‘പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അര്‍ജുന്റെ കുടുംബം അത് തെളിയിക്കട്ടെ’ ​| Manaf

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 177

  • @RamaniThankappan-u1c
    @RamaniThankappan-u1c Місяць тому +71

    ഇത്രയും നന്ദിഇല്ലാത്ത ജാതി മനഫ് നിങ്ങൾ ആണ് നല്ലവൻ 👍👍👍👍👍👍

  • @mdbos291
    @mdbos291 Місяць тому +125

    ഈ കുടുംബം മൊത്തം നന്ദികേടിന്റെ കുടുംബമാണ് ആദ്യം ഇന്ത്യൻ മിലിറ്ററിയെ കുറ്റം പറഞ്ഞു ഇപ്പോൾ കൂടെ നിന്ന മനാഫിക്കായും തള്ളിപ്പറഞ്ഞു അല്ലെങ്കിൽ സ്വന്തം മകൻ എവിടെയാണ് എന്നറിയാത്ത സന്ദർഭത്തിൽ പോലും ഇന്ത്യൻ മിലിറ്ററിനെ കുറിച്ച് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല

  • @bijuvarghese413
    @bijuvarghese413 Місяць тому +81

    മനസിലായത് അർജ്ജുന്റെ കുടുംബം നന്ദികെട്ട കുടുംബം

  • @akhikuttan2009
    @akhikuttan2009 Місяць тому +30

    നന്ദികെട്ട വർഗ്ഗങ്ങൾ..

  • @Kunjuzz-f1l
    @Kunjuzz-f1l Місяць тому +44

    ഈ പെണ്ണിന് ജോലി കൊടുക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു

  • @Subisha.
    @Subisha. Місяць тому +34

    മനാഫ് ഇക്ക ഇങ്ങളും അർജുനും ജീവിക്കുന്നത് ഞങ്ങളെ ഹൃദയത്തിലാണ്....
    ❤🫀🫀🫀🫀🫀

  • @SreeSandhya-n1w
    @SreeSandhya-n1w Місяць тому +62

    ഇവർ കോടീശ്വരൻ മാർ ആണ് ആരും പൈസ കൊടുക്കരുത്

  • @fazlim9841
    @fazlim9841 Місяць тому +59

    എന്താടിസ്ഥാനത്തിലാ അവർക്ക് ജോലി കൊടുത്തത്... അങ്ങനെ ജോലികൊടുക്കേണ്ടതെങ്കിൽ ആദ്യം കൊടുക്കേണ്ടത് വയനാടും, കവളപ്പാറയിലും, പെട്ടിമുടിയിലും ഉരുൾ പൊട്ടലിൽ
    അനാഥമായവർക്കലെ കൊടുക്കണ്ടേ... അർജുൻ തന്റെ ജോലിയുടെ ഭാഗമായി യാത്ര പോയപ്പോയാണ് മരിച്ചത്.... എവിടെ ഓട വൃത്തിയാക്കുമ്പോൾ ഒഴിക്കിൽ പെട്ട വ്യക്തിയുടെ കുടുംബത്തിന്നു ജോലി കൊടുത്തോ....😢😢
    തിരുവനന്തപുരത്ത് Cpo rank listil
    ഉള്ള യുവാവ് ജോലി കിട്ടാത്ത വിഷമത്തിൽ ആത്മഹത്യാ ചെയ്തപ്പോ അവന്റെ കുടുംബത്തിന്നു സഹായം കിട്ടിയോ... ഞാൻ ആരെയും കുറ്റം പറഞ്ഞതല്ലാ... തുല്യതയും നിതിയും എല്ലാവർക്കും ഉള്ളതാ... അത് മാധ്യമ ശ്രദ്ധ ഉള്ളവർക്ക് മാത്രമല്ല....

    • @sss8428
      @sss8428 Місяць тому +1

      Athu athrak famous aayillarunnu..ithu viral aarunnu apo aa timil job kodukumpo kodukunnorkum aa timil madhyamasradha kittum....athrollu

    • @linovsyra6889
      @linovsyra6889 Місяць тому +1

      Chumma ella Anukulyanlum koduthu nanni ellathvr

    • @fazlim9841
      @fazlim9841 Місяць тому

      @@sss8428 100% ✅✅

    • @Njan-u4s
      @Njan-u4s Місяць тому

      അതിന് നിനക്കെന്താ കഴപ്പ് സഹകരണ ബാങ്കിൽ പാർട്ടി കൊടുത്ത ജോലി അല്ലെ #$&%#..

    • @2nidheesh
      @2nidheesh Місяць тому +2

      സത്യം

  • @abdulrahmanrahman7844
    @abdulrahmanrahman7844 Місяць тому +37

    മനാഫ് കേരളത്തിൽ മനസാക്ഷിയുള്ള മനുഷ്യനായി മാറിയത് ഒന്നും ചില ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ല അതിൻറെ കളിയാണ് അർജൻറീന വീട്ടുകാരെ കുറച്ച് ആളുകൾ തെറ്റിദ്ധരിപ്പിച്ച് ഇരിക്കുന്നത് മനാഫ് ഇപ്പോഴും ആ കുടുംബത്തെ കാണുന്നത് സ്വന്തം കുടുംബം പോലെയാണ് ആ നന്ദിയാണ് മനാഫ് ഒരു വണ്ടി വാങ്ങുമ്പോൾ അതിൽ എൻറെ അനുജനെ പേര് അർജുൻ എന്ന് പേരിടും എന്ന് പറയുന്നത് നല്ല മനസ്സ് ഉള്ളതുകൊണ്ടാണ് ഒരു മനുഷ്യൻ അത് ചെയ്യുന്നത് കേരളത്തിന് അറിയാം മനാഫിൻ്റെ മനസ്സ്

  • @asooramoideen2402
    @asooramoideen2402 Місяць тому +14

    നന്ദി കെട്ട വർഗ്ഗം....

