ലോകമേ ഇത്​ കാണുക.. അമ്പരപ്പിക്കുന്ന 15 സ്​റ്റേഡിയങ്ങൾക്കുള്ള പണി തുടങ്ങി സൗദി | FOOTBALL WORLDCUP

Поділитися
Вставка
  • Опубліковано 8 вер 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

КОМЕНТАРІ • 120

  • @sajukasaju6248
    @sajukasaju6248 Місяць тому +19

    സൗദിയെ പോലെ ദീർഘവീക്ഷണവും, കൃത്യമായ പ്ലാനിങ്ങും ഉണ്ടെങ്കിൽ ഇന്ത്യക്കും സിബിളായി ലോകകപ്പ് വേദി ഒരുക്കാം....💯

    • @zayanak4736
      @zayanak4736 Місяць тому +2

      Athinn cashum vennamm India 😂😂😂😂😂😂😂😂😂😂😂

  • @hanidq4381
    @hanidq4381 Місяць тому +17

    സൗദി 😍

  • @abhinandhpmmangalad2046
    @abhinandhpmmangalad2046 Місяць тому +27

    അവിടുന്ന് ബ്രസീലിന്റെ ഒരു കളി കാണണം

    • @Nova-zZ
      @Nova-zZ Місяць тому +6

      യോഗ്യത കിട്ടുമോ😅

  • @Johnfrancis918
    @Johnfrancis918 Місяць тому +76

    ഈ സൗദി അറേബ്യയുടെ കൂടെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശ്രമിച്ചത് തന്നെ വലിയ അത്ഭുതം

    • @SnowLionCub
      @SnowLionCub Місяць тому +9

      India 🇮🇳 😂

    • @fabzzchannel
      @fabzzchannel Місяць тому +14

      Narendra modi stadium 😂😂😂​@@SnowLionCub

    • @sharifcheru7348
      @sharifcheru7348 Місяць тому +5

      Yevde sramicchu?
      modi avde irunn oraagraham paranju saudi Raajavu ath arinjitt polumilla 😅

    • @user-mj2xh8kc4o
      @user-mj2xh8kc4o Місяць тому +5

      നുണ അടിച്ചു വിടരുത്

    • @ameenrose2435
      @ameenrose2435 Місяць тому

      എന്തിന് രണ്ട് കളി നടത്തികൊണ്ട് അതിൽ പേര് നേടാനോ സൗദിക്ക് അതിന്റെ ആവശ്യം ഇല്ല, അവിടെ ഇപ്പോഴും വലിയ കളികൾ നടക്കുന്നുണ്ട് ,

  • @shafvanek4301
    @shafvanek4301 Місяць тому +7

    അടിപൊളി ♥️

  • @muhammadashar7506
    @muhammadashar7506 Місяць тому +4

    അതിനി ലോകകപ്പ് ഇണ്ടായാലല്ലേ 😂 സൗദിയിൽ ഇണ്ടാവില്ല ലോകകപ്പ് 👍

  • @Techenthusiast2
    @Techenthusiast2 Місяць тому +23

    സൗദിയിൽ എങ്കിലും ഇന്ത്യക്ക് പന്ത് തട്ടാൻ പറ്റുമോ..?

    • @gayyu1124
      @gayyu1124 Місяць тому +4

      Less chance 🥲🥹

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn Місяць тому +3

      പ്രതീക്ഷയുണ്ട്.

    • @laconic.zqweno
      @laconic.zqweno Місяць тому +4

      പ്രേതീക്ഷിക്കാം ബ്രോ.. ✌🏽

    • @SnowLionCub
      @SnowLionCub Місяць тому +1

      India ഒരിക്കലുഠ വരില്ല

    • @Shahidbc
      @Shahidbc Місяць тому +1

      ഒരിക്കലും നടക്കില്ല

  • @paris4632
    @paris4632 Місяць тому +32

    ഇനി ആരൊക്കെ ഏതൊക്കെ എന്തൊക്കെ എവിടെയൊക്കെ ലോകക്കപ്പ് നടത്തിയാലും ഞങ്ങളെ സ്വന്തം മുത്ത് ലയണൽ മിശിഹാ ആ കനക കിരീടമുയർത്തിയ 2022 ഖത്തർ കാഴ്ചയോളം വരൂലാ ഞങ്ങൾക്ക് മറ്റൊന്നും.......❤️💙❤️

    • @faisalfb1097
      @faisalfb1097 Місяць тому +4

      അത് ഫ്രാൻസ് വെറുതെ കൊടുത്തതാ
      ആ *പോക്പ* കൂടി ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു

    • @albinbaby6282
      @albinbaby6282 Місяць тому +7

      ​@@faisalfb1097Pogba യോട് കളിക്കണ്ട എന്ന് ആരെങ്കിലും പറഞായിരുന്നോ??

