പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 140

  • @noushipm5036
    @noushipm5036 14 годин тому +54

    രാഹുൽ മാങ്കൂട്ടത്തിനെ സാദിഖലി തങ്ങളും, ജിഫ്രി തങ്ങളും, AP യും അനുഗ്രഹിച്ചു. രാഹുൽ ജയിച്ചു. രമ്യയെ സാദിഖലി തങ്ങളും വഹാബി സലാമും അനുഗ്രഹിച്ചു. രമ്യ തോറ്റു.വഹാബി എവിടെയുണ്ടോ അവിടെ പരാജയം അതല്ലെ സത്യം

    • @jamshik3049
      @jamshik3049 5 годин тому

      അതാണ് സത്യം

  • @shihaskt408
    @shihaskt408 14 годин тому +26

    ഞാനും ഒരു യുഡിഫ് പ്രവർത്തകനാണ്. പക്ഷെ സലാം പറഞ്ഞത് തെറ്റാണ്. ജിഫ്രി താങ്ങളെ പറഞ്ഞതിന്. സലാം മാപ്‌പറയണം

  • @ZaharaSiraj-s7y
    @ZaharaSiraj-s7y 13 годин тому +17

    സലാം. നീ മാപ്പ് പറയണം... അല്ല എ കിൽ. ലീഗിൽ. ഉള്ള. നങ്ങൾ കാണിച്ചു തരും.. സമസ്തയുടെ വില...

  • @khalidahrafi3064
    @khalidahrafi3064 14 годин тому +19

    ഈ മനുഷ്യൻ എന്താ നന്നാവാത്തത് അഹങ്കാരി തന്നെ

  • @Shafeek120
    @Shafeek120 14 годин тому +29

    അപ്പോൾ രമ്യ ഹരിദാസിനെ അനുഗ്രഹിച്ചത് ആരായിരുന്നു

  • @Mojitocool
    @Mojitocool 14 годин тому +34

    Pma salam ഇവിടെ ജിഫ്രി തങ്ങളെ ആണ് പറഞ്ഞത് എന്ന് എല്ലാവർക്കും അറിയാം
    മുനവ്വിറലി തങ്ങൾ ഒക്കെ അത് കേട്ട് നിൽക്കുന്നതാണ് അൽഭുതം
    ഇനി എന്തായാലും ലീഗ് നു വോട്ട് നൽകില്ല
    ഉറപ്പ്👍

    • @pcrahmbhr
      @pcrahmbhr 12 годин тому

      ഇന്റെ വോട്ട് മാണ്ട 😂

    • @sakeert1134
      @sakeert1134 11 годин тому +1

      Will see in panchayat elections

    • @mohammedanas8329
      @mohammedanas8329 3 години тому

      ​@@pcrahmbhrok

    • @hafihamdan
      @hafihamdan 3 години тому

      Sure🎉

  • @Sidhik-c7i
    @Sidhik-c7i 13 годин тому +11

    ഞാൻ ഒരു ലീഗ് അനുഭാവിയാണ് സമസ്തക്കാരനുമല്ല എന്നാലും പറയട്ടെ p.m.a.സലാം പറഞ്ഞത് ജിഫ്‌രിതങ്ങളെ യാണെങ്കിൽ ശുദ്ധ വിവരക്കേടും അല്പത്തരവും ആയിപോയി

  • @abdulrahoofp6462
    @abdulrahoofp6462 14 годин тому +16

    രാഷ്ട്രീയം എന്താണെന്ന് പോലും അറിയാത്ത റൗഡി ആണ് പറച്ചിൽ സലാം

  • @Rayyanayaan9695
    @Rayyanayaan9695 7 годин тому +5

    ലീഗ് ഇത്ര കാലം നെഞ്ചിൽ കൊണ്ട് നടന്നു ബട്ട്‌ ഇനി ഇല്ല
    എനിക്ക് എന്റെ സമസ്ത ആണ് വലുത്

  • @TMMEDIA003
    @TMMEDIA003 13 годин тому +8

    ഇനി ലീഗിന് വോട്ട് ചെയ്യില്ല 😢💯

  • @NKP024
    @NKP024 14 годин тому +14

    പി എം എ സലാം ലീഗിനെ തകർത്ത് കുഴി തോണ്ടും😅

  • @Drjishu
    @Drjishu 4 години тому +1

    സ്വാദിഖ് അലി തങ്ങളെ PMA സലാം അപമാനിച്ചു മുനവ്വർ അലി തങ്ങൾ കയ്യടിച്ചു 😇ചേലക്കര തോറ്റു പാലക്കാട് വിജയിച്ചു 😇

