Це відео не доступне.
Перепрошуємо.

✨അവർ ഇപ്പോൾ ചിന്തിക്കുന്നത് എന്താണ്..♥️ അവരുടെ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നു..🙏

Поділитися
Вставка
  • Опубліковано 16 сер 2024
  • അവർ ഇപ്പോൾ ചിന്തിക്കുന്നത് എന്താണ് ..അവരുടെ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നു..
    personal reading; 6235506424(wtsp) (paid)
    #current #tarot #love #future #tarotreading #malayalam #motivational #angel #tharott #tarotcards #current feelings #current situation #current energy #current feelings #tarot malayalam reading #tarot reading malayalam #future #tarotcards reading malayalan #tarotreading malayalam #love malayalam reading #past life #soul #soulmate

КОМЕНТАРІ • 2,8 тис.

  • @jameenasakkeer2604
    @jameenasakkeer2604 3 місяці тому +122

    ആദ്യായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ഉണ്ടാവുന്നത് 100% സത്യമാണ് മാം നിങ്ങൾ പറയുന്നത് ഞാൻ ശെരിക്കും ഞെട്ടി സത്യം 🙏🏻🙏🏻👍🏻👍🏻👍🏻❤️

    • @RamLeela-ed3zg
      @RamLeela-ed3zg 2 місяці тому

      It's a probability, 99% karyangalum namuk relate cheyannpattum. It's not reality

  • @vasudevanbosebabu7291
    @vasudevanbosebabu7291 5 місяців тому +127

    ഞാൻ കേട്ടത് സത്യം ആണ്. അത്ഭുതം ആയി തോന്നുന്നു. ഈ കാർഡ് പ്രകാരം കണ്ട്‌ പറയുന്നത്. 🙏

  • @manumolmol3655
    @manumolmol3655 4 місяці тому +72

    മേഡം പറഞ്ഞത് 100% സത്യമാണ്. ഇന്ന് .....ഈ ഒരവസ്ഥയിലൂടെ വേദന അനുഭവിക്കുന്ന വ്യക്തി ആണ് ഞാൻ .

    • @Jn-rk1gh
      @Jn-rk1gh 3 місяці тому

      എന്താ മനുമോൾ 😢

    • @PavithranNk-gv1uu
      @PavithranNk-gv1uu 9 днів тому

      Nalla shabdam ithokke seriyavunnilla njan uthram capricon hb

  • @Kloibcdrsae3334
    @Kloibcdrsae3334 27 днів тому +15

    എന്റെ ജീവിതത്തിൽ നടന്നത് നേരിൽ കണ്ടപോലെ ആണ് മാം പറയുന്നത്... 🙏🏻🙏🏻🙏🏻ഇപ്പോഴും അവൻ എന്റടുത്തു വരുമെന്ന് വിശ്വസിച്ചു ഇരിക്കുകയാ ഞാൻ 😔😔

  • @user-ru7fo8hf7c
    @user-ru7fo8hf7c 5 місяців тому +104

    ഈ വീഡിയോ യിൽ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം 100%ശെരിയാണ് എന്റെ ലൈഫിൽ നടന്ന സംഭവങ്ങളാണ് ഇപ്പോഴും നടക്കുന്നുണ്ട് 🙏🙏🙏. Thankyou

  • @krishnaja___v_a__6682
    @krishnaja___v_a__6682 4 місяці тому +43

    Ok പറഞ്ഞത് മുഴുവൻ ശരിയാണ്. എന്റെ അനുഭവം ആണ് പറഞ്ഞത്. ഈ അവസ്ഥ ആയിരുന്നു എന്റെ. എല്ലാം ശരിയാണ്. നന്ദി ഒരുപാട് ❤❤

  • @user-qq8oh4oi4k
    @user-qq8oh4oi4k 4 місяці тому +143

    സത്യം എന്റെ ലൈഫിൽ ഇപ്പോൾ നടക്കുന്ന കാര്യം ആണ് 100% സത്യം ആണ്

  • @user-eo5mc7nh9t
    @user-eo5mc7nh9t 2 дні тому +1

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ലൈഫിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.. 100 % സത്യമാണ്. 👍

  • @zakkeenax5805
    @zakkeenax5805 4 місяці тому +71

    സത്യം മുഴുവൻ എന്റെ ജീവിതം ഇങ്ങനെ ആണ് സത്യം സത്യം 🙏🏼🙏🏼🙏🏼

  • @violinistsaran5118
    @violinistsaran5118 Місяць тому +6

    ഇതിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണ്. സത്യം ❤❤

  • @ajithasujith1299
    @ajithasujith1299 4 місяці тому +18

    മേം പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെയാണ് എന്റെ ജീവിതമാണത് ആളുടെ ഉദ്ദേശം എന്താണെന്ന് അറിയാൻ എന്തു വഴി വേണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് യാദൃശ്ചികം ആയിട്ടാണ് ഞാൻ കണ്ടത് മേം പറഞ്ഞ കാര്യങ്ങൾ മുഴുവൻ കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഇപ്പോഴെങ്കിലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി പറയുന്നു മേം എനിക്ക് എന്ത് ബുദ്ധിമുട്ട് വന്നാലും ആ സമയത്ത് എന്റെ മുന്നിൽ വരുന്നത് ആരാണോ അവരാണ് സാക്ഷാൽ ദൈവം മേമിന്റെ രൂപത്തിലാണ് വന്നിട്ടുള്ളത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @divyabiju5796
    @divyabiju5796 Місяць тому +7

    സത്യം
    എൻ്റെ അനുഭവവും ഇതുതന്നെയാ
    എന്നാൽ ഇപ്പോൾ തിരിച്ച് വരാൻ ആഗ്രഹിക്കുന്നുന്ന് പറഞ്ഞത് മാത്രം വിശ്വസിക്കാൻ പറ്റുന്നില്ല

    • @JumiSahal
      @JumiSahal 5 днів тому

      Ningle partner thirich vanno

  • @daisyjojo2025
    @daisyjojo2025 5 місяців тому +56

    👍👍👍 വളരെ ശരിയായ ഉത്തരമാണ് നിങ്ങൾ പറഞ്ഞത് എന്റെ ലൈഫിൽ സംഭവിച്ച കാര്യങ്ങളാണ് ഇതെല്ലാം😢🙏🙏🙏❤️👍👍👍

  • @lovelyseban3813
    @lovelyseban3813 5 місяців тому +166

    വളരെ ശരിയാണ് എന്ന് എനിക്ക് തോന്നി. എൻ്റെ ലൈഫിൽ നടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം

