ഞാനും 8-ആം ക്ലാസ്സ് മുതൽ കോൺവെന്റിൽ നിന്നാണ് പഠിച്ചത്..... നീണ്ടകരയിലും പിന്നീട് എറണാകുളം കച്ചേരിപ്പടി യിലും.... ഏതാണ്ട് മൂന്നു വർഷത്തോളം... ഒടുവിൽ അധ്യാപനം എന്ന മഹത്തായ ജോലിയിലേക്ക്.. എന്നെ വഴിതിരിച്ചുവിട്ടു അതും അവരാണ്....... അന്ന് എങ്ങനെയെങ്കിലും കോൺവെന്റിലെ ജീവിതം അവസാനിപ്പിച്ച് വീട്ടിലേക്കോടി എത്താനായിരുന്നു ഇഷ്ടം..... അവധിക്കാലം കഴിഞ്ഞ് തിരികെ പോകുമ്പോൾ എപ്പോഴും കരയാറുണ്ടായിരുന്നു..... പക്ഷേ ഇപ്പോൾ അന്നത്തെ ജീവിതം ഒന്ന് തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... സഹോദരങ്ങൾ അല്ലെങ്കിലും ഒരു കൂരയ്ക്കു കീഴെ ഏതാണ്ട് അൻപതോളം കുട്ടികൾ..... അന്നത്തെ ആ കൂട്ടുകാരെ ഒക്കെ കാണാൻ ഇപ്പോഴും കൊതിയുണ്ട്.... അവരൊക്കെ ഇപ്പോൾ എവിടെയാണോ ആവോ...... പിന്നെ താങ്കൾ പറഞ്ഞത് ശരിയാണ് മിക്ക മത്സരങ്ങളിലും കോൺവെന്റ് നിന്നും വരുന്ന കുഞ്ഞുങ്ങൾക്ക് ആയിരിക്കും സമ്മാനം എനിക്കും കിട്ടിയിട്ടുണ്ട് ഒരുപാട്... അതിന്റെ കാരണം മറ്റൊന്നുമല്ല മിക്ക കുട്ടികളും കഠിനമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ്... അങ്ങനെയുള്ളവർക്ക് ഈ ചെറിയ മത്സരങ്ങളൊന്നും വിജയിക്കുക എന്നത് വലിയ പ്രയാസം അല്ല....
എനിക്ക് വിഷാദ രോഗമായിരുന്നു. രോഗത്തിന്റെ തുടക്കത്തിൽ എന്നെ ഒരുപാട് protect ചെയ്തത് ഞങ്ങളുടെ നാട്ടിൽ വന്ന ഒരു സിസ്റ്റർ ആയിരുന്നു. അതുകൊണ്ടു തന്നെ സിസ്റ്റേഴ്‌സിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. ❤️ അവരെ കാണുന്നത് തന്നെ എനിക്ക് മനസ്സിന് വല്ലാത്ത ഒരു സുഖം കിട്ടുന്നത് പോലെ തോന്നും. വിഷാദരോഗം ആർക്കും വരാതിരിക്കട്ടെ.... ഞാൻ ഇപ്പോഴും മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു.
ഓരോ തിന്മയും നന്മയ്ക്കായി മാറ്റുന്ന ദൈവം. തെറ്റി ധരിച്ചവരുടെ കൂടെ കഴിയാൻ അവരുടെ ജീവിതവും പ്രാർത്ഥനയും കണ്ടു മനസ്സിലാക്കാൻ ദൈവം കളിച്ചൊരു ലഖു നാടകം. ഇത് കേട്ടപ്പോൾ എന്റെ ഹൃദയം വിങ്ങി കണ്ണു നിറഞ്ഞു. കണ്ണുനീർ ദൈവത്തെ മഹത്വംപെടുത്തിയത് പോലെ എനിക്കു തോന്നുന്നു. കാരണം. യേശു വിന്റെ പ്രിയപെട്ടവരെ കുറിച്ചാണല്ലോ ഞാൻ കേട്ടതും. അവിടുത്തേക്കു എന്നും മഹത്വം. ആ സിസ്റ്റേഴ്സിന്റെ പ്രാർത്ഥന എന്നും ദൈവസന്നിധിയിൽ ഒരു സുഗന്ത ധൂപം പോലെ ഇയാൾക്ക് വേണ്ടി ഉയരാതിരിക്കില്ല. ദൈവം അനുഗ്രഹിക്കട്ടെ.
ഇതുപോലെ നാണം കെട്ട പരിപാടി നടത്തി മതം വലുതാക്കാൻ നോക്കരുത് ... ഇത് കേൾക്കുന്ന സ്വതന്ത്ര ബുദ്ധിയുള്ള ആർക്കും ഈ നാടകം തിരിച്ചറിയും ..... ഒരിക്കൽ പുച്ഛിച്ച എന്നൊക്കെ പറഞ്ഞാൽ വലിയ market കിട്ടും എന്നൊക്കെ ആർക്കാണ് അറിയാത്തതു തരം താണ വേല ചെയ്യരുത് പ്രോത്സാഹിപ്പിക്കരുത്
ഞാനും ഒരു ഹിന്ദു ആണ്. ഒരു പാട് തവണ ഞാൻ ക്രിസ്ത്യൻ മഠത്തിൽ താമസിച്ചിട്ടുണ്ട്. നോൺ വെജിറ്റേറിയൻ ഫുഡ് കഴിക്കാത്ത എനിക്ക് ചമ്മന്തിയും അച്ചാറും പപ്പടവും ഉപ്പേരിയും ഒക്കെ ഉണ്ടാക്കി തന്നിട്ടുള്ള അവരെ ഇൗ സമയത്ത് സ്നേഹത്തോടെ ഓർക്കുന്നു.പുറം ലോകം അറിയുന്നത് പോലെയോ കാണുന്ന തു പോലെയോ അല്ല എല്ലാവരുടെയും ജീവിതം. എവിടെ എങ്കിലും എന്തെങ്കിലും ഉണ്ടായാൽ മൊത്തം മോശം വാർത്തകൾ വരുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. ഇത് vayichittengilum ആളുകൾക്ക് മാറ്റം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അനീഷ് വിജയാ അഭയയയുടെ ബിഷപ് ഫ്രാങ്കോയുടെ റോബിൻറെ ഓക്കേ പ്രശനം പറയുന്നുണ്ടല്ലോ അവർ തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ നിയമം അവരെ ശിക്ഷിക്കും അവര് മാത്രമല്ല സഭയിൽ സിസ്റ്റേഴ്സ് വൈദികരും ആയിട്ടുള്ളത് സന്യാസവും പവരോഹിത്യവും നിർമ്മലമായി ജീവിക്കുന്ന അനേകം പേർ സഭയിൽ ഉണ്ട് അവരേ കുറിച്ചുകൂടി ഇടക്കു ഒക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ് ഇത്രെയും അസഹിഷ്‌ണുത നല്ലതല്ല കേട്ടോ നന്മ കാണാനും കുടി പടിക്കണമേ ഹിന്ദു സന്യസി നിത്യനദെയും ഏതോ ഒരു പൂജാരി ലിംഗo പോയത് ഇത് പോലെ എത്ര സംഭവങ്ങൾ അതു കൊണ്ട് എല്ലാ പൂജാരിയും എല്ലാ ഹിന്ദു സന്യസിമാരും അങ്ങനെയാണോ പിന്നെ ഒന്ന് പറയാൻ ഉള്ളത്. എത്ര ചെളി വാരിയറിഞ്ഞലും ചരിത്രത്തിന്റെ അവസാനം വരെ ഇവിടെ ഉണ്ടവുക തന്നെ ചെയ്യും മാറ്റമില്ലതെ പീഡനത്തിനോ മരണത്തിനോ തകർക്കാൻ പറ്റാത്ത ഒന്ന് ആണ് ഈശോയിൽ ഉള്ള വിശ്വസം കാറിതുപ്പിയാലും കൊന്നാലും സ്‌നേഹം മാത്രം തെറ്റു ചെയ്യുന്നവർ ആര് തന്നെ ആയാലും ശിഷിക്കപെടും അക്കറിയത്തിൽ മുഖം നോട്ടമില്ല
നല്ല ഒരു കഥ വായിച്ചു കേട്ടതുപോലെ. ഇതൊരു സംഭവകഥയാണെന്നു വിശ്വസിക്കാനാകുന്നില്ല.കാരണം പണ്ടെങ്ങോ School ൽ പഠിച്ചപ്പോൾ ഉണ്ടായി. രുന്ന ഒരു short story. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല അവതരണം. God Bless you all.
