'അർജുന്റെ കുടുംബത്തിനെ ആരോ തെറ്റിധരിപ്പിച്ചു, ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല'; മനാഫ് | Manaf

Поділитися
Вставка
  • Опубліковано 1 жов 2024
  • 'അർജുന്റെ കുടുംബത്തിനെ ആരോ തെറ്റിധരിപ്പിച്ചു, ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല'; ലോറിയുടമ മനാഫ്
    lorry driver arjun | Lorry owner Manaf | shirur rescue
    #arjun #manaf #shirurlandslide #arjunrescuemission

КОМЕНТАРІ • 143

  • @Amal_Lexman
    @Amal_Lexman 4 години тому +168

    ഈ കുടുംബം മൊത്തം നന്ദികേടിന്റെ കുടുംബമാണ് ആദ്യം ഇന്ത്യൻ മിലിറ്ററിയെ കുറ്റം പറഞ്ഞു ഇപ്പോൾ കൂടെ നിന്ന മനാഫിക്കായും തള്ളിപ്പറഞ്ഞു അല്ലെങ്കിൽ സ്വന്തം മകൻ എവിടെയാണ് എന്നറിയാത്ത സന്ദർഭത്തിൽ പോലും ഇന്ത്യൻ മിലിറ്ററിനെ കുറിച്ച് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല

  • @Reshmi09
    @Reshmi09 2 години тому +41

    നന്ദികെട്ടവർഗ്ഗമാണ് അഹങ്കാരവർത്തമാണ് ആദ്യം മുതലെ മീഡിയെയും ആർമിയെയും കുറ്റം പറഞ്ഞതല്ലെ അമ്മയും മോളും

  • @CMJMj-ov4pg
    @CMJMj-ov4pg 3 години тому +92

    നന്ദി കെട്ട ആളുകൾ

  • @ajithasubair6690
    @ajithasubair6690 3 години тому +354

    മനാഫ് ഇക്ക ജനങ്ങൾ മനാഫ് ഇക്കയോടൊപ്പം... അല്ലേ ആണെങ്കിൽ ലൈക് അടി 👍

    • @I5525
      @I5525 3 години тому +1

      😂😂

    • @sajusaju1619
      @sajusaju1619 3 години тому +3

      Aaa kudumbathodoplam ann njn... Allathe manafnodoppam nilekenda karyam illa

    • @MeGhost-z9s
      @MeGhost-z9s 2 години тому

      Non sense ​@@sajusaju1619

    • @tradeiinstock
      @tradeiinstock Годину тому

      വല്ലവന്റെയും കുടുംബം മനാഫ് ഏറ്റു എടുക്കേണ്ട. അജുന്റെ കുടുംബത്തിൽ ആണുങ്ങൾ ഉണ്ട്. പോരാഞ്ഞു സർക്കാരും. മനാഫ് മനഃഫിന്റെ വീട്ടുകാര്യം നോക്കട്ടെ. ഒരാൾ മരിച്ചു കിട്ടിയത് സ്വന്തം ആവശ്യത്തിന് വളം ആക്കുന്ന മനുഷ്യനും അവനെ സപ്പോർട്ട് ചെയ്യുന്ന ഒരു മതവും. കഷ്ടം

    • @ansarini6420
      @ansarini6420 57 хвилин тому

      👍

  • @nidheeshbabu7030
    @nidheeshbabu7030 3 години тому +63

    ഇപ്പോ മനസിലായില്ലേ കാര്യം കഴിഞ്ഞാൽ വെറും കറിവേപ്പില

  • @MerinaJithin
    @MerinaJithin Годину тому +13

    കാണാതായ ആട്ടിൻ കുട്ടിയെ തിരഞ്ഞു കണ്ടെത്തിയ ബൈബിലെ കഥ ഓർമ വരുന്നു ഇക്ക നിങ്ങളെ കാണുമ്പോൾ.. ❤ഹീറോ ❤

  • @ThresyaPj
    @ThresyaPj 3 години тому +14

    മനാഫ് സൂപ്പർമാൻ🎉🎉🎉🎉🎉❤❤❤❤❤ നിങ്ങൾ വിജയിക്കും. ആരുടയോ തെറ്റിധരിപ്പിക്കൽ കൊണ്ട് വിഢികളായ ക്കും ബകളി അന്നതാണ്

  • @sunnygeorge7570
    @sunnygeorge7570 3 години тому +97

    നല്ലത് മാത്രം ചെയ്ത യേശൂ ക്രിസ്തുവിനെ ക്രൂശിച്ചു. പിന്നെ അല്ലേ മനാഫ് . നന്ദിയില്ലാത്ത കുടുംബം.😢

  • @roythomas9699
    @roythomas9699 3 години тому +47

    മനാഫ് മാത്രം ആണ് യഥാർത്ഥ ഹീറോ. ഇവിടെ ചില വർഗീയ കാർഡ് ആരോ കളിക്കുന്നുണ്ട്.

