'ഞാൻ പിരിവ് നടത്തിയെന്ന് തെളിയിച്ചാൽ കല്ലെറിഞ്ഞ് കൊല്ലാൻ നിന്ന് തരാം' മനാഫ്| Manaf

Поділитися
Вставка
  • Опубліковано 1 жов 2024
  • 'ഞാൻ പിരിവ് നടത്തിയിട്ടില്ല, പിരിവ് നടത്തിയെന്ന് തെളിവ് കൊണ്ടുവരികയാണെങ്കിൽ മാനാഞ്ചിറ സ്ക്വയറിന് മുന്നിൽ വന്ന് നിൽക്കും, കല്ലെറിഞ്ഞ് കൊന്നോളു..' മനാഫ്
    Arjun's family | Gangavali River | Shirur Landslide | Manaf | Jithin
    #shirur #landslide #Arjun #manaf #GangavaliRiver #Asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 928

  • @SajimolBiju-of6zb
    @SajimolBiju-of6zb Годину тому +166

    താങ്കളെ നേരത്തെ അറിയില്ല എന്നാൽ ഇപ്പോൾ ഞങ്ങളുടെ സുഹൃത്തു ആണ്... പ്രിയ സുഹൃത്തേ ദൈവം കൂടെ ഉണ്ട്... മക്കളെയും കുടുംബത്തെയും നോക്കി സുഖമായി ജീവിക്കു.... ഇവർ ആരും സമാധാനം തരില്ല 🙏

  • @soofimm8274
    @soofimm8274 2 години тому +193

    എന്തുപകാരം ചെയ്താലും നമ്മളെ തിരിഞ്ഞു കൊത്തും ആൾക്കാരെ ഉള്ള സ്ഥലത്താണ് നമ്മൾ ജീവിക്കുന്നത് എല്ലാം ധൈര്യമായിട്ട് മുന്നോട്ടു പോവുക അല്ലാഹു കൂടെയുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ഇൻഷാ അള്ളാ സത്യസന്ധത

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali Годину тому +274

    നിങ്ങൾ വിഷമിക്കണ്ട മനാഫ്ക്ക... ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട് ❤️❤️❤️❤️.... തളരരുത്.. 👍🏻👍🏻

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 31 хвилина тому

      ഇവൻ നമ്പർ വൺ ഉഡായിപ്പ് ആണെന്ന് അവിടെ കാണിച്ച നാടകം കണ്ടപ്പോഴെ മനസ്സിലായി

  • @jessyjacob2884
    @jessyjacob2884 2 години тому +692

    അവർ അവരുടെ സ്വഭാവം എല്ലാവരെയും അറിയിക്കയാണ്.. മനാഫിനെ ജനങ്ങൾ സ്നേഹിക്കുന്നതിന്റെ അസൂയയാണ്.. ദൈവം കുടെയുണ്ട് 🙏

  • @rajilaanvar7923
    @rajilaanvar7923 2 години тому +1148

    നന്ദികെട്ട ലോകത്താണ് നമ്മൾ ജീവിക്കുന്നത് മനാഫ് ഇക്ക ധൈര്യമായി മുന്നോട്ടുപോകു👍🏻

    • @shahidha1575
      @shahidha1575 2 години тому +7

      Sheriyanu❤

    • @rakeshjohn4585
      @rakeshjohn4585 2 години тому

      കള്ളൻ manaf

    • @rubberducky1501
      @rubberducky1501 Годину тому +4

      എനിക്ക് 2 ഭാഗത്തും നിൽക്കാൻ പറ്റില്ല... തെറ്റി ധരണ മാറി എല്ലാവരും പിരിജു പോകുക.. മീഡിയ ന്യൂസ് ഉണ്ടാക്കാൻ വഷളാക്കും.

    • @LifeOfJanu
      @LifeOfJanu 49 хвилин тому +1

      Family parayunnathilum karyam und

    • @nafeeranachu5995
      @nafeeranachu5995 47 хвилин тому

      ​@@LifeOfJanune ellam nerite kandarinjitayirikum alle abhiprayam parayunnath

  • @noufalnoufal3691
    @noufalnoufal3691 2 години тому +290

    ഇതാ പറയുന്ന ഇന്നത്തെ കാലത്ത് ഒരാൾക്കും ഒരു ഉപകാരം ചെയ്യാൻ പാടില്ല എന്ന്⚠️⚠️⚠️

    • @habeeb96
      @habeeb96 2 години тому +5

      സത്യം 🥺💯

    • @valasalavalsala
      @valasalavalsala Годину тому +1

      Yes

    • @SHABNAshapm
      @SHABNAshapm 45 хвилин тому

      Yes.. Correct.. Thirinju kothum.. Paal kodutha kayyine kothuu

  • @Seenz_seenu
    @Seenz_seenu 2 години тому +376

    എന്തിനാ തളരുന്നേ ലക്ഷക്കണക്കിന് മലയാളികൾ ഒപ്പമുണ്ടല്ലോ.. നെഞ്ചുവിരിച്ചു തലയുയർത്തി നിൽക്കൂ 💕🎉🎉

    • @ma.rahiman4943
      @ma.rahiman4943 Годину тому +2

      ആ കുടുംബത്തിന്റെ തനി സ്വഭാവം ഇപ്പോൾ മനസ്സിലായല്ലോ അവർക്ക് ദൈവം ഇനിയും കൊടുക്കും നല്ലത് ചെയ്താൽ നല്ലത് കിട്ടും ❤

  • @sha-vj2zz
    @sha-vj2zz Годину тому +109

    ഇന്ത്യൻ ആർമി പോരെന്നു പറഞ്ഞ കുടുംബമാണത് തുടക്കത്തിലെ ഒരു നന്ദികെട്ട ലക്ഷണം അവരിൽനിന്ന് എനിക്ക് തോന്നിയിട്ടുണ്ട്

