"ഭാരത് ബെന്‍സ് നൽകിയ GPS സിഗ്നൽ തെറ്റ്; അവരെ വിശ്വസിച്ചു പോയി": ലോറിയുടമ മനാഫ് | Bharat Benz

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 299

  • @sheebaali5600
    @sheebaali5600 2 місяці тому +203

    എന്റെ അനിയൻ മണ്ണിനടിയിലുണ്ട് അതാണ് അർജുന്റെ ഭാഗ്യം. നല്ല ownner അതാണ് mr manaf മനുഷ്യത്വം

  • @Shailaja-l6g
    @Shailaja-l6g 2 місяці тому +175

    മനാഫിന്റെ സംസാരത്തിത്തിൽ ശാരീരിക ബുദ്ധിമുട്ടും അർജുനെ കിട്ടാത്തതിന്റെ വിഷമവും ശെരിക്കും മനസിലാവും. നല്ല മനുഷ്യൻ. മനാഫ് താങ്കൾ നല്ല മനുഷ്യൻ ആണ്. എല്ലാവരും പ്രാർത്ഥിക്കുന്നു അർജുൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ. അവിടെ രക്ഷപ്രേവർത്തനം നടത്തുന്ന വരെയും മറ്റുള്ളവരെയും ദൈവം കാത്തു സൂക്ഷിക്കട്ടെ

  • @Aaliya317
    @Aaliya317 2 місяці тому +144

    മനാഫ് നല്ലൊരു മനുഷ്യൻ

  • @shoukathviva9079
    @shoukathviva9079 2 місяці тому +331

    ശരിക്കും നീ ആണ് മുതലാളി.
    അർജുൻ്റെ തിരിച്ചു വരവിനായി പ്രാർഥിക്കുന്നു

    • @baijusing-uc1dv
      @baijusing-uc1dv 2 місяці тому +10

      അതെ ഭായ് അദ്ദേഹം സംസാരികുന്നത് കേൾക്കുമ്പോൾ അദ്ദേത്തിന്റെ ആത്മാർത്ഥ
      😢 കണ്ണീരോടെ ആണ് കേൾക്കാൻ കഴിയുന്നത് പ്രാർത്ഥന യോടെ അർജുൻ തിരിച്ചുവരും

    • @rakeshchelambanc9633
      @rakeshchelambanc9633 2 місяці тому +8

      മനാഫ് ഭായ് നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തികൾക്കു സ്നേഹത്തിന്റെ കൂപ്പു കൈ

    • @rafeeqpattambi8325
      @rafeeqpattambi8325 2 місяці тому +1

      സത്യം 😭🤲

    • @sarathNN
      @sarathNN 2 місяці тому +8

      മനാഫ് ഒറ്റൊരാളുടെ മനസ്സിന്റെ നന്മ കൊണ്ട് മാത്രമാണ് ഇത് ഇത്ര വരെ എത്തിയത്...ഒരു മുതലാളി എന്നതിനപ്പുറം ഒരു നല്ല മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് അദ്ദേഹം കാണിച്ചു കൊടുത്തതാണ്..അർജുനെ കൊണ്ടുവരും എന്ന് വീട്ടുകാർക്ക് നൽകിയ ഉറപ്പിലാണ് അദ്ദേഹം കഴിയുന്നവരുടെ കയ്യും കാലും പിടിച്ചു തൊട്ടടുത്ത ദിവസം തന്നെ അവിടെത്തി കർണാടകം പോലീസിന്റെ കയ്യും കാലും പിടിച്ചു അവരുടെ ആട്ടും തുപ്പും തല്ലും വാങ്ങിച്ചു നിന്നതും..ഇനി അദ്ദേഹത്തെ കുറ്റപ്പെടുത്തി ആരും വരേണ്ടതില്ല...#SupportYouBro...We were also with you to bring back Arju back to life....

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 2 місяці тому +364

    ഓരോ timilum യൂട്യൂബ് open ആകുമ്പോ arjune kitti എന്നാ vartha kanane enn prarthikunnu😢😢😢

  • @libuckponnu4061
    @libuckponnu4061 2 місяці тому +118

    വണ്ടി എത്ര എണ്ണം വേണമെങ്കിലും വാങ്ങാം പക്ഷെ മനുഷ്യ നെ അങ്ങനെ കിട്ടില്ല അ ബൊത്യമുള്ള മുതലാളി 🙏..

    • @pelefans6549
      @pelefans6549 2 місяці тому +3

      Sathyam cash varm pinne yum but Arjun onne ullu😢😢😢😢😢😢😢😢

  • @RajyasnehiUm
    @RajyasnehiUm 2 місяці тому +145

    സത്യത്തിൽ നമ്മുടെ കേരളത്തിൽ ഓരോ ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ എത്ര കഠിനമായാണ് ഗവൺമെന്റിനെയും അതിന്റെ മെഷീനറികളെയും വിമർശിക്കുന്നത്🤔..
    പക്ഷേ അടുത്ത സംസ്ഥാനമായ കർണാടകയിൽ ഇത്രയും വലിയൊരു ദുരന്തം നടന്നിട്ടും ആ സർക്കാരിന്റെ ഉത്തരവാദിത്വം ഇല്ലായ്മ കണ്ടപ്പോൾ ആണ് നമുക്ക് മനസ്സിലാകുന്നത് നമ്മുടെ സംസ്ഥാനം എത്ര മികച്ചതാണ് എന്ന് 👆

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 2 місяці тому +5

      Correct. Avida munsha jeevanu vilayila

    • @arundhatisworld5223
      @arundhatisworld5223 2 місяці тому +4

      Fact

    • @Rithuof
      @Rithuof 2 місяці тому +3

      Vimarashikan alundayankile nannavu... Kartanaka people least bothered .. Slaves to their govt and police

    • @rathishp486
      @rathishp486 2 місяці тому +1

      Correct

    • @padhome2499
      @padhome2499 2 місяці тому +1

      💯

  • @sreekala7287
    @sreekala7287 2 місяці тому +157

    മനാഫ് അദ്ദേഹത്തിന്റെ വണ്ടിയെ കുറിച്ചല്ല അർജു തിരിച്ചു വരാനാണ് പ്രവർത്തിക്കുന്നത്, തികച്ചും മനുഷ്യസ്നേഹി