  • @SidheekK-f4v
    @SidheekK-f4v 3 години тому +74

    മാന ഫ് സുപ്പർ👍👍👍🙋

  • @aslahaaslu2970
    @aslahaaslu2970 3 години тому +199

    മനാഫിക്കകൊപ്പം നിൽക്കുന്നവർ🖐❤❤😊

  • @Sajida-db6yi
    @Sajida-db6yi Годину тому +16

    നാരായണ നാരായണ നാരായണ പാലം കടന്നപ്പോൾ കൂരായണ നന്ദികെട്ട വർഗ്ഗം

  • @kittukalathiveedu2947
    @kittukalathiveedu2947 3 години тому +31

    മനാഫ് 💯💯👍👍👍🫂

  • @worldonbike9936
    @worldonbike9936 2 години тому +13

    കമ്പട ലോകത്ത് ആത്മാർത്ഥ ഹൃദയം ഉണ്ടായത് മനാഫ് ഇക്ക നിങ്ങളുടെ തെറ്റ്.

  • @anshidaAsharafali
    @anshidaAsharafali 2 години тому +19

    സ്വന്തം കുഞ്ഞിന് വയ്യാതായിട്ട് പോലും ശിരൂരിൽ നിന്നും പോന്നിട്ടില്ല 72 ദിവസം അവിടെ നിന്ന് ഇടങ്ങേറായത് എന്തിന് വേണ്ടി. ചിന്തിക്കണം അർജുൻ്റെ ഫാമിലി

  • @Sssamma4640
    @Sssamma4640 3 години тому +38

    ആണ് കുടുംബത്തിന് നന്ദിയില്ലെന്ന് ഇപ്പോളും തെളിയിക്കാണല്ലോ 😢

    • @KingK-rz5ub
      @KingK-rz5ub 3 години тому

      പിന്നെ പൈസ പിരിക്കുമ്പോ മിണ്ടാതെ ഇരിക്കണോ.

    • @shajeervaliyakath5241
      @shajeervaliyakath5241 2 години тому

      ​@@KingK-rz5ubenthu thengayado thaan parayunne ..

    • @KingK-rz5ub
      @KingK-rz5ub Годину тому

      @@shajeervaliyakath5241 വർത്ത മൊത്തം ശ്രദ്ധിക്കൂ , അർജുനൻ്റെ അളിയനെ വിളിച്ച് ഒരാൾ പറഞ്ഞു പൈസ കൊടുക്കുന്നുന്ന്.

  • @koifishhousekerala9564
    @koifishhousekerala9564 4 години тому +68

    ഇത്ര പക്വതയില്ലാത്ത കുടുംബം ആയിരുന്നോ ഇവർ

    • @teenamvk9286
      @teenamvk9286 3 години тому +2

      നന്ദി ഇല്ലാത്ത കുടുംബം... ആദ്യ മ് ഇന്ത്യൻ ആർമി യെ കുറ്റം പറഞ്ഞു.. ഇപ്പോ മനാഫ് എന്നാ മനുഷ്യനെയും

  • @vinshavinu6053
    @vinshavinu6053 3 години тому +19

    First മിലട്ടറി കുറ്റം പറഞ്ഞു പിന്നെ അഞ്ചു മോൾ രാഗത് ഇറങ്ങി.😃 കൃഷ്ണാ പ്രിയ ഇറക്കി കളിക്കുന്നു ഇപ്പോൾ