    • @AbduShereef
      @AbduShereef Годину тому +3

      Valare sheriyan

    • @ReshmashaijukumarReshma
      @ReshmashaijukumarReshma 46 хвилин тому

      Enikk

    • @ramlaramla2277
      @ramlaramla2277 42 хвилини тому

      എനിക്കും

    • @anupriyaks1927
      @anupriyaks1927 33 хвилини тому

      Enikum

    • @jkcreations2653
      @jkcreations2653 26 хвилин тому

      അതെ അത് ശെരിയാണ് അമ്മയുടെ അനിയത്തി പറഞ്ഞു കൊടുത്ത കാര്യമാണ് ആർമിയെ കുറ്റം പറയാൻ.... എന്ത് പ്രഹസനം ആണ് സജി കുടുംബം കാണിക്കുന്നത് 🤣🤣🤣

  • @MujeebRahman-wb4ic
    @MujeebRahman-wb4ic 2 години тому +80

    ഇന്നത്തെ കാലത്ത് ഒരാളെയും സഹായിക്കരുത് അതാണ് നിങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ്

  • @AthiraKrishnan.B
    @AthiraKrishnan.B Годину тому +120

    അർജുന്റെ കുടുംബത്തിൽ ആ അച്ഛന് ഒഴികെ ബാക്കി ഉള്ളതിനൊക്കെ നല്ല അഭിനയം അറിയാം എന്ന് തോന്നു.....

    • @naseefmundakkal7742
      @naseefmundakkal7742 Годину тому +4

      പട്ടാളത്തെ തള്ളി പറഞ്ഞു ടീമാണ്

    • @sajidbayan3634
      @sajidbayan3634 36 хвилин тому +1

      Yanikkum thoonni

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 35 хвилин тому +1

      പക്ഷേ എങ്കിൽ മനാഫിക്ക തന്നെ മികച്ച നടൻ

    • @Sssaaaahhshshhsdjjdnen
      @Sssaaaahhshshhsdjjdnen 30 хвилин тому +2

      ​@@radhakrishnanthankappannai4820 arjunte family athrayum pora 😂😂

    • @SuryaNiji-h3m
      @SuryaNiji-h3m 16 хвилин тому

      എന്താണ് മനാഫ് ചെയ്തത് എന്നു പറഞ്ഞുതരുമോ? എന്നെ ആരും പൊങ്കാല ഇടല്ലേ ''.അറിയില്ല എന്താണെന്ന്... തിരച്ചിൽ തുടരാനായി മനാഫ് ആണോforce ചെയ്തത്?@@radhakrishnanthankappannai4820

  • @yunusshanthi4896
    @yunusshanthi4896 2 години тому +77

    ജീവൻ മറന്നു ഒരാളെയും help ചൈയ്യരുത്..... ബ്രോ.... ഇനിയെങ്കിലും മനസിലാക്കൂ...... മനാഫ്

  • @Shabeebaslam26
    @Shabeebaslam26 2 години тому +153

    അവസാനം അങ്ങനെയേ വരൂ , ഇന്നത്തെ കാലത്ത് ആരെയും അതിര് കവിഞ് സഹായിക്കാൻ നിക്കരുത് ..!

  • @SheebaSheebaa-i1y
    @SheebaSheebaa-i1y 2 години тому +59

    ഇക്കാ ഈ ഒരു കാര്യത്തിൽ സങ്കടപ്പെടേണ്ട ആവശ്യമില്ല. ടെൻഷനടിക്കേണ്ട ഇതെല്ലാം കാണുന്ന ഒരാൾ മുകളിലുണ്ട് അതുമതി.

  • @shebi577
    @shebi577 Годину тому +120

    Manaf ikka ഒരിക്കലും പിന്നോട്ട് പോവരുത് മുന്നോട്ടു ഇനിയും പോവുക... ആ ഫാമിലിയെ മലയാളികൾ മനസ്സിലായി

  • @Sreena-o6p
    @Sreena-o6p 2 години тому +434

    72 ദിവസം കഴിഞ്ഞു ആ അർജുൻ ച്യ്ത നന്മ കൊണ്ട് ജനങളുടെ മനസ്സിൽ നീറിയ ഒരു വേദനയായി പക്ഷെ ആ വീട്ടുകാരുടെ ഇന്നത്തെ പത്രസമ്മളണം തരം തന്നുപോയി ചിതകത്തി തീർന്നില്ല

    • @Suji1619
      @Suji1619 Годину тому +19

      സത്യം ഇപ്പോഴും അർജുനെ പറ്റി ഓർക്കുമ്പോൾ വിഷമം ആണ് but അവരുടെ വീട്ടുകാരെ കണ്ടില്ലേ ഇത്ര പെട്ടന്ന് വിഷമം ഒക്കെ മാറിയോ

    • @preethap381
      @preethap381 Годину тому +3

      Athe ...shame thanne

    • @deepthiranjith298
      @deepthiranjith298 Годину тому

      ഈ കുടുംബം പറയുന്നതിൽ കാര്യമുണ്ട്.. അവർക്കും ജീവിക്കണം... അർജുന്റെ കാര്യം പറഞ്ഞു youtube channel ഒക്കെ തുടങ്ങി അവരെ വീണ്ടും വീണ്ടും കുത്തി നോവിക്കുക ആണ്.. മലയാളികൾ ഇത്ര പൊട്ടന്മാർ ആകരുത്... അർജുൻ മരിച്ചു.. ആർക്കു നഷ്ടം? ആ കുടുംബത്തിന് നഷ്ടം.... മനാഫ് ഈ ചെയ്യുന്നത് തെമ്മാടിത്തരം ആണ്.. ഇന്റർവ്യൂ ഒക്കെ കൊടുത്ത് കരയാൻ മാത്രം അയാൾക് എന്താണ് നഷ്ടം ആയത്? ശെരി തന്നെ ആയാലും 72 days അവിടെ ഉണ്ടായിരുന്നു... ചെയ്ത നല്ല പ്രവർത്തികൾ ഒക്കെ ആരും കുറ്റം പറയുന്നില്ല... എനി ഇതിന്റെ പിന്നാലെ അയാൾ നിക്കണ്ട ആവശ്യം ഇല്ല... അയാൾക് അയാളുടെ ജീവിതം നോക്കി പോകാലോ.. എന്ത് കൊണ്ട് ചെയ്യുന്നില്ല? ആ വീട്ടുകാരെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നത് എന്തിന്? അർജുന്റെ മോനെ 4 മത്തെ കുട്ടി ആയി വളർത്തും എന്നൊക്കെ പറഞ്ഞ ആ വീട്ടുകാർ എന്തിനാ?അപ്പൊ അർജുന്റെ ഭാര്യയെയോ?....എത്ര ഇന്റർവ്യൂ ആണ് അർജുന്റെ പേരും പറഞ്ഞു കൊടുക്കുന്നെ? എന്തിന് വേണ്ടി?
      ഷിരൂരിൽ അർജുനെ search ചെയ്യുന്നതിന്റെ ഇടയിൽ തിരക്കിട്ടു യൂട്യൂബ ചാനൽ തുടങ്ങിയത് എന്തിന്? Emotion വിറ്റ് കാശ് ഉണ്ടാക്കാനോ? പ്രബുദ്ധ മലയാളികൾ വേഗം ആ കുടുംബഅത്തെ ചീത്ത വിളിക്കും... അവരുടെ ഭാഗം കേൾക്കൻ ആർക്കും സമയം ഇല്ല... Media ക്കു മുന്നിൽ അർജുന്റെ വൈഫ്‌ അമ്മ ഒക്കെ വന്നതാ പ്രശ്നം... അവർക്കും മനസ്സിന് സമദ്നം വേണ്ടേ?

