'പാലക്കാട്ടെ തോൽവി നിരാശയല്ല, കൂടുതൽ പ്രതീക്ഷയാണ് മുന്നിലുള്ളത്'; P Sarin

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 249

  • @sahlamehak7480
    @sahlamehak7480 3 дні тому +123

    സരിൻ ഒന്നുകൊണ്ടു വിഷമിക്കേണ്ട ജയിക്കിനെ പോലെ ഇനിയും തോൽക്കാൻ അവസരങ്ങൾ ഇനിയുമുണ്ട്

  • @Jaguargmail1982
    @Jaguargmail1982 3 дні тому +351

    സരിൻ തോറ്റതിൽ സന്തോഷിക്കുന്നവർ ലൈക് അടിക്കു 👍🏻

    • @KumaranPp-ei1vm
      @KumaranPp-ei1vm 3 дні тому +3

      വ്യാജന് ലൈക്കോ.

    • @sebastian9295
      @sebastian9295 3 дні тому +4

      കലാപക്കാരികളുടെ വോട്ട് വാങ്ങിയാണ് UDF ജയം

    • @Jaguargmail1982
      @Jaguargmail1982 3 дні тому

      @@sebastian9295 അത് പറഞ്ഞാൽ മതി

    • @Jaguargmail1982
      @Jaguargmail1982 3 дні тому +1

      @@KumaranPp-ei1vm അഹങ്കാരത്തിന് കിട്ടിയ മറുപിടി

    • @danijohn1420
      @danijohn1420 2 дні тому +1

      സരിൻ അല്ലല്ലോ തോറ്റത് CJP അല്ലെ തോറ്റത് 😂😂😂😂😂😂😂😂😂😂😂😂😂😂😂സരിൻ അല്ലല്ലോ തോറ്റത് CJP അല്ലെ തോറ്റത് 😂😂😂😂😂😂😂😂😂😂😂😂😂😂😂സരിൻ അല്ലല്ലോ തോറ്റത് CJP അല്ലെ തോറ്റത് 😂😂😂😂😂😂😂😂😂😂😂😂😂😂😂സരിൻ അല്ലല്ലോ തോറ്റത് CJP അല്ലെ തോറ്റത് 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Mohammad-m7v9m
    @Mohammad-m7v9m 3 дні тому +50

    സരിൻ താങ്കൾ ചെയ്തത് വലിയ മണ്ടത്തരം ആയിപ്പോയി. സീറ്റ് കിട്ടിയില്ലെങ്കിലും കൂടി കോൺഗ്രസിൽ തന്നെ നിന്ന് താങ്കളുടെ കഴിവ് രാഹുൽഗാന്ധിക്ക് വേണ്ടി പ്രവർത്തിക്കണം ആയിരുന്നു പിന്നീട് നല്ല അവസരം താങ്കൾക്ക് ഉണ്ടാവും ആയിരുന്നു. താങ്കൾ നല്ല കഴിവുള്ള ഒരു യുവപ്രവർത്തകൻ ആയിരുന്നുവല്ലോ. വിഡ്ഢിത്തം ആയിപ്പോയി എടുത്ത് ചാട്ട തീരുമാനം. എൽഡിഎഫ് ൽ ഇനി ഒരു വലിയ സ്ഥാനം ഒന്നും പ്രതീക്ഷിക്കണ്ട.

  • @Abdukka703
    @Abdukka703 3 дні тому +48

    വിനാശകാലേ വിപരീത ബുദ്ധി.

  • @basheerkk3170
    @basheerkk3170 3 дні тому +50

    തോറ്റു ദയനീയ തോൽവി

  • @MariyamV-f1c
    @MariyamV-f1c 3 дні тому +101

    ജയിക്കിന് കൂട്ടായി ഒരാൾ വേണം.. ഈ പൊട്ടനാ നല്ലത്

    • @askerali2744
      @askerali2744 3 дні тому +5

      രമ്യ ചേച്ചി ഉണ്ടല്ലോ, അത് പോരെ

    • @MollyAbhilash
      @MollyAbhilash 3 дні тому +2

      ജെയ്‌ക്കിനേക്കാൾ ഒരു പടി മുന്നേ ആണ് ഇയാൾ

  • @siddiwayanad2212
    @siddiwayanad2212 3 дні тому +83

    മത്സരത്തിൽ ജയം തോൽവി ഉണ്ടാകും പക്ഷേ നിനക്ക് കുറച്ച് അഹങ്കാരം കൂടിപ്പോയി

    • @MollyAbhilash
      @MollyAbhilash 3 дні тому +3

      അത് ആണ് സത്യം പെണ്ണുങ്ങൾ തോറ്റു പോകും നുണയും കൊതിയും പറയുന്നത് കേൾക്കുമ്പോൾ

  • @YousufP-t3w
    @YousufP-t3w 3 дні тому +53

    സീറ്റ് കിട്ടാത്തതിൽ പോയി
    മാർകിസിസറ്റുകൾ ജയിപ്പിക്കുമെന്ന്കരുതി സീറ്റ്കിട്ടിയില്ലെൻകിൽഎനിയുംപോകും