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 місяці тому +13

      അതെ. പല മുതലാളി മാരും ആ ഭാഗത്ത്‌ പോലും പോവില്ല. ഇൻഷുറൻസ് ഉള്ളത് കൊണ്ടു ഒരു നഷ്ടം ഉണ്ടാവില്ല അത്‌ കൊണ്ടു തന്നെ അവർ നോക്കില്ല.ഏറി പോയാൽ കുറച്ചു cash കുടുംബത്തിന് കൊടുക്കും അത്ര തന്നെ

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 2 місяці тому

      @@ayurvedanilayameradys9178avnte best frend koodi anu Arjun

    • @MultiSamankhan
      @MultiSamankhan 2 місяці тому

      Ennalum enthu benz 😂😂😂. Kopp itrem delay akan oru karanam ithaipoi😢

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 місяці тому

      @@sreekala7287 വണ്ടിയെക്കുറിച്ചു chindikanda ഇൻഷുറൻസ് ഉണ്ട് 👍🏼

  • @shamlisoniyat7330
    @shamlisoniyat7330 2 місяці тому +112

    ഒരുജോലിയും ചെയ്യാൻ പറ്റുന്നില്ല, യൂട്യൂബ് ന്യൂസ്‌ മാറിമാറി കേൾക്കുന്നു

  • @mathewvb4368
    @mathewvb4368 2 місяці тому +5

    ലോറി ഉടമ മനാഫിന് ദൈവം ശക്തി നൽകട്ടെ...ഇങ്ങനെയും നല്ല മനുഷ്യർ ലോകത്തിൽ ഉണ്ട്‌...

  • @madhu.c.tchakkanil9927
    @madhu.c.tchakkanil9927 2 місяці тому +78

    അർജുനെ തമ്പുരാൻ ജീവനോടെ തിരികെ തരട്ടെ

  • @Sabi-yt1vb
    @Sabi-yt1vb 2 місяці тому +33

    മനാഫിക്ക പറഞ്ഞതെല്ലാം വളരെ ശെരിയാണ്. അവര് പറഞ്ഞ പോലെ അതിലെ കടന്നു പോയ വാഹനങ്ങളിൽ ഉള്ള ഏതെങ്കിലും ഒരാൾ ക്കെങ്കിലും കൃത്യമായി വിവരം തരാൻ കഴിയില്ലേ അർജുന്റെ ലോറിയെ കണ്ടോ യെന്നു.

    • @infinitebeing1119
      @infinitebeing1119 2 місяці тому +3

      There is a person already told the accurate location of his truck. Land slide is powerful trucks are nothing in front of falling soil it's like pushed by 10 goods trains. It must me under the soil inside the river.

  • @SAMSHIVLOGS
    @SAMSHIVLOGS 2 місяці тому +120

    അല്ലാഹുവേ നീ ആഹ് സഹോദരന് രക്ഷ നൽകണേ 🤲😔

    • @CharlieAustin-fy3ek
      @CharlieAustin-fy3ek 2 місяці тому

      Allah will not help kafirs

    • @rafidaabdulla8715
      @rafidaabdulla8715 2 місяці тому +2

      Ameen

    • @CharlieAustin-fy3ek
      @CharlieAustin-fy3ek 2 місяці тому

      @@SAMSHIVLOGS poomeen

    • @godofsmallthings4289
      @godofsmallthings4289 2 місяці тому +5

      ​@@CharlieAustin-fy3ekshame on you, ഈ സമയത്ത് ആണോ ഇങ്ങനെ ഒക്കെ പറയുന്നത് ചേറ്റെ 🫵🤨😡

    • @CharlieAustin-fy3ek
      @CharlieAustin-fy3ek 2 місяці тому

      @@godofsmallthings4289 ente shame myre 7dat vare നിൻ്റെ tallahu evide ayirinu 😂

  • @rafeeqpattambi8325
    @rafeeqpattambi8325 2 місяці тому +13

    നമ്മുടെ അർജൂ പരിപൂർണ്ണ ആരോഗ്യത്തോടെ തിരിച്ച് വരൂം ഇൻഷാ അള്ളാ 😢😢😢😢😢😭😭😭🙏

  • @kollammiracles2565
    @kollammiracles2565 2 місяці тому +25

    കേരളം ഒരു മഷ്യത്വം ഉള്ള നാടാണ് . ഇവിടെ ജനിക്കാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു.'

  • @salimnalloor8324
    @salimnalloor8324 2 місяці тому +67

    തികച്ചും ഉത്തരവാദിത്വം ഇല്ലാത്ത കർണാടകയുടെ ഇടപെടലിൽ കേരളം ഖേദിക്കുന്നു

  • @travelstory7627
    @travelstory7627 2 місяці тому +15

    മനാഫ് ആണ് നല്ല മുതലാളി.❤️ എനിക്കും ഉണ്ട് ഒന്ന് പണ്ടാരം അടങ്ങി കിടക്കുകയാണ് എന്ന് അറിഞ്ഞാൽ പോലും ആ വഴിക് വരൂല 😂

  • @sumaks738
    @sumaks738 2 місяці тому +4

    നിങ്ങൾ വിഷമിക്കണ്ട നിങ്ങളുടെ ഒറ്റ വാക്കിലാണ് അവർ നോക്കിതുടങ്ങിയത് അല്ലെങ്കിൽ മരിച്ചു എന്ന് പറഞ്ഞു നോക്കാതെ ഇരുന്നേനെ 🙏🏻 അർജുൻ തിരിച്ചു വരും 🙏🏻🙏🏻🙏🏻🙏🏻

  • @safarsafar39
    @safarsafar39 2 місяці тому +46

    അർജുൻ ഒരു തിരിച്ച് വരവ് ഞങ്ങൾ കാത്തിരിക്കുന്നു നിന്നെ കാണാൻ നാഥൻ നിന്നെ രക്ഷിക്കട്ടെ