    • @RajinaShaji-rajina
      @RajinaShaji-rajina Годину тому

      ​@@Suji1619athenthado avar eppozhum karanjirikano

    • @SavithaManoj-n1v
      @SavithaManoj-n1v Годину тому +1

      Aa kutty chirikkunnunde

  • @ajfam9608
    @ajfam9608 2 години тому +154

    ഇടക്ക് ദൈവം മനുഷ്യന്റെ രൂപത്തിൽ വരും എന്ന് കേട്ടിട്ടുണ്ട്. അത് പോലെയാ ഞാൻ ഈ ചേട്ടനെ കാണുന്നെ 😊

  • @Kunjava7583
    @Kunjava7583 Годину тому +63

    നന്ദികെട്ട വർഗ്ഗം നല്ല കുടുംബം കാര്യം കഴിഞ്ഞപ്പോ തിരിഞ്ഞ് കൊത്തി വിഷങ്ങള്

  • @mymemmories6008
    @mymemmories6008 2 години тому +108

    നന്ദിയില്ലാത്ത വർഗ്ഗത്തിനെ ആണല്ലോ മനാഫ് ഇത്ര ദിവസം സഹായിക്കാൻ നിന്നത്

  • @kalluppu475
    @kalluppu475 Годину тому +218

    ചിതയടങ്ങും മുമ്പ് ചിരി കൊള്ളാം പെങ്ങളെ നന്ദി വേണം

    • @saranyabasilsaranya
      @saranyabasilsaranya 32 хвилини тому +6

      Atheeee sathymmm oru sagadom illa

    • @sindhusiya6787
      @sindhusiya6787 18 хвилин тому

      ആളു പോയാലും ജീവിച്ചാലും അവൾക്ക് കാശ് കിട്ടും അതിന്റെ സന്തോഷം ആണ് ​@@saranyabasilsaranya

    • @Fathimasalim-tc3sx
      @Fathimasalim-tc3sx 14 хвилин тому

      😢😢

    • @Athivinu
      @Athivinu 13 хвилин тому

      Athe

    • @Angle4455-prp
      @Angle4455-prp 5 хвилин тому

      Sathym

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 2 години тому +64

    അർജുന്റെ ഫാമിലി അവര് തന്നെ അവരുടെ തനി നിറം പുറത്തു കാട്ടി അവരെ live അവർക്ക് തന്നെ പാര ആയി അർജുൻ നഷ്ട്ടപെട്ട വേദന അല്ല അവർക്ക് മനാഫിനോടുള്ള ജനങ്ങളുടെ ഇഷ്ട്ടം കണ്ടിട്ട് അസൂയ മൂത്ത് ഭ്രാന്തായിട്ടിരിക്കയാണ്

  • @valsageorge5663
    @valsageorge5663 2 години тому +65

    കാരണം അവര് നന്ദി കെട്ടവരാണ്

  • @RabiyaPanakkal
    @RabiyaPanakkal 2 години тому +255

    ഈ പാവത്തിനെ ഇനിയും പരീക്ഷിക്കാണല്ലോ തളർത്തല്ലേ നാഥാ

    • @warrenbuffett3138
      @warrenbuffett3138 2 години тому +1

      അൽഫാം വെന്തില്ല

    • @Remyajoythandel
      @Remyajoythandel 2 години тому

      😂

    • @srkwll3301
      @srkwll3301 2 години тому

      @@warrenbuffett3138 ellenkil linkam cherth vevikk

    • @rmss4273
      @rmss4273 2 години тому

      ​@@warrenbuffett3138sonjikalk onnu nadakunnila ayyo

    • @anaswnd
      @anaswnd Годину тому

      ​@@warrenbuffett3138കഷ്ടം.. അർജ്ജുൻ ഇതുവരെ ജോലി ചെയ്യ്തു ജീവിതം മുന്നോട്ടു കൊണ്ടു പോയി.. ഗവണ്മെന്റ് ജോലി കൊണ്ട ല്ല.. മനാഫ് ക്കയു ടെ ലോറിയിൽ പണി എടു ത്താണ്.. കഷ്ടം..
      ഇയാൾ കാരണം പുറം ലോകം അറിഞ്ഞത്. അല്ലെങ്കില്‍ ഇന്നും ഗംഗാവലി പുഴ യില്‍ ഉണ്ടാകും..

  • @makboolkp9727
    @makboolkp9727 2 години тому +67

    നന്ദികേട്ടമനുഷ്യ വർഗമേ നിനക്ക് നന്ദി 🙏ഞാൻ ഉൾപ്പെടാ

  • @VinodVinod-yv4bs
    @VinodVinod-yv4bs 2 години тому +170

    മനാഫിന് ഒപ്പം ❤

  • @minnuadhi
    @minnuadhi Годину тому +170

    Engane ചിരികാൻ pattunnu.ഞങൾ ഇതുവരെ അതിൽ നിന്ന് 😢😢.കൃഷ്ണപ്രിയയെ ഓർത്ത് എന്നും സങ്കടം ആയിരുന്നു ipol അതുമാറി

    • @fasnayazin1478
      @fasnayazin1478 Годину тому +5

      Sathyam..

