Best Stock Picks for Long Term Investment Based on Union Budget 2021 | Stock Market Malayalam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 825

  • @ShariqueSamsudheen
    @ShariqueSamsudheen  3 роки тому +86

    Check out tickertape for studying companies and stocks - www.tickertape.in/?ref=youtube_marketfeed

    • @xyzxyz7738
      @xyzxyz7738 3 роки тому +1

      Shasukka enik ningade training attend cheyyan thalparyamund.please give me details

    • @knowledgebysudeep
      @knowledgebysudeep 3 роки тому +2

      Thank-you ഇക്കാ
      For Helping me to Build a longterm Potfolio
      എന്തയാലും ഇതിന്റെ Fundamentals ഞാൻ അതിശക്തം ആയി പഠിച്ചു ഇൻവെസ്റ്റ്‌ ചെയ്യും 🚀❤️🚀

    • @third_eye_vlogs6947
      @third_eye_vlogs6947 3 роки тому

      Ircon...oke full down trend aayi ulla company alle...ethil okke ee oru budget viwasichu investment nadathan patuvoo

    • @theerthachandran4358
      @theerthachandran4358 3 роки тому

      Sir please talk about banning of cripto currencies in India..

    • @nimeshchandranp
      @nimeshchandranp 3 роки тому +1

      Next Nitin Kamath..... Athishaktham... support👍

  • @sumithu7569
    @sumithu7569 3 роки тому +67

    എതിരാളികൾ നിങ്ങളെ തളർത്താൻ ശ്രമിക്കുന്നു .എന്നും നിങ്ങൾക്കൊപ്പം. അതിശക്തം
    💥💥💥💥💥

  • @josephp.d2764
    @josephp.d2764 2 роки тому +2

    Video കണ്ടു കൊണ്ട് ഇതിൽ പറഞ്ഞ ഒട്ടുമിക്ക കമ്പനി യുടെ last 6 month growth നോക്കി
    80% കമ്പനി ക്കും 25% growth ഉണ്ട് ഈ കാലയളവിൽ 🔥🔥

  • @jalalchanganacherry
    @jalalchanganacherry 3 роки тому +9

    Great analysis...., സ്റ്റോക് മാർക്കറ്റ് ലെ തുടക്കകാർക് ഈ വീഡിയോ ഒരു വലിയ മുതൽക്കൂട്ടാണ്...... അതിശക്‌ത0

  • @nature_mania7538
    @nature_mania7538 3 роки тому +2

    എനിക്ക് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ്‌ ചെയ്യണമെന്നുണ്ട്.. (Short term investment.. ) പക്ഷെ എനിക്ക് ഇതിന്റെ ഡീറ്റെയിൽസ് അറിയില്ല... എങ്ങനെയാണു പേടിക്കേണ്ടത്?

  • @romyrojan274
    @romyrojan274 3 роки тому +1

    Add Electrical vehicle sector.Tata power, BHEL,BEL,Tata chemicals,Exide industries,Amararaja batteries.

  • @amaldeepprakash6764
    @amaldeepprakash6764 3 роки тому +87

    I came into trading because of you, now I am making decent profits as an extra income just because of you and athishaktham community,, Much thanks to you, giving all support back, athishaktham bro.

    • @karthik7282
      @karthik7282 3 роки тому +1

      Bro long term investment aano?

