R Sreelekha IPS Disclosure |ശ്രേയയെ കൊന്നത് പള്ളി...വികാരി രക്ഷിച്ചത് കോടിയേരി |i2iNews

Поділитися
Вставка
  • Опубліковано 19 жов 2024
  • R Sreelekha IPS Disclosure
    ശ്രേയയെ കൊന്നത് പള്ളി...വികാരി രക്ഷിച്ചത് കോടിയേരി |i2iNews
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #RSreelekhaIPSDisclosure #i2iNews #KeralaPolice #SunilMathewLatest #MalayalamNews #FormerDGPJacobPunnoose #RSreelekhaIPS #VSAchuthanandan #KripaBhavan #Shreya #CatholicaSabha #KodiyeriBalakrishnan
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 104

  • @philipchandapilla7827
    @philipchandapilla7827 Рік тому +29

    എന്തുകൊണ്ട് ഇവർ അന്ന് പറഞ്ഞില്ല? അന്ന് അവർക്കു സ്ഥാനം വേണമായിരുന്നു. ഇപ്പോൾ നീതി പറയുന്നത് വലിയ അനീതിയാണ്.

    • @mvmv2413
      @mvmv2413 Рік тому +3

      അങ്ങനെ ചോദിക്കാൻ എളുപ്പം. പക്ഷെ യാഥാർഥ്യം അതാവില്ല. അധികാരചുമതലയിൽ ഉള്ളവർക്കു വെറും പരാതിക്കാർ ആവനാവില്ല അത്ര എളുപ്പം.
      M വര്ഗീസ്.

  • @GEIGYC
    @GEIGYC Рік тому +50

    മാതാപിതാക്കൾ മക്കളെ ക്യാമ്പും കോപ്പും എന്നൊക്കെ പറഞ്ഞു മക്കളെ വിടരുത് ഇനി എങ്കിലും കണ്ണ് തുറക്ക്

    • @mvmv2413
      @mvmv2413 Рік тому +1

      👌👌👌
      M വര്ഗീസ്.

    • @naadan751
      @naadan751 2 місяці тому

      ആഴ്ചയിൽ 7 ദിവസവും എന്തെങ്കിലും പരിപാടി ചമച്ചു കുട്ടികളെ പള്ളിയിൽ പിടിച്ചു നിർത്താൻ നോക്കുന്ന പള്ളി അധികൃതരും, അവർക്കു എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന കൂട്ടിക്കൊടുപ്പ് കമ്മറ്റിക്കാരും, പരസ്പര സഹായ സഹകരണ പള്ളിക്കമ്മറ്റികളും പലയിടത്തും ഉണ്ടെന്നത് ദൗർഭാഗ്യകരമാണ്!

  • @jamesvplathodathil798
    @jamesvplathodathil798 Рік тому +21

    ഈ സ്ത്രീ ഇത്രയും കാലം എന്താണ് മിണ്ടാൻ പോലും തയ്യാറാകാതിരുന്നത് .? ഇവരും കുറ്റവാളിയാണ് .

  • @christyneha0078
    @christyneha0078 Рік тому +26

    ഈ ലോകത്തിലെ എറ്റവും വലിയ കൊള്ളക്കാർ ഉള്ളതെ.... മതത്തിലും, രാഷ്രീയത്തിലും... ആണ്

  • @bijizachariah7677
    @bijizachariah7677 Рік тому +25

    പറയണ്ട സമയത്തു പറയാതെ ഇപ്പോൽ " Velipeduthiyittu", എന്ത് കാര്യം?

    • @christochiramukhathu4616
      @christochiramukhathu4616 Рік тому +1

      That's what I also asks?