    • @bindhiadevesh8834
      @bindhiadevesh8834 Годину тому +15

      അവൾക്കു ജോലിയും കിട്ടി കുറെ പൈസയും കിട്ടിയിട്ടുണ്ടാവും അല്ലാതെ ഇങ്ങനെ പെട്ടെന്ന് ഇതുപോലെയുള്ള മരണത്തിൽ ചിരിക്കാൻ പറ്റ്വോ നമ്മൾക്കു പോലും വിഷമം മാറിയിട്ടില്ല

    • @rincysuku7839
      @rincysuku7839 50 хвилин тому +4

      അവൾക്ക് ജോലി കിട്ടി കുറെ പൈസ കിട്ടി ഇനിയെന്ത്

    • @ReshmashaijukumarReshma
      @ReshmashaijukumarReshma 47 хвилин тому

      Aaa sathyam

    • @RekhaRekha-c3s
      @RekhaRekha-c3s 39 хвилин тому

      ​@@bindhiadevesh8834ys

  • @AbdulRahman-ju8or
    @AbdulRahman-ju8or Годину тому +51

    മനാ ഫേ അവർ തീട്ടം കുംടുംബമാണ്
    അർജുൻ❤ മനാഫ്❤

  • @sabusworld9095
    @sabusworld9095 2 години тому +437

    അവളുടെ ചിരി കണ്ടോ 😮നന്ദി ഇല്ലാത്ത കുടുംബം 😡മനാഫ് ഇക്ക 👌👌👌

    • @avanitharun
      @avanitharun 2 години тому +20

      Yes...avlda chiri.. അതിലുണ്ട് elam..

    • @shafias9132
      @shafias9132 2 години тому +8

      Sathyam

    • @MehzanMehzu-cn3zi
      @MehzanMehzu-cn3zi 2 години тому +12

      Yzzz..... ചിരി എന്തായാലും പൊളിച്ചു 😡

    • @Jishnu_th
      @Jishnu_th Годину тому +21

      2:23 എന്താ സന്തോഷം

    • @NABHAN-z8t
      @NABHAN-z8t Годину тому +11

      Avelude chiri 👍

  • @manojsivam1785
    @manojsivam1785 Годину тому +29

    ഇതാണ് ലോകം... Thankless job ആണ്, മനാഫ് നിങ്ങൾ ചെയ്തത് ❤️.. പടച്ച തമ്പുരാൻ ഇതൊക്കെ ഒരു സമയം ആവുമ്പോൾ കൂട്ടിക്കെട്ടും. അന്ന് നിങ്ങൾ നന്മയുടെ തട്ടിൽ ഉയർന്നുതന്നെ നിൽക്കും മനാഫ്... ഈ അബദ്ധ ധാരണകൾ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോൾ അർജുന്റെ വീട്ടുകാർ തന്നെ അത് തിരുത്തിക്കോളും! ലോറി ഉടമ 2-3 ദിവസം കഴിഞ്ഞപ്പോൾ accident site ൽ നിന്നും കൈ ഒഴിഞ്ഞു പോന്നിരുന്നെങ്കിൽ ഇതൊന്നും കാണേണ്ടിയും കേൾക്കേണ്ടിയും വരില്ലായിരുന്നു. ഉള്ളിലെ വിഷമവും stress ഉം ഒരു കൂട്ടർക്ക് മാത്രമല്ല, എല്ലാവർക്കും ഉള്ളതാണ് എന്ന് അവർ മനസിലാക്കാതെ പോവുന്നത് കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!അർജുന്റെ വീട്ടുകാരെ തിരിച്ചു കുറ്റപ്പെടുത്താതെ, ചേർത്ത് നിർത്തി, ഇപ്പോഴും സംസാരിക്കുന്ന നിങ്ങളുടെ മനസ്സ് പൊളി ആണ് മനാഫ് ❤️❤️

  • @ajithastanly7164
    @ajithastanly7164 2 години тому +51

    ചിത കത്തിതീർന്നപ്പോഴേക്കും പത്രസമ്മേളനം🤔🤔

  • @lijinraj532
    @lijinraj532 2 години тому +36

    ഈ കാലത്ത് ഒരാൾ ക്കും ഉപകാരം ചെയ്യത്തതാണ് നല്ലത് മനാഫ് ക്കയുടെ അവസ്ഥ കണ്ടില്ലേ

  • @abdurasak7182
    @abdurasak7182 Годину тому +25

    ആ കുടുംബത്തിനായി ഒരു പാട് പ്രാർഥിച്ചിരുന്നു ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നു. നന്ദി ഇല്ലാത്ത കുടുംബം.മനാഫ് ഇക്ക പൊളിയാണ്❤❤❤❤❤❤

  • @rafikp6137
    @rafikp6137 2 години тому +45

    മനാഫ്ക്ക.. നല്ല മനുഷ്യൻ 👍🏻

  • @foodiejazz5991
    @foodiejazz5991 Годину тому +54

    കൃഷ്ണ പ്രിയ കൂടി ഇങ്ങനെ വന്നിരുന്നു സംസാരിക്കുമെന്ന് കരുതിയില്ല.. അമ്മയ്ക്കും എങ്ങിനെ സാധിക്കുന്നു... ഏറ്റവും വലിയ നഷ്ടം വന്നത് നിങ്ങൾക് തന്നെ അല്ലെ.. അത് കർമം ചെയ്യാൻ എൻകിലും ബോഡി തിരിച്ചു എത്തിക്കാൻ കഷ്ടപെട്ട ഒരു മനുഷ്യനെ പറ്റി ആണോ നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്.. കഷ്ടം... അർജുനെ അറിയാത്ത ലോകം മൊത്തം ഉള്ള ആൾകാർക്ക് ഉണ്ടായ സങ്കടം പോലും നിങ്ങൾക് ഇല്ലാതെ പോയല്ലോ എന്ന് ഓർക്കുമ്പോൾ 😢😢

