പാലത്തിന് അടിയിൽ 500 രൂപയ്ക്ക് പോകുന്നവർ വെടികളും ലക്ഷങ്ങൾക്ക് കിടന്നു കൊടുക്കുന്നവർ..? Ameliy Trans

Поділитися
Вставка
  • Опубліковано 28 лип 2024
  • Ameliy Amy exclusive interview | Trans woman
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Kerala transwomen ameliy story
    Ameliy mens hostel
    Btech graduate trans woman
    Transgender life story
  • Розваги

КОМЕНТАРІ • 408

  • @tlk321
    @tlk321 Рік тому +26

    എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും proper education നേടാതെ മടിപിടിച്ച് സുഖിച്ചു ജീവിക്കുന്ന ഒരുപാട് യുവജനങ്ങൾ ഇവിടെയുണ്ട്... വിപരീതപരിത സ്ഥിതികളിൽ പോലും പതറാതെ ജീവിതത്തിൽ അടുക്കും ചിട്ടയുമുണ്ടാക്കി പരിതസ്ഥിതികളെ മനസ്സിലാക്കി അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, നല്ല വിദ്യാഭ്യാസം, ജോലി ഇവ നേടി സമൂഹത്തിൽ സ്വന്തമായ ഒരിടം ഉണ്ടാക്കിയെടുത്ത Amely ക്ക് അഭിനന്ദനങ്ങൾ.... മറ്റുള്ളവർക്ക് ഈ ജീവിതം മാതൃകാപരം ആണ്... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ...

  • @muhammedfasil1325
    @muhammedfasil1325 Рік тому +127

    ഞാൻ first time ആണ് ഈ ചേച്ചീനെ കാണുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടപെട്ടു. ചേച്ചി പറഞ്ഞത് 100%ശെരിയാണ്.

    • @shalu366
      @shalu366 Рік тому +1

      ഞാനും എനിക്കും ഒരുപാട് ഇഷ്ട്ടായി

  • @sreekuttansree1993
    @sreekuttansree1993 Рік тому +31

    Amely യെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം, അഭിമാനിക്കുന്നു ചെങ്ങായി 👌❤️

  • @anilkumars2813
    @anilkumars2813 Рік тому +783

    ഞാൻ Amely യുടെ കൂടെ ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചത് എന്നോർത്ത് അഭിമാനം തോന്നുന്നു...🥰🥰

  • @SyamaCd
    @SyamaCd Рік тому +21

    Highly thoughtful and eye opening perspectives ❤😊highly intelligent women 👏The power of education 👏

  • @user-ob4io6bk8v
    @user-ob4io6bk8v 8 місяців тому +5

    നമ്മളുടേ കുട്ടികൾ ആണാണെങ്കിലും, പെണ്ണു അ ണെങ്കിലും,, ഇതു രണ്ടും അല്ലെങ്കിലും നമ്മളുടെ മക്കൾ തന്നെ അല്ലെ ,, അവരെ ഒരിക്കലും മാതാ പിതാക്കൾ വീട്ടിൽ നിന്നും ഇറക്കി വിടരുത്,,,, മക്കൾ ആയി തന്നെ അവരെ സപ്പോർട്ട് ചെയ്യണം,, ദൈവം അവരെ നമ്മളെ ഏല്പിച്ചു , ആ ജോലി നമ്മൾ പൂർണ മനസോടെ, സന്തോഷത്തോടെ പൂർത്തീകരിക്കണം,, 🙏

  • @navasmalanavasmala5137
    @navasmalanavasmala5137 Рік тому +59

    സണ്ണി ആർട്ടിസ്റ്റ് ശാന്ത വേശ്യാ ഇതാണ് വിത്യാസം 🌹🌹🎇

    • @stefanagor240
      @stefanagor240 Рік тому

      Polre

    • @vishnukk3344
      @vishnukk3344 Рік тому +1

      സത്യം bro 👍👍

    • @wint1837
      @wint1837 Рік тому

      Oru koma idu bro

    • @nihalvlogs998
      @nihalvlogs998 Рік тому

      ശാന്ത പാവപെട്ടവൾ സണ്ണി കോടീശ്ശരി. പണം ആണ് മെയിൻ

  • @arashapn686
    @arashapn686 Рік тому +54

    Athyamayitt ആണ് ഈ chechine kanunnath but ഒത്തിരി ഇഷ്ട്ടപ്പെട്ടു 😂സംസാരം കേട്ടിരിക്കാൻ നല്ല rasand character ആണ് ഒരാളുടെ സൗന്ദര്യം കൂട്ടുന്നത് ❤️❤️❤️😊