    • @Jon_Snow212
      @Jon_Snow212 3 роки тому +1

      ഇൻട്രാഡേ ആണോ

    • @sajushaji6482
      @sajushaji6482 3 роки тому +10

      എന്റെ പ്രിയ ട്രേഡ് ചെയുന്ന സുഹൃത്തുക്കളെ ആ Sujeesh ഇവൻ പറയുന്ന കേട്ട് അവന്റെ വലയിൽ വീഴരുത് അവൻ ഒരു ഭ്രാന്തൻ. അവൻ ഗ്രൂപ്പിൽ ഞനും ഉണ്ടാരുന്നു അയാൾ എന്റെ 30 ലക്ഷം കളഞ്ഞു എന്റെ ഫ്രണ്ടിന്റെ 15 ലക്ഷം കളഞ്ഞു. അവനു ഒരു കോപ്പും അറിയില്ല ഇവന് ഫോൺ പോലും നേരെ പിടിക്കാൻ അറിയില്ല എന്റെ ഫീസ് കൊടുത്ത 10000 രൂപ പോയി. പുറമെ capitalum മാട്രിക്സ് ആണെന്ന് പറഞ്ഞു ആൾക്കാരെ പറ്റിച്ചു കാശ് ഉണ്ടാക്കുന്ന പണിയ അവന്റെ ഞങ്ങൾ ചോദിച്ചപ്പോൾ അവനു തന്നെ അറിയില്ല അവൻ എന്താ ചെയ്യുന്നേ എന്ന്.നിങ്ങൾക്ക് അറിയുമോ മറ്റു ഗ്രൂപുകളിൽ നിന്ന് calls കോപ്പി ചെയ്തു മിക്സ്‌ ആക്കി നമുക്ക് തന്നത് കൂടാതെ ഒരു മാസത്തെ മുഴുവൻ cpr levels ഉം ഞങ്ങൾ ചോദിച്ചപ്പോൾ അവൻ ഞങ്ങളെ തെറി വിളിച്ചു. അവനു ഗ്രൂപ്പ്‌ ഒന്നുമില്ല ഇല്ല broadcast ആക്കി വെച്ചേക്കുന്നേ അവൻ ഒരു fraud ആണ് സോറി ഞാൻ അവന്റെ വീഡിയോയുടെ താഴെ commment ചെയ്തപ്പോൾ അവൻ എന്റെ ID hide ചെയ്തു വെച്ചേക്കുന്നു അതാണ് ഞാൻ ഇവിടെ വന്നു പറയുന്നേ ആരെങ്കിലും അവന്റ വലയിൽ നിന്നും രെക്ഷപെടുന്നെകിൽ നല്ലതല്ലേ വെറുതെ അവന്റെ അടുത്ത് പോയി cash കളയരുത് അവന്റെ ഗ്രൂപ്പിൽ എല്ലാരും 200, 500, 2000, profit ഉണ്ടാക്കുന്ന beginners ആണ് അല്ലാതെ അവൻ പറയുന്ന പോലെ 100% ആരും ഉണ്ടാകുന്നില്ല സോറി സുഹൃത്തുക്കളെ എനിക്ക് ഇവനെ രണ്ട് ചീത്ത വിളിക്കണം ( എടാ മൈരെ പിഴച്ചു ഉണ്ടായ പുറിമോനെ അവന്റെ അമ്മേ കെട്ടിക്കാൻഉള്ള കുറെ വരകൾ നീ എന്തിനാ ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നെ പണിയെടുത്ത ജീവിക്കെടാ തന്തയില്ലാത്ത പുറിമോനെ തയോളി ആൾക്കാരെ പറ്റിച്ചു ജീവിക്കുന്ന പല തന്തക്കു ഉണ്ടായ തയോളി ) ഇവനെ ഇതൊന്നും പറഞ്ഞാൽ പോരാ ഇവൻ ഞങ്ങളെ പറഞ്ഞത് വച്ചു നോക്കിയാൽ ഇതൊന്നും പോരാ ആദ്യം നീ പോയി ട്രേഡ് എന്താ എന്ന് പഠിക്കെടാ പുറി മോനെ എടാ സുജീഷേ നീ ഇവിടെ വന്നു ഈ കമന്റ്‌ വായിക്കുമെന്ന് എനിക്കറിയാം കൂട്ടു കാരെ നിങ്ങൾ ഇത് സ്ക്രീൻ ഷോർട് എടുത്തു മാക്സിമം ഗ്രൂപുകളിൽ ഷെയർ ചെയ്യണം pls

    • @shreyaschandran8850
      @shreyaschandran8850 3 роки тому

      Bro...How much did u initially invested?

    • @trendingmallu276
      @trendingmallu276 3 роки тому

      @@sajushaji6482 entha bro sambavam

  • @paulshajan9188
    @paulshajan9188 3 роки тому +21

    Vehicle loans കൊടുക്കുന്ന കമ്പനികളെയും watch ചെയ്യാവുന്നതല്ലേ?🤔🤔മ്മടെ SRTRANSFIN ഒക്കെ❤️😌

  • @zeekay9715
    @zeekay9715 3 роки тому +63

    നന്നായി വിഡിയോ കണ്ടോണ്ട് ഇരിക്കുമ്പോൾ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ് 😅

  • @veegeekay1
    @veegeekay1 3 роки тому +9

    Good review of budget, which will help the retail investors for stock selections. In infrastructure sector KNR Constructions got equal rating as L&T by Ticker Tape, compared to other infra companies.

  • @hypotheticalsuperior7694
    @hypotheticalsuperior7694 2 роки тому +1

    It appears that you missed a project. The government had declared its support for the drone industry. There will likely be significant growth in this industry. The government invested a lot in the drone industry. Consequently, this industry will experience rapid growth in the future. So can you make a video about this sector

  • @sherinvarghese2904
    @sherinvarghese2904 3 роки тому +8

    By any chance nammade FM ee video kandal flat akum... Great Ashane. Ennum Eppolum Athishaktham..... 💪💪

  • @rekhajadhavmba
    @rekhajadhavmba 3 роки тому +55

    I never miss out to watch your videos daily shariq..even though I can't come on live show I make it a point to watch before I sleep..

  • @thamburu8321
    @thamburu8321 3 роки тому +16

    Consistent profit in 4 months...last month not even a single loss 😍... total experience 7 month...that video position sizing helps really well...

