Maruti Suzuki Ciaz 2023 | Ciaz Smart Hybrid BS6 | Ciaz Detailed Review 2023 | 20 കിലോമീറ്റർ മൈലേജ്

Поділитися
Вставка
  • Опубліковано 24 лис 2023
  • Maruti Suzuki Ciaz 2023 | Ciaz Smart Hybrid BS6 | Ciaz Detailed Review 2023 | 20 കിലോമീറ്റർ മൈലേജ്
    contact number - 9747559706
    20 കിലോമീറ്റർ മുകളിൽ മൈലേജ് ഉള്ള 10 lakh നു കിട്ടുന്ന ഒരു രാജകീയമായ കാർ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്ത് കാണാൻ മറക്കരുത്

КОМЕНТАРІ • 81

  • @noufalkhan548
    @noufalkhan548 7 місяців тому +6

    Comfort more space more boot space good mileage and city verna vech nokkumpo athinekkal width and length und

  • @nahak7047
    @nahak7047 8 місяців тому +6

    Kodukkunna paisakku worth aanu, mid size sedan, aavasyathinu safety undu, maryadakku odichal nalla mileagum kittum, mid size sedan segmentil oru kalathu top selling aayirunnu.

  • @sumithks937
    @sumithks937 8 місяців тому +34

    ഈ മോഡൽ ciaz ഒന്നും ഇനി ആരും എടുക്കാൻ പോകുന്നില്ല. ഇനി ciaz ആളുകൾ എടുക്കണമെങ്കിൽ പുതിയ മോഡൽ ഇറങ്ങണം.

  • @hareeshap5621
    @hareeshap5621 2 місяці тому +4

    ഈ വണ്ടി മാരക റോഡ് പ്രെസെൻസ് ആണ് 😎
    Ciaz 💥😎👍

  • @rajeevmurali1154
    @rajeevmurali1154 8 місяців тому +2

    Ciazinte interior color options illa, this beige color will fade very fast, they should provide other colors too.
    Also this sedan needs more power, same engine and power specs for ciaz, brezza, ertiga , xl6 , jimny. Only difference is size and shape. Ground clearance is also an issue.

  • @khaderm3500
    @khaderm3500 8 місяців тому +5

    Exchange bonus verum thattippanu, Market ratil ninn 50000 mithal 1 lakhs vare kurach mathrame Ivar exchange vandi edukku,

  • @arunv1399
    @arunv1399 8 місяців тому +5

    It was my dream car before, Now it's totally outdated.. They should launch the facelift

  • @ridersparadise123
    @ridersparadise123 6 місяців тому +2

    Sedan nte comfort vere level anu

  • @sarathjayapal2858
    @sarathjayapal2858 6 місяців тому +2

    2023 ciaz zeta owner In open road or highway maximum mileage is 18 Km/ hr
    Overall average mileage 14 km/hr

  • @kcefx
    @kcefx 8 місяців тому +3

    Performance ann main🔥

  • @rajeshroshan2117
    @rajeshroshan2117 8 місяців тому +1

    Automatic price?

  • @sreeragbg
    @sreeragbg 6 місяців тому +5

    Nice car I am alpha owner. Good mileage on highways , maintenance cost less, good in space .

  • @srimonvt9314
    @srimonvt9314 2 місяці тому +1

    Under rated vehicle ....comfort and luxury .....

  • @samueldev
    @samueldev 8 місяців тому +4

    Ciaz❤

  • @sreekanthb544
    @sreekanthb544 Місяць тому

    To get 20 milage you should drive very calmly. Literally, you have to crawl. Any hard accelartion will reduce the milage drastically. I am getting 12 - 13 only with some fun driving

  • @salim5326
    @salim5326 2 місяці тому

    Super vehicle annu two year ayi use cheyunu

  • @mrshak6216
    @mrshak6216 8 місяців тому +6

    Sadaranna karante gd sedan anu ethu kazhinja 5years ayi njan use cheyunnundu maintenance theereyilla milage 18 + confirmed

    • @likelife00777
      @likelife00777 7 місяців тому

      Petrol anoo

    • @Anoopjsp
      @Anoopjsp 6 місяців тому

      Same here..My trusted companion

  • @hassanshihas1496
    @hassanshihas1496 7 місяців тому

    Ciaz base model Kerala onroad price please

  • @nazeersaleena4285
    @nazeersaleena4285 8 місяців тому

    ❤❤❤👌

  • @riyaskt8003
    @riyaskt8003 8 місяців тому +13

    ഈ segment ലെ Ella cars um updated aayi next Gen cars വേറെ ഇറക്കി.
    But വില വളരെ കുറവാണ് ഇതിന് എന്നത് മറ്റൊരു benefit

    • @hassanshihas1496
      @hassanshihas1496 7 місяців тому

      Ellam front grill Matty rate kootty😂

    • @riyaskt8003
      @riyaskt8003 7 місяців тому +1

      @@hassanshihas1496 bro slavia,virtus,verna ellam generation update aanu nadathiyath, allathe facelift alla.

