Це відео не доступне.
Перепрошуємо.

✨അവരുടെ മനസ്സിൽ നിങ്ങൾ മാത്രമാണോ ഉള്ളത്..🥰അവർക്ക് നിങ്ങളോട് ശരിക്കും സ്നേഹം ഉണ്ടോ..♥️..

Поділитися
Вставка
  • Опубліковано 4 бер 2024
  • അവരുടെ മനസ്സിൽ നിങ്ങൾ മാത്രമാണോ ഉള്ളത്
    അവർക്ക് നിങ്ങളോട് ശരിക്കും സ്നേഹം ഉണ്ടോ..
    personal reading ; 6235506424 (wtsp )
    #current #tarot #love #future #tarotreading #malayalam #motivational #tarotcards #angel #tharott #tarotreading malayalam #tarotreading #malayalam tarot reading #tarotcards malayalam#future #current feelings #current situation #current energy #tarot reading malayalam #past life #love reletionship #soulmate #soul #past life

КОМЕНТАРІ • 1 тис.

  • @user-qw6xr7eg7s
    @user-qw6xr7eg7s 5 місяців тому +35

    ശരിയാണ് പറഞ്ഞത് അദ്ദേഹത്തിന് അങ്ങനെ ഒരു സിറ്റുവേഷൻ ഉള്ളതുകൊണ്ട് ആണ് എന്നോട് അകലം പാലിക്കുന്നത് thankyu univerce

  • @TekkanVlogsMalayalam
    @TekkanVlogsMalayalam 4 місяці тому +28

    അവിടന്ന് പറഞ്ഞതെല്ലാം സത്യം ആണ്. എന്റെ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ ആണിത്. താങ്ക്സ് മേം. ഇത്ര പെർഫെക്ട് ആയി പറയുന്നല്ലോ 👍

  • @SabithaSijesh
    @SabithaSijesh 5 місяців тому +50

    ഇതിൽ പറഞ്ഞത് 💯 സത്യം ആണ് ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢 എന്നെങ്കിലും എൻ്റെ അടുത്ത് തിരിച്ച് വരും എന്ന് പ്രതീക്ഷയോടെ ഞാൻ ഇരിക്കുന്നത്

  • @geethageetha3596
    @geethageetha3596 5 місяців тому +20

    Correct ആണ് മാം 🙏❤🙏❤🙏 എന്റെ വ്യക്തി വേഗം വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏❤🙏 Thank you univers 🙏❤🙏❤🙏

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 4 місяці тому +34

    വളരെ വളെരെ കറക്റ്റ് ആണ് മാം പറഞ്ഞതെല്ലാം എന്റെ കാര്യമാണ് 100%ശെരി ആണ് 👌👌👌🙏🙏🙏

    • @MansoorMansoor-dp6bi
      @MansoorMansoor-dp6bi 3 місяці тому

      എല്ലാം ശരിയാണ് പറഞ്ഞത്

    • @MansoorMansoor-dp6bi
      @MansoorMansoor-dp6bi 3 місяці тому

      പെട്ടന്ന് കാര്യങ്ങൾ നടക്കാൻ എന്താ ചെയ്യും

  • @user-tt3wq3cd9f
    @user-tt3wq3cd9f 5 місяців тому +16

    എന്നോടുള്ള അഗാധമായ പ്രണയത്തിന് നന്ദി ഒരാളും ഞങ്ങളുടെ സ്നേഹത്തിനിടയിൽ തടസ്സമായി നിൽക്കാത്തതിന് നന്ദി അദ്ദേഹം എന്നെ ഉപാധി കളില്ലാതെ സ്നേഹി ക്കുന്നതിന് നന്ദി യൂണിവേഴ്സ്

    • @DivineEmpress-11.11
      @DivineEmpress-11.11 2 місяці тому

      ua-cam.com/video/CpYUfueSz4w/v-deo.htmlsi=-x-U7xBLkZvBSlvm

  • @bijubalan9765
    @bijubalan9765 5 місяців тому +81

    അവിടെ നിന്നും പറയുന്ന കാര്യങ്ങൾ എല്ലാം സത്യം ആണ്.. ❤️❤️❤️ഇപ്പോളും നോകോണ്ടാക്ട് ആണ്... എങ്കിലും ഞാൻ ഇന്നും പ്രതീക്ഷിക്കുന്നു ഒരു കോളിന് വേണ്ടി... ഞാൻ കാത്തിരിക്കുന്നു 🌹🌹🌹ഇനിയും റീയൂണിയൻ ഉണ്ടാകുമോ ????? എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fathimaismail6642
    @fathimaismail6642 4 місяці тому +4

