അച്ഛൻ പറഞ്ഞത് കറക്റ്റ് ആണ്. ആദ്യം ഞാൻ എന്നെ സ്നേഹിക്കണം. എന്നാലേ മറ്റുള്ളവരെ സ്‌നേഹിക്കാൻ സാധിക്കുകയുള്ളു.... അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.. ആമേൻ
സ്വയം സ്നേഹിക്കുക, സന്തോഷിപ്പിക്കുക, ക്ഷമിക്കുക. കരയുക ആശ്വസിപ്പിക്കുക. . ഏറെ വിലപ്പെട്ട സന്ദേശം . ഹാസ്യാത്മകമായി ജിനു അച്ഛൻ അവതരിപ്പിക്കുന്നു. ഇനിയും തന്മയത്വമായി ഒട്ടേറെ മനസുകൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന വെളിച്ചമാകാൻ ഈ വൈദികന് ദൈവം വിധിയാക്കട്ടെ. അനുഗ്രഹിക്കട്ടെ. ❤❤
ഞാൻ ഒരു മുസ്ലിം ആണ് , ജിനു അച്ഛൻ ഒരു ഒന്നൊന്നര പൊളി ആണ്, സ്കിപ്പ് അടികാതെ മുഴുവൻ കേട്ടിരുന്നു, അച്ഛനെ ഒന്ന് നേരിട്ട് കാണാൻ അതിയായ ഒരു ആഗ്രഹം, RAMSHEED MAMPAD
അച്ചോ, ഇപ്പോഴാണ് ഒന്നു ചിന്തിച്ചു പ്രവർത്തിക്കാൻ തോന്നിയത്, മറക്കില്ല ഒരിക്കലും, പോകേണ്ടവർ പോകും, ചിരിച്ചു കൊണ്ട് ഞാനും ഇന്ന് മുതൽ 🙏 Thanks ജിനു അച്ചോ 🙏🙏
പൊതുവെ എല്ലാവർക്കും ഇപ്പോ ഈ ഒരു തിരിച്ചറിവുണ്ട്? പക്ഷേ , അത് നിസാരമോ ? ദേഷ്യം കുറക്കൂ ...കുറയണ്ടേ , Tension കുറക്കൂ - കുറയണ്ടേ... Etc...what is the Solution. അങ്ങനെയാണ് ശ്രീ. ശ്രീ. യുടെ Art of Living ശ്രദ്ധയിൽ പെട്ടത്. പരീക്ഷിച്ചു നോക്കി ... Short term ൽ ബുദ്ധിമുട്ടെന്ന് തോന്നി , Long term ൽ Auto metic ആയി അവനവനെ സ്നേഹിക്കാൻ ഒപ്പം പലതുംനേടാൻ സാധിയ്ക്കും ! അച്ഛന് പ്രണാമം❤
Fr. your Talk is Great. Your pleasing Motivational Spiritual Words are Soooooo Super. Thank you Fr. Your Inspirational words. God bless you. Pray for me and My family. 🙏❤🌹
ഞാൻ എന്നെ ആണ് സ്നേഹിക്കുന്നത് ❤️എന്നെ സ്നേഹിക്കാൻ എനിക്കെ പറ്റു കാരണം എന്നെ ഞാൻ കുറ്റം പറയില്ല 🥰പണത്തെ സ്നേഹിക്കുന്ന മനുഷ്യർ ആണ് ബാക്കി എല്ലാആളുകളും ❤️
അച്ഛൻ പറഞ്ഞത് കറക്റ്റ് ആണ്. ആദ്യം ഞാൻ എന്നെ സ്നേഹിക്കണം. എന്നാലേ മറ്റുള്ളവരെ സ്‌നേഹിക്കാൻ സാധിക്കുകയുള്ളു.... അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.. ആമേൻ
ജിനുഅച്ഛാ 🙏നല്ല മൊട്ടിവേഷൻ ആണ് അച്ചന്റെ ഓരോ വാക്കുകളും എല്ലാവർക്കും ചിന്തിക്കാൻ അവസരം നൽകുന്നു 🙏🙏
ജീവിതത്തിൽ പലപ്പോഴും അച്ഛന്റെ വാക്കുകൾ എനിക്ക് ശക്തി തന്നിട്ടുണ്ട്. ദൈവം അച്ചന് ആയുരാരോഗ്യം നൽകട്ടെ🙏
സ്വയം സ്നേഹിക്കുക, സന്തോഷിപ്പിക്കുക, ക്ഷമിക്കുക. കരയുക ആശ്വസിപ്പിക്കുക.
. ഏറെ വിലപ്പെട്ട സന്ദേശം .
ഹാസ്യാത്മകമായി
ജിനു അച്ഛൻ അവതരിപ്പിക്കുന്നു.
ഇനിയും തന്മയത്വമായി ഒട്ടേറെ മനസുകൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന വെളിച്ചമാകാൻ
ഈ വൈദികന് ദൈവം വിധിയാക്കട്ടെ.
