നാഡീ ജ്യോതിഷം സത്യമോ?

Поділитися
Вставка
  • Опубліковано 14 сер 2021
  • നാഡീ ജ്യോതിഷം- എൻറെ അനുഭവങ്ങൾ

КОМЕНТАРІ • 110

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 8 місяців тому +2

    അതെ past present 100% correct. നിങ്ങളുടെ last conclusion super. കർമ്മ ഫലം നാം അനുഭവിക്കും 🙏🙏🙏

  • @SreejithAmbattuchettathu
    @SreejithAmbattuchettathu 2 роки тому +3

    Chechi.. Done, All the best for new Channel.

  • @minisundaran1740
    @minisundaran1740 8 місяців тому +6

    എന്റെ അമ്മയുടെ ചെറിയമ്മ യോട് 79വയസിൽ പറഞ്ഞു. ഇനി പത്തു കൊല്ലം കൂടി.89 വയസിൽ മരണം എന്ന്. അത് പോലെ തന്നെയായിരുന്നു. മരണം. ഒരു വീഴ്ച ആകും കാരണം എന്നും പറഞ്ഞു. വീഴ്ച്ചയോട് കൂടി കിടന്ന കിടപ്പിൽ നിന്നു പിന്നെ എഴുനേറ്റു നടന്നില്ല. മരിക്കുമ്പോൾ വേറെ ഒരു അസുഖവും. ഉണ്ടായില്ല.

    • @josetv1917
      @josetv1917 8 місяців тому +1

      0:15 0:17 0:17

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 8 місяців тому +2

      Chitram Creat --ൽ നാഡീ ജ്യോതിഷം സംബന്ധിച്ച് പറഞ്ഞത് കേട്ടു.നമ്മൾ നല്ലത് ചെയ്യുക എന്നതിലുപരി സൽക്കർമ്മം ചെയ്താലാണ് ഭാവി നന്നായിരിക്കുക.

  • @sunilsekhar484
    @sunilsekhar484 7 місяців тому +2

    Thank you very much my sister

  • @samjose5988
    @samjose5988 9 місяців тому +7

    വൈത്തീശ്വരൻ കോവിലിൽപോയി എന്റെ മകൻ നോക്കിയിട്ടുണ്ട്. 100% ശരിയായിരുന്നുവെന്നാണ് അവൻ പറഞ്ഞത്!!

    • @dilnivasd-kl9qi
      @dilnivasd-kl9qi 9 місяців тому +1

      Jhan nokkiyittund valare correct aanu karyagal🙏🙏🙏👌👌💯💯❣️

    • @dilnivasd-kl9qi
      @dilnivasd-kl9qi 9 місяців тому +1

      @@varun1226 jhan ivide thalasserykk aduthanu maahi ennu parayum place agasthiya naadijhothisham 💯👌❣️🙏

    • @bijukurup5671
      @bijukurup5671 7 місяців тому +1

      Njanum poyirunnu, pakshe felt wrong

    • @dilnivasd-kl9qi
      @dilnivasd-kl9qi 7 місяців тому +1

      @@bijukurup5671 thankaloode ola maripoyathakum allathe vere onnum alla suhurthe

    • @venugopal.g4304
      @venugopal.g4304 2 місяці тому

      നമ്പർ ഉണ്ടോ

  • @parvathyj8087
    @parvathyj8087 Рік тому +1

    Done. All the best 👍

  • @reghunadhkfsh
    @reghunadhkfsh Рік тому +1

    Good information

  • @udaykollam
    @udaykollam Рік тому +1

    👌😍💖

  • @shahijayan8734
    @shahijayan8734 8 місяців тому +1

    Good..❤

  • @Twinkle_tol
    @Twinkle_tol 4 місяці тому

    Thanks

  • @bijukurup5671
    @bijukurup5671 7 місяців тому +1

    Appo valachukettillathe paranjal innathe kayyilirupp naalathe bhavi,

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 8 місяців тому +1

    ഞാനും ഇവിടെ എറണാകുളം പോയി. ഇതുപോലെ അച്ഛൻ, അമ്മ, മക്കൾ hus, എന്റെ എല്ലാ പേരും പറഞ്ഞു. Coorrect പിന്നെ കുറെ കാര്യങ്ങൾ പറഞ്ഞു, അതിൽ എന്റെ മകളെ കെട്ടുന്നവന്റെ പേര് ഇന്നതായിരിക്കും. അത് മാത്രം ശരിയായി വന്നു. ബാക്കി പറഞ്ഞതൊന്നും നടന്നില്ല

  • @xsajith
    @xsajith 8 місяців тому +1

    വൈത്തീശ്വരൻ കോവിലിൽ BEST ETANU ?