    പറഞ്ഞതെല്ലാം വളരെ ശെരിയാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം കറക്റ്റാണ് ❤👍🏻എങ്ങനെയാണ് ഇത്ര ക്ലിയറായി മനസിലാവുന്നത് 🤔🤔താങ്ക്സ് മാം 🙏🏻

  • @beenap9045
    @beenap9045 5 місяців тому +10

    നിങ്ങൾ പറഞ്ഞത് 100%ശരിയാണ്.❤.. നല്ലത് പ്രദീഷിക്കുന്നു

  • @rajithaanimon8347
    @rajithaanimon8347 5 місяців тому +35

    ഒന്നും മാറ്റിവെക്കാനില്ലാത്ത 💯%.സത്യമായ റീഡിങ് 🙏🥰എനിക്കെല്ലാം മനസിലാകും അത്കൊണ്ട് തന്നെ മാറിനിൽക്കുന്നു ആളുടെ ജീവിതത്തിൽ ഒരു പ്രശ്നം ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല സന്തോഷായിട്ട് ജീവിക്കട്ടെ അതാണെന്റെ ആഗ്രഹം... എന്റടുത്തു വരാൻ ആഗ്രഹം ഉണ്ടല്ലോ അത് തന്നെ ഏറ്റവും വലിയ സന്തോഷം 🥰യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🌈🌈🌈🌈❤️❤️❤️❤️🦋🦋🦋🦋💫💫💫💫💫💫💫💫💫

    • @rosh2695
      @rosh2695 5 місяців тому +2

      ♥️

  • @kgkomalan6220
    @kgkomalan6220 4 місяці тому +16

    മാഡം വളരെ അത്ഭുതം തോന്നുന്നു എങ്ങനെ ഇത്രയും കറക്ട് ആയി പറയാൻ കഴിയുന്നു. താങ്ക്സ്

  • @sunilkumarsunil3996
    @sunilkumarsunil3996 5 місяців тому +73

    ആത്മാര്‍ത്ഥമായ പ്രണയം എത്ര വൈകിയാണെങ്കിലും വിജയിക്കും അതിന് പ്രായവും, മറ്റു സ്വന്ത ബന്ധങ്ങളും തടസ്സമല്ല......

  • @subikrpa1712
    @subikrpa1712 5 місяців тому +11

    സത്യം... എന്റെ marriage നടന്ന കഴിഞ്ഞ് അയാൾ ചിന്തിച്ചോളും... കാത്തിരിക്കാൻ സമയം എനിക്കില്ല.. Thanks universe
    Thank god

  • @Hubbygnkllkgmgjsgjz
    @Hubbygnkllkgmgjsgjz 4 місяці тому +10

    വളരെ ശരിയാണ്... എല്ലാം.. Thankyou..

  • @lillikuttybinu8885
    @lillikuttybinu8885 5 місяців тому +11

    വളരെ കറക്റ്റ് ആയിരുന്നു റിഡിങ്,, thank you so much 🙏 thank god 🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏🙏

  • @geethum4669
    @geethum4669 5 місяців тому +6

    മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് .ഇപ്പോൾ No കോഡാറ്റ് ആണ് എല്ലാം വളരെ ശരിയാണ് ❤❤❤❤

  • @vijigireesh3971
    @vijigireesh3971 5 місяців тому +27

    100% correct ❤❤❤❤❤
    Thank you Madam❤❤❤
    Thank you universe❤❤

  • @lourdstanly9627
    @lourdstanly9627 5 місяців тому +8

    വളരെ വളരെ സത്യം ആണ് ഈ വീഡിയോ 👍🏼👌

  • @sabithak6201
    @sabithak6201 4 місяці тому +1

    Yes അതെ ഇതെല്ലം വളരെ corect ആണ്‌ എന്നെ സംബന്ധിച്ച് ഈ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് ഞാൻ കാത്തിരിക്കുന്നു എനിക്കറിയാം എന്നോട് ഒരുപാട് സ്നേഹം ഉണ്ട് എന്ന് സാഹചര്യങ്ങൾ അദ്ദേഹത്തെ എന്നിലേക്ക് എത്തിക്കാൻ തടസം നില്കുന്നു അതിൽ സങ്കടം ഉണ്ടെങ്കിലും മനസ് പറയുന്നു എല്ലാം ശരിയാവും എന്ന് 😊