    • @poweresh482
      @poweresh482 Місяць тому

      L​@@albinbaby6282😂😂😂

    • @JustUse-w3l
      @JustUse-w3l Місяць тому +3

      ​@@faisalfb1097 veruthe kodukan ith..chaya cup alla.. Thottalum😂😂valare mosham mone... Kutam parayanayi.. Ingne kure alkar.. Ithpole oru world sathyam paranjal.. Ithvre indayila.. Etha kaliyan mone ath❤aa match ipozhum kanumbo.. Romanjification🔥🔥❤️❤️

    • @suhailabdulla6879
      @suhailabdulla6879 Місяць тому

      ​@@faisalfb1097അവർക്ക് അത് ബ്രസീലിനോ പോർച്ചുഗലിനോ കൊടുക്കാമായിരുന്നു😢😢😢

  • @Shibinbasheer007
    @Shibinbasheer007 26 днів тому +2

    Ksa🌿

  • @bineshkk5227
    @bineshkk5227 Місяць тому +1

    അന്ന് ജീവിച്ചിരിപ്പുണ്ട് എങ്കിൽ കാണാം

  • @PatrickBatemanMotivations
    @PatrickBatemanMotivations Місяць тому +3

    Qatar konde mathiayii

    • @shangeorge8045
      @shangeorge8045 Місяць тому +1

      It was one of the best ever World Cup events ever. Very safe, free transport, punctuality, etc .. perfect example of how a world event should be organised ❤

  • @shihabr2779
    @shihabr2779 Місяць тому

    Sancharam uae background music

  • @banusiyan6224
    @banusiyan6224 Місяць тому +1

    കാണാം നമുക്ക്

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 Місяць тому

    👏👏👏👏👏👏👏👏👏👏👏👏👏👏

  • @Rahu-f4d
    @Rahu-f4d Місяць тому +1

    ❤❤❤

  • @damodarji8200
    @damodarji8200 Місяць тому

    ഇനി സൗദിയിൽ ഇരുന്ന് small അടിക്കാം എന്നും കരുതി ആരും അങ്ങോട്ട് പോകണ്ട കളിക്കാർക്ക് മാത്രമേ ഉള്ളൂ എന്നാ കേട്ടെ

    • @vaisakhvijayan5407
      @vaisakhvijayan5407 23 дні тому

      Ella divasavum saudiyil vellam adikkam . Entha kuzhappam

  • @hanidq4381
    @hanidq4381 Місяць тому +30

    ഫുട്ബാൾ നടത്തിയാൽ ഖത്തർ തകരും ഇസ്ലാം തകരും എന്നു പറഞ്ഞ ക്രിസംഗികളും സംഘികളും ഖത്തറിൽ കളിക്കിടയിൽ ലക്ഷങ്ങളോളം ഇസ്ലാമിലേക്ക് വന്നത് കണ്ടു അന്തം.പോയി എനി സൗദിയിൽ എന്തു പറഞ്ഞു കരയും 😂

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd Місяць тому +19

      ഇസ്ലാമിക പ്രചാരണത്തിന് വേണ്ടിയാണോ ഇസ്ലാമിക രാജ്യങ്ങളിൽ ഫിഫ വേൾഡ് കപ്പ്‌ നടത്തുന്നത്?