  • @sini1010
    @sini1010 Місяць тому +27

    കൃഷ്ണ പ്രിയക്ക് അവസാനം സഹായിക്കാൻ ഈ മനാഫ് മാത്രം കാണൂ നോക്കിക്കോ 💐

    • @akhikuttan2009
      @akhikuttan2009 Місяць тому

      സത്യം.. നന്ദികെട്ട വര്ഗങ്ങളാ

    • @sindhu5296
      @sindhu5296 Місяць тому +1

      Sathyam

  • @suhailsabir6365
    @suhailsabir6365 Місяць тому +45

    മനാഫ്, ഈശ്വർ മാൽപെ ...കുറച്ചു കഴിഞ്ഞാൽ കാർവാർ MLA യും ഔട്ടാകുമായിരിക്കും...!

    • @Abel-s-here
      @Abel-s-here Місяць тому +2

      ജീവൻ പോലും പണയം വച്ചു പുഴയിൽ മുങ്ങുന്നത് ഫേമസ് ആകാൻ വേണ്ടിയാണോ കഷ്ടം

  • @Kunjuzz-f1l
    @Kunjuzz-f1l Місяць тому +18

    ഇത്രയും നന്ദികെട്ട കുടുംബം ആണെന്ന് തോന്നിയില്ല 😮

  • @firdhouseak3831
    @firdhouseak3831 Місяць тому +31

    അളിയനാണ് പുഴയിൽ മുങ്ങിതപ്പിയത്.

  • @GafoorGafoorka
    @GafoorGafoorka Місяць тому +35

    അർജുന്റെ കുടുംബം ഒരു ഉടായിപ്പ് കുടുംബം ആണോ 🤔

    • @anzerkareem5798
      @anzerkareem5798 Місяць тому

      Money power .enjoy family

    • @Redmi-gr7nv
      @Redmi-gr7nv Місяць тому

      ആരൊക്കെയോ പറഞ്ഞ് പറയിക്കുന്നു

  • @shahulhameed-eg7th
    @shahulhameed-eg7th Місяць тому +125

    മനാഫ് നല്ലവനോ ചീത്തയോ അതല്ല ഇവിടെ കാര്യം...... ആ അർജുന്റെ ചിത കത്തി അണഞ്ഞിട്ടില്ല അതിന് മുമ്പേ വീട്ടുകാർ കണക്ക് പറയാൻ തുടങ്ങി....... അവന്റെ ആത്മാവ് ഇതെല്ലാം കണ്ട് വിഷമിക്കുന്നുണ്ടാവും..😡😡

    • @aswathianoop7343
      @aswathianoop7343 Місяць тому +2

      ഞാൻ ഇടാൻ ഉദ്ദേശിച്ച comment

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Місяць тому

      മനാഫ് നു ഇതിൽ ഇടപെടേണ്ട കാര്യം എന്താണ് അർജുന്റെ ഫാമിലി വന്നു കാല് പിടിച്ചോ സഹായിക്കാൻ

    • @shakirappalani
      @shakirappalani Місяць тому +3

      @@ANONYMOUS-ix4goninakkath 75divasam mumbe paranjeeduyirunno??

    • @Jayan-k5b
      @Jayan-k5b Місяць тому

      പോയത് അവന്റ ലോറി അല്ലെ ​@@ANONYMOUS-ix4go

    • @Spiderman-x3q
      @Spiderman-x3q Місяць тому

      ​@@ANONYMOUS-ix4go nandi ellatha vrithiketta manushyaridu enthu parayan

  • @SanoojaSalim-lf2by
    @SanoojaSalim-lf2by Місяць тому +15

    ഈ കുടുംബം അഹങ്കരികളാണ്

  • @JayanChacko-j4t
    @JayanChacko-j4t Місяць тому +15

    നന്ദികേടിന്റെ പരമ രൂപം

  • @Muneer.ahamadabadMuneer
    @Muneer.ahamadabadMuneer Місяць тому +7

    അവർക്കില്ലാത്ത സ്നേഹം എന്തിനാണ്മനാഫിന്അവരോട്പോകാൻ പറ അഭിമാനികളോട്

  • @anoop1123
    @anoop1123 Місяць тому +31

    അർജുന്റെ അളിയന് എന്താ ജോലി,, അതോ ഇതാണോ പണി. നാളെമുതൽ പണിക്ക് പോകണമെന്ന് അറിയിക്കുന്നു

