വൃദ്ധനെ പണത്തിനായി കൊന്നു: മുത്തൂറ്റ് വനിതാ മാനേജർ പിടിയിൽ l Kollam

Поділитися
Вставка
  • Опубліковано 9 вер 2024
  • ബാങ്കിലെ പണം തട്ടാന്‍ റോഡപകടം സൃഷ്ടിച്ച് വയോധികനെ കൊലപ്പെടുത്തി: സമ്പാദ്യം അന്വേഷിച്ച് എത്തിയ മക്കളുടെ പരാതിയില്‍ കൊലപാതകം തെളിഞ്ഞു മുത്തൂറ്റ് മിനി ഗോള്‍ഡ് മാനേജര്‍ അടക്കം നാലു പേര്‍ അറസ്റ്റില്‍
    #Kollam #police #kerala #keralapolice #MM004 #ME002

КОМЕНТАРІ • 308

  • @mmathew4519
    @mmathew4519 Місяць тому +114

    അപ്പോൾ ബാങ്ക്കാര്‍ക്കു നിക്ഷേപകരുടെ പണത്തില്‍ കണ്ണുണ്ട്, എങ്ങനെ എങ്കിലും തട്ടിയെടുക്കാന്‍ സാധ്യത നോക്കി.

    • @lijo.vjoseph5972
      @lijo.vjoseph5972 Місяць тому +6

      അങ്ങനെയാണ് സുഹൃത്തേ നമ്മുടെ പല വിദേശ രാജ്യങ്ങളും പുല്ലും കൂടെ മാത്രമുള്ള രാജ്യങ്ങളൊക്കെ വികസിത രാജ്യങ്ങളായി മാറിയത് നമ്മുടെ നേതാക്കന്മാർ ഇവിടുന്ന് കട്ടോണ്ട് പോണ കാശ് അവിടെ കൊണ്ട് ഇടുകയും ഒരു സുപ്രഭാതത്തിൽ ഇവന്മാര് തട്ടി പോവുകയും ചെയ്യുമ്പോൾ ആകാശ രാജ്യത്തിന്റെ സ്വന്തം അതാണ് സമാധാനത്തിൽ ജീവിക്കുന്ന സമാധാനത്തിലും ഹാപ്പിനസ് ഇൻഡസ് ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ കഥ കൊള്ളാ മുതൽ തിന്നു തീർക്കുന്ന കഥ രാജ്യങ്ങളുടെ കഥ

    • @arunsgps3583
      @arunsgps3583 Місяць тому

      ​@@lijo.vjoseph5972angane enkil angane enthayalum ivdenn kattavanum kitoolalo

    • @mmathew4519
      @mmathew4519 Місяць тому

      ​@@lijo.vjoseph5972തന്റെ കുടുംബസ്വത്ത് വല്ലതും അങ്ങനെ പോയോ? ആരെയാ ന്യായീകരിക്കുന്നത്?

    • @sks8198
      @sks8198 27 днів тому

      ഇത് ബാങ്കല്ല. സ്വകാര്യ പണമിടപാടു സ്ഥാപനം ആണ്. ബാങ്ക്, ബാങ്കേഴ്സ്, ബാങ്കിങ് എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കാൻ അവർക്ക് വിലക്കുണ്ട്.

  • @user-ob4io6bk8v
    @user-ob4io6bk8v Місяць тому +131

    പെണ്ണ് അഴുക്കായാൽ , ജീവിച്ചിരിക്കുമ്പോൾ തന്നെ ചീഞ്ഞു നാറും,,,, മക്കളും കൊള്ളാം അപ്പനെ വേണ്ടാ, അപ്പന്റെ പണം മതി 🥰🥰🙏🌹

    • @chandranckchandran270
      @chandranckchandran270 Місяць тому

      അപ്പന്റെ പണം ..മതി മരിച്ചതുകൊണ്ട് പണം തിരക്കിയ മക്കൾ

    • @guywisdom5212
      @guywisdom5212 Місяць тому +1

      is that first quoted by that sixth century desert caravan criminal ?