    • @josephdaniel660
      @josephdaniel660 Рік тому +1

      ഗുഡമായത് എല്ലാം പുരമുകളിൽ
      ഘൊഷിക്കും എന്നാണ് ക്രസ്തു പറഞ്ഞിട്ടുള്ളത്

  • @georgevarghese5498
    @georgevarghese5498 Рік тому +9

    സർവീസിലുണ്ടായിരുന്ന കാലയളവിൽ ഈ IPS കാരിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
    വിരമിച്ച് കഴിഞ്ഞ് അതുമിതും വിളിച്ചു പറഞ്ഞു നടക്കുന്നതിൽ
    അർത്ഥമില്ല ‼️🤦

  • @mas9008
    @mas9008 Рік тому +8

    മുൻ ഡിജിപി യെ ചോദ്യം ചെയ്താൽ ഒരുപാട് കേസുകൾക്ക് തുമ്പുണ്ടാകും..അവർക്ക് ഒരുപാട് അഭ്യന്തര രഹസ്യങ്ങൾ അറിയാം

  • @sharafuvnr3455
    @sharafuvnr3455 Рік тому +14

    വികാരി സുന്ദരമായി ഊരി പോരും❓ കോടിയേരിയു ഊരും😀

  • @thankammaabraham2836
    @thankammaabraham2836 Рік тому +3

    എന്തെല്ലാം കേൾക്കണം

  • @geobaby55
    @geobaby55 Рік тому +5

    അതെ. കോടിയേരി മെത്രാൻഭക്തനായിരുന്നു. പല സംഭവങ്ങളും ഉദാഹരണമായുണ്ട്.

  • @ninan1290
    @ninan1290 Рік тому +8

    നാണത്തിപോലും നാണം തോന്നുന്ന രാജ്യം എന്നാണോ ഇതൊക്കെ കാണിക്കുന്നത്. 🤔🤔 pention പറ്റിയ ശേഷം മാത്രം ധർമബോധം ഉണരുന്ന ഉദ്യോഗസ്ഥർ 🤔🤔

    • @mvmv2413
      @mvmv2413 Рік тому

      പെൻഷൻ പറ്റിയിട്ടും ധർമ ബോധം ഉണരാതെ പൂട്ടി വയ്ക്കുന്നവരോ അപ്പോൾ?
      M വര്ഗീസ്.

    • @ninan1290
      @ninan1290 Рік тому

      @@mvmv2413 ഭാഗ്യം 🤔🙏

  • @sheelajagadharan5028
    @sheelajagadharan5028 3 місяці тому +1

    സത്യങ്ങൾ മുടിവെക്കാൻ
    ഒരു ഗ്രാമം തന്നെ കൂട്ടുനിൽക്കും
    ഏതെങ്കിലും പാർട്ടിയിലെ അംഗമാണെങ്കിൽ

  • @mohanbabu4784
    @mohanbabu4784 Рік тому +5

    ഇവനെല്ലാം ആർക്കുവേണ്ടിയാണ് ജീവിച്ചത്? ഈ കേസ് എന്തുകൊണ്ട് വീണ്ടും അന്വേഷിക്കാൻ വീട്ടുകാർക്ക് ആവശ്യപ്പെട്ടുകൂടാ.

  • @fr.eldhopaulthombra1467
    @fr.eldhopaulthombra1467 Рік тому +8

    Evle. Adyam arrest cheyanm

  • @pathanamthittakaran81
    @pathanamthittakaran81 Рік тому +13

    ഇവര് അത്ര പുണ്യാളത്തി ഒന്നുമല്ല

  • @rajanissac8162
    @rajanissac8162 Рік тому +2

    Case should be filled against the DGP

  • @sampakkil
    @sampakkil Рік тому +13

    ചത്തത് ക്രിസ്ത്യാനി
    ആരോപിതർ ക്രിസ്ത്യാനികൾ
    പരാതിക്കാർ ക്രിസ്ത്യാനികൾ
    പോലീസ് തലവൻ ക്രിസ്ത്യാനി
    Action Council ക്രിസ്ത്യാനികൾ
    നടന്നത് ക്രിസ്ത്യൻ പള്ളിയിൽ
    നിങ്ങളെല്ലാം ഏത് ക്രിസ്തുവിൽ വിശ്വസിക്കുന്നു പ്രസംഗിക്കുന്നു?