  • @shimlarahul6769
    @shimlarahul6769 Годину тому +27

    ലക്ഷകണക്കിന് ആളുകൾ നിങ്ങളുടെ കൂടെ ഉണ്ട് മനാഫ്ക്ക ❤️❤️❤️❤️❤️

  • @SmithaVijesh-li3hj
    @SmithaVijesh-li3hj 53 хвилини тому +19

    തളരരുത് മനാഫിക്ക ഇതിൽ കൂടുതൽ കേൾക്കേണ്ടി വരും. നന്ദി കെട്ട കാലം ആണിത് ഞങ്ങൾ കൂടെ ഉണ്ട് 👍

  • @lachu_naina
    @lachu_naina Годину тому +29

    ഇതുകൊണ്ടൊക്കെ ആണ് ആരും ആർക്കും ഇക്കാലത്തു ഒരു സഹായവും ചെയ്യാത്തത്

  • @ramyachandranramya2811
    @ramyachandranramya2811 Годину тому +19

    മനാഫ് ഒരു നാടകം കളിച്ചതായിഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല.

  • @naijoantony3816
    @naijoantony3816 2 години тому +22

    മനാഫ് ഇക്ക ഇമ്മാതിരി ആളുകളെ ഒരിക്കലും ഇനി സഹായിക്കാൻ നിൽക്കരുത്

  • @fathimasafna-qn8iz
    @fathimasafna-qn8iz 2 години тому +22

    മുത്തേ മനാഫ് ആര് എന്ത് പറഞ്ഞാലും സത്യത്തിന്റന്റെ മാർഗത്തിൽ മുന്നോട്ട് പോവൂ

  • @lachu_naina
    @lachu_naina Годину тому +26

    അർജുൻ ന്റെ ആത്മാവ് ഒരുപാട് വേദനിക്കുന്നുണ്ടാകും ഇക്കയുടെ അവസ്ഥ ഓർത്തു നിങ്ങൾ തമ്മിലുള്ള സ്നേഹം ഇവർക്ക് വിലയുണ്ടാവില്ല പക്ഷേ ദൈവം കൈവിടില്ല ആരും എന്തു വേണെങ്കിലും പറഞ്ഞോട്ടെ ധൈര്യം കൈവിടരുത്
    ആ കുടുംബവുമായിട്ട് ഇനി അത്ര അടുപ്പം വേണ്ട അതാണ് നല്ലത് ന്ന് തോന്നുന്നു 🥰🥰

  • @rrafeeq345
    @rrafeeq345 2 години тому +18

    ഇപ്പോൾ അർജുന്റെ കുടുംബവും ശത്രുവാണ്

  • @ZainudheenAdany
    @ZainudheenAdany 2 години тому +34

    മനാഫ്ക മുത്താണ് മുത്തിനെ മൂത്രത്തിലിട്ടാലും മുത്ത് മുത്തന്നെ ❤

  • @AalaasCrazyworld
    @AalaasCrazyworld 2 години тому +210

    കൃഷ്ണ പ്രിയെ ചിരിക്കുന്നത് ശ്രദ്ധിച്ചോ 🤨

    • @remapillai9076
      @remapillai9076 2 години тому

      Ha badiya hai

    • @suryasssuryass3033
      @suryasssuryass3033 2 години тому +1

      Yes

    • @manalath1
      @manalath1 2 години тому +30

      Athipo chirikkaalo ... govt joli kiteele ..ini oru valiya thuka insurancum kitum

    • @Defender123-l7i
      @Defender123-l7i 2 години тому +7

      Pambineyum vadakaneyum orumichu kandal adyam vadakane thallanam

    • @anaswnd
      @anaswnd Годину тому +10

      ഇനി ഒന്നും വേണ്ട ജോലി കിട്ടി....

  • @nadan461
    @nadan461 Годину тому +112

    00:36 അർജുന്റെ ഭാര്യയുടെ നല്ല ചിരി 👍👍🥹

  • @manju.3972
    @manju.3972 36 хвилин тому +16

    Wife ന്റെ ചിരി....ഞാൻ ഇപ്പോഴും വീഡിയോ കണ്ടു കരച്ചിൽ ആണ്.... അതുപോലെ എത്രപേർ കരയുന്നുണ്ട്......കരഞ്ഞ നമ്മൾ ആരായി

  • @yunusshanthi4896
    @yunusshanthi4896 2 години тому +49

    നന്ദി കേട്ട വർഗം..... Go ahaed..... Manaf

  • @fousiyafousiya6146
    @fousiyafousiya6146 2 години тому +28

    മനാഫ് ഇക്കാ 👍🏻👍🏻👍🏻👍🏻👍🏻

  • @JyothishJm-n9u
    @JyothishJm-n9u 2 години тому +37

    മനാഫ് ❤❤❤❤❤❤❤❤

  • @ShamnaSana-vw9cf
    @ShamnaSana-vw9cf 2 години тому +37

    അത് ശരിയാ മനാഫിക്ക അർജുനെ കിട്ടണതിനു മുന്നേ ഒരു കുഴപ്പവും ഉണ്ടാവില്ല

  • @mubashirthayyil1842
    @mubashirthayyil1842 2 години тому +20

    മനാഫ്ക്ക ഇതിനു പ്രതികരിക്കത് എല്ലാം എല്ലാർക്കും അറിയാം😢

  • @aydin12368
    @aydin12368 Годину тому +27

    ഇതുവരെ ചാനെൽ നോക്കിട്ടില്ല ഇപ്പൊ സബ്സ്ക്രൈബ് ചയ്തു ❤മനാഫ് ക ഇഷ്ടം 😍

    • @neshva_saira2022
      @neshva_saira2022 54 хвилини тому +2

      ചാനൽ നെയിം എന്താ

    • @Zayan853
      @Zayan853 15 хвилин тому

      Channel ethaa

    • @Vibes-s2I
      @Vibes-s2I 12 хвилин тому

      Lori udama Manaf channel name

    • @angelic_zoul
      @angelic_zoul 5 хвилин тому

      Lorry udama Manaf

  • @stefaniejohannes5113
    @stefaniejohannes5113 Годину тому +58

    നോർമൽ ജോലിക്കിടെ ആക്‌സിഡന്റിൽ മരിച്ചു സാധാരണ പൗരന് കിട്ടുന്ന പരിഗണന ലഭിക്കുക അത്രമാത്രം .. പക്ഷേ ഹൈപ്പ് കണ്ടാലും വീട്ടുകാരുടെ ഭാവം കണ്ടാലും തോന്നും ഇന്ത്യക്ക് വേണ്ടി പൊരുതി മരിച്ചെന്നു. സോറി അർജുൻ.