    • @thamburu8321
      @thamburu8321 3 роки тому

      @മിന്നൽ മുരളി Rs.40083.85

    • @thamburu8321
      @thamburu8321 3 роки тому

      @മിന്നൽ മുരളി no Swing mainly in reliance tataconsumer Hindustan Unilever Manappuram Crompton Tata Power orient electric sbi hdfc jsw steel zeel etc backbone is relieance....😁 For long term considering electric Power related stocks...(ex. Solar panel.. pcb..wind solar wave power generation..."robotics")

    • @thamburu8321
      @thamburu8321 3 роки тому

      @മിന്നൽ മുരളി 2L

    • @thamburu8321
      @thamburu8321 3 роки тому +1

      😁😁 Not exactly return is just 40k 2L is my capital...For each stock only Rs.20000 allocated with risk of 2% and reward upto 5%...at a time 70% of my cap invested, balance 30% for averaging if unexpected dip occures..funfact is that I just start with rs 250 only ..my first stock Manappuram 😁

    • @thamburu8321
      @thamburu8321 3 роки тому

      @മിന്നൽ മുരളിdream 11 like a type of gambling stock market like kurach patience and kurach hard work kurach paditham but sure ayum return undavum strict ayirunnal 1) don't do intraday first 😁 my 3 month captial just because of blind intraday vanished 20% (valiya amount alla just 2500 rs.divasom ethra vech kittum ennokke thonnum but onnum kittula kayyilullath povukayum cheyyum )
      2) oru 6 month vare leverage (means brocker namukku nammude capital 5 eratti or upto money tarum) athine kurich chinthikka polum aruth..
      3) adhyam cheriya amount vech oru 6 month Nikku success avanel continue allel quit 😁

  • @pinakibasu5564
    @pinakibasu5564 2 роки тому +1

    your analysis seems to be good, but I don't know Malayalam, so... can you please come up with English subtitles or a different version of the same video in English?

  • @ashinpaul9694
    @ashinpaul9694 3 роки тому +2

    ഇപ്പൊതന്നെ അപ്പുറത്തും കണ്ടു ,( marketfeed)
    കുംബിടിയാ കുംബിടി..
    ആശാൻ സൂപ്പറാ🤩🤩

    • @sajushaji6482
      @sajushaji6482 3 роки тому

      എന്റെ പ്രിയ ട്രേഡ് ചെയുന്ന സുഹൃത്തുക്കളെ ആ Sujeesh ഇവൻ പറയുന്ന കേട്ട് അവന്റെ വലയിൽ വീഴരുത് അവൻ ഒരു ഭ്രാന്തൻ. അവൻte ഗ്രൂപ്പിൽ ഞനും ഉണ്ടാരുന്നു അയാൾ എന്റെ 30 ലക്ഷം കളഞ്ഞു എന്റെ ഫ്രണ്ടിന്റെ 15 ലക്ഷം കളഞ്ഞു. അവനു ഒരു കോപ്പും അറിയില്ല ഇവന് ഫോൺ പോലും നേരെ പിടിക്കാൻ അറിയില്ല എന്റെ ഫീസ് കൊടുത്ത 10000 രൂപ പോയി. പുറമെ capitalum മാട്രിക്സ് ആണെന്ന് പറഞ്ഞു ആൾക്കാരെ പറ്റിച്ചു കാശ് ഉണ്ടാക്കുന്ന പണിയ അവന്റെ ഞങ്ങൾ ചോദിച്ചപ്പോൾ അവനു തന്നെ അറിയില്ല അവൻ എന്താ ചെയ്യുന്നേ എന്ന്.നിങ്ങൾക്ക് അറിയുമോ മറ്റു ഗ്രൂപുകളിൽ നിന്ന് calls കോപ്പി ചെയ്തു മിക്സ്‌ ആക്കി നമുക്ക് തന്നത് കൂടാതെ ഒരു മാസത്തെ മുഴുവൻ cpr levels ഉം ഞങ്ങൾ ചോദിച്ചപ്പോൾ അവൻ ഞങ്ങളെ തെറി വിളിച്ചു. അവനു ഗ്രൂപ്പ്‌ ഒന്നുമില്ല broadcast ആക്കി വെച്ചേക്കുന്നേ അവൻ ഒരു fraud ആണ് ഞാൻ അവന്റെ വീഡിയോയുടെ താഴെ commment ചെയ്തപ്പോൾ അവൻ എന്റെ ID hide ചെയ്തു വെച്ചേക്കുന്നു അതാണ് ഞാൻ ഇവിടെ വന്നു പറയുന്നേ ആരെങ്കിലും അവന്റ വലയിൽ നിന്നും രെക്ഷപെടുന്നെകിൽ നല്ലതല്ലേ വെറുതെ അവന്റെ അടുത്ത് പോയി cash കളയരുത് അവന്റെ ഗ്രൂപ്പിൽ എല്ലാരും 200, 500, 2000, profit ഉണ്ടാക്കുന്ന beginners ആണ് അല്ലാതെ അവൻ പറയുന്ന പോലെ 100% ആരും ഉണ്ടാകുന്നില്ല സോറി സുഹൃത്തുക്കളെ എനിക്ക് ഇവനെ രണ്ട് ചീത്ത വിളിക്കണം ( എടാ മൈരെ പിഴച്ചു ഉണ്ടായ പുറിമോനെ അവന്റെ അമ്മേ കെട്ടിക്കാൻഉള്ള കുറെ വരകൾ നീ എന്തിനാ ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നെ പണിയെടുത്ത ജീവിക്കെടാ തന്തയില്ലാത്ത പുറിമോനെ തയോളി ആൾക്കാരെ പറ്റിച്ചു ജീവിക്കുന്ന പല തന്തക്കു ഉണ്ടായ തയോളി ) ഇവനെ ഇതൊന്നും പറഞ്ഞാൽ പോരാ avan ഞങ്ങളെ പറഞ്ഞത് വച്ചു നോക്കിയാൽ ഇതൊന്നും പോരാ ആദ്യം നീ പോയി ട്രേഡ് എന്താ എന്ന് പഠിക്കെടാ പുറി മോനെ.എടാ സുജീഷേ നീ ഇവിടെ വന്നു ഈ കമന്റ്‌ വായിക്കുമെന്ന് എനിക്കറിയാം..കൂട്ടു കാരെ നിങ്ങൾ ഇത് സ്ക്രീൻ ഷോർട് എടുത്തു മാക്സിമം ഗ്രൂപുകളിൽ ഷെയർ ചെയ്യണം pls