  • @vizhinjamsunukumar8904
    @vizhinjamsunukumar8904 2 місяці тому

  • @kiran8034
    @kiran8034 3 місяці тому

    Kop aanu milage 10 -12 kittiyal aayi... In smart hybrid

  • @mubarakmk6417
    @mubarakmk6417 8 місяців тому +2

    15 കിട്ടും

  • @blessanraj6276
    @blessanraj6276 5 місяців тому

    Dezire nthuva

  • @NallepillyAgraharam
    @NallepillyAgraharam 8 місяців тому +2

    Bro i get only 15km petrol alpha, manual

    • @michlejackson2439
      @michlejackson2439 8 місяців тому

      Same ആണ്‌ bro.. 15

    • @nahak7047
      @nahak7047 8 місяців тому

      Athikam rev cheyyathe nannayi odichal thanne 17 oke kittum,

    • @neog3461
      @neog3461 5 місяців тому

      വണ്ടി വഴങ്ങണം. ഒരുപാട് ഇരപ്പിച്ച് ഒടിക്കരുത്. കുറഞ്ഞ ഗീയറിലും പോവരുത് ആവശ്യമില്ലാതെ കൂടിയ ഗിയറിൽ ഇട്ട് വലിപ്പിക്കുകയും ചെയ്യരുത്. അക്സലേറ്റർ ചവിട്ടുമ്പോൾ response വേണം. എന്നാല് എൻജിൻ ഒരുപാട് ഇരയ്ക്കരുത്. മയത്തിൽ സ്പീഡ് കയറുക. വണ്ടി ഒഴുകി പോകണം. ബ്രെക്കിങ് പരമാവധി ഒഴിവാക്കുക ( അതായത് വളവു വരുന്നതിനു മുൻപ് തന്നെ accelerator വിട്ടു വണ്ടി തന്നെ slow ആക്കുക) . ഗിയർ മാറ്റാൻ അല്ലാതെ ക്ലച്ചിൽ കാലു വരരുത്. എൻ്റെവണ്ടിക്ക് കമ്പനി പറയുന്നത് 18 kmpl. 17-20 തന്നെ കിട്ടുന്നുണ്ട്.

    • @Pakkagramavasi
      @Pakkagramavasi 20 днів тому

      ​@@neog3461എന്നാ വണ്ടി കെട്ടി വലിക്കാം എത്ര വേണമെങ്കിലും മൈലേജ് കിട്ടും

  • @SunilKumar-zs1mp
    @SunilKumar-zs1mp 8 місяців тому

    Tata👍🏻

  • @ismailtp4149
    @ismailtp4149 8 місяців тому +1

    പെട്രോളോ ഡീസലോ ഏതാണ്

  • @noushadzinu7620
    @noushadzinu7620 8 місяців тому +6

    City, Verna ,slavia ivaroke ullapol
    Pazanjanaya ivane aru edukum ?

    • @Anoopjsp
      @Anoopjsp 6 місяців тому +2

      Njan edukkum..ippo oru ciaz use cheyunnundu..ini orennam vangiyal athum ciaz thanne arikkum ennanu agraham

    • @syamkrishnan7938
      @syamkrishnan7938 4 місяці тому

      Super vandiyanu. Kodukuna paisaku ulla sadhamam🔥🔥

    • @sajelcj7941
      @sajelcj7941 Місяць тому

      ​@@Anoopjspethra mileage kittum

  • @aliakbarkaruvan7187
    @aliakbarkaruvan7187 6 місяців тому

    Ciaz petrol top model 10km aanu Mr enik kittunnath

    • @Martin-gk3ny
      @Martin-gk3ny Місяць тому

      ഏതു മോഡൽ ആണ് ബ്രോ എന്റെ കൈയിൽ സിയാസ് ആൽഫ വേരിയൻറ് ആണ് അതിനു 21കിട്ടുന്നുണ്ടല്ലോ

  • @kiranchandlal5214
    @kiranchandlal5214 8 місяців тому +6

    Positive: proper sedan style, space, decent mileage, comfort, class interior.
    Negative: Outdated model, safety (compared to city, virtus, slavia)
    Maruthi serious ആയി ഈ കാർ നെ care ചെയ്താൽ. നല്ല കിടിലൻ car ആകും.