  • @HeartVibe-tm3vx
    @HeartVibe-tm3vx 14 годин тому +10

    സലാം അനുഗ്രഹിച്ച രമ്യ ഹരിദാസ് തോറ്റു പോയി

  • @Nulmay24
    @Nulmay24 3 години тому

    മുസ്ലിം സമുദായത്തിൽ ഭിന്നത ഉണ്ടാക്കുന്ന പരമാർശങ്ങൾ നടത്തുന്ന സലാം മുസ്ലിം സമുദായത്തിനു തന്നെ അപമാനകരമാണ്.

  • @MkSidhe
    @MkSidhe 13 годин тому +7

    PM Aസാലാമ് ലീഗിൽ നന്നാൽ ലീഗിൻ്റ കാര്യംബകടത്തിൽ ആണ് ഓർത്തൊ ൽ നന്ന്

  • @786MRK27
    @786MRK27 13 годин тому +7

    രാഹുൽ ജിഫ്രി തങ്ങളെ കണ്ടിരുന്നല്ലോ.

  • @Babumon-nd7ch
    @Babumon-nd7ch 4 години тому +2

    സമസ്ത നിന്നും മോങ്ങും, ഒരു ചുക്കും ചെയ്യാൻ കഴിയില്ല😂😂😂

  • @aspte1065
    @aspte1065 12 годин тому +3

    No more vote to Leagu 😢😢😢

  • @Sidheeqanwari
    @Sidheeqanwari 14 годин тому +8

    എരപ്പൻ സലാമ് എന്താടോ
    നീ ഒക്കെ ഒരു പ്രസ്ഥാനത്തിൻ്റെ തലപ്പത്ത് ഇരിക്കാൻ യോഗ്യത എന്താടോ കഷ്ടം

  • @fasalukowkkanapetty9128
    @fasalukowkkanapetty9128 14 годин тому +6

    Pma salaminu thani vattanu

  • @itsmeyasiam7715
    @itsmeyasiam7715 2 години тому +2

    ......... ന യുടെ വള്ളിപ്പാവാടയുടെ അളവ് സലാമിൻ്റെ കയ്യിൽ ഉള്ള കാലത്തോളം സലാമിനെ ആർക്കും ഒന്നു ചെയ്യൻ കഴിയില്ല.
    അല്ലാതെ കണ്ടം ചാടി വന്ന അവൻ എന്ത് ആണ് സെക്രട്ടറി ആകാൻ യോഗ്യത.
    സെക്രട്ടറി ആകാൻ യോഗ്യതയും ലീഗ് പാരമ്പര്യവുമുള്ള
    വേറേ നേതാക്കന്മാർ ഇല്ലാഞ്ഞിട്ടാണോ...?
    എന്നോക്കെ പലരും ചോദിക്കുന്നു..
    എന്നോക്കെ ആരങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ ഒക്കുമോ?

  • @AbdulRazak-nl8ey
    @AbdulRazak-nl8ey 13 годин тому +4

    ഒരു നേതാവിൽ നിന്നും ഇങ്ങനെ ഉണ്ടായത് നന്നായില്ല

  • @നാരദൻ.123
    @നാരദൻ.123 14 годин тому +9

    മോദിക്ക് എതിരെ നിൽക്കുന്ന സ്ഥാനാർഥി യേ കൂടെ ഒന്നു അനുഗ്രഹിക്കാൻ പറയണേ തങ്ങളോട്

  • @unaiskunool6026
    @unaiskunool6026 13 годин тому +2

    Muheen Ali shiyab thangal❤❤❤❤❤❤❤❤

  • @fhameen
    @fhameen 14 годин тому +7

    നീ ആദ്യം പോയി വിവരം പഠിച്ചു വാ... തങ്ങൾമാരുടെ അടുത്ത് ആര് വന്നാലും അവർ ആട്ടില്ല അതിനു വിവരം വേണം (അപ്പോൾ രമ്യ???)