  • @hbmusichimabineeshkumar9847
    @hbmusichimabineeshkumar9847 7 днів тому +1

    പറഞ്ഞത് മുഴുവൻ സത്യം ആണ്. ഞാൻ ഇപ്പോഴും ഒത്തിരി സ്നേഹിക്കുന്നു. ഞാൻ ഇപ്പോഴും കളഞ്ഞിട്ടില്ല മനസ്സിൽ നിന്നും എന്നെ ഇപ്പോഴും ആഗ്രഹിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 🙏🙏🙏❤🥰😘

  • @manojkumarsahiyaseema254
    @manojkumarsahiyaseema254 2 місяці тому +6

    എന്റെ അനുഭവം ഈ കാർഡുകളിൽ പറയുന്നത് പോലെ 100%സത്യം ആണ് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾👍🏾🙏🏾🙏🏾

  • @seemasukumaran9666
    @seemasukumaran9666 5 місяців тому +21

    ഒന്നും പറയാൻ ഇല്ല, സത്യം ആണ് ഈ പറഞ്ഞത് എല്ലാം🙏👍

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 4 місяці тому +11

    Thank you Universe ഈ പറഞ്ഞതെല്ലാം എന്റെ കാര്യമാണ് അതിശയം തോന്നുന്നു.. എല്ലാം എങ്ങനെ മനസ്സിലായി... എന്റെ ജീവിതം വശദീകരിക്കാൻ ഇവിടെ സ്പേസ്യും സമയവും പോരാ.
    വീണ്ടും ഒരുപാട് നന്ദി universe ഈ പറഞ്ഞതെല്ലാം എന്റെ കാര്യമാണ് 🙏🙏🙏🙏👍👍😌😌😌

  • @jayadileep6515
    @jayadileep6515 3 місяці тому +3

    താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 200% ശരിയാണ്.

  • @nirmalanirmala6380
    @nirmalanirmala6380 День тому

    ഇവർ പറയുന്നതിൽ കുറെയൊക്കെ എൻ്റെ ജീവിതത്തിലെ സത്യമായ ശരികളാണ് ഇനിയും കൂടുതൽ ഞാൻ വിചാരിച്ച ആളെ പറ്റി അറിയണമെന്നുണ്ട്❤❤❤❤🕉️🕉️🕉️

  • @SujathaP-is8pu
    @SujathaP-is8pu 5 місяців тому +33

    സത്യം ആണ് ഞങ്ങൾ നന്നായി സ്നേഹിച്ചു ഇപ്പോൾ അയാളുടെ സാഹചര്യം മോശം ആണ് കാണാനും വിളിക്കാനും ഒന്നും പറ്റുന്നില്ല യൂണിവേഴ്സ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമല്ലോ 🙏🙏

  • @user-mr8mu8cq4u
    @user-mr8mu8cq4u 5 місяців тому +13

    എല്ലാം ശെരിയാണ് പറഞ്ഞത് എന്നെ അത്രക്കും എന്നെ സ്നേഹിച്ചിരുന്നു കൈവെള്ളയിൽ കൊണ്ട് നടന്നു ഇപ്പോൾ എന്നെയും മോളെയും തള്ളിക്കളഞ്ഞു താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 3 місяці тому +2

    വളരെ ശരിയാണ് ഇത് എന്നെക്കുറിച്ച് മാത്രമാണ് പറയുന്നത് യൂണിവേഴ്സ് അത്ഭുതം തോന്നുന്നു 🙏🙏🙏🙏🙏🙏

  • @mohanankn7630
    @mohanankn7630 Місяць тому +2

    എല്ലായ്‌പോഴും ഇങ്ങനെ പറയുമോ എന്നറിയില്ല.
    എന്റെ അറിവിൽ ഈ ടോക്ക് ശരിയാണ്.
    വളരെ വളരെ ശരി

  • @smithamolg738
    @smithamolg738 5 місяців тому +29

    ഇതിൽ പറഞ്ഞത് 100%എന്റെ ജീവിതം ആണ് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന സമയം ആണ് യൂണിവേഴ്സൽ എന്റെ മുന്നിൽ ഈ വീഡിയോ എത്തിച്ചത് താങ്ക്സ് ഡാ താങ്ക്സ് ഗോഡ്

  • @MhdShijin
    @MhdShijin 4 місяці тому +258

    ഇവർ പറയുന്നത് വല്ലോം സത്യം ആണോ. ഇതിൽ പറയുന്നത് മുഴുവൻ ൻ്റെ ജീതിവിതത്തിൽ ശെരിക്കും നടന്ന കാര്യങ്ങളാണ് 😢

    • @rahamitka6288
      @rahamitka6288 4 місяці тому +15

      അവരത് പഠിച്ചിട്ടാണ് ചെയ്യുന്നത് അതോണ്ട് തന്നെ സത്യം ആകും

    • @ShibiliAmeen-ui4ph
      @ShibiliAmeen-ui4ph 3 місяці тому +2

      Ningal Paranjape muzhuvanum sheriyan

    • @thasibilal-ht2hs
      @thasibilal-ht2hs 3 місяці тому +2

      Sathyam

    • @User-Soumyasujith
      @User-Soumyasujith 3 місяці тому +1

      Endeyum😢😢😢

    • @sunilgp1129
      @sunilgp1129 3 місяці тому +1

      😳😊

  • @JijeshJiju-j6t
    @JijeshJiju-j6t 26 днів тому +1

    എല്ലാം എല്ലാം ഇപ്പോൾ ഇന്ന് കൂടി നമ്മളിൽ നടന്നു പോകുന്ന ഏറ്റവും വലിയ സത്യം തന്നെയാണ്,,,, 🙏സത്യം

  • @jayarajp9444
    @jayarajp9444 2 місяці тому +2

    വളരെ ശരിയാണ് മാം പറഞ്ഞത് 100% യൂണിവേഴ്സ് നമ്മളെ കണക്ട് ചെയ്തതാണ്. ഇപ്പോഴും ഞാൻ ആ പഴയ കാലം ഓർക്കും, തേർഡ് പാർട്ടി മുടക്കിയതാണ്..❤❤❤എങ്കിലും യൂണിവേഴ്സ് അവളെ എനിക്ക് വീണ്ടും കാണിച്ചു തന്നു ഫേസ്ബുക് ലൂടെ കുറെ വർഷങ്ങൾക്കു ശേഷം..