  • @rajugopinathanpillai5322
    @rajugopinathanpillai5322 3 дні тому +13

    ഇത്രയും കാലം പാർട്ടിയിൽ കഷ്ടപ്പെട്ടവരെ ഒഴിവാക്കി ഇന്നലെ കാലുമാറി വന്നവനെ നേതാവാകുമ്പോൾ പൊതുജനങ്ങൾ ഒരിക്കലും സ്വീകരിക്കില്ല അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സരിൻ

  • @saheert5887
    @saheert5887 3 дні тому +27

    എന്ത്‌ ആശയം ചെങ്ങായി.. സീറ്റ് കിട്ടിയില്ല അതുകൊണ്ട് സിപിഎംൽ പോയി അല്ലാതെ ദാസ് ക്യാപിറ്റൽ വായിച്ചിട്ടല്ലല്ലോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sudhakarans466
    @sudhakarans466 День тому +5

    വിവരം കൂടിയാലും മനുഷ്യർ അധഃപതിക്കും എന്നതിന് നല്ല ഉദാഹരണം ആയി സരിൻ ഇവിടെ ഉണ്ടാകും

  • @കുറുപ്പ്
    @കുറുപ്പ് 3 дні тому +9

    സരിൻ എന്ന സൂര്യൻ എന്നെന്നേക്കുമായി, അറബിക്കടലിൽ അസ്തമിച്ചു, സരിന് ചെയ്യാൻ ഇനി ഒന്നും ഇല്ല

  • @rasheedrzfjj7412
    @rasheedrzfjj7412 3 дні тому +23

    സരിൻ ഒറ്റപ്പാലത്ത് തോറ്റതിന് ശേഷം, ആ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല....
    ഇനി ഇയാൾ ഒറ്റപ്പാലത്ത് മത്സരിക്കാൻ വന്നാൽ ആളുകൾ ഓടിച്ച് വിടും...

    • @Anna...cfi369
      @Anna...cfi369 3 дні тому +3

      അടുത്ത തവണ ഒറ്റപ്പാലത്ത് കോൺഗ്രസിന് വേണ്ടി ഇവൻ നിൽക്കേണ്ട സ്ഥാനത്ത് മിക്കവാറും സന്ദീപ് മത്സരിയ്ക്കും.. അന്ന് അവിടെ പോയും തോൽക്കാം

  • @AbdulMajeed-p1t
    @AbdulMajeed-p1t 3 дні тому +13

    പ്രതീക്ഷവേണം. അടുത്ത സീറ്റിലുള്ള പ്രതീക്ഷ

  • @oldisgoldmovie9594
    @oldisgoldmovie9594 3 дні тому +9

    വിഷമിക്കേണ്ട. ആദ്യം ചെറിയ വിഷമം ഉണ്ടാവും പിന്നീട് അത് ശീലമായിക്കോളും. ജയ്ക്ക് നോട്‌ ചോദിച്ചാൽ മതി

  • @yesoda.t.thodumannil9964
    @yesoda.t.thodumannil9964 3 дні тому +6

    Dr. Sarin
    വിമർശനങ്ങൾ Positive ആയി എടുക്കുക.
    കൂടുതൽ കരുത്തോടെ തിരിച്ചു വരിക. വിശ്രമമില്ലാതെ പൊരുതുക .
    ഫലം നിശ്ചയം💪🚩🚩🚩🚩

  • @petlover1429
    @petlover1429 3 дні тому +20

    എൻ്റെ പൊന്നു സഹോ ആദ്യം സ്വന്തം തൊഴിലിൽ വിജയിക്കു . എന്തിനാണ് ഉള്ളത് കളഞ്ഞിട്ട് ഇങ്ങനെ life കളയുന്നത്.

