10 ലക്ഷം നേടിയ അശ്വിന്റേയും അരുണിന്റേയും ആഘോഷ നിമിഷങ്ങൾ |
Вставка
- Опубліковано 7 лют 2025
- #MazhavilManorama #manoramamax #oruchiriiruchiribumperchiriseason1
10 ലക്ഷം നേടിയ അശ്വിന്റേയും അരുണിന്റേയും ആഘോഷ നിമിഷങ്ങൾ
OruChiriIruChiriBumperChiriSeason1 Episode 514 | Watch on manoramaMAX
OruChiriIruChiriBumperChiriSeason2 | Mon-Fri 9 PM | MazhavilManorama
Watch OruChiriIruChiriBumperChiriSeason2 Episodes on the manoramaMAX app
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri
#MazhavilManorama #manoramaMAX #ComedyProgram #MazhavilRewinds
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
അരുൺ പറഞ്ഞത് 100 % ശരിയാണ്. നാലു പേര് അറിയണം ശരിക്കും ആഗ്രഹമുണ്ടായിരുന്നു അതു സാധിച്ചു Gold bless you .
അർഹിക്കുന്ന അംഗീകാരം നൽകിയതിൽ ഒരുപാട് സന്തോഷം... എനിക്ക് ഏറെ ഇഷ്ടപ്പെട്ട team ആണിവർ.
ഒപ്പം ശ്രീജിത്തിനെയും ഇഷ്ടം.. 😍
where is other good teams?
അരുൺ.അശ്വിനും. പൊളിയാണ് അവര് ഇതു അർഹിക്കുന്നു. ഞാൻ ഇവരുടെ ലാസ്റ്റ് കോമഡി കണ്ടു ഒരു രക്ഷയുമില്ല സൂപ്പർ അടിപൊളി. നല്ല രസം ആദ്യം തൊട്ട് അവസാനം വരെ ചിരിച്ചു ഞാൻ രണ്ടുപേരും സൂപ്പർ love you bro's
ഇവർക്ക് തന്നെയാണ് കിട്ടേണ്ടത്.. അത്രക്കും നല്ല പ്രകടനം ആയിരുന്നു.. പ്രത്യേകിച്ചും ആ bathroom skit 👌👌
അത് ഏതാ
❤❤❤❤
വിനയചന്ദ്രൻ മാഷും ധന്യയും👍🏻👍🏻 പൊളിയായിരുന്നു
അർഹിക്കുന്നവർക്ക് അത് നൽകുന്ന മഴവിൽ മനോരമ എന്ന ചാനലിന് ഒരു ബിഗ് സല്യൂട്ട് അശ്വിന്റെ കോമഡികൾ ഒന്നും മറക്കാൻ പറ്റില്ല സ്പെഷ്യലി കലിപ്പന്റെ കാന്താരി സൂപ്പർ സ്കിറ്റ് നിങ്ങൾ ഈ 10 ലക്ഷത്തിന് തികച്ചും അർഹരാണ്👏👏👏👏
😅...
സത്യത്തിൽ ഈ രണ്ട് ടീമുകളും സൂപ്പറാ 👌👌👌💞💕.
ഇത് ഞാൻ കണ്ടത് സിദ്ധിക്ക് സർ മരണപ്പെട്ട ദിവസം... സിദ്ധിക്ക് സാറിനെ കണ്ടപ്പോൾ... കണ്ണുകൾ നിറഞ്ഞുപോയി...