    • @yamunadevi1836
      @yamunadevi1836 Місяць тому +7

      പൈസ കിട്ടാൻ മക്കൾ അന്വേഷണം നടത്തിയതുകൊണ്ട് മരണം കൊലപാതകം ആണെന്നും അത് നടത്തിയത് ഈ പെണ്ണ് ആണെന്ന് കണ്ടെത്തിയത്

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 Місяць тому

      Anne makkal thandahaye nokkiyekil a paavam marikkillarnnu . Aa panam makkalkkum kodukkaruthu . Vayanadu durndha badhitharkk kodukkanam​@@yamunadevi1836

    • @unnir5037
      @unnir5037 Місяць тому +4

      സ്ത്രീത്വം എന്ന് പറയു ..അതല്ലേ ആയുധം

  • @MSworld221
    @MSworld221 Місяць тому +19

    മറുനാടൻ Tv മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമായി മുത്തൂറ്റ് ഫിനാൻസിന്റെ പേരെടുത്തു പറഞ്ഞത് അഭിനന്ദനങ്ങൾ അർഹിക്കുന്നു 👍👍👍👍👍

    • @user-hr4pc4zh2c
      @user-hr4pc4zh2c Місяць тому +1

      സത്യം ഇവരുടെ ന്യൂസ്‌ കാണണം സത്യം അറിയാൻ

    • @eldhosevarghese11
      @eldhosevarghese11 Місяць тому

      മനോരമ, മാതൃഭൂമി, ബാങ്കിന്റെ പേര് ഇല്ല 👍

  • @AnoopGs-sg2iz
    @AnoopGs-sg2iz Місяць тому +85

    വന്ന് വന്ന് സ്ത്രീകൾ വളരെ അധികം പണത്തിനോട് ആർത്തി ഉള്ളവർ ആകുന്നു

    • @arunsgps3583
      @arunsgps3583 Місяць тому +3

      Luxury life ara agrahikathe... financial freedom alle mukyam

    • @Molly-kv9be
      @Molly-kv9be Місяць тому +7

      എല്ലാവരും ഇല്ല , ഒള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന മുക്കാൽ പങ്കും സ്ത്രീകൾ ആണ് കേരളത്തിൽ എന്നോർക്കുക

    • @arunsgps3583
      @arunsgps3583 Місяць тому

      @@Molly-kv9be njn udheshichath athyavshyam educated ayitulla kandavante aatum thupum kettu ith pole pani edkuna middle class kare paty anu

    • @MultiSamankhan
      @MultiSamankhan Місяць тому

      Aaa sthree innocent akum. Men support indakum. Avare veruthe vidanam.

    • @rajeshk.p9290
      @rajeshk.p9290 Місяць тому +4

      ​@@Molly-kv9beപെണ്ണ് കാണാൻ വരുന്നവന്റെ കീശ തന്നെയാണ് എല്ലാ പെണ്ണും നോക്കുന്നത്.

  • @nibusdairy8266
    @nibusdairy8266 Місяць тому +123

    മുത്തൂറ്റിൽ നിക്ഷേപം ഉള്ളവരുടെ ശ്രദ്ധക്ക് 😅😅😅

    • @christochiramukhathu4616
      @christochiramukhathu4616 Місяць тому +4

      ഇതിൽ മുത്തൂറ്റ്കാർ (management) എന്തു തെറ്റ് ചെയ്തു? കുലസ്ത്രീയായി വന്ന ഒരു തേവിടിശ്ശിക്ക് അവരുടെ ബ്രാഞ്ചിൽ ജോലി നൽകി എന്ന കുറ്റം ഒഴികെ?

    • @user-wm9gb9tl5b
      @user-wm9gb9tl5b Місяць тому +2

      🙄....pedippickalle...🔥
      🤣🤣

    • @ajikumar8653
      @ajikumar8653 Місяць тому

      ​@@christochiramukhathu4616മൊത്തം ഊറ്റ് ബാങ്കേഴ്സ്

    • @abdullkareemkareem-xm7he
      @abdullkareemkareem-xm7he Місяць тому

      ​@@christochiramukhathu46161aaaaa

    • @afraparveen8675
      @afraparveen8675 Місяць тому +1

      സിനിമ നടന്മാരൊക്കെ ഇതിന്റെ പരസ്യത്തിൽ ഉണ്ടല്ലോ

  • @mohankumars3033
    @mohankumars3033 Місяць тому +60

    പണത്തിനോട് ഉള്ള ആർത്തി പലപ്പോഴും കൊലപാതകങ്ങളിൽ അവസാനിക്കുന്നു.

    • @reny2797
      @reny2797 Місяць тому +4

      എന്തൊരു ജന്മം. സമാധാനത്തോടെ ഇവൾ എങ്ങനെ ഉറങ്ങി ദൈവമേ. ഒരു പെണ്ണ് 😢

    • @user-dp1jr9ys8j
      @user-dp1jr9ys8j Місяць тому

      Pennugale,srdikuka,,etavum,,thatipukarikal,,,ipol,,pennugalanu,,,oruthi,kodikal,thatiyitu,adika,divasam,ayitilla,,,kalikalam,,,,sthreesamathwam,,,,,nasipikum,nadu

  • @raghunathr9551
    @raghunathr9551 Місяць тому +60

    അന്യൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ക്യാഷ് സ്വന്തം ആക്കാനുള്ള ആർത്തിയും കുടില മനസും, ശിഷ്ട കാലം അഴിക്കകത് കിടക്കട്ടെ ഇവൾ.