    • @KNPAINTS-123
      @KNPAINTS-123 Годину тому +4

      YES

    • @Zaragoza290
      @Zaragoza290 56 хвилин тому +1

      Truth

    • @sejusaya6501
      @sejusaya6501 56 хвилин тому +3

      😂yes ivar karanam a pavam arjunod polum ishtam illathakunu actually arjunte family anu e maranam kond reach indkn nokunnath 👎

  • @ZahrasalamZahrasalam
    @ZahrasalamZahrasalam 2 години тому +19

    സന്തോഷായിരിക്കുന്നു അർജുന്റെ ഫാമിലി ചിത അണഞ്ഞികില്ല അപ്പോയെക്കും വന്നു ചിരിച്ചു ഇരിക്കുന്നു

  • @techtravelfoodofficial
    @techtravelfoodofficial Годину тому +10

    ഈ കുടുംബത്തിനോട് ഒരു സ്നേഹം ഉണ്ടായിരുന്നു എല്ലാം പോയി മനാഫ് ആരാണ് എന്ന്ഞങ്ങൾക്ക് കാണിച്ച് തന്നത് മാധ്യമങ്ങളാണ്. അതിലൂടെയാണ് ഇയാളുടെ നന്മ ലോകം കണ്ടത്. അർജുനെ കിട്ടിയിരുന്നില്ലങ്കിൽ മനാഫിനെ കള്ളനായി ചിത്രീകരിക്കുമായിരുന്നു. ഇതരത്തിലെ കുടുംബമാണെങ്കിൽ അത് ഉറപ്പായിരുന്നു. ഇപ്പോൾ സത്യം വിജയിച്ചു. മനാഫിനെ ലോകം മനസിലാക്കി.

  • @zainabzainab53
    @zainabzainab53 Годину тому +9

    മനാഫ് പറഞ്ഞത് ശെരിയാണ് എടുക്കുന്നതിന് മുമ്പേ പറയാമായിരുന്നു..

  • @AnciletAksa
    @AnciletAksa Годину тому +13

    ഇവർക്ക് സ്വന്തമായി എല്ലാം കിട്ടാൻ വേണ്ടിയാകും നന്ദികേട്

  • @pathukutty73
    @pathukutty73 2 години тому +24

    ആ യൂട്യൂബ് ചാനലും മാധ്യമങ്ങളും ഉണ്ടായിരുന്നത് കൊണ്ടാണ് ഈ കുടുംബത്തിന് ഇവ കാര്യങ്ങളെല്ലാം ഇത്രയും പെട്ടെന്ന് നടന്നു കിട്ടിയത് ഇല്ലെങ്കിൽ ആ ബോഡി പുഴയിൽ തന്നെ കർണാടക സർക്കാർ തള്ളുമായിരുന്നു മനാഫ് കർണാടക സർക്കാരിനെയും പോലീസിനെയും പഴി പറഞ്ഞതിന് ഫലമാണ് ഇന്ന് ഈ കുടുംബത്തെ മുഖം മുന്നിൽ നിർത്തി മനാഫ് എതിരെ ആരോപണം

  • @RijeshT-nj7zj
    @RijeshT-nj7zj 2 години тому +176

    മനാഫിക്കയോട് സ്നേഹപൂർവം ഒരഭ്യർത്ഥന 🙏🏾🙏🏾🥰🥰ഇനിയെങ്കിലും ആ വൃത്തികെട്ട,നന്ദിയില്ലാത്ത കുടുംബത്തെ സഹായിക്കരുത്.
    ഇത്രേം നാളും അവർക്ക് നാവ് ഇല്ലായിരുന്നു.ഇപ്പൊ അർജുനെ കിട്ടിയപ്പോ സ്വഭാവം മാറി.ഇനി അങ്ങോട്ട്‌ സഹായം ചെയ്യണ്ട. പാലുകൊടുത്ത കൈക്ക് തന്നെ അവര് കൊത്തിയല്ലോ 😢😢.

  • @rehmaismail2712
    @rehmaismail2712 2 години тому +14

    Manafkka...Kerala people are with u❤

  • @adithleo9277
    @adithleo9277 2 години тому +44

    Manaf ഇക്കയെ ഞാൻ തള്ളി parayulaa ❤

  • @deepakkvarghese1802
    @deepakkvarghese1802 2 години тому +27

    നല്ലത് ചെയ്താലും കുറ്റം മാത്രം

  • @NavasshareefShareef
    @NavasshareefShareef 2 години тому +72

    മനാഫ് ❤️

  • @ourladyoflourdesconventhig6606
    @ourladyoflourdesconventhig6606 2 години тому +15

    Arjun wife is very active, not even sad. What a lady she is

    • @Grace.2020
      @Grace.2020 Годину тому +1

      Athan njanum parayunnath avalk ipo nak ondenn

  • @riyaskhan742
    @riyaskhan742 2 години тому +63

    Wife smile😂😂😂 pavam manaf😢😢

  • @hajaraibrahim858
    @hajaraibrahim858 2 години тому +19

    You are great sir, avarodu povan para, ❤

  • @shijeshshijesh9135
    @shijeshshijesh9135 Годину тому +6

    നന്ദികെട്ട കുടുംബം
    ചിത കെട്ടണഞ്ഞോ
    ......... കുന്തിരിക്കം പുകയ്ക്കാൻ
    മനാഫ്ക്ക ❤❤❤

  • @user-oy6oz6uj7p
    @user-oy6oz6uj7p 2 години тому +14

    കുടുബം തന്നെ അർജുനെ പറയിപ്പിക്കുന്നു

  • @rrafeeq345
    @rrafeeq345 2 години тому +16

    ദൈവം മനാഫ് കൈവിടുകയില്ല

  • @rrafeeq345
    @rrafeeq345 2 години тому +33

    പാവം മനാഫ് ബേജാറാവേണ്ട

  • @AalaasCrazyworld
    @AalaasCrazyworld 2 години тому +15

    മനഃഫിന്റെ മുഖം കാണുമ്പോൾ വിഷമം വരുന്നു

  • @noufalkabeer8828
    @noufalkabeer8828 2 години тому +7

    ഇനി പറയാം അർജുനെ കണ്ടെത്തി ആദ്യം മുതൽ അവസാനം വരെ കൂടെ നിന്ന മനാഫിക്കക്ക് ഇനി ഇങ്ങനെ പലതും പ്രതീക്ഷിക്കാം ......