  • @saifudeenvtsvtsthangal
    @saifudeenvtsvtsthangal 20 хвилин тому

    എൻ്റെ അഭിപ്രായം ചേളാരിസമസ്ത തന്നെയാണ് ഇതിന് കാരണം ലീഗ് എന്ന് പറഞ്ഞാൽ സമസ്ത സമസ്ത എന്ന് പറഞ്ഞാൽ ലീഗും ഇതിലും വലുത് കേൾക്കാൻ പോണെ യൊള്ളൂ രാഷ്ട്രിയക്കാരെ അവരുടെ വഴിക്ക് വിട്ടൂടെ

  • @AneesMp-lu7ef
    @AneesMp-lu7ef 4 години тому

    ഇത്തരം ആളുകളുടെ അവസ്ഥ കാത്തിരുന്നു കാണാം

  • @Kasim-wh6lv
    @Kasim-wh6lv 53 хвилини тому

    തിരുപ്പൻ വഹ്ഹാബിസലാം

  • @AbduKabeer-b4p
    @AbduKabeer-b4p 13 годин тому +1

    Chetta salam

  • @atthufarsifaazarfa5147
    @atthufarsifaazarfa5147 14 годин тому +6

    Mujju ni jifri tangale alakan aayittilla naari

    • @favasmuhammed6988
      @favasmuhammed6988 14 годин тому

      Salam jifri thangale paranjath evde mamaa mathyamam

  • @maKallaikkal
    @maKallaikkal 4 години тому

    സലാം വിവരക്കേട് പറയുന്നു

  • @rahmankdm9431
    @rahmankdm9431 9 годин тому

    സലാമിൻ്റെ നാശം തുടങ്ങി
    ഒപ്പം ലീഗി ൻ്റെയും ശങ്കട മുണ്ട്

  • @abdullapkabdu2046
    @abdullapkabdu2046 14 годин тому +3

    രമിയ തോറ്റത് കാട്ടാളൻ തോട്ടത് കൊണ്ടായിരിക്കും

  • @Aaron99949
    @Aaron99949 14 годин тому +7

    ഒരു മതത്തെ മാത്രം സ്നേഹിച്ചു മുന്നോട്ടുപോകുന്ന കോൺഗ്രസ് അധികം വൈകാതെ കേരളത്തിലും ഇല്ലാതാകും ഇന്ത്യയിൽ ഇല്ലാതായ പോലെ

    • @mirrorI44
      @mirrorI44 13 годин тому

      KK fans association 😂

  • @fakrudheenpalathingal7498
    @fakrudheenpalathingal7498 Годину тому

    സമുദായ ത്തെ രണ്ടു തട്ടിലാക്കി നിർത്താനുള്ള ശ്രമം തുടരുന്നു, ഇതെല്ലാം കാണുന്ന ഒരുത്തൻ (റബ്ബ് )ഉണ്ട്

  • @sharafudheenazhari8923
    @sharafudheenazhari8923 6 годин тому +1

    സലാമേ രമ്യ ഹരിദാസി നെ അനുഗ്രഹിച്ചത് ആരാ ❓😂😂😂

  • @ASHRAFVK-rm8gw
    @ASHRAFVK-rm8gw 11 годин тому

    ലീഗിന്റെ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കിൽ മുസ്ലിം ലീഗ് തകർന്നു പോകും

  • @ska-kn6ed
    @ska-kn6ed 13 годин тому

    രാഹുൽ ❤❤❤❤❤

  • @dxb9091
    @dxb9091 12 годин тому +1

    Elaction eniyum varanude salaaam kathirikaaam

  • @Moneer-o2r
    @Moneer-o2r 5 годин тому +1

    Ap usthad❤ ne
    Kand padikku
    Pllss

  • @cristiano_fan-i7l
    @cristiano_fan-i7l 7 годин тому

    Samastha is world 🌎

  • @ismailkv5375
    @ismailkv5375 13 годин тому +2

    വഹാബിസലാം ഇത് പറഞ്ഞതിൽ അത്ഭുതമില്ല സമസ്ത യുടെ ഒരു ഗതികേട്

    • @ismailkv5375
      @ismailkv5375 13 годин тому +2

      കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ തോറ്റ എല്ലാ UDF നേതാക്കളെ സാദിഖലി തങ്ങൾ ആഗ്രഹിച്ചിരുന്നില്ലേ അന്ന് സലാം എവിടെയായിരുന്നു ?

  • @shafeequekv602
    @shafeequekv602 13 годин тому

    വട്ട് വട്ട് വട്ട്...................