  • @svideos1509
    @svideos1509 8 місяців тому +1

    👌🏻👌🏻

  • @OMGKerala
    @OMGKerala 2 роки тому +1

    👍👍👍👍

  • @chandrikavs1497
    @chandrikavs1497 8 місяців тому +2

    Njan nadi jothisham nokki thattippalla muzhvan nokkan cash kure venamDob kodukkathe nokkuga

    • @varun1226
      @varun1226 2 місяці тому

      Evide ane nokiyate... future correct ayo

    • @chandrikavs1497
      @chandrikavs1497 2 місяці тому

      Varun Njan thrissur anu nokkiyathu Brothers two undu Kannan &kulothungan PARANJATHUmukalum correct ayirunnu

  • @balakrishna-jd6cu
    @balakrishna-jd6cu 3 місяці тому

    Future' പറഞ്ഞത് കറക്ട് ആവും അതിന് ഉദാഹരണം അങ്ങ് തന്നെ ഈ video യിൽ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്... Husbend brother case അത് തന്നെ true alle കല്യാണത്തിന് മുൻപ് തന്നെ പറഞ്ഞത് എല്ലാം ശരി aayille... ഭാവിയും പറയാം അത് ശരി ആവുകയും ചെയ്യും...

  • @jayakumarrs2673
    @jayakumarrs2673 2 роки тому +3

    ചേച്ചി നോക്കിയത് എവിടെയാണ് '
    സ്ഥലം അഡ്രസ് പറഞ്ഞു തരുമോ? ഫോൺ നമ്പർ ഉണ്ടെങ്കിൽ അതും കൂടി തരണെ.
    Please

    • @chitramcreations9706
      @chitramcreations9706  8 місяців тому

      9447144378 - Siva Ulahanathan.. ഇത് തിരുവനന്തപുരം.. ഞാൻ ആദ്യം നോക്കിയത് നഗർകോവിൽ. അവർ ഇപ്പോ അവിടില്ല. കോൺടാക്ട് ഡീറ്റൈൽസും ഇല്ല.. പേര് കണ്ണൻ & കുലൊത്തുംഗൻ

    • @chitramcreations9706
      @chitramcreations9706  8 місяців тому +4

      . ഞാൻ കണ്ടിരുന്ന ഇവർ ഇപ്പോൾ tcr ആണെന്ന് പറഞ്ഞ് എനിക്ക് ഒരാൾ തന്ന നമ്പർ ആണ്. ഞാൻ chk ചെയ്തിട്ടില്ല
      +919846150848
      Kannan& Kulothumgan - Thrissur

  • @j7efx
    @j7efx 8 місяців тому +2

    rate ethraya nokkunnathinu

    • @chitramcreations9706
      @chitramcreations9706  8 місяців тому +1

      ഇപ്പോഴുള്ള റേറ്റ് അറിയില്ല. ഞാൻ വർഷങ്ങൾക്ക് മുന്നേ ആണ് കണ്ടത്

  • @anagha_ashok692
    @anagha_ashok692 2 роки тому +1

    Chechii evide ah Nadi jolsyam nokkiyath

    • @chitramcreations9706
      @chitramcreations9706  8 місяців тому

      നാഗാർകോവിൽ. അവരിപ്പോൾ അവിടില്ല. Tcr ഉണ്ട് എന്ന് കേട്ടു

    • @superman-zr4ms
      @superman-zr4ms 8 місяців тому

      ​@@chitramcreations9706ഞാൻ തൃശൂർ പുകുന്നം എന്ന സ്ഥലത്ത് നാഡി ജ്യോതിഷം നോക്കാൻ പോയിട്ടുണ്ട്

