Ep 647| Marimayam | Waste paper or Application form

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 107

  • @thomaspj345
    @thomaspj345 10 місяців тому +89

    നമ്മുടെ ശീതളൻ എന്താ ഒരു അഭിനയം 👍 ഏത് വേഷവും വളരെ തന്മയത്വത്തോടെ കയ്യ്കാര്യം ചെയ്യാൻ ഒരു പ്രത്യേക കഴിവുണ്ട്,,, വില്ലേജ് ഓഫീസിർ,,,ഹൗ,,, കലക്കി,,, അഭിനന്ദനങ്ങൾ 👍❤❤❤❤

  • @SuperSijovarghese
    @SuperSijovarghese 10 місяців тому +62

    എന്താണെന്നറിയില്ല സർക്കാർ ഉദ്യോഗസ്ഥർക്ക് പണി കിട്ടുമ്പോൾ വല്ലാത്ത സന്തോഷം 😅

    • @smithacv5404
      @smithacv5404 9 місяців тому +4

      പഠിക്കേണ്ട സമയത്ത് വായിനോക്കി നടന്നിട്ട് പഠിച്ച് ജോലി ആയവരോട് അസൂയ തോന്നീട്ട് കാര്യമില്ല സഹോദര

    • @SuperSijovarghese
      @SuperSijovarghese 9 місяців тому

      @@smithacv5404ശെരിയാ അതുകൊണ്ടാണല്ലോ നീ എന്റെ മോളായത്

    • @pranavjs
      @pranavjs 9 місяців тому +4

      Athukond mathram ayirikulla.oro offici chellumpo olla anubhavam kondum akallo..alland padichit kitathond mathram arkum sarkarudhyogam verukanamenilla madam😅
      Pinne ipo vathilu kore ollond ethile keriyathannnpolum ariyilallo😂

    • @Bathriya.K.S..
      @Bathriya.K.S.. 7 місяців тому

      ​@@pranavjsസത്യം

    • @Abhijith_kpr
      @Abhijith_kpr 7 місяців тому

      ​@@pranavjs ippozho👀 pin vaathil niyamanam okke enne und

  • @shaijithaaathul6850
    @shaijithaaathul6850 10 місяців тому +89

    കുലുക്കികോയാ 😂😂😂 എജ്ജാതിനടപ്പ്‌😂

  • @ahmedfawaz9576
    @ahmedfawaz9576 10 місяців тому +32

    മറിമായം എന്നും സാമൂഹ്യ പ്രെസക്തി ഉള്ള പ്രോഗ്രാം തന്നെ.... എന്നാലും പഴയ പവന്മാറ്റ് അഭിനേതാക്കൾ എന്നും അങ്ങിനെ തന്നെ പകരം വെക്കാൻ ഇല്ലാ.... ആ ബോഡി ലാംഗ്വേജ് പോലും ഇത്രയേറെ perfect ആയി കാണിക്കുന്ന സിനിമ പോലും ഇല്ലാ.... 👍🥰🥰🥰

  • @akberali5400
    @akberali5400 10 місяців тому +73

    കുൽക്കി കോയ 😂😂😂 അത് പൊളിച്ചു😂😂😂

  • @Annbabu
    @Annbabu 10 місяців тому +51

    നിയാസ്...as always superb

  • @harichandrakurup
    @harichandrakurup 10 місяців тому +43

    അടുത്ത കാലത്തായി കാണുന്ന comody പരിപാടികളില്‍ ഏറ്റവും മികവുറ്റ പ്രകടനം ആണ്‌ ഇത്

  • @ak47treat63
    @ak47treat63 10 місяців тому +61

    മുൻപ് പുതിയ എപ്പിസോഡ് ഇല്ലാത്തതുകൊണ്ട് കണ്ടത് തന്നെ വീണ്ടും കാണു മായിരുന്നു, ഇപ്പോൾ എല്ലാം കൂടെ ഇറക്കിവിട്ടു ടോട്ടൽ കൺഫ്യൂഷൻ 🥲😂🔥

  • @sweetroserosesweet7781
    @sweetroserosesweet7781 10 місяців тому +20

    New madam super...super acting...nalla monjathi

    • @thanku21
      @thanku21 10 місяців тому +2

      ശരിയാണ്.