  • @yousafk6898
    @yousafk6898 5 годин тому

    മഹാരാഷ്ട്ര. ഗ്രസ്സ്ന്. പറ്റിയ തെറ്റ്. പണക്കാട്. വന്ന് അനുഗ്രഹം വാങ്ങിയില്ല. നട്ടപാതിരക്ക്
    പ്രദീപ് ആരും അറിയാദേ. പാണക്കാട് എത്തിയോ. 🤣🤣🤣

  • @maoonathulIqvan
    @maoonathulIqvan Годину тому

    നിന്നു തിന്നുന്നതും കുടിക്കുന്നതും മുത്ത് നബി വിരോധിച്ചതാണ്.ഇവര്‍ക്കെന്ത് മതം ദീന്

  • @IlyasAhmed-ff6xy
    @IlyasAhmed-ff6xy 3 години тому

    Salam
    Enna
    Marappatti

  • @shamsumlpm
    @shamsumlpm 10 годин тому

    ഈ അഴുക്ക് കയറിയ അന്ന് മുതൽ നശിച്ചു...

  • @kirmaniji9912
    @kirmaniji9912 14 годин тому +1

    തങ്ങളുടേത് തൊരപ്പൻ രാഹുലൻ തടവി.തങ്ങൾ പ്രസാദിച്ചു.അത്രമാത്രം.

  • @sirajuddeenkhazilaneaa4293
    @sirajuddeenkhazilaneaa4293 13 годин тому +1

    സലാംഅദ്ദേഹം ചിന്തിക്കേണ്ടത്
    ഞാൻ രാഷ്ട്രിയ നേതാവാ ണ് ഇതിന് മുമ്പ് മുസ്ലിം ലീഗ്
    സെകട്ടറിമാർ മുഴവനു o
    മുജാഹിദ് ആശയക്കാ രായിരുന്നു അവരൊന്നും
    സുന്നികളെയോ സമസ്തക്കാരെ തെറ്റിക്കാ ൻ നോക്കിട്ടില്ല യു എ ബി രാർ കൊരമ്പയിൽ അഹ മ്മദാജി മജിദ് എന്നിവർ
    പക്ഷെ ഇദ്ദേഹം ഐ എൻ
    എല്ലിൽ ഉണ്ടാകുമ്പോൾ തന്നെ പ്രശ്നം
    മുസ്ലിം ലീഗിനെ പിളർത്താ നാണ് ശ്രമിക്കുന്നത്
    അതാണല്ലോനിരന്തരമായ
    അദ്ദേഹത്തിന്റെ വാക്കിൽ
    മനസ്സിലാക്കുന്നത്
    മുസ്ലിം ലീഗിന് വേണ്ടി രാവും പകലും പണി എടുത്തവർ വെറുതെ
    അവർക്ക് ഇന്ന് സ്ഥാനമില്ല
    ഐ. എൻ.എൽ സി പി
    എം ദൾ മറ്റു പാർട്ടിൽ പോയി തിരിച്ചു വന്നവർക്ക്
    ജഗ പകാ സ്ഥാനം

  • @abdulkareemkareemariyil1742
    @abdulkareemkareemariyil1742 6 годин тому

    തമ്മിലടിപ്പിച്ച് ഇല്ലാതാക്കാൻ കരാർ എടുത്തതാണോ എന്ന് തോന്നും ചിലതൊക്കെ കാണുമ്പോൾ

  • @NavasNavas-fo1qm
    @NavasNavas-fo1qm 14 годин тому +3

    പാണക്കാടൻ പടച്ചവനാണോ😂

  • @RasheedAli-k1z
    @RasheedAli-k1z 6 годин тому

    ചേലക്കരയിൽ തങ്ങൾ അനുഗ്രഹിചിലെ അവിടെ യുഡിഫ് അല്ലെ

  • @സ്രാങ്ക്
    @സ്രാങ്ക് 9 годин тому

    ഇവരൊക്കെ അനുഗ്രഹിക്കാൻ ആരടെ പടച്ചവനോ അൽപ്പം കൂടുന്നില്ലേ 🤔🤔🤔

  • @saleemkaryakath3599
    @saleemkaryakath3599 4 години тому

    എവിടെയാണ് ജിഫ്രി തങ്ങൾ അനുഗ്രഹിച്ചു എന്ന് സലാം സാഹിബ് പറയുന്നത്.