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 місяців тому +10

    Thenk you universe 🙏 ഇത് എന്റെ മകന്റെ അവസ്ഥയാണ്., ചെയ്തത്, തെറ്റാണെന്ന് അവൾക്ക് മനസിലാവണം, ഒരു തിരിച്ചറിവ് ഉണ്ടായി മകനെ സ്നേഹിക്കുന്ന, ഒരു ഭാര്യയായി തിരിച്ചു വരുവാൻ universe സഹായിക്കും, മകന്റെ വേദന, കാണുന്ന, ഒരു അമ്മയുടെ, തീരാവേദനക്ക് എന്ത് വേണമെന്ന്, ദൈവം, തീരുമാനിക്കും പോലെ നടക്കട്ടെ,. Thenk you divine 🙏

  • @jomolcj7263
    @jomolcj7263 5 місяців тому +23

    ശരിയായ കാര്യം ആണ് എല്ലാം പറഞ്ഞത്.... അനുഭവം അതാണ് എല്ലാം..

  • @sakunthalab8372
    @sakunthalab8372 3 місяці тому +3

    100% സത്യം. എൻ്റെ ജീവിതത്തിൽ നിങ്ങൾ പറഞ്ഞതെല്ലാം സംഭവിച്ച് കഴിഞ്ഞിരിക്കുന്നു.

  • @manojtheertha5141
    @manojtheertha5141 4 місяці тому +4

    വളരെ ശരിയാണ്.. 😔😔😔
    തിരികെ വരും എന്ന പ്രതീക്ഷയോടെ ആണ് ഞാൻ കഴിയുന്നത്, ഇന്ന് കൂടി അവനെ സ്വപ്നം കണ്ടതാണ്.. ☺️
    അതുകഴിഞ്ഞിട്ടാണ് ഈ വീഡിയോ കാണുന്നതും ഒരുപാട് സന്തോഷം തോന്നുന്നു.. എന്നിലേക്ക് തിരികെ വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. 🙏🏻🙏🏻

    • @geniusmasterbrain4216
      @geniusmasterbrain4216 2 місяці тому +1

      തീർച്ചയായും വരും.. കാത്തിരിക്കൂ... വരും.. Sure

    • @manojtheertha5141
      @manojtheertha5141 2 місяці тому +1

      @@geniusmasterbrain4216
      Thanks 🙏🏻

  • @prasadkr594
    @prasadkr594 4 місяці тому +55

    വളരെ ശരിയാണ് മാഡം.. നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്. ഇപ്പോഴും ആ വേദനയിലൂടെ ഞാൻ സഞ്ചരിക്കുന്നു......

  • @RasheedAli-pm8vn
    @RasheedAli-pm8vn 4 місяці тому +76

    എല്ലാവർക്കും ശരിയാണെന്ന് തോന്നും - അതാണ് അതിൻ്റെ ഒരു ഇത്🤤

    • @coolwaterbottle6464
      @coolwaterbottle6464 4 місяці тому +5

      എനിക്ക് തോന്നിയില്ല 😮

    • @RasheedAli-pm8vn
      @RasheedAli-pm8vn 4 місяці тому

      @@coolwaterbottle6464 നിങ്ങൾക്ക് തോന്നിയില്ല എന്നതിന് തെളിവുണ്ടോ?😛

    • @vinodkonchath4923
      @vinodkonchath4923 3 місяці тому +4

      അതാണ്
      അല്ലാതെ കാർഡിൽ ഒന്നും ഇല്ല

    • @renjithrr3833
      @renjithrr3833 3 місяці тому

      😂😂😂😂

    • @Dpsdr83
      @Dpsdr83 2 місяці тому +2

      എന്റെ കാര്യത്തിൽ ഒട്ടും ശെരി അല്ല 😂

  • @MeeraSagishK
    @MeeraSagishK 4 дні тому

    ശരിക്കും.. സത്യം.. ഇപ്പോഴും സ്നേഹിക്കുന്നുണ്ടാവാം..
    ഹൃദയ വേദന അനുഭവിക്കുന്നുണ്ട്

  • @nisha.unisha.u7574
    @nisha.unisha.u7574 4 місяці тому +3

    പറഞ്ഞതെല്ലാം സത്യം തന്നെയാണ് ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ്

  • @bineshav9851
    @bineshav9851 5 місяців тому +92

    അക്ഷരാർത്ഥത്തിൽ സമ്മതിച്ചു പോയി 100 ശതമാനം സത്യവും ആണ് നിങൾ പറഞ്ഞ കാര്യങ്ങളെല്ലാം. ഞാൻ ഇപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു എനിക്കും ഒരു പ്രതീക്ഷ ഉണ്ട്. ഒരിക്കലും മറക്കാൻ കഴിയില്ല തിരിച്ചു വന്നാൽ രണ്ട് കൈ നീട്ടി സ്വീകരിക്കും. അതാണു ഞങൾ തമ്മിലുള്ള ബന്ധം Thank You ❤️

    • @leelammaplankadavil3557
      @leelammaplankadavil3557 4 місяці тому +1

      എൻ്റെ പ്രതീക്ഷയും തിരിച്ചുവരുമെന്ന് തന്നെയാണ്.

    • @user-wy5xp5mg9s
      @user-wy5xp5mg9s 3 місяці тому

      ഞാനും

    • @nasilahamza4796
      @nasilahamza4796 3 місяці тому +3

      Ente karyavum 100% crctanu... But. Ippol njn ayale verukunnnu ayalude dupine polirikuna oralanu enne Marry chythathathu oru molum monum und enne gulfilum knd poyi ippol othiri happy ayi jeevikunu....ini ayall ente munpil vannnal eniik kollanullaa deshhyam und................

    • @jayasreerajendran4639
      @jayasreerajendran4639 2 місяці тому

      Very correct

    • @kavithavarghese8463
      @kavithavarghese8463 2 місяці тому

      Sathyam aanu

  • @hareeshrajpavan
    @hareeshrajpavan 5 місяців тому +62

    💯✅ഒരു അൽഭുത സത്യം ആയി അനുഭവപ്പെടുന്നു. 😟

    • @user-hc8lw3tc8r
      @user-hc8lw3tc8r 5 місяців тому +2

      സത്യം 😭🙏🙏🙏എന്റെ ജീവിതം തന്നെയാണ് ഇത് 🙏🙏🙏

    • @anilkumara4322
      @anilkumara4322 4 місяці тому +1

      Real Life

  • @ajeshpk7883
    @ajeshpk7883 15 днів тому

    എന്റെ ലൈഫിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ഇതാണ്.100% ശെരിയാണ്.