    • @hanidq4381
      @hanidq4381 Місяць тому +8

      @@MohammedSheheer-lu4bd ഫുട്ബാൾ നടന്നാൽ പാശ്ചാത്യ സംസ്കാരം പാശ്ചാത്യർ അറബികളെ പഠിപ്പിച്ചു അറബികൾ ഇസ്ലാം വിടും എന്നു പറഞ്ഞു സ്വപ്നം കണ്ടവർക്ക് മുന്നിൽ ഇസ്ലാമിന്റെ സംസ്കാരം പാശ്ചാത്യർ പഠിച്ചു മതം.മാറുന്നു. ഇസ്ലാം രാജ്യത്തു ഫുട്ബോൾ നടത്തിയാൽ പല രാജ്യത്തു നിന്നും ആളുകൾ വരും അവർക്ക് ഇസ്ലാം എന്താണെന്നും ഇസ്ലാമിന്റെ ജീവിത രീതി എന്താണ് എന്നോ കണ്ടിട്ടു കേട്ടിട്ടു ഇല്ലാത്തവർ ഉണ്ടാകും തെറ്റു ധാരണ ഉള്ളവർ ഉണ്ടാകും അവർക്കൊക്കെ ഇസ്ലാം എന്തന്നും എങ്ങനെ ആണെന്നും മനസ്സിലാക്കാനുള്ള അവസരം ഖത്തർ നല്ല പോലെ പ്രയോജനപ്പെടുത്തി അതേ പോലെ സൗദിയും ചെയ്യും 😍

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd Місяць тому +9

      @@hanidq4381 ഖത്തറിൽ ജനത ഇസ്ലാമിക ജീവിതമാണോ നയിക്കുന്നത്!! പോട്ടെ GCC യിൽ ഉള്ള ഏതെങ്കിലും രാജ്യത്തെ ജനത നബിയുടെ സുന്നത് പിന്തുടരുകയും ഖുറാനിന്റെ വിധിവിലക്കുകൾ അനുസ്സരിച്ചാണോ ആണോ ജീവിതം നയിക്കുന്നത്?

    • @vipinvenugopal4529
      @vipinvenugopal4529 Місяць тому +3

      അന്തം കോയ 😂

    • @laconic.zqweno
      @laconic.zqweno Місяць тому +4

      ഇവിയെങ്കിലും വർഗീയത പറയാതാടാ 😏

  • @cpmohamed7742
    @cpmohamed7742 23 дні тому

    കേരളം ശ്രമിച്ചാൽ ചിലപ്പോ കിട്ടാൻ സാധ്യത ഉണ്ട് .😜

  • @mohamedhadi576
    @mohamedhadi576 Місяць тому +1

    2030 കാലഘട്ടത്തിൽ പശ്ചിമേഷ്യയുടെ അതിർത്തികൾ മാറി മറിയാൻ സാധ്യതയുണ്ട്.
    സൗദി അറേബ്യ എന്ന പേര് തന്നെ കാണുമോയെന്ന് സംശയമാണ്.

  • @oddman6269
    @oddman6269 Місяць тому +3

    Messiyude ormak Argentinakk oru cupum... Ormappeduthal kond cup adich messik oru ballon d'or um.. Polikkum😂

    • @Darksun571
      @Darksun571 Місяць тому +2

      Eee karachil ippolum theernnille🤭😅

    • @muhammedkp4891
      @muhammedkp4891 Місяць тому

      Andiyum kundi yum illatha oororo mara vaangal poyi chathuideda ninakkokkee😅😅😅

  • @salimsalimnk6996
    @salimsalimnk6996 Місяць тому +2

    കളിക്കാർക്കും റഫറിക്കും അടക്കം കളി കാണാൻ വരുന്നവർക്കും മുക്കാലഫ എന്തായാലും കിട്ടും

  • @akash_kg
    @akash_kg Місяць тому

    NEOM

  • @thambimathew8365
    @thambimathew8365 Місяць тому +6

    പർദ്ദ വേണോ 😂😂😂😂😂😂

    • @garudagaming4179
      @garudagaming4179 Місяць тому +12

      Vallatha kadiyaanallo...

    • @muhammedsalim8595
      @muhammedsalim8595 Місяць тому +14

      വേണമെന്ന് തീരുമാനിച്ചാൽ ഇട്ട് തന്നെ വരേണ്ടി വരും. അത് അത്രേ ഒള്ളു

    • @jaiftheblackmagic135
      @jaiftheblackmagic135 Місяць тому

      ഒരെണ്ണം തയ്ച് വെച്ചോ നീ

    • @jaanieboi
      @jaanieboi Місяць тому +3

      Saudiyil parda nirbandamallanjittu varshangal aayath ningal arinjittille?