എപ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ടത് ഒരാളെയും വെറുതെ മനസ്സുകൊണ്ട് പോലും നോവിക്കരുതേ, ഈശ്വരൻ പലരുപത്തിലും നമ്മെ സഹായിക്കാൻ ഉണ്ടാകും, ആ അമ്മമാർക്ക് നന്മ വരുത്തട്ടെ,, 🙏
ഇവിടെ മാറാവ്യാധികൾ ഉണ്ടായിരുന്നുകാലത്തും, യുദ്ധങ്ങൾ ഉണ്ടായിരുന്നു കാലത്തും, കുഷ്ഠ, പ്രകൃതി ക്ഷോഭം ഉണ്ടായിരുന്നു കാലത്തും ഇവരല്ലാതെ ആരാ ഉണ്ടായിരുന്നത് ലോകം മുഴുവൻ. ഇപ്പോൾ പലരും പേരിന് വേണ്ടി ഇറങ്ങാറുണ്ട്. പഴയ കാലത്ത് പേരിനല്ലായിരുന്നു ഇവർ ത്യാഗം സഹിച്ചത്. വിദ്യാഭ്യാസം. തുണി, അറിവ്, സ്നേഹം ഇവയൊക്കെ ഇവർ നൽകി. മദർ തെരേസ, ഏറ്റവും അടുത്ത ഉദാഹരണം.
Janardanan PK Mannanam. എവിടെയും സന്മനസ്സ് ഉള്ളവർ ഉണ്ടാകും അവർക്കു ജാതി യും മതവുമില്ല. അവരുടെ ആ നല്ല സഹായം കൊണ്ട് നിങ്ങൾ ക് വലിയ സന്തോഷവും സമാധാനവും കിട്ടി. അവരാണ് യഥാർത്ഥ ദൈവം. നിങ്ങളെ സഹായിച്ച ആ കന്യാസ്ത്രീ കൾ ക്ക് എല്ലാ നന്മകളും നേരുന്നു.
ഞാൻ ഒരു ഹിന്ദു വാണ്.. മറ്റുള്ളവരിൽ നിന്നുള്ള വ്യത്യസ്തമാണ് ക്രിസ്ത്യാനികളിൽ മിക്കവരിലും എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.. ഒത്തിരി നല്ലവർ അടങ്ങിയ ഒരു സംഘം ആളുകൾ അവരിലുണ്ട്. അവരുടെ ഒത്തിരി സഹായം പല ക്രിട്ടിക്കൽ സ്റ്റേജിൽ എനിക്കും കിട്ടിയിട്ടുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടമാണ് അവരെ..
ഇതു കണ്ടപ്പോൾ, ഞാൻ പഠിച്ച BEd കോളേജിനെ ( St ഗ്രിഗോറിയേസ് മിനങ്ങാടി.വയനാട് ) ഓർത്തു പോയി . എന്റ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് സുഹൃത്തുക്കളിൽ ആരിൽ നിന്നോ അറിഞ്ഞ് എന്നെ ഒഫീസിലേക്ക് വിളിച്ച് സഹായം ചെയ്തു തന്ന മാനേജ്മെൻറ് . ടൂറിന് പണം തന്ന് സഹായിച്ച ഗീവാസ് ചെറിയാൻ , സുഹൃത്തുക്കൾ ഷോപ്പിങ്ങിന്റ തിരക്കിലേക്ക് പോയപ്പോൾ ഒന്നും ചെയ്യാനില്ലാതെ മാറി നിന്ന എന്നെ ,മാറ്റി നിർത്തി കീശയിൽ കുറച്ച് പണം വെച്ചു തന്ന പ്രിയപ്പെട്ട മേരി ടീച്ചർ എല്ലാവരേയും ഓർത്തു പോയി .
സഹോദരാ എല്ലാവിഭാഗം ജനങ്ങൾക്കിടയിലും ദൈവാംശമുള്ള മനുഷ്യരും സാത്താന്റെസ്വഭാവമുള്ള മനുഷ്യരുമുണ്ട് ..നാം പലപ്പോഴും പലതിനേയും മുൻവിധിയോടെ നോക്കിക്കാണുകയും അതേ രീതിയിൽ വിലയിരുത്തുകയും അതേവിധം പെരുമാറുകയും ചെയ്യുന്നു ഉള്ളറിയാനും സത്യം അനുഭവിക്കാനും ശ്രമിക്കാത്തതാണ് നമ്മുടെ നിർഭാഗ്യവും ദുർവിധിയും നാം തന്നെ നമുക്കായിസൃഷ്ട്ടിക്കുന്ന ദുർവിധി ..പെറ്റമ്മയേക്കാൾ സ്നേഹം തരുന്ന പോറ്റുമ്മമാരും ഈ ഭൂമിയിലുണ്ട് ..ദൈവത്തിന്റെ മാലാഖമാരെ പോലെ..അറിയേണ്ടത് എന്തെന്ന് അറിവില്ലാത്തതാണ് ഈ യുഗത്തിലെ ബഹു ഭൂരിപക്ഷത്തിന്റെയും പരാജയകാരണം ..നിങ്ങളാരാണെന്നോ സത്യത്തിൽ നിങ്ങൾ എന്താണെന്നോ അറിയാതെ നിങ്ങളോട് നിസ്സീമമായ കരുണകാണിച്ച ആ അമ്മമാർക്ക് ഹൃദയ ഭാഷയിൽ നന്ദി പറയുന്നു..