    • @fayaz594
      @fayaz594 Місяць тому

      Aliyenum ithinte ooram chernn jeevichu pokkolumnne

  • @rasheedkochi7042
    @rasheedkochi7042 Місяць тому +4

    മനാഫ് എന്ന ലോറി ഉടമയെ മാത്രമേ 72 ദിവസവും പൊതു ജനങ്ങൾ കണ്ടിട്ടുള്ളൂ 🙏🙏അതു കൊണ്ടാണ് അർജുൻ എന്ന വ്യക്തി ജന ഹ്രദയങ്ങളിൽ കേറിപ്പറ്റിയത് 👍ഇല്ലെങ്കിൽ ഒരാഴ്ച കൊണ്ട് എല്ലാവരും മറക്കുമായിരുന്നു 😓വയനാട് എത്ര പേർ മരണപ്പെട്ടു...നമ്മളെല്ലാവരും വയനാടിന് വേണ്ടി പ്രാർത്ഥിച്ചു 🙏🙏.. ഇപ്പോൾ ആർക്കും വയനാടിനെ കുറിച് ഓർമയില്ല.. 🙏ഇത്രേ ഉള്ളൂ അർജുനും എന്ന കാര്യം കുടുംബം മറക്കരുത് 🙏🙏അർജുൻ എന്ന വ്യക്തിയെ കേരള ജനത ഒരുപാട് സ്നേഹിച്ചു🙏പ്രതിയുപകാരമായി നിങ്ങൾ കേരളത്തിലെ മൊത്തം ജനങ്ങളെ വിണ്ടികളാക്കി 😪😪😪ഈശ്വരാ ഈ കുടുംബത്തിന് നല്ല ബുന്ദി കൊടുക്കേണമേ 🙏🤣

  • @vlogwithparis
    @vlogwithparis Місяць тому +7

    അത്ര ബുദ്ധിമുട്ടാണെങ്കിൽ govt കൊടുത്ത ജോലി വേണ്ടെന്നു വൈക്കട്ടെ

  • @geethakumarid8616
    @geethakumarid8616 Місяць тому +19

    മനാഫ് നിങ്ങളാണ് ശെരി

  • @AlshanAlshan
    @AlshanAlshan Місяць тому +12

    അളിയൻ എല്ലാറ്റിനും karankaran നന്ദി ഇല്ലാത്ത kudumbam

  • @lollipop2621
    @lollipop2621 Місяць тому +23

    മനാഫിക്കാ '' നിങ്ങൾ കുറച്ച് ഓവറായി അർജുൻ്റെ കുടുംബത്തെ തുടക്കത്തിലെ ശ്രദ്ധിച്ചാൽ മനസ്സിലാകും സഹവാസികളോട് മിഗ്ളികാത്ത പ്രക്രതമാണവർ നന്ദി കാണിക്കാൻ മടിയും

  • @GafoorGafoorka
    @GafoorGafoorka Місяць тому +28

    അർജുന്റെ ഫാമിലിക്ക് നാണകേട് ആവുന്നു പോലും 😂😂😂😂

    • @linovsyra6889
      @linovsyra6889 Місяць тому

      😂 avruku ego annennu thonnu. Eni gvt neyum kuttam prayum avidea poya mla mareyum

  • @jayan.smjayas1420
    @jayan.smjayas1420 Місяць тому +9

    കഷ്ട്ടം ഇതൊക്കെ ഇങ്ങനെ തന്നെ വരുമെന്ന് ആളുകൾക്കറിയാം പണമാണ് എല്ലാത്തിനും കാരണം അതു കാണുമ്പോൾ ആളുകൾ പഴേ കാര്യങ്ങൾ മറക്കും

  • @BNPalakkad777
    @BNPalakkad777 Місяць тому +9

    Manaf brother ❤ ningal poliyanu ekka Arjun ennu thanne edanam

  • @Premaprema939
    @Premaprema939 Місяць тому +7

    ഏതാണ് ശരി തെറ്റ് എന്നൊന്നും അറിയില്ല എനിക്ക് പക്ഷെ അർജുൻ പോയതിന്റെ സങ്കടം ഞങ്ങൾക്ക് ഇപ്പോഴും തീർന്നിട്ടില്ല അർജുൻ നെ ഈ സംഭവത്തോടെ യാണ് അവനെ അറിയുന്നത് പ്രിയ നീ മീഡിയ ക് മുൻപിൽ ഇരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു നിന്റെ ജീവനല്ലേ അവൻ 😭

  • @FarsanaFaizi
    @FarsanaFaizi Місяць тому +1

    Manaf kaaaa..❤

  • @muhammedyaseensmuhammedyas2546
    @muhammedyaseensmuhammedyas2546 Місяць тому +9

    Lorry udama manaf chaannel subscribed😂😂😂❤❤❤

  • @ShafeeqSha-y6z
    @ShafeeqSha-y6z Місяць тому +6

    അർജുന്റെ കുടുംബം വളരെ മോശം കേരളം വെറുത്തു

  • @ajmalcentuary1495
    @ajmalcentuary1495 Місяць тому +1

    അളിയന് വേണ്ടത് പബ്ലിസിറ്റി യായിരുന്നു അതിപ്പോ കിട്ടി നന്ദി കെട്ട കുടുംബം എന്ന ചീത്ത പേര് 😂😂😂

  • @noushadnoushad7807
    @noushadnoushad7807 Місяць тому +6

    ഈ കുടുംബത്തിന്റെ ബാക്കിൽ നിന്ന് ആരോ പ്രവർത്തിക്കുന്നുണ്ട്

  • @akshaykm8151
    @akshaykm8151 Місяць тому +7

    Ningal Arjun thanne peridanam ❤

  • @sadiksadik4740
    @sadiksadik4740 Місяць тому +2

    10പൈസ ഈ കുടുബം ത്തി ന് കൊടുക്കരുത്

  • @femina-z6t
    @femina-z6t Місяць тому +2

    മനാഫ് ഇക്ക സൂപ്പർ 👍

  • @ushae8268
    @ushae8268 Місяць тому +3

    മനഫിന്റെമനുഷ്യത്വത്തെപ്പറ്റി പുകഴ്ത്തി പറയുന്നതിനെ ഇവർക്ക് തീരെ ഇഷ്ടപ്പെടുന്നില്ല