  • @sominibiju2780
    @sominibiju2780 4 місяці тому +17

    ഈ പറഞ്ഞത് എല്ലാം സത്യം ആണ്. എന്നോട് ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞു സന്തോഷം ❤❤

    • @ummaathoufeek1967
      @ummaathoufeek1967 4 місяці тому

      എന്നോട് അവർക്കു ഇഷ്ടം മൂഡ് എന്നു അറിഞ്ഞു വളരെ സന്തോഷം ആയാൽ ജോലിക്കു പോകുബോൾ പോൺ എടുക്കും വിളിക്കും പക്ഷേ നാട്ടിൽ വന്നാൽ പോൺ വിളിച്ചാൽ വലിയേ ബുദ്ധിമുട്ട് ഉഡ്, ആണ് ആ യാൾക്ക് അത് എനിക്കു വളരെ പ്രെയാസം അനുഫാ പ്പെടുന്നു, ok 🙏

    • @sunithaunni195
      @sunithaunni195 4 місяці тому

      🤣😂

  • @shahidharasheed4229
    @shahidharasheed4229 4 місяці тому +40

    കറക്റ്റ് ആണ് പറഞ്ഞത് ഒക്കെ സത്യമാണ് 😢😢😢😢😢 ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും അത് തന്നെ 😭😭😭

  • @user-tm3rr2fd4f
    @user-tm3rr2fd4f 5 місяців тому +6

    Thank you Universe😘🤍🙏 100% correct. Strongly I claim all positive energy

  • @user-kz9me8yy1m
    @user-kz9me8yy1m 16 днів тому

    മേം പറഞ്ഞതൊക്കെ ശരി ആണ് അവൾ എന്നോട് പറഞ്ഞു ഞാൻ വെയിറ്റ് ചെയുവാന്. ഒരു റീ യൂണിയൻ ഉണ്ടാവാൻ വേണ്ടി ഒരു ലൈഫ് ഉണ്ടാവാൻ വേണ്ടി യൂണിവേഴ്സിനോട്‌ ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️❤️🙏

  • @mkvloges3027
    @mkvloges3027 5 місяців тому +12

    Thankyou universe
    എത്രയും പെട്ടെന്ന് re യൂണിയൻ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
    Thankyou divine

  • @user-uu6pi7sq7h
    @user-uu6pi7sq7h 4 місяці тому +4

    എല്ലാ ക്കാര്യവും ശരി തന്നെ ഭയം അതാണ് പ്രശ്നം അതിൽ നിന്നും മോചനം വേണം എല്ലാ വരും പ്രാർത്ഥിക്കണെ

  • @sharanyasuresh2764
    @sharanyasuresh2764 2 місяці тому +1

    വളരെ സത്യമായ കാര്യമാണ് എല്ലാം എനിക്കറിയാം ഈ സന്ദേശം തന്നതിന് വളരെ നന്ദി മഹാദേവ അനുഗ്രഹിക്കട്ടെ

  • @user-tp9yr5ff6t
    @user-tp9yr5ff6t 2 місяці тому +5

    എന്നെ മനസ്സിലാക്കി തിരിച്ചു വരുന്ന ഒരു വിശ്വാസമുണ്ട് അതിനുവേണ്ടി ഞാൻ കാത്തിരിക്കുന്നുണ്ട് 😢

  • @user-gg7jm2hz5s
    @user-gg7jm2hz5s 4 місяці тому +9

    Tnx madam. പറഞ്ഞത് വളരെ കറക്റ്റ്. എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. ഒരുപാട് സത്യം.

    • @user-vz3if8tu5h
      @user-vz3if8tu5h 4 місяці тому +1

      എല്ലാം ശരിയാണ് സമ്മതിച്ചിരിക്കുന്ന്

  • @ranjinik767
    @ranjinik767 5 місяців тому +11

    മാഡം എന്റെ കാര്യം ആണ് പറഞ്ഞത് യൂണിവേഴ്സൽ കൊണ്ട് തരും എന്റെ പേഴ്സനെ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @jeethubijo7733
    @jeethubijo7733 3 місяці тому +1