എന്റെ ഭിന്നശേഷി ക്കാരനായ മകനും (നടക്കാൻ കഴിയാത്ത കുട്ടി) ഒരു കന്യാസ്ത്രീ മഠത്തിൽ താമസിച്ചു കുറച്ചു നാൾ പഠിച്ചിരുന്നു. അവൻ ഇപ്പോഴും അവിടുത്തെ അമ്മമാരെക്കുറിച്ചും ഭക്ഷണം പാകം ചെയ്തു തരുന്നു ചേച്ചിയെക്കുറിച്ചും പറയും. ഇതിലെ കുഞ്ഞ് പറഞ്ഞ പോലെ എന്റെ മകന്റെ കട്ടിലിൽ തൊട്ടുമുകളിലായി ജീസസ് ഉണ്ടായിരുന്നു. (ചിത്രം) അവിടെ നല്ല സുഖമായി ഞങ്ങൾക്കു പഠിക്കാനും ജീവിക്കാനും ആ അമ്മമാർ നന്നായി കഷ്ടപ്പെടുന്നു എന്നാണ് മകൻ പറയാറുള്ളത്. എന്നും ആ അമ്മമാരോട് നന്ദി മാത്രമേ ഉള്ളൂവെന്നും. ഞാനും മോനോടൊപ്പം പറയട്ടെ! (കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തായിരുന്നു ആ മഠം)
കന്യാസ്ത്രീകൾ പാവങ്ങഈണ് - നിഷ്ക്കളങ്കര മാ ണ് - അവരെ ചീത്തയാക്കാൻ വരുനത് അച്ചൻ മാരുടെ വേഷമിട്ട ചില ചെന്നായ്ക്കളാണ് - എത്ര പാവം കന്യാസ്ത്രീകളെയാണ് ഈ കഴുകന്മാർ പീഢിപ്പിച്ചു കൊന്നുകളഞ്ഞത് - അഭയ എന്ന പാവം കന്യാസ്ത്രീ - മെത്രാൻ ആ ചെകുത്താൻ എത്ര കന്യാസ്ത്രീകളുടെ കന്യാകത്വം പിച്ചിച്ചീന്തിയ ത് - എത്ര കന്യാസ്ക്രീകളാണ് ഈ കള്ള പുരോഹിതന്മാരെ ഭയന്ന് ആത്മഹത്യ ചെയ്തത് -
@@umermuna9398 ശരിയാ😂 അയിശയെ പോലെ 6 വയസിൽ കെട്ടിച്ചു കൊടുത്താ മതിയാർന്നു. പിന്നെ കുണ്ടിച്ച് പീഡിപ്പിക്കാത്ത എത്ര പാവം ഉസ്താദുമാരാണ്. പാരച്യൂട്ട വെളിച്ചണ്ണക്ക് ഇത്രക്ക് വില കൂടിയതിൽ അവർ വഹിച്ച പങ്ക് എത്രയോ വിലമതിച്ചതാണ്😎😂😂😂
Umer muna ആദ്യo നിന്റെ സ്വന്തം മദത്തിൽ നടക്കുന്ന കാര്യo നോക്കിയാമതി ലോകത്തിൽ ആദ്യമായി കോവിഡ് രോഗി ആംബുലൻസിൽ പിടിപ്പിക്കപ്പെട്ടപ്പോൾ തൊടുപുഴയിലെ തുണി ക്കടയിലെ പെൺകുട്ടി കിരാത പീഡനത്തിന് ഇരയായപ്പോൾ ഉസ്‌താദ്‌മാര് മദ്രസ കുട്ടികളെ ........... പണി ചെയ്യൂബോൾ നിന്റെ ഈ മോങ്ങല് കണ്ടില്ലല്ലോ മോങ്ങാൻ വന്നിരിക്കുന്നു
Hats of mydear എല്ലാ സമൂഹത്തിലും നല്ലവരും കെട്ടവരും ക്കാണും ലോകത്തിനും സമൂഹത്തിനും നന്മകൾ ആഗ്രഹിക്കുന്ന സ്വന്തം ജീവിതം കൊണ്ട് വർണ്ണം ചാർത്തുന്ന ഈ അമ്മമാരുടെ ജീവിതത്തെ വാക്കുകളുടെ പൊൻ ന്നൂല്‌കൊണ്ട് വരച്ചുകാണിച്ച താങ്കൾക്ക് നന്ദി
They are so caring and lovalble persons. me and my wife also have stayed in the convent I too experienced so much caring and Jesus love from them.. Even I now I get lots of prayers and support from them.. They are leaving their family and other good things of life and serving God.people also think that they are also Humanbeings. Pray for them also.
വിവേക്.... മനോഹരമായ അവതരണം..അവസാനം എന്ത് സംഭവിക്കും എന്ന് ആകാംക്ഷയോടെ കാത്തിരുന്നു... . പാസ്പോർട്ട് തിരിച്ചുകിട്ടിയെന്ന് കേട്ടപ്പോൾ ഉണ്ടായ ആ വലിയ സന്തോഷം വിവേകിനു ഉണ്ടായത് പോലെ 🙏.... നല്ലത് വരട്ടെ.... ജർമ്മനി എന്നും എനിക്ക് പ്രിയപ്പെട്ടതാണ് എന്റെ ജന്മനാട്.,.😊.
പ്രിയ വിവേക് തൃപ്പൂണിത്തുറ, ഞങ്ങളുടെ സിസ്റ്റേഴ്സിനേയും അച്ചൻമാരേയും വിമർശനവിധേയരാക്കാൻ ചുക്കാൻ പിടിക്കുന്നവർ അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ അധ്വാനിക്കുകയാണ്. കാരണം അവർക്കു ഭയമാണ്. അവർ വ്യാപിപ്പിക്കുവാൻ ശ്രമിക്കുന്ന അന്ധകാരം ഈ പ്രകാശത്തെ അതിജീവിക്കുകയില്ലെന്ന ഭയം! എന്നാൽ ദൈവം വലിയവനാണ്! താങ്കൾ ഒരു നിസ്സഹായാവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നു താങ്കളുടെ കണ്ണു തുറക്കുവാൻ!!! God bless you.
പ്രിയ സുഹൃത്ത് Sanathan Nair, താങ്കൾ ഏതെങ്കിലും ഒരു അവശ്യ സാധനം വാങ്ങുവാൻ പോയി എന്നിരിക്കട്ടെ. താങ്കൾക്ക് ഒറിജിനൽ സാധനം ന്യായമായ വിലയ്ക്ക് ലഭിച്ചു എന്നിരിക്കട്ട. അതുമല്ലെങ്കിൽ താങ്കൾ ഒരു ദിവ്യ ഔഷധം കണ്ടെത്തി യെന്നിരിക്കട്ട. താങ്കൾക്കു പ്രയോജനപ്പെട്ട ആ സംഗതി ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അയൽക്കാരെ അറിയിക്കണോ വേണ്ടയോ? താങ്കൾ അവരെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെങ്കിൽ താങ്കൾ എന്തു ചെയ്യും? ഉത്തരം അങ്ങു തന്നെ കണ്ടെത്തുക....... എന്റെ ഭാഷ യിൽ, ക്രിസ്തുവിനെ അറിയാത്തവർക്ക് അവിടുത്തെ കാട്ടി ക്കൊടുക്കാൻ ശ്രമിക്കുന്നത് ഏതാണ്ടിതുപോലെയാണ്. God bless you dear. (വലിയ അറിവൊന്നുമില്ല. ആത്മീയരായ ആർക്കെങ്കിലും ഇതിൽ തെറ്റു തോന്നിയാൽ എനിക്കു തിരുത്തിത്തരിക).