  • @JijeshJiju-j6t
    @JijeshJiju-j6t Місяць тому +2

    ഇതിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ എന്റെ കാര്യങ്ങൾ തന്നെ, ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ

  • @Anamika-l2v
    @Anamika-l2v 5 місяців тому +32

    സത്യം ഒരുപാട് വേദന തന്നു അവൻ എന്നെ ഒന്നും പറയാതെ എന്നെ ചതിച്ചു ഹൃദയം തകത്തു ഏതോ പെണ്ണുങ്ങളുടെ പോയി. എന്റെ മനസ് മരവിച്ചു അവന്റെ ശരിക്കുള്ള സ്വഭാവം എനിക്ക് മനസിൽ ആയി ഇപ്പോൾ ഞാൻ മിണ്ടാറില്ല പഴയ ഒന്നും ഓർക്കാൻ ശ്രമിക്കാറില്ല അയാളോട് സ്നേഹം ഒന്നും ഇപ്പോൾ ഇല്ല 🙏🏽കറക്ട് റിഡിങ് ആണ് അയാൾ എങ്ങനെ സ്നേഹിക്കാൻ വന്നാലും ഇനി എനിക്ക് അയാളെ പഴയ പോലെ സ്നേഹിക്കാനാവില്ല 😌ഒരിക്കലും ഇനി അവനെ വിശ്വസിക്കില്ല 🙏🏽thankyou മാം ❤❤

    • @nadeerac6514
      @nadeerac6514 5 місяців тому +1

      Same

    • @BK-oq3nx
      @BK-oq3nx 5 місяців тому +3

      Same. ദുഷ്ടൻ, ചതിയൻ ഒരിക്കലും കാണാതിരിക്കട്ടെ. എന്നെ ഉപേക്ഷിച്ചു നേടിയ അപ്സര സിന്റെ കൂടെ ജീവിക്കട്ടെ.

    • @Jn-rk1gh
      @Jn-rk1gh 3 місяці тому

      പോക്രട്ടെടോ സാരമില്ല

  • @rnpt3363
    @rnpt3363 4 місяці тому +8

    💯% സത്യം പറഞ്ഞത് ഓരോന്നും സത്യം. ഞങ്ങൾ നല്ല സ്നേഹത്തിൽ ആയിരുന്നു. പക്ഷേ ഇപ്പോ കുറച്ചു മാസങ്ങൾ ആയി ഒരു അകലം ആണ്. മൂന്നാമത് ഒരാൾ ഉണ്ട്. കാരണം അവൻ പെണ്ണെന്നു വെച്ചാൽ അവനൊരു ഹരമാണ്. കൂടുതൽ സംസാരിക്കുന്ന സ്ത്രീകൾ ആണെങ്കിലോ പിന്നെ പറയുകയും വേണ്ട. അത് കൊണ്ട് ഒരുപാട് അനുഭവം കൊണ്ട് സഹിക്കാൻ തുടങ്ങിയിട്ട്. ഓരോ പ്രശ്നം വന്നാലും ഞാൻ പറയും. ഇനി നിന്റെ ഇഷ്ട്ടം പോലെ ആയിക്കോ എന്ന്. പക്ഷേ മോൾ പറഞ്ഞപോലെ എനിക്ക് എല്ലാം അവനായിരുന്നു. ഇങ്ങനെ ഒരാളെ കിട്ടിയപ്പോ വല്ലാത്തൊരു അഹങ്കാരം ആയിരുന്നു എനിക്ക്. കാരണം എവിടെ പോവാനും കൂടെ വിളിക്കാം. എന്ത് പ്രശ്നം വന്നാലും മനസ്സ് തുറന്നു പറയാൻ ഒരാള്.. പക്ഷേ ഇപ്പോ 😰

  • @VishnuS-r6x
    @VishnuS-r6x Місяць тому +3

    മേടം പറഞ്ഞത് കറക്റ്റ് കാര്യമാണ് എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യമാണ്

  • @user-co1xc8se1l
    @user-co1xc8se1l 3 місяці тому +2

    എന്റെ അനുഭവം, really true, തിരിച്ചു കിട്ടും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു, mam thanks 🙏🙏

  • @sopanam437
    @sopanam437 5 місяців тому +29

    പറഞ്ഞത് ഒക്കെ വളരെ ശരിയാണ് thank you universe 🙏🙏🙏🙏🙏🌹🌹🌹❤️❤️❤️

    • @remams9789
      @remams9789 4 місяці тому

      പറഞ്ഞതെല്ലാം തന്നെ ശരിയാണ്.... നമിച്ചു🙏🙏🙏🙏

    • @shamsusj4803
      @shamsusj4803 2 місяці тому

  • @rajeeshtc7869
    @rajeeshtc7869 4 місяці тому +9

    വളരെ വളരെ ശരിയായ കാര്യമാണ് പറഞ്ഞിരിക്കുന്നത്😊🎉🎉

  • @Raju-bg3rh
    @Raju-bg3rh 2 місяці тому +6

    വളരെ ശരി യാണ് പറഞ്ഞത് thanku

  • @jiljithjiljith1035
    @jiljithjiljith1035 5 днів тому

    ഇതെങ്ങനെ ആണ് എന്റെ ജീവിതത്തിൽ നടന്നതാണ് 100%സത്യം ഇപ്പോൾ നടക്കുന്നതും സത്യം

  • @rajithaanimon8347
    @rajithaanimon8347 5 місяців тому +13

    💯സത്യമായ റീഡിങ് 🙏സ്നേഹം വാരിക്കോരി കൊടുത്തപ്പോ ഒരു വിലയും ഉണ്ടായില്ല... ഇപ്പോ അത് തോന്നുന്നുമില്ല പഴയപോലെ... പക്ഷേ വേദനയുണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചല്ലോ എന്നോർത്ത് 😔ഇനി സത്യത്തിൽ പേടിയാണ് എല്ലാക്കാര്യത്തിലും... യൂണിവേഴ്സ് തീരുമാനിക്കട്ടെ ഇനിയെല്ലാം നടന്ന സംഭവങ്ങൾ ഒന്ന് പുറത്ത് വരണം അറിയണം എന്നുണ്ട്.. ദൈവം അനുഗ്രഹിക്കും അതിന് 🙏❤❤❤