  • @MakkahMukarrama-nm9fg
    @MakkahMukarrama-nm9fg Місяць тому +4

    ഇവരുടെ മുഖത്ത് ഒരാൾ കുടുംബത്തിൽ നിന്ന് 'പൊലിഞ ഒരു വിഷമവും ഇവർക്ക് ഇല്ലല്ലൊ വെറുതെ മീഡിയകൾ ചോതിക്കുന്നു ചാനലിൽ എന്തൊക്കയൊ ചള പള വിടലന്നെ ആ ചെറിയ പൈതലിനെ കരുതി ഒന്നും പറയാൻ തോന്നുന്നില്ല ഇവരുടെയൊക്കേ ഒരു കാര്യം മനാഫിനെ നാട്ടുകാർ പേരെടുത്ത് പറഞ്ഞത് സഹോദരിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുണു കാരണം ഭർത്താവിനേയും കേരളത്തിന് പരിചയപ്പെടുത്താനുള്ള തന്ത്ര പാടാണൊ 😂😅 ഈ നാടകം ഏതായാലും മനാഫിന് ജീവിക്കാൻ youtube പൈസ വേണം എന്ന് തോന്നുന്നില്ല

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +1

    അർജുന് ഈ അപകടം പറ്റിയത് മുതൽ തന്നെ മനാഫ് മാനസികമായി കുറച്ച് വിഷമത്തിലായി.
    ഒരു മനുഷ്യ൯ എന്ന നിലയിൽ മനാഫിനെക്കുറിച്ച് തുടക്കം മുതൽ തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, അർജുനിനോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥത അമിതമായി പോയി എന്നുള്ളതാണ്. പക്ഷേ അത് അർജ്ജുനോടുള്ള മനാഫിന്റെ മാനസികമായ ഒരു വികാരമാണ്. അതല്ലാതെ ഇക്കാര്യങ്ങളൊന്നും മനാഫ് മനഃപൂർവം ചെയ്തതല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അർജുനനോടുള്ള മനാഫിന്റെ ആത്മാർത്ഥത അമിത വികാരമായി മാറിയപ്പോൾ അർജുനൻറെ കുടുംബത്തിന് അതൊരു തെറ്റിദ്ധാരണയായി തോന്നാൻ തുടങ്ങി. അത് അർജുനന്റെ കുടുംബത്തിന് പറ്റിയ ഒരു അബദ്ധമാണ്. മനാഫിനെക്കുറിച്ച് നിർഭാഗ്യകരമായ തെറ്റിദ്ധാരണയാണ് അർജുൻ്റെ കുടുംബത്തിൽ നിന്ന് ഉണ്ടായത്. അർജുൻ്റെ നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ചുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ പണം സമ്പാദിക്കാനാണ് മനാഫ് ചിന്തിക്കുന്നതെന്ന് അർജുൻ്റെ കുടുംബം തെറ്റിദ്ധരിച്ചു. എന്നാൽ അർജുൻ്റെ കുടുംബം ഉന്നയിച്ച ഈ അവകാശവാദം ഞാൻ പൂർണ്ണമായും തള്ളിക്കളയുന്നു. ഈശ്വർ മൽപയും മനാഫും ചേർന്ന് അർജുൻ്റെ സംഭവവുമായി ബന്ധപ്പെട്ട്
    നാടകം കളിക്കുന്നു എന്നും അർജുനന്റെ കുടുംബം അവകാശപ്പെടുന്നു. അതും മറ്റൊരു തെറ്റിദ്ധാരണ തന്നെയാണ് . അർജുനനെ രക്ഷിക്കുവാൻ ഈശ്വർ മൽപ ഒരു തരത്തിലുള്ള പ്രതിഫലവും വാങ്ങാതെ സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും വന്നതാണ്. ഈശ്വർ മൽപ്പയും മനാഫും യൂട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് അവരുടെ കുടുംബങ്ങൾക്ക് റൊട്ടി വാങ്ങുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അപ്പോഴും അവർക്കിടയിൽ സംഭവിച്ചത് പരസ്പര തെറ്റിദ്ധാരണ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, ഇരുകൂട്ടരും പരസ്പരം വികാരങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറയുന്നതിൽ എനിക്ക് ഖേദം ഉണ്ട്. ഞാൻ ചുരുക്കി പറഞ്ഞാൽ, അവർക്കിടയിൽ സംഭവിച്ചത് നിർഭാഗ്യകരവും അപ്രതീക്ഷിതവുമായി പരസ്പര തെറ്റിദ്ധാരണയിലൂടെ സംഭവിച്ച സംഭവികാസങ്ങളാണ്. അത് ഇരുകൂട്ടരും ഒരുമിച്ചിരുന്ന് ഒരു ചായ കുടിയിലൂടെ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേയുള്ളൂ.
    ആയതിനാൽ , ഈ നിമിഷം മുതൽ ഇവിടെ പരസ്പരം ആക്രോശിക്കുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ ഒന്നിച്ചു നിന്ന രണ്ടു കൂട്ടരും വാദപ്രവാദങ്ങളിലൂടെ തമ്മിലടിക്കുന്നതു ഉചിതവും അല്ല അത് അനുവദിക്കാനും കഴിയില്ല.