നല്ലത് പലതും തുറന്ന് പറയാതെ...ആരുടെ എങ്കിലും ചെറിയ തെറ്റിനെ പെരുപ്പിച്ച് കാണിക്കാനാണ് ചിലര്‍ക്ക് താല്‍പര്യം...വിശ്വസപരമായി എനിക്ക് ഒരുപാട് വ്യത്യാസം ഉണ്ടെങ്കിലും സിസ്സ്റ്റേര്‍സിനോട് വളരെ ബഹുമാനവും ഇഷ്ടവും ആണ്,എല്ലാവര്‍ക്കും നല്ലത് വരട്ടെ ,ആരെയും അടച്ച് ആഷേപിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം,ഒരു പക്ഷെ അതിലെല്ലാം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് കുറ്റപെടുത്തലുകളില്‍ ഉള്ളം നീറുന്ന പലരും ഉണ്ടാകാം....എല്ലാവരേയും ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ
സ്‌കൂളിൽ പഠിപ്പിച്ച സിസ്റ്റേഴ്സ് നൽകിയ നല്ല സ്നേഹമുള്ള ഉപദേശങ്ങൾ ഇപ്പോഴും അവരെ ആദരവോടെ കാണാൻ എനിക്ക് കഴിയുന്നു. ഈ വിഡിയോ കണ്ടപ്പോൾ ഒരു കമന്റ് കുറിച്ചിടാതെ പോകുന്നത് നന്നല്ല എന്ന് തോന്നി
Three things to be noted. The bag lost in Airport must be wrong. Because cctv will be there. His father is a hindu and he not only downgraded his father but also Hindus in public. When he does not have the camera, how he took the video. Giving a video of all good locations. The person handed over the passport must be arrested. Sorry wrong number. I think only hidden agenda
ദൈവം പല രൂപത്തിലും പ്രത്യക്ഷ പെടും. അതുപോലെ വിവേക് വല്ലവരെ മുന്നിൽ ദൈവം ആയി പ്രത്യക്ഷ പെടാൻ ശ്രമിക്കുക ഭൂമിയിൽ കഷ്ടത അനുഭവിക്കുന്നവർ ഒരുപാട് ഉണ്ട്. കന്യാസ്ത്രീകൾ നല്ല മനസ്സുള്ളവർ തന്നെയാണ്
എന്നേ പഠിപ്പിച്ച ഒരു സിസ്റ്റർ ഉണ്ട് അവർ ഇപ്പോൾ അവരുടെ നാട്ടിൽ കോട്ടയത്താണ് എങ്കിലും നാട്ടിൽ പോയാൽ അവരെ കാണാൻ പോവാറുണ്ട് ..... മോനേ എന്നുള്ള അവരുടെ ... വിളി കാതിൽ എപ്പോൾ മുഴങ്ങും .... അവർക്ക് ആരോഗ്യ മുള്ള ദീർഗ്ഗായുസ്സിന്ന് വേണ്ടി പ്രർഥിക്കാറുണ്ട് ....
ഞാൻ ഇപ്പൊ ചെന്നാലും.. എടാ ചായ കുടിച്ചോ... എടാ ആ പാത്രത്തിൽ ബിസ്‌ക്കറ് ഇരുപ്പുണ്ട് എടുത്തു കഴിക്കട എന്നൊക്കെ പറഞ്ഞു ഭയങ്കര സ്നേഹം ആണ്.. These അമ്മമാർ are so lovely!!😘😘
ഈ നന്മയൊക്കെ ചെയ്യാൻ ഈ ക്രിസ്തു ദൈവ ശിഷ്യന്മാർക്ക് കഴിയുകയുള്ളു 👍 കാരണം നാം ലോകത്തു ദിവസേന നടക്കുന്നത് കാണുന്നുണ്ടല്ലോ 👍ഈ മാലാഖമാർ ഉള്ളതുകൊണ്ട് ലോകം ഇങ്ങനെ മുന്നോട്ടു പോകുന്നു 🙏🙏🙏
ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവാണെന്ന് പറയുന്നവർ ആണ് നമ്മുടെ സമൂഹത്തിൽ ഉള്ളത് വിവേക് എന്ന സഹോദരൻ തൻറെ അനുഭവം വിവരിക്കുമ്പോൾ അതിനെ കേവലം ഒരു കഥയാക്കി കളിയാക്കുന്നവരെ ഈ കമൻറ് സെക്ഷനിൽ കണ്ടു അക്രൈസ്തവരായ എത്രയോ ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ തങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങൾ പങ്ക് വച്ചത് അതൊന്നും ശ്രദ്ധിക്കാതെ പലരും t പലതരത്തിൽ വ്യാഖ്യാനിക്കുന്നു മറ്റു മതസ്ഥരെ അംഗീകരിക്കാൻ സാധിക്കാത്ത മനസ്സും അസൂയയും ആണ് ഇതിൻറെ പിന്നിലുള്ളത്. പക്ഷേ നന്മ കണ്ടപ്പോൾ ജാതി മത വിത്യാസമില്ലാതെ കൈയ്യടിച്ചു വരും ഈ കൂട്ടത്തിൽ ധാരാളമുണ്ട്
കേട്ട് സന്തോഷത്താൽ കണ്ണ് നിറഞ്ഞുപോയി... ജാതി മത കോമരങ്ങൾ ഇത് കേൾക്കട്ടെ... ജാതിയെയും മതത്തെയും രാഷ്‌ടീറീയതിനും ഒക്കെ അതീതമായി, എല്ലാവരെയും സ്നേഹിക്കാൻ നമുക്ക് ആവട്ടേ.....
ഒരിക്കൽ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരുകാഴ്ച്ച ഞാൻ കണ്ടു. ഞാൻ ഒരു യാത്ര കഴിഞ്ഞ് ആലുവ റെയിൽവേ സ്റ്റേഷൻ ക്യാന്റീനിൽ ഒരു ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ട്രാക്കിലേക്ക് നോക്കുമ്പോൾ തെക്കോട്ടുള്ള ഒരു ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നു. ഒരു മധ്യ വയസ്കനായ മനുഷ്യൻ അയാളുടെ തോളിൽ ഒരു ചെറിയ ബാഗുമുണ്ട്. ഒത്ത ഉയരവും വണ്ണവുമുള്ള ഒരാൾ. സർക്കാരുദ്യോഗസ്ഥനാണെന്നു തോന്നുന്നു. ഓടാൻ തുടങ്ങിയ ട്രെയിനിലേക്ക് അയാൾ ഓടിവന്നു ചാടിക്കയറാൻ ശ്രമിക്കുന്നു. അയാൾ പിടികിട്ടാതെ തെറിച്ച് പ്ലാറ്റുഫോമിലേക്ക് ഒരു വശം ചരിഞ്ഞു തെറിച്ചു വീഴുന്നു. ട്രെയിൻ ട്രാക്കിലൂടെ പാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നു. ഒരു അപകടം കണ്മുമ്പിൽ സംഭവിക്കുന്ന നടുക്കത്തോടെ ഞാൻ ചാടി എഴുന്നേറ്റു എങ്കിലും നിഷ്‌ക്രിയനായിപ്പോയി. വീണു കിടക്കുന്ന മനുഷ്യൻ ഒന്നു ചരിഞ്ഞാൽ ട്രെയിനിനും ട്രാക്കിനിടയിലും പെട്ട് ചതഞ്ഞരഞ്ഞു പോകും. പിന്നെ കാണുന്നത് രണ്ടു വയോധികകളായ കന്യാസ്ത്രീകൾ മോനെ എന്ന് വിളിച്ചുകൊണ്ടു ഏകദേശം മുപ്പതു മീറ്റർ അകലെ നിന്ന് ഓടി വന്ന് ട്രാക്കിലേക്ക് മറിയാതെ പ്ലാറ്റ്ഫോമിൽ അയാളുടെ ശരീരം ബലമായി അമർത്തി പിടിച്ചു. അപകടം കണ്ട് ഞാനടക്കം റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ആളുകളെല്ലാം നിഷ്‌ക്രിയരായി പോയപ്പോൾ ഉണർന്ന് രക്ഷാപ്രവർത്തനം നടത്തിയ ആ കന്യാസ്ത്രീകളോട് ആ മനുഷ്യൻ ഒത്തിരി നന്ദി പറയുന്നുണ്ടായിരുന്നു. ഒപ്പം ഞങ്ങളും.