  • @abdulatheefk1158
    @abdulatheefk1158 14 годин тому

    ഇത് കാണുന്നസലാം അനുഗ്രഹിച്ച രമ്യ

  • @aaface
    @aaface 14 годин тому +6

    ഇത് ജിഫ്രി തങ്ങളെ പരിഹസിച്ചതാണെന്നു ആരുപറഞ്ഞു?

    • @TrueIndian8500
      @TrueIndian8500 14 годин тому

      സലാമിനൊപ്പം ❤️ ഇതൊന്നും പോരാ സാഹിബേ, ലീഗിനെ ദീൻ ആക്കുന്ന സമസ്തക്കാരുടെ നാവ് കൊണ്ട് കാല് കൂടി മസ്സാജ് ചെയ്യിപ്പിക്കണം, നിങ്ങളെ കൊണ്ട് അതൊക്കെ പറ്റും

    • @abdulrasheeda2002
      @abdulrasheeda2002 6 годин тому

      ചോറ് കഴിക്കുന്നവർക്ക് മനസ്സിൽ ആകും

  • @K.M.A.Sharaf
    @K.M.A.Sharaf 13 годин тому

    എല്ലാവരുംപാണക്കാട്ടേക്ക് പോകുന്നതിന്കാരണം ഇത് തന്നെ...🤩

    • @mskkeeranvld1011
      @mskkeeranvld1011 5 годин тому

      രമ്യേച്ചീനെ പറ്റിച്ചതാണോ

  • @KunchuttyNadukkunnu-b6j
    @KunchuttyNadukkunnu-b6j 5 годин тому

    എടൊ സലാം നീ എന്താണ് കഴിക്കൽ മനുഷ്യൻ കഴിക്കുന്നത് അല്ലെ അതോ മനുഷ്യൻ വിസർജിക്കുന്നതോ

  • @gafoorg9073
    @gafoorg9073 9 годин тому

    Pma Salam dog 🐕🐕🐕🐕💯💯💯💯💯💯

  • @zakariyahamza9925
    @zakariyahamza9925 12 годин тому

    സലാമിനെ മാറ്റണം

  • @nasikolikkal7810
    @nasikolikkal7810 15 хвилин тому

    ഈ വിഡിയോയിൽ എവിടെയാണ് ജിഫ്രി തങ്ങളെ ആ ക്ഷേപിക്കുന്നത് 24 ചാനലാണ് ദുർ വിഖ്യാനം ചെയ്തത് ഈ സാഹചര്യത്തിൽ ന്യൂസിന് നല്ല റീച് കിട്ടും

  • @ubaidmuhammed311
    @ubaidmuhammed311 10 годин тому

    ഇയാൾ പ്രസ്ഥാനത്തിന്റെ അവസാനത്തെ ആണിക്കല്ലും ഇളക്കിയേ അടങ്ങൂ

  • @kcnoufal2555
    @kcnoufal2555 13 годин тому

    ഉളുപ്പില്ലാതെ ഒരു സയ്യിദ് കൂടെ

  • @afsal1619
    @afsal1619 3 години тому

    Samastha 🤍

  • @SajithMaps
    @SajithMaps 11 годин тому

    😄ഇതിൽ വർഗീയത ഒട്ടും ഇല്ലാ ട്ടോ 😜😜😜

  • @muhammedrafi3060
    @muhammedrafi3060 11 годин тому

    ഈ ചെങ്ങാതി വെറുതെ ചൊറിയുകയാണ്! ഉള്ള വിലയും കളയുന്നു

  • @tipsmayhelpyou786
    @tipsmayhelpyou786 11 годин тому

    PMA Salam
    അപ്പോൾ എങ്ങനാ 🙄ആരുടെ അനുഗ്രഹം കൊണ്ടാണ് രമ്യ ഹരിദാസ് ചേലക്കരയിൽ ജയിച്ചത് 🤭
    രമ്യ ഹരിദാസിനെയും അനുഗ്രഹിച്ച് വിട്ടത് : സ്വാദിഖ് അലി ഷിഹാബ് തങ്ങളാണല്ലോ എന്തേ അവർ ജയിച്ചില്ല .
    ജിഫ്രി തങ്ങളെ രാഹുൽ മാങ്കൂട്ടത്തിലും , പി സരിനും രണ്ട് പേരും കണ്ടു എന്ന വാദം എങ്കിലും ഉന്നയിക്കാം .
    രമ്യ ഹരിദാസ് അങ്ങോട്ട് ചെന്ന് അനുഗ്രഹം വാങ്ങുകയും , രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നേരിട്ട് പങ്കെടുത്ത് വോട്ട് അഭ്യർഥിച്ച് അനുഗ്രഹിക്കുകയും ചെയ്തതാണ് പാണക്കാട് സ്വാദിഖ് അലി ഷിഹാബ് തങ്ങൾ , വിജയിച്ച ഇടത് സ്ഥാനാർത്ഥി UR പ്രദീപിനെ അനുഗ്രഹിച്ചിട്ടും ഇല്ല .”: പാണക്കാട് തങ്ങൾ ആശീർവദിച്ചിട്ടാണെങ്കിൽ ,
    താങ്കളുടെ theory പ്രകാരം രമ്യ ഹരിദാസ് വിജയിക്കുമായിരുന്നല്ലോ 🙄