  • @RajKumar-vo7ry
    @RajKumar-vo7ry 3 години тому +26

    Full സപ്പോർട്ട് manaf

  • @riyaskhan742
    @riyaskhan742 4 години тому +39

    Manaf ikka❤❤🎉🎉🎉

  • @MehzanMehzu-cn3zi
    @MehzanMehzu-cn3zi 2 години тому +10

    ചിത കത്തിയ മണ്ണിനു ഇപ്പോളും ചൂടുണ്ടാവും... എന്നിട്ടാണ്..... നന്ദിയില്ലാത്തവർ

  • @trigar3699
    @trigar3699 3 години тому +27

    Publicity ആവശ്യമില്ലെങ്കിൽ എന്തിനാൺ നിരന്നിരുന്ന് സംസാരിക്കുന്നത്😂… പ്രഷ്നങ്ങൾ ഉണ്ടാക്കി രീ കൂടുബത്തിൻറെത് വളരെ വളരേ മോശപ്പെട്ടരീതി… ഉദാഹരണം ലോറിക്ക് പേരിട്ടാൽഒരു ബഹുമതിയല്ലെ😌🙏. .. മൽപ്പൈ ആൺ ആ ഒഴുക്കുള്ള വെള്ളത്തിൽ ആദ്യം മുങ്ങിയത്… മറക്കരുത് മനാഫ്❤

    • @dhanyasivan8956
      @dhanyasivan8956 3 години тому +2

      Malpeyum കുറ്റം പറഞ്ഞല്ലോ

    • @ansarini6420
      @ansarini6420 55 хвилин тому

      ആ കുടുംബം നല്ലതാണോ.

  • @AshaEmy
    @AshaEmy 3 години тому +12

    ആരോ ഇടയ്ക് നിന്നു screw ചെയ്യുന്നുണ്ട്

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 3 години тому +16

    ഇവരൊക്കെ എവിടെ ആയിരുന്നു യൂട്യൂബ് തുടങ്ങിയതാണോ നിങ്ങളുടെ വിഷമം

  • @umarcherooth4140
    @umarcherooth4140 Годину тому +10

    മനാഫ് 100% ശരി
    നന്ദിയില്ലാത്ത കുടുമ്പം

  • @SuharaAhamad
    @SuharaAhamad Годину тому +4

    മൗനമാണ് ഏറ്റവും നല്ലത് മനാഫ്ക്ക നിങ്ങൾ രക്ഷപ്പെട്ട് എന്ന് കരുതുക എനി അവരുടെ കാര്യത്തിൽ നിൽക്കണ്ട

  • @eduvlogs8714
    @eduvlogs8714 59 хвилин тому +6

    മനാഫിൻ്റെ youtube ചാനൽൻ്റെ പേര്
    "Lorry udama manaf"

  • @dreamcatcherbilnaeb7900
    @dreamcatcherbilnaeb7900 Годину тому +3

    കേരള കര മുഴുവൻ ഇത്ര നാള് കാത്തിരുന്നപ്പോളും എത്രയോ നേരത്തെ പ്രദീക്ഷ കൈവിട്ടവരാ അർജുൻട്ടന്റെ വീട്ടുകാർ😢സങ്കടണ്ട് ഇങ്ങനെ കേൾക്കുമ്പോൾ

  • @SnehaAmmu-e7h
    @SnehaAmmu-e7h Годину тому +2

    Manushyan enna vaakkinu manaf enna oru artham koodi und enn kaanichu thanna nalla oru manushyan.. nanni ketta ivare pole ullavarkk Ath manasilakilla., manaf “ avar thalli paranjaalum ningalude almarthathaykk big salute 🫡

  • @EfinsMom
    @EfinsMom 3 години тому +10

    മനാഫ് 👍👍👍

  • @mashhooquemonu4775
    @mashhooquemonu4775 2 години тому +5

    Manaf nalla manushya manasita udama

  • @shahu_jeddah
    @shahu_jeddah 3 години тому +29

    അർജ്ജുന്റെ കുടുംബത്തെ കാര്യമായി തെറ്റിദ്ധരിപ്പിച്ചു..മനാഫുമായുള്ള ചെറിയ അഭിപ്രായ വിത്യാസം മുതലുടുത്ത് വലിയ പ്രശ്ങ്ങളാക്കി പിന്നിൽ ആരോ കളിക്കുന്നു..

    • @Reshmi09
      @Reshmi09 2 години тому +4

      കളികുന്നത് സഹോദരിയും ഭർത്താവുമാണ് അവൾക്കൊന്നും യാതൊരു സങ്കടവുമില്ല ആദ്യം മുതൽ ഭാര്യക്കുമതെ

    • @togamer9383
      @togamer9383 2 години тому

      athe

    • @ansarini6420
      @ansarini6420 54 хвилини тому

      ​@@Reshmi09💯🥰

  • @SiruMcc-g7d
    @SiruMcc-g7d 3 години тому +4

    Manaf ❤❤❤

  • @muhammedshafi3070
    @muhammedshafi3070 2 години тому +10

    നന്ദി കെട്ട വർഗ്ഗം. കിട്ടിയ ഉടനെ കോലം മാറി.