സ്നേഹത്തിന്റെ പ്രതീകങ്ങൾ. എല്ലാ വിഭാഗത്തിലും അപവാദമായിട് ആയിരങ്ങളിൽ ഒരാൾ കണ്ടേക്കാം. അവരെ വെച്ച് കൊണ്ട് മറ്റുള്ളവരെ ഒരിക്കലും ആക്ഷേപിക്കരുത്. എന്റെ അനുഭവത്തിൽ ലാളിത്യത്തിന്റെയും കരുണയുടെയും ഉറവിടങ്ങളാണ് സിസ്റ്റർ മാർ
Happy to hear this young man's honest narration. I too stayed in a convent under a Catholic Bishop and there were both Black and White sisters. Some of them were Swedish origin, some Canadians and some Africans. I also had interaction with some convent sisters who invited me to speak in functions conducted for orphans I was, frankly overwhelmed by their kindness, real love and attitudes. Their clear smiles tell it all. One does not need religion to understand facts. If any of them had any private life it is none of my business. If allegations arise, it is the duty of established systems to deal with it. However, if some bad elements do wrong things, justice should take its course. I do not support such activity. But whatever good those huge number of sisters and priests did to humanity does not nullify because of a few one's bad deeds. That is the truth. Press is making money out of other's agony, quiet often. Also excessive display of their power does not do good for the society at large.
This is a Christian life and charity life praise the Lord Amen🙏✝️🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 JESUS THANKS AMMA MERY PRAY FOR MY SISTER'S AND PROTECT OUR SISTER'S 🙏🙏🙏
നമുക്ക് പരിചയം ഇല്ലാത്തവരെ സംശയത്തോടെ കാണുക മനുഷ്യ സ്വഭാവം.... മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ ദാരണകൾ രൂപപ്പെടുന്നത് നമ്മൾ വളരുന്ന ചുറ്റുപാടിൽ നിന്നും വായിക്കുന്ന കേൾക്കുന്ന കഥകളിൽ നിന്നും ആണ്... ആ കഥകൾ രുപ പെടുന്നത് ആവട്ടെ വിദ്വേഷത്തിൽ നിന്നും അറിവില്ലായ്മ യിൽ നിന്നും.... ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നത് എന്നെ പോലുള്ള അറബിക് പേര് ഉള്ളവർ ആണ്.. മതം, രാജ്യം, വശം തുടങ്ങിയ മതിലുകൾ എന്നെങ്കിലും പൊളിഞ്ഞു വീയും എന്ന ( നമ്മുടെ ജീവിത കാലത്ത് അല്ലെങ്കിലും )..... ശുഭ പ്രതീക്ഷയോടെ..... ♥️
കന്യ സ്ത്രീകൾ ആവാൻ എല്ലാവരും സ്റമിച്ചാൽ എന്താ അവസ്ത- നല്ല ഭാര്യ - നല്ല മാതാവ്: നല്ല സഹോദരി - നല്ല പിതാവ് - നല്ല സഹോദരൻമാർ, നല്ല കുടുമ്പ ജീവിതം: സന്യാസം പുരോഹിത മാ ണ് അത് മനുഷ്യ ജീവിതം നിരർത്തമാക്കും - നല്ല കച്ചവടക്കാരും. നല്ല ക്രിസിക്കാരനും ,നല്ല അദ്യ പകനും -അങ്ങന, നല്ല വ്യക്തി - നല്ല കുടുമ്പം, നല്ല സമൂഹം ,നല്ല രാഷ്ട്രീയക്കാർ, നല്ല തിന്മാനതണ്ടം ഉണ്ടാവണം എൻ്റെ ശരി നിങ്ങൾക്ക് തറ്റു മാവാം - മ്ർ ഗ ങ്ങൾ മാതിരി മനുഷ്യൻ പോഗ്രാമിട് അല്ല, ബാക്കി നിങ്ങളുടെ ഇഷ്ട്ട തിന് വിട
ഞാനും 8-ആം ക്ലാസ്സ് മുതൽ കോൺവെന്റിൽ നിന്നാണ് പഠിച്ചത്..... നീണ്ടകരയിലും പിന്നീട് എറണാകുളം കച്ചേരിപ്പടി യിലും.... ഏതാണ്ട് മൂന്നു വർഷത്തോളം... ഒടുവിൽ അധ്യാപനം എന്ന മഹത്തായ ജോലിയിലേക്ക്.. എന്നെ വഴിതിരിച്ചുവിട്ടു അതും അവരാണ്....... അന്ന് എങ്ങനെയെങ്കിലും കോൺവെന്റിലെ ജീവിതം അവസാനിപ്പിച്ച് വീട്ടിലേക്കോടി എത്താനായിരുന്നു ഇഷ്ടം..... അവധിക്കാലം കഴിഞ്ഞ് തിരികെ പോകുമ്പോൾ എപ്പോഴും കരയാറുണ്ടായിരുന്നു..... പക്ഷേ ഇപ്പോൾ അന്നത്തെ ജീവിതം ഒന്ന് തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... സഹോദരങ്ങൾ അല്ലെങ്കിലും ഒരു കൂരയ്ക്കു കീഴെ ഏതാണ്ട് അൻപതോളം കുട്ടികൾ..... അന്നത്തെ ആ കൂട്ടുകാരെ ഒക്കെ കാണാൻ ഇപ്പോഴും കൊതിയുണ്ട്.... അവരൊക്കെ ഇപ്പോൾ എവിടെയാണോ ആവോ...... പിന്നെ താങ്കൾ പറഞ്ഞത് ശരിയാണ് മിക്ക മത്സരങ്ങളിലും കോൺവെന്റ് നിന്നും വരുന്ന കുഞ്ഞുങ്ങൾക്ക് ആയിരിക്കും സമ്മാനം എനിക്കും കിട്ടിയിട്ടുണ്ട് ഒരുപാട്... അതിന്റെ കാരണം മറ്റൊന്നുമല്ല മിക്ക കുട്ടികളും കഠിനമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ്... അങ്ങനെയുള്ളവർക്ക് ഈ ചെറിയ മത്സരങ്ങളൊന്നും വിജയിക്കുക എന്നത് വലിയ പ്രയാസം അല്ല....
Perenna ..njan neendakara convent il ninnatharnnu
@@neethadenishakotturkaleeka3481 ഏതു year ആണ് അവിടെ നിന്നത്..... എവിടെയാണ് വീട്?
Hai
എനിക്ക് വിഷാദ രോഗമായിരുന്നു. രോഗത്തിന്റെ തുടക്കത്തിൽ എന്നെ ഒരുപാട് protect ചെയ്തത് ഞങ്ങളുടെ നാട്ടിൽ വന്ന ഒരു സിസ്റ്റർ ആയിരുന്നു. അതുകൊണ്ടു തന്നെ സിസ്റ്റേഴ്‌സിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. ❤️ അവരെ കാണുന്നത് തന്നെ എനിക്ക് മനസ്സിന് വല്ലാത്ത ഒരു സുഖം കിട്ടുന്നത് പോലെ തോന്നും. വിഷാദരോഗം ആർക്കും വരാതിരിക്കട്ടെ.... ഞാൻ ഇപ്പോഴും മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു.
ഓരോ തിന്മയും നന്മയ്ക്കായി മാറ്റുന്ന ദൈവം. തെറ്റി ധരിച്ചവരുടെ കൂടെ കഴിയാൻ അവരുടെ ജീവിതവും പ്രാർത്ഥനയും കണ്ടു മനസ്സിലാക്കാൻ ദൈവം കളിച്ചൊരു ലഖു നാടകം. ഇത് കേട്ടപ്പോൾ എന്റെ ഹൃദയം വിങ്ങി കണ്ണു നിറഞ്ഞു. കണ്ണുനീർ ദൈവത്തെ മഹത്വംപെടുത്തിയത് പോലെ എനിക്കു തോന്നുന്നു. കാരണം. യേശു വിന്റെ പ്രിയപെട്ടവരെ കുറിച്ചാണല്ലോ ഞാൻ കേട്ടതും. അവിടുത്തേക്കു എന്നും മഹത്വം. ആ സിസ്റ്റേഴ്സിന്റെ പ്രാർത്ഥന എന്നും ദൈവസന്നിധിയിൽ ഒരു സുഗന്ത ധൂപം പോലെ ഇയാൾക്ക് വേണ്ടി ഉയരാതിരിക്കില്ല. ദൈവം അനുഗ്രഹിക്കട്ടെ.