  • @mubashirmudu7578
    @mubashirmudu7578 Місяць тому +2

    സഹോദരി അവളാണ് ഈ രംഗത്തിന് പിന്നിൽ
    കാരണം അവൾ ഇതിനകം തന്നെ കുടുങ്ങിയിരിക്കുന്നു
    ആദ്യ interview kandathalle
    Avalk jithin publicity kodkanam 😂

  • @shamsudheenm7689
    @shamsudheenm7689 Місяць тому +30

    ലെ : മനാഫെ കിട്ടിയോ
    മനാഫ് : ഇല്ല ചോദിച്ചു മേടിച്ചു.
    ഇന്നത്തെ കാലത്ത് ചത്തു കിടന്നവനെ പോലും തിരിഞ്ഞു നോക്കാത്തതാണ് നല്ലത്

  • @DhanyaSayu
    @DhanyaSayu Місяць тому +10

    മനാഫ് ജനുവിന് ആണ്, അർജുന്റെ കുഞ്ഞിനെ സ്വന്തം മോൻ ആയി കാണും എന്ന് പറഞ്ഞത്, ഒരു മനുഷത്തത്തിന്റെ പേരിൽ ആവും കൂടെ ഉണ്ടാവും എന്ന ഒരു ഒറപ്പ് പൊതു സമൂഹത്തിനും ആ കുടുംബത്തിന് ഉള്ള് ഒരു ആശ്വാസമായിട്ടാണ്‌ തോന്നിയത്.

  • @noushadknoushad8855
    @noushadknoushad8855 Місяць тому +1

    എന്ത് കുടുംബം ആണ് ഇത് ചിത കത്തി തീർന്നില്ല അതിനു മുമ്പ് പത്ര സമ്മേളനംഒരു ഭാര്യക്കും കയ്യൂല ഇതുപോലെ സംസാരിക്കാൻ കഷ്ട്ടം കുടുംബം പോലും നോക്കാതെ 72ദിവസം ഗംഗ വാലി പുഴുയയുടെ തിരത്തു അർജുന് വേണ്ടി ചങ്കു തകർന്നു നിന്ന മനാഫ് ക്കാക്ക് കിട്ടിയ കൂലി കഷ്ട്ടം 🙏🙏🙏😢😢😢

  • @savithalobo9783
    @savithalobo9783 Місяць тому +3

    Nanni ilyatha kudumbham... Manaf is super

  • @shajie3238
    @shajie3238 Місяць тому +2

    ഒരു കാരണവശാലും ഇൻഷുർ തുക ഇവർക്ക് കൊടുക്കരുത് കൊടുത്തവരെ അവർ ആവശ്യത്തിന് തന്നു

  • @shahidafiros5391
    @shahidafiros5391 Місяць тому +2

    Baaryaye sammathichu manakkatti

  • @Majeedkli
    @Majeedkli Місяць тому +1

    എന്താ അർജുന്റ്റ് കുടുംബം എങ്ങനെ നന്ദി കെട്ട വർഗം

  • @AbhilashAshokan-z8q
    @AbhilashAshokan-z8q Місяць тому +8

    അർജുന്റ ഭാര്യക്ക് കിട്ടിയ ജോലി തിരിച്ചു കൊടുക്ക്‌

    • @sheejalibu1643
      @sheejalibu1643 Місяць тому +1

      Yes take that job and give to vayanadu some peoples

  • @RafeeqRafi-uf9mx
    @RafeeqRafi-uf9mx Місяць тому +1

    Manafinu മൈറ്റിലെ യൂട്യൂബ് നടത്തേണ്ട ആവശ്യം,, ഇല്ല,, അവനു ഇഷ്ട്ടം പോലെ മൊതല് und,, മനസ്സിലായോ,, തരികിട അളിയാ m,,,,,

  • @shahidafiros5391
    @shahidafiros5391 Місяць тому +1

    Manaf padachavan koode undaakum

  • @ZaraK-i3t
    @ZaraK-i3t Місяць тому +1

    Njnaum ഇതുപോലൊരു കുടുംബത്തിൽ ആണ് ജീവിക്കുന്നത്. എന്റെ ഭർത്താവിനെ പിഴയുന്നു. എന്നിട്ട് ഒരു നന്ദിയും ഇല്ലാ 😢😢😢😢അതുപോലെ അർജുനോടും ഇവര്ക്ക് നന്ദി ഉണ്ടന്ന് തോന്നുന്നില്ല. ഈൗ കുടുംബത്തിൽ നിന്ന് പോയി കിട്ടിയത് രക്ഷപെട്ടു ആ കുട്ടി. ഞനും രെക്ഷപെടാൻ ആഗ്രഹിക്കുന്നു 😢😢😢

  • @AbdulRahman-ju8or
    @AbdulRahman-ju8or Місяць тому +1

    148റൺസിന് 2 വിക്കറ്റ് തെറിച്ചു
    99 റൺസെടുത്ത് മനാഫ് ഔട്ടായി
    49 റൺസെടുത്ത ഈശ്വർ മൽപ്പെയും

  • @RB-sj4ko
    @RB-sj4ko Місяць тому +1

    കുടുംബത്തിന് വൈകാരികമായി പ്രശ്നങ്ങൾ ഉണ്ടെന്ന്... ഒരു കുടുംബം🤦🏻‍♂️

  • @rappaikuttikadan667
    @rappaikuttikadan667 Місяць тому +2

    ബെസ്റ്റ് അളിയനും , പെങ്ങളും

  • @BindhuAK-g4q
    @BindhuAK-g4q Місяць тому +9

    Manaf❤️💞🙏💜❤️💞🙏

  • @lradora6428
    @lradora6428 Місяць тому

    Indian military kuttam paranja team ah..
    Eppo manafinayum
    Eeee arjun ammyuda face, sister face sukshichu nokku
    Cruel mimd ullavaranu otta nokkththil ariyam
    Last aaaa penkuttigalku eeee veetil ninnu adichu erukumo ennu eppp doubt undu