    • @vishnukanth2944
      @vishnukanth2944 Місяць тому

      Manegerke nalla samayadosham ond

    • @reny2797
      @reny2797 Місяць тому +3

      ഇവളെ കണ്ടോ. ദുഷ്ട. പ്രായം ആയ ഒരു അച്ഛൻ. എങ്ങനെ തോന്നി

    • @Davil77rhrheheh7u
      @Davil77rhrheheh7u Місяць тому +1

      Elllam onu thane. Konnavarum
      Konnu kayinjppol makkal enum paranju vannavarum elllam panathinu vendi athuvare enthu paapachan😂

  • @jinishyju7948
    @jinishyju7948 Місяць тому +11

    മക്കളെക്കാൾ പാപ്പച്ചൻ ചേട്ടൻ വിശ്വസിച്ചവർ തന്നെ പാപ്പച്ചൻ ചേട്ടൻ്റെ ഘാതകരായി .....ആർക്ക് പോയി...എന്ത് നേടി... ഈ ചേട്ടൻ മക്കളെ സ്നേഹിച്ചു മക്കളുടെ കൂടെ കഴിഞ്ഞിരുന്നു എങ്കിൽ കുറേ നാൾ കൂടി സന്തോഷം ആയി ജീവിക്കാമായിരുന്നില്ലേ......ആരും ഒന്നും അറിയില്ല എന്ന വിശ്വാസത്തിൽ ഓരോന്നു ചെയ്യുമ്പോൾ ഓർക്കുക മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട് അറിയുന്നുണ്ട് എന്ന്.... ഇന്ന് അല്ലെങ്കിൽ നാളെ പിടിക്കപ്പെടും അത് ഉറപ്പാണ്.......

  • @jojothomas6412
    @jojothomas6412 Місяць тому +26

    പാവം പെണ്ണ് ..അറിയാതെ പറ്റി പോയതാരിക്കും .. മിടുക്കി ആണ് .. കഴിവ് ഉള്ളവളാ .. Degree ക്ക് first class ആണ് .. അപ്പൻ മരിച്ചപ്പോ സ്വത്ത് അന്വേഷിച്ച് ഇറങ്ങിയ മക്കള് പ്രോത്സാഹന സമ്മാനം അർഹിക്കുന്നു

    • @unnir5037
      @unnir5037 Місяць тому +4

      സുന്ദരിയും കൂടി ആണെങ്കിൽ പിന്നെ പറയണ്ട

    • @sintokk9317
      @sintokk9317 Місяць тому +1

      Feminism aanu bro 💣💣

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Місяць тому +33

    സഹകരണ ബാങ്ക് ഉൾപ്പെടെ എല്ലാബാങ്ക് അധികാരികളും നിക്ഷേപങ്ങൾ അടിച്ചു മാറ്റാൻ കൗശലങ്ങൾക്കായി ഉറക്കം കെടുത്തുന്നു !!!👁️🤔

  • @christochiramukhathu4616
    @christochiramukhathu4616 Місяць тому +4

    വിവേക് കുമാർ എന്ന യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ

  • @johnyulahannan9601
    @johnyulahannan9601 Місяць тому +26

    മുത്തൂറ്റിൽ നിക്ഷേപിക്കുന്നവർ അറിയുന്നതിന്

  • @tkmustafawayanad104
    @tkmustafawayanad104 Місяць тому +18

    സരിത ഈ പേര് മുമ്പെവിടെയോ കേട്ട പോലെ.. ഓർമ്മ കിട്ടുന്നില്ല. പോട്ടെ,

  • @priyawarrier3160
    @priyawarrier3160 Місяць тому +28

    മരിച്ചു കഴിഞ്ഞു അച്ഛന്റെ സ്വത്ത്‌ വേണം

    • @dpr1895
      @dpr1895 Місяць тому +2

      പെണ്ണിന് സപ്പോർട്ട് 😏

    • @priyawarrier3160
      @priyawarrier3160 Місяць тому

      @@dpr1895 ഏത് പെണ്ണിന്

    • @arunsgps3583
      @arunsgps3583 Місяць тому +1

      Athond 5 ennam akath ayile ?