  • @കുറുപ്പ്
    @കുറുപ്പ് 3 дні тому +7

    ജോറാണ് ജോറാണ്, സരിന്റെ തള്ള് ജോറാണ്, എവിടെ പൊളിറ്റിക്കൽ poizon, aa, റഹീം

  • @Chinjus-oz3lw
    @Chinjus-oz3lw 3 дні тому +16

    സ്ഥിരതയില്ലാത്ത താൻ ഈ ജന്മത്തിൽ ജയിക്കരുത് എന്നാണ് ഞങ്ങൾ കുറെ ജനകോടികളുടെ ആഗ്രഹം, ഇനി താങ്കൾ വീണ്ടും യുഡിഎഫിൽ ചെന്ന് ചേരുകയാണെങ്കിൽ ഞങ്ങൾ ഇനിയും നിങ്ങളെ വളരെയധികം സ്നേഹിക്കും വിജയിപ്പിക്കും സ്വന്തം കൂടപ്പിറപ്പിനെ വെട്ടിക്കൊന്ന പാർട്ടിയിലാണ് താങ്കൾ ചെന്ന് ചേർന്നത് അതുകൊണ്ടാണ് ഞങ്ങൾക്ക് ഇത്രയും താങ്കൾക്ക് അത് എങ്ങനെ കഴിഞ്ഞു അപ്പോൾ സ്ഥാനമാനമാണ് താങ്കൾക്ക് വലുത് ക്യാഷിലാണ് താങ്കളുടെ ആർത്തിയിരിക്കുന്നത് അല്ലെങ്കിൽ താങ്കൾ ആ പാർട്ടിയിൽ ചെന്ന് ചേരുകയില്ലായിരുന്നു നല്ല പ്രവർത്തനമാണ് താങ്കളുടെ ലക്ഷ്യമെങ്കിൽ ഒരിക്കലും താങ്കളെ യുഡിഎഫ് വിട്ടു പോവില്ലായിരുന്നു

  • @ErshadPookunju
    @ErshadPookunju 3 дні тому +10

    സരിനെ പാലക്കാട് സ്ഥാനർത്തിയാക്കാഞ്ഞത് ഒരു പരീക്ഷണത്തിന് കോണ്ഗ്രസിന് താല്പര്യം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ ആയിരുന്നു എൻകിൽ ഒരു സീറ്റ് കൂടി കോൺഗ്രസിന് നഷ്ടമാകുമായിരുന്നു 😂😂😂

  • @manojkk4560
    @manojkk4560 2 дні тому +3

    ആർക്ക്, ഞങ്ങൾക്ക് ഒരു പ്രതീക്ഷയും ഇല്ല നിന്നിൽ

  • @nisarmookkuthala
    @nisarmookkuthala 3 дні тому +30

    തരിൻ സരംഗം

  • @jaleelck3176
    @jaleelck3176 3 дні тому +32

    നന്നായിട്ട് തോറ്റു 😂

  • @ramluvlog1519
    @ramluvlog1519 3 дні тому +5

    ഇത്രയും കാലം പിണറായി വിജയനെ തെറിവിളിച്ച സരിന് പിണറായി വിജയൻ കൊടുത്ത ഒരു അടിയാണ് ഇത്

  • @reshmasangeeth6218
    @reshmasangeeth6218 2 дні тому +4

    നിരാശ ഉണ്ടായിട്ടും കാര്യമൊന്നുമില്ലല്ലോ........

  • @JamesJoseph-i8q
    @JamesJoseph-i8q 3 дні тому +10

    മാറ്റിപ്പറയാൻ പറ്റുന്നത് അധികാരമോഹം കൊണ്ട് ഉളുപ്പില്ലാതെ പോയതു കൊണ്ട്

  • @simple2415
    @simple2415 3 дні тому +9

    സിപിഎം അടുത്ത പ്രാവിശ്യം സീറ്റ്‌ കൊടുത്തില്ലെകിൽ ബിജെപി യിൽ കാണാം സരിനെ 😂😂😂.

  • @Venu.MvGopal
    @Venu.MvGopal 3 дні тому +3

    എന്റെ ഗോപി ഇയ്യാൾ എന്ത് മിന്നും പ്രകടനമാണ് നടത്തിയത് ഗോപി 😭😭
    ഗോപിക് അങ്ങനെ തോന്നിയോ 😂😂😂ഗോപി ആ കണ്ണട എടുത്തു ഒന്ന് തുടച്ചു വെക്കണേ 🎉🎉🎉🎉🎉

  • @omananilaparayil3010
    @omananilaparayil3010 10 годин тому

    Dr. സരിൻ you are the great . ചോദ്യകർത്താക്കൾ പ്രതീക്ഷിക്കാത്ത കറകളഞ്ഞ മറുപടി. അഭിമാനം .പുതിയ തലമുറയ്ക്കു സ്വന്തം പ്രവൃത്തികൊണ്ട്മാതൃകയാവുന്ന ഒരുഉപദേശവും