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 Рік тому +6

    റിയലി വെരി ബ്യൂട്ടിഫുൾ.... കലക്കി മോനെ അല്ലെങ്കിൽ മോളെ അടിപൊളി.... ആർക്കും അവരുടെ വഴി ഉണ്ടാക്കി എടുക്കാൻ കഴിയും....സൃയം അഭിമാനം തോന്നി പോകും.... എല്ലാം നല്ലതിന് വേണ്ടി മാത്രം എന്ന് ഭഗവാൻ ശ്രീ കൃഷ്ണൻ പറഞ്ഞിട്ടുണ്ട്.... അത് മാത്രം മതി മുന്നോട്ട് പോകാൻ ഉള്ള കാര്യം..... എന്നും നല്ലത് മാത്രം വരട്ടെ.... മോള് ക്ക് ഉമ്മ....

  • @kunchustories8300
    @kunchustories8300 Рік тому +40

    ❤ കേട്ടിരിക്കേണ്ട അഭിമുഖം. അമേലിയുടെ എനർജി, പോസിറ്റീവ് സമീപനം, കാഴ്ചപ്പാട്, കൃത്യമായ നിരീക്ഷണങ്ങൾ - എല്ലാം സന്തോഷം പകരുന്നു. അഭിനന്ദനങ്ങൾ / ആർച്ചയ്ക്കും❤

  • @parvathynairpn8309
    @parvathynairpn8309 Рік тому +12

    U are such an inspiration 😘so proud of u chechii ❤️🥰

  • @venugopalan3973
    @venugopalan3973 Рік тому +103

    മനുഷ്യത്വത്തിനാണ് ഏറ്റവും നന്മ . നന്മക്ക് മതമില്ല. വേർതിരിവില്ല🌹🙏🏆💯

    • @faisalfaizy9910
      @faisalfaizy9910 Рік тому

      മനുഷ്യത്വത്തിനാണ് പ്രസക്തിയും പ്രാധാന്യവും അവിടെ ലിംഗവ്യത്യാസം നോക്കരുത്

    • @APJ_PureMusic
      @APJ_PureMusic Рік тому +1

      അതിനു മതം എവിടെ എപ്പോ കേറി

    • @abduljaleel8697
      @abduljaleel8697 9 місяців тому

      സതൃം

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Рік тому +56

    ഈ കുട്ടി transgender ആണെന്ന് ഞാൻ ഒരിക്കലും പറയില്ല. സുന്ദരിയായ ഒരു പെൺകുട്ടി. അത്രേയുള്ളൂ 🙏

    • @Trader_S.F.R
      @Trader_S.F.R Рік тому +1

      Transgender എന്നത് കൊണ്ട് നീ എന്താണ് ഉദ്ദേശിച്ചത്...

    • @mermaidrose1659
      @mermaidrose1659 25 днів тому

      Surgery cheytha penkutty aakilla.transgender ok

  • @babygurlll12345
    @babygurlll12345 Рік тому +31

    Hey Ameli all the best....she was walking with us on the ramp a couple of months back...and i never even once guessed that she's transwoman! Good luck for your future 👍👍

  • @amruthjai7775
    @amruthjai7775 Рік тому +80

    ഈ കുട്ടിയുടെ സംസാരം കേട്ടിട്ട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നുന്നു... ♥️🌸
    Keep going #Sis 💞

    • @shibushibuu1174
      @shibushibuu1174 Рік тому

      മോനെ മനസ്സിൽ കുണ്ടനടിക്കാൻ മോഹമോ 😂

    • @eddgler1538
      @eddgler1538 Рік тому +2

      @@shibushibuu1174 nitammeda poottiladicha mathiyo😂

    • @shibushibuu1174
      @shibushibuu1174 Рік тому

      @@eddgler1538 നീ 9 ആയിരിക്കും അതാ ഇത്ര കരച്ചില് 😄, മോനെ നീ പോയ് നിന്റച്ഛന്റെ കുണ്ണ ചപ്പികൊടുക്ക് 9 അതെ പറഞ്ഞിട്ടുള്ളു . അതൊ അച്ഛനും “ശൊണ്ണൻ” ആയിരിക്കും 🤣🤣🤣. അര ശൊണ്ണന് ഉണ്ടായ മുഴു ശൊണ്ണൻ

