സലാം വിശദീകരണം നല്കുന്തോറും സങ്കീർണമാവുന്നു.പിണറായി മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവ് 😂😂 സലാം പാണക്കാട് തങ്ങളുടെ സ്ഥാനം കൊടുക്കുന്നത് പിണറായിക്ക്..😂😂😂😂
നല്ലവണ്ണം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു നടക്കട്ടെ ഏതുകാലത്തും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കൂടെ ഉണ്ടാകുമെന്നുള്ള ധാരണ ഉള്ളത് കൊണ്ടായിരിക്കും ഞങ്ങൾ ഇവിടെത്തന്നെയുണ്ട്
സലാം വിശദീകരണം നല്കുന്തോറും സങ്കീർണമാവുന്നു.പിണറായി മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവ് 😂😂 സലാം പാണക്കാട് തങ്ങളുടെ സ്ഥാനം കൊടുക്കുന്നത് പിണറായിക്ക്..😂😂😂😂
സലാമിനെ പിടിച്ച് പുറത്താക്കു അയാളുടെ നാവ് ശരിയല്ല
മുസ്ലിംലീഗിന്റെ സെക്രട്ടറി സ്ഥാനം കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ ഏറ്റെടുക്കണം അതാണ് അതിന്റെ ഒരു ഭംഗി
സഹിക്കാവുന്നതിലപ്പുറം
എത്ര പ്രാവശ്യം
അനുഗ്രഹം എന്ന വാക്ക് ദൈവത്തിന്റേതാണ്.. ദൈവത്തിൽ തന്നെ വിശ്വാസമില്ലാത്ത പിണറായി എങ്ങിനെ അനുഗ്രഹം എന്ന വാക്ക് ഉപയോഗിക്കുക.
ബല്ലാത്ത ഉദ്ദേശം😂
കണ്ടവരെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്താൽ ഇങ്ങിനെയിരിക്കും
ഉദ്ദേശിച്ചത് പിണറായിയെ. പറഞ്ഞത് ജിഫ്രി തങ്ങളെ. അതാണ് മുനാഫിഖ്.
സലാമിന്റെ നാവ് സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നു
ഈ സലാമിനെ നിയന്ത്രിച്ചില്ലങ്കിൽ ലീഗ് ന് ഒരു പാട് നഷ്ടം വരുത്തും
കൃത്യമായ നിലപാട് റെജീന നോട് ചോദിക്കാം ശരിയായ മറുപടി അറിയാൻ പറ്റും
സമസ്തയും ലീഗും ഒന്നിച്ചിരുന്ന് ചർച്ച നടത്തി സമുദായത്തെ ഒന്നിപ്പിക്കുകയാണ് ചെയ്യേണ്ടത്
അതിനു കുഞ്ഞാലിക്കുട്ടി വിഖാതം സൃഷ്ടിക്കും
ഇത്രയും കാലം പാർട്ടിക്ക് വേണ്ടി പണിയെടുത്തവർക്ക് ഒരു സ്ഥാനവും ഇല്ലെങ്കിലും ഇന്നലെ കയറി വന്നവൻ സെക്രട്ടറി.. 🤔
ചൊറിയാൻ നിൽക്കണ്ട ആരായാലും
സമസ്തയിൽ oru വിവാകം അങ്ങനെ ഒന്നും ഇല്ല samstha ദീൻ പറയുമ്പോൾ ചില ആൾകാർ അങ്ങനെ പറയുന്ന
സലാം മുജാഹിദ് ജനറൽ സെക്രട്ടറി ആണോ കുഞ്ഞാപ്പ.
😂😂😂
മീഡിയ ഫോറം അജണ്ട നടപ്പാക്കുന്നു
സലാം ലീഗിനേയും കൊണ്ടേപോകൂ
Pls remove him
സലാം വിശദീകരണം നല്കുന്തോറും സങ്കീർണമാവുന്നു.പിണറായി മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവ് 😂😂 സലാം പാണക്കാട് തങ്ങളുടെ സ്ഥാനം കൊടുക്കുന്നത് പിണറായിക്ക്..😂😂😂😂
ചിരിയിൽ സമസ്ത ഒതുങ്ങുമോ സാഹിബെ
എല്ലാരും മുങ്ങി വിണ്ഡി സലാം പൊട്ടകിണറ്റിൽ വീണ് പെട്ടു
Partty padikkum varunneyulloo
പിണറായിയെ വിമർശിക്കാൻ നിന്റെ ബാപ്പ വളർന്നിട്ടില്ല
സലാമിനുള്ള.. പണി ഞങ്ങൾ വെച്ചിട്ടുണ്ട്....
നല്ലവണ്ണം അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു നടക്കട്ടെ ഏതുകാലത്തും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കൂടെ ഉണ്ടാകുമെന്നുള്ള ധാരണ ഉള്ളത് കൊണ്ടായിരിക്കും ഞങ്ങൾ ഇവിടെത്തന്നെയുണ്ട്
Moori, leage
സലാം വിശദീകരണം നല്കുന്തോറും സങ്കീർണമാവുന്നു.പിണറായി മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവ് 😂😂 സലാം പാണക്കാട് തങ്ങളുടെ സ്ഥാനം കൊടുക്കുന്നത് പിണറായിക്ക്..😂😂😂😂