    ഓരോ വാക്കുകളും സത്യം ആണ് താങ്ക്സ് മനസ് ആകെ അസ്വസ്ഥമായിരുന്നു എനിക്കറിയാം സ്നേഹം ഇന്ടെന്നു പക്ഷെ ആ മൗനം എന്നേ വല്ലാതെ തളർത്തി കൊണ്ടിരിക്കുകയാർന്നു 😊സത്യം പറഞ്ഞാ ഇപ്പോഴാണ് മനസ് സ്വസ്ഥം ആയതു 😊😊😊😊

  • @sreebhadrapathma6396
    @sreebhadrapathma6396 5 місяців тому +1

    കൂടെയുണ്ടെങ്കിലും ഒറ്റപ്പെട്ടതുപോലെയാണ്. എനിക്കറിയാം അവസ്ഥ പക്ഷേ പ്രതികരിക്കാത്തതാണ് എനിക്കുള്ള സങ്കടം. തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവരെ എന്തെ മനസ്സിലാക്കുന്നില്ല എന്നുള്ള വിഷമം. എന്തുണ്ടെങ്കിലും തുറന്നു പറയാമല്ലോ. ഞാൻ പറയുന്നുണ്ട് എന്തുകാര്യവും തുറന്നു അദ്ദേഹത്തോട്. പക്ഷേ അദ്ദേഹത്തിന് അതില്ല എന്നാണ് തോന്നാറുള്ളത്. പറഞ്ഞത് മുഴുവൻ ശരിയാണ്. കുഞ്ഞുങ്ങളോട് ഉള്ളതുപോലെ പോലും സ്നേഹം എന്നോട് ഇല്ലേ എന്ന് തോന്നിപോകും 😥😥. ആർക്കുവേണ്ടിയാണു ഈ ജീവിതം ന്ന് തന്നെ തോന്നിപ്പോകും 😥😥

  • @user-fp3ht6fg4v
    @user-fp3ht6fg4v 5 місяців тому +6

    Thank you universe 🙏🏻🙏🏻🙏🏻തിരിച്ചു വരണേ 🙏🏻🙏🏻🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻

  • @user-qb1ii8lx8p
    @user-qb1ii8lx8p 4 місяці тому +3

    ഇത് എങ്ങനെ ചേച്ചി ഇങ്ങനെ എല്ലാം പറയാൻ പറ്റുന്നത് ഈ പറഞ്ഞത് എല്ലാം 💯ശെരി ആണ്

  • @athirarajan6865
    @athirarajan6865 3 місяці тому +1

    ഇതിൽ പറഞ്ഞത് full correct ആണ്, 🥺🥺🥺🥺 njan😢😢ഇപ്പോഴും അനുഭവിക്കുന്നു, മരണം വരെ ഞാൻ ആലോചിച്ചിട്ടുണ്ട്

  • @jeminiraj1886
    @jeminiraj1886 3 місяці тому +2

    Ethrayum sathyamayi... Engane parayan pattunnu.... Daivam.. Anugrahikatte🙏🏻🙏🏻🙏🏻

  • @sitharasreekanth
    @sitharasreekanth 2 місяці тому +3

    Thank you❤ universe🙏

  • @JamshiminiMini
    @JamshiminiMini 4 місяці тому +13

    പറഞ്ഞതെല്ലാം സത്യമാണ് സിറ്റുവേഷൻ കറക്ട്. പ്രാണനെപോലെ സ്നേഹമുണ്ട് 🙏🫶🥰🙏🫶🥰🙏🫶🥰🙏🫶🥰🙏🫶👍🙏🫶👍🙏🫶🥰🙏🫶🥰🙏🫶🥰

  • @user-si9em2oc8n
    @user-si9em2oc8n 4 місяці тому +1

    സത്യം....Third pary ആണ് ഞങ്ങളെ അകറ്റിയത്... ഒഴിഞ്ഞു പോയോ എന്നറിയാൻ സാധിച്ചിട്ടില്ല... എത്രയും പെട്ടെന്ന് എല്ലാം ശരിയാവട്ടെ 🙏🏻🙏🏻🙏🏻

  • @kaleshkalesh9205
    @kaleshkalesh9205 19 днів тому

    💯സത്യമാണ് 🙏🙏🙏ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ 😔😔thnkuuu 🥰🥰🤝🤝🤝

  • @user-qr2ro9ok5y
    @user-qr2ro9ok5y 5 місяців тому +9

    Mam പറഞ്ഞതെല്ലാം കറക്ട് കാര്യങ്ങൾ ആണ്❤❤❤

    • @sameerakk2939
      @sameerakk2939 5 місяців тому

      100%❤

    • @user-dr3ho9gi9w
      @user-dr3ho9gi9w 5 місяців тому

      100%anubhavickkunna karaym. But njan vishwasikunnu thirike varum. Thank u universe♥️

