പുന്നപ്ര അറവുകാട് ക്ഷേത്രം സപ്താഹ യജ്ഞം ദൃശ്യ ആവിഷ്കാരംaravukad thempill

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 53

  • @lathabhaskaran244
    @lathabhaskaran244 Місяць тому +5

    ഹരേ കൃഷ്ണാ 🙏
    എല്ലാം വളരെ ഭംഗിയായി, ഒരുപാട് സന്തോഷം 🙏

  • @user-tv4gv4dw3r
    @user-tv4gv4dw3r Місяць тому +4

    ഹരേ 🙏🏽കൃഷ്ണ 👏🏻👏🏻👏🏻👏🏻👌വളരെ ഗംഭീരം 👏🏻👏🏻👏🏻👏🏻👏🏻❤❤❤❤🎸🎸🎸🎸

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 12 днів тому +1

    കൃഷ്ണാ കൃഷ്ണാ കൃഷ്ണാ 🕉️🕉️🕉️🙏🙏കണ്ണ് നിറഞ്ഞുപോയി ❤️❤️❤️

  • @aiswaryagayathry2761
    @aiswaryagayathry2761 Місяць тому +11

    കുചേലൻ.ശ്രീകൃഷ്ണനെ.കാണാൻ. വരുന്ന. കാഴ്ച.കാണേണ്ടതു. തന്നെ കൃഷ്ണൻ kuchelane.സൽക്കാരിക്കുന്നത്. ഒക്കെ വളരെ.മനോഹരം.ആയിരുന്നു.പള്ളിപ്പാനികളി. കൊണ്ട്. പാദം.kazukichathum.ഭഗവതി വെള്ളം ഒഴിച്ച് കൊടുത്ത്.തുടച്ചതും.. എല്ലാം വളരെ നന്നായിട്ടുണ്ട്. അവിൽ പൊതി അഴിച് കൃഷ്ണൻ ഒരുപിടി aval ❤

    • @aiswaryagayathry2761
      @aiswaryagayathry2761 Місяць тому +2

      .... വാരി തിന്നുന്നതും. . രണ്ടാമത് വാരിവായിൽ ഇടാൻ തുടങ്ങിയത്. കൈയ്യിൽ കയറി പിടിച്ചതും എല്ലാം വളരെ മനോഹരമായി.അഭിനയിച്ചു.

    • @jayaramck2471
      @jayaramck2471 Місяць тому

      ഭഗവതിയോ?

    • @suryatejas3917
      @suryatejas3917 Місяць тому +3

      യെഥാർത്ഥ സൗഹൃദം അതു തന്നെ. യെഥാർത്ഥ ഭക്തിയും അതു തന്നെ. പക്ഷെ ഒരു മനുഷ്യനിലും ഇത്തരം നന്മകൾ കാണാൻ കഴിയില്ല. കുറച്ചു പണം എവിടെ നിന്നെങ്കിലും കയ്യിൽ കിട്ടിയാൽ പിന്നെ നമ്മളെ അവർക്ക് പുച്ഛം ആണ്. ഇത്തരം വിഡ്ഢികൾ ആണ് ഈ ഭൂമിയിൽ ഉള്ളത്. പക്ഷെ ഈശ്വരൻ ഒരിക്കലും ധനികനോടൊപ്പം നിൽക്കില്ല. ദാരിദ്രനോടൊപ്പം തന്നെ ആണ്. അതിന് തെളിവ് അല്ലെ ഈ കാണുന്നത്. ഹരേ കൃഷ്ണ 🙏🙏🙏🙏

    • @leeladevaki1322
      @leeladevaki1322 Місяць тому +1

      പള്ളി പാണികളെ കൊണ്ട്
      പാദംകഴുകിച്ചു പരൻ
      ഭള്ളൊഴിഞ്ഞു ഭഗവതി വെള്ളമൊഴിച്ചൂ.
      തുള്ളിയും പാഴിൽ പോകാതെ
      പത്രങ്ങളിലേറ്റു തീർത്ഥം
      ഉള്ളതുകൊണ്ടു തനിക്കുമാർക്കും തളിച്ചൂ.
      ഭഗവാനേ സതീർത്ഥൃ
      നോടുള്ള താല്പര്യവും അങ്ങേയ്ക്കുള്ള ഭക്ത വാത്സല്യവും കാണാൻ എനിക്ക്
      എന്റെ കണ്ണുകൾ നിറഞ്ഞിട്ടു
      കഴിയുന്നില്ലല്ലൊ.