  • @hamzafaizal6421
    @hamzafaizal6421 2 місяці тому +10

    എല്ലാറ്റിനും കഴിവുള്ള റബ്ബേ,അർജ്ജുനെ നീ ജീവനോടെ തിരിച്ചു തരണേ

  • @vinuvinus872
    @vinuvinus872 2 місяці тому +2

    അ മനുഷ്യൻ്റെ ഓരോ വാക്കിലും ഉണ്ട് അർജുൻ എന്ന അനിയനോട് ഉള്ള സ്നേഹം അതൊക്കെ മനസ്സിലാക്കണം എങ്കിൽ നല്ല ഒരു ഓണർ ആവണം അതാണ് മനാഫ് എന്ന നല്ല മനുഷ്യൻ ആ ആത്മാർഥത ഒന്നും ആരും കാണാതെ പോകരുത് വീട്ടിലിരുന്ന് ഫോണിലും ടിവി യിലും നോക്കിയിരിക്കുന്ന നമ്മളെക്കാൾ 100മടങ്ങ് സങ്കടം ഉണ്ടാവും അ മനുഷ്യന് . അതോർക്കണം അ മനുഷ്യനെ കുറ്റം പറയുന്നവര് 😔🙏🏻

  • @mdnallengaramanakkadu5586
    @mdnallengaramanakkadu5586 2 місяці тому

    അത് കൊണ്ടാണ് ഇത്രയും വൈകിപ്പോയത്, കരയിൽ തന്നെ എന്ന ശക്തമായ വാദം.... ദിവസങ്ങൾ നീണ്ട പ്രവർത്തനങ്ങൾ വ്യർത്ഥമായി...

  • @Narayanani5623
    @Narayanani5623 2 місяці тому +2

    മനഫിനെ പോലെ ഒരു മുതലാളിയെ കിട്ടിയത് ആണ് അർജുന്റെ ഭാഗ്യം 🙏🏻🤲🏻

  • @sudhisvp9027
    @sudhisvp9027 2 місяці тому +7

    അതി ശക്തമായ വീഴ്ചയാണ് മല ഇടിഞ്ഞത് ആ തള്ളലിൽ ലോറി പുഴയിൽ എത്തും ഒലിച്ചു പോകും സഹോദരൻ നീന്തി കരക്ക് പറ്റിക്കാണും ക്ഷീണിതാനാവാം ഒന്നു ദൂരെ കരയിലും സെർച്ചു ചെയ്യൂ... 🙏🏻🙏🏻

  • @Aliraghavan
    @Aliraghavan 2 місяці тому +22

    ഇവിടെ നിന്ന് പോയ ആളുകളെ അങ്ങോട്ട്‌ വിടുന്നില്ല അവർ ചെയ്യുന്നതാകട്ടെ ശുദ്ധ വിവരക്കേടും ഈഗോ പ്രശ്നം

  • @harithasujin4173
    @harithasujin4173 2 місяці тому +3

    Proud to be a malayali❤ manushya jeevane athramathram vila kalpikunnavar nammal malayalikal mathramane❤ arjun brother jeevanode kandethan pattanenne ullu e news arinjapo muthalulla prarthana 😢

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 2 місяці тому +61

    തെറ്റല്ല, അറിവില്ലായ്മ ആണ്, അത് ഓഫ് ആയിരിക്കുമ്പോൾ വർക് ആകില്ല എന്നു അറിയില്ല. അതാണ് പ്രശനം.. എല്ല GPS ഉം അവസാനം ഉള്ള ലൊക്കേഷൻ ആണ് കാണിക്കുന്നത്.. അതായത് എപ്പോൾ ഓഫ് ആയോ അപ്പോൾ ഉള്ള പൊസിഷൻ.

    • @shahabarisli672
      @shahabarisli672 2 місяці тому +4

      100%

    • @Harithabanghi
      @Harithabanghi 2 місяці тому +2

      Gps ഓഫ്‌ ആവില്ല, ബാറ്ററി കണക്ഷൻ ഉണ്ടാവും

    • @VinuNe
      @VinuNe 2 місяці тому +3

      ​@@Harithabanghi ഓഫ് ആകും.. ignition off mode ൽ ആകും... പിന്നെ എപ്പോൾ വണ്ടിയുടെ ചാവി തിരിക്കുന്നോ... അപ്പോൾ ഓൺ ആകും

    • @sajintc1343
      @sajintc1343 2 місяці тому +5

      ​@@VinuNegps off ആകില്ല ഇനിയും disconnect ചെയ്താലും, ബാറ്ററി കണക്ഷൻ വിടുവിച്ചാലും ആ ലൊക്കേഷൻ കാണിക്കും last ആയി

    • @VinuNe
      @VinuNe 2 місяці тому +2

      @@sajintc1343 last location കാണിക്കും.. Ignition off അയാൾ അപ്പോൾ വരെ ഉള്ള ലൊക്കേഷൻ കാണിക്കും.. പിന്നെ വണ്ടി move ആയൽ ഒന്നും കാണിക്കില്ല

  • @Aadithya678
    @Aadithya678 2 місяці тому +11

    ഇതിനൊക്കെ അവസാനം ആപത്തില്ലാതെ അർജുനെ തിരിച്ചു കിട്ടണേ ഈശ്വരാ 😢😢😢

  • @adilachu1315
    @adilachu1315 2 місяці тому +26

    Yaa allah jeevanode thirichu kitiyal madhiyayirunnu padachone aameen 🤲🤲

  • @sreenish2073
    @sreenish2073 2 місяці тому +3

    അവസാന ലൊക്കേഷൻ ആയിരിരിക്കും റോഡിൽ കാണിച്ചത്. മണ്ണ് ഇടിച്ചിൽ വന്നപ്പോൾ ലോറി പുഴയിലേക്ക് വീണു കാണും. വെള്ളത്തിലേക്കു വീണ ലോറിയുട gps കട്ട്‌ ആയി കാണും. അത് കൊണ്ടായിരിക്കും തെറ്റായ signal കാണിച്ചത്. മണ്ണ് ഒലിച്ചു പുഴയിലേക്ക് വീണ സ്ഥലത്തു കാണും ലോറി. ഒഴുകി പോകാൻ ചാൻസ് കുറവാണു