  • @amalts635
    @amalts635 Місяць тому +20

    മുത്തൂറ്റ് അല്ല മൊത്തംഉറ്റ് 😂

  • @sasipallakat8548
    @sasipallakat8548 Місяць тому +12

    ഇതൊരു അവസാന സംഭവം ആവട്ടെ
    തുടക്കം ആവാതിരിക്കാൻ പ്രാർത്ഥിക്കാം

  • @sajic5318
    @sajic5318 Місяць тому +12

    എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങൾ 😭

  • @rosem3182
    @rosem3182 Місяць тому +13

    ഇതാണ് കുബുധികളെ.... തമ്പുരാൻ... വെളിച്ചത്തു കൊണ്ടുവരും 😔

  • @ragamsatheesh1824
    @ragamsatheesh1824 Місяць тому +17

    വകൃബുദ്ധിക്കാരനോട് ദൈവം വകൃബുദ്ധി കാണിക്കുന്നു 😂

    • @mmathew4519
      @mmathew4519 Місяць тому

      ആരെക്കുറിച്ച് ആണിത്?

    • @ragamsatheesh1824
      @ragamsatheesh1824 Місяць тому +1

      @@mmathew4519 സരിതയെ ക്കുറിച്ച്. സരിത വക്റതയിൽ പൈസാ തട്ടി. ഏത് കൊലപാതകവുംതെളിയും ദൈവത്തിന്റെ ഇടപെടൽ കൊണ്ട് സത്യം തെളിഞ്ഞു.

  • @adithyanmp8989
    @adithyanmp8989 Місяць тому +6

    ഇപ്പോൾ അച്ഛനെയും അമ്മയെയും നോക്കാൻ സമയമില്ല. അതിനുപകരം നല്ലയിനം നായകളേ വളർത്തി വീഡിയോസ് u ട്യൂബിൽ ഇടുന്നു

  • @oozham315
    @oozham315 Місяць тому +65

    കൂടെ നിൽക്കുന്നവനെ പോലും പറ്റിച്ചും കൊന്നും ജീവിക്കുന്ന കൊല്ലം ഫ്യൂറിസ് 😊

    • @joseka8776
      @joseka8776 Місяць тому +7

      ഈ ജില്ലയിലുള്ള പെണ്ണുങ്ങൾ വരെ എങ്ങനെ മറ്റുള്ളവരെ പറ്റിക്കാം എന്ന് PHD എടുത്തവർ

    • @abhikrish611
      @abhikrish611 Місяць тому +9

      കൊല്ലം ഒഴിച്ചു ബാക്കി ജില്ലകളിലെല്ലാം നന്മയുള്ള വാർത്തകൾ മാത്രമേ കേൾക്കാറുള്ളല്ലോ😂😂

    • @JkG7778
      @JkG7778 Місяць тому +2

      Allarum ninta tanda pola anannu toniyo

    • @HariKumar-tj3wp
      @HariKumar-tj3wp Місяць тому

      Kollathinu veliyil ullavarellam nallavarano...?

    • @STARMAN33
      @STARMAN33 Місяць тому

      Nee kozhikode kunadanalleda?

  • @abduaman4994
    @abduaman4994 Місяць тому +5

    വല്ല്യ കോടീശ്വരൻ ആണെങ്കിലും സൈക്കിളിൽ ആണ് പുള്ളിയുടെ യാത്ര 😢😢😢

    • @nashuallyehan635
      @nashuallyehan635 Місяць тому

      വേറെ വണ്ടി ഓടിക്കാൻ അറിയില്ലായിരിക്കും

    • @nashuallyehan635
      @nashuallyehan635 Місяць тому

      വേറെ വണ്ടി ഒന്നും ഓടിക്കാൻ അറിയില്ലായിരിക്കും

  • @nibusdairy8266
    @nibusdairy8266 Місяць тому +11

    ആർകെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് pinvalikkooooo😊

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Місяць тому +11

    നിയമം ശക്തമല്ല....... അവർക്ക് ഇത് വെറും കുൽസിത പ്രവർത്തനം മാത്രം.........

  • @vinunair8437
    @vinunair8437 Місяць тому +10

    എന്താ നമ്മുടെ സ്ത്രീകൾ ഈ വഴിയിൽ 🤔🤔

  • @nairbeena3036
    @nairbeena3036 Місяць тому +8

    വീട്ടുകാരെ നോക്കാതെ പോയാൽ ഇതാ ഫലം

  • @maryjosepht4388
    @maryjosepht4388 Місяць тому +6

    പാപ്പച്ചൻ്റെ അനുയായികൾ ശ്രദ്ധിക്കുക😂😂😂

  • @user-ov8xw4bu7e
    @user-ov8xw4bu7e Місяць тому +44

    മുത്തൂറ്റിൽ പണം ഇൻവെസ്റ്റ്‌ ചെയ്തവർ എല്ലാരും ഇപ്പോൾ പണം പിൻവലിച്ചു കൊണ്ടിരിക്കുന്നു. ഇത് പൊട്ടാൻ പോകുന്നു വിവരം വന്നിട്ടുണ്ട്