  • @user-lm6sh8mj4j
    @user-lm6sh8mj4j 5 місяців тому +3

    100% സത്യം ആണ്. മാഡം. എന്റെ കാര്യത്തിൽ..... Thanks univers..... 🙏

  • @SivanTK-kl2rq
    @SivanTK-kl2rq 2 місяці тому +1

    ഇതു വളരെ ശരിയാണ് ആദിയം നല്ല സ്നേഹമായിരുന്നു ഇപ്പോൾ അതില്ല പലപ്പോളും ങ്ങാൻ ചോദിക്കാറുണ്ട് ഇപ്പോൾ പെട്ടന്ന് എന്താ ഇങ്ങനെ കാത്തിരിക്കാം

  • @shafeek_
    @shafeek_ 5 місяців тому +1

    ഈ പറഞ്ഞത് എല്ലാം എന്റെ ലൈഫിൽ നടന്നു കൊണ്ടിരിക്കുന്നു....100%സത്യമുള്ള വാക്കുകൾ... ✍🏼

  • @Ramsiyanoushad6987
    @Ramsiyanoushad6987 3 місяці тому +20

    ഇതിൽ ഹസ്ബൻഡ് വൈഫിന്റെ കാര്യം നോക്കിയാൽ ഇതിൽ ടെൻഷൻ വരുന്നു ഞങ്ങൾ ഫാമിലി ആണ് ഇതിൽ കൂടുതൽ ലോവർ കാര്യം മാത്രം ഉള്ളു ഇനി എനിക്ക് മാത്രം മാണോ തോന്നുന്നത്

    • @Lavendersheaven
      @Lavendersheaven 2 місяці тому

      എനിക്കും തോന്നി. തേർഡ് പാർട്ടിയെ ആണ് ബൂസ്റ്റ്‌ ചെയ്യുന്നേ. ഫാമിലിക്ക് വേണ്ടി മാറി നിൽക്കേണ്ടി വരുന്നു. പക്ഷെ നിങ്ങളോട് സ്നേഹമാണെന്ന്. ഇതിപ്പോ ആകേ ടെൻഷൻ ആയി.

    • @DivineEmpress-11.11
      @DivineEmpress-11.11 2 місяці тому

      ua-cam.com/video/CpYUfueSz4w/v-deo.htmlsi=-x-U7xBLkZvBSlvm

    • @DivineEmpress-11.11
      @DivineEmpress-11.11 2 місяці тому

      ua-cam.com/video/CpYUfueSz4w/v-deo.htmlsi=-x-U7xBLkZvBSlvm

    • @sameerudheenkamarudheen5573
      @sameerudheenkamarudheen5573 2 місяці тому

      Ellam valare shariyaane

    • @MuhammedShamil-tf4pn
      @MuhammedShamil-tf4pn Місяць тому

      Enikkum thonny

  • @user-hk6vk4fk8d
    @user-hk6vk4fk8d 5 місяців тому +3

    Sathyam i strongly claim re union with my person thank you universe 🙏🙏🙏🙏

  • @VYvlogsbySenthil
    @VYvlogsbySenthil 5 місяців тому +2

    💯% കറക്ട്. Thank you univerce

  • @asharabacker8554
    @asharabacker8554 5 місяців тому +2

    Paranjath ellam correct 👍 thank you God 🙏💖thank you universe 🙏💖thank you madam 💖🙏

  • @NoushadNoushu-fx7nx
    @NoushadNoushu-fx7nx 4 місяці тому +15

    പ്രേമിക്കുന്നവർക് മാത്രം നിങ്ങൾ പറയുന്നത് എല്ലാം ശെരി ആയി തോന്നും 😂😂😂😂😂🤣🤣🤣 അല്ലാത്തവർക്ക് ഇതൊക്കെ വെറും ഒരു പുക 😂😂😂👍 ചേച്ചി തള്ളിക്കോ എന്തും കേൾക്കാൻ മലയാളികൾ ഉണ്ട് 👌 ഇന്ത്യയിൽ ഏറ്റവും നന്നായി ഹെൽത് ഫുഡ്‌ കോൺഡ്രോൾ ചെയ്യുന്ന സ്റ്റേറ്റ് കേരളം മാണ് , ഏറ്റവും അസുഖം ഉള്ളവരും കേരളത്തിൽ ആണ് അതാണ് മലയാളി 😂😂😂😂👍

    • @naturehilal
      @naturehilal 4 місяці тому

      ഇത് പ്രേമിക്കുന്നവരെ ഉദ്ദേശിച്ചുള്ള വീഡിയോ ആണെന്ന് വിചാരിക്കുക.