അർഹിക്കുന്ന അങികാരം തന്നെയാണ്
മഴ വിൽ മനോരമകൊടുത്തതിൽ സന്തോഷം ❤❤❤
അർഹിക്കുന്ന അംഗീകരം എപ്പോഴും മികച്ചു നിൽക്കുന്ന ടീം
ഇവരുടെ എല്ലാ പ്രോഗ്രാം ഒന്നിന് ഒന്ന് മെച്ചം തന്നെ favourit ടീം...അരുൺ അശ്വിൻ 💞💞💞
god bles you.എല്ലാവരെയും ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്.എല്ലാരുടെയും പ്രോഗ്രാംസ് അടിപൊളി.ഞങ്ങൾ വീണ്ടും കാത്തിരിക്കുന്നു 👍👍👍👍
നിങ്ങളെ യാണ് എന്റെ മനസ്സിൽ winner ആയി കരുതിയത്.... എനിക്ക് അശ്വിൻ സ്ത്രീ യായി അഭിനയിക്കുന്നത്.. ഒത്തിരി ഇഷ്ടമാ..... Betsi...... 👍...... Rosamma... Kochumala ❤
മനസ്സിൽ തോന്നിയ കാര്യം cmt ആക്കാൻ വന്നതാ cmt box മൊത്തം ഞാൻ മനസ്സിൽ കണ്ട കാര്യം 🥰😍😍😘 നിങ്ങളൊക്കെ എന്റെ മനസാക്ഷി സൂക്ഷിപ്പുകാരാ 😂😂
ഒത്തിരി സന്തോഷം അശ്വിൻ ചേട്ടനും അരുൺ ചേട്ടനും ഈ വലിയ സമ്മാനം കിട്ടിയതിൽ
അർഹതപെട്ടവർക്ക് തന്നെ കൊടുത്തു 👍🥰Thanks MM❤
നമ്മൾ പ്രതീക്ഷിച്ച ടീമിന് തന്നെ കിട്ടി🎉
കാർത്തി പേപ്രസ് അശ്വിൻ മഹാദേവൻ വാക്കി ഉള്ളവർ ഒക്കെ ഒരേ റേഞ്ച് ആണ് പിന്നെ ഫേമസ് ആയ 1 സാബു 2 മഞ്ജു 1.1കാർത്തി ഒക്കെ ശമ്പളം വാങ്ങുന്നു മറ്റുള്ളവർ മത്സരിക്കുന്നു.. ഒരു ബ്രാൻഡ് ആയി മാറുമ്പോ ഡിമാൻഡ് വരുന്നു എന്നു മാത്രം
3 ടീമും അടിപൊളിയാണ്. സൂപ്പർ.🙏🙏❤️
സൂപ്പർ Combo😂
ഇവർക്ക് അല്ലേ വേറെ ആർക്ക് കൊടുക്കാൻ വേറെ ലെവൽ അല്ലേ 🥰🥰
നല്ല കഴിവുള്ള കുട്ടികളാണ്. അവർ അർഹിക്കുന്ന അംഗീകാരം ആണിത്. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏😇🙏
ബമ്പർ ചിരിയിൽ ഇഷ്ട്ടമുള്ളവർക് തന്നെ കിട്ടി... ഇവർ പോളിയാണ്
അഹങ്കാരം ഇല്ലാത്ത കലാകാരൻ അരുൺ ♥️
കഴിവ് ഉള്ളവരാണ് കഷ്ടപ്പാടിന്റെയും പ്രെയത്നത്തിന്റെയും പ്രതിഫലം വിജയം തന്നെ നിനക്കുള്ളത് നിങ്ങളെ പോലുള്ള കഴിവുള്ളവരുടെ കൂടെ ദൈവം ഉണ്ട് god bless u
Ivar randale kanumbo enik tattoo adikkana scene aaan orma varunnad.....super ......cngrts dears❤
Karthik Surya❤❤❤🎉🎉🎉👍👍👍👍👍👍👍👍👍👍👍
Ashwin surprised 😯😮❤🎉🎉🎉🎉
അർഹത്പ്പെട്ടവർക്‌തന്നെക്കിട്ടി congrajulation
ഞാൻ ഇത് കാണുമ്പോൾ സിദ്ധിക്ക് സാർ ഇല്ല 😢😢😢
Congrats Ashwin & Arun 🌹🌹❤️🌹🌹
പൊളിച്ച് 👍👍👍👍👌👌👌
അനിർവചനീയ നിമിഷങ്ങൾ ❤️❤️❤️❤️❤️❤️🌹👍
Bumber chiri power aan ❤️❤️🔥
Arhathappettavarku kitti....thank God...❤❤❤❤❤
God bless brothers❤❤🎉🎉🙏🙏🙏
രണ്ടും കിടിലൻ ചെക്കൻ മാരാണ്
2 nd 3 rd prise cash award kooduthal kodukkanamaairunnu
അർഹരായയവർക് തന്നെ കിട്ടി 🫰❤️🔥
Siddiq sir marichayhinu shesham kaanunnavarundo 😢
അർഹത പെട്ടവർ ഫൈനലിൽ 👍🏻👏🏻🥳, കീ കൊണ്ട് പോകുകയും ചെയ്തു
Big salute for mazhavil manorama👌🏻👌🏻👌🏻
I love team ❤❤ Ashwin and arun
Bayankara jaada aan njangalude veedinte aduth vannirunnu ashwin Allen choichappo bayankara jada
Arun engana ariyilla
Ith avarkullatha 🎉😂❤
അടുത്ത ബംബർ ചിരിക്ക് വേണ്ടി കാത്തിരിക്കാം🎉🎉
അശ്വിൻ ഭയങ്കര ഹോൾഡ് ആണ് ജഡ്ജസ് ന്.