  • @renjut7397
    @renjut7397 38 хвилин тому +4

    അത്‌ കൊണ്ട് മനാഫ് ഇക്കയുടെ യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യും, നല്ല വ്യക്തി ആണ് മനാഫ് ഇക്ക ❤❤❤

  • @valsageorge5663
    @valsageorge5663 2 години тому +11

    ഇനിയും സ്വന്തം കുടുംബം നോക്കി സ്വസ്ഥമായി നടക്കു. അർജുനെയും കുടുംബത്തെയും മനസ്സിൽ നിന്നും കളയൂ.

  • @ananduasanal288
    @ananduasanal288 2 години тому +75

    03:17 അർജുന്റെ ഭാര്യയുടെ മുഖത്തെ ചിരി കണ്ടോ ആരെങ്കിലും ഭർത്താവ് മരിച്ച ചടങ്ങുകൾ കഴിഞ്ഞ് മണിക്കൂറുകൾ ആകുന്നതേ ഉള്ളു

    • @Imhere00798
      @Imhere00798 2 години тому +15

      പിന്നെ ആയുഷ്കാലം കരഞ്ഞു കൊണ്ട് ഇരീക്കാണോ അയാൾ മരിച്ചിട്ട് 70 ദിവസം കഴിഞ്ഞ് ഇതിനോട് അകം തരണം ചെയ്യാൻ ആയിട്ട് ഉണ്ടാകും

    • @beautyofsevens
      @beautyofsevens 2 години тому +7

      Arjunte wife polum dhukkam illa nattu karude vishamam mariyittilla vallatha kudumbham karyam kazhinjalloo….

    • @anithahajeesh6876
      @anithahajeesh6876 2 години тому +1

      ​@@Gamerrrrrrrrrrrrrrrrrrrrrninte veettile anganeyanennu vach elladathum anganeyalla kto

    • @fameelafami2975
      @fameelafami2975 2 години тому +1

      ayyoo anghne onnnm parayalle oraaaal chirichennnnm kardhi etrayokke parayanoooo ? mentally down aaay erunn swayam nashikkunnadhinejkal etrayo bhedam aaaan mentally ok aaaay erikkunnadh

    • @anujose5009
      @anujose5009 Годину тому

      ​@@Imhere00798ashukalam വേണ്ട ഒരു 7 ദിവസം patillai.... വാശി pedichu kodu വെച്ചില്ല mutathu അങ്ങോട്ട് നോക്കുമ്പോൾ എങ്ങനെ തോന്നും കാലം makatha മുറിവ് illa.... എന്നാലും 10ദിവസം പോലും...70 ദിവസം എന്നു പറയണ്ട കൺ മുന്നിൽ കണ്ടിട്ട് orapakitum ഇത്രയ് അല്ലിയോ ആയുള്ളൂ.... ഒരു mathrai രക്ഷ പെട്ട രീതി annu

  • @radharajan2770
    @radharajan2770 2 години тому +11

    എന്തു തന്നെ ആയാലും ഈ ഒരു കാര്യത്തിൽ അർജുനന്റെ കുടുംബം ചെയ്തത് നല്ല ഒരു കാര്യമേ അല്ല....അർജുനനോ പോയി വെറൊരു മനുഷ്യനെ വേദനിപ്പിക്കരുതായിരുന്നു.....ഇത്ര വലിയ ഒരു ശിക്ഷ മനാഫിന് കൊടുക്കരുതായിരുന്നു.....

  • @VismayaVismayalibeesh
    @VismayaVismayalibeesh 2 години тому +15

    Manaf ningal paavam anu

  • @darkff1005
    @darkff1005 Годину тому +4

    ഇതൊന്നും കേട്ട് വിഷമിക്കേണ്ട മനാഫ് നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളെ മനസ്സിലാക്കുന്ന ഒരുപാട് ആൾക്കാര് ഉണ്ട് ഈ കേരളത്തിൽ🙏

  • @manjushamanju9914
    @manjushamanju9914 Годину тому +18

    വിവരം ബോധം ഉള്ള ജെനങ്ങൾക്ക് അറിയാം മനുഷ്യ നിങ്ങൾ ഒരു മനസുള്ള മനുഷ്യൻ ആണെന്ന്. ഞങ്ങൾ നിങ്ങളോട് കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻

  • @antonycripson640
    @antonycripson640 Годину тому +4

    പത്തി വിടർത്തി തുടങ്ങി മനാഫ്ക്ക. കർമം ചെയ്യാനുള്ളത്
    എടുത്തു കൊടുത്തല്ലോ അതേനോടുള്ള നന്ദിയാ

  • @afeefasherin7287
    @afeefasherin7287 25 хвилин тому +4

    ഭൂരിഭാഗം പ്രതികരണങ്ങളും കണ്ടാൽ അറിയാം അദ്ദേഹം എത്രത്തോളം മികച്ചതാണെന്ന്. 😢

  • @pathukutty73
    @pathukutty73 2 години тому +6

    മനാഫ് ഇക്ക അവിടെ തഷിരൂരിൽ വീട് വാടകക്കെടുത്ത് താമസിച്ചു സഹപ്രവർത്തകരോട് കൂടെ താമസിച്ചു അർജ്ജുനൻ ലോറിയും പിന്നാലെയും പല കാര്യങ്ങൾക്കും ഓടി നടന്നു ജനങ്ങൾ എൻറെ പെങ്ങളെപഴി പറയുമ്പോൾ മനാഫ് കാക്ക അതെല്ലാം അവരുടെ കുടുംബത്തെ സപ്പോർട്ട് ചെയ്തിട്ടാണ് സംസാരിക്കാറുണ്ടായിരുന്നു എന്തിനുവേണ്ടി അദ്ദേഹത്തിന് എന്താണ് അതിൻറെ ഗുണം അതും കൂടി ആ കുടുംബം ഒന്ന് വെളിപ്പെടുത്തണം

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 2 години тому +10

    പത്ര സമ്മേളനം വന്നിരിക്കുമ്പോൾ കൃഷ്ണ പ്രിയ ചിരിക്കുന്നു.😂😂ഇവരുടെ ഇടയിൽ നിന്നും അർജുൻ പോയത് നന്നായി.