    • @VvlogermanShakzo
      @VvlogermanShakzo 11 днів тому

      M Sheriyaa nalla rasand kana

  • @bennymukkath6420
    @bennymukkath6420 10 місяців тому +19

    Niyas.......sooooooper....❤

  • @jafserabdulla2309
    @jafserabdulla2309 10 місяців тому +23

    Puthiya chechii superb ❤❤..

    • @bijoypattola
      @bijoypattola 10 місяців тому +2

      actress Name ?

    • @KunjonPk
      @KunjonPk 6 місяців тому

      Kalaki.. good Actress

  • @Padmini1712
    @Padmini1712 10 місяців тому +12

    Sathyasheelan,Mandodhari superrrr😅

  • @PkAbdullatheef
    @PkAbdullatheef 10 місяців тому +8

    ഔർഡും പുരസ്കാരത്തിനും ശരിക്കും അർഹത മറിമായം നടന്മാർക്കാണ് കൊടുക്കെണ്ടത്

  • @bijuKadavil
    @bijuKadavil 3 місяці тому +3

    ശീതളൻ what a transformation and voice modulation 😮💖💖

  • @AT-nl2vb
    @AT-nl2vb 10 місяців тому +14

    വാരി കോരി എപ്പിസോഡ് ഇട്ടിട്ട് മാക്സ് ഇലേക്ക് ആണേൽ നിങ്ങടെ ഉദ്ദേശം എന്ന് ആണേൽ don't walk.. ഇവിടെ ഇട്ട കാണും.. അത്രേ ഉള്ളു.. ഇത്രേം നാൾ കാണാതെ ഇരുന്നില്ലേ അത്രേ പറയാൻ ഉള്ളു.

  • @Padmini1712
    @Padmini1712 10 місяців тому +10

    Sugadhan,Moidu😂😂

  • @Yourtubeeee
    @Yourtubeeee 10 місяців тому +3

    Parayumbo janathipathyam, but ellatinum janangal apekshikanam 😅😂

  • @sasikumarkhd9117
    @sasikumarkhd9117 10 місяців тому +21

    😂 സിനിമ സിനിമയിലെ ശങ്കരാടിയെ പോലെയുണ്ട് 👍

  • @aryamg6685
    @aryamg6685 10 місяців тому +4

    Niyas bhacker pwoliyaaane...