    • @eddgler1538
      @eddgler1538 Рік тому

      @@shibushibuu1174 faike accound punda😂😂 pooyi nite thantenem thallenem konnu kalnjaekkada. Faike punde😂🤣🤣🤣

  • @rensuworld2127
    @rensuworld2127 Рік тому +10

    Really proud👌. People like you should come out and speak out.. 👍🏼 All the best for your dreams

  • @girijadevi3869
    @girijadevi3869 Рік тому +58

    വളരെ ആത്മവിശ്വാസമുള്ള യുവതി..go ahead 🌷🌹🌹

  • @ushac.v3908
    @ushac.v3908 Рік тому +6

    Ee kuttyude confidence ,positive thinking ,talking everthing was superb .Anchor was also good

  • @regikbaby9956
    @regikbaby9956 Рік тому +3

    Education n qualifications is what nobody can remove from anyone.
    Thanks.
    An information for first time.
    Totally confused.
    As I am ignorance of this 🙏
    🙏

  • @snehamaryc8983
    @snehamaryc8983 Рік тому +6

    You are a real gem and an example people should look up on to. Let you be an example to many. I loved your attitude.

  • @aswathykrishnan627
    @aswathykrishnan627 Рік тому +11

    Proud of you dear.....go ahead ❤wish you all the success in your life... 🤩❤

  • @arunkp1911
    @arunkp1911 Рік тому +16

    വിനയത്തോടുള്ള സംസാരം ബഹുമാനം മാത്രം അമേലി

  • @arunvclal647
    @arunvclal647 Рік тому +32

    Amely had worked with me in Kochi and she has the same positive energy which she showcased here. Shes was one of the most friendliest women i cam across ❤️

    • @kalasalabham
      @kalasalabham Рік тому

      ഗുഡ് സ്പീച്ച് Mr.Arun amelyude male/whatsup available iam Auditor sassikumar

  • @faisalfaizy9910
    @faisalfaizy9910 Рік тому +25

    സ്വന്തം ഭാര്യയുമായി മാത്രമേ ഒരു പുരുഷൻ ലൈംഗികബന്ധം പാടുള്ളു അത് പോലെ സ്വന്തം ഭർത്താവുമായി മാത്രമേ പെണ്ണ് ബന്ധപ്പെടാവൂ,, തോന്നിയ പോലെ ചെയ്യാൻ ആണെങ്കിൽ വിവാഹം എന്ന പവിത്ര ബന്ധത്തിന്ന് എന്ത് വിലയാണ് ഉള്ളത്, മത സദാചാര മാനുഷിക മൂല്യങ്ങൾക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്?