  • @ravidsakumar1
    @ravidsakumar1 3 роки тому +10

    Hooo
    You are a sambhavam
    Just watching your understanding of stocks and it's presentation is simply athishaktham..
    I think I am watching a Jhunjhunwala in the making !!!!!

    • @jyo279
      @jyo279 3 роки тому

      No he is a bussiness man..jhunjhunwala is an investor 😂

  • @jibins8131
    @jibins8131 3 роки тому +11

    Your a very hard-working person, all the best for your dreams.❤️wish you a good luck.

  • @tceofficialchannel
    @tceofficialchannel 3 роки тому +7

    Listed companies based on Kerala oru video cheyyamo

  • @ramkumarkb818
    @ramkumarkb818 3 роки тому +8

    Dear Sharique bro... It's amazing to see that our family fundfolio is growing and reaching another landmark with 600K subscribers...The value you are compounding to the people is endless....Cheers

  • @abhinashprasad8153
    @abhinashprasad8153 3 роки тому

    Best short term investment plansine kurich vedios cheyyo

  • @rabindkravi8739
    @rabindkravi8739 3 роки тому +28

    Watched full... Great Analysis 🏆 Value delivered effectively...💪

    • @afsalka9769
      @afsalka9769 3 роки тому +2

      അതി ശക്തം 🔥 🔥

  • @subhashthejus
    @subhashthejus 3 роки тому +1

    Thanks Shariq....you nailed it without bias or prejudice.

  • @learnwithme1175
    @learnwithme1175 3 роки тому +5

    Bro ആത്മനിർഭർ ഭാരത്,
    പെതുജന സ്ഥാപനങ്ങളുടെ ഒഹരി വിൽക്കൽ അതിനെ കൊണ്ടുള്ള ദോഷങ്ങൾ അങ്ങനെ ഒഹരി വിറ്റഴിക്കാൻ ഉണ്ടായ സാഹജര്യങ്ങൾ തുടങ്ങിയ കാര്യങ്ങളെ പറ്റി ഒരു Video ചെയ്യുമോ🙏🙏🙏🙏

    • @oliverqueen5095
      @oliverqueen5095 3 роки тому +1

      പൊതുജന സ്ഥാപനങ്ങൾ അല്ല പൊതുമേഖല സ്ഥാപനങ്ങൾ ,പൊതുമേഖല സ്ഥാപനങ്ങളുടെ ഏറ്റവും വലിയ ഇരകൾ പൊതുജനങ്ങൾ തന്നെയാണ്

  • @sanishvincent6674
    @sanishvincent6674 3 роки тому +2

    Stock മാർക്കറ്റ് ലെ ഒരേ ഒരു രാജാവ്. Thank you Sir

  • @deepakthomas3842
    @deepakthomas3842 3 роки тому +2

    @sharique - Any views on Hindustan Unilever ? I bought 837 shares at 2168.7... was expecting a rebound .. but it fell off again...I don't want to sell them as I am ready to wait... Any views or any ideas on HUL ?

    • @DocTor-lw9wy
      @DocTor-lw9wy 2 роки тому

      @@viralsvision846 😂😂😂😂

  • @mohamedadhnan9237
    @mohamedadhnan9237 3 роки тому

    Kidilan video machaane kidilan analysis pettannu kore companykale engane analyse cheyannu veendm padipichu thannu
    TENX MECHU

  • @sivap101
    @sivap101 3 роки тому

    Ultratech gave good profit. Still holding. Tata Motors is a real champion. Holding yes

  • @aakash982
    @aakash982 3 роки тому +3

    നിർമല സീതാരാമൻ തകർത്തു എന്ന് തന്നെ പറയാം അല്ലെ അതിൽ ചില പാളിച്ച ഉണ്ട്, എല്ലാരേയും തൃപ്പതി പെടുത്തികൊണ്ടു ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്ന് കൂടി ഓർക്കണം.