    • @bharathijayan3106
      @bharathijayan3106 4 місяці тому

      Ente karyam paranjathu 100% Correctanu. Thanks ❤

  • @ashakarthik1061
    @ashakarthik1061 Місяць тому

    Correct... പെട്ടന്ന് pain ആവുന്ന അവസ്ഥ.. എന്റെ മനസ്സ് കുട്ടികൾ ടെ പോലെ ആണ് എന്ന് ആ person പറഞ്ഞു.. എനിക്ക് പ്രായം ഉണ്ടെങ്കിലും എന്തോ ഒരു കാര്യം പറഞ്ഞപ്പോൾ എന്നോട് പറഞ്ഞു.നിനക്ക് മനസ്സിൽ ആവില്ല എന്നെ... നീ കുട്ടിയല്ലേ എന്ന്.. ഈ reading വളരെ കറക്റ്റ് ആണ്...

  • @kasthoorivavaas1119
    @kasthoorivavaas1119 5 місяців тому +2

    Thanku. Correct reading.. Thanku universe🙏🙏❤️❤️

  • @rasiyaeh4892
    @rasiyaeh4892 9 днів тому

    സത്യമാണ് ഞങൾ ഇപ്പോ പിരിയാൻ പോകുന്നു 5വർഷം വിവാഹം കഴിട്ട് അർത്ഥമില്ലാത്ത ജീവിതം

  • @sheelathankaraj1383
    @sheelathankaraj1383 4 місяці тому +1

    പറഞ്ഞത് എല്ലാം ശരിതന്നെ, രണ്ടു പ്രാവശ്യം നോക്കി, രണ്ടിലും കറക്ടായി തന്നെ പറഞ്ഞു

  • @saranyasaranyanair5480
    @saranyasaranyanair5480 5 місяців тому +2

    Onnum parayanilla dear❣️❣️❣️.... Ellam sathyam.... Universal truth..... Goddd🙏🙏🙏❣️..... Thanku da for ur message😍😍🥰❣️❣️

  • @me-devtalks3958
    @me-devtalks3958 22 дні тому

    Yes. Correct reading❤

  • @SaradhaKP-fx7hb
    @SaradhaKP-fx7hb 2 місяці тому +1

    അടിപൊളി ഇഷ്ടമായി പറഞ്ഞത് ഒക്കെശരീയാണ്

  • @ShylonShylon
    @ShylonShylon 3 місяці тому +1

    എത്ര ക്യാരക്റ്റാണ് പറഞ്ഞകാര്യം താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏

  • @Shilpa_z
    @Shilpa_z 3 місяці тому +1

    Amazing! ❤🎉

  • @InspirationalDragon-ly5eo
    @InspirationalDragon-ly5eo 21 день тому

    എന്റെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യം മാണ് മേടം പറഞ്ഞത് സത്യം 😢😢😢

  • @user-hh5nj2xv7k
    @user-hh5nj2xv7k 5 місяців тому +1

    ഈ പറഞ്ഞ റീഡിങ് 100%കററ്റ് ആണ് നന്ദി മാം നന്ദി യൂണിവ്‌വെഴ്‌സ്

  • @sindhukumarips5114
    @sindhukumarips5114 5 місяців тому +1

    Madam ente karyom anu ethu.Universe eniku ente husband and makkale kondu tharum ennu vishwasikunnu.Thank you Universe.Thank you mam

  • @nandinimenon9950
    @nandinimenon9950 4 місяці тому +1

    All what ever you told is absolutely true.
    Thanks to universe.

  • @RiyafathimaRiya-qg6bi
    @RiyafathimaRiya-qg6bi День тому

    Mam engney paraynd areeyil you are reallyyy heaven because e paranja full karyangalumm nte life base chythit ullayannee💯💯💯😇

  • @sushamakumari7958
    @sushamakumari7958 2 місяці тому +1

    വളരെ ശരി ......