    • @ShinerajS
      @ShinerajS 6 місяців тому +2

      സ്വന്തം ഭാര്യ, സ്വന്തം ഭർത്താവ്, പവിത്ര ബന്ധം, സദാചാരം, മൂല്യങ്ങൾ....... എന്റെ അണ്ണാ...😃 നിങ്ങൾ ആദ്യം ഒന്ന് reality ലേക്ക് ഇറങ്ങി വാ.... അവനവൻ അവനവന്റെ സുഖത്തിന് വേണ്ടിയും സന്തോഷത്തിന് വേണ്ടിയും ഉന്നമനത്തിനു വേണ്ടിയും ആണ് ജീവിക്കുന്നത്. അങ്ങനെയാണ് ജീവിക്കേണ്ടതും. നിങ്ങൾക്ക് ഇന്ന് ശരിയെന്ന് തോന്നുന്നത് ഇന്ന് ചെയ്യുക. Same കാര്യം നാളെ ശരിയല്ലെന്ന് തോന്നിയാൽ മറിച്ച് ചിന്തിക്കേണ്ടതും തീരുമാനം എടുക്കേണ്ടതും എല്ലാം നിങ്ങൾ മാത്രമാണ്. അതല്ലാതെ ഇതേപോലെ പുസ്തകത്തിൽ എഴുതി വെച്ച് വായിച്ച് പഠിക്കാനും പ്രസംഗിക്കാനും മാത്രം കൊള്ളുന്ന കുറെ dialogues ഉം തലയിൽ ചുമന്ന് കൊണ്ട് നടന്നാൽ ഒന്നും ജീവിതം enjoy ചെയ്യാൻ കഴിയില്ല. (ഭാര്യയും ഭർത്താവും ഒന്നും ആരുടെയും സ്വന്തം ഒന്നുമല്ല ട്ടോ... അതൊക്കെ ഒരു agreement മാത്രമാണ്. അതിന് ഒരു തുടക്കവും അവസാനവും ഒക്കെ ഉള്ളതാണ്. അമ്മയും അച്ഛനും എന്നൊക്കെ പറഞ്ഞാൽ അത് സ്വന്തം എന്ന് പറയാം. കാരണം അത് ഒരു agreement അല്ല. ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ജീവിത പങ്കാളി ആയി തിരഞ്ഞെടുക്കുന്നത് പോലെ തിരഞ്ഞെടുക്കുന്ന ഒന്നല്ല അച്ഛനും അമ്മയും. ജനനം മുതൽ മരണം വരെ എന്നല്ല... മരിച്ച് എത്ര യുഗങ്ങൾ കഴിഞ്ഞാലും ഒരാളുടെ അച്ഛനും അമ്മയും change ആവില്ല.) ഒരു പുരുഷന് ഭാര്യയോട് മാത്രമല്ല ലൈഗീക താൽപ്പര്യം തോന്നുക. ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം. നിങ്ങൾ ഈ പറയുന്ന വിവാഹം എന്ന പവിത്ര ബന്ധം കാരണം ഇങ്ങനെയുള്ള തോന്നലുകൾ ഉണ്ടാകാതെ ഇരിക്കുന്നില്ല. മനുഷ്യന്റെ ശരീര ശാസ്ത്രം അങ്ങനെയാണ്. പറഞ്ഞ് വന്നത് ശാസ്ത്രം സത്യമാണ്. അത് മനുഷ്യൻ സൃഷ്ടിക്കുന്നതല്ല. എന്നാൽ പവിത്ര ബന്ധം എന്നതൊക്കെ മനുഷ്യൻ സൃഷ്ട്ടിച്ച ചില സങ്കൽപ്പങ്ങൾ മാത്രമാണ്. ഒരു സൊസൈറ്റി ടെ നിലനിൽപ്പിന് ആവശ്യം ആയതുകൊണ്ട് പലരും അത് follow ചെയ്യുന്നു എന്ന് മാത്രം.

    • @B__1996
      @B__1996 5 місяців тому +5

      ​@@ShinerajSഈ പറഞ്ഞ agrreement ഇൽ ഒരു അച്ഛനും അമ്മയിലു അല്ലേ താൻ ഉണ്ടായത് അപ്പോ, താൻ പറഞ്ഞതിന് എന്ത് logic man😅