അനുഗ്രഹിക്കട്ടെ.
❤❤
Thank you Jesus. Father you are good advicer God bless you
Chirikkanum, chithikkanum, karaippikkanum. Jinu acha super speech. God bless you❤❤
Great message. ഈ മക്കളെല്ലാം ജീവിതം മുഴുവൻ സന്തോഷമായി, ചിരിച്ച് ജീവിക്കട്ടെ . ഒരിയ്ക്കലും സ്വയം ഇല്ലാതാക്കാതിരിയ്ക്കട്ടെ .
it's a great message
അച്ചോ അച്ഛൻ അടിച്ചു പൊളിച്ചു എനിക്ക് ഒത്തിരി ഇഷ്ട്ടായി നല്ലത് വരും 💕♥💞
father you are great
ഞാൻ ഒരു മുസ്ലിം ആണ് , ജിനു അച്ഛൻ ഒരു ഒന്നൊന്നര പൊളി ആണ്, സ്കിപ്പ് അടികാതെ മുഴുവൻ കേട്ടിരുന്നു, അച്ഛനെ ഒന്ന് നേരിട്ട് കാണാൻ അതിയായ ഒരു ആഗ്രഹം,
RAMSHEED MAMPAD
സത്യം ഞാനും മുസ്ലിം ആണ് 😂😂😂😂പക്ഷെ എനിക്ക് സത്യം പറയുന്നോരെ ഇഷ്ടം ആണ്
ദൈവം അച്ഛനെ ധാരാളം അനുഗ്രഹിക്കട്ടെ. നല്ല രസമുണ്ട് അച്ഛന്റെ talk കേൾക്കാൻ 🙏🙏🙏🙏🌹🌹
മാഷാഅള്ളാഹ്, എന്തൊരുഫീല് അന്ന് എന്താകു൦ ഈ ഉസ്താതിനുള്ള ആ കൂറ്റ്, അള്ളാഹുവേ ആഫിയത്തുള്ള ദീ൪ഘായുസൂ൦ആരോഗൃവു൦ നൽകണമേ....
പള്ളിയിൽ അച്ഛനാണ്
എത് അള്ളാ മൂന്ന് പെൺമക്കളുള്ള ആദിവാസി ദൈവമല്ലേ
🎉🎉🎉🎉❤❤ good
@@sijijosenetumchalil5819😊❤1qq
Usthado.. He is a Catholic priest.
അച്ചോ അച്ഛൻ സൂപ്പർ ആണ് കേട്ടോ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏w
R55ttr4443❤555ttr
അച്ചോ, ഇപ്പോഴാണ് ഒന്നു ചിന്തിച്ചു പ്രവർത്തിക്കാൻ തോന്നിയത്, മറക്കില്ല ഒരിക്കലും, പോകേണ്ടവർ പോകും, ചിരിച്ചു കൊണ്ട് ഞാനും ഇന്ന് മുതൽ 🙏 Thanks ജിനു അച്ചോ 🙏🙏
പൊതുവെ എല്ലാവർക്കും ഇപ്പോ ഈ ഒരു തിരിച്ചറിവുണ്ട്? പക്ഷേ , അത് നിസാരമോ ? ദേഷ്യം കുറക്കൂ ...കുറയണ്ടേ , Tension കുറക്കൂ - കുറയണ്ടേ... Etc...what is the Solution. അങ്ങനെയാണ് ശ്രീ. ശ്രീ. യുടെ Art of Living ശ്രദ്ധയിൽ പെട്ടത്. പരീക്ഷിച്ചു നോക്കി ... Short term ൽ ബുദ്ധിമുട്ടെന്ന് തോന്നി , Long term ൽ Auto metic ആയി അവനവനെ സ്നേഹിക്കാൻ ഒപ്പം പലതുംനേടാൻ സാധിയ്ക്കും !
അച്ഛന് പ്രണാമം❤
കലാഭവൻ മണി യെ ഓർമ്മ വരുന്നു❤❤
God Bless You Jinochaa...Thanks For Yours Valuable Motivation Speech..❤❤😊🙌🙌🙏💐💐💐
Achan poliyane thank you father god bless you praise the lord 🙏👍
yeah achan powli
അച്ചൻ ചിരിപ്പിക്ക മാത്രമല്ല മാതാപിതാക്കളെ ഓർമയിൽ കൊണ്ടുവന്നു കർശയിപ്പിക്കുക കൂടി ചെയ്തു. 👍
Thank you Fr
അച്ഛന്റെ അപ്പന്റെ കാര്യം പറഞത് പോലെ ആണ് എന്റെ അപ്പൻ ബട്ട് എന്റെ അപ്പച്ചൻ മരിച്ചു കഴിഞ്ഞു ആണ് ആ വിലയും സ്നേഹവും മനസ്സിൽ ആയത് 😔😔
Made me laugh 😃 Made me cry 😢 But, at the same time Made me THINK !
