നാഡീ ജ്യോതിഷത്തില്‍ സ്വന്തം മാതാപിതാക്കളുടെ പേര് വരെ കാണാതെ പറയുന്നത് സത്യം ആണോ ?

Поділитися
Вставка
  • Опубліковано 14 жов 2024
  • • Nadi astrology scam-Ho...
    രമേഷ് ആചാര്യന്‍ , കോഴിക്കോട് മാങ്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം മേല്‍ശാന്തി ,,, 8593062235 whatsup for prediction
    പൂജ , ഹോമമം, യെഞ്ജം തുടങ്ങിയവ ലോകനന്‍മക്കായി ചെയ്യപ്പെട്ടിട്ടുള്ളതാണ് , അവനവനില്‍ ഉള്ള നന്മയെ അല്ലങ്കില്‍ പരിപൂര്‍ണ്ണമായ ആനന്തമാകുന്ന ശക്തിവിശേഷത്തെ ഉണര്‍ത്തി ഉയര്‍ത്തുകയാണ് ഇവിടെ ലക്ഷ്യം , നമ്മുടെ അബോധ മനസില്‍ ഈ മഹാ ശക്തി വസിക്കുന്നുണ്ട് ( അത് ജാതി മതങ്ങള്‍ക്കും വര്‍ണ്ണ വെത്യാസങ്ങള്‍ക്കും അതീതമാണ് ) ഈ മഹാ ശക്തിയെയാണ് വേദാന്തികള്‍ , പണ്ഡിതന്മാര്‍ കുണ്ഡിലിനിശക്തി എന്ന് വിശേഷിപ്പിക്കുന്നത് , നമ്മുടെ സൂക്ഷ്മ ശരീരത്തില്‍ നിദ്രാധീനയായി കിടക്കുന്ന ഈ ശക്തി ആചാര്യ കാരുണ്യത്താല്‍ (യെഞ്ജം ) എപ്പോഴാണോ ഉണരുന്നത് അപ്പോഴേ ജെന്‍മസാഫല്യം കയ്യ് വരുകയുള്ളൂ ,,,,
    മറ്റുപ്രകാരത്തിലും ഈ ശക്തി ഉണരുന്നതാണ് , അതായത് ,,, 1. യോഗ yoga (പ്രാണായാമം ,മുദ്ര ) 2. പതിവായുള്ള നിസ്ക്കാരം 3. യുദ്ധമുറ martial arts (കളരി ,കരാട്ടെ ,കുങ്ഫു )
    ലക്ഷ്യപ്രാപ്തി നേടിയാല്‍ ,, മുഘം പ്രസന്നമാകുക ,രോഗങ്ങള്‍ ഒന്നും ഏശാത്തിരിക്കുക ,രക്തപ്രേസാദം കൊണ്ട് ശരീരത്തിനുള്ള ഉണര്‍വ്വ് ,ശ്രീ ,വെക്തി , ധൈര്യം, ഏകാഗ്രത തുടങ്ങിയവയാണ് ,,,
    സാധാരണക്കാര്‍ക്ക് രണ്ടാമത് പറഞ്ഞ രീതികള്‍ അനുഷ്ഠിക്കാന്‍ പ്രയാസമാണ് , ഇവര്‍ക്ക് ഏകാഗ്രത ലഭിക്കാന്‍ വ്രതാനുഷ്ഠാനങ്ങളും, പൂജയും കൂടിയേ തീരൂ , അതിനാലാണ് കാലാ കാലങ്ങളായി ഈ രീതി തുടര്‍ന്നു പൊരുന്നത് ,,,,
    ഏകാഗ്രതയുള്ള വെക്തിയുടെ മനസ്സ് സ്ഫടികതുല്യമായ ജലം നിറഞ്ഞു നില്‍ക്കുന്ന ഒരു തടാകം പോലെയാണ് , അതിന്‍റെ അടിത്തട്ടിലുള്ള വസ്തുക്കള്‍ വളരെ വെക്തമായി തെളിഞ്ഞു കാണാം ,,, കലുഷിത മനസ്സാണ് സര്‍വ്വ അനര്‍ദങ്ങള്‍ക്കും കാരണം ,,,,
    ചുരുക്കി പറഞ്ഞാല്‍,,, ശ്രദ്ധയോടെ കേള്‍ക്കുക , "ഏത് വസ്തുവിനെ ആണോ മനസിന് മനനം ചെയ്യാന്‍ ആകാത്തത് , എന്നാല്‍ ഏത് വസ്തുവിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആണോ മനസ്സ് മനനക്ഷ്മമാവുന്നത് " അതാണ് ബ്രഹ്മം , അതാണ് സത്യം ,അതാണ് ഈശ്വരന്‍ ,അതാണ് ആനന്തം ,
    ഈ പരമാര്‍ദ്ധസത്യത്തെ ആണ് ലക്ഷോപലക്ഷം സ്ലോഗങ്ങള്‍ കൊണ്ട് വേദങ്ങളും , ഉപനിഷത്തുകളും ഈശ്വരനെ ലോകര്‍ക്ക് വരച്ചു കാണിക്കുന്നത് ,,,
    ഇതാണ് ഭാരത സംസ്കാരം THE HEIGHT OF HAPPINESS
    എന്‍റെ പേര് രമേഷ് , ഞാന്‍ കോഴിക്കോട് മാങ്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം മേല്‍ശാന്തിയാണ് , ജ്യോതിഷ പണ്ഡിത പുരസ്കാരം ലഭിച്ചിട്ടുണ്ട് , വൈദ്യശാത്രപുരസ്കാരം വ്യവസായ മത്രി ശ്രീ മോഹനന്‍ അവറുകളുടെ കയ്യില്‍ നിന്നും ലഭിച്ചതാണ് , 2012 august 18 പത്മശ്രീ കല്യാണ മണ്ഡപം കോഴിക്കോട് ,,,,
    എല്ലാ പ്രശ്നങ്ങള്‍ക്കും ജ്യോതിഷ ഗണിതത്തില്‍കൂടി ശാശ്വത പരിഹാരം , എല്ലാ പരിഹാരങ്ങള്‍ക്കും നേരില്‍ സമീപിക്കാവുന്നതാണ്
    consulting time 11 am to 3 pm , ഇതുകൂടാതെ കൌണ്‍സിലിങ്ങും , മെഡിക്കല്‍ കൌണ്‍സിലിങ് ജോതിഷ പ്രകാരം ആയുര്‍സ്ഫുടം ഗണിച്ച് പൂര്‍ണ്ണമായി പറയുന്നതാണ് ,,,
    നേരില്‍ കാണാന്‍ വരുന്നവര്‍ മുന്‍കൂട്ടി ഫോണില്‍ ബെന്തപ്പെട്ട് consulting time ഉറപ്പ് വരുത്തേണ്ടതാണ് ,,,
    hypnotherapy, kalari panchakarma ചികില്‍സയില്‍ ഉള്ള smoke therapy, Gemology ,
    diploma in clinical hypnosis and counselling,,
    ഹലോ viewers , ഞങ്ങള്‍ ഇവിടെ പറയുന്ന വസ്തുതകള്‍ എല്ലാം തന്നെ ശാസ്ത്രീയ അടിത്തറയോടെ ആണ് ,,,
    അതുകൊണ്ടുതന്നെ ഒരു പക്ഷേ മറ്റു ജോതിഷം ചനെലുകളില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടുന്ന രസം (fake happiness ) ഇവിടെ കിട്ടില്ല , ഇത് perpetual ആയ real happiness ആണ് ,,, that is the height of happiness .
    Today's generation does not know many good things given by our ancestors, the most important of which are our temples and its worship.
    The purpose of this channel is to simplify all the facts and secrets that are devoted to our temples.
    Our culture, culture and development are all in our temples. It is our most important duty to protect the ancient history of our temples and our culture for the next generation.
    Ramesh Acharyan, Vettakkorumakan Temple Kozhikode
    ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് facebook ഗ്രൂപ്പ്ല്‍ ജോയിന്‍ ചെയ്യാവുന്നതാണ് ,,, / height.of.happiness
    if your issue very important you can use our video calling appointment, use this
    skype ID live:heightofhappiness
    website www.rameshjolsyan.com
    chat.whatsapp....
    paid prediction whatsapp
    --------------------------------------
    ഇതൊരു പെയ്ഡ് സർവീസ് ആണ് (PAID SERVICE)
    only prediction , keep it mind
    താഴെ കാണുന്ന നമ്പറില്‍ ക്ലിക്ക് ചെയ്തു whatsapp ല്‍ ജോയിന്‍ ചെയ്യാം ,,,,
    8593062235