  • @VidhunTp
    @VidhunTp Годину тому +2

    മനാഫ് ❤👍

  • @abdulrahmanrahman7844
    @abdulrahmanrahman7844 2 години тому +5

    കുറച്ചാളുകൾ അർജൻറീന വീട്ടുകാരെ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ട്ടുണ്ട് അതിന് കാരണം മനാഫ് യൂട്യൂബ് ചാനൽ തുടങ്ങി എന്നാണ് യൂട്യൂബ് ചാനൽ എവിടെയും തറവാട് സ്വത്തല്ല സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒരു ദുരന്തം വരുമ്പോൾ അത് ലോകം അറിയാൻ വേണ്ടി മാത്രമാണ് അതുകൊണ്ടാണ് ഇപ്പോൾ അർജ്ജുന ആ പുഴയിൽ നിന്നും കിട്ടിയത് മനാഫ് മതിയെന്ന് വിചാരിച്ചിട്ടുണ്ട് എങ്കിൽ ഇപ്പോൾ വണ്ടിയും കിട്ടിയിട്ടുണ്ടാവില്ല അർജ്ജുനനും കിട്ടിയിട്ടുണ്ടാവില്ല പാലം കടക്കുമ്പോൾ നാരായണ പാലം കടന്ന് ഉടൻ കൂരായണ എന്ന് പറയുന്നത് രീതി മാറ്റിയാൽ നല്ലതാണ് മനാഫ് കാണിച്ച നന്ദി ജനങ്ങൾക്കറിയാം

  • @ubaidsubina-me4wj
    @ubaidsubina-me4wj 2 години тому +3

    Manaf ❤❤❤

  • @Thyaaghi
    @Thyaaghi 4 години тому +30

    പാലം കടന്നപ്പോൾ പൂരായണ

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 3 години тому +8

    ഈ സാഹചര്യത്തിൽ പറയാൻ പറ്റുമോ എന്നറിയില്ല പക്ഷേ പറയുവാൻ ആഗ്രഹിക്കുന്നു ഇതോടെ ആണെങ്കിൽ വെള്ളത്തിൻറെ അടിയിൽ തന്നെ നിൽക്കുന്നതായിരിക്കും നല്ലത്

    • @Suranniya
      @Suranniya 3 години тому +2

      Bro ah kudumbham mathram alla Arjun ne vendi prarthichath nammal ellarum Elle malayalikkalmuzhuvan arjune kittan vendi prathichille..media and politicians varr ethil karyam ayi edapedan ulla Karanam nammal ellarum ethil ethra involved ayond alle ..but epo avark sympathy venda ..but parayathe maya full malayaljkal sympathy udayath kond nammade emotions ne athrak Arjun involved ayond anne kittuna vare media and politicians koode ninnath .so Arjun ne kittiyath ethaylum nannayi nammalke ellarkkim oru udharam kittiyaille ah family ke mathram alla

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 3 години тому +4

      @@Suranniya സഹോദരി പറഞ്ഞത് സത്യമാണ് അങ്ങനെയാണെങ്കിൽ എത്രയോ പേർ പിഎസ്‌സി പരീക്ഷ എഴുതി വെയ്റ്റിംഗ് ലിസ്റ്റിലാണ് എന്തിനുവേണ്ടി അർജുൻ എന്ന നമ്മുടെ സഹോദരൻറെ ഈ ഭാര്യക്ക് ഈ ജോലി നൽകിയത് അവർക്ക് പണം ആവശ്യമില്ല നമ്മൾ പണക്കാരൻ ആണ് എന്നാണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നത് ശരിക്കും അവർ കിട്ടിയ പണി ഉപേക്ഷിക്കുകയാണ് വേണ്ടത് അർഹതപ്പെട്ട ഒരുപാട് പേര് നമ്മുടെ നാട്ടിലുണ്ട് ഇവരുടെ ഭാഗത്ത് എന്തൊക്കെ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നുണ്ട് അർജുൻ എങ്ങനെ ആ വീട്ടിൽ ജനിച്ചു എന്നാണ് ഞാൻ ആലോചിക്കുന്നത്