  • @unnipalissery492
    @unnipalissery492 3 дні тому +15

    ഈ മാന്യ ദേഹം സംസാരിക്കും തോറും കോൺഗ്രസിന് വോട്ട് കൂടുതൽ കിട്ടാനുള്ള സാധ്യത കൂടും 😂

  • @sajithpdavis
    @sajithpdavis День тому +1

    ഈ Dr പറിൻ്റെ കരച്ചിൽ ഇതുവരെ തീർന്നില്ലെ

  • @hamzakutteeri4775
    @hamzakutteeri4775 3 дні тому +9

    വിജയം ഗാനം എന്തായി, ഇനി പ്രതീക്ഷ BJP യിൽ മാത്രം

  • @PriyaPriya-sp3xv
    @PriyaPriya-sp3xv 3 дні тому +6

    P.D.P പിന്തുണച്ചത് ആരെയാണ് Dr. സാറെ

  • @BijimathaiMathai
    @BijimathaiMathai 3 дні тому +4

    കേരളത്തിൽ എവിടെ നീ ഇനി നിന്നാലും ജെക്കില്ല ഏതു പാർട്ടിയിൽ പോയാലും

  • @KumaranPp-ei1vm
    @KumaranPp-ei1vm 3 дні тому +1

    ഈ വിജയം വർഗീയതയുടെ വിജയം.

  • @vishnupillai2398
    @vishnupillai2398 3 дні тому +1

    എവിടെ നിന്നാലും കറിവേപ്പില ആകും. അതാണ് സരിൻ

  • @mansoortmpz
    @mansoortmpz 3 дні тому +3

    ഒന്നും തന്നെ കരുതണ്ട ! ജെയ്ക്, ഷാനു, വാസീഫ് എല്ലാം നിനക്ക് കൂട്ടുണ്ട്😂😂😂😂

  • @valsalanmg5941
    @valsalanmg5941 3 дні тому +2

    You are great you will be reached at top level don't worry

  • @shamsuassu1889
    @shamsuassu1889 3 дні тому +1

    കോൺഗ്രസ് ആദർശം ഇഷ്ടപ്പെട്ട് രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന താങ്കൾ കേവലം ഒരു സീറ്റിന് വേണ്ടി മറുകണ്ടം ചാടിയ താങ്കളുടെ ആദർശ പ്രഭാഷണം ദയവ് ചെയ്ത് നിർത്തൂ ,കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ലാതെ അധികാരവും മറ്റു ചില മോഹങ്ങളുമൊക്കെയായി തന്നെയാണ് കുരങ്ങ് ചാട്ടം ചാടിയത് ഇപ്പോൾ ബാലന്മാർ പൊക്കും പീറ്റൻമേൽ കേറ്റും അവസാനം സരിൻ സാഹാ .

  • @KunjumonjosJoseph
    @KunjumonjosJoseph 3 дні тому +3

    വിഷമിക്കേണ്ട ഒരു ഒന്നരവർഷം കഴിയുമ്പോൾ നമുക്ക് ബിജെപിയുടെ കാനറേറ്റായിട്ട് നിന്ന് മത്സരിക്കാം

  • @Indian-qy7ez
    @Indian-qy7ez 3 дні тому +8

    പറ്റിയ സ്ഥാനം സിപിഎംൽ കിട്ടിയില്ലെങ്കിൽ അടുത്ത പാർട്ടി നോക്കി പോകും ഈ വിദ്വാൻ.
    പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ പോകുന്ന ഡേറ്റ് fix ചെയ്തോ ആവോ? MLA ഓഫീസിൽ രാഹുൽ, സരിനെ കാത്തിരുപ്പുണ്ട്.
    പിഡിപിയുടെ പിന്തുണയോടെ മത്സരിച്ച വ്യക്തി SDPI യെ കുറ്റം പറയുന്നു. SDPI നിരോധിത രാഷ്ട്രീയപാർട്ടി ആണോ? അവർ സ്വയം ഏകപക്ഷീയമായി പിന്തുണച്ച സ്ഥാനാർഥി ജയിച്ചതിൽ അവർ ഒറ്റക്ക് ആഘോഷിക്കുന്നു. അതിൽ UDF നെന്ത് റോൾ?അല്ലെങ്കിൽ തന്നെ ഇലക്ഷന് മുൻപ് CPM-BJP മുന്നണി ആരോപിച്ചതാണ് ഈ SDPI ബന്ധം. അത് ജനങ്ങൾ തള്ളിയതിന്റെ തെളിവാണ് പാലക്കാട്ടുകാർ രാഹുലിന്‌ നൽകിയ റെക്കോർഡ് ഭൂരിപക്ഷം.
    ഇങ്ങനെ വൈരുധ്യാത്മക ഭൗതികവാദം പറയാതെ തോറ്റതിന്റെ യഥാർത്ഥ കാരണം പറയൂ സുഹൃത്തേ..