    • @ShinerajS
      @ShinerajS 5 місяців тому

      @@B__1996 ഞാൻ science ആണ് പറഞ്ഞത്. ഞാൻ പറഞ്ഞതൊക്കെ തന്റെ കാര്യത്തിലും തന്റെ wife ന്റെ കാര്യത്തിലും എല്ലാം ബാധകമാണ്. താങ്കളുടെ wife ന് "സാഹചര്യം" അനുകൂലമായാൽ താങ്കളുമായിട്ടല്ലാതെ മറ്റനേകം പേരുമായിട്ടും ലൈഗീക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കും. അതിന് വേണ്ടി മനുഷ്യൻ സൃഷ്ടിച്ചെടുത്ത "സാഹചര്യമാണ് വിവാഹം". ആ അനേകം പേരിൽ ഒരാളെ നമുക്ക് എടുക്കാം. അയാൾ 'X' എന്ന വ്യക്തിയാണെങ്കിൽ അയാളുമായി (അന്യ പുരുഷൻ) വിവാഹത്തിന് മുമ്പ് sex ൽ ഏർപ്പെടാൻ സാധിക്കില്ല, അതിന് വേണ്ട ശാരീരിക പ്രവർത്തനങ്ങൾ നടക്കില്ല എല്ലാം inactive mode ൽ ആയിരിക്കും എന്നാൽ വിവാഹം കഴിഞ്ഞാൽ ഉടൻ തന്നെ എല്ലാം active ആയി പ്രവർത്തിക്കും എന്ന് ഒരു science ഉം ഇതേവരെ കണ്ടെത്തിയതായി അറിവില്ല. രണ്ട് പേർക്കും (ആൺ-പെൺ) പരസ്പരം ആകർഷണം തോന്നുകയും അനുകൂല സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ മാത്രം മതി. അതായത് ഒരു പുരുഷനും സ്ത്രീക്കും പരസ്പരം ആകർഷണം തോന്നുന്നതിനോ അവർക്ക് sex ൽ ഏർപ്പെടാൻ സാധിക്കുന്നതിനോ വിവാഹത്തിന് എന്തെങ്കിലും Role ഉള്ളതായി എനിക്ക് തോന്നുന്നില്ല. ആ കാര്യത്തിൽ ഭൂമിയിലെ മറ്റെല്ലാ ജീവികളെയും പോലെയേ ഉള്ളൂ മനുഷ്യന്റെ കാര്യത്തിലും. വിവാഹം കഴിഞ്ഞിട്ട് മാത്രം ലൈഗീക ബന്ധത്തിൽ ഏർപ്പെടുന്ന system ആയിരുന്നു തുടക്കം മുതൽ എങ്കിൽ ഇന്ന് മനുഷ്യ കുലമേ ഉണ്ടാകുമായിരുന്നില്ല. മനുഷ്യൻ ഒരു society ആയി ജീവിക്കാൻ തുടങ്ങി എത്രയോ കാലം കഴിഞ്ഞാണ് വിവാഹം എന്ന സമ്പ്രദായം തന്നെ വരുന്നത്. പുരുഷന്റെ "സ്വാർത്ഥതയും" സ്ത്രീയുടെ "സുരക്ഷയും" കൂടി ചേർന്നപ്പോൾ ഉണ്ടായ ഒന്നാണ് വിവാഹം.

    • @mermaidrose1659
      @mermaidrose1659 25 днів тому

      Oru partner mathram jeevithakqlam kondu nadakunna mrigangal undu suhruthe

  • @sathyan.kksathyan2273
    @sathyan.kksathyan2273 Рік тому +7

    മാഡം വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ ഭാവി ജീവിതം നല്ലതാവട്ടെ

  • @anrichinclude9252
    @anrichinclude9252 Рік тому +5

    I really like you Amely chechi..... Love you.... ഭാവിയിൽ നല്ല ഒരു husband നെ കിട്ടട്ടെ 😘

  • @niaria7864
    @niaria7864 Рік тому +5

    Such a nice person...Amelie Chechii... proud of u love uh❣️❤️❤️❤️

  • @VinodKumar-sf9pl
    @VinodKumar-sf9pl Рік тому +3

    Resa very very nice voice. God bless 🙌 Resa

  • @grisselkjohn2369
    @grisselkjohn2369 Рік тому +3

    I never heard a great interview like this superb, she is a genius.

  • @josephmanjaly2724
    @josephmanjaly2724 Рік тому +7

    Be proud of ourselves. Respect eachother

  • @kishorekb4384
    @kishorekb4384 Рік тому +1

    Adyamayi oru transwomen interview enik ishtapettu.. u r so cute... Super attitude

  • @JrRk777
    @JrRk777 Рік тому +54

    I know we lost contact during the phase of time becoming adults but now I'm extremely happy that "YOU ARE HERE ,MAKING LITERALLY EVERYTHING YOU SAID HAPPENING" even though I dropped the course still I'm happy that once in future I can tell my kids that I was your college mate ,AMELIY RAMACHANDRAN you came a long way here and I wish you success for the long way about to come ❤

  • @hawwabihabeeb9258
    @hawwabihabeeb9258 10 місяців тому +2

    Wow..such a good speaking confident girl❤️

  • @malabarimusick4951
    @malabarimusick4951 Рік тому +55

    She is a proud confident women ✨🤞🏻

  • @mazhaviljeevitham1909
    @mazhaviljeevitham1909 Рік тому +4

    സെക്സ് വർക്ക്‌ ഒരിക്കലും ചൂസ് ചെയ്തതല്ല എത്തിപ്പെട്ട ഒരു സാഹചര്യം മാത്രം ആണിത്. അമേലി നന്നായി സംസാരിച്ചു very നൈസ് 👍