    • @kiranrs6831
      @kiranrs6831 Місяць тому

      ​@supermanഎന്തായിരിന്നു അനുഭവം

  • @sumeshvs497
    @sumeshvs497 2 роки тому +12

    Hai ചേച്ചി, ചേച്ചി പറഞ്ഞ നാടി ജ്യോതിഷികൾ തൃശൂർ ഉണ്ട്‌. ഞാൻ പോയിരുന്നു, past and present 100% ok anu, പിന്നെ ഭാവി നല്ലത് ആണ് പറഞ്ഞത്, വെയിറ്റ് ചെയാം എന്താകും എന്നു, കുറച്ചു ദോശപരിഹാരം പറഞ്ഞിട്ടുണ്ട്, കുറച്ചു അമ്പലത്തിൽ പോകാനുണ്ട്, ഏലാം തൃശൂർ തന്നെ ആണ്, എല്ലാം ചെയ്യണം, എന്തായാലും ഓല വായിക്കുന്നത് ഒരു അതിശയം തന്നെ ആണ്, 👍👍👍

    • @jayakumarrs2673
      @jayakumarrs2673 2 роки тому +1

      നമ്പർ Please

    • @sachulineesh1028
      @sachulineesh1028 2 роки тому +3

      എവിടെയാ.. നമ്പർ ഉണ്ടോ? എങ്ങനെ പോകും.. എനിക്കു ആവശ്യം ഉണ്ടാരുന്നു

    • @ijasuae8238
      @ijasuae8238 Рік тому +3

      Number thramo

    • @DilnaFatima-qd8uw
      @DilnaFatima-qd8uw Рік тому +2

      Number tharamo

    • @binithasp6655
      @binithasp6655 8 місяців тому +1

      Number tharamo plz 1l

  • @classic.blossom2664
    @classic.blossom2664 8 місяців тому +1

    Where is vydheesaran kovil.... How to reach.... You had hidden your actual name... How did they rectified...??

    • @chitramcreations9706
      @chitramcreations9706  8 місяців тому

      Near chidambaram..

    • @rajeeva353
      @rajeeva353 8 місяців тому

      Near Vaitheeswaran koil railway station, Thamilnadu, Vaitheeswaran koil temple, 10 mnts walk away distance from railway station. Trains available from Trichy and Mayiladuthurai stations to Vaitheeswaran koil.

  • @sreerajs8694
    @sreerajs8694 7 місяців тому +1

    Chechi ethra rs aanu koduthe .......?

    • @chitramcreations9706
      @chitramcreations9706  7 місяців тому

      ഞാൻ നോക്കിയത് 10 yrs back. അന്ന് കുറവായിരുന്നു. ഇപ്പോ 500+ ആകും ഒരു ഏട് നോക്കാൻ എന്നാണ് കേൾക്കുന്നത്

  • @sanjuram1138
    @sanjuram1138 7 місяців тому +1

    Calicut undo ?

    • @chitramcreations9706
      @chitramcreations9706  7 місяців тому

      അറിയില്ല. മലപ്പുറം ഉണ്ടെന്ന് തോന്നുന്നു

  • @kavithapradeep79
    @kavithapradeep79 7 місяців тому +2

    പാസ്ററ് പ്രെസെന്റ് ശെരിയായിരുന്നു, ഫ്യൂച്ചർ അനുഭത്തിലൂടെ ശരിയാണെന്നു തെളിഞ്ഞു നാടിജ്യോതിഷം ഒരുപാട് വിശ്വസിക്കുന്നു

    • @sujithkv2910
      @sujithkv2910 2 місяці тому

      എവിടെയാ ഉള്ളത്

    • @kiranrs6831
      @kiranrs6831 Місяць тому

      Number plz

  • @sreebhaskar2861
    @sreebhaskar2861 8 місяців тому +1

    ഇത് ഏകദേശം എന്റെ കഥ പോലെ ഉണ്ട് പക്ഷെ ഇപ്പോൾ ഞാൻ ആയുർവ്വേദം പഠിക്കുന്നു

  • @sarathsurya5224
    @sarathsurya5224 8 місяців тому +1

    Rate okey angana

  • @jalajar677
    @jalajar677 8 місяців тому +1

    Njan jalajaenik number tharanam

  • @meenusree5313
    @meenusree5313 5 місяців тому +1

    മാഡം നാഡീ ജ്യോതിഷം നോക്കാൻ Fees എത്രയാകും അറിയാൻ ആ ഗ്രഹമുണ്ട്.