Jesus is full of love and grace those who are humble and honest will meet him and they will get his love and peace at any time praise be to him always
ഇതുപോലെ നാണം കെട്ട പരിപാടി നടത്തി മതം വലുതാക്കാൻ നോക്കരുത് ... ഇത് കേൾക്കുന്ന സ്വതന്ത്ര ബുദ്ധിയുള്ള ആർക്കും ഈ നാടകം തിരിച്ചറിയും ..... ഒരിക്കൽ പുച്ഛിച്ച എന്നൊക്കെ പറഞ്ഞാൽ വലിയ market കിട്ടും എന്നൊക്കെ ആർക്കാണ് അറിയാത്തതു തരം താണ വേല ചെയ്യരുത് പ്രോത്സാഹിപ്പിക്കരുത്
Es
AA
@@mohammadkrishnanmohammad7105നന്മ ചെയ്തിട്ടല്ലേ അല്ലതെ ഇസ്ലാം മുഹമ്മേടിനെ പോലെ ബോംബ് വെച്ചിട്ടല്ലലോ 😄
ഞാനും ഒരു ഹിന്ദു ആണ്. ഒരു പാട് തവണ ഞാൻ ക്രിസ്ത്യൻ മഠത്തിൽ താമസിച്ചിട്ടുണ്ട്. നോൺ വെജിറ്റേറിയൻ ഫുഡ് കഴിക്കാത്ത എനിക്ക് ചമ്മന്തിയും അച്ചാറും പപ്പടവും ഉപ്പേരിയും ഒക്കെ ഉണ്ടാക്കി തന്നിട്ടുള്ള അവരെ ഇൗ സമയത്ത് സ്നേഹത്തോടെ ഓർക്കുന്നു.പുറം ലോകം അറിയുന്നത് പോലെയോ കാണുന്ന തു പോലെയോ അല്ല എല്ലാവരുടെയും ജീവിതം. എവിടെ എങ്കിലും എന്തെങ്കിലും ഉണ്ടായാൽ മൊത്തം മോശം വാർത്തകൾ വരുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. ഇത് vayichittengilum ആളുകൾക്ക് മാറ്റം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Hai..+919207383320
നിഷ്കളങ്കരെ വഞ്ചിക്കതേ ഫോൺ number എടുത്തോണ്ട് പോടാ ജിഹാദി
സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു ...... നല്ല വിവരണം .......
ദൈവത്തിന്റെ മാലാഖമാർക്ക് ❤️❤️❤️❤️❤️
ऑलंपिक आ
രാമനാമം ജപിച്ച് ഉറങ്ങാൻ കിടന്നപ്പോൾ... തലയ്ക്കുമുകളിൽ കാവലായ് യേശുദേവൻ്റെ രൂപം....
😢😢😢😢😭😭🙏🙏🙏🙏🙏.
ഈശോ താൻ സ്നേഹിക്കുന്നവർക്കായ്...... എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു.,,,
അപ്പൊ മണവാട്ടിയായ അഭയയുടെ തലക്കു മുകളിൽ ഒലക്കയുടെ രൂപത്തിൽ വന്നത് രാമനായിരിക്കും
Hai...+919207383320
അനീഷ് വിജയാ അഭയയയുടെ ബിഷപ് ഫ്രാങ്കോയുടെ റോബിൻറെ ഓക്കേ പ്രശനം പറയുന്നുണ്ടല്ലോ അവർ തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ നിയമം അവരെ ശിക്ഷിക്കും അവര് മാത്രമല്ല സഭയിൽ സിസ്റ്റേഴ്സ് വൈദികരും ആയിട്ടുള്ളത് സന്യാസവും പവരോഹിത്യവും നിർമ്മലമായി ജീവിക്കുന്ന അനേകം പേർ സഭയിൽ ഉണ്ട് അവരേ കുറിച്ചുകൂടി ഇടക്കു ഒക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ് ഇത്രെയും അസഹിഷ്‌ണുത നല്ലതല്ല കേട്ടോ നന്മ കാണാനും കുടി പടിക്കണമേ ഹിന്ദു സന്യസി നിത്യനദെയും ഏതോ ഒരു പൂജാരി ലിംഗo പോയത് ഇത് പോലെ എത്ര സംഭവങ്ങൾ അതു കൊണ്ട് എല്ലാ പൂജാരിയും എല്ലാ ഹിന്ദു സന്യസിമാരും അങ്ങനെയാണോ പിന്നെ ഒന്ന് പറയാൻ ഉള്ളത്. എത്ര ചെളി വാരിയറിഞ്ഞലും ചരിത്രത്തിന്റെ അവസാനം വരെ ഇവിടെ ഉണ്ടവുക തന്നെ ചെയ്യും മാറ്റമില്ലതെ പീഡനത്തിനോ മരണത്തിനോ തകർക്കാൻ പറ്റാത്ത ഒന്ന് ആണ് ഈശോയിൽ ഉള്ള വിശ്വസം കാറിതുപ്പിയാലും കൊന്നാലും സ്‌നേഹം മാത്രം തെറ്റു ചെയ്യുന്നവർ ആര് തന്നെ ആയാലും ശിഷിക്കപെടും അക്കറിയത്തിൽ മുഖം നോട്ടമില്ല
രാമനാമം ജപിച്ചു കിടന്ന നിന്റെ തലയ്ക്കു മുകളിൽ വേറെ രൂപത്തെ നീ കണ്ടെങ്കിൽ അവൻ എഴുനേറ്റു പോയതാ.
@@hudaifmetro3332 😎🙏
call boy ആണോ💩🐷❓
നമ്പർ പൂശുന്നു. പൂശാ ....
നല്ല ഒരു കഥ വായിച്ചു കേട്ടതുപോലെ. ഇതൊരു സംഭവകഥയാണെന്നു വിശ്വസിക്കാനാകുന്നില്ല.കാരണം പണ്ടെങ്ങോ School ൽ പഠിച്ചപ്പോൾ ഉണ്ടായി. രുന്ന ഒരു short story. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല അവതരണം. God Bless you all.
Thanks God.... u r great
Sheriyane..+919207383320
@@jesinthachittettu179 yes..+919207383320
hudaif metro yes ആണോടാ ജിഹാദി
എപ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ടത് ഒരാളെയും വെറുതെ മനസ്സുകൊണ്ട് പോലും നോവിക്കരുതേ, ഈശ്വരൻ പലരുപത്തിലും നമ്മെ സഹായിക്കാൻ ഉണ്ടാകും, ആ അമ്മമാർക്ക് നന്മ വരുത്തട്ടെ,, 🙏
ഇവിടെ മാറാവ്യാധികൾ ഉണ്ടായിരുന്നുകാലത്തും, യുദ്ധങ്ങൾ ഉണ്ടായിരുന്നു കാലത്തും, കുഷ്ഠ, പ്രകൃതി ക്ഷോഭം ഉണ്ടായിരുന്നു കാലത്തും ഇവരല്ലാതെ ആരാ ഉണ്ടായിരുന്നത്
ലോകം മുഴുവൻ. ഇപ്പോൾ പലരും പേരിന് വേണ്ടി ഇറങ്ങാറുണ്ട്. പഴയ കാലത്ത് പേരിനല്ലായിരുന്നു ഇവർ ത്യാഗം സഹിച്ചത്. വിദ്യാഭ്യാസം. തുണി, അറിവ്, സ്നേഹം ഇവയൊക്കെ ഇവർ നൽകി. മദർ തെരേസ, ഏറ്റവും അടുത്ത ഉദാഹരണം.