  • @ashlyshibu562
    @ashlyshibu562 Рік тому +7

    വളരെ നല്ല ഒരു ഇന്റർവ്യൂ

  • @divyadivyan9890
    @divyadivyan9890 Рік тому +5

    Nice interview 👍👍

  • @momandtheboy
    @momandtheboy Рік тому +2

    Ithraa cool ayit uloru transine athiyam ayit ann kannnyy...... Baki elarum full senty mood ann....amely full oru positive vibe annn❣️🤍

  • @udayjanardhanan
    @udayjanardhanan Рік тому

    Very strong words expressed in a polite way . 👍

  • @amruthakp3115
    @amruthakp3115 Рік тому +2

    Vere level confidence thanne..... Chechii poliii🔥🔥🔥🔥🔥🔥

  • @successlife1126
    @successlife1126 Рік тому +1

    You are Great Amely♥️keep it up♥️

  • @manojraman2841
    @manojraman2841 Рік тому +10

    ഉള്ളിലുള്ള വിഷമങ്ങൾ പുറത്ത് കാണിക്കാതെ തികച്ചും പോസിറ്റീവ് ആയി എന്തിനേയും നേരിടുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ.....പിന്നെ, ആർച്ചയുമായി റൈഡ് പോകാൻ ഞാനില്ല

    • @ameliyramachandran7215
      @ameliyramachandran7215 Рік тому +1

      ഉള്ളിലെ ന്തു വിഷമം? 😂😂😂😂

    • @manojraman2841
      @manojraman2841 Рік тому

      @@ameliyramachandran7215 ചുമ്മാ ..... തള്ളിയതല്ലേ ...... താൻ അതു വിശ്വസിച്ചോ ......?😀😄😀😃😀

    • @trollrajakumaran
      @trollrajakumaran 8 місяців тому

      ​@@ameliyramachandran7215loVe you dear❤

    • @Human558
      @Human558 Місяць тому

      ​@@ameliyramachandran7215തന്നെ നേരിൽ പരിചയപ്പെടാൻ ആകുമോ?

  • @vivekkannan7509
    @vivekkannan7509 Рік тому +3

    Nice interview 💞🔥🔥

  • @pradeepkumar-zs2yx
    @pradeepkumar-zs2yx Рік тому +3

    എന്ത് ഭംഗിയായി അവതരിപ്പിച്ചു🌹

  • @flimsymedia4778
    @flimsymedia4778 Рік тому +5

    Genuine person ❤️

  • @anoodhaanusalim4106
    @anoodhaanusalim4106 Рік тому +1

    Hey dear, Proud of you .. Nte clg l nte junior aayi padicha kutty aanu.

  • @heidisaadiya906
    @heidisaadiya906 Рік тому +10

    Hey my girl ❤ proud of u muthumaniiiiii miss u HP girl ❤

  • @ponnuse2
    @ponnuse2 Рік тому +2

    Muthe neee polli alle u rock u r an awesome person proud to meet u

  • @inSearchOfZen392
    @inSearchOfZen392 Рік тому +14

    She is well informed about science

  • @pupilsparentseducation7202
    @pupilsparentseducation7202 Рік тому +24

    Ameliy Amy's words are absolutely true. What we see from outside in individuals, families, communities and societies is only a masked version of what they are. People whom we perceive as arrogant, indecent, immoral etc., may be the most genuine, honest and decent people we can ever imagine. On the contrary, we may get the impression about some individuals as sincere, decent, genuine and honest. In reality, they will be the most selfish, conceited, ruthless, unreliable and untrustworthy characters. This is a reality. Unfortunately, we have to live amidst all sorts of characters.

  • @SK-jd2hm
    @SK-jd2hm Рік тому +1

    Dear friend Ameli, You are really
    Wonderful personality , with God's own power and self-defense from multi- waves of Seas having Capitancy in an Emergency at differed Socio-Cultural Human Cycle.
    I hope and wish you at any office you hold should reaches you top-most platforms ever emagined..
    God bless you
    Well wisher,
    S kumar
    Ex-seafarer on board Cruise liners

  • @rejivarghese3285
    @rejivarghese3285 Рік тому +1

    Good morning I was passing through your voice and way of communication. Thanks. Thanks a lot to this strangers who always look with a different attitude . Always God's blessings will be with you.