  • @themusicblast
    @themusicblast 3 роки тому +2

    Sharique. I have seen so many videos, but you are far better buddy. Long way to go. Well explained and excellent, confident presentation. That fluency in malayalam and english. Keep it up

  • @12345sankar
    @12345sankar 3 роки тому +3

    Hats off Brother.
    Excellent recommendations.
    Thank you so much 🥰
    You are really Great 🙏

  • @divonaisac7082
    @divonaisac7082 3 роки тому +16

    Already Invested in those Stocks. 🐰

  • @vrcrajesh
    @vrcrajesh 3 роки тому

    Tata power, adani power in cae of green vehicles,also growth in vehicle finance companies like mahindra finance,magma,cholamandalam,sriram ....

  • @ghulsar2140
    @ghulsar2140 3 роки тому +3

    Thanks your valuable time spending with our studying, thank you so much sir

  • @perfectjudematt
    @perfectjudematt 3 роки тому +3

    Very good job Mr atishaktham, expecting more

  • @ashikimam9785
    @ashikimam9785 3 роки тому +3

    Dixon 3000 thilum amber 900thilum invest cheytha kov 😎😎 adithya sir istham💪💪

  • @TheHeavyGamer
    @TheHeavyGamer 3 роки тому +8

    Tata motorsil invest cheyynnatil enthan abiprayam?

  • @nmk4760
    @nmk4760 3 роки тому

    Monthly good stock pick video cheyu bro. It will be useful for all viewers

  • @germanydeutschland7266
    @germanydeutschland7266 3 роки тому

    Jindal saw share
    Current price-111 rs
    Intrinsic value at zero growth rate-228.07rs
    Growth for next 5 years-15% from yahoo finance analysis website
    Growth rate at current market price ( -18%)
    Upside potential -105%
    Discount rate-11.03

  • @mjdeva
    @mjdeva 3 роки тому +1

    Wah! Guru!!. Well explained. Energetic and factful presentation. This video is like 'road signs'; follow them for a successful, smooth and safe journey. Thanks.

  • @ramraju4523
    @ramraju4523 3 роки тому +6

    Ikka ningal oro divasavum pwolikuvanalloo❤️❤️

  • @VineethThomas
    @VineethThomas 2 роки тому

    Thank you Sharique for sharing valuable information..👍

  • @cryptomaster3867
    @cryptomaster3867 3 роки тому +5

    Pi network ൽ ഫ്രീ മൈനിങ് നടക്കുന്നു, അത് ക്രിപ്റ്റോ കറൻസി ആണോ please reply ikka, വീഡിയോ ചെയ്യാമോ

    • @workrelated2393
      @workrelated2393 3 роки тому +1

      Aaan.. But monetise cheythitila.. 2021 endil monetise cheyum.. So start mining.

  • @alexjohn3163
    @alexjohn3163 3 роки тому +12

    One of the best Analysis of the budget. 👍

  • @dhanilahamed2379
    @dhanilahamed2379 3 роки тому +48

    fundfolio
    ‘’Financial Freedom For All’’🔥🔥🔥

  • @shemeems1
    @shemeems1 3 роки тому +4

    Genie..super..Thank you for this much good analyse.

  • @rasheedkp5310
    @rasheedkp5310 3 роки тому

    Shayariya... Fundukale kurich oru video cheyyaamo...

  • @akshayms8580
    @akshayms8580 3 роки тому +4

    500 - 100 monthly sip vech ippo start cheyyan pattiya mutual fundsine ( for long term, 15- 25 years )pati video cheyyamo ?

  • @kuttyzone6223
    @kuttyzone6223 3 роки тому

    Hi sir ഒരു doubt
    ഒരു co പബ്ലിക്കിൽ നിന്ന് 1000 രൂപയുടെ 1000 shares ( 10, 00, 000)
    Issue ചെയ്യേണ്ട ആവശ്യമുണ്ടോ.. അതിനു പകരം 1 lakh ന്റെ 10 shares
    Collect ചെയ്താൽ മതിയോ, അങ്ങനെ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാൻ പറ്റുമോ..

  • @gibinization
    @gibinization 3 роки тому +3

    Brilliant advice ....100 marks ...thanks bro....

  • @soorajsudhakar1196
    @soorajsudhakar1196 2 роки тому

    When posted this video Adani enterprises stock price is 595 😍
    Now 2553 😵‍💫
    Channel pande subscripted ayirunegilum
    Ippol mathram stock market series kaanan thudangiya njan😖

  • @nehaanraju626
    @nehaanraju626 3 роки тому +1

    Gained valuable information about stockmarket, Thank you brother

  • @deepusebastian186
    @deepusebastian186 3 роки тому +1

    യുസഫ് അലി സർ ഒരിക്കൽ ഒരു ചൈനീസ് ഭരണാധികാരിയോട് ചോദിച്ചു നിങ്ങളുടെ രാജ്യത്തിന്റെ തുടർച്ചയായ വളർച്ചക്ക് കാരണം എന്താണ് എന്ന് . അദ്ദേഹത്തിന്റെ മറുപടി ഞങ്ങൾ ഇത്രയും കാലം രാജ്യത്തിന്റെ ഇൻഫ്രാസ്ട്രക്ക്ടച്ചർ ഡെവലപ്പ് ചെയ്തുകൊണ്ട് ഇരിക്കുക ആയിരുന്നു എന്നായിരുന്നു.