    • @jyo5443
      @jyo5443 2 години тому

      ​@@jamsheersanuJamsheer.p സഹകരണ ബാങ്കിൽ PSC വഴി തന്നെ ആണോ നിയമനം

    • @bineshgopi6881
      @bineshgopi6881 18 хвилин тому

      ​@@jyo5443maybe

  • @Sifunisaa
    @Sifunisaa 2 години тому +2

    Support manaf ikka👍👍

  • @noufalnoufal326
    @noufalnoufal326 19 хвилин тому

    മനാഫ്ക്കക്ക് അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼👍🏼

  • @fasnafasna3599
    @fasnafasna3599 Годину тому +1

    മനാഫ് ഈശ്വർ മാൽപ്പെ❤️❤️❤️

  • @RahmanSha-nj7nn
    @RahmanSha-nj7nn Годину тому +3

    Manaf ikka❤❤

  • @abhilashvt-gc2xl
    @abhilashvt-gc2xl 56 хвилин тому +2

    മനാഫ് ഇൗശ്വർ മാൽപെയെ സഹായിക്കണം, അർജുൻ കാലഘട്ടം കഴിഞ്ഞു നന്ദി ഇല്ല.

  • @eduvlogs8714
    @eduvlogs8714 58 хвилин тому +2

    മനാഫിൻ്റെ youtube ചാനൽൻ്റെ പേര്
    "Lorry udama manaf"

  • @JithinTalk
    @JithinTalk 9 хвилин тому

    എനിക്ക് ആദ്യമേ ഈ വീട്ടുകാരെ കണ്ടപ്പോൾ തോന്നിയതാണ് അവർ അത്ര ശരിയുള്ള ആളുകൾ അല്ലാന്നു അവർക്ക് അർജുൻ ആക്സിഡന്റ് സംഭവിച്ചപ്പോൾ നാട്ടുകാർ മാധ്യമങ്ങൾ അവരൊക്കെ അവരെ കാണിക്കുമ്പോൾ അവർക്ക് അതൊരു കുറച്ചിലാരുന്നു അന്ന് ഞാൻ അവരുടെ മുഖങ്ങൾ not ചെയ്തതാണ് അവർക്ക് സിമ്പതി കിട്ടണത് ഒരു കുറച്ചിൽ ഉള്ളപോലെ അവർക്ക് എല്ലാം ഉണ്ട് വലിയ വീടുണ്ട് ഇതൊരു അപകടം മാത്രമാണ് ആരും ഈ കുടുംബത്തോട് സിമ്പതി കാണിക്കണ്ട എന്നൊരു ഭാഭം ആണ് അർജുൻ ഒരു പാവപെട്ട കുടുംബത്തിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ മനാഫിക്ക ഇങ്ങനൊന്നും കേൾക്കേണ്ടി വരില്ലാരുന്നു

  • @bindhubindhu3754
    @bindhubindhu3754 Годину тому +2

    മനാഫ് ഇല്ലെങ്കിൽ.. കാണാമായിരുന്നു.. എല്ലു പോലും കിട്ടില്ലായിരുന്നു......

  • @TroubleGaming1
    @TroubleGaming1 17 хвилин тому

    ആത്മാർത്ഥമായ ഹൃദയം ഉണ്ടായതാണൻ്റെ പരാജയം

  • @FasilPavandoor
    @FasilPavandoor 2 години тому +2

    Manaf malppe❤❤❤❤

  • @muhammeda3284
    @muhammeda3284 59 хвилин тому

    നന്ദികെട്ട കുടുബം ഇവർ ഇത് അന്ഭവിക്കും

  • @sheebamol7844
    @sheebamol7844 Годину тому +1

    ഈ നന്ദി കെട്ടവരെ വിട്ടേകൂ ഇനി ഒന്നിനും പോകണ്ട

  • @khidhradu7850
    @khidhradu7850 2 хвилини тому

    മനാഫ് സധൈര്യം മുന്നോട്ട് പോകുക❤❤

  • @kamarunishapp712
    @kamarunishapp712 28 хвилин тому +1

    മനാഫ്ക്കന്റ് യുട്ടോബ് പേര് എന്താ

  • @veenaanand113
    @veenaanand113 3 години тому +9

    Krishanapriyaaaa 15varsham kazhinjituum ethu pole parayanam to.chechiyeyum chettaneyum kurichu