  • @missindiaimvuorg
    @missindiaimvuorg Рік тому +8

    She's smart, good go girl

  • @nimishamathew2463
    @nimishamathew2463 Рік тому

    Her words are just mind-blowing . It's a need HAVE TO PROGRESS ☄️

  • @aleesha565
    @aleesha565 Рік тому +3

    Nalla cute kutty, samoohathinte karyam paranjathokke valare correct anu

  • @ManiKandan-js3ut
    @ManiKandan-js3ut Рік тому +2

    Real. Message. For.every. Thing

  • @ashrafkp8522
    @ashrafkp8522 Рік тому +5

    പെണ്ണും പെണ്ണും ആണും ആണും ഒന്നിച്ചു കല്യാണം കഴിച്ചു വാർത്തകളുണ്ടാക്കുന്ന കോമഡിയ സംസ്കാര കാലം - ട്രാൻസ് ജെൻഡർ വളരെ അഭിമാനത്തോടു കൂടി ജീവിക്കുന്നതിൽ ലോകത്തിലെ ഉയർന്ന സ്ഥാനമാണ് ഇവർക്കുള്ളത് - അഭിമാനിക്കാം -

    • @ShinerajS
      @ShinerajS 6 місяців тому

      പെണ്ണും പെണ്ണും ആണും ആണും വിവാഹം കഴിക്കുന്നതിന് എന്താണ് പ്രശനം...! ഏതെങ്കിലും വ്യക്തികൾക്കോ സമൂഹത്തിനോ അവരെക്കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ...?

  • @basid2023
    @basid2023 Рік тому +1

    Njan kanda best interview 👌

  • @jithuju1566
    @jithuju1566 2 місяці тому

    Valarie stander aayitt oro questionsinum reply kodukkunnu 👏👏👏

  • @arshadhussain-ct8mk
    @arshadhussain-ct8mk Рік тому +1

    I would like to pray for you and your family good health and Long life

  • @radhakrishnan1006
    @radhakrishnan1006 Рік тому

    A good statement..pavampettavar vayar vishappu maran pokunnu.O.k. 2.3 lakhs vangichu kazhiyunnavar Dvasundarikal.Satyavathikal. Suhruthakkale manasilakku pavavpettavar nallavar..Arenkallum Randum Moonnum marriage kazhikkatha ar Ee Abinaya field l undo.Then Oavalette penkuttikal nallathu.Lokam muzhum ishtaoedunnathu Thanu

  • @praveenkollam-jl7pc
    @praveenkollam-jl7pc Рік тому +1

    VERY BRILLIANT AND UNIQUE PERSONALITY ❤❤❤❤

  • @vinodmani2965
    @vinodmani2965 Рік тому +1

    So intelligent even in this young age .big salute

  • @sj9918
    @sj9918 Рік тому +14

    A woman having a beautiful mind and guts to break Kerala's so called good traditions.

  • @raniyasajeer2764
    @raniyasajeer2764 Рік тому +2

    Proud of you dear..... 💗

  • @rajasreenair8224
    @rajasreenair8224 Рік тому +1

    Nice interview.

  • @gthjjjk
    @gthjjjk Рік тому +3

    Providence clgl Amiley participate chythapoo njnm undyrnn.. Annu kanda aal ann itj enn ipoo parayillaa.... Orupaad maari❤️

  • @naajfaaz38
    @naajfaaz38 Рік тому +2

    Well said 👏👏

  • @georgeoommen5418
    @georgeoommen5418 Рік тому

    Great, truthful and bold

  • @dilshabalan9831
    @dilshabalan9831 Рік тому +2

    Amely ,such a beautiful and cute.Good soul

  • @advamalarajiv2
    @advamalarajiv2 Рік тому +1

    👏 wow sis you nailed it !

  • @spicykarayambu..3699
    @spicykarayambu..3699 Рік тому +6

    SSLC vare njangal orumichu padichathanu ..... Am prowd of u our Rageee.... Dadhu.......💛

  • @toneymathew
    @toneymathew 4 місяці тому

    A sweet "Person" with great "Thoughts"...