  • @boss50726
    @boss50726 3 роки тому +1

    Please do a video on issues with long term investing

  • @hellonhead5905
    @hellonhead5905 3 роки тому +6

    Bro njan oru malayali aanu but if you add english subtitle, this would be useful for more people.

    • @ShariqueSamsudheen
      @ShariqueSamsudheen  3 роки тому +1

      Will plan that.

    • @SHYAM_NAIR
      @SHYAM_NAIR 3 роки тому +1

      @@ShariqueSamsudheen oru separate English channel thudangiyal polikkum. 👌 You will get good amount of followers in all india level.

  • @shineerpulickal1434
    @shineerpulickal1434 3 роки тому

    Who is the Best stock broker to buy long term stocks

  • @renjithmr010
    @renjithmr010 3 роки тому

    if you want to shine like sun first you have to burn like it.
    Asaney itipo ivide parayendath ano ennariyilla ennalum purathunu alukal parayunath kelkumpo itipo ivide parayanam ennu tonni......manusharyanu kshamich kalayuka.... kshamikanulla kshama asanu undavate ennu prartikunnu....

  • @jayarani3416
    @jayarani3416 3 роки тому +4

    simplified budget approach 👏, thank u

  • @risingsun369
    @risingsun369 3 роки тому

    Hi, can you advise on how to find a trusted financial advisor or a fund manager?

  • @latharajan2815
    @latharajan2815 3 роки тому

    Good to know.
    Please let us know 5 best penny shares to invest for long term and its details

  • @suneeshkh7698
    @suneeshkh7698 3 роки тому +6

    ഒരു Live market analysis streaming ഇടുമോ? 😊

  • @kashinaths6840
    @kashinaths6840 3 роки тому

    Ithil ulla karyamgal okke nadakum ennu vicharikundo ithoke oru prahasanam annu bhai

  • @prasadnair2998
    @prasadnair2998 3 роки тому

    You are really great Sharique..you r not insisting anybody. Beautiful information... thanks a lot...

  • @obisonmicheal4168
    @obisonmicheal4168 3 роки тому +2

    Kiduvee😍😍😍...2021 nammal polikkum

  • @positivethinker5783
    @positivethinker5783 3 роки тому

    Scrapage policy vanilla , auto sector
    Nalla movement undayitund

  • @soniyaa4952
    @soniyaa4952 3 роки тому

    Yevide poyane share market il investment cheyyunnathe sir please reply

  • @arundev1057
    @arundev1057 3 роки тому

    Acquisition of land is always a constrain for Road development. So do not expect quick revenue boost. It will take time.

  • @Nirmal_Hegde
    @Nirmal_Hegde 3 роки тому

    Sooper budget analysis SS bro..Thank you for giving valuable information.

  • @Rajukram
    @Rajukram 3 роки тому

    Very usefull and interesting session...
    Thank you bro...
    Athisaktham💖
    Nammude appil portfolio build cheyyan kazhiyumenkil nallathayirunnu.
    Ippo watchlist matre ullu. p/l kanillalo.

  • @jominmathew8157
    @jominmathew8157 3 роки тому +2

    listening to your video after a hectic work day..too good..positivity Vaary vitharunna Sharique

  • @AbieKanneth
    @AbieKanneth 3 роки тому +1

    Can I ask straight question. Do you get paid from companies..
    But I wish you are genuine for common people 👍

  • @ajithchandran7348
    @ajithchandran7348 3 роки тому

    My question is What's the benefit for common people by this budget? Don't they seem to only good for companies...just my point of view

    • @Jon_Snow212
      @Jon_Snow212 3 роки тому +1

      Common people നു welfare സ്കീം ഒക്കെ കൊടുക്കാം
      ഇക്കോണമി growth ആകുമ്പോൾ common പീപ്പിൾ middle class ആയി മാരും time എടുത്ത് 1991 റീഫോം നു ശേഷം 30 വർഷം ആയി poverty 50 % ഉള്ളത് 30 ഇൽ താഴെ ആക്കാൻ കഴിഞ്ഞു

  • @thepreppertv
    @thepreppertv 3 роки тому +1

    The great reset video cheyyamo

  • @ameera8296
    @ameera8296 3 роки тому +1

    Bank Account തുടങ്ങാൻ പറ്റിയ ഏറ്റവും മികച്ച 3 ബാങ്കുകൾ പറഞ്ഞു തരാമോ...?