  • @sameertt2352
    @sameertt2352 Місяць тому +2

    പണം വാങ്ങി അത് മനാഫ് അല്ല നേരെ നേരിച്ചാണ്

  • @anithasanthosh4409
    @anithasanthosh4409 Місяць тому +2

    ഒരു നന്ദിയും സ്നേഹവും ഇല്ലാത്ത ഒരു കുടുംബമാണ് അർജൻ ൻ്റേതന്ന് ഇതിൽ കൂടുതൽ മനസിലാക്കേണ്ടതുണ്ടോ? ചിത ആറും മുന്നേ റിപ്പോർട്ടർമാരുടെ മുന്നിൽ നിരന്ന് ഇരിക്കുന്നതുകണ്ടോ എത്ര കൂളായിട്ടാണ് ആഇരുപ്പ് എന്തിനാണ് മനാഫ് താങ്കൾ ആ ഗംഗാവാലി പുഴയുയുടെ തീരത്ത് പോയി കിടന്ന് പോലിസിൻ്റെ അടി മേടിച്ചത് അളിയനും അനുജനും ഒക്കെ അവിടെ ചെന്ന് മഴക്കോട്ടും ധരിച്ച് മിഴുങ്ങസ്യാന്ന് നിൽക്കുവല്ലായിരുന്നോ കേരള ജനത ലൈവായിട്ട് ഇതെല്ലാം കണ്ടുകൊണ്ടിരുന്നതാ. അർജുൻ നിങ്ങളോട് സഹതാപമുണ്ട് താങ്കളുടെ കുടുംബക്കാർ ഇങ്ങനെ യായിപ്പോയതിന് അല്പം നന്ദിയും സ്നേഹവും മനാഫ് എന്ന വ്യക്തിക്ക് കൊടുക്കാമായിരുന്നു. കാരണം അർജുൻൻ്റെ പേരിലാണല്ലോ ആ മനുഷ്യനെ ക്രൂശിക്കുന്നത്. ഇത്രയേ പറയാനുള്ളൂ നിങ്ങളിൽ പാപം ചെയ്യാത്തവർ അദ്ദേഹത്തെ കല്ലെറിയട്ടെ.......☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️

  • @Allu-c7y
    @Allu-c7y Місяць тому +1

    സത്യം നന്ദി ഇല്ലാത്ത ജാതി കൾ

  • @SuniAkkara
    @SuniAkkara Місяць тому +3

    ബോഡി kittum🥰mumbe🥰ജോലി വാങ്ങിക്കാമോ

  • @subinanu2759
    @subinanu2759 Місяць тому +2

    മനാഫ് നിങ്ങളാണ് ശരി

  • @Muhammed-pd3gc
    @Muhammed-pd3gc Місяць тому +1

    നന്നില്ല ഇല്ലത്ത വർഗം മാന ഫിക്ക തിരിത്ത് നോക്കരുത്

  • @MuhammedFaisal-ud2cn
    @MuhammedFaisal-ud2cn Місяць тому +1

    വല്ലാത്തൊരു കുടുംബം തന്നെ ഇവന്മാർ🤧.സ്വന്തം മകന്റെ മയ്യത്ത് എങ്കിലും തിരിച്ചു കിട്ടണമെന്ന് ആഗ്രഹിച്ച അവിടെ നിന്ന് ഇത്രയേറെ കഷ്ടപ്പെട്ട ഒരു മനുഷ്യനെ ഇങ്ങനെയൊക്കെ പറയാൻ ഇവന്മാരുടെ മനസ്സ്🤮🤧🤮

  • @NandanaRajan-ul7xq
    @NandanaRajan-ul7xq Місяць тому

    അഥവാ പണം പിരിവ് നടത്തിയിട്ട് ഉണ്ടെങ്കിൽ തന്നെ അത് അർജുനെ കണ്ട് എടുക്കാൻ വേണ്ടി ആയിരിക്കും....

  • @ShabwerShabwer-bo2sm
    @ShabwerShabwer-bo2sm Місяць тому +4

    അർജുന്റെ കുടുംബത്തിന് പണം കിട്ടണം അതിനുള്ള നാടകമാണ്...

  • @hanajubi6853
    @hanajubi6853 Місяць тому +1

    ❤manaf

  • @user-pv3bi
    @user-pv3bi Місяць тому

    അളിയനും പെങ്ങൾക്കും സ്വീകരണം കിട്ടാത്തതിന്റെ കലിപ്പ്. ജനമനസ്സുകളിൽ സ്ഥാനം കിട്ടണം എങ്കിൽ മനസ്സ് നന്നാവണം ശവങ്ങളെ. നിങ്ങളുടെ തറ സ്വഭാവം ആണെന്ന് സൈന്യത്തെ കുറ്റം പറഞ്ഞപ്പോൾ തന്നെ എല്ലാർക്കും മനസ്സിലായതാണ്.. ഇപ്പോളും മനാഫ് ന്റെ graph മുകളിൽ തന്നെയാണ്. നിങ്ങൾ ഇനിയും വെറുപ്പ് സമ്പാദിക്കുക മാത്രം 😂😂manaf ❤️

  • @Azvlogs-zb4nw
    @Azvlogs-zb4nw Місяць тому +4

    Manafe vallakarym undayrunno 😂 ivatagalk ini insurance polum kodukaridh

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Місяць тому +5

    മനാഫ് ആ കുടുംബത്തെ വിട്ടേക്കൂ അവർ പോയി പണി നോക്കട്ടെ. താങ്കൾ താങ്കളുടെ കുടുംബത്തെ നോക്കുക. ഒരു ജോലിക്കാരൻ മരിച്ചാൽ കാലാകാലവും അവരുടെ കുടുംബത്തെ പോറ്റാൻ ഒന്നും മുതലാളി ഏറ്റിട്ടില്ല. ആ കുടുംബത്തെ ആരോ സ്വാധീനിച്ചതാണ്. അർജുന്റെത് ആദ്യത്തെ അപകടമല്ല. എത്രയോ മനുഷ്യന്മാര് അപകടത്തിൽ മരിക്കുന്നു....