Last pathi ok adhyam paranjathu disagree
മതം മതം മാത്രമായിരുന്നു ലക്ഷ്യം ..... ഇന്നും ഉണ്ടല്ലോ.... നിങ്ങൾ കാരണം ജീവിതം നശിച്ചവർ കോടി കണക്കിന് വരും അച്ചായോ
വേറാരുമില്ലേ ഇവിടെ
@@mohammadkrishnanmohammad7105 നബിയും വേറെയല്ലല്ലോ..
ഈശോയുടെ സ്നേഹം പകർന്ന് കൊടുത്തു
ഈശ്വരൻ പല രൂപത്തിലും ഈ ഭൂമിയിൽ നമ്മെ സഹായിക്കുവാൻ ഉണ്ടാകും ആ സഹോദരിമാർക്കു വേണ്ടി പ്രാർത്ഥിക്കാം 🙏
Janardanan PK Mannanam. എവിടെയും സന്മനസ്സ് ഉള്ളവർ ഉണ്ടാകും അവർക്കു ജാതി യും മതവുമില്ല. അവരുടെ ആ നല്ല സഹായം കൊണ്ട് നിങ്ങൾ ക് വലിയ സന്തോഷവും സമാധാനവും കിട്ടി. അവരാണ് യഥാർത്ഥ ദൈവം. നിങ്ങളെ സഹായിച്ച ആ കന്യാസ്ത്രീ കൾ ക്ക് എല്ലാ നന്മകളും നേരുന്നു.
Praise the Lord.... ഈശോയുടെ ഈ സ്നേഹ മാണ് അക്രൈസ്തവ യായ എന്നെ ഈശോയിലേക്ക് അടുപ്പിച്ചത്...
👍😤👍👍
നമ്മളെ അറിഞ്ഞില്ല പാവo .
Hindhu madhathil ninnum ninghalku valla budhimuttum undaayittundo ...ella madhavum nalladhu thanneyaanu padippikunnadh ...
God bluss you
Innaaaaa
ഈ സ്നേഹം ഞാൻ അനുഭവിച്ചതാണ്. Thanks god
പരിചയം ഇല്ലാത്ത യുവാവിന് sisters കൊടുത്ത സ്നേഹം, ഒരിക്കലും മറക്കാതെ ഇരിക്കട്ടെ.. 🙏💐
Hai..+919207383320
പന്നി ജിഹാദി കടിമൂത്ത് നിൽക്കുന്നു.😎
92073833 20 ഹുദൈഫ്
ഈ കഥാ കേട്ടിട്ട് തൊണ്ട തൊടാതെ വിഴുങ്ങിയോ.....
നിങ്ങൾ വിശ്യസിക്കണമെന്നു നിർബന്ധമില്ല വിവേകിൻ്റെ വീട്ടിൽ വിളിച്ച് സത്യം അന്വേഷിച്ചശേഷം വിശ്യസിച്ചാൽ മതി
Praise the Lord🙏🙏praise the Lord🙏🙏 praise the Lord. ആ രേയും ഒറ്റ നോട്ടത്തിൽ വിലയിരുത്തരുത്. ദൈവം വലിയവൻ.
ഞാൻ ഒരു ഹിന്ദു വാണ്.. മറ്റുള്ളവരിൽ നിന്നുള്ള വ്യത്യസ്തമാണ് ക്രിസ്ത്യാനികളിൽ മിക്കവരിലും എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.. ഒത്തിരി നല്ലവർ അടങ്ങിയ ഒരു സംഘം ആളുകൾ അവരിലുണ്ട്. അവരുടെ ഒത്തിരി സഹായം പല ക്രിട്ടിക്കൽ സ്റ്റേജിൽ എനിക്കും കിട്ടിയിട്ടുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടമാണ് അവരെ..
ക്രിസ്തുവിശ്വാസം ക്രിസ്ത്യാനികളിൽ കേന്ദ്രീകരിക്കരുത് ക്രിസ്തു കേന്ദ്രീകൃതമായിരിക്കണം
തന്ത്രം ഏറ്റെന്നാ തോന്നുന്നത്. സൂക്ഷിക്കുക.
Hindisex
സ്നേഹത്തോടെ കേട്ടിരുന്നു
@@krishnannair7931തന്ത്രം അതിനു ഇവിടെ തന്ത്രി മരില്ല് 😄
ഇതാണ് യദാത്ഥ് മാതൃസ്നേഹം ഈ സിസ്റ്റർമാരെ ഇയാൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ,,
നന്മയുള്ള വെള്ളരിപ്രാവുകൾ.....
അളളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
യഹോവ സ്വർഗം നൽകി അനുഗ്രഹിച്ചോളും
നല്ല കാര്യത്തിനിടെ എന്തിനാ ഈ തൊള്ളയെ കൊണ്ടുവന്നത്. അമുസ്ലിം കളെ കൊല്ലാൻ പറഞ്ഞവനല്ലേ 🙄😜😄
Allah is an Arabic word..
GOD yahowa Dywam kadavolai all the same
Don't irritate.... Arebic
നിനക്ക് വേറെ പണി ഒന്നും ഇല്ലേ നമ്മൾ എന്തു പറഞ്ഞാലും അതിന് താഴെ ഇത് പോലെ ഉള്ള കമന്റ് വരും മിണ്ടാതെ ഇരുന്നാൽ അത്രയും നല്ലത്
Praise the Lord... Praise the Lord...Praise the Lord....
Thank you Jesus. Thank you Sisters
ഇതു കണ്ടപ്പോൾ, ഞാൻ പഠിച്ച BEd കോളേജിനെ ( St ഗ്രിഗോറിയേസ് മിനങ്ങാടി.വയനാട് ) ഓർത്തു പോയി . എന്റ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് സുഹൃത്തുക്കളിൽ ആരിൽ നിന്നോ അറിഞ്ഞ് എന്നെ ഒഫീസിലേക്ക് വിളിച്ച് സഹായം ചെയ്തു തന്ന മാനേജ്മെൻറ് . ടൂറിന് പണം തന്ന് സഹായിച്ച ഗീവാസ് ചെറിയാൻ , സുഹൃത്തുക്കൾ ഷോപ്പിങ്ങിന്റ തിരക്കിലേക്ക് പോയപ്പോൾ ഒന്നും ചെയ്യാനില്ലാതെ മാറി നിന്ന എന്നെ ,മാറ്റി നിർത്തി കീശയിൽ കുറച്ച് പണം വെച്ചു തന്ന പ്രിയപ്പെട്ട മേരി ടീച്ചർ എല്ലാവരേയും ഓർത്തു പോയി .
He guy is quiet
Avare onnum orikkalum marakkaruth bro....