  • @user-saleem.p
    @user-saleem.p 9 годин тому

    24 കുത്തിത്തിരുപ്പ് ഉണ്ടാകാതിരുന്നാൽ മതി

  • @ashrafbava749
    @ashrafbava749 12 годин тому

    ജിഫ്രി തങ്ങൾ എന്ന് സലാം പറഞ്ഞില്ലല്ലോ.
    സരിനെ കാന്തപുരവും അനുഗ്രഹിച്ചിട്ടുണ്ടല്ലോ.

  • @shameerps2179
    @shameerps2179 5 годин тому +1

    വഹാബി അല്ല സുന്നികൾ എന്ന് പറയൂ. താങ്കൾക് അറിയില്ല സമസ്ത എന്ന് പറയുന്നത് പകുതി യും ഷിയാ ആശയം ആണ്.

    • @mskkeeranvld1011
      @mskkeeranvld1011 5 годин тому

      😂 മ്മക്ക് ആട് മേയ്ക്കാൻ പോയാലോ

  • @kcnoufal2555
    @kcnoufal2555 13 годин тому

    രമ്യയെ അനുഗ്രഹിക്കാൻ മറന്നതാണോ

  • @Jkuniverse-z3g
    @Jkuniverse-z3g 10 годин тому

    ivan endho karyamaya prashnaman

  • @UmerShifin
    @UmerShifin 8 годин тому

    ee dajjalinde oru komadi

  • @Hhhhjujuu
    @Hhhhjujuu 13 годин тому +2

    ഇത് മുത്തുക്കോയ തങ്ങളെ പരിഹസിച്ചത് ആണോ എന്ന് അറിയില്ല...
    പക്ഷേ...
    സരിൻ ചെന്ന സമയത്ത് ജിഫ്രി തങ്ങൾ പറഞ്ഞത് ഇപ്രകാരമാണ്
    "വലിയ ഭൂരിപക്ഷത്തിന് വിജയിക്കാൻ അവസരം ഉണ്ടാവട്ടെ"
    ഇങ്ങനെ രാഹുൽ പോയപ്പോൾ പ്രാർഥിച്ചിട്ടില്ല. പകരം രാഹുൽ ചെന്ന സമയത്തെ വീഡിയോ നോക്കിയാൽ മനസ്സിലാവുന്നത് മുനമ്പം വിഷയം ഒക്കെ പറഞ്ഞ് പ്രതിസന്ധി ഉണ്ടാക്കും വിധമാണ് സംസാരിച്ചത്. കൂടാതെ മുക്കം ഫൈസിയുമായി ബന്ധപ്പെട്ട് സമസ്തയുടെ അകത്തെ വിഷയങ്ങൾ ഒക്കെ ആണ് തങ്ങൾ സംസാരിച്ചത്...
    സമസ്ത പ്രസിഡൻ്റുമാർ ഇങ്ങനെ രാഷ്ട്രീയം പറയുന്നത് മുമ്പ് ഇല്ല തന്നെ

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 12 годин тому

    Jiffiri uthaadhine pazhaya thunikadsyil thanne jolik ayakunnathaanu nallath

  • @fvz7225
    @fvz7225 7 годин тому

    Salam thani rashtreeyakkaran Aanenn vekkam aduth nilkunna thangalo.?

  • @sadhiksaad5094
    @sadhiksaad5094 13 годин тому

    എന്തിനാടോ ഇങ്ങനെ പറയുന്നത്. താൻ ഇതിനു കണക്ക് പറയേണ്ടിവരും. ഇതാണോ തന്റെ ലീഗ്..