  • @sajitmenon-etips161
    @sajitmenon-etips161 2 місяці тому +7

    മനാഫ് നല്ല മുതലാളി. ജിപിഎസ് ബാറ്ററി പ്രശ്നം ഇല്ലെങ്കിൽ വർക്ക് ആവേണ്ടതാണ്. ENGINE ഓൺ ആവേണ്ട കാര്യം ഇല്ല. എന്നാല് ബാറ്ററി കണക്ഷൻ എന്തെങ്കിലും കാരണവശാൽ കട്ട് ആയാൽ വർക്ക് ആവില്ല

  • @JophyManalel
    @JophyManalel 2 місяці тому +13

    പാവം മനോഫ് ..... ചോദ്യം ചോദിച്ച് ഇങ്ങിനെ ബുദ്ധിമുട്ടിക്കല്ലേ സാറേ ....

  • @jomyjoseph66
    @jomyjoseph66 2 місяці тому +2

    ഇവിടെ ദുബായിൽ ഇരുന്ന് ഫോൺ എടുക്കാൻ സമയം കിട്ടുമ്പോൾ തന്നെ യുടൂബ നോക്കുന്നത് ആസഹോദരനെ ജീവനോടെ കിട്ടിയോന്ന് അറിയാനാ😢

  • @sarathNN
    @sarathNN 2 місяці тому +3

    ആദ്യമേ വണ്ടിയുടെ ഫോട്ടോ കാണിച്ചു അവിടെ കൂടിയ ഒരുപാട് പേരോട് ചോദിച്ചിരുന്നെങ്കിൽ എന്തെങ്കിലും ഒരു ഉപകാരമായേനെ. ഒരേ സമയം 2 ഇടത്തും തിരച്ചിൽ നടത്തേണ്ടതായിരുന്നു...ഒരിടത്തു തന്നെ ചെയ്യാൻ താല്പര്യമില്ലാത്തവരോട് രണ്ടിടത്തു ചെയ്യാൻ പറഞ്ഞിട്ട് എന്തുകാര്യം?? വെള്ളത്തിലായെങ്കിൽ ബാറ്ററി കട്ടായതോടെ GPS Fail ആവേണ്ടതാണ്..അതിനു BB കമ്പനി ഉത്തരം നൽകേണ്ടതാണ്...

  • @ummarkk5269
    @ummarkk5269 2 місяці тому +46

    വാപൊളിച്ചാൽ കേരളഗവൺമെന്റിനെകുറ്റം പറയുന്നവർ ഓർക്കുക നമ്മുടെകേരളത്തിൽ ആയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 місяці тому +6

      അത് നിങ്ങൾക് അവിടെ ഉള്ള അവസ്ഥ ariyathth കൊണ്ടാണ്. കുറച്ചു ദിവസം മുൻപ് മാലിന്യം മാറ്റി ഒരു ആളെ rakhapeduthan kazhiyathath ആണ്.. അവിടെ red alert ആണ് വെള്ള chatam പോലെ ആണ് ozhuk വരുന്നത് നല്ല vazhukal ഉണ്ട്.. ഒരു പുഴയുടെ നടുവിൽ മണ്ണ് വീണു ഒരു കുന്ന് പോലെ undayit ഉണ്ടെങ്കിൽ അതിന്റെ അപകടം manasilakam. ഒരു ഭാഗത്തു മല യും ഒരു ഭാഗത്ത്‌ പുഴ യും ആണ്. നമ്മളുടെ നാട്ടിൽ കുറച്ചു വർഷങ്ങൾക് മുൻപ് നിലംബൂർ ഭാഗത്ത്‌ ഉരുൾ പൊട്ടൽ ഉണ്ടായി പ്രളയകാലത്. ഇത്രയും വലിയത് ഒന്നും അല്ല. എന്നിട്ടും 2ദിവസംല തിൽ കൂടുതൽ എടുത്തു കുറച്ചു എങ്കിലും എടുത്തു അവിടെ എന്ത് സംഭവിച്ചു അറിയുവാൻ

    • @Anjel379
      @Anjel379 2 місяці тому +4

      അത് മലയാളികളുടെ ഗുണം ആണ് അല്ലാതെ അധികാരികളുടെ മഹത്വം അല്ല ഒറ്റ ഒരുത്തനു ശ്വാസം വിടാൻ സമൂഹം വിടുമോ

    • @aleenaambadi7769
      @aleenaambadi7769 2 місяці тому

      @@ayurvedanilayameradys9178 പക്ഷെ ഇതിനിടയിലും കർണാടക ഗവണ്മെന്റിന്റെ അലംഭാവം പറയാതിരിക്കാൻ വയ്യ... ഇപ്പോഴും ക്രെഡിറ്റ് അവർക്ക് വേണം എന്ന മട്ടിലാണ് അവരുടെ പെരുമാറ്റം...മലയാളികളെ പോലും കടത്തിവിടുന്നില്ല... ഇവിടെ ആണെങ്കിൽ എല്ലാരും ഒറ്റക്കെട്ടായി നിൽക്കും

    • @uwaisibrahimmvkumaranelloo4381
      @uwaisibrahimmvkumaranelloo4381 2 місяці тому +3

      കവലപ്പാറയിൽ ദുരന്തം ഉണ്ടായിട്ട് 10 ദിവസം കഴിഞ്ഞിട്ടു ഒക്കെ ബോഡി കിട്ടിയിട്ടുണ്ട്.

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 місяці тому +3

      @@uwaisibrahimmvkumaranelloo4381 സത്യം. ചിലർ മറന്നു കാണും കുറച്ചു ദിവസം മുൻപ് നമ്മളെ വിട്ടു പോയ joy ചേട്ടനെ തന്നെ എത്ര ദിവസം എടുത്തു

  • @thambinelloore7795
    @thambinelloore7795 2 місяці тому +5

    ലോറി പുഴയിൽ പോയി... ഇതു ആദ്യമേ കർണാടക പറഞ്ഞതാ. കേരളത്തിൽ ഉള്ള വീട്ടുകാർ പറഞ്ഞത് കേട്ടു സമയം കളഞ്ഞു. മീഡിയയയും, വീട്ടുകാരും പ്രശനം സംഗീര്ണമാക്കി 😢😢😢

    • @josychirackal2869
      @josychirackal2869 2 місяці тому +1

      Exactly, reason does not prevail..channels and especially motta arun from reporter made the things worse...and malayalis are over reacting..