  • @SumiRajeshSumi
    @SumiRajeshSumi 5 місяців тому +8

    മരിച്ചു പോയ എന്റെ ഭർത്താവിനെയാണ് ഞാൻ ഓർത്തത്. സ്വന്തം സന്തോഷങ്ങളിലേക്ക് സ്വയം പോയതല്ല. ഒട്ടും വിചാരിക്കാത്ത സമയത്ത്. മരിക്കുന്നത് വരെ എന്നെ ജീവനോളം സ്നേഹിച്ചിരുന്നു. 3rd party extra marital relation ആയിരുന്നില്ല. പകരം ഒരു ദുഷിച്ച ഒരു ബന്ധു ആയിരുന്നു. തിരിച്ചടി കിട്ടി.
    ഇതൊക്കെ ഒഴികെ ബാക്കി എല്ലാം ശരിയാണ്

  • @user-wy5xp5mg9s
    @user-wy5xp5mg9s 3 місяці тому +1

    എന്റെ ജീവിതത്തിൽ നിങ്ങൾ ഇപ്പോൾ പറഞ്ഞ എല്ലാ കാര്യം ങ്ങളും 100& സത്യം ആണ് 🙏🏻

  • @sujithkumar1115
    @sujithkumar1115 4 місяці тому +3

    ഞാൻ വളരെ അത്ഭുതപെട്ടു പോയി maam.... എല്ലാം എന്റെ ലൈഫിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു 👍🏻

  • @thariathcj4442
    @thariathcj4442 4 місяці тому +8

    നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് എന്ന് ഫീൽ ചെയ്യുന്നുണ്ട്, താങ്ക്സ് ♥

  • @user-vk7rc5kz6j
    @user-vk7rc5kz6j 5 місяців тому +88

    പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നുണ്ട് ഞാനാണ് ഈ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നത് ഞാനാണ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് എൻറെ മെമ്മറിയിൽ എല്ലാമുണ്ട് പക്ഷേ ഇപ്പോൾ എനിക്ക് തിരിച്ചറിവ് സംഭവിച്ചുകൊണ്ടിരിക്കുന്നു

    • @sheejabp8582
      @sheejabp8582 5 місяців тому +2

      സത്യം ആണ് ഒരാൾ ആണ്

    • @user-cx5xm1yi8y
      @user-cx5xm1yi8y 5 місяців тому

      Dsthyam

    • @AswathyAchu-nm4wg
      @AswathyAchu-nm4wg 5 місяців тому

      Sathyam

    • @leelabibin4015
      @leelabibin4015 5 місяців тому

      ഈ പറഞ്ഞ കാര്യം സത്യം തന്നെ

    • @prabhavathy2798
      @prabhavathy2798 5 місяців тому +1

      നൂറ് ശതമാനം സത്യം

  • @user-dr1hf6eh3k
    @user-dr1hf6eh3k 3 місяці тому +2

    പറഞ്ഞത് എൻ്റെ ജീവിതത്തിൽ എല്ലാം 100% ശരിയാണ്

  • @shibukdl5746
    @shibukdl5746 4 місяці тому +6

    100% സത്യം😢😢😢😢😢 ശരിക്കും ഞെട്ടി

  • @meg7ron_
    @meg7ron_ 5 місяців тому +58

    അവന്റെ ഉദ്ദേശം physical അട്ട്രാക്ഷൻ ആയിരുന്നു... അത്‌ സാധിച്ചു... അവൻ പോകുകയും ചെയ്തു....പെട്ടന്നൊരു ദിവസം bye പറഞ്ഞു പോകുകയും ചെയ്തു... എനിയ്ക്ക് ഈ ഹൃദയ വേദന താങ്ങാൻ കഴിയുന്നില്ല... അവന്നുമേ വേദന അറിയണം... അവൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ ഒരു ദിവസം അവനിൽ നിന്നും പടിയിറങ്ങി പോകണം... ആ വേദന അവനും അനുഭവിക്കണം... അത്‌ മാത്രമാണ് എന്റെ ആഗ്രഹം.. Thank u യൂണിവേഴ്സ്... 🙏🙏🙏🙏

    • @shinas3796
      @shinas3796 5 місяців тому +4

      Nammal anubhavicha vedhana avarum anubhavikkum padchon valiyavanalle nammude munnil thanne avaru vedhana thinnu nadakkunathu kanan kazhiyum

    • @VijithaShaji-kp5sb
      @VijithaShaji-kp5sb 5 місяців тому +1

      Sathyam

    • @BK-oq3nx
      @BK-oq3nx 5 місяців тому +6

      അതെ. അവനൊക്കെ അനുഭവിച്ചു ഉരുകി തീരട്ടെ നാശങ്ങൾ ചതിയന്മാർ. ഒരു കാലത്തും ഗതി പിടിക്കില്ല.

    • @mujeebrahman3274
      @mujeebrahman3274 4 місяці тому +2

      മുകളിൽ പറഞ്ഞ സിസ്റ്ററോഡ്... അവൻ ചെയ്തത് 100% തെറ്റാണ്... അവൻ ഒരു ചതിയൻ ആണ് ബട്ട്‌ നിങ്ങൾ ഒരിക്കലും അവന്റെ നാശത്തിന് ആഗ്രഹിക്കരുത് അതു നിങ്ങളെക്ക് നാശം അട്രാക്ട് ചെയ്യും... അങ്ങനെ ഒരു ചതിയനുമായി കുറെ കാലം കൂടി പറ്റിക്കപ്പെടാതെ രക്ഷപെട്ടല്ലോ എന്ന് ഓർത്തു അവൻ നേരത്തെ പോയതിനു താങ്ക്സ് പറയുക... അപ്പോൾ നിങ്ങൾക്കു ഒരു ബെറ്റർ ലൈഫ് കിട്ടും. അവനയുള്ളത് കർമ അവനു കൊടുത്തിരിക്കും.....