  • @anandchingath876
    @anandchingath876 3 дні тому +1

    Nammal Ottappalath Dr .Sarin ne arivaal chuttika nakshtrathil nirthi thanne jeyippichirikkum ..neyokke kandoh dah kalla vargheeya congress karah ❤❤❤❤❤❤❤

  • @RafeeqK-ur5jx
    @RafeeqK-ur5jx 3 дні тому +2

    ഇതിൽ സരിനു വേണ്ടി ഒരു ലൈക്ക്. കാരണം ആണായി പിറന്നതിന്

  • @miniantony5011
    @miniantony5011 День тому

    😂നന്ദി മത്സരിക്കുന്നില്ല എന്ന തിരിച്ചറിവിന് 😂

  • @JainirkJainirk
    @JainirkJainirk 3 дні тому +4

    സാരമില്ല. Good try 👍.പൊളിറ്റിക്സ് എന്നാൽ ഇങ്ങനെ ആണ്.. കുറച്ച് തൊലിക്കട്ടി വേണം.. ആശയം, ആദർശം, ജനങ്ങൾക്കു വേണ്ടി, ജനങ്ങൾ എന്ന് കുറെ പറഞ്ഞു പഠിച്ചു താങ്കൾ ജനങ്ങളുടെ മനസ്സിൽ കയറണം. നല്ല ഒരു രാഷ്ട്രീയ ഭാവി ആശംസിക്കുന്നു... യാതൊരു തെറ്റും വിചാരിക്കേണ്ട. Think പോസിറ്റീവ്. 👍..

    • @sebastianpp6087
      @sebastianpp6087 3 дні тому

      😂😂

    • @sebastianpp6087
      @sebastianpp6087 3 дні тому

      അടുത്ത ഇലക്ഷന് മുൻപ് പുള്ളിക്ക് എന്തെങ്കിലും സ്ഥാനം കൊടുത്തില്ലെങ്കിൽ പിന്നെ ഇവിടെ കാണില്ല അപ്പോഴാ😂

    • @JainirkJainirk
      @JainirkJainirk 3 дні тому +1

      @@sebastianpp6087 കേരളത്തിൽ കണ്ടില്ലെങ്കിൽ മലയാളികൾ ഗൾഫിൽ പൊങ്ങും.. മലയാളികൾ ആരാ 😄😄..

  • @SudheerSR-j9t
    @SudheerSR-j9t 3 дні тому +5

    ഇങ്ങനെ കിടന്ന് കരയണ്ട ഇനിയും നമുക്ക് ഇലക്ഷൻ നിക്കാം ഇനി എത്ര പ്രാവശ്യം തോക്കാൻ കിടക്കുന്നു കോൺഗ്രസിൽ നിന്നപ്പോൾ സീറ്റ് കിട്ടിയില്ല ഉടനെ ഓടിപ്പോയി ഇടതുപക്ഷത്ത് നിന്ന് ഉളുപ്പുണ്ടോ നിനക്ക്

  • @ravindranothayoth2389
    @ravindranothayoth2389 10 годин тому

    Dr. സരിനു തീർച്ചയായും നല്ലൊരു ഭാവിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് . അടുത്ത ഇലക്ഷനിൽ തന്നെ അത് ജനങ്ങൾക്ക് മനസ്സിലാകും .

  • @sajijoseph8884
    @sajijoseph8884 3 дні тому +4

    പ്രവജന ജോൽസ്യൻ സകാവിന് cheepeeyem പാർട്ടിയിൽ ചേർന്നു നിൽക്കുവാൻ എല്ലാ യോഗ്യതയും ഉണ്ട് കുറച്ചുകൂടി മൂത്തട്ട് വേണം താത്വദ്ധിഗ അവലോകനം നടത്താൻ

  • @nanumejokt
    @nanumejokt 20 годин тому

    ഇവർ.മാറ്റല്ലാം.പറയാതെ.സാറിനോട്.കൊച്ചിക്കുന്ന.ചോദ്യങ്ങൾ.ശ്രദ്ധിച്ചാൽ.മനസിലാവും.ഇവർക്ക്.എന്താണ്.അറിയേണ്ടതെന്നു.കിട്ടില്ലെന്ന്‌.കണ്ടപ്പോൾ.വഴിമാറി.