    • @musthafaanikkattil7507
      @musthafaanikkattil7507 2 місяці тому

      Enkil phone engine ring cheyyum 2 days

  • @HarisHari-pl8en
    @HarisHari-pl8en 2 місяці тому +3

    Manafkka 👍👍👏🏻👏🏻

  • @jaisaljaisu9643
    @jaisaljaisu9643 2 місяці тому +1

    മനാഫ് താങ്കളാണ് യദാർത്ഥ മുതലാളി❤

  • @josephmathew9477
    @josephmathew9477 2 місяці тому

    എന്റെ അനിയൻ മണ്ണിനടിയിലുണ്ട് 🙏🙏. അർജുന്റെ മുതലാളി അല്ല സാക്ഷാൽ മൂത്ത സഹോദരൻ ആണ്. നമിക്കുന്നു 🙏🙏🙏🙏

  • @shamsudeenak1598
    @shamsudeenak1598 2 місяці тому +14

    എല്ലാം അർജുന്റെ വിധി 😢
    ഓരോ കാരണങ്ങൾ

  • @babichanthomas3296
    @babichanthomas3296 2 місяці тому

    മനാഫ്😢❤❤❤❤

  • @bijuabraham6837
    @bijuabraham6837 2 місяці тому +17

    പുഴയുടെ തീരത്തോട്ട് ലോറിയെടുത്ത് മറിച്ചിട്ടിട്ടുണ്ടാവും അതിനു മുകളിലോട്ടു വീണ്ടും വന്നു കൊണ്ടുപോയിട്ടു അവിടെ മാന്തിയ ജീവനോടെ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുഎന്നുള്ള ഒരു പ്രതീക്ഷ

  • @Narayanani5623
    @Narayanani5623 2 місяці тому

    മനാഫ് നിങ്ങളുടെ മനസ് 👌🏻👌🏻🙏🏻

  • @digitalmachine0101
    @digitalmachine0101 2 місяці тому +10

    Gps ചിലപ്പോൾ 10 മീറ്റർ വത്യാസം കാണിക്കാറുണ്ട് ഫോണിൽ

  • @jeshv6888
    @jeshv6888 2 місяці тому +2

    please note the gps signal is right ( was right ) . bcos it shows the last location of the vehicle till it was active and connected to the net work. its not a live signal . gps module works usually with the car battery , and there is a small back up battery inside provide power after its disconnected from the car battery. in case of car thief disconnected the gps module from the car battery power, it will still works with the back up power of internal battery for a short time. dont blame the technology . it was showing the last location where the truck was parked , when the last time the its collection gps location. after the landslide, it may lost the battery power and back up power , then it shows the last known location in the system. this is the fact. dont misguide the viewers....

  • @sajidaashraf5361
    @sajidaashraf5361 2 місяці тому +3

    Allahuve aa sahodarane thirichu tharane😢😢😢

  • @ambadyvs1647
    @ambadyvs1647 2 місяці тому +2

    04:40 onwards ഈ വക കാര്യങ്ങളിൽ (Service centre) അവന്മാർക്കും . വല്യ അറിവ് ഒന്നും കാണില്ല!

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr 2 місяці тому +39

    ഭാരത് ബെൻസിനെ അങ്ങ് പൊക്കി പൊക്കി, താഴെ ഇട്ടു

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 місяці тому +3

      ഭാരത് ബെൻസ് അല്ല ഒരു വണ്ടിയും ഇത്തരം സാഹചര്യങ്ങളിൽ രക്ഷപെടാൻ ഭുധിമുട്ടാണ്. പക്ഷെ ചെറിയ അപകടം anagil മറ്റു വണ്ടികളെ kalum സുരക്ഷ ഉണ്ടെന്നു മാത്രം

  • @Ajaishastha
    @Ajaishastha 2 місяці тому +2

    കർണാടകത്തിലും തമിഴ്‌നാടിലും മനുഷ്യജീവനുകൾ പുല്ല് വില ആണ്. പണം ഉണ്ടെങ്കിൽ ഏത് പോലീസെകാരനും സല്യൂട്ട് അടിക്കും ഇല്ലെങ്കിൽ കറിവേപ്പില

  • @Sauda-j3k
    @Sauda-j3k 2 місяці тому

    കരയിലും പുഴയിലും ഒരു പോലെ തിരച്ചിൽ നടത്താൻ പറ്റൂലെ.. അവിടെ rescue teams നെ തടഞ്ഞു വെക്കുന്നതിനു പകരം കരയിലും വെള്ളത്തിലും ഒരുപോലെ ആളുകളെ ഇറക്കൂ 🙏🏻

  • @sangeethashala
    @sangeethashala 2 місяці тому +3

    നിങ്ങൾ ദയവ്‌ ചെയ്ത് അവരെ എല്ലാം ഫ്രീ ആയി വിടൂ. സ്വർ അവരുടെ ജോലി ചെയ്യട്ടെ.

  • @sekharneyyattinkara7119
    @sekharneyyattinkara7119 2 місяці тому +4

    ഇത് കർണ്ണാടക സർക്കാരിൻ്റെ പരാജയമാണ് - പിന്നെ ഒരു കാര്യം - VIP യാണോ - മണ്ണിൻ്റെ - അടിയിൽ കിടക്കുന്നത് എന്ന് ചോദിച്ച മഹാ നോട്-ഈ ചോദ്യം ചോദിച്ചവൻ്റെ - മകനോ ബന്ധുക്കളോ ആയിരുന്നെങ്കിൽ - ഇവൻ ഇങ്ങനെ ചോദിക്കുമായിരുന്നോ

  • @pbharshan7690
    @pbharshan7690 2 місяці тому +4

    അവർ തന്ന ജി പി എസ് സിഗ്നൽ, ആ സംവിധാനം മണ്ണ് വീണ് നശിക്കും മുൻപ് ഉള്ളതാണ്. അതിനു ശേഷം മണ്ണ് വണ്ടിയെ തള്ളി താഴെയ്ക്ക് കൊണ്ടുപോയി കാണും. മണ്ണിടിച്ചിലിനെക്കുറിച്ച് അറിയാവുന്ന ഒരു വിദഗ്ദ്ധന്റെ സേവനം തുടക്കത്തിൽ തേടാതിരുന്നതാണ് പ്രശ്നം ആയത്.