    • @BK-oq3nx
      @BK-oq3nx 4 місяці тому

      @@mujeebrahman3274 😢വിഷമം കൊണ്ട് പറഞ്ഞു പോയതാണ്

  • @SujathaP-is8pu
    @SujathaP-is8pu 5 місяців тому +8

    100 ശതമാനം സത്യം ആണ് എനിക്ക് സ്നേഹിക്കാതെ ഇരിക്കാൻ കഴിയുന്നില്ല അത്രക്കും എന്നെ യും ഇഷ്ടം ആയിരുന്നു ഇനിയും അങ്ങനെ തന്നെ ആവണേ ന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 t

  • @RuksanaSana-ou6gt
    @RuksanaSana-ou6gt 3 місяці тому +6

    വളരെ കറക്ട് ആണ് പറഞ്ഞദ് എല്ലാം നടന്ന സംഭവങ്ങളാണ്

  • @sukanyasubin8529
    @sukanyasubin8529 4 місяці тому +7

    ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ തന്നെ ആണ് ഇതിൽ പറഞ്ഞത്..😢.. സത്യം..🙏🏻

  • @rekhaj5757
    @rekhaj5757 5 місяців тому +51

    ഇത്രയും കമൻ്റ് ഇല് നിന്നും, എൻ്റ്റിഫെ ഇൽ നിന്നും ഞാൻ ഒരു conclusion നിൽ എത്തുന്നു. മിക്ക വരുടെ ജീ ഇതത്തിലും തുടക്കത്തിൽ ഏറ്റവും നല്ലതാണ്, പതിയെ പതിയെ അകന്നു പോവുകയും ചെയ്യുന്നത് ..ഇത് ഏറ്റവും ഒടുവിൽ നമ്മുടെ അടുതോട്ട് തന്നെ വരാൻ വേണ്ട ശ്രമം നടത്തും. ഇതൊക്കെ മോസ്റ്റ് കോമൺ ആയ കാര്യം.
    അല്ലാതെ കാർഡിൽ ഒന്നും ഇല്ല. എല്ലാ pshycbologist ഉം അറിയാം

  • @user-ej8rb5xv4i
    @user-ej8rb5xv4i 3 місяці тому +1

    സൂപ്പർ എന്റെ കാര്യത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻

  • @prisam7932
    @prisam7932 3 місяці тому +1

    90% സത്യം ആണ് 😢ഞാൻ വളരെ കൺഫ്യൂസ്ഡ് ആയി നിൽകുവാ 🤷‍♀️ എല്ലാം മറന്നു സ്നേഹിക്കണം എന്നുണ്ട് but വീണ്ടും പുള്ളി എന്നെ മറന്നലോ എന്നൊരു പേടി 🤷‍♀️ പിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ഞാൻ but എന്നെ മറന്നു പോയ അയാളുടെ പല നിമിഷങ്ങൾ ഓർക്കുമ്പോൾ വളരെ സങ്കടം ഉണ്ട് ഒരിക്കൽ നഷ്ടം ആയ സ്നേഹം തിരിച്ചു കൊടുക്കാൻ വളരെ ബുദ്ധിമുട്ട് ആണ് ഇനി എന്ത് ആവോ എന്തോ ഒരു പക്ഷെ പുള്ളി മനസ്സ് തുറന്നു സംസാരിച്ചു പ്രശ്നം പരിഹരിച്ച കൊള്ളാം 🤷‍♀️ തത്കാലം ഞാൻ ഒരു മരവിച്ച അവസ്ഥ ആണ് ലൈഫ് തന്നെ വേണ്ട എന്നൊരു അവസ്ഥ എല്ലാം ശെരി ആകുമോ എന്തോ ☹️

  • @janardhanansunitha5352
    @janardhanansunitha5352 5 місяців тому +9

    Mam പറഞ്ഞത് എല്ലാം കറക്ട് ആണ്.. എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്.. ഇനി എന്ത് ചെയ്യും എന്നറിയില്ല...

  • @shanishaju2637
    @shanishaju2637 5 місяців тому +7

    സത്യം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ 👍100% സെരിയാണ്

  • @SaradhaKP-fx7hb
    @SaradhaKP-fx7hb Місяць тому +1

    എല്ലാ ശരി ആണ് സത്യം പറയുന്നത്

  • @SaneeshaAmina
    @SaneeshaAmina 2 місяці тому +1

    Thank you yunivers antha barthavu thirichu vannu eppol nalla santhoshammayi jeevivikunnu eniyum orupadunal ethepole unddakum annu vishosikunnu chechi prathikkanam thankyou yunivers thank you god thank you angel ❤❤😊😊

  • @sungandhiperinganam7501
    @sungandhiperinganam7501 5 місяців тому +13

    എല്ലാംശരിയാണ്.എല്ലാംഭഗവിൻകാണൂന്നൂമൂണ്ട്.ഭഗവാൻതന്നെകാട്ടിതന്നതാണ്.എൻ്റെജീവിതം.ഇപ്പോൽ ഇങ്ങനെയായി.തിരീച്ചറീവുണാടായല്ലോ.ഭഗവാനേ..കാത്തു രക്ഷിക്കണമേ....ഓംനമശിവായ❤❤❤

    • @santhakumari4391
      @santhakumari4391 5 місяців тому

      സത്യമാണ് നൂറു ശതമാനം

  • @manjulaap5720
    @manjulaap5720 5 місяців тому +22

    ആ വ്യക്തിയുടെ character നെ കുറിച്ച് പറഞ്ഞത് തെറ്റ്. ബാക്കിയൊക്കെ ശരിയായി തോന്നി. 🌹❤

  • @monikrishna8861
    @monikrishna8861 16 днів тому

    Miracle... എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ അതുപോലെ...😮 അത്ഭുതമായി തോന്നുന്നു. നമിച്ചു.... 🙏🏻

  • @sheejabp8582
    @sheejabp8582 4 місяці тому +2

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം 100 ശതമാനവും സത്യമാണ് ഞാൻ വിശ്വസിക്കുന്നു

  • @user-bh6sg6hj8j
    @user-bh6sg6hj8j 4 місяці тому +4

    എല്ലാംകൊണ്ടും ശെരിയാണ്. എൻ്റെ സുഹൃത്ത് എന്നോട് കാണിക്കുന്നത് അക്ഷരാര്ത്ഥത്തില് മാഡം പറഞ്ഞതുപോലെ അത്രയും ശെരിയാണ്.