    • @jayj3782
      @jayj3782 Рік тому

      Named christians not follow Jesus christ and Bible.They follow own rules.

    • @mvmv2413
      @mvmv2413 Рік тому +1

      👌👌👍🏾
      M വര്ഗീസ്.

    • @mythoughtsaswords
      @mythoughtsaswords 4 місяці тому

      ഇതൊക്കെയാണ് ഇന്നത്തെ ക്രിസ്തുവിന് സ്ഥാനം ഇല്ലാത്ത
      Christianity😢😢😢😢😢😢😢😢

  • @mathewj74
    @mathewj74 Рік тому +4

    Any one knows where is mathewkutty pathiri now !!!!

  • @jobymallassery
    @jobymallassery Рік тому +8

    കിളിരൂർ vip കൾ ആരാ?

    • @savv538
      @savv538 Рік тому

      Kaviyoor case marunadan exclusive എന്ന് യൂട്യൂബിൽ സേർച്ച് ചെയ്യൂ...ക്രൈം നന്ദകുമാർ എല്ലാം വെളിപ്പെടുത്തുന്നുണ്ട്..ഇത്ര നാൾ ആയിട്ടും ഇവര് ക്രൈം നന്ദകുമാറിനെതിരെ മാനനഷ്ട കേസ് കൊടുത്തിട്ടില്ല... അപ്പോൾ നന്ദകുമാർ പറയുന്നത് വിശ്വസിക്കാം..

  • @christochiramukhathu4616
    @christochiramukhathu4616 Рік тому +4

    Then she's also culprit. Why she did not go with case?

  • @valsammageorge9482
    @valsammageorge9482 Рік тому +1

    ഇപ്പോൾ ഇത് പറയാതെ നല്ലൊരു position ൽ lekha ഇരിക്കുന്നുമ്പോള് പറഞ്ഞ് ശിക്ഷി ക്കണമായിരുന്നു.

  • @FreedomAndDignity
    @FreedomAndDignity Рік тому +2

    Vicari and Kodiyeri, sound similar as if from the same stock.

  • @beenavs9968
    @beenavs9968 Рік тому +2

    നാട്ടുകാരുടെ നികുതി പ്പണം കൊണ്ട് അന്നേരം ജീവിച്ചു ഇ പ്പോൾ കുംബസാരിക്കുന്ന്

  • @tomsberk2944
    @tomsberk2944 Рік тому +2

    This is just one among thousands of similar cases wherein many culprits were saved by Kodiyeri and Pinu!

    • @laxmipandit1440
      @laxmipandit1440 8 місяців тому

      That is why they are very particular about FEDERALISM so that they can freely sabotage criminal cases and also file false cases against innocent individuals and extort bribes from them.

  • @melvinmathew2906
    @melvinmathew2906 Рік тому +2

    😭

  • @wilsonkpaul2958
    @wilsonkpaul2958 Рік тому +8

    ശ്രീലേഖാ യ്ക്ക് ഇപ്പോൾ വെളിവു വന്നു

  • @manojmathew4213
    @manojmathew4213 7 місяців тому +1

    Cbi is nothing but a hype , they were a failure almost everywhere .

  • @eajose7858
    @eajose7858 Рік тому +1

    സർവീസിൽ ഇരിക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ പറയണം റിട്ടയർ ചെയ്യുമ്പോൾ അല്ല പറയേണ്ടത്

    • @mvmv2413
      @mvmv2413 Рік тому

      അപ്പോൾ ദൈവം അല്ലേ യഥാർത്ഥ കുറ്റവാളി? അന്ന് പറയാൻ അനുവദിക്കാത്ത, ഇന്ന് അനുവദിച്ച!😄😄 ലോകം മുഴുവൻ കർത്താവു നിയന്ത്രിക്കുന്നു എന്നല്ലേ നമ്മൾ ക്രിസ്ത്യാനിയുടെ വയ്പ്. ദൈവം എന്ന് എല്ലാ മതങ്ങളും! അപ്പോൾ അങ്ങേരെ വെറുതെ വിടാമോ, അപ്പോൾ പറയിക്കാഞ്ഞതിനും ഇപ്പോൾ പറയിച്ചതിനും!!🤣
      M വര്ഗീസ്.