    • @ShariqueSamsudheen
      @ShariqueSamsudheen  3 роки тому +1

      IDFC First Bank, ICICI, Indusind Bank

    • @ameera8296
      @ameera8296 3 роки тому

      @@ShariqueSamsudheen nationalized bank..?

  • @vipinvijay6673
    @vipinvijay6673 3 роки тому

    Which is the best platform to by stock and how, can u explqin qbout that

  • @mishaann642
    @mishaann642 3 роки тому +2

    Newbie here..Thank you for making me understand Wats scrappage policy about..your explaination is great..:)

  • @jithinpalakkal1484
    @jithinpalakkal1484 3 роки тому

    Thanks alot for your effort. Much appreciated..Started to invest now because of you.

  • @dileepps2827
    @dileepps2827 3 роки тому

    Sobha ,Prestige etc they have only project above 45 lakhs

  • @SlumberWhisper
    @SlumberWhisper 3 роки тому

    ikka, icici sovenier gold bond, etc ithine patti oru video cheyo.?

  • @mnbvcxzzxcvbnm
    @mnbvcxzzxcvbnm 3 роки тому

    I am using your Marketfeed app. I have one suggestion, could you please reduce the number of notifications?? I am overwhelmed by the notifications, and I feel like its spamming. I understand, you want us to get notified. But I would prefer a mechanism to select notifications I need inside the app.. for example, if I need news, I can turn on it, or advices.. just like that. Please consider this. Thanks.

  • @shahulhameed6891
    @shahulhameed6891 3 роки тому

    Ippol oru confident kitti tnx bro💪💪

  • @nishadparamberi5471
    @nishadparamberi5471 3 роки тому

    ലോക്ക് ഡൗൺ കാലയളവിൽ താങ്കളുടെ ക്ലാസ് കേൾക്കാനായി തീരുമാനിച്ചിരുന്നു, പിന്നീട് Root മാറി, വീണ്ടും ഒന്നിൽ നിന്ന് തുടങ്ങാൻ നോക്കുവാ.,,
    ഞാനെത്ര ശ്രമിച്ചിട്ടും താങ്കളുടെ Link വഴി zeodha demat അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നില്ല, എന്താണ് കാരണം

  • @bimalboby8854
    @bimalboby8854 3 роки тому +2

    Fundfolio scam nadattuvanu ennu paranju youtube ill ee idayayi kurach videos varunnundu.
    Avar aathinu evidence okk kanikkunnum undu..🤔.Athinu oru marupadi aayi oru video cheyyamo....
    They are confusing the athishaktam family.

  • @arifmohammedkm766
    @arifmohammedkm766 3 роки тому

    In My perspective the effect is already reflected in the market...

  • @nabeelaboobackar6399
    @nabeelaboobackar6399 3 роки тому +1

    Hello brother... These almost every stocks are NIFTY50 stocks... Everyone knows these are potential....
    Is there any innovative stock which has potential to be Multibagger in future....???? If you are a really genius just suggest.... Please

  • @sabith__jr3745
    @sabith__jr3745 3 роки тому

    Sir adidas ,nike ennivayude business models onnu cheyyumo
    Uber eats, Amazon ,ivayude okke cheytha pole...
    Pls.
    Adidas inte kadha kelkkan orupad perkk agrahamund ......

  • @anilnarayanan8630
    @anilnarayanan8630 3 роки тому

    Crisp and concise .. Just the concentrate juice and no noise !!!

  • @bijupeter8740
    @bijupeter8740 3 роки тому

    Very informative & a fantastic video. Thanks much Shari for investing your time for us.

  • @rahimmarakkar686
    @rahimmarakkar686 3 роки тому +2

    അദാനി "ടോട്ടൽ" എന്നല്ല, അദാനി "ടോട്ടാൽ" ൽ എന്നാണ്
    Frech കമ്പനി TOTTAAAAL not total

  • @sebastianbaisel4810
    @sebastianbaisel4810 3 роки тому

    GOD BLESS u ikka❤....athi💪🏻😎👍🏻😍😘🤩

  • @BookThatMatters
    @BookThatMatters 3 роки тому

    Define Capital market and money market

  • @Everything_360
    @Everything_360 3 роки тому +1

    Thanks Sharique bro ❤️🔥 Athishaktham...

  • @dileep.raghavan
    @dileep.raghavan 3 роки тому

    Nice video.👍 A small correction...എക്കണോമി alla... It's എക്കോണമി 🙏

  • @salmanvp6294
    @salmanvp6294 3 роки тому

    @ sharique samsudheen, can u start making videos about commodity trading

  • @knowledgebysudeep
    @knowledgebysudeep 3 роки тому +1

    ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ശാരിക്ക് ഇക്കാ..❤️🚀
    Thank-you 🔥