    • @Vpr2255
      @Vpr2255 Місяць тому +1

      പത്ത് കൊല്ലം ആവും മുൻപ് നിയമം മാറി ഇപ്പൊ തന്നെ night clubs ഉണ്ട് 😂​@@muhammedsalim8595

  • @saheed7421
    @saheed7421 Місяць тому

    Habeebi

  • @user-sn2cy9zf5c
    @user-sn2cy9zf5c Місяць тому

    Ithu pole india nadathiyal mediaone ingane parayumo

  • @BizAndBeyond
    @BizAndBeyond Місяць тому +3

    Kandariyammmm 😂😂😂

  • @comicbox7613
    @comicbox7613 23 дні тому

    ആദിദെയത്വം വഹിക്കുന്ന രാജ്യം വിജയിപ്പിക്കുക അതിനപ്പുറം ഫുട്ബോൾ ലോകത്ത് ഒരു നല്ലപ്പേര് നേടണം എങ്കിൽ ഇനിയും നല്ലോണം വോയ്ക്കേണ്ടി വരും....ഓരോ രാജ്യവും നൂറ്റാണ്ടുകൾ കൊണ്ടാണ് ഫുട്ബോളിൽ സ്ഥാനമാനങ്ങൾ നേടിയത് അത് ഇവരുടെ പണക്കൊഴുപ്പ് കൊണ്ട് നേടാൻ നോക്കുന്നത് അല്പം കടന്ന കളിയാണ് പക്ഷെ നടക്കില്ല 😅😅😂

  • @josevarghese8913
    @josevarghese8913 Місяць тому +4

    Ithu okke aarude technologyaaaa Murian oneeee 😂😂😂😂

    • @Fisica_science
      @Fisica_science Місяць тому

      ആരുടെ ആയാലും അവരുടെ പൈസ അല്ലെ... അവർ ഇഷ്ട്ടമുള്ളത് ചെയ്യട്ടെ

    • @zaahzalam
      @zaahzalam Місяць тому +12

      Nte ponnn brooo kashtam 🙏🏻

    • @hanidq4381
      @hanidq4381 Місяць тому

      വേശ്യ ക്കു ഉണ്ടായ യേശു മാമയുടെ ആളുകളുടേത് ആണോ

    • @omanmuscat7821
      @omanmuscat7821 Місяць тому +12

      Ninte thanthede aano..😂

    • @josevarghese8913
      @josevarghese8913 Місяць тому

      @@zaahzalam Endhu Kashtam..Ennal thaankal para..

  • @anazph2631
    @anazph2631 Місяць тому

    #decommissionmullaperiyar

  • @lovelyyasar6731
    @lovelyyasar6731 Місяць тому +3

    Sangikal. പളളി.polikkatte

  • @ffaisaltk
    @ffaisaltk 22 дні тому

    വഹാബികൾ 😁😁

  • @user-hl2xq6ib9w
    @user-hl2xq6ib9w Місяць тому

    Elavdem nari nikunadhkond, korach onnu vellupikan nokanulla ,maududhy budhy kollaaam

  • @footballanalysismalayalam7357
    @footballanalysismalayalam7357 Місяць тому +1

    ജിഹാദ് ഫുട്ബോൾ ☺️

    • @shanilrahman7021
      @shanilrahman7021 Місяць тому +3

      Dont cry bro... Whole world seeing🇦🇪 cruelity🙏🏻...

  • @Truth_vvarrior
    @Truth_vvarrior Місяць тому

    കളി ഇപോ സുന്നത്ത് ആയോ...

    • @rishancr270vlogs5
      @rishancr270vlogs5 23 дні тому

      Adhiyameyy aanello

    • @Truth_vvarrior
      @Truth_vvarrior 23 дні тому

      @@rishancr270vlogs5 islamil 3 കളി മാത്രമേ അനുവദിച്ചിട്ടുള്ളൂ...
      മറ്റു കളികൾ അല്ലാഹു വിൽ നിന്നും ചിന്ത അകയുന്നത് കൊണ്ട് ഹറാം തന്നെ ആണ്. പഠിച്ചിട്ട് മറുപടി പറയൂ സുഹൃത്തേ ....

  • @Saai1234
    @Saai1234 Місяць тому +1

    Kundan mammadinte madrassa ustad team 😂😂😂 from saudi arabia