  • @kurianjmaloor
    @kurianjmaloor Рік тому

    വളരെ ഗുരുതരം

  • @mathewthomas6307
    @mathewthomas6307 Рік тому +1

    DGP saying now she knew the truth before so DGP should be countable for obstruction of justice

  • @mathewgeorge3153
    @mathewgeorge3153 Рік тому +5

    What kind of GDP she is

  • @cicilywilson5459
    @cicilywilson5459 Рік тому +3

    ഇപ്പോഴാണ് സമയം ആയത് മറഞ്ഞിരിക്കുന്നത് ഒന്നും വെളിച്ചത്തു വരാതിരിക്കില്ല

  • @josept2464
    @josept2464 Рік тому +1

    We are unable to understand the truth. Channels telling something, but they don't have any responsibility.

  • @francisd8621
    @francisd8621 Рік тому +1

    ബലാസംഗങ്ങൾക്ക്കുറ്റവാളിക്ക്.വധശിക്ഷയുടെപതിമടങ്ങ്.വീരൃത്തിൽശിക്ഷിക്കുന്നകാലംഅധിവിദൂരമല്ല....

  • @pankajavallycs6249
    @pankajavallycs6249 Рік тому +2

    അന്നു പറയാതെ ഇന്നാണോ പറയുന്നത്. അതു ശരിയായില്ല കേട്ടോ ശ്രീലേഖ മാഡം

  • @alexkollelil8523
    @alexkollelil8523 Рік тому +1

    പോലീസ് നായെ എന്ത് കൊണ്ടു വന്നില്ല.

  • @marker0016
    @marker0016 Рік тому +9

    ഈ സ്ത്രീ പറയുന്നത് ഒന്നും കണ്ണും അടച്ച് വിശൃസിക്കരുതേ....അര പിരി ആണ്.... പലതും പറയും....

  • @thomasjohn838
    @thomasjohn838 Рік тому +2

    We could've asked Kodiyeri, had he been alive. Shreya too is non-existant, leaving us in a quandary in so far as the case goes. Politicians operating in tandem with Churches and priests isn't new and they indebted to each other for mutual help!

  • @Rrrthugtd
    @Rrrthugtd Рік тому +1

    അച്ഛന്മാരും ഇങ്ങനെ ആയോ 🙏🙏🙏🙏

    • @flamingo5900
      @flamingo5900 Рік тому

      അച്ചൻമാരെ കണ്ണടച്ചു വിശ്വസിക്കരുത്. അതുപോലെ ഈ ശ്രീലേഖയേയും. ദിലീപിന്റെ കാശു കണ്ട് അവൾ മെഴുകിയത് ഒക്കെ കണ്ടതാണ്.

  • @sajanthomas1300
    @sajanthomas1300 Рік тому +2

    ഇവരെ ശിക്ഷിക്കാൻ നീതിന്യായ വ്യവസ്ഥയിൽ വകുപ്പുണ്ടോ? സഭാകേസ്‌ കാര്യത്തിലും സാധാരണക്കാരികളായ വനിതകൾക്ക് അപമാനം ആകുന്ന ഈ "നാരീ" എന്തോ വിവാദം സൃഷ്ടിച്ചു എന്ന് തോന്നുന്നു.ശ്രീ. ജേക്കബ് പുന്നൂസ് മറുപടി നൽകുമോ?