  • @faizyfaizy7125
    @faizyfaizy7125 Місяць тому

    Manaf ikka ❤❤❤

  • @ajmalcentuary1495
    @ajmalcentuary1495 Місяць тому

    😂😂ഈശ്വർ മൽപ്പായല്ല അളിയനാണ് പുഴയിൽ dive cheythath😂😂😂

  • @sraviap1269
    @sraviap1269 Місяць тому

    Ithukonda innathe kalath aarum aareyum sahayikkathath.. ith athinte ettavum valiya example aanu

  • @OPPORENO10PROPLUS
    @OPPORENO10PROPLUS Місяць тому +1

    യൂട്യൂബ് ചാനൽ 15k ഉച്ചക്ക് ആയിരുന്നു
    ഇപ്പോ 70k ആയി
    കത്തി കേറുകയാണ് ഈ വീഡിയോ ശേഷം
    നാളെ 100k

  • @Isha6413-x8b
    @Isha6413-x8b Місяць тому +9

    എന്ത് കൊണ്ടാണ് ഇവര് പറയുന്ന മുബിൻ മീഡിയയിൽ വരാത്തത്?അവരെ ഒരിടത്തും കണ്ടില്ല

    • @Thnqlord
      @Thnqlord Місяць тому

      He is coordinating with family,
      Family thanked him also.
      Manaf is not ready to hear his brother or family. Doing things for his own fame . Trust me he is gonna be another robin

  • @SadhiFarha
    @SadhiFarha Місяць тому

    Ith kondokke aanu palarum ithpole palathum kaanumpol kandilla ennu nadikkunnath.. avasaanam inganeyokkeye aavu...

  • @sinumathew4573
    @sinumathew4573 Місяць тому +3

    Manam illtha kudumbam.

  • @rashilrashi4108
    @rashilrashi4108 Місяць тому

    അയാളെ കണ്ടാൽ തന്നെ അറിയാം അയാൾ ഒരു പാവം ആണെന്ന്

  • @anzerkareem5798
    @anzerkareem5798 Місяць тому

    Arjun poye 😢 . family aliyan Happy ❤

  • @shiblajamsheer7738
    @shiblajamsheer7738 Місяць тому

    Manaf❤❤❤

  • @ashiqueashique9973
    @ashiqueashique9973 Місяць тому

    ഇത് വരെ പറയാതെ അർജുന്റെ body കിട്ടിയപ്പോൾ ആണോ മനാഫിക്കാ കുറ്റക്കാരൻ

  • @AbhilashAshokan-z8q
    @AbhilashAshokan-z8q Місяць тому

    പൊതു സമൂഹം ഈ ന്യൂസ്‌ കാണുന്നുണ്ടല്ലോ ആരേലും ഏതേലും കമെന്റ് പറയുന്നോ അർജുന്റ പേരിൽ പണം പിരിവു നടത്തി എന്ന്...

  • @ajmalcentuary1495
    @ajmalcentuary1495 Місяць тому

    Manafikka ♥️♥️♥️jai

  • @drdeeparevi8587
    @drdeeparevi8587 Місяць тому

    If Manaf collected money in name of Arjun, he is a fraud. Kerala should be beware of people like him and his gang/community who market sentiments of others for making profit.