  • @saheert5887
    @saheert5887 3 дні тому +4

    അത് ശരിയായില്ല SK.. ഇന്നലെ അയാളെ ട്രോളികൊന്നിട്ട് ഇന്ന് ഇങ്ങനെ 🤣🤣🤣

  • @ismaeltm2553
    @ismaeltm2553 3 дні тому +3

    സരിനും ഇടതുപക്ഷവും പറയുന്നതു കേട്ടാൽ പാലക്കാട് 18000 വോട്ടുകൾ SDPI, ജമാ അത്തെ ഇസ്ലാമി മറ്റ് മുസ്ലിം മത വിഭാഗങ്ങൾ എന്നിവരുടേതാണെന്നാണോ?

  • @Guss12144
    @Guss12144 23 години тому

    മനുഷ്യർക്ക് മനസ്സിലാവുന്ന രീതിയിൽ സംസാരിക്കു സരിൻ.. താങ്കളുടെ സംസാരരീതി ആർക്കും മനസ്സിലാവുന്നില്ല

  • @SureshK-bj3jj
    @SureshK-bj3jj 3 години тому

    സീറ്റ് കിട്ടാതെ പോയപ്പോൾ പാർട്ടി മാറിയവൻ്റെ വേദാന്തം

  • @alavi895
    @alavi895 21 годину тому

    അതെ സരിൻ ജയ്ക്കിനെ പോലെ തോറ്റു തോറ്റു മാതൃക കാണിക്കാൻ ആണ് പ്ലാൻ അല്ലെ 😅😅

  • @miniantony5011
    @miniantony5011 День тому

    എന്റെ പാർട്ടി 😂😂😂😂എന്തോ എങ്ങിനെ

  • @SarathSarathTn
    @SarathSarathTn 3 дні тому +1

    Saren❤❤❤

  • @KumariV-s8z
    @KumariV-s8z День тому

    സരിൻ സാർ താങ്കൾ ഉപരിതല രാഷ്ട്രീയം നന്നായി മനസ്സിലാക്കിയ ആളാണ്. എന്നാൽ സാമൂഹ്യ തത്വശാസ്ത്രം നന്നായി അഭ്യസിക്കണം അപ്പോഴെ ആഴവും, പരപ്പും ഗാംഭീര്യവും, ഉത്തരവാദിത്യ ബോദ്ധ്യവും കൈവരുകയുള്ളൂ

  • @samuvalthomas8901
    @samuvalthomas8901 3 дні тому +1

    തനിക്കു നന്നാവാൻ ഇനിയും സമയം ഉണ്ട് കൂടുതൽ പോയാൽ തനിക്കു ഗുണം ഉണ്ടെന്നു തോന്നുന്നു ഇല്ല

  • @k.psalam8012
    @k.psalam8012 День тому

    സംസാരത്തിൽ ഇടയിൽ s k n വിഷയം മാറ്റിക്കള ഹു മാപ്ര പണി അത് തന്നെ യല്ലേ

  • @samuvalthomas8901
    @samuvalthomas8901 3 дні тому +6

    ബുദ്ധിയോട് കുടി ചിന്തിക്കു. Sdpi വോട്ട് ചെയിതു എന്നു പറഞ്ഞു അവർക്കു കൂടുതൽ പബ്ലിസിറ്റി കൊടുക്കുന്നത് സിപിഎം ആണ്.

  • @Guss12144
    @Guss12144 23 години тому

    ഒരു കെട്ട തോൽവിയായി പ്പോയി എന്ന് മാത്രം

  • @TharikThazheveetil
    @TharikThazheveetil 3 дні тому +2

    Dr sarin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RafeeqK-ur5jx
    @RafeeqK-ur5jx 3 дні тому

    നാല് സംഘടന പാർട്ടി കൂടാതെ കോൺഗ്രസിന് ജീവനില്ല

  • @reghubeena
    @reghubeena 3 дні тому

    Sarin nalla oru manushan ❤

  • @KrishnatheeramAyurvedic
    @KrishnatheeramAyurvedic 3 дні тому +1

    ശ്രീ കണ്ഠ. 'നിൻ്റെ കുത്തിത്തിരുപ്പ് നിർത്തിക്കൂടേ.

  • @sayidkkl3579
    @sayidkkl3579 День тому

    ഇവൻ കുറച്ച് അഹങ്കാരിയായി പോയി

  • @josephmathew2086
    @josephmathew2086 3 дні тому

    അങ്ങനെയെങ്കിൽ ഈ പണവും കഷ്ടപ്പാടും ഉണ്ടാക്കാതെ പ്രതീക്ഷിച്ചുകൊണ്ടിരുന്നാൽ മതിയായിരുന്നു.