  • @fishart254
    @fishart254 2 місяці тому +5

    പാവം മനാഫ് 😢

  • @Rahul.pRahul-q3f
    @Rahul.pRahul-q3f 2 місяці тому +7

    സാധാരണ മണ്ണിടിച്ചിൽ ഉണ്ടാവുന്ന സമയത്ത് കിണറുകളൊക്കെ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്ന പതിവുണ്ട്. അതുപോലെ ലോറി നിർത്തിയിട്ട സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ലോറി താഴ്ന്നു പോയതാവാനും സാധ്യതയില്ലേ? ആദ്യം സിഗ്നൽ കാണിച്ച സ്ഥലത്ത് മണ്ണ് മുഴുവൻ മാറ്റിയിട്ടും ലോറി കണ്ടെത്തിയില്ല അപ്പൊ അതിനർത്ഥം ലോറി ഭൂമിക്കടിയിലാണ് ഉള്ളത്. മിനിമം അഞ്ചടിയോളം കുഴിച്ചു നോക്കിയാൽ ഒരുപക്ഷെ കണ്ടെത്താൻ സാധിച്ചാലോ?
    എപ്പൊഴും ഇത്തരം സാഹചര്യത്തിൽ നമ്മൾ തിരയുന്നതിന്റെ അടുത്ത് തന്നെയായിരിക്കും ഉത്തരം ഉണ്ടാവുന്നത്!

  • @JayadevanD-q2g
    @JayadevanD-q2g 2 місяці тому +8

    സ്നേഹത്തിന്റെ തട്ടുകട..... നല്ല മനുഷ്യത്വവും...... പപ്പു ഗാന്ധി എവിടെ

    • @bindhulekhav.r7650
      @bindhulekhav.r7650 2 місяці тому

      ബാക്കിയുള്ള നേതാക്കൾ അവന്മാർ ചത്തോ 😡😡😡

  • @the.ikkrooo
    @the.ikkrooo 2 місяці тому

    Ningale hrudayam kond namikkunnumanaf bro❤❤padachavan positive aaya ending undaaavatte enn prarthikkunnu

  • @Narayanani5623
    @Narayanani5623 2 місяці тому +1

    പോലീസിന്റ വീഴ്ച എല്ലായിടത്തും ഉണ്ട്.... കോടതിയുടെ ഉത്തരവ് ഒരു ക്രിമിനൽ പിടിക്കാൻ പറഞ്ഞാൽ പോലും അവർ ക്രിമിനലനിന്റെ അടുത്ത് ചായ പൈസവാങ്ങി ഉടായിപ്പ് കാട്ടുന്ന പോലീസ് ഒക്കെ യാണ്.. കോടതിയും നിയമം പറയും എന്നിട്ട് കോടതി അതും കേട്ട് സമയം കൊടുത്തു പോവും. എന്തു നിയമവും ഓദ്യകവും ആണ് ഇവിടെ.... മുകളിൽ നിൽക്കുന്നവരുടെ കുബുദ്ധി.... നാട് വൃത്തികേടായി..മനുഷ്യരുടെ സ്നേഹം വേണം എവിടെയും അല്ലാതെ ഉദ്യകം മാത്രം പോര വൃത്തികെട്ട നിയമം.

  • @rajeshkurian1948
    @rajeshkurian1948 2 місяці тому +1

    On Accuracy of GPS signal
    ===
    GPS signal may be bit wrong( accuracy would be less) if it is under water or soil , when compared such that it see the sky directly. We face such issue when we share the location from phone in a car from underground parking.... Phone will report that the accuracy is within 5m , 10m , 20 and more .. ( it shows as big circle when GPS accuracy is low).
    Now issue is 20m or 50m circle would be too big to search underground....
    Solution could be using low frequency radar which can penetrate much deeper ( Don’t know if we have that technology or devices readily available)

  • @shimnashimnav8434
    @shimnashimnav8434 2 місяці тому +10

    പാവം തോനുന്നു പറയുന്നത് കേട്ടൽ 😢

  • @ummerkundoor2549
    @ummerkundoor2549 2 місяці тому +3

    Benz കമ്പനിയുടെ പേരിൽ കേസ് കൊടുക്കണം

  • @remanijagadeesh1671
    @remanijagadeesh1671 2 місяці тому +5

    Aa sahodarane innu thanne apathonnum illathe rekshappeduthan patane 🙏🙏🙏🙏🙏🙏🙏🙏🙏

  • @sinanck4232
    @sinanck4232 2 місяці тому +7

    Vandi off ayal gps kittila.... vandi avasaanm evideyaano off aayath aah signal aahn kittuka...vandi evidayaano avasaanm off aaaya location aahn kittuka!!

    • @chachuzepachu
      @chachuzepachu 2 місяці тому

      വണ്ടി ഓഫ്‌ ആണെങ്കിലും gps working ആയിരിക്കും, കാരണം gps കണക്ട് ചെയ്തിരിക്കുന്നത് ബാറ്ററിയിലേക്ക് നേരിട്ടാണ്.
      പക്ഷെ പ്രശ്നം അതല്ല, ഒരുപരിധി വരെയേ മണ്ണിനടിയിൽ locate ആവൂ

  • @Saheb-t4g-q7k
    @Saheb-t4g-q7k 2 місяці тому +6

    I don't know what happened to our kerala people...why people of kerala becomes immature. Please understand the situation guys.. it's a landslide because of heavy rain fall.. still there is raining,,it is very very difficult to do the rescue operations during the rain fall...please understand their situation...as a standing viewer you can say this and that but you don't know the reality of dangerous.. most of the people are blaiming karnataka government.. Guys it's a natural disaster and we can't control it by the manforce.. They have lots of responsibility to handle this situation in a safe manner.. They can't take decisions by their own way... they need to think and move forward with the ideas... karnataka government under more pressure to find out the missing person, at the same time they need to provide the safety to the rescue operations team members.. but This guy is simply throwing words like a viewer..please guys understand the situation there, we can't blame anyone else because its a natural disaster and now there is a war happening between the manforce and the natural calamity...