КОМЕНТАРІ • 6

  • @anjalymadhavan5014
    @anjalymadhavan5014 4 роки тому +4

    Ethinte sathyavastha thedi nadakkuvayirunnu. Enthayalum Thank you ee karyam share cheythathinu.
    Nalla arivugal eniyum pratheekshikkunnu...

  • @saivarenya9305
    @saivarenya9305 3 роки тому +4

    Ente parichayathile oralde nadi nokiyapol avarde marichu poya achan ee lifeil pig ayi janichu ennum... Aa pig nu mouthnte sideil white colour paad und nnum inne sthalath oru veetil aanu ullath nnum paranju. Ath kettu anweshikam vendi avar aa place anweshichu poyii... Athe placeil angane oru veetil oru pig ne kandu... With the scar.. Athinu food koduthu...

  • @pranavdhanyarun
    @pranavdhanyarun 4 роки тому

    11.09.1981..8.15am..Trivandrum.. Swami I want to know my jathakam

  • @ManojKumar-cq6fz
    @ManojKumar-cq6fz Рік тому +1

    Iyhnnaswami pillerukaliyo

  • @valsankochukrishnannair6255
    @valsankochukrishnannair6255 4 роки тому

    I am valsan from trichury DOB 29/08/1967...2:20pm trichur want to know my future ....sir

  • @vasuvasu7515
    @vasuvasu7515 4 роки тому

    8.9.1991 time 1 am pls dtls