  • @remyae.b1615
    @remyae.b1615 Рік тому +8

    Amely ethrayo positive karyangal paranju...Variety media, Why u are focusing on this type of thumbnail? I think amely u disclosed ur mind in a wrong media.... Amely u are brilliant 👍..... All the very best for ur future...

  • @shalupv2232
    @shalupv2232 Рік тому

    Amely poliyaaanu🥰🥰🥰🥰🥰🥰 i like your character ❤️❤️❤️

  • @naveendamodaran5273
    @naveendamodaran5273 Рік тому +4

    My inspiration 🥰🌈

  • @krishnapriyapa789
    @krishnapriyapa789 Рік тому +2

    Well said 👏🏻 proud of you dear

  • @ayeshaaishu6677
    @ayeshaaishu6677 Рік тому +5

    Girl of double confidence❤️😘 keep going dear

  • @harshadkumartv1288
    @harshadkumartv1288 Рік тому

    Nice interview 👍👍😊

  • @ArunKumar-nd6ho
    @ArunKumar-nd6ho Рік тому +34

    ഇതരം വെക്തികളുടെ,,
    ഇൻഡർവൃ,,, ഇനിയും വരണം,,,

  • @Smuggler.
    @Smuggler. Рік тому

    Evalaanu chunakuttie...👌👌👌
    💘💘💘
    ദീർഘവീക്ഷണം...💯💯💯

  • @achues
    @achues Рік тому +1

    Nalla interview

  • @pravicu
    @pravicu Рік тому +1

    Last questions super 💕

  • @momzgurl6239
    @momzgurl6239 Рік тому +2

    Ameliy sis..... Really inspiring 💕

  • @asnaharis4590
    @asnaharis4590 Рік тому +5

    Nice thoughts ❤✨

  • @German_KL03
    @German_KL03 Рік тому +1

    Proud of you chechii🥰

  • @Chakuss
    @Chakuss Місяць тому

    Suuuuuper ..etrayum kaaaalam evideyaaayirunni ...sahodariiiii ..

  • @Spongevloger
    @Spongevloger Рік тому +2

    ആംഗരെ. .. താങ്കൾ കാണാൻ ഒരു സുന്ദരി ആണേ. ..
    കുറച്ചും കൂടി വെറൈറ്റി ആയുള്ള ഡ്രെസ്സുകൾ മാറി മാറി ഇട്ട് ഒന്ന് ചില്ലായി പ്രേസേന്റ് ചെയ്ത്തീരുന്നൂ എങ്കിൽ അടിപൊളി ആയിരുന്നു.
    പല വ്ലോഗ്ഗിലും സെയിം ഡ്രസ്സ്‌ കണ്ടത് കൊണ്ട് പറഞ്ഞു എന്ന് മാത്രം! പൊങ്കാല ഇടരുത് ബ്ലീസ്! 😊

  • @anuvincent4550
    @anuvincent4550 Рік тому +8

    I love her attitude.. 🥰

  • @jishnuchandran7467
    @jishnuchandran7467 9 місяців тому

    everytime i watch an interview its more interesting

  • @valsannavakode7115
    @valsannavakode7115 Рік тому +2

    I respect you as an adult child with lot of forcasting ability... The presence of God will be with you

  • @honeymanuprasad8312
    @honeymanuprasad8312 Рік тому

    Last paranjathu mathram enikku pattilla bakki ellam okay👍👍👍

  • @sonatvarghese9451
    @sonatvarghese9451 Рік тому +3

    She is a gem❤️

  • @Aarunyaarun
    @Aarunyaarun Рік тому

    Wow 😍 proud of you dear😍

  • @ranjithkumar6035
    @ranjithkumar6035 4 місяці тому

    bold and Beautyful....best of luck

  • @rinubijuraj5046
    @rinubijuraj5046 10 місяців тому

    With huge respect and love to call you "chechi"❤

  • @babuverot4150
    @babuverot4150 Рік тому +1

    you are intelligent , bold and beautiful .

  • @anittajohnson8557
    @anittajohnson8557 Рік тому

    Well said dear 🤗

  • @DirectorDass
    @DirectorDass 6 місяців тому

    GOOD INTERVIEW..

  • @menonappoos
    @menonappoos Рік тому

    പച്ചയായ സത്യം മോൾക് നന്മ വരട്ടെ