  • @rafeeqpattambi8325
    @rafeeqpattambi8325 2 місяці тому

    മനാഫ് ഭായ് താരങ്ങൾക്ക് കർണാടകയിൽ ശത്രുക്കൾ ആരേങ്കിലും ഉണ്ടോ കാരണം ഇത്ര ദിവസം ആയീ ഒരു വിവരവും ഇല്ലാ 😢😢😢😢😢😢😢😢😢😢😭😭😭🙏

  • @LathaSree-rq9wv
    @LathaSree-rq9wv 2 місяці тому +2

    Danger situationil Alaram warning kodukunna samvidhanam vehiclil instal cheyenam..athu jelasayathil ayalum mannil pondupoyalum purathu kelkunna vidhathil.

  • @Gladiatorking7
    @Gladiatorking7 2 місяці тому +7

    അപകടം നടന്നതിനു ശേഷം അർജ്ജുനൻ്റെ ഫോൺ എങ്ങനെ റിങ് ആയി?

    • @bijuabraham6837
      @bijuabraham6837 2 місяці тому

      @@Gladiatorking7 എക്സ്ചേഞ്ചിൽ റിംഗ് ആയിരിക്കും

  • @sahida-ko3mz
    @sahida-ko3mz 2 місяці тому +3

    വണ്ടി ആരെങ്കിലും കൊണ്ട് പോവാൻ ഉള്ള സാധ്യത ഉണ്ടോ കുറച്ചു
    ഒരു സംശയം

  • @abdulgafoor7432
    @abdulgafoor7432 2 місяці тому +8

    മനഫ് 🙏

  • @varghesethomasagriculturei7353
    @varghesethomasagriculturei7353 2 місяці тому +4

    Orapayit vellathinde side l ayirikum 18000 kg olla gas tanker poya yil ayirnu

  • @HafiRafi-w9q
    @HafiRafi-w9q 2 місяці тому +1

    ഇത്രയും പെട്ടെന്ന് കണ്ടതാന്ന് അല്ലാഹുവേ.. നീ തുണക്കണേ 🤲🤲

  • @aslammongam967
    @aslammongam967 2 місяці тому

    മനാഫ്എ.. ലൊക്കേഷൻ gps ഇത്തിരി മാറ്റിയും സിസ്റ്റം കേടാവുമ്പോ ഉള്ള ലൊക്കേഷൻ കാണിച്ചും എന്നും വരാം... അതൊന്നും അവരുടെ തെറ്റല്ല 🙏🙏🙏. M

  • @gopikrishnannair3823
    @gopikrishnannair3823 2 місяці тому +1

    Last paranjathu correct aanu manjummel boysine ithu pole police viratti odichatha

  • @SnehaSneha-f1p
    @SnehaSneha-f1p 2 місяці тому +2

    വഴിയിലൂടെ ഉള്ള CCTV ദൃശ്യങ്ങൾ പറ്റി പരിശോധന

  • @revathym9833
    @revathym9833 2 місяці тому +1

    Nammude nattyl manushya jeevanu vilayund.karnataka vallatha kashtam😢

  • @PrabhakaranC-k7u
    @PrabhakaranC-k7u 2 місяці тому +1

    മനാഫ്ക്ക ശക്തമായ ഉരുളപൊട്ടൽ ഉണ്ടായതുകൊണ്ട് നിമിഷനെരം കൊണ്ടു മരവും വണ്ടിയും മണ്ണിനടിയിൽ പെട്ടില്ലേ ചിന്നിശ്ചിതറാൻ സാധിത ഉണ്ടോ

  • @ismailsaqafi3
    @ismailsaqafi3 2 місяці тому +2

    ഇതാണ് മുതലാളി

  • @ManikkuttyManikkutty
    @ManikkuttyManikkutty 2 місяці тому +1

    Thudakathil thanne mobile ring cheythennu parayunnundallo.....anganenkil mobile location nokiyal ariyille....

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 2 місяці тому +1

    ഇന്നലെ വരെ saynyam വന്നു 70%മണ്ണ് എടുത്തു നോക്കി പറയുന്നു enn പറയുന്നു അവർ ഒന്നും ചെയ്യുന്നില്ല ലോക്കൽ ആളുകൾ ആണ് (police കാരും )അവിടെ രക്ഷപ്രവർത്തനം നടത്തുന്നു enn... 144 എന്ത് കൊണ്ടു ഉള്ളത് അവിടുത്തെ ആളുകൾക്കു സുരക്ഷ ആണ്. Red alert, ഉരുൾ പൊട്ടൽ. Eppozhum ഉണ്ട്. കുറച്ചു ദിവസം മുൻപ് ഉണ്ടായ അപകടത്തിൽ തന്നെ epozhum രക്ഷപ്രവർത്തനം നടത്തുന്നു. പലരും ഒരു കുടയും പിടിച്ചു അവിടെ നില്കുന്നത് ഒഴിവാകാൻ അല്ലെ govt നോക്കുക ഉള്ളു

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 місяці тому

    കുന്ന് ഇടിഞ്ഞു മണ്ണ് വീണ് പുഴ നിറഞ്ഞു അത്രയും വീട് ഒലിച്ചു പോയി എന്നിട്ടും ഇയാളുടെ ലോറി അനങ്ങില്ല ഒഴുകി പോകില്ല എന്നുള്ള തള്ള് ശേരിയല്ല

  • @biniltb6562
    @biniltb6562 2 місяці тому +1

    🙏🙏🙏🙏🙏🙏🙏

  • @ZayuZayu-fh5wr
    @ZayuZayu-fh5wr 2 місяці тому +1

    മിക്കവാറും ലോറിയുടെ മുകളിൽ ആയിരിക്കും മണ്ണ് മുഴുവൻ ഇട്ടത്

  • @deepaksree6
    @deepaksree6 2 місяці тому +1

    Gps kurach error indavoole like +-20 mtrs?