  • @beenanaveen7289
    @beenanaveen7289 4 місяці тому +1

    Correct reading...thanks...❤❤❤

  • @sunilpudus8702
    @sunilpudus8702 Місяць тому

    എല്ലാം വളരെ ശരിയാണ് ..... അത്ഭുതം തോന്നുന്നു ......❤

  • @vinishibu5348
    @vinishibu5348 4 місяці тому +2

    എന്റെ ഭർത്താവിന്റെ സ്നേഹത്തിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ്

  • @zainmk8920
    @zainmk8920 5 місяців тому +1

    നൂറു ശതമാനം ശെരിയാ ഞങ്ങൾ ടെ ജീവിതത്തിൽ മറ്റൊരാൾ വന്നത് മുതൽ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം മുകാൽ ഭാഗം കുറഞ്ഞു പോയി എന്ന് തോന്നുന്നു 😔😔😔ഇപ്പോൾ വല്ലപ്പോഴും വിളിച്ചാൽ ആയി മെസ്സേജ് വിട്ടാൽ ആയി എന്നായാലും എന്നിലേക്ക് തിരിച്ചു വന്നാൽ മതി 😢😢😢🙏🏻🙏🏻🙏🏻അത്രക്ക് ഇഷ്ടവാ അവരെ എനിക്ക്

  • @sulaimananeesh-cl1ow
    @sulaimananeesh-cl1ow 5 місяців тому +2

    വളരെ ശെരി ആണ് 😊❤

  • @revurevurevu5161
    @revurevurevu5161 Місяць тому +2

    Cash വേണം തോന്നുമ്പോ എല്ലാം എന്നെ വിളിക്കും. പിന്നെ ഞാൻ മിണ്ടാതിരുന്ന അപ്പൊ പിറകെ varum ആദ്യം വിളിക്കുന്ന പോലെ vilikarilla

  • @pramodpanakal8619
    @pramodpanakal8619 5 місяців тому +1

    മേം....... പറഞ്ഞത് വളരേ ശരിയാണ് ....thanks........Universe.......🙏

  • @Ammini-xn4fg
    @Ammini-xn4fg 5 місяців тому +1

    എല്ലാം സത്യം ആണ് മേടം 👍🙏🙏🙏ഒരു പാട് താങ്ക്സ് ❤️🙏🙏🙏thank you യൂണിവേഴ്‌സ് ❤️❤️❤️🙏🙏🙏

  • @remadevikg3616
    @remadevikg3616 3 місяці тому

    ശരിയാണ്. തികച്ചും സത്യമായ കാര്യങ്ങൾ 🙏🙏

  • @sonia-cy3gf
    @sonia-cy3gf 5 місяців тому +1

    Fully correct in my case... I think today's reading about my person

  • @kunjuammublogs227
    @kunjuammublogs227 4 місяці тому +1

    ❤ full match...anu....ellam clear anu....adutha janmathil ayi....kathirikkunnu...❤

  • @user-sy2nc4lk6u
    @user-sy2nc4lk6u Місяць тому

    Paranjathu muzhuvan sheriya.thank you❤❤❤❤❤❤❤

  • @user-co1xc8se1l
    @user-co1xc8se1l 2 місяці тому

    🙏 ഈ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്, എപ്പോഴും പ്രതീക്ഷിക്കുന്നു, 🙏🙏

  • @deeptia1743
    @deeptia1743 Місяць тому

    100%resonates ..thank you Universe 🙏🙏🙏❤️❤❤❤❤💫 🌌 ✨🕊️

  • @leelammajose8479
    @leelammajose8479 12 днів тому

    പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏❤️❤️❤️

  • @media55551
    @media55551 5 місяців тому +1

    എപ്പോളും എന്നെ വേദനിപ്പിച്ചു പോകുകയാണ് പതിവ്.. ഞാൻ എന്റെ വീട്ടിലും പുള്ളി പുള്ളിടെ വീട്ടിലും ആണ് 😔അമ്മ ആണ് ഞങ്ങൾക്കിടയിൽ പ്രധാന പ്രശ്നം.... അമ്മയെ വിട്ട് പുള്ളി വരുന്നില്ല... എന്റെ അടുത്ത് എത്താൻ ശ്രെമിക്കും തോറും അമ്മ ഓരോ കാരണങ്ങൾ എടുത്തിടും.. കടമയുടെ കാര്യങ്ങൾ.. പുള്ളിക്ക് എന്റെ അടുത്ത് എത്താൻ കഴിയുന്നില്ല 😔😔😔ദൈവം എന്തെങ്കിലും വഴി കാണിച്ചു തരട്ടെ ഞാൻ കാത്തിരിക്കും

  • @shafeena-gn8gk
    @shafeena-gn8gk 2 місяці тому

    Nthammoo sathyaatto.ippo ee situation aan njan anubhavikkunne.