സത്യമാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Oscar kodukkanam aswine ..emmaaathiri acting aaane 🤣🤣🤣
Verey level guyzz
Aswin ishtam ❤❤❤
സിദ്ദിഖ് sir😢❤
Which episode?
Congratulations 👏
എന്റെ വക എല്ലാവർക്കും ഒരു കാങ്കരുചേട്ടൻ 🎉🎉🎉🤣🤣
❤️❤️❤️Aswin Arun super
Super combo 🤩🤩
❤❤❤❤😊😊 good
GO
Etha ep?
Congratulations to Aswin and Arun
Good....both are super
എന്റെ സംശയം അതല്ല.. ആ സ്റ്റേജ് ആര് ക്ലീൻ ആക്കും 😜😜😜😜
Youtubil full episods idanam 😢❤
Congratulations both of you
Congratulation Ashwin & Arun
Ashwin & Arun ❤❤❤👍🏻👍🏻 congrats👍🏻👑💎💎
Siddiqe sir💐💐😢
Arun 👍🏻👍🏻
10 ലക്ഷം അർഹിക്കുന്നത് മഹാദേവൻ ആണ് എന്റെ അഭിപ്രായം
Super
2price 5laksam kodkmairunnu
Congrats ❤
Ashwinin enda apasmaaraano😂😂😂😂
Ashwin Enna kudiyammaarott😂
God bless you and your family guys
Tharikida eannum tharekida
good
Aswinte team 🎉
Aswin❤❤
This trophy is belongs to them. Congratulations 🎉🎉🎉❤
Sidheeq sir 💔💔💔
Muthu maniisss
ഈ skit എവിടെ കാണുന്നില്ലല്ലോ
ലിങ്ക് ഒന്ന് വിടോ
ua-cam.com/video/7pUMmpeNo18/v-deo.html
Hard work ❤
സത്ത്യത്തിൽ ഇവർ തന്നെ കിട്ടണ്ടെത്
Congrats
Full acting
Kids team nu onnum ille?
പക്ക 🙏🙏👍🏻👍🏻
Othiri santhosham thonni
aswin arun chetan
Avar arhikunnath avark kitty
👌
അർഹിക്കുന്നവർക് കിട്ടി സന്തോഷം 😄
👌👌👌♥️♥️♥️👏👏👏
ഇവർക്കല്ലാതെ പിന്നെ ആർക്കാണ് പിന്നെ കൊടുക്കുക 🥰👍👍👍👏👏👏🌹🌹🌹കാൺഗ്രജുലേഷൻ 🤣🤣
ഏത് സ്കിറ്റ് ആണ്
😉😉😁😁😎😎
👍👌❤
ചെളികൾ ഉണ്ടായിരുന്നു.. എങ്കിലും ok... സ്റ്റാന്റപ്പ് കോമടി നല്ല നിലവാരം പുലർത്തി
😂😂😂😂😂😂
❤