    • @sajushaji6482
      @sajushaji6482 3 роки тому +2

      എന്റെ പ്രിയ ട്രേഡ് ചെയുന്ന സുഹൃത്തുക്കളെ ആ Sujeesh ഇവൻ പറയുന്ന കേട്ട് അവന്റെ വലയിൽ വീഴരുത് അവൻ ഒരു ഭ്രാന്തൻ. അവൻte ഗ്രൂപ്പിൽ ഞനും ഉണ്ടാരുന്നു അയാൾ എന്റെ 30 ലക്ഷം കളഞ്ഞു എന്റെ ഫ്രണ്ടിന്റെ 15 ലക്ഷം കളഞ്ഞു. അവനു ഒരു കോപ്പും അറിയില്ല ഇവന് ഫോൺ പോലും നേരെ പിടിക്കാൻ അറിയില്ല എന്റെ ഫീസ് കൊടുത്ത 10000 രൂപ പോയി. പുറമെ capitalum മാട്രിക്സ് ആണെന്ന് പറഞ്ഞു ആൾക്കാരെ പറ്റിച്ചു കാശ് ഉണ്ടാക്കുന്ന പണിയ അവന്റെ ഞങ്ങൾ ചോദിച്ചപ്പോൾ അവനു തന്നെ അറിയില്ല അവൻ എന്താ ചെയ്യുന്നേ എന്ന്.നിങ്ങൾക്ക് അറിയുമോ മറ്റു ഗ്രൂപുകളിൽ നിന്ന് calls കോപ്പി ചെയ്തു മിക്സ്‌ ആക്കി നമുക്ക് തന്നത് കൂടാതെ ഒരു മാസത്തെ മുഴുവൻ cpr levels ഉം ഞങ്ങൾ ചോദിച്ചപ്പോൾ അവൻ ഞങ്ങളെ തെറി വിളിച്ചു. അവനു ഗ്രൂപ്പ്‌ ഒന്നുമില്ല broadcast ആക്കി വെച്ചേക്കുന്നേ അവൻ ഒരു fraud ആണ് ഞാൻ അവന്റെ വീഡിയോയുടെ താഴെ commment ചെയ്തപ്പോൾ അവൻ എന്റെ ID hide ചെയ്തു വെച്ചേക്കുന്നു അതാണ് ഞാൻ ഇവിടെ വന്നു പറയുന്നേ ആരെങ്കിലും അവന്റ വലയിൽ നിന്നും രെക്ഷപെടുന്നെകിൽ നല്ലതല്ലേ വെറുതെ അവന്റെ അടുത്ത് പോയി cash കളയരുത് അവന്റെ ഗ്രൂപ്പിൽ എല്ലാരും 200, 500, 2000, profit ഉണ്ടാക്കുന്ന beginners ആണ് അല്ലാതെ അവൻ പറയുന്ന പോലെ 100% ആരും ഉണ്ടാകുന്നില്ല സോറി സുഹൃത്തുക്കളെ എനിക്ക് ഇവനെ രണ്ട് ചീത്ത വിളിക്കണം ( എടാ മൈരെ പിഴച്ചു ഉണ്ടായ പുറിമോനെ അവന്റെ അമ്മേ കെട്ടിക്കാൻഉള്ള കുറെ വരകൾ നീ എന്തിനാ ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നെ പണിയെടുത്ത ജീവിക്കെടാ തന്തയില്ലാത്ത പുറിമോനെ തയോളി ആൾക്കാരെ പറ്റിച്ചു ജീവിക്കുന്ന പല തന്തക്കു ഉണ്ടായ തയോളി ) ഇവനെ ഇതൊന്നും പറഞ്ഞാൽ പോരാ avan ഞങ്ങളെ പറഞ്ഞത് വച്ചു നോക്കിയാൽ ഇതൊന്നും പോരാ ആദ്യം നീ പോയി ട്രേഡ് എന്താ എന്ന് പഠിക്കെടാ പുറി മോനെ.എടാ സുജീഷേ നീ ഇവിടെ വന്നു ഈ കമന്റ്‌ വായിക്കുമെന്ന് എനിക്കറിയാം..കൂട്ടു കാരെ നിങ്ങൾ ഇത് സ്ക്രീൻ ഷോർട് എടുത്തു മാക്സിമം ഗ്രൂപുകളിൽ ഷെയർ ചെയ്യണം pls

  • @AnandakrishnanM27
    @AnandakrishnanM27 3 роки тому

    smallcase detailed video cheyyane..

  • @Sachin-qz7nm
    @Sachin-qz7nm 3 роки тому +13

    Electric manufacturing companies also needed to be watched 👀👀
    Lot of money into reality

  • @s-a--n---a2963
    @s-a--n---a2963 3 роки тому +3

    Sir 10 ക്ലാസ്സ്‌ കുട്ടികൾക്കു ഉബകാരം വരുന്ന ക്ലാസ്സ്‌ എടുത്തു തരോ plz

  • @k.s.vinodkumar6434
    @k.s.vinodkumar6434 3 роки тому

    അതിശക്തം Bro...... Thank you so much 👍👍👍👌

  • @1981nazersalma1989
    @1981nazersalma1989 3 роки тому

    Hi Sharique.... are you assisting in investing in better shares, stocks, mutual fund extra for those who doesn't have time to spend on it..like a fund manager