    • @SabithaSabi-r6b
      @SabithaSabi-r6b 3 години тому +5

      @@veenaanand113എന്തിനാ 15 വർഷം 5 വർഷം തന്നെ ധാരാളം.. അപ്പോ കാണാം ഭർത്താവില്ലാതെ ഭർത്താവിന്റെ വീട്ടിൽ നിൽക്കുവരോട് ചോദിച്ചാൽ അറിയാം എന്താ അവസ്ഥ എന്ന്.. ഇന്നലെ അനിയൻ ചെക്കൻ പറയുന്നത് കേട്ടു അവൻ നോക്കും ഒരിക്കലും തള്ളിക്കളയില്ല എന്ന്.. അവനൊരു വിവാഹം കഴിക്കട്ടെ അപ്പോ അറിയാം..

    • @RekhaRekha-c3s
      @RekhaRekha-c3s 3 години тому +2

      5 varsham vend 1varsham mathi ivarude swabavam ipozhe manasilayi aakuttik ipo avar parayumpole parayanpattullu

  • @perfectok8467
    @perfectok8467 2 години тому +1

    Manf❤

  • @sheejajoseph9024
    @sheejajoseph9024 2 хвилини тому +1

    Paavam manushyan.

  • @eduvlogs8714
    @eduvlogs8714 59 хвилин тому +1

    മനാഫിൻ്റെ youtube ചാനൽൻ്റെ പേര്
    "Lorry udama manaf"

  • @eduvlogs8714
    @eduvlogs8714 59 хвилин тому +1

    മനാഫിൻ്റെ youtube ചാനൽൻ്റെ പേര്
    "Lorry udama manaf"

  • @kallusefooddaily1632
    @kallusefooddaily1632 3 години тому +6

    മനാഫ് സൂപ്പർ 👍

  • @reenareena9751
    @reenareena9751 3 години тому +1

    Manaf ikkaa nigal athonnum kariyamakkanda

  • @MuhammadP-mn6tr
    @MuhammadP-mn6tr Годину тому +1

    Inn ellavarum manafin support cheyth parayumne kandu comment boxil .oru dhivasam manafin ethire thiriyum ellaavarum Athaann nammude samooham . Malayalikal aganeyann ath maaran pokilla .

  • @bijiharidas41
    @bijiharidas41 2 години тому +1

    Manafikka god bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @basheerkevees3187
    @basheerkevees3187 4 години тому +12

    Valare mosam kudumbam

  • @shajeer4884
    @shajeer4884 Годину тому

    മനാഫ്ക്ക ആ.കുടുംബത്തിന് ഇൻഷുറൻസ് തുക പോലും കിട്ടാൻ പോലും ഇടപെടരുത് ഇത്രയും നെറികെട്ട ഒരു കുടുംബത്തെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല

  • @sanaya111
    @sanaya111 18 хвилин тому

    Manaf💕

  • @jekkichujekkichu3864
    @jekkichujekkichu3864 Годину тому

    Manaf ikkane ellarum ishtapedunnadin or nere thirinjed

  • @sanaya111
    @sanaya111 20 хвилин тому

    Manafikkayodoppam 💕💕

  • @SinuSinu-s7x
    @SinuSinu-s7x Годину тому

    Manaf kka ❤

  • @shafeekhamza007
    @shafeekhamza007 51 хвилина тому

    Manaf ❤

  • @DianaJustin
    @DianaJustin Годину тому

    Manaf❤

  • @sanaya111
    @sanaya111 17 хвилин тому

    Manaf💕malpe 💕

  • @sanaya111
    @sanaya111 17 хвилин тому

    Manaf💕malpe 💕

  • @pathukutty73
    @pathukutty73 Годину тому +1

    ഈസ്റ്റർ മാൽപേ എല്ലാവരും ഒത്തുചേർന്ന് ഈ തിരച്ചിലിന് നേതൃത്വം കൊടുത്തു ഒരു ചെറിയ വിഷയത്തിൽ കൈകാര്യം ചെയ്യാൻ ജിതിൻ പരാജയപ്പെട്ടു വളരെ മോശമായിപ്പോയി