  • @ajanthakumari6678
    @ajanthakumari6678 Місяць тому +2

    മനോഹരം കൃഷ്ണ കുചേല 🙏🏻സംഗമ 🙏🏻🥰

  • @sreelathas4103
    @sreelathas4103 12 днів тому +1

    Kuchela avishkaram valare Bhaktinirfaramaya kazcha thaneyayirunnu🙏🙏🙏

  • @sthampilal9626
    @sthampilal9626 Місяць тому +4

    ഹൃദയം നിറഞ്ഞ സന്തോഷവും ❤ഒപ്പം ചെറിയ വിഷമവും 👌🏻🥰

  • @radharanjankrishnadas2144
    @radharanjankrishnadas2144 11 днів тому +1

    കൃഷ്ണസ്തു ഭഗവാൻ സ്വയം 🙏🙏🙏🙏

  • @udayappanmadhavan9932
    @udayappanmadhavan9932 Місяць тому +2

    Amme Aravukattu Amme Mahamaye Katharulename.
    Ohm Namo Bhagavathe Vasudevaya.

  • @induvijayanaaain6931
    @induvijayanaaain6931 Місяць тому +2

    ഹരേ കൃഷ്ണ

  • @savitriAmma-w3k
    @savitriAmma-w3k Місяць тому +1

    Hare Krishna

  • @SudhaB-y6x
    @SudhaB-y6x 8 днів тому

    🙏🙏🙏

  • @BalaKrishnan-hg1wp
    @BalaKrishnan-hg1wp Місяць тому +1

    Hare narayana🙏

  • @mfckerala3721
    @mfckerala3721 10 днів тому

    സൂപ്പർ ♥️

  • @veenaarun6656
    @veenaarun6656 Місяць тому +1

    ❤❤❤❤❤HARE KRISHNA

  • @sakunthalansakunthalachenn1851
    @sakunthalansakunthalachenn1851 Місяць тому +1

    കുചേലൻ നന്നായി അഭിനയി ന്നുണ്ട്

  • @sureshsaga9070
    @sureshsaga9070 11 днів тому

    ചെസ്ബോർഡിലല്ല കൃഷ്ണൻ ചതുരംഗം കളിച്ചത് പകിടയിലാണ് ചതുരംഗം കളിച്ചത്.സംഘാടകർ ആധുനിക വൽക്കരണം നടത്തി.

  • @susheelamenon287
    @susheelamenon287 9 днів тому

    ഇനിയും ഈ കഥ ആവർത്തിക്കരുതേ മഹാബലിയെ സുതലത്തിലേക്കാണ് അയച്ചത്.വിവരുള്ളവരെ കണ്ട് മനസ്സിലാക്കു

  • @jayappankk5259
    @jayappankk5259 15 днів тому

    ❤Hare krishna

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 12 днів тому

    കർപ്പൂരം കത്തിക്കുന്നതിനു മുൻപ് അവിടുത്തെ ഫാൻ ഓഫ് ചെയ്യാമായിരുന്നു.

  • @mahalingeshwaramb6380
    @mahalingeshwaramb6380 Місяць тому

    Sooper,Great🌹

  • @jalajapurushothaman2402
    @jalajapurushothaman2402 Місяць тому

    🙏🙏🙏 ഹരേ കൃഷ്ണാ

  • @jayanthammadp989
    @jayanthammadp989 Місяць тому

    🙏🙏🙏 👌👌 🙏🙏🙏

  • @NirmalaDevi-l1v
    @NirmalaDevi-l1v Місяць тому

    ❤🌹🙏🏿❤🌹🙏🏿❤🌹

  • @jyothiravindran4712
    @jyothiravindran4712 Місяць тому

    Aravuķadampalam

  • @ananthakrishnana5351
    @ananthakrishnana5351 15 днів тому

    🙏🙏🙏🙏🙏🙏🙏

  • @sunilpookkottu1146
    @sunilpookkottu1146 Місяць тому +1

    Unaratte hindhu

  • @beenaak-u4f
    @beenaak-u4f Місяць тому

    Haree krishna 😅❤🎉 vasudevaaaa❤😅

  • @sakunthalansakunthalachenn1851
    @sakunthalansakunthalachenn1851 Місяць тому