  • @user-pd3sk4bc6d
    @user-pd3sk4bc6d 5 місяців тому +11

    ഞാനും ഇങ്ങനെ ഒരു അവസ്ഥയിലാണ് ഇപ്പോൾ നീ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങൾ വളരെ നന്ദിയുണ്ട് ഇത്രയും പറഞ്ഞു സത്യം

  • @user-mp1kf9nt9q
    @user-mp1kf9nt9q 3 місяці тому +3

    Thank you universe🙏🏼thank you dear🙏🏼ഇത്രയും കറക്റ്റ് ആയിട്ട് ഉള്ള റീഡിങ് തന്നതിന് 🙏🏼ചാനൽ സബ്സ്ക്രൈബ് ചെയ്തു 🙏🏼🙏🏼🙏🏼

  • @bumiyelyyathra
    @bumiyelyyathra 3 місяці тому

    യെസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ഈ parajadhoke. അത്രയും വേദനയും തന്നാണ് മാർച്ച്‌ ഫസ്റ്റ് തൊട്ട്. എന്റെ കയ്യീന്ന് kashumvagichu. ഫോൺ മേടിച്ചു. പുതിയ ഫ്ബി അകോണ്ട് എടുത്തു. പലരെയും പരിജയ പെട്ടു. കkuttenalayapol enne ആ ട്ടെ ഓടിച്ചു. എന്നെ കാണാൻ vagicha ഫോൺ പിന്നെ. പലരെയും കണ്ണലായി. ഒരുപാട്. അപവാദം ഉണ്ടാക്കി പക്ഷേ എന്തുണ്ടാക്കി atteodikubozum അയാൾക് അറിയാം. ഞാൻ അയാളെ അല്ലാദേ മറ്റൊരാള യും. തേടി പുവില്ല എന്ന്. ഇപ്പോൾ.22dy ayi njan. Vilechu karayanonnum. പോയില്ല പണ്ട് ഞാൻ കറഞുചെല്ലു മായിരുന്നു ഇപ്പോൾ. ഞാൻ. വിളിച്ചു കരയാൻപോകില്ല. അപ്പോൾ അയാൾ vagicha കാശു വിട്ട് തന്നു. രാവിലെ തൊട്ട് വിളിച്ചു സഗടം പറയുന്നു. എന്നെ. ഒരു പാട്. ഫോൺ വിളിച്ചു. ഒരുവട്ടം എടുത്തു ബാക്കി കോള് അവേയ്ഡ് ചെയ്‌തു. അത്രയും. വേദന കിട്ടീയ എനിക്ക്. ഇപ്പോൾ. നെജില്. മുറിവായി. വിശ്വാസം നഷ്ട്ടപെട്ടു പരസ്പരം കാണാദ്യായിട്ട് 2കൊല്ലം കാഴിജു. ഇപ്പോൾ ഞാൻ. മരിച്ചു ജീവിക്കുന്ന ഒരു
    . മനുഷ്യൻ മാത്രമായി. സ്വന്തം. കുടുംബം പോലും. ഇതിന്റെ പേരില്. വേദന തന്നു. ഇപ്പോൾ. ഈ ഭു മിയിൽ. ഒറ്റക്കായി badhukalum ഇല്ല. അമ്മയും. അച്ഛനും kujile ഈലോകാമവിട്ടുപോയി ഞാൻ ആരോരും ഇല്ലാത്തവളായി. പക്ഷേ ഞാൻ. ജോലിചെതു ജീവിക്കും. തോൽപിച്ചവരുടെ മുമ്പിൽ അവരുടെ കർമഫലം അവർ അനുഭവിക്കട്ടെ. താങ്ക്സ് മേടം താങ്ക്സ് unnivezs. താക്സ് പ്രാബജ ശക്തി കു. നന്ദി നന്ദി നന്ദി. Yestoafim thankyou. Unnivezsu

  • @SindhuA-oi9zc
    @SindhuA-oi9zc 5 місяців тому +13

    എന്റെ കാര്യത്തിൽ താങ്കൾക്ക് ഇത്ര കൃത്യമായി എങ്ങനെയാണ് പറയാൻ കഴിഞ്ഞത്,.. പറഞ്ഞതെല്ലാം വളരെ ശരിയാണ്...

  • @suryakiranvs8359
    @suryakiranvs8359 4 місяці тому +12

    വളരെ ശരിയാണ്. ഞാനും ആ വേദനയിൽ കടന്നുപോകുന്നു

  • @Sibilings120
    @Sibilings120 18 днів тому

    ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു എല്ലാം100% സത്യമാണ്

  • @lachooose300
    @lachooose300 3 місяці тому

    സത്യം ✌️കുടുംബത്തിൽ അസുയ്യക്കാർ ഉണ്ട് അവരെ കൂടെ കൂടേണ്ട പറഞ്ഞിട്ട് കേട്ടില്ലാ അവരെ കൂടെ കൂടി അവർ എന്നെ ദ്രോഹം ചെയ്തു ഞൻ അതിൽ പൊരുതാൻ തീരുമാനിച്ചു പൊരുതി വിജയം നേടി അസുയ്യ്ക്കാരെ ചതി ഞാൻ ചാടിച്ചു ✌️ഒന്നല്ല രണ്ടു പേർ ആണു ജീവിതം തകർക്കാൻ നിന്നത് ✌️ചിന്തയാണ് ജീവിതം അത് മറ്റുള്ളവരിലേക്ക് ചിന്തിച്ചാൽ മറ്റുള്ളവരിലേക്ക് തന്നെ പോവുക എന്തും നമ്മളെ ജീവിതത്തിലേക്കു ചിന്തിച്ചാൽ മാത്രമേ നമ്മളിലേക്ക് വരു✌️ചിന്തകൾ ജീവിതമാകുമ്പോൾ നമ്മൾ എങനെ ചിന്തിക്കുന്നു എന്നതിലാണ് കാര്യo അത് പോലെയാ നമ്മളെ ജീവിതം പോവു✌️

  • @devip1353
    @devip1353 5 місяців тому +10

    അതെ കുറെ സത്യങ്ങളാണ് പക്ഷെ നല്ല ഒരു വ്യക്തിയാണ്. തിരിച്ച് എന്റടുത്ത .വരം എന്ന് ഞാൻ വിശ്വസിക്കുന്നു

    • @abysonjo
      @abysonjo 5 місяців тому +2

      Shardhichath bhakshiykkaruth...

  • @krishnankolichal4570
    @krishnankolichal4570 4 місяці тому +18

    എല്ലാം അവൾ അനുഭവിക്കട്ടെ എന്റെ കണ്ണീരിനു ദെയ്‌വം കൊടുക്കും 100%

  • @dhanyadasan2360
    @dhanyadasan2360 29 днів тому +1

    Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 Thanks mam 🙏❤️

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 3 місяці тому +3

    Thankyou Universre, Thankyou mam, for revealing the truth. 100% correct.