  • @lyjuk.r6196
    @lyjuk.r6196 2 місяці тому +7

    ലോറി പുഴയിൽ തന്നെയാകനാണ് കൂടുതൽ സാധ്യത....

    • @sruthyputhenpurackal9992
      @sruthyputhenpurackal9992 2 місяці тому +5

      Guess anelum angane pareyalle....... Manninadiyil anel jeevanode indannu avasanam vare pretheekshikam. Puzhayil anel body ku vendi nokki erikana poleyakum. Angane chindhikan manase anuvadhikanillaa..... So plz

    • @harshaaswin6070
      @harshaaswin6070 2 місяці тому

      ​@@sruthyputhenpurackal9992 sathyam

  • @binkukunjachan7967
    @binkukunjachan7967 2 місяці тому +2

    കുറെ വെളിവില്ലാത്തവർ ആണ് മിക്ക വാഹന ഷോറൂമിലും നിൽക്കുന്നത്

  • @Narayanani5623
    @Narayanani5623 2 місяці тому

    മനാഫ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muhammedp-vf9nj
    @muhammedp-vf9nj 2 місяці тому +1

    അർജുൻ കരയിൽ ആണ് ഉണ്ടാകുക വെള്ളത്തിൽ ആണെങ്കിൽ ഫോൺ റിങ് ആകില്ല ഓഫ് ആയിട്ട് ഉണ്ടാകും

  • @infinitebeing1119
    @infinitebeing1119 2 місяці тому +2

    People are underestimating the power of a landslides trucks are nothing infront of thousands of tons of sliding soil and rocks.

  • @ShivaSurya564
    @ShivaSurya564 2 місяці тому

    ഈ ആശയക്കുഴപ്പം എന്തിനാണ്? റോഡ് ിലും പുഴയിലും ഒരുപോലെ തിരയണം... അവർക്ക് ആളില്ലെങ്കിൽ കേരളത്തിന് വരാൻ തയാറായി നിലിക്കുന്നവർ ഉണ്ട്.... കൂടുതൽ ആളെ ഉപയോഗിക്കണം....

  • @JophyManalel
    @JophyManalel 2 місяці тому +4

    എൻ്റെ സംശയം മണ്ണ് ഇടിയുന്നത് കണ്ട് അർജുൻ പെട്ടന്ന് വണ്ടിയെടുത്ത് പോയിക്കാണുമോ...... ഫോൺ മിസ്സായതാണെങ്കിലോ.....

    • @geethumolamjith8793
      @geethumolamjith8793 2 місяці тому +6

      Edo aggane aneggil evidunneggilum phn vaggi veettukare vilikkulle😢

  • @AlimuNkp
    @AlimuNkp 2 місяці тому +3

    ലോങ്ങ്‌ പോകുമ്പോൾ ഒരു ഹെൽപ്പർ ഉണ്ടാവൂലെ അർജുൻ മാത്രമാണോ

    • @aashiquethecarspotter
      @aashiquethecarspotter 2 місяці тому

      ഭാരത് ബെൻസ് പോലുള്ള വണ്ടികളിൽ ഒരു കിളിയുടെ ആവശ്യം വരുന്നില്ല..അതുകൊണ്ട് മിക്കവരും ഒറ്റക്കാണ് യാത്ര

  • @petatdoor9930
    @petatdoor9930 2 місяці тому

    പാവം 😢

  • @latheefpattithara9995
    @latheefpattithara9995 2 місяці тому

    വണ്ടി നിന്ന് സ്ഥലത്ത് വിള്ളൽ സംഭവിച്ചു അതിനകത്തേക്ക് വണ്ടി ഇറങ്ങിക്കാണും

  • @skmckkie
    @skmckkie 2 місяці тому

    Bharath Benz കൊടുത്ത ജിപിഎസ് correct ആണ്. ജിപിഎസ് ഒരു ചെറിയ മീറ്ററുകൾ വ്യത്യാസം ഉണ്ടാകാം

  • @sivaniengineeringwork9770
    @sivaniengineeringwork9770 2 місяці тому

    ഗൂഗിൾമാപ്പിട്ട് വാഹനങ്ങൾ പുഴയിൽ ചാടാറില്ലെ? മാപ്പ് ശരിയാണങ്കിൽ പുഴയിൽ
    ചാടുമൊ?
    അത്പോലെ gps ഉം തെറ്റാം
    ഫോൺറിങ്ങും തെറ്റാം ഈ
    തെറ്റുകളാണ് ഇത്രയും വൈകാൻ ഒരു കാരണം 😢

  • @pelefans6549
    @pelefans6549 2 місяці тому

    Cash pinneyum undakam but arjun eni undakilla 😢😢😢😢😢😢arjune vennam nammaku plssssssss

  • @syz3484
    @syz3484 2 місяці тому +3

    Mobile network track cheyyanaville😢

  • @ninumool
    @ninumool 2 місяці тому

    Orikalum tecnolagy ye kutam parayanda kaaranam net undankile gps work aavo pinne phone ring aayi yennu paranjad oru patikals aayirunnu

  • @RinilDeepa
    @RinilDeepa 2 місяці тому +6

    വണ്ടി നിർത്തിയിരുന്ന സ്ഥലത്ത് പതിഞ്ഞുപോകാൻ ചാൻസ് ഉണ്ടാവുമോ

    • @Aladin1717
      @Aladin1717 2 місяці тому +1

      ഏയ്‌ അങ്ങനെ വരാൻ ചാൻസ് ഇല്ല..

  • @supriyasrr9448
    @supriyasrr9448 2 місяці тому

    Hope somebody could arrange for food and water for the rescuers. Prayers that the boy would be saved. Hoping for the best.