    ദൃശ്വാവിഷ്ക്കാരം സൂപ്പർ

  • @Kunjappan-bw7ss
    @Kunjappan-bw7ss Місяць тому

    തവരെ കൃഷണ

  • @seethalsoori
    @seethalsoori Місяць тому

    🙏🪷🙏

  • @NishadG-d5x
    @NishadG-d5x Місяць тому

    കോപ്രാട്ടി കാട്ടുന്നു! ഇതു നാടകശാലയാണെന്നേ തോന്നൂ. കണ്ണു തുറക്കാൻ പറ്റാത്ത വൈദ്യുത വിളക്കുകൾ! കത്തുകയും കെടുകയും ചെയ്യുമ്പോൾ മനസ്സ് അത്യന്തം അസ്വസ്ഥമാവും. കർണ്ണകഠോരമായ ശബ്ദവും ! ഭക്തി ഓടിയൊളിക്കും

  • @jayakrishnanvc6526
    @jayakrishnanvc6526 Місяць тому

    😅😅😅😅Sentimental & phyiscolegical Move..,.. Fakthi..... Not need prayier.... Hindu "" Muddiyiattaaa.... 😅😅😅😅😅😅😅😅😅😅

  • @MuruganK.Murugan-nt4tv
    @MuruganK.Murugan-nt4tv Місяць тому +1

    നന്മ ചെയ്ത മഹാബലി എന്ന മനുഷ്യസ്നേഹിയേ ചവിട്ടി പതാളത്തിൽ താഴ്ത്തിയില്ലെ. പിന്നെന്ത് നന്മ ?

    • @jayaramck2471
      @jayaramck2471 Місяць тому

      ദൈവത്തിനു എന്തും ചെയ്യാമല്ലോ!ആര് ചോദിക്കാൻ! ധർമത്തിനെ അധർമ്മം കൊണ്ട് ജയിക്കും!!!!

    • @vijayakumar753
      @vijayakumar753 Місяць тому

      Aadu enthu angadi ariyunnu

    • @manasidd6482
      @manasidd6482 Місяць тому +1

      😢 അല്ല ആരാണ് അങ്ങനെയെല്ലാം പറഞ്ഞുണ്ടാക്കുന്നത്? ഭഗവാനും ഭക്തനും കൂടിയുള്ള ലീല മനസ്സിലാക്കണം ഇന്നും പാതാളത്തിൽ വാമനന് ത്രിവിക്രമൻ ആയിട്ട് ഭഗവാൻ കാവൽ നിൽക്കുന്നു മനസ്സിലായോ ഭക്തി ഇല്ലാത്തവർക്ക് ഇതൊന്നും മനസ്സിലാവില്ല

    • @manasidd6482
      @manasidd6482 Місяць тому

      ഭഗവാനാണ് ധർമ്മം❤

    • @drseenapalani
      @drseenapalani 18 днів тому

      ​@@manasidd6482 Kadhayariyathe comment adikuva..kshemiku😂

  • @riderkeshu
    @riderkeshu 9 днів тому

    യഥാർത്ഥത്തിൽ ഇതൊന്നും ശരിയല്ല..... ശ്രീമദ് ഭാഗവതം നന്നായി മനസിലാക്കു.... കൃഷ്ണനെ അവനവന്റെ ജീവിതത്തിൽ സ്വാംശീ കരിക്ക്

  • @saraladevi8262
    @saraladevi8262 Місяць тому +2

    അസ്സലായി ദൃശ്യാവിഷ്കാരം. അൽപം ദീർഘിച്ച് പോയി എന്ന് തോന്നുന്നു.

  • @pkkusumakumari
    @pkkusumakumari Місяць тому

    Hare Krishna

  • @abimon2634
    @abimon2634 18 днів тому

    🙏🙏🙏🙏

  • @sunilkumars1821
    @sunilkumars1821 Місяць тому

    🙏🙏🙏

  • @saradah3349
    @saradah3349 Місяць тому

    🙏🙏🙏🙏🙏

  • @dorarajanraju1984
    @dorarajanraju1984 Місяць тому

    🙏

  • @anandhujayan8828
    @anandhujayan8828 Місяць тому +1

    🙏🙏🙏🙏