  • @user-vk7rc5kz6j
    @user-vk7rc5kz6j 5 місяців тому +8

    എനിക്ക് ഈ റീഡിങ് വളരെയധികം ഇഷ്ടമായി എനിക്ക് നല്ല മാതിരി മനസ്സിലായിട്ടുണ്ട് റിലേഷൻഷിപ്പ് എന്താണെന്നുള്ളത് പറയുവാൻ പറ്റത്തില്ല പാസ്സ്‌വേർഡ് കണക്ഷൻ ആണെന്നും എനിക്കറിയാം ട്യൂഷൻ എനിക്ക് എല്ലാം അറിയാം പക്ഷേ ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിക്ക് ഒന്നും അറിയാത്ത മാതിരി അഭിനയിക്കുകയാണ്

  • @user-zk5vc3ym7u
    @user-zk5vc3ym7u 4 місяці тому +10

    ഇന്ന് എന്റെ ജീവിതത്തിൽ നടന്നോണ്ടിരിക്കുന്ന കാര്യങ്ങൾ കട്ട ചങ്ക്‌സ് ആയിരുന്നു ഇപ്പോൾ ഏറെ കുറെ മാറ്റം വന്നു തുടങ്ങി എന്നാലും വിട്ടിട്ടു പോകാൻ മനസ് അനുവദിക്കുന്നില്ല എന്തോ ഒരു ഫീലിംഗ്സ് ഈ പറഞ്ഞ വാക്കുകൾ എല്ലാം എത്ര കൃത്യമാണ് ഒരു ആത്മ ബന്ധം ഉണ്ട് ഞങ്ങൾ തമ്മിൽ എന്നേക്കാൾ പ്രായം കുറവാണ് എന്നാലും ഓൻ എന്റെ മുത്താണ് 🥰🥰🥰

  • @user-qz3zt5fz7o
    @user-qz3zt5fz7o Місяць тому +1

    Ente jeevithathil nadannu kondirikkumn oru sathyam

  • @mumthasmumthas2937
    @mumthasmumthas2937 9 днів тому

    മോം നിങ്ങൾ എന്റെ അനുഭവമാണ് പറഞ്ഞടെല്ലാം സത്യമാണ് എനിക്ക് പറയാൻ വാക്കുകളില്ല ഇനി ഞാൻ എന്ത് ചെയ്യണമെന്ന് മോം ന്റെ വാക്കിൽ നിന്നും മനസ്സിലായി താങ്ക് യു mom

  • @avaniradha4848
    @avaniradha4848 5 місяців тому +12

    പറഞ്ഞത് എല്ലാം തന്നെ സത്യം ആയ കാര്യങ്ങൾ തന്നെ ആണ്👍🏻👍🏻👍🏻

  • @user-gy8oj8tp6c
    @user-gy8oj8tp6c 5 місяців тому +46

    എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നത് ഇങ്ങനൊക്കെ തന്നെയാണ് 😔

  • @ഞങ്ങളുംനിങ്ങളും

    എൻ്റെ ദൈവമേ വളരെ സത്യം. വന്നതും പോയതും എല്ലാം അവരുതന്നെ. വീണ്ടും മിണ്ടാൻ വന്നതും അവരുതന്നെ.

  • @chandranp-6780
    @chandranp-6780 Місяць тому

    സത്ത്യം ആണ് എൻ്റെ അനുഭവം ഇന്ന് ഇതാണ് ആദ്യം എന്നോട്. പലിയ ആരാധനയും സ്നേഹവും കൂടുതലായിരുന്നു, പിന്നെ അരെയെക്കോ പ്രയരത്താൽ എന്നെ വിട്ട് പോയി മനസുകൊണ്ട് ആത്മാർത്തമായി സ്നേഹിച്ച എനിക്ക് കിട്ടിയത്. ദുഖവും ന്നീറലും മാത്രം

  • @user-wv9mr4ps5f
    @user-wv9mr4ps5f 5 місяців тому +5

    ശരി യാണ് അവർക്ക് ഞാൻ ഒരു ഭാരം ആണ് അവർക്ക് എന്നെ വല്ല ത്ത ദേഷ്യം അവര് തെറ്റ് ചെതി ട്ട് എന്നെ കുറ്റപെടുത്തി എല്ലാം ദൈവം കാണുന്നുണ്ട്

  • @AmeeraAmi-mx8vy
    @AmeeraAmi-mx8vy 4 місяці тому +8

    സത്യം.. ഞാൻ കുറച്ചു മാസങ്ങളായി അനുഭവിക്കുന്നു 😢

  • @user-vf1qm9es2t
    @user-vf1qm9es2t 8 днів тому

    മാഡം പറഞ്ഞത് വളരെ ശരിയാണ് ❤

  • @aleemabiabdulsalam
    @aleemabiabdulsalam 2 місяці тому +1

    ആദ്യമായാണ് ഈ വീഡിയോ കാണുന്നത്,,, ശരിക്കും എങ്ങനെ കഴിയുന്നു എന്റെ അവസ്ഥ എനിക്ക് തന്നെ താങ്കൾ പറഞ്ഞു തന്നു ☺️☺️☺️

  • @NaseeraNaseera-uu5hp
    @NaseeraNaseera-uu5hp 5 місяців тому +9

    എല്ലാം വളരെ കൃത്യമായി പറയുന്നു ഞാൻ ഇങ്ങിനെ ഒരു സാഹചര്യത്തിൽ കൂടി കടന്നു പോകുന്നു , ഈ വ്യക്തി തിരികെ വന്നാൽ ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ കരുതി വെച്ചിരിക്കുന്നു

  • @nafi9150
    @nafi9150 5 місяців тому +26

    എന്റെ ജീവിതത്തിലെ സത്യങ്ങൾ ആണ് mam പറഞ്ഞത് ഞാൻ അനുഭവിക്കുന്ന സത്യങ്ങൾ ഇതെങ്ങനെ ഇങ്ങനെ കൃത്യസമായിട്ട് പറയാൻ കഴിയുന്നു ❤

  • @amrithah613
    @amrithah613 2 місяці тому +2

    Mam paranjath 100% sathyam aanu thanku mam ❤thank you universe ❤

  • @InspirationalDragon-ly5eo
    @InspirationalDragon-ly5eo 22 дні тому

    എല്ലാം പറഞ്ഞത് മുഴുവൻ സത്യമാണ് 100ശതമാനം സത്യം

  • @BabuAgusthy
    @BabuAgusthy 4 місяці тому +6

    വളരെ ശരിയാണ് ഞാൻ ഇപ്പോൾ രണ്ട് മാസമായി അനുഭവിച്ച് കൊണ്ട് ഇരിക്കുന്നു. എല്ലാം 100% ശരിയാണ് താക്സ്