  • @mohammedkalfanp
    @mohammedkalfanp 11 годин тому

    Jifri tangal ennu paranjilla

  • @RaheemMankada
    @RaheemMankada 7 годин тому

    Ramey.thotu😂😂

  • @dxb9091
    @dxb9091 12 годин тому

    Remya haridasine unne ketipidichirunnegil avale jayichene

  • @edavanV30miniTipper
    @edavanV30miniTipper 12 годин тому

    മുക്ക് ഉമർ ഫൈസി പറഞ്ഞത് പോലെ സലാം ജിഫ്രി തങ്ങളെ പേര് പറഞ്ഞിട്ടില്ലല്ലൊ

    • @mskkeeranvld1011
      @mskkeeranvld1011 5 годин тому

      ഫൈസിയും പേര് പറഞ്ഞിട്ടില്ല

  • @abubackeruae9932
    @abubackeruae9932 11 годин тому

    Poda

  • @Abbasabbas-mz6ww
    @Abbasabbas-mz6ww 13 годин тому

    Ivane.chanakam talikkanam

  • @iqbalk6915
    @iqbalk6915 14 годин тому

    raastreeya kaaryathil jifri thangalepolullavar idapedadirikuga madaparamaya kaaryangal avar nokatte

    • @ali_ashkarch
      @ali_ashkarch 14 годин тому

      ലീഗ് മതത്തിൻ്റെ കാര്യ. നോക്കണ്ട് നിന്ന മതി

  • @Abbasabbas-mz6ww
    @Abbasabbas-mz6ww 13 годин тому

    Pm.a.salaame.athikam kalikkanda.podaa

  • @ShaffibkRamzi
    @ShaffibkRamzi 13 годин тому

    Iyaale porathakillengil iyaal leegne thagarkum urapp

  • @samadmazi9372
    @samadmazi9372 12 годин тому

    PMA തനിച്ച വഹാബിയാണ് . സുന്നികൾക്ക് ഇതൊരു പാഠമാണ്

  • @ippuirfan8065
    @ippuirfan8065 14 годин тому

    Ninghalk yenghane manassilayi. Jifri thanghale salaam sahib vimarshichu yennu. Oru perum salaam saheb paranjhilla. Ninghal madhyamam thettidripikkalle. Ninghalkedure njhanghalk rangathu verum. Kallam prajaripikkan nokiyaal. Sookshikkanam. SKN'ne namukk respect aanu. So vaarthagal nalgumpol korch noki kandokke kodukkanam

  • @bafaquimariyaonemediascan243
    @bafaquimariyaonemediascan243 14 годин тому

    😢😅😢😢😢😢😢😢😢😮😮😮😮😮😮😮😅😅😅😅😅😅😅😅😅😂😂😂😂😂 😂😂😂😂

  • @TrueIndian8500
    @TrueIndian8500 14 годин тому

    സലാമിനൊപ്പം ❤️ ഇതൊന്നും പോരാ സാഹിബേ, ലീഗിനെ ദീൻ ആക്കുന്ന സമസ്തക്കാരുടെ നാവ് കൊണ്ട് കാല് കൂടി മസ്സാജ് ചെയ്യിപ്പിക്കണം, നിങ്ങളെ കൊണ്ട് അതൊക്കെ പറ്റും

  • @skn1727
    @skn1727 14 годин тому

    😂😂😂😂

  • @shuhaib3235
    @shuhaib3235 14 годин тому +2

    ഇതിൽ എവിടെയാണ് പരിഹാസം🤔

    • @TrueIndian8500
      @TrueIndian8500 13 годин тому

      സലാമിനൊപ്പം ❤️ ഇതൊന്നും പോരാ സാഹിബേ, ലീഗിനെ ദീൻ ആക്കുന്ന സമസ്തക്കാരുടെ നാവ് കൊണ്ട് കാല് കൂടി മസ്സാജ് ചെയ്യിപ്പിക്കണം, നിങ്ങളെ കൊണ്ട് അതൊക്കെ പറ്റും

  • @cristiano_fan-i7l
    @cristiano_fan-i7l 7 годин тому

    Ee mayyirraamarkk vare paani illeee

  • @majeedsoorpil817
    @majeedsoorpil817 14 годин тому

    എന്ത് വഷളാകുന്നു ന്ന് നിങ്ങൾ പ്സരയുന്നത് ജിഫിരി തങ്ങളുടെ പേരു പോലും പറയുന്നില്ല വേറെയൊരു നേതാവ് എന്നല്ലേ പറയുന്നത് താങ്ങളുംന്ന് പറയുന്നില്ല പണ്ഡിതൻ ന്നും പറയുന്നില്ല