  • @laibyjoseph9228
    @laibyjoseph9228 4 місяці тому +1

    Correct 💯 😢😢 kaaryam aanu paranjathu muzhuvan❤❤❤

  • @JessyPrasanth
    @JessyPrasanth Місяць тому

    ഇത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു വളരെ സത്യം

  • @gawthamsreeram6566
    @gawthamsreeram6566 4 місяці тому

    എന്നെ സംബന്ധിച്ചു ഇതെല്ലാം കറക്റ്റ് ആണ്. താങ്ക്സ് യൂണിവേഴ്സ്

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 21 день тому

    എല്ലാം സത്യം ആണ് എന്റെ ചേട്ടൻ തിരിച്ചു വരും

  • @user-bg2ww6dj7p
    @user-bg2ww6dj7p 4 місяці тому

    മേം. ഇവിടെ പറഞ്ഞത് നമ്മുക്ക് ഉണ്ടായ അനുഭവം...അവർ നമ്മളെ അറിയാതെയോ നമ്മൾ അവരെയും ഉള്ള ഒരു ലോക്ക് പീരിയഡ്.. അതെന്തായാലും പരസ്പരം പറയുക.. അതല്ലേ ശെരി.. 👍👍

  • @user-dh9iz4hb5p
    @user-dh9iz4hb5p 5 місяців тому +1

    എല്ലാം സത്യം ഹണ്ടർ പേഴ്സറ്റേജ് എങ്ങനെ റീഡ് ചെയ്യാൻ കഴിയുന്നു. വെരി നൈസ് സൂപ്പർ 🙏

  • @madhumadhupa5847
    @madhumadhupa5847 2 місяці тому

    100% ശരിയായ റീഡിങ്ങ്❤ Thankyou Univarse ❤ Thank god ❤ Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SijoMathew-dv5og
    @SijoMathew-dv5og 5 місяців тому

    💯സത്യം ആണ് ആളിന്റെ ഡിവോഴ്സ് ഇതു വരെ പൂർത്തിയായിട്ടില്ല വളരെ യാദൃശ്ചികമായി കണ്ടുമുട്ടിയതാണ് ഞാൻ വൈറ്റ് ചൈയ്യും

  • @VijiniVijinirajan
    @VijiniVijinirajan 15 днів тому

    സത്യം ആണ് പറഞ്ഞത് എല്ലാം.

  • @Zebasworld123
    @Zebasworld123 2 місяці тому

    💯 സത്യം ആണ്. പറഞ്ഞതെല്ലാം വളരെ കറക്റ്റ് 👍

  • @souparnikasouparnik6117
    @souparnikasouparnik6117 Місяць тому +1

    Sathyam❤️

  • @vrithikavlogs1835
    @vrithikavlogs1835 11 днів тому

    Mam ningal paranja muzhuvan karayangalum sathyamanu mayamillatha sathyam🙏🙏🙏

  • @sakkeenakv324
    @sakkeenakv324 4 місяці тому

    എന്നെ സംബന്ധിച്ച് സത്യമാണ്.. വൈഫ് ഇഷ്‌യൂസ് അല്ല വേറെ ഇഷ്‌യൂസ് ഇണ്ട് അതാണ് പക്ഷേ ഇപ്പോഴും കോണ്ടാക്ട്ടുണ്ട്.. താങ്ക് യു മാം 🥰

  • @nostilohacker
    @nostilohacker 5 місяців тому +1

    Thank you universe....Thank you god.......correct reading ❤

  • @ajithakumar6710
    @ajithakumar6710 5 місяців тому +1

    Correct reading 100%❤❤❤

  • @saliniratheesh8922
    @saliniratheesh8922 9 днів тому

    Correct aanu ellam

  • @user-tf4gm7bo7u
    @user-tf4gm7bo7u 3 місяці тому +1

    സത്യം

  • @basheerabashi9613
    @basheerabashi9613 4 місяці тому +2

    എന്റെ ലൈഫിൽ ഇപ്പോൾ നടന്ന് കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ ആണ് mam ഇപ്പോൾ പറഞ്ഞ എല്ലാം

  • @sheejasanthosh7809
    @sheejasanthosh7809 Місяць тому

    💯% seryanu. Thank you🙏❤️

  • @dhanyavraj8064
    @dhanyavraj8064 Місяць тому

    Ma'am very correct