    • @jinucjose3044
      @jinucjose3044 Місяць тому +10

      ഉവ്വോ കോയാ.. അതിനിടയിൽ കൂടി അവന്റെ വർഗ്ഗീയത

    • @neog3461
      @neog3461 Місяць тому

      വന്നല്ലോ കുട്ടി പിശാചിൻ്റെ അനുയായി. മൊയന്തുകൾ ലോകത്തിന് ശാപം

    • @raadhamenont8760
      @raadhamenont8760 Місяць тому +1

      Very good

    • @Thomas-pq5uw
      @Thomas-pq5uw Місяць тому

      Koya
      Ah news inte link onnu post cheyamo
      Ninakku ethra fake id undu
      Koyakku ssntoshan sahikkan kazyiyunnilla
      Evideyim jathi nokki post idunna koyakal.
      🛠️🛠️🌴🌴🌴🌴

    • @georgejohn2959
      @georgejohn2959 Місяць тому

      Pottumbol ariyikkane.😅😂

  • @hitmanbodyguard8002
    @hitmanbodyguard8002 Місяць тому +6

    ഇത് മുത്തൂറ്റിൽ സ്ഥിരം പരിപാടിയാണ്. കാലാകാലങ്ങളിൽ നടക്കുന്നു.
    ഒറ്റക്ക് താമസിക്കുന്ന നിക്ഷേപകരെ മാനേജർ തട്ടും!

  • @Sinayasanjana
    @Sinayasanjana Місяць тому +6

    ആ പാവം മനുഷ്യനെ കൊന്ന് എന്ത് നേടി😭😭😭 🙏🙏

  • @parameshpodhuvathi4736
    @parameshpodhuvathi4736 Місяць тому +10

    മുത്തൂറ്റ് കോട്ടെഷന്നും തുടങ്ങിയോ

  • @pgrajendran7523
    @pgrajendran7523 Місяць тому +6

    കൊലയും കൊള്ളയും.. ധർമ്മച്ച്യുതി. തട്ടിപ്പു നടത്താൻ ഒരു മടിയുമില്ലാതായി.

  • @tiktok1449
    @tiktok1449 Місяць тому +2

    കൊല്ലമാണല്ലോ ... എവിടെ നോക്കിയാലും 😂😂

  • @DERBESH__KHAN
    @DERBESH__KHAN Місяць тому +11

    അന്വേഷണം ഒന്ന്
    പുറകോട്ടും___അ ന്വേക്ഷിക്കുക_____ഇതുപോലെ മാറ്റാരെങ്കിലും_____??

  • @vvgopi09
    @vvgopi09 Місяць тому +4

    അതും ഒരു സരിത😀😀😀

  • @jayankk669
    @jayankk669 Місяць тому +13

    പിന്നെയും കൊല്ലം.

    • @abhikrish611
      @abhikrish611 Місяць тому

      ഈ വാർത്ത വരുന്നത് വരെ കേരളത്തിൽ നല്ല വാർത്തകൾ മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലെ നന്മ മരമേ

  • @peringeth3549
    @peringeth3549 Місяць тому +2

    ഇങ്ങനെ തെളിയാത്ത എത്ര കേസ് വേറെയുമുണ്ടാകും?

  • @binummathew161
    @binummathew161 Місяць тому +2

    ഈ പേര് എവിടേയോ കെട്ടിരിക്കെ 😜😜😜

  • @JibinJibincs
    @JibinJibincs Місяць тому +2

    Kollam city police officers ..nanni🎉🎉

  • @thefanofhighflyers5173
    @thefanofhighflyers5173 Місяць тому +3

    വീണ്ടും കൊല്ലം 👍👍👍👍👍👍

  • @josephmathew2086
    @josephmathew2086 Місяць тому +3

    കോടികൾ സമ്പാദിക്കാനുള്ള ഇതുപോലുള്ള ബ്ലേഡ് കമ്പനിക്കാരെ ഒക്കെ പിടിച്ചുകെട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @GeeveeJacob
    @GeeveeJacob Місяць тому +3

    Kollam rockzzz and reloaded 😂

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому +1

    Best മാനേജർ.... ഇനി ബാങ്കിൽ എങ്ങനെ പോകും..... എന്തൊരു നാടപ്പ..... 😪

  • @sasu9461
    @sasu9461 Місяць тому +3

    ഇപ്പോൽ സ്ത്രീകൾക്ക് പണവും സെക്സും ആണ് ആവശ്യം. അതു ചോതിച്ചാൽ അമ്മയില്ലേ പെങ്ങളില്ലേ. പീഡിപ്പിച്ചു. രക്ഷപെട്ടു.