Thank you Father 🙏
God bless you jinu Acha
Very inspiring 👏 May God's grace be always with you 🙏
Great message 👏👏👏❤️
Wow Acha super message God bless you 🎉❤❤❤❤❤❤❤❤❤❤
വളരെ നല്ല സന്ദേശം
Super achaaaa.....Let the almighty give you more years to serve the people... God bless you
Fr. Your talk is great.
Fr. your Talk is Great. Your pleasing Motivational Spiritual Words are Soooooo Super. Thank you Fr. Your Inspirational words. God bless you. Pray for me and My family. 🙏❤🌹
സൂപ്പർ അച്ഛൻ 🥰🙏
ഞാൻ എന്നെ ആണ് സ്നേഹിക്കുന്നത് ❤️എന്നെ സ്നേഹിക്കാൻ എനിക്കെ പറ്റു കാരണം എന്നെ ഞാൻ കുറ്റം പറയില്ല 🥰പണത്തെ സ്നേഹിക്കുന്ന മനുഷ്യർ ആണ് ബാക്കി എല്ലാആളുകളും ❤️
Praise The Lord Father supr
God bless you Fr.
Achan superaa🥰🥰🥰
Thank you jesus praise The lord Halaluya Amen 🙏
Thanku acha great message
Good messege Thank you Acha
സൂപ്പർ മൊട്ടിവേഷൻ 😄😄😄😄😄😄😄😄😄🙏🙏
Very useful and nice speech Father. GOD BLESS YOU. Merry Christmas and Happy New Year 🎄🎄🎄🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤
സൂപ്പർ. ഇതാണ് മോട്ടിവേഷൻ
God bless you father
God bless you🙏
ജിനു അച്ഛാ സൂപ്പർ 👌👍
Jinuacha,you are a choosen one,you are a blessing
🙏🙏🙏🌹
Super ❤❤🙏
Father your are great
👍ഒരു കോഡ് ലെസ്സ് മൈക്ക് കൂടി കരുതാമായിരുന്നു.👏
SUPER🙏🙏🙏🙏🙏🙏🙏🙏
Super super big father
Achan powli aanu.♥️♥️♥️
🥰
Please pray for my son and daughter wedding immediately and daughter get good job
😎🙏🙏🙏super Acha ❤❤❤
Super father
Chiripichu chidhipicha speech 🙏🙏🙏❤️❤️❤️❤️
Super super
എന്റെ കൂടെയും ദൈവം ഉണ്ട് അച്ഛാ
Best motivation🎉🎉❤❤
❤Glory To God Amen
All are posting good comments. Sound clarity kurachu koodi undaayirunnel
Seriyaaaanu...
God bless you🙏🙏🙏🙏🙏🙏🙏❤️❤️❤️
Amen❤
❤❤
🔥🔥
Ente ammayum achachanum❤
24:40- 45 അച്ഛൻറെ പ്രാർത്ഥന കർത്താവ് കേട്ട് ആ ജീവൻ രക്ഷിക്കുമാറാകട്ടെ.❤❤❤❤
Acha achande komlalsalle
👍👍👌🌹
acha polichu supr❤❤❤❤
Amen🙏🙏🙏
Acha daivam anugrahikkatte,daivam koode undakatte
ഈശോയെ എന്റെ മകന്റെ അടുത്ത് ഒന്ന് വരണേ.
അടിപൊളി അച്ഛാ
Jesus loves you ❤❤❤❤❤
Superrrrr❤❤❤
Not hearing properly.
അച്ചാ, ഞാനും അങ്കമാലിക്കാരിയാണ്.👍
Pillara jeevitham egana ok level up akan ullathu paranju koduthuda
ദൈവം അച്ചനെ ധാരാളം❤
Achane divam anugrahikkatte
സൂപ്പർ അച്ഛൻ 🎉
അച്ചോ അച്ഛന്‍ poliyaaaahhhhh Naan എന്നെ സ്നേഹിച്ചു തുടങ്ങി
Ethu kettittum manasilakkathavan geevithathil onnum manasilakkan pokunnilla
ദൈവം അച്ചനെ ധാംളം❤
💯💯💯💪💪💪
🙏🙏🙏🙏❤
Achan 👌🙏
Super
അങ്കമാലിക്കാർ പൊളിയാ ......
അച്ഛൻ പൊളിച്ചു ഭയങ്കര ഇഷ്ടമായി
Good
Achan poliyanu
Amen
നടൻ ഇന്നസെന്റിനെ ഓർമ്മ വന്നു ....!
Jesus love
🎉❤
ഒന്നും മനസിലാവുന്നില്ല ക്ലാരിറ്റി ഇല്ല
ജിനു അച്ചാ.. സ്നേഹം.. ❤️🙏🏾😍.. മലയാറ്റൂർക്കാരൻ അഥവാ അങ്കമാലിക്കാരൻ.. 🤝🏾
😍
Achan 🙏🙏
Acha, ente monete vivaham onnum sheriyavunnila , nalle oru penkuttine kittan onu prarthikene acha.
അച്ഛാ കിടു വാ 🌹