  • @jayj3782
    @jayj3782 Рік тому +1

    Why pathiris all same types. Appoint more judges and make cases faster.

  • @aleyammasaji7
    @aleyammasaji7 Рік тому

    Sunil, better you change your profession.
    Use your efficiency on some valid matter.

  • @anilkc3155
    @anilkc3155 Рік тому +2

    കർത്താവായ യേശു ക്രിസ്തു എന്നോട് പറഞ്ഞ സത്യങ്ങൾ ഞാൻ പറയാം തെളിവ് ഇതാണ് ഈ വർഷം വേനൽ മഴ ഉണ്ടാവുകയില്ല, താപനില 45_50 ഡിഗ്രീ സെൽഷ്യസ് വരെ ഉയരും അടുത്ത മൂന്ന് വർഷത്തിന് ഉള്ളിൽ താപനില 60 ഡിഗ്രീ സെൽഷ്യസ് വരെ ഉയരും ഇനി newnamardham( ലോ ഡിപ്രഷൻ) ഉണ്ടാവുകയില്ല മഴ കുറഞ്ഞു വന്നു 2027 എൽ പൂർണമായും നിന്നുപോകും , നിരീക്ഷിക്കുക,.

    • @mvmv2413
      @mvmv2413 Рік тому

      നിങ്ങളുടെ കർത്താവിനു മുല്ലപ്പെരിയാർ ഡാമിനെ കുറിച്ചു വല്ല പിണ്ണാക്കും അറിയാമോ? ഒന്ന് ചോദിക്കണേ. തുർക്കിയിൽ ജനം മരിച്ചപ്പോൾ അങ്ങേരു അവധിയിൽ ആയിരുന്നോ? അല്ല, അങ്ങേരുടെ ആൾകാർക് ക്രിസ്ത്യാനി എന്ന് പേര് വീണത് ആദ്യം ഏത് നാട്ടിലാണ്? അവിടെ എങ്ങനെ ഭൂകമ്പം ഉണ്ടായി? അവിടത്തെ വാലും തൂക്കി നടക്കുന്ന ഇവിടത്തെ സുറിയനിക്കാർ ഉണ്ടാക്കുന്ന ഭൂകമ്പങ്ങളെ കുറിച്ചു വല്ല വെളിവുമുണ്ടോ നിങ്ങൾക്കോ, നിങ്ങളുടെ സ്വന്തം സെപ്ഷ്യൽ കർത്താവിനോ? ഹഹ....
      😄😜😄
      M വര്ഗീസ്.

  • @ktjoseph9444
    @ktjoseph9444 Рік тому +14

    ശ്രീലേഖ എന്താ ദിലീപിന്റെ കാര്യത്തിൽ കളിച്ചത്. ശ്രീലേഖയെ ജനം വിശ്വസിക്കില്ല. മരിച്ച കൊടിയേരിയെ വലിച്ചിഴച്ചത് വേദകരം

    • @Myviews331
      @Myviews331 Рік тому

      Dileep ഇന്റെ കാര്യത്തിൽ എന്തു കാണിച്ചു. വെറുതെ അവിടെ കേട്ടതും ഇവിടെ കേട്ടതും വന്ന് ഛർദ്ധിക്കരുത്. അവർ പറഞ്ഞത് ഇപ്പോഴും അവരുടെ youtube channel ൽ ഉണ്ട്.

    • @mvmv2413
      @mvmv2413 Рік тому

      ഒരാൾക്ക് പറയാനുള്ളത് പറയാം. ശരി എന്നോ തെറ്റെന്നോ കേൾക്കുന്നവർക്കും പ്രതികരിക്കാം. എന്നാൽ, മടിയിൽ കനമുള്ളവർക് മാത്രം വഴിയിൽ പേടിച്ചാൽ പോരെ?
      M വര്ഗീസ്.

    • @flamingo5900
      @flamingo5900 Рік тому

      ​@@Myviews331ദിലീപിൻ്റെ കാശ് കണ്ട് കുഴഞ്ഞു മറിഞ്ഞു.