  • @abrahameaso445
    @abrahameaso445 Місяць тому +1

    ,സരിത എന്ന പേര് കേൾക്കുമ്പോൾ തന്നെ ഞെട്ടിപ്പോകുന്നു

  • @rejiomrejiom4809
    @rejiomrejiom4809 Місяць тому +1

    കൊല്ലത്തിന് ഒരു പൊൻതൂവൽ കൂടി

  • @radhakrishnanvv9974
    @radhakrishnanvv9974 Місяць тому +1

    മലയാളികൾ മാതൃകയാണ്

  • @Molly-kv9be
    @Molly-kv9be Місяць тому +1

    മക്കളും കണക്ക് അച്ചൻ അതിലും കണക്ക് 🙏🏻

  • @princejohnson8095
    @princejohnson8095 Місяць тому +1

    Kollam is becoming famous by many activities

  • @Ajcvd
    @Ajcvd Місяць тому +1

    മൊത്തം ഉറ്റ് ബാങ്ക്

  • @mrmallu7379
    @mrmallu7379 Місяць тому +2

    പണ്ടൊക്കെ ആണുങ്ങ്ങൾ ചെയ്യും..പെണ്ണ് .ഇന്നിപ്പോ പെണ്ണുങ്ങൾ കൊല ചെയ്യും.... കാലം മാറി

  • @kunjukjz5043
    @kunjukjz5043 Місяць тому +2

    Kollam

  • @johnypa7388
    @johnypa7388 Місяць тому +2

    സരിതയും കൊള്ളാം പാപ്പച്ചൻ്റെ മക്കളും കൊള്ളാം.എടീ സരിത ഇതിലും ഭേദം മറ്റെ പണി ആയിരുന്നല്ലോടി.നല്ല കാശ് കിട്ടുമായിരുന്നു.ഇതിലും എത്രയോ ഭേദം നമ്മുടെ സോളാർ സരിത.

  • @bevatsunil4883
    @bevatsunil4883 Місяць тому

    ഇതു പോലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണം ഇടുന്ന പാപ്പച്ചന്മാർ സൂക്ഷിക്കുക.

  • @PriyajaLk
    @PriyajaLk Місяць тому

    കൊല്ലം ഡാ💪💪💪

  • @ryanr418
    @ryanr418 Місяць тому +1

    That was my grandfather who was killed by the muthoot bank manager my grand father trusted that Sarita "bank manager" we know her for a long time they always comes to our house, talk with us and that ANOOP buy's some chai to my grandfather when they meet its sad and unbelievable to see the people my grandfather trusted are the criminals also after the day of the death that the Maheem "green shirt guy " he is a auto driver he helped us to get candle, flowers and white cloth for the ritual by travelling us to the destination its unbelievable that the same auto driver is the criminal for my grandfather's death

  • @sudarsanank2574
    @sudarsanank2574 Місяць тому +1

    മക്കൾ നല്ലതായിരുന്നെങ്കിൽ ഈ അച്ഛൻ മരിക്കില്ലായിരുന്നു..

  • @babujose6490
    @babujose6490 Місяць тому +1

    Kollam again 😢

  • @lmn964
    @lmn964 Місяць тому +1

    Kollam crime capital of kerala

  • @babuy3965
    @babuy3965 Місяць тому

    A big salute to the officers of East police station Kollam

  • @ponnappanks4254
    @ponnappanks4254 Місяць тому +1

    പണത്തിനുവേണ്ടി എന്ത് ചെയ്യാനും ആൻ പെൺ വേത്യസമില്ലാതെആയി കേരളം മുന്നോട്ട്.