  • @nb8131
    @nb8131 Хвилина тому

    കുടുബബത്തിൽ അല്ലാത്ത മനാഫ് ഒരു പാട് കാര്യങ്ങൾ ചെയ്യുമ്പോൾ, കുടുംബത്തിൽ ഉള്ള അഞ്ജുവിന്റെ ഭർത്താവിനെ കഴിവില്ലാത്തവനായി അകന്ന കുടുംബക്കാരും, നാട്ടുകാരും വിലയിരുത്തും. ഏതു അഞ്ജുവിന് കുറവാണ്. അതുകൊണ്ടാണ് മനാഫിനെ കൂട്ടാതെ ഡ്രെഡ്ജറിന്ടെ കാര്യങ്ങൾക്ക് ഭർത്താവിനെ കൂട്ടി പോയത്. കുടുംബക്കാരാണ് എല്ലാം ചെയ്തതെന്ന് വരുത്തി തീർക്കണം.
    മനാഫിന്റെ ഇതുപോലുള്ള ചില കളികൾ കൊണ്ടാണ് ഷിരൂർ സംഭവത്തിനു ഇത്ര മൈലേജ് കിട്ടിയത്. അല്ലെങ്കിൽ കർണാടക ഗവണ്മെന്റ് എന്നെ നിർത്തി പോകുമായിരുന്നു. ഷിരൂർ സംഭവത്തിനു ഇത്ര മൈലേജ് കിട്ടിയിരുന്നില്ലെങ്കിൽ 90 ലക്ഷം കൊടുത്തു, ഒരാൾക്കുവേണ്ടി കർണാടക ഗവണ്മെന്റ് ഡ്രെഡ്ജർ കൊണ്ടുവരില്ല.
    മാനാഫേ നിങ്ങള്ക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ ഇത്രയും ദിവസം സ്വന്തം ചിലവിൽ ഷിരൂരിൽ താമസിക്കാൻ? വെറുതെ അടിയും കൊണ്ടു. ഒരു അനുശോചനം നടത്തി രണ്ടാമത്തെ ദിവസം തിരിച്ചു പോകാമായിരുന്നില്ലേ ?
    വയനാട് ദുരന്തത്തിൽ ഇതിലും പരിതാപകരമായ എത്രോയോ കുടുംബങ്ങൾ ഉണ്ട്. അവർക്കൊന്നും വേണ്ടി ജനങ്ങളും, ഗോവെര്ന്മേന്റും ഇത്ര സൗകര്യങ്ങൾ കൊടുത്തിട്ടില്ല. ആർക്കും ജോലിയും കിട്ടിയിട്ടില്ല.

  • @RoseRose-me3qw
    @RoseRose-me3qw 20 хвилин тому

    പാവം മനുഷ്യൻ എന്തിനാണ് ഇനിയും ഇയാളെ ക്രൂശിക്കുന്നത്

  • @sanaya111
    @sanaya111 17 хвилин тому

    Manaf💕malpe

  • @sanusanalsanusanal203
    @sanusanalsanusanal203 Годину тому

    Manaff ikka enthinu arkku vetti.
    Nigalkku kittanullathu kittiyo😢

  • @AbooBacker-f6v
    @AbooBacker-f6v 2 години тому +1

    പാലം കടക്കുമ്പോൾ നാരായണാ പാലം കടന്നാൽ കൂരായണാ..... രണ്ടര മാസം ഒരു മനുഷ്യൻ വേണ്ടതല്ലാം ചെയ്തു : ജോലിയും കിട്ടി അർജുനേയും കിട്ടിപ്പിച്ചു . എല്ലാം കിട്ടിക്കഴിഞ്ഞപ്പോഴാണ് പരാതി .... നാണമില്ലേ ഈ കുടുംബത്തിന് . എന്ത് കൊണ്ട് അർജുനേ കിട്ടുന്നതിന് മുമ്പ് ഇതൊന്നും മിണ്ടാതിരുന്നത്. ... അന്നു മനാഫ് പൊന്നും കട്ടയായിരുന്നല്ലോ ... ഇത്രയും തരംതാണ നാറിയ കുടുംബം.....

  • @libyjomon3946
    @libyjomon3946 3 години тому +6

    Kashttum

  • @bonisabraham9468
    @bonisabraham9468 3 години тому

    Eni lorry udama manaf ikkakk oru subscribe cheythekkam...