  • @lissymathew6476
    @lissymathew6476 Рік тому

    Looks like a paid news. You better do social service.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому

    Sreeleegkayku VelivuVarunnathu Ippalaa

  • @idiculajacob7882
    @idiculajacob7882 Рік тому +2

    ഞായറാഴ്ച ഞാൻ പള്ളിയിൽ പോണോ അതോ സിനിമാ കാണാൻ പോണോ ?

    • @georgemammen210
      @georgemammen210 Рік тому

      പള്ളികളിൽ ഇന്ന് ദൈവീകമായ യാതൊന്നും ഇല്ല...

    • @mvmv2413
      @mvmv2413 Рік тому

      150 രൂപ കളയണോ, 10 രൂപ കർത്താവിനു കൊടുതാൽ കുർബാന നാടകം കാണണോ എന്നാലോചിക്കു. പക്ഷെ കുർബാന എടുക്കരുത്. കുർബാന കൊടുക്കുന്നവനെ വിശ്വസിക്കാൻ കൊള്ളണമെന്നില്ല, അതു കർത്താവിന്റെതാണ് എന്ന് പറഞ്ഞിട്ട് കാര്യവുമില്ല. അതിനാൽ, എടുത്താൽ രോഗിയാവാം, Dr+medicine 1500 പോയിക്കിട്ടിയെന്നും വരാം! പിന്നെ എന്നെ ഒന്നും പറഞ്ഞേക്കരുത്. Now the ball is in your court!😄
      M വർഗീസ്.

    • @Rrrthugtd
      @Rrrthugtd Рік тому

      @@georgemammen210 സിനിമയ്ക്ക് പോകൂ

  • @sulaimank-es6rj
    @sulaimank-es6rj Рік тому

    Ippol,athuparanjittandhakaariam

  • @joykaniyamparambil3113
    @joykaniyamparambil3113 3 місяці тому

    The only solution for this type of murder is to permit family life for Catholica Priest. Let them marry ifthey R willing. I think previously marriage was permitted for the Catholica Priest. Their life is miserable in small Churchs with only one Achan. He has to go to the nearest convent for sapad. It is very difficult to get a good male servant now a days. So permit them to marry. They R our brothers or sons or close relatives or family members or friends. So kindly influence the Pope to consider such burning issues on top priority basis. Best wishes. S H Mt.

  • @rajeelarafath5201
    @rajeelarafath5201 Рік тому +1

    Verutheyalla andyam ingane ayathu

  • @philipjoseph3583
    @philipjoseph3583 Рік тому +1

    Avasanm narakichu chathu

  • @johnmathew6384
    @johnmathew6384 Рік тому

    Terrible news!

  • @sureshs.h7172
    @sureshs.h7172 Рік тому

    Sresurash,parachlum,tharam,kolapathacam

  • @mathewgeorge3153
    @mathewgeorge3153 9 місяців тому

    What is the use when she could not stand for truth, this fancy dresser to be arrested and punished

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Рік тому

    Mun. Mun etrayum nal tyru tayru vadikan poyirunno

  • @MrParappallil
    @MrParappallil Рік тому +8

    ആസനം, ക്റുപാസനം

  • @nile4043
    @nile4043 Рік тому +2

    Ivare bheeru ennu allathe enthu parayaan.
    annu enthukondu thurannu paranjilla

  • @jacobpalaty2806
    @jacobpalaty2806 Рік тому +1

    കുബസാരത്തിൽ കുടി പുരോഹിതൻറലിംഗം ഉണരും**

  • @josephdaniel660
    @josephdaniel660 Рік тому +1

    പു മൊൻമാര് കുട്ടത്തീൽ ഒൻട്
    Parents be alert

    • @mvmv2413
      @mvmv2413 Рік тому

      Parental strict responsibility is the only remedy.
      M varghese.