    • @moideenk3429
      @moideenk3429 Місяць тому

      Muttoot valarnnathum ഇതേ പോലെ

    • @sintokk9317
      @sintokk9317 Місяць тому

      Gender equality vendae 💣💣💣💣

  • @2003Football
    @2003Football Місяць тому

    അൻവേഷണ സംഘത്തിന് അഭിനന്ദനങ്ങൾ

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE Місяць тому +2

    കൊല്ലം...അത് പ്രതേകിച്ചു പറയണ്ട. ഏതാനും ചില നല്ല ആളുകൾ ഒഴിച്ച് നിർത്തിയാൽ ഒട്ട് മിക്ക ക്രിമിനൽ കേസും റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലം.😂😅

    • @abhikrish611
      @abhikrish611 Місяць тому +2

      പോക്‌സോ കേസുകളിൽ മലപ്പുറം മുന്നിൽ ഉള്ളത് പോലെ..അല്ലേ😂

    • @bibinmathew5222
      @bibinmathew5222 Місяць тому

      Sathyam itrem vrithikettavanmar illa vere sthalame kanilla entokke thonnivasangal ondo atellam kanam

  • @motherslove686
    @motherslove686 Місяць тому +2

    ഒരു കോടി ഉണ്ടായിട്ടും ഒരു കാറു പോലും ഉപയോഗിക്കയാതെ സൈക്കിളിൽ യാത്ര! കുറച്ചു കൂടി സുരക്ഷിതമായ ജീവിതം നയിക്കേണ്ടിയിരുന്നു . കഷ്ടം . ആ പാവം ആരെയും സഹായിക്കാറില്ല എന്ന് പറഞ്ഞല്ലോ . അത്രകയും കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് ആയിരിക്യും . കാശിന്റെ വില അറിയുന്നവർക്ക് അങ്ങിനെ കൊടുക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകും . അതൊരു കുറ്റമായി പറയാൻ പറ്റില്ല

  • @Malayalikada
    @Malayalikada Місяць тому

    Kollam No.1

  • @jayachandran.a
    @jayachandran.a Місяць тому +1

    Muthoot Pappachan.

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Місяць тому

    Before 2000 in CINEMAS 🎥
    Now it's in Kerala..............😮😮😮

  • @Machine_heartz
    @Machine_heartz Місяць тому

    എല്ലാം വള്ളി കേസും കൊല്ലം കാർ ആണല്ലോ 😂😂😂

  • @rahuljayakumar402
    @rahuljayakumar402 Місяць тому

    ഇതേ ചാനൽ ൽ ആണ് സഹകരണ ബാങ്കിൽ നിക്ഷേപിക്കരുത്.. മുത്തൂറ്റിൽ ഇട്ടോളൂ എന്ന് പറഞ്ഞത്... മറ്റേത് പൈസ പോയാലും ജീവൻ എങ്കിലും ബാക്കി കിട്ടും 😂😂

  • @malleenadhnk7214
    @malleenadhnk7214 Місяць тому

    കൊല്ലം വീണ്ടും എയറിൽ...😂

  • @sathyanm6524
    @sathyanm6524 Місяць тому +1

    Ee news nammude mathrubhumiyilum Manorema ennee mukkiyadhara madhyamangalil onnum vannillallo. !!! ??? 😂😂😂

  • @Saaarish
    @Saaarish Місяць тому +2

    ഇന്ന് തന്നെ രണ്ട്പേരും ജാമ്യത്തിലിറങ്ങിക്കാണുമല്ലൊ ല്ലേ......

  • @udayakumar5154
    @udayakumar5154 Місяць тому

    പണം ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിക്കുക .

  • @anitajayan164
    @anitajayan164 Місяць тому

    പ്രായം ആയവർ അധികം ആരോടും ഇടപെഴുകണ്ട

  • @StanlyTo
    @StanlyTo Місяць тому +1

    പണമുണ്ടായാൽ എല്ലാം ആയി എന്ന് തോന്നുന്നു സ്ത്രീകളുടെ മുമ്പിൽ കൂടുതൽ ആയി തുടങ്ങിയിരിക്കുന്നു സ്വന്തം ജോലിയോ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായാൽ ഭർത്താക്കന്മാരോ വീട്ടുകാരെയോ വകവയ്ക്കാത്ത അവസ്ഥ ഇപ്പോഴത്തെ കാലത്ത് ഉണ്ട് ഇതെല്ലാം ഭീകരതയിലേക്ക് നയിക്കുന്നു

  • @kuriakosekuriakose8396
    @kuriakosekuriakose8396 Місяць тому +1

    Ettavum valiya ..............kel nammale bharikkumpol ethellam enth ellam reshaprivarthanam mathram

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому

    ഒള്ള കാര്യം എല്ലാം പറഞ്ഞു.... അത് വരട്ടെ..... Best മാനേജർ.... എനിക്ക് തോന്നുന്നു...അന്ന് കേസ് അന്വേഷിച്ച പോലീസ് കാർക്കും ഇതിൽ തീർച്ചയായും പങ്കു കാണും.....