  • @ziyadpgm9106
    @ziyadpgm9106 10 місяців тому +5

    16:30 poli seen😂

  • @GobakumarGobu
    @GobakumarGobu 10 місяців тому +2

    നിയാസ് ഇക്ക നിങ്ങൾ സൂപ്പർ തന്നെ 👌👌👌👌❤️

  • @ഷെ_ഫീ
    @ഷെ_ഫീ 10 місяців тому +12

    കുലിക്കി കോയ 😂😂

  • @korangudluffyTamilGaming
    @korangudluffyTamilGaming 10 місяців тому +11

    Thanks for uploading many marimayam videos fan from Switzerland

  • @jabeeraa3554
    @jabeeraa3554 10 місяців тому +3

    Ente pone kulukki koya 😅😅😅

  • @ambikaashok4101
    @ambikaashok4101 2 місяці тому +1

    Koya is simply superb

  • @shihabtk8787
    @shihabtk8787 9 місяців тому +4

    കോയ മുത്തേ 🥰🥰😍🥰

  • @JayaKumar-l4q
    @JayaKumar-l4q 10 місяців тому +2

    Sheethalan superrrrrr

  • @sayyidbukhari1461
    @sayyidbukhari1461 10 місяців тому +4

    3:02 2000 Roopayude note

  • @noushadchouki
    @noushadchouki 10 місяців тому +1

    മണ്ടുവിൻ്റെ വില്ലേജിലല്ലേ സുഗതനും മേയ്തുവും
    വീട് വേറെ വില്ലേജിലും😂😂😂😂

  • @mtmiracle956
    @mtmiracle956 8 місяців тому +3

    Super koyakaaaa😅😅😅😅😅

  • @gopinathvasu9669
    @gopinathvasu9669 10 місяців тому +13

    seethalan.suppar

  • @sareefsareef5132
    @sareefsareef5132 9 місяців тому +3

    കോയ പൊളി 😁😁😁😊

  • @mirshad818
    @mirshad818 10 місяців тому +2

    Niyasinte 😂😂😂😂😂

  • @HarisHaris.O
    @HarisHaris.O 4 дні тому

    ഇങ്ങനെ ഡീസന്റ്.. ആയിട്ട് പെരുമാറുന്ന ഉദിയോഗസ്ഥൻ മാർ നമ്മടെ റവന്യൂ ഉദ്യോഗസ്ഥൻ മാർ ഉണ്ടോ

  • @priyas4398
    @priyas4398 10 місяців тому +4

    Kerala govt parayunna taxes chodichuvannaal koya odichapole odikkanam

  • @hasainarvp4768
    @hasainarvp4768 2 місяці тому +1

    ഒരു രക്ഷ യുമില്ല കോയ,,,,,,,

  • @jobytvjobytv9937
    @jobytvjobytv9937 10 місяців тому +3

    Madam polichu

  • @abuasif8657
    @abuasif8657 10 місяців тому +1

    നിയസ്ക്ക ❤

  • @sayyidbukhari1461
    @sayyidbukhari1461 10 місяців тому +2

    Manorama maxil 9 maasam munb itta episode aan ith

  • @pranavyasvoice6100
    @pranavyasvoice6100 7 місяців тому +1

    Niyaasikka 😍😍😍

  • @rsmurali6382
    @rsmurali6382 2 місяці тому +1

    പുതിയ ചിരിക്കാരൻ പോരാ ശ്രീകുമാർ ആയിരുന്നു നല്ലത്

  • @mrfpraveen
    @mrfpraveen 10 місяців тому +1

    Sarkar joli azhimathi nadathunnavaranu nashipikunath.epo sambalavum kodukunnila

  • @kalathilpadmanabhan6462
    @kalathilpadmanabhan6462 3 місяці тому +1

    അടിപൊളി 😊👌🏻

  • @sweetroserosesweet7781
    @sweetroserosesweet7781 10 місяців тому +6

    Madam adipoli

  • @chithrakrishnan9797
    @chithrakrishnan9797 10 місяців тому +1

    Gnan vicharichu koya idupil color ittirikkunnu ennu.😂

  • @anishkumaru7732
    @anishkumaru7732 3 місяці тому +1

    Seethalan polichu

  • @JijeeshKPullalur-ey8bg
    @JijeeshKPullalur-ey8bg 22 дні тому

    നിയാസിക്ക എത്ര ഒബ്സർവ് ചെയ്തിട്ടാണ് ഇതുപോലുള്ള റോൾ ചെയ്യുന്നത്...ആ മാനറിസം ഒരു തെക്കൻ ഓഫീസറുടെ കറക്റ്റ് പോലെ..

  • @sumiachu5938
    @sumiachu5938 4 місяці тому +1

    Ithil Arenkilum sradhichoo koyayude vtl poyapo odicha scene ill moidu ikka edayk chirichath

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 9 місяців тому +1

    ഈ എപ്പിസോഡ് കലക്കി

  • @ibrahimfaz8313
    @ibrahimfaz8313 24 дні тому

    കുൽക്കി കോയ സൂപ്പർ .❤നിയാസ് ബക്കർ അടിപൊളി അഭിനയം.😅😅😅😅🎉

  • @mujeebrahman4617
    @mujeebrahman4617 13 годин тому

    യഥാർത്ഥ അഭിനയം സുക്കു തൽ

  • @sreejuashokan5775
    @sreejuashokan5775 5 місяців тому +3

    മണ്ടുന്റെ husband വൻ പരാജയം.... ഒഴിവാക്കുന്നതാ നല്ലത്.... അഭിനയം ഒട്ടും പോരാ..