    • @chitramcreations9706
      @chitramcreations9706  5 місяців тому

      ഇപ്പോഴത്തെ റേറ്റ് അറിയില്ല. ഓരോ ഏഡിനും റേറ്റ് ഉണ്ട്. 9447144378.. ഇത് ശിവ ഉലഹനാഥൻ. ചോദിച്ചുനോക്കൂ

    • @meenusree5313
      @meenusree5313 5 місяців тому

      @@chitramcreations9706 thanks madam

  • @sajithkumark.u7813
    @sajithkumark.u7813 7 місяців тому

    ചേച്ചി.. ഫേക്ക്.. അഡ്രെസ്സ്.. കൊടുത്തത്.. അവർ.. കണ്ട്... പിടിച്ചോ

  • @sreekanthallapy5454
    @sreekanthallapy5454 8 місяців тому +1

    ഇത് എവിടെ ആണ് നോക്കുന്നത്

  • @prijukumar34
    @prijukumar34 2 роки тому +1

    ഒരാൾ മരിച്ച് പുനർജനിച്ചു വരുന്നവരല്ലേ മനുഷ്യരെല്ലാം പിന്നെ ഓരയെങ്ങനെ ശെരിയാകും

  • @girijaas4055
    @girijaas4055 8 місяців тому +1

    future is not correct.

  • @anagha_ashok692
    @anagha_ashok692 2 роки тому +1

    Number undo

    • @chitramcreations9706
      @chitramcreations9706  8 місяців тому

      ഞാൻ നോക്കിയ ആളിന്റെ കോൺടാക്ട് ഡീറ്റെയിൽസ് ഇപ്പോൾ എന്റെ കയ്യിൽ ഇല്ല. എന്നാൽ എന്റെ ഈ വീഡിയോ കണ്ടിട്ട് ഒരു ലേഡീ അവർ തൃശൂർ ഉണ്ടെന്ന് പറഞ്ഞു എനിക്ക് തന്ന നമ്പർ ആണ്. ഞാൻ chk ചെയ്തിട്ടില്ല..
      +919846150848- കണ്ണൻ & കുലോതുംഗൻ- തൃശൂർ
      ട്രിവാൻഡറും ഉള്ള മറ്റൊരാൾ
      ശിവ ഉലഹ നാഥൻ -9447144378

  • @AB-xk4yp
    @AB-xk4yp 8 місяців тому +3

    ഇതു കഥ പോലെ ഉണ്ടല്ലോ 😂😂

    • @bijukurup5671
      @bijukurup5671 7 місяців тому +1

      Appo kadhayalle???
      Raavile 8 manikk keri 11 maniyayappo ammede peru confirm cheythu, ho aaswasamayi 😂 #13.10

  • @user-wv1mg2zy1l
    @user-wv1mg2zy1l 8 місяців тому +1

    നാഡീജോതിഷംകൈകാര്യം ചെയ്യുന്നവർ കണ്ണൂർ ജില്ലയിൽ ഉണ്ടോ

    • @chitramcreations9706
      @chitramcreations9706  8 місяців тому

      അറിയില്ല.