  • @jafarkoya743
    @jafarkoya743 Місяць тому

    ഡീസൽ ആണെങ്കിൽ ഓക്കേഞാനിപ്പോൾ ഉപയോഗിക്കുന്ന ഡീസൽ ആണ്22 മൈലേജ് ഉണ്ട്സ്മാർട്ട് ഹൈബ്രിഡ്

  • @Hari-ne1hx
    @Hari-ne1hx 8 місяців тому +2

    honda amaze is far far better. Treat this as a pakka marketing campaign

  • @Mrprohd4k
    @Mrprohd4k 7 місяців тому

    Milage only 12

  • @arunandrews4147
    @arunandrews4147 Місяць тому

    4 speed automatic only

  • @nissammnc
    @nissammnc 7 місяців тому

    Ciaz diesel 2019 model 41000 km kodkn und
    Abroad pokunnath kondanu vilikunn

  • @anands3258
    @anands3258 8 місяців тому

    Automatic undo

  • @vishnunadhcn816
    @vishnunadhcn816 8 місяців тому

    Outdated......faceliftoo.....allanki ...mothathilll mattiyidukkanam

  • @haneefasaifu33
    @haneefasaifu33 8 місяців тому +2

    ഇത് നിങ്ങളെ എങ്ങനെ ഓടിച്ചാലും 21 കിലോമീറ്റർ മൈലേജ് കിട്ടത്തില്ല

  • @jafarkoya743
    @jafarkoya743 Місяць тому

    ഒരുക്കലും 23 കിട്ടില്ലകാരണം പെട്രോള് ഞാൻ എടുത്തു പെട്ടതാണ്16 17 മൈലേജ്

  • @2475manoj
    @2475manoj 8 місяців тому

    Joby onnu yo ayittudu tto

  • @harisparakkan3890
    @harisparakkan3890 8 місяців тому +2

    ഇയാൾ ചാണ്ടി ഉമ്മന്റെ ആരാണ്,

    • @arunmoj8602
      @arunmoj8602 8 місяців тому

      ശെരിയാണ് കുറച്ച് നാൾ മുന്നേ ഇദ്ദേഹത്തെ കണ്ടപ്പോൾ se more.

  • @bonyalias7110
    @bonyalias7110 8 місяців тому

    Free ആയിട്ടു തന്നാലും വേണ്ട

  • @cineenthusiast1234
    @cineenthusiast1234 8 місяців тому +2

    Pavam ciaz kuttan enthino vendi janichu 😂

  • @unnikottakatt
    @unnikottakatt 8 місяців тому

    Chetta milega ella 😢😢😢😢

  • @faisalnazar7470
    @faisalnazar7470 8 місяців тому +2

    Very much outdated interiors

  • @thajushaju7803
    @thajushaju7803 8 місяців тому +1

    1 1/2 koduthal mathi baki ninte veetil ninnu kondu vannu koduko

  • @Mrprohd4k
    @Mrprohd4k 2 місяці тому +1

    ഉണ്ട 😅12 km കിട്ടും

  • @sarunk3609
    @sarunk3609 8 місяців тому +1

    That’s why nobody is not buying this car 😂 shame on you Mr…😅

  • @pjm6626
    @pjm6626 8 місяців тому

    Safety 😂

  • @haribpds
    @haribpds 8 місяців тому

    തല്ലിപൊളി കാറ്.

  • @sneakyhydra3357
    @sneakyhydra3357 6 днів тому

    ഫേസ് ലിഫ്റ്റ് നടത്തി ലുക്ക്സ് നശിപ്പിച്ച വണ്ടി....

  • @haribpds
    @haribpds 8 місяців тому +1

    ഏത് മോഡൽ എത്ര കിലോമീറ്റർ ഓടി ആക്സിഡന്റ റിപോർട്ട് കോപ്പി എത്ര മത്തെ ഓണർ 8 ലക്ഷം പോലും കിട്ടില്ല. ആർക്കും വേണ്ട

  • @MGN5850
    @MGN5850 8 місяців тому +7

    മൈലേജ് 15 കിട്ടും. 21 കിട്ടുമെന്നത് തള്ളാണ്..😅