  • @HafsaBasheer-uv4rn
    @HafsaBasheer-uv4rn 2 години тому +1

    Side l irunn aangyam kaanikkunne enthaan sambhavam? manasilaavathond chothikkunnu..pls reply

    • @Asterae0t8
      @Asterae0t8 Годину тому

      Deaf(chevi kelkilathavar) ayit ullavark vendi ulla sign language ann ath

  • @shahira6016
    @shahira6016 6 хвилин тому

    Ivarude pinnil Aaro und

  • @sajusaju1619
    @sajusaju1619 3 години тому +1

    Kudumbathodoppammmm💪🏻

  • @eduvlogs8714
    @eduvlogs8714 59 хвилин тому

    മനാഫിൻ്റെ youtube ചാനൽൻ്റെ പേര്
    "Lorry udama manaf"

  • @eduvlogs8714
    @eduvlogs8714 59 хвилин тому

    മനാഫിൻ്റെ youtube ചാനൽൻ്റെ പേര്
    "Lorry udama manaf"

  • @eduvlogs8714
    @eduvlogs8714 59 хвилин тому

    മനാഫിൻ്റെ youtube ചാനൽൻ്റെ പേര്
    "Lorry udama manaf"

  • @eduvlogs8714
    @eduvlogs8714 59 хвилин тому

    മനാഫിൻ്റെ youtube ചാനൽൻ്റെ പേര്
    "Lorry udama manaf"

  • @radhikam.r5024
    @radhikam.r5024 18 хвилин тому

    Joli kittiyappo ellam ayille avarkku arjun poyalenthu. Joli kodukkarutharunnu ithraum vegam.

  • @abubackerhmc1931
    @abubackerhmc1931 2 години тому +1

    Edao. MANF NENGAKU
    ETALLM NERTE POYEKODE
    EENANNEYELLA
    TAVARKUVENDE
    NANAMKEDANO.
    EVARUDE PARTE
    C.P .M.AANU.
    AVARKU AVARKU
    EDU DAHEKKELLA???

  • @noufalnoufal326
    @noufalnoufal326 19 хвилин тому

    യു ട്യൂബ് ചാനൽ lorry ഓണർ മനാഫ്

  • @Sameerabid-c3q
    @Sameerabid-c3q 31 хвилина тому

    മുബീനെ ചോദ്യം ചെയ്യണം ആദ്യം... ആരാണ് ഇതിന്റെ പിന്നിൽ... ജിതിൻ ആണോ.. പെങ്ങൾ ആണോ... പാവം മനാഫ്.. അയാൾ മനസ്സിൽ വിചാരിക്കാത്ത ചെറിയ പ്രശ്നം പോലും അവർ വളച്ചൊടിച്ചു prob ആക്കുന്നു... അയാൾക് ആരെയും വെറുപ്പിക്കാൻ കഴിയില്ല..അതാണ് mediakar ചോദിക്കുമ്പോഴെല്ലാം rply കൊടുക്കുന്നത്.... അയാൾ famous ആഗ്രഹിച്ചിട്ടല്ല... മീഡിയക്കാർ അയാളുടെ അടുത്തേക്ക് ചെല്ലുകയാണ്

  • @MiniVarghees-n1f
    @MiniVarghees-n1f 3 години тому +4

    Pottedoo.nigale..jenagalkariyam

  • @eduvlogs8714
    @eduvlogs8714 58 хвилин тому +2

    മനാഫിൻ്റെ youtube ചാനൽൻ്റെ പേര്
    "Lorry udama manaf"

  • @teenamvk9286
    @teenamvk9286 3 години тому

    നന്ദി ഇല്ലാത്ത കുടുംബം... കഷ്ടം

  • @alikannoor8930
    @alikannoor8930 38 хвилин тому

    നന്ദി ഇല്ലാത്ത കുടുംബം

  • @RamyaSandeep-i6o
    @RamyaSandeep-i6o 2 години тому +1

    അവൾ എന്ത്‌ തേങ്ങയ അപ്പുറത്തു കാണിക്കുന്നു 😂

  • @babyjoseph8970
    @babyjoseph8970 50 хвилин тому

    Koorayanam family

  • @JayaLatha-o5h
    @JayaLatha-o5h Годину тому +2

    വേറെ ഒരുപണി ഇല്ലേ നിങ്ങൾ നിങ്ങടെ കാര്യം നോക്ക് ഈ നന്ദി കേട്ട സാധനം ത്തിന്റെ പുറകെ നടക്കാതെ

  • @nisamudheenmalappuram6479
    @nisamudheenmalappuram6479 2 години тому +1

    manafakka ഇനി നിങ്ങളെ യൂട്യൂബ് ചാനൽ ഒന്നുകൂടെ റീചാഗും

  • @vikramravindranravindran1707
    @vikramravindranravindran1707 53 хвилини тому

    Any nalla publicity kettum 😂😂😂