  • @RasheedRasheed-e1l
    @RasheedRasheed-e1l Годину тому +6

    മനാഫ്ക്ക നിങ്ങൾ പൊളി യാണ് ❤❤❤

  • @BindhuMwol
    @BindhuMwol 2 години тому +16

    മനാഫ് ക്ക നല്ല മനുഷ്യനാ

  • @manju.3972
    @manju.3972 39 хвилин тому +4

    Husband മരിച്ചു ചിത കെട്ടില്ല wife ന്റെ ചിരി സമ്മഹിച്ചുമോളെ കൃഷ്ണ പ്രിയേ നല്ല family......

  • @sabusworld9095
    @sabusworld9095 Годину тому +7

    ചിതയടങ്ങും മുൻപ് ഉള്ള ചിരി 😡

  • @MakdonMak
    @MakdonMak 34 хвилини тому +2

    മതവും ജാതിയും നോക്കാതെ വ്യക്തമായി അഭിപ്രായം പറയുന്ന
    നല്ലവരായ ഇതര സമുദായ സഹോദരങ്ങൾ തന്നെ മനാഫിനു കിട്ടിയ വലിയ അംഗീകാരം❤❤❤❤

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 14 хвилин тому

      മനുഷ്യസ്നേഹത്തിനുംമനുഷ്യത്വത്തിനുംമതവുംജാതിയുമില്ലസഹോദരാ. ത്യാഗംകൊണ്ട് മനസിനെആർദ്രമാക്കിയആസൽപ്രവൃത്തിചെയ്തപ്രിയസഹോദരൻമാനാഫിനൊപ്പമല്ലാതെ പിന്നെനമ്മൾആർക്കൊപ്പംനിൽക്കും!

  • @AnuPreetha-y2e
    @AnuPreetha-y2e Годину тому +7

    ഇനിയും പറയും പറയുന്നവർ പറയട്ടെ ചേട്ടന്റെ കടമ ചേട്ടൻ ചെയ്തു

  • @gm6124
    @gm6124 Годину тому +5

    സപ്പോർട്ട് മനാഫ് ഇക്ക 👍

  • @Dilufhjkl64
    @Dilufhjkl64 2 години тому +11

    പെങ്ങടെ ഭർത്താവ് ഒന്നും ചെയ്യുന്നില്ല എന്നാ തോന്നലും അവനോട്‌ പലരും പറഞ്ഞു കുത്തി തിരിപ്പ് ഉണ്ടാക്കി മനാഫ് ഇക്കയോടും ഈശോർ മാല്പ യോടും വെറുപ്പ് കുത്തി വച്ചു 😭പാവം ആ അമ്മയെം ഇവർ പറഞ്ഞു പറ്റിച്ചു

    • @anaswnd
      @anaswnd Годину тому

      അവൻ കയ്യും കെട്ടി നിന്നു...
      മറ്റുള്ളവര്‍ സംസാരിച്ചു.. അതാണ് പ്രശ്‌നം...
      ഈ ലോറിയും അർജ്ജുനെയും കിട്ടി.. അല്ലെങ്കില്‍ മനാഫ് ഒളിപ്പിച്ചു എന്ന് വരെ you tubil വീഡിയോയില്‍ ഒരു ബൈജു പറഞ്ഞിരുന്നു.. കഷ്ടം..

  • @eidheenkuttykv7248
    @eidheenkuttykv7248 2 години тому +4

    മനാഫ് വിഷമിക്കണ്ട അള്ളാഹു വലിയവൻ 🤲

  • @zayanzaya3732
    @zayanzaya3732 2 години тому +15

    Manafka❤❤❤❤❤

  • @Niranjana1264
    @Niranjana1264 Годину тому +5

    മനാഫ് ഇക്ക നിങ്ങളെ ചാനലിൽ കണ്ടുള്ള പരിചയം മാത്രമാനുള്ളത്.. എന്നാലും ഒരു കാര്യം പറയാം അർജുന്റെ കുടുംബത്തിലുള്ളവരേക്കാളും വിഷമം മനഫിക്കക്കുണ്ട്.. അർജുന്റെ വിയോഗത്തിൽ

  • @JabbarRahman-f5p
    @JabbarRahman-f5p 2 години тому +7

    Nanniketta vargam manaf Bhai Kerala janatha ningalude koodeyunde

  • @faisalareekkadan6041
    @faisalareekkadan6041 Годину тому +4

    ചിതകത്തി ഏരിയുന്നതിനു മുമ്പേ... എന്തിനാണ് അമ്മേ😢😢

  • @adithleo9277
    @adithleo9277 2 години тому +7

    മനാഫ് ഇക്കാ ❤

  • @sonyskitchen593
    @sonyskitchen593 2 години тому +9

    മനാഫ് 👍

  • @shinybavapp639
    @shinybavapp639 Годину тому +5

    ആ പ്രളയത്തിൽ മിലിട്ടിരി പോലും പിന്മാറി നിന്ന അവസ്ഥയിൽ മുങ്ങി തപ്പിയവരോട് പോലും...
    നന്ദി ഇല്ലാത്ത വർഗ്ഗം......

  • @SreeSandhya-n1w
    @SreeSandhya-n1w Годину тому +3

    മനാഫ് ഇനി ഒരിക്കലും അ നന്ദി കെട്ട വര്ഗങ്ങളെ കാണരുത്

  • @thankammamanuel6490
    @thankammamanuel6490 49 хвилин тому +5

    എല്ലാരും ഭയങ്കര Happy ആണല്ലോ കൊള്ളാം