  • @beeradtkd
    @beeradtkd 2 дні тому

    രാഹുലിനോക്കാൾ കേമൻ ഞാനാണെന്ന് സ്വയം അവകാശവാദം ഉന്നയിച്ച് CPM സ്ഥാനാർഥിയായിട്ട് രാഹുലിൻ്റെ വോട്ടും തൻ്റെ വോട്ടും തമ്മിലുള്ള വ്യത്യാസം ഒന്നു പറ Auditor റെ

  • @Nivanyaxr5yk
    @Nivanyaxr5yk День тому

    ❤❤❤❤❤❤❤sarin bro❤❤❤❤❤❤❤❤❤❤

  • @francischirayathfrancischi6795

    S D P യെ ജാഥ നടത്താൻ, സിപിഎം വിട്ടതാണോ, എന്നാണ് എന്റെ സംശയം😂😂😂

  • @Chinchuvishnu-f9u
    @Chinchuvishnu-f9u 3 дні тому

    സരിൻ ❤️👍

  • @KumaranPp-ei1vm
    @KumaranPp-ei1vm 3 дні тому

    സരിൻ ബ്രോ ❤❤❤❤❤

  • @drbabykk
    @drbabykk 2 дні тому

    Paalipoya. Swantham plan valarae nannayi describe cheyuvaan pattiyittundu…..👌

  • @SheriefA-f2u
    @SheriefA-f2u 2 дні тому +1

    തോല്‍വി വിജയത്തിന്റെ പ്രതീകം നിരാശയില്ല മുന്നോട്ട് ലാല്‍ സലാം സഖാവിന്

  • @sayidkkl3579
    @sayidkkl3579 День тому

    വല്ലാത്തൊരു കഷ്ടം

  • @hariskkkk
    @hariskkkk 3 дні тому

    നിങ്ങൾ പ്രതീക്ഷിക്കുന്ന ഒന്നും ഈ രാഷ്ട്രീയ പാർട്ടിയിൽനിന്ന് ലഭിക്കില്ല.

  • @Surashanchundayil
    @Surashanchundayil 3 дні тому

    സരിൻ നിങ്ങൾ സി പി ഐ. എം ൽ ഒന്നും ആവില്ല

  • @sajeevdamodaran4721
    @sajeevdamodaran4721 21 годину тому

    വിവരക്കേട് മുഖമുദ്രയായികൊണ്ടുനടക്കുന്നയാൾ
    സ്വന്തം മണ്ടത്തരം കൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കാതെ പോയ സ്ഥാനാർത്ഥി

  • @RukkiyaPs
    @RukkiyaPs День тому

    Pavam😂😂

  • @കുറുപ്പ്
    @കുറുപ്പ് 3 дні тому +1

    ആദ്യ തോൽ‌വിയിൽ നിരാശ, ഉണ്ട് ആകും, m,r, സരിൻ പിന്നെ അതൊരു ശീലമായി കൊള്ളും, സരിൻവിഷമിക്കേണ്ട

  • @krishnakumar26
    @krishnakumar26 3 дні тому

    Mr Gopikrishnan
    ഇടത് രാഷ്ട്രീയത്തിൻ്റെ ചരിത്ര സംഭവങ്ങൾ ചർച്ച ചെയ്യാൻ സരിനെ വിളിക്കുന്നത് വിവാദം വല്ലതും ലഭിക്കുമോ എന്ന ഒരുദ്ദേശം.
    ഇതുവരെ നടന്ന സംസാര രീതികളിൽ
    നല്ല കമ്മ്യൂണിസ്റ്റാവാൻ കഴിയും എന്ന് സരിൻ തെളിയിച്ചിട്ടുണ്ട്.
    സാമൂഹ്യ പുരോഗതിക്കുള്ള ഉപകരണ മായി പാർട്ടിയെ ഉപയോഗിക്കാൻ സരിനും
    സരിൻ്റെ കഴിവ് ചൂഷണം ചെയ്യാൻ പാർട്ടിയും ഉണ്ടാവും
    പാർട്ടി ക്ക് മുതൽകൂട്ടാവും സരിൻ

  • @thejavp8176
    @thejavp8176 3 дні тому +1

    എന്റെ ശ്രീകണ്ടാ, നിങ്ങൾ ഒരു കുറുക്കൻ തന്നെ

  • @nazarkappiarath5765
    @nazarkappiarath5765 3 дні тому +3

    Go back to Congress and give apology to Rahul they will forgive

  • @OKGouriShanker
    @OKGouriShanker 3 дні тому

    In a democracy a candidate will poll about 40/50 party votes ,20 /30 , party minded votes ,and 20/30 open votes out of 100 votes polled , the party votes are solid , some variations in minded votes , and the open may be transferred on various factors including caste , so a capable candidate who carries with him all the sections win in a tight fight 💯👍