    • @TrueIndian8500
      @TrueIndian8500 13 годин тому

      സലാമിനൊപ്പം ❤️ ഇതൊന്നും പോരാ സാഹിബേ, ലീഗിനെ ദീൻ ആക്കുന്ന സമസ്തക്കാരുടെ നാവ് കൊണ്ട് കാല് കൂടി മസ്സാജ് ചെയ്യിപ്പിക്കണം, നിങ്ങളെ കൊണ്ട് അതൊക്കെ പറ്റും

    • @Online-e4p
      @Online-e4p 13 годин тому

      അതെ
      അറിവില്ലാത്ത ഖാളി സ്വാദിഖലി തങ്ങളാണെന്ന് പൂക്കോട്ടൂർ പറഞ്ഞ് പരത്തി സ്വാദിഖലി തങ്ങൾക്ക് വിവരമില്ല എന്ന യാഥാർത്ഥ്യം മാലോകരെ മുഴുവൻ അറിയിച്ച പോലെ.

    • @Online-e4p
      @Online-e4p 13 годин тому

      ഉമ്മർ ഫൈസി പേര് പോലും പറഞ്ഞിട്ടില്ലായിരുന്നു. മതപരമായ ഒരറിവും ഇല്ലെങ്കിലും ഉള്ള പോലെ അഭിനയിച്ച് പോകുകയായിരുന്നു. പട്ടിക്കാട് നടന്ന മജ്ലിസുന്നൂർ വാർഷകത്തിൽ ദുആ പോലും നോക്കി വായിച്ചിട്ടാണെങ്കിലും ഒപ്പിച്ച് പോകായിരുന്നു. പൂക്കോട്ടൂർ എല്ലാം കുളമാക്കി.

  • @majeedsoorpil817
    @majeedsoorpil817 14 годин тому

    സലാം സാഹിബ്‌ ജിഫിരി തങ്ങളാണെന്ന് പറയുന്നില്ലല്ലോ വേറെരു തങ്ങളാണെന്നും പറയുന്നില്ല 24 ന്യൂസ്‌ അങ്ങ് ടീരുമാനിച്ചു പറയുന്നു ഫിത്‌ന ഉണ്ടാകുകയാണ് 24

  • @kareemhorizon6678
    @kareemhorizon6678 14 годин тому

    Pma സലാം സാഹിബ്‌ ജിഫ്രി തങ്ങളെ എവിടെ ആണ് പറഞ്ഞത്

    • @koyamasahalla.alhamdulilla847
      @koyamasahalla.alhamdulilla847 13 годин тому +1

      എന്നാൽ ശരിനെ അനുഗ്രഹിച്ച തങ്ങൾ ആരാണ്

  • @saneen-bx5sz
    @saneen-bx5sz 2 години тому

    പാണക്കാട് തങ്ങൾ തലയിൽകൈ വെച്ച് അനുഗ്രഹിക്കാത്തത് കൊണ്ടാകാം.. രമ്യ ഹരിദാസ് ദയനീയമായി തോറ്റത്... ഇനി മുതൽ വനിത. സ്ഥാനാർതികളേയും . നേതാക്കൾ തലയിൽകൈ വെച്ചോ. കെട്ടിപിടിച്ച് ഷാൾ അണിയിച്ചോ. അനുഗ്രഹിക്കണം.

  • @anasmuhamed9338
    @anasmuhamed9338 9 годин тому

    എടാ സലാമേ നീ ആംകുട്ടിയാണെങ്കിൽ നീ ഇലക്ഷന് നില്ക്കു എന്നിട്ട് കാണാം കേരള രാഷ്ട്രീയത്തിൽ താനാരെന്നു

  • @786MRK27
    @786MRK27 13 годин тому

    രാഹുൽ ജിഫ്രി തങ്ങളെ കണ്ടിരുന്നല്ലോ.

  • @sadhiksaad5094
    @sadhiksaad5094 13 годин тому

    എന്തിനാടോ ഇങ്ങനെ പറയുന്നത്. താൻ ഇതിനു കണക്ക് പറയേണ്ടിവരും. ഇതാണോ തന്റെ ലീഗ്..