  • @aleenaambadi7769
    @aleenaambadi7769 Місяць тому

    കുറച്ച് ദിവസങ്ങൾക്ക് മുൻപ് അർജുന് വേണ്ടി പ്രാർത്ഥിച്ച അതേ മലയാളികൾ തന്നെയാണോ ഇപ്പോ ആ കുടുംബത്തെ ഇങ്ങനെ കുത്തി നോവിക്കുന്നത്... I can't believe... സത്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് ആ രണ്ട് കൂട്ടർക്കും മാത്രമേ അറിയുള്ളു... ആരാണ് തെറ്റുകാരൻ എന്നുള്ളത് അവർക്ക് രണ്ടു കൂട്ടർക്കും അറിയാം...അതിന്റെ ഇടയിൽ നമ്മളെല്ലാം കൂടി അയാൾ ശരി ഇയാൾ ശരി ഇവർ തെറ്റുകാർ എന്നൊക്കെ judge ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ ?? എന്തെങ്കിലും കാര്യമുണ്ടോ എന്നല്ല, സത്യാവസ്ഥ മനസിലാക്കാതെ ഒരു ഭാഗത്തെ മാത്രം ക്രൂശിക്കുന്നത് ശരിയാണോ ?? മനാഫ് ആണെങ്കിൽ പുള്ളി പറയുന്നതേ നമുക്ക് എല്ലാർക്കും അറിയുള്ളു...അതുപോലെ തന്നെ അർജുന്റെ കുടുംബം ആണെങ്കിലും... ജിതിൻ ഇന്ന് പറഞ്ഞ കാര്യങ്ങൾ മാത്രമേ നമുക്കറിയുള്ളു... അല്ലാതെ ആരുടെ ഭാഗത്താണ് ന്യായം എന്ന് എന്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് judge ചെയ്യാൻ പറ്റും ??? കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെ ആദ്യം എല്ലാരും മനാഫിനെ കുറ്റം പറഞ്ഞു... ഒരു mass cyber attack തന്നെയാണ് അയാൾക്കെതിരെ ഉണ്ടായത്...പിന്നെ ഒരു ഘട്ടം കഴിഞ്ഞപ്പോ എല്ലാരും മനാഫിനെ വാഴ്ത്തപ്പെട്ടവൻ ആക്കി... ഇപ്പോ ദാ അതുപോലെ ആ കുടുംബത്തെയും ക്രൂശിക്കുന്നു... എന്തൊക്കെയാ ആ കുടുംബത്തെ കുറിച്ച് ഓരോരുത്തർ എഴുതി വിടുന്നത് ?? പെങ്ങളെ കെട്ടിച്ച സ്ത്രീധന തുക കിട്ടിയില്ല അതുകൊണ്ട് ഇങ്ങനൊക്കെ പറയുന്നു, അർജുന്റെ ഭാര്യക്ക് സർക്കാർ ജോലി കിട്ടിയതിന്റെ അഹങ്കാരം, അവളുടെ അഹങ്കാരം കണ്ടില്ലേ... മലയാളികൾ എന്താ ഇങ്ങനെ... അവർ ഒരു വിധവ ആണ്... ആ ഒരു പരിഗണന എങ്കിലും കൊടുക്ക് അവർക്ക്... ആ കുടുംബത്തിന് നഷ്ടമായത് അവരുടെ എല്ലാം എല്ലാം ആയ ഒരാളാണ്... അത് ഒക്കെ എല്ലാരുടെയും മനസ്സിൽ ഉണ്ടാവണം... ഇങ്ങനെ ഓരോന്ന് എഴുതി വിടുമ്പോ അതൊക്കെ ആലോചിക്കണം...മലയാളികൾ എന്താ ഇങ്ങനെ ആയിപോയത് ??
    ഇനിയെങ്കിലും ആ കുടുംബത്തെ വെറുതെ വിടു, അതുപോലെ മനാഫിനെയും... നന്മ ആര് ചെയ്താലും അവർക്ക് നല്ലത് വരും... അതുപോലെ തന്നെ തെറ്റ് ആരുടെ ഭാഗത്താണോ സംഭവിച്ചത്, അവർ ഒരു നാൾ പശ്ചാത്തപിക്കും.. തല്ക്കാലം നമുക്ക് അങ്ങനെ പറഞ്ഞു ഇതിനെ അവസാനിപ്പിക്കുന്നതല്ലേ നല്ലത്...

  • @SulfathSulf
    @SulfathSulf Місяць тому

    നന്ദി ഇല്ലാത്ത മനുഷ്യർ

  • @RRRanhinav
    @RRRanhinav Місяць тому

    Oru 16 days aekilum kazinju porea😢😢😢😢

  • @RASHID.656
    @RASHID.656 Місяць тому +1

    എന്തോന്ന് ഫാമിലി 😄

  • @nikhilpanikkar
    @nikhilpanikkar Місяць тому +1

    Sudapi Jeevitham.😂

  • @shaharbanva8013
    @shaharbanva8013 Місяць тому

    Nanakkedundgil joli resignchaithu.test ezhuthi joli vaghu.ethryo aalukal kashppettu test ezhuthiya joli vaghunnathu.

  • @renukapappaji8645
    @renukapappaji8645 Місяць тому

    അർജുൻറെ ഭാര്യ ചിരി വന്നിട്ട് മുഖം പൊത്തി മറക്കുന്ന സീൻ ആദ്യം കുറെ പ്രാവശ്യം കണ്ട് പിന്നീട് അത് ഒഴിവാക്കി കാണിച്ചു നന്ദി ഇല്ലാത്ത കുടുംബം

  • @Sona_cheppu
    @Sona_cheppu Місяць тому

    Arjuna kittiyathu nalthu allagil epa manf ikaa konndhu ahhnu ennu paraju thirthenee 😢endhutu sobavam ulaaa kudubam ahhnu

  • @ambdupappa
    @ambdupappa Місяць тому +1

    Lorry udama manaf youtube channel

  • @lradora6428
    @lradora6428 Місяць тому +1

    Arum ps kodukkaruthu
    Job kodukanruthu
    They are financially rich family

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 Місяць тому

    നഷ്ട പരിഹാരം ആരുടെ കയ്യിലാണ് കിട്ടുന്നത്???

    • @akhikuttan2009
      @akhikuttan2009 Місяць тому +1

      അമ്മയുടെ കയ്യിൽ.. അന്നേരം ഇവരുടെ സ്വഭാവം അനുസരിച്ചു ആ കൊച്ചിനെ ഒക്കെ പുറത്താക്കാതിരുന്നാൽ മതിയാരുന്നു.. നന്ദികെട്ട കുടുംബമാണ്

  • @sumaprabhakaran6331
    @sumaprabhakaran6331 Місяць тому +2

    മനാഫ് ആണ് ശരി 👍👍👍👍👍👍👍👍qq

  • @ArunKumar-dy7lz
    @ArunKumar-dy7lz Місяць тому

    Shameless family

  • @imthiyazabu4141
    @imthiyazabu4141 Місяць тому

    Idh okke adhyame arobanam parayathadh ndhe?

  • @devikamonus4609
    @devikamonus4609 Місяць тому

    Aru ane sheri aru ane thettu ennu mukalil ullavar nokatte. News channel avarude rating kittan palathum kannikum pakshe chila samayangalil avru koode und.

  • @sallykuruvilla4467
    @sallykuruvilla4467 Місяць тому +1

    പാലം കടന്നു ഇനി കൂരായണ' 'ചിത അടങ്ങും മുമ്പേ വിലപേശൽ