  • @soudabeevi-v1k
    @soudabeevi-v1k 22 години тому

    സരിൻ അടുത്ത തവണ ബിജെപി സ്ഥാനാർഥി ആയി നിന്ന് നോക്കൂ, എവിടെ ആണ് ജയം എന്ന് അറിയുന്നില്ലലോ. അത്രക്ക് ഉണ്ടല്ലോ അധികാരമോഹം. പാർട്ടി സരിന് പ്രശ്നം അല്ലലോ. പരീക്ഷിക്കൂ.😂

  • @RedbullRed-ki2ov
    @RedbullRed-ki2ov 3 дні тому

    dr..❤

  • @BasheerKp-ue1zd
    @BasheerKp-ue1zd 3 дні тому +7

    രാഷ്ട്രീയത്തിൽ നിന്നും ധാരാളം പണമുണ്ടാക്കാൻ വന്നവനാ സെറിൻ 😀

  • @shajitk6693
    @shajitk6693 3 дні тому +2

    സരിൻ ആശയപരമായിട്ടല്ല കോൺഗ്രസ് വിട്ടത് പാലക്കാട്ട് സീറ്റ് കിട്ടാത്തത് കൊണ്ട് മാത്രമാണ്

  • @shkumarkumar2630
    @shkumarkumar2630 3 дні тому

    Sarin equal jaik

  • @mustafap292
    @mustafap292 3 дні тому +6

    Pottan 😂😂😂

  • @ican9233
    @ican9233 3 дні тому

    സജിൻ തളരരുത്.... ജയിക്കിൻറെ ഉപദേശം സ്വീകരിച്ച് അയാളുടെ പാതി പിൻപറ്റുക😅

  • @miniantony5011
    @miniantony5011 День тому

    😢😢😢😢😢

  • @oldisgoldmovie9594
    @oldisgoldmovie9594 3 дні тому +1

    കൈരളിയിൽ സരിൻ ജയിച്ചെന്ന കേട്ടത് 😂

  • @riyasriyas-oi6sg
    @riyasriyas-oi6sg 3 дні тому +4

    Palakkad luttapi taragam

  • @BeenaMa-p9i
    @BeenaMa-p9i 3 дні тому

    Sarin media kku interview kodukkumpol Rahul te vote koodum👍👍👍

  • @amfa312
    @amfa312 3 дні тому +1

    ഇനിയും തോൽക്കാൻ തന്നെയാ തീരുമാനം നിനക്ക് അശയൊക്കെ നല്ലതാ but ആർത്തി അതു പാടില്ല

  • @gracytitus6081
    @gracytitus6081 3 дні тому

    8:52 മോനെ, ഇനി നിലവിലുള്ള പാർട്ടിയെക്കുറിച്ചു ഒരക്ഷരംഎതിരായി പറയാൻകഴിയില്ല, പത്രക്കാർ എങ്ങനെ എന്ത് ചോദിച്ചിട്ടും ഒരു കാര്യവുമില്ല

  • @1471673585
    @1471673585 День тому

    പാലക്കാട്‌ സീറ്റ് കിട്ടാതായപ്പോൾ മാത്രം ആണോ സരിന് കമ്മ്യൂണിസ്റ്റ്‌ ആവൽ ആണ് നല്ലത് എന്ന് തോന്നിയത്,, അപ്പോൾ താങ്കൾ അധികാര മോഹി മാത്രം അല്ല, അഹങ്കാരിയും ആണ് എന്ന് പറയാതിരിക്കാൻ ആവില്ല,, അല്ലെങ്കിൽ കുറെ മുന്നേ പാർട്ടി മാറേണ്ടിയിരുന്നു,, പറയുന്നതിന് എന്തെങ്കിലും വ്യക്തത വേണ്ടേ

  • @rileeshp7387
    @rileeshp7387 3 дні тому

    ആശയം ആദർശം ഒരാഴ്ച കൊണ്ട് മാറുന്ന അപ്പുക്കുട്ടൻ

  • @KunjumonjosJoseph
    @KunjumonjosJoseph 3 дні тому

    വാർത്താമാധ്യമങ്ങളിലൂടെ അറിഞ്ഞത് ജോലി രാജിവച്ചതല്ല ഇദ്ദേഹത്തെ ജോലിയിൽ നിന്നും മാറ്റും എന്ന് പറഞ്ഞപ്പോൾ സാറേ ഞാൻ ജോലി രാജിവെച്ചോളാം എന്നു പറയുകയായിരുന്നു