  • @asharaftp799
    @asharaftp799 10 місяців тому +3

    നിയാസ് അപാരം തന്നെ

  • @VvlogermanShakzo
    @VvlogermanShakzo 11 днів тому

    Koyakka😂😂😂😂😂😂

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 10 місяців тому +1

    Excellent 👍....

  • @bijoypattola
    @bijoypattola 10 місяців тому +2

    പുതിയ actress ഏതാണ് ?

  • @Jeva-np6yh
    @Jeva-np6yh 10 місяців тому +2

    കോയാക്ക 😂 സൂപ്പർ

  • @nadirsham
    @nadirsham 7 місяців тому +1

    Super

  • @maryroby26
    @maryroby26 10 місяців тому

    Adipoli🎉🎉🎉🎉😂😂😂

  • @ig_jokker
    @ig_jokker 10 місяців тому +4

    Kulki koya😂😂

  • @SamuNaaz
    @SamuNaaz 10 місяців тому

    മൂക്കിന്റെ തുമ്പ്😂😂😂😂

  • @shaijibenny8667
    @shaijibenny8667 10 місяців тому +2

    Syamala evide?

  • @charlesthomasjasmi9562
    @charlesthomasjasmi9562 9 місяців тому

    ❤❤❤❤

  • @JohnsonMaplachery
    @JohnsonMaplachery 10 місяців тому

    Govt,,udyogastharku,,,ingine,kitanam,,,,in,,case,edukan,patillallo

  • @Sudheersudhi-kd5wf
    @Sudheersudhi-kd5wf 4 місяці тому

    കോയ 👍👍

  • @sunilkp2829
    @sunilkp2829 10 місяців тому

    Backer🎉

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 10 місяців тому +53

    മണ്ടുവിൻ്റെ കുട്ടിക്ക് വയസ് ഒന്ന് ആയി എപ്പിസോഡ് എപ്പോഴാണ് വന്നത്

  • @nadirsham
    @nadirsham 7 місяців тому

    Paratta chankan keralathinte shapam

  • @kv3610
    @kv3610 5 місяців тому

    Twist Twist Twist

  • @sareefsareef5132
    @sareefsareef5132 9 місяців тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @bultiknana-hq8uq
    @bultiknana-hq8uq 10 місяців тому +1

    Sugathan moidumaranu 80% nammude udhyogasthanmar

  • @babuss4039
    @babuss4039 9 місяців тому

    Mr നിയാസ് ഞങ്ങടെ വില്ലേജാപ്പീസിൽ ഒരുമാസം ജോലിചെയ്യാമോ..
    ഇവിടെ ഒരു രക്ഷേമില്ല 😄

  • @HaneefHaneef-pp3we
    @HaneefHaneef-pp3we 10 місяців тому

    😂😂😂😂

  • @മഞ്ഞഞ്ഞ
    @മഞ്ഞഞ്ഞ 2 місяці тому

    ഒരു പ്ര േത്യാഗ അക്റ്റിങ് കോയ

  • @ambikaashok4101
    @ambikaashok4101 2 місяці тому

    Buddhimuttilengil..... Ugran script.

  • @jideshjidesh5912
    @jideshjidesh5912 10 місяців тому +6

    ഇവര് ഒന്നും ശമാളയുടെ ഏഴ് അയലത്ത് എത്തില്ല
    അത് ഒക്കെ ഒരു കാലം

    • @TheRatheeshmr
      @TheRatheeshmr 8 місяців тому +1

      ഒലക്കയാണ്. അവര് ഒരു അഹങ്കാരിയാണ് 😡🤬

  • @Romio-sj2vd
    @Romio-sj2vd 10 місяців тому +1

    ഹായ് കൗസു ❤❤

  • @sureshsuresht9257
    @sureshsuresht9257 10 місяців тому

    😂😂😂😂😂😂

  • @yasarmon2594
    @yasarmon2594 10 місяців тому

    😂😂😂😂😂

  • @sunithasalam9017
    @sunithasalam9017 10 місяців тому

    🤣🤣🤣

  • @charlesthomasjasmi9562
    @charlesthomasjasmi9562 9 місяців тому

    😂😂😂