    • @LinshaVipin
      @LinshaVipin 7 місяців тому

      കണ്ണൂർ mahe ഉണ്ട്.ഈ ആഴ്ച ഞങ്ങൾ അപ്പോയിൻ്റ്മെൻ്റ് എടുത്തിട്ടുണ്ട്

  • @sreebhaskar2861
    @sreebhaskar2861 8 місяців тому +1

    സംസ്‌കൃതം അല്ല തമിഴ്

  • @user-od5fy2hn4k
    @user-od5fy2hn4k 7 місяців тому +1

    ഫീസ് എത്രയാണന്ന് പറയാമോ

  • @prijukumar34
    @prijukumar34 2 роки тому +1

    നമുക്ക് ദൈവം ഒരു കർമ്മം തന്നാണ് ജീവിക്കുന്നത് അത് നെഗറ്റീവ് ഉള്ളവൻ നെഗറ്റീവ് ചെയ്യും പോസിറ്റീവ് ഉള്ളവൻ പോസിറ്റീവ് ചെയ്യും പോസിറ്റീവും നെഗറ്റീവും ഉണ്ടെങ്കിലെ എനർജി ഫ്ലോ ഉണ്ടാകു എങ്കിലെ പ്രപഞ്ചം നിലനിൽക്കു നാഡിജോതിഷം തട്ടിപ്പാണ് വിരലടയാളം എടുക്കാതെ പറയണം

    • @dilnivasd-kl9qi
      @dilnivasd-kl9qi 9 місяців тому +1

      Ningal theliyiku enkil viswasikkam anjhathayil ninu onnum parayaruthu karanom oru vishayathe kurichu krithyamaya jhanaom venom allathe parayaruthu👌👌👌🙏🙏🙏

    • @JayachandranVS
      @JayachandranVS 8 місяців тому +1

      എനർജി ഫ്ലോയും നാഡീ ജ്യോതിഷത്തിലെ തട്ടിപ്പും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.
      ചാനൽ ചർച്ചകളിലെ ചില ന്യായീകരണങ്ങൾ പോലുണ്ട്

    • @dilnivasd-kl9qi
      @dilnivasd-kl9qi 8 місяців тому +1

      Evidunnu varunnu nigal vidhya kond ariyendathariyathe vidhwanennu nadikkan paadilla nigalkk prove cheyyan pattumo naadi jhothisham thattippanennu Edo jhan 2021december 19nu nokkiyathanu naadijhothisham innuvare ulla Ela future predictionsum shariyanu ennathu thankal manasilakkiyalum ellelum enikku kuzhappamilla ente anubhavathile mikkavarumella karyagalum ennuvare shariyayitte ullu👌👌💯❣️🙏

  • @Sreeraman-we7ug
    @Sreeraman-we7ug 8 місяців тому +1

    മെന്റലിസം ഇതു തന്നെയല്ലെ

  • @user-ou8mg2ix4v
    @user-ou8mg2ix4v 8 місяців тому +1

    ഞാൻ വർഷങ്ങൾക്കു മുൻപ് വൈത്തീസ്‌ൺ കോവിൽ പോയിരുന്നു 100%correct ആയിരുന്നു

  • @ASWINM749
    @ASWINM749 6 місяців тому

    നാഡീജ്യോതിഷം ക്ഷേത്രത്തിന് അകത്തു മാത്രം ഒറിജിനൽ പുറത്തിരിക്കുന്ന എല്ലാം ഉടായിപ്പാണ്

  • @unninair5391
    @unninair5391 8 місяців тому

    Pattikkal waste your time

  • @reghunathanmn6870
    @reghunathanmn6870 8 місяців тому +2

    നാടിജ്യോതിഷമൊന്നാംതരം തട്ടിപ്പ്

  • @binithasp6655
    @binithasp6655 8 місяців тому +1

    Plz number tharamo

    • @chitramcreations9706
      @chitramcreations9706  8 місяців тому

      9447144378 - Siva Ulahanathan.

    • @chitramcreations9706
      @chitramcreations9706  8 місяців тому

      ഞാൻ നോക്കിയ ആളിന്റെ കോൺടാക്ട് ഡീറ്റെയിൽസ് ഇപ്പോൾ എന്റെ കയ്യിൽ ഇല്ല. എന്നാൽ എന്റെ ഈ വീഡിയോ കണ്ടിട്ട് ഒരു ലേഡീ അവർ തൃശൂർ ഉണ്ടെന്ന് പറഞ്ഞു എനിക്ക് തന്ന നമ്പർ ആണ്. ഞാൻ chk ചെയ്തിട്ടില്ല..
      +919846150848- കണ്ണൻ & കുലോതുംഗൻ- തൃശൂർ
      ട്രിവാൻഡറും ഉള്ള മറ്റൊരാൾ
      ശിവ ഉലഹ നാഥൻ -9447144378

  • @jalajar677
    @jalajar677 8 місяців тому

    Number tharumo please