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому

    ഈ new ജനറേഷൻ എന്റെ ദൈവമേ എന്താ ഇങ്ങനെ 😭😭😭

  • @anversultan9756
    @anversultan9756 Місяць тому

    അടിപൊളി 😂

  • @rajeevanrajeevan4337
    @rajeevanrajeevan4337 Місяць тому

    God Sees the truth... But Waits... 🙏

  • @XNews1-w1u
    @XNews1-w1u Місяць тому +1

    മലദ്വാര വിഭാഗം ഇപ്പോൾ വരും 😂😂😂😂😂
    കൊല്ലത്ത് ആയത് കൊണ്ട് ഇതൊക്കെ പുറത്ത് വരുന്നു. കൊതത്തിലെ gold ആരെങ്കിലും കണ്ടെത്തുന്നുണ്ടോ 😂

  • @MuraliTharan-tr6qw
    @MuraliTharan-tr6qw Місяць тому +5

    എന്തുവാടെ ഇത്? കേരളത്തിൽ തന്നെ പ്രൈവറ്റ് ഫൈനാൻസ് സ്റ്റാഫുകളും ജനങ്ങളെ കൊന്നു തുടങ്ങിയോ പൈസയ്ക്ക് വേണ്ടി ഇതിങ്ങനെ പോയാൽ കേരളത്തിൽ ജീവിക്കാൻ പറ്റാതെ വരും കൊള്ളാം നല്ല ചാച്ചര കേരളം

  • @bijumathew7610
    @bijumathew7610 Місяць тому

    Police, you did well.

  • @JibinJibincs
    @JibinJibincs Місяць тому +2

    Kodukkan ullathu ..matha ..pithakkal..makkalke veygam kodukkuka..ellangill pani..palum😂😂😂😮

  • @user-uv8jy1is1t
    @user-uv8jy1is1t Місяць тому

    Better close down private mafia deposit and loan company. Gokulam history to be inquire .

  • @shobhanakrishnan6701
    @shobhanakrishnan6701 Місяць тому

    ❤❤ , മത്യം തെളിയും കെ പി താ വ് കാണും ഇതെല്ലാം സത്യം തെളിയും🎉🎉

  • @anilkumaranandan4497
    @anilkumaranandan4497 Місяць тому +3

    Kaliyugam,,ladies criminals aai kazhinju..

  • @SathiyaJith-hj5wb
    @SathiyaJith-hj5wb Місяць тому

    പല തട്ടിപ്പുകൾ ഉളളതു കൊണ്ടു പണം ഉള്ളവർ ബ്ലേഡ് കമ്പനികളിൽ ഇടാതെ ബാങ്കുകളിൽ ഇടുന്നത് ആണ്ഇനി മുതൽ സുരക്ഷിതം😊😊

  • @roopamstudiopta6035
    @roopamstudiopta6035 Місяць тому

    All private banks are in liquidation stage

  • @mathewsebastian8565
    @mathewsebastian8565 Місяць тому

    ⚠️ Muthoot Account holders

  • @BaijuNeenu
    @BaijuNeenu Місяць тому

    പ്രഭുദ്ധ കേരളം കേരളം NO .1

  • @user-de9rx5wm7p
    @user-de9rx5wm7p Місяць тому

    ഈ അപ്പനും മക്കൾക്കും ബാങ്ക് മാനേജർ എല്ലാവര്ക്കും അവാർഡ് കോടു ക്കണം

  • @MohananKk-kp7pd
    @MohananKk-kp7pd Місяць тому

    എല്ലാവരും ഒരുമിച്ചു കൈകോർത്തു കാര്യം നടത്തി

  • @sreekutty2418
    @sreekutty2418 Місяць тому +1

    ഷാജൻ ഈ വാർത്ത ചെയ്തത് താങ്കൾ അറിഞ്ഞില്ലേ അയ്യേ മോശം,, ഹീ,,

  • @janejose5368
    @janejose5368 Місяць тому

    Eeshoye😢

  • @jinajames8562
    @jinajames8562 Місяць тому

    വീണ്ടും കൊല്ലം 🤣

  • @faizafami6619
    @faizafami6619 Місяць тому

    Nalla manager

  • @ckkesavanpotty1701
    @ckkesavanpotty1701 Місяць тому

    ഒരു സിനിമ കഥ പോലെ തോന്നുന്നു

  • @sandeepp2810
    @sandeepp2810 Місяць тому

    പ്രധാനപ്പെട്ട ചാനലുകളിൽ എല്ലാം സ്വകാര്യ ബാങ്ക് എന്ന് മാത്രമേ ഉള്ളു മറുനാടൻ Tv ആണ് മുത്തൂറ്റിൻ്റെ പേര് പറയുന്നത്

  • @maryisaac3528
    @maryisaac3528 Місяць тому

    Nothing is hidden from the Lord Almighty God