Ningal oru nalla manushyanta udama aanangil ethonnnum orikkalum marakkruth bro😢
സഹോദരാ എല്ലാവിഭാഗം ജനങ്ങൾക്കിടയിലും ദൈവാംശമുള്ള മനുഷ്യരും സാത്താന്റെസ്വഭാവമുള്ള മനുഷ്യരുമുണ്ട് ..നാം പലപ്പോഴും പലതിനേയും മുൻവിധിയോടെ നോക്കിക്കാണുകയും അതേ രീതിയിൽ വിലയിരുത്തുകയും അതേവിധം പെരുമാറുകയും ചെയ്യുന്നു ഉള്ളറിയാനും സത്യം അനുഭവിക്കാനും ശ്രമിക്കാത്തതാണ് നമ്മുടെ നിർഭാഗ്യവും ദുർവിധിയും നാം തന്നെ നമുക്കായിസൃഷ്ട്ടിക്കുന്ന ദുർവിധി ..പെറ്റമ്മയേക്കാൾ സ്നേഹം തരുന്ന പോറ്റുമ്മമാരും ഈ ഭൂമിയിലുണ്ട് ..ദൈവത്തിന്റെ മാലാഖമാരെ പോലെ..അറിയേണ്ടത് എന്തെന്ന് അറിവില്ലാത്തതാണ് ഈ യുഗത്തിലെ ബഹു ഭൂരിപക്ഷത്തിന്റെയും പരാജയകാരണം ..നിങ്ങളാരാണെന്നോ സത്യത്തിൽ നിങ്ങൾ എന്താണെന്നോ അറിയാതെ നിങ്ങളോട് നിസ്സീമമായ കരുണകാണിച്ച ആ അമ്മമാർക്ക് ഹൃദയ ഭാഷയിൽ നന്ദി പറയുന്നു..
ദൈവ മേ അനേകം മക്കളെ ദൈവത്തിലേക്കു അടുപ്പിക്കാൻ ഈ സമർപ്പിതർക്ക് കൃപ നല്കണമേ, ഇവരെ സംരക്ഷികാണെ നാഥാ 🙏🙏
Aameen
+919207383320..
@@hudaifmetro3332 m
❤❤❤
ഭൂമിയിലെ മാലാഖമാർക്ക് നന്ദി നന്ദി ഒരായിരം നന്ദി
*കഷ്ട്ടപ്പാടുകളൊക്കെ ഒത്തിരി ഇഷ്ട്ടം തോന്നി സ്വന്തമാകുവാ...God bless you bro.....👌😘🙏*
എന്റെ ഭിന്നശേഷി ക്കാരനായ മകനും (നടക്കാൻ കഴിയാത്ത കുട്ടി) ഒരു കന്യാസ്ത്രീ മഠത്തിൽ താമസിച്ചു കുറച്ചു നാൾ പഠിച്ചിരുന്നു. അവൻ ഇപ്പോഴും അവിടുത്തെ അമ്മമാരെക്കുറിച്ചും ഭക്ഷണം പാകം ചെയ്തു തരുന്നു ചേച്ചിയെക്കുറിച്ചും പറയും. ഇതിലെ കുഞ്ഞ് പറഞ്ഞ പോലെ എന്റെ മകന്റെ കട്ടിലിൽ
തൊട്ടുമുകളിലായി ജീസസ് ഉണ്ടായിരുന്നു. (ചിത്രം) അവിടെ നല്ല സുഖമായി ഞങ്ങൾക്കു പഠിക്കാനും ജീവിക്കാനും ആ അമ്മമാർ നന്നായി കഷ്ടപ്പെടുന്നു എന്നാണ് മകൻ പറയാറുള്ളത്. എന്നും ആ അമ്മമാരോട് നന്ദി മാത്രമേ ഉള്ളൂവെന്നും. ഞാനും മോനോടൊപ്പം പറയട്ടെ! (കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തായിരുന്നു ആ മഠം)
മനസിന് കുളിർമ പകർന്നുതന്ന സംഭാഷണം. പ്രിയ സിസ്റ്റേഴ്സിന് നന്മകൾ നേരുന്നു.
ഏശു ക്രിസ്ത്യ ഇന്നും ജീവിക്കുന്നു ഇതു പോലുള്ള സന്യസ്ഥരിലൂടെ.. ദൈവത്തിന് ഒരായിരം സ്തുതി
@@haquep9951 in 7th
L
@@haquep9951 l
Q.
@@aliyarvarappoth3463
.
.
@@aliyarvarappoth3463
.
.
എല്ലാവർക്കും നല്ലത് വരട്ടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😍
അതിന് ഇവിടുത്തെ സർക്കാർ അനുവദിക്കില്ലാ.
I am not a catholic. But I love , respect and adore nuns. They're Angels from heaven..
Eniku valiya ishtama christiansinte vishwaasangale
നന്ദി ......ഇങ്ങനെ ഒരു വീഡിയോ ചെയ്തത്,ത്യാഗവും,സ്നേഹവും കൈമുതലാക്കിയ കുറെ നല്ല ജീവിതങ്ങളെ ലോകത്തിന് പരിചയ്പെടുത്തിയതിന്...
ദൈവം ഇങ്ങനെയാണ് സഹോദരാ
അതിന് മനുഷ്യൻ്റെ രൂപമാണ് ഉള്ളത്
സത്യം
ഒരു മഠത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരുപാട് അമ്മ മാരുടെ തലോടൽ ഒരുമിച്ച് ഏൽക്കുമ്പോൾ തോന്നുന്ന ഒര് സമാധാനം, ആശ്വാസം എനിക്കും അനുഭവപ്പെടാറുണ്ട്. 🙏
ഈശോയുടെ സ്നേഹം അമ്മമാരിലൂടെ.... കണ്ണ് നിറഞ്ഞു പോയി....
കന്യാസ്ത്രീകൾ പാവങ്ങഈണ് - നിഷ്ക്കളങ്കര മാ ണ് - അവരെ ചീത്തയാക്കാൻ വരുനത് അച്ചൻ മാരുടെ വേഷമിട്ട ചില ചെന്നായ്ക്കളാണ് - എത്ര പാവം കന്യാസ്ത്രീകളെയാണ് ഈ കഴുകന്മാർ പീഢിപ്പിച്ചു കൊന്നുകളഞ്ഞത് - അഭയ എന്ന പാവം കന്യാസ്ത്രീ - മെത്രാൻ ആ ചെകുത്താൻ എത്ര കന്യാസ്ത്രീകളുടെ കന്യാകത്വം പിച്ചിച്ചീന്തിയ ത് - എത്ര കന്യാസ്ക്രീകളാണ് ഈ കള്ള പുരോഹിതന്മാരെ ഭയന്ന് ആത്മഹത്യ ചെയ്തത് -
@@umermuna9398 ശരിയാ😂 അയിശയെ പോലെ 6 വയസിൽ കെട്ടിച്ചു കൊടുത്താ മതിയാർന്നു.
പിന്നെ കുണ്ടിച്ച് പീഡിപ്പിക്കാത്ത എത്ര പാവം ഉസ്താദുമാരാണ്. പാരച്യൂട്ട വെളിച്ചണ്ണക്ക് ഇത്രക്ക് വില കൂടിയതിൽ അവർ വഹിച്ച പങ്ക് എത്രയോ വിലമതിച്ചതാണ്😎😂😂😂
Umer muna ആദ്യo നിന്റെ സ്വന്തം മദത്തിൽ നടക്കുന്ന കാര്യo നോക്കിയാമതി ലോകത്തിൽ ആദ്യമായി കോവിഡ് രോഗി ആംബുലൻസിൽ പിടിപ്പിക്കപ്പെട്ടപ്പോൾ തൊടുപുഴയിലെ തുണി ക്കടയിലെ പെൺകുട്ടി കിരാത പീഡനത്തിന് ഇരയായപ്പോൾ ഉസ്‌താദ്‌മാര് മദ്രസ കുട്ടികളെ ........... പണി ചെയ്യൂബോൾ നിന്റെ ഈ മോങ്ങല് കണ്ടില്ലല്ലോ മോങ്ങാൻ വന്നിരിക്കുന്നു
Ip of
@@syamalamp280 ??....
ദൈവത്തിന്റെ മാലാഖകളായ ആ അമ്മമാരുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കുവാനുള്ള ഭാഗ്യം എനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
ദൈവം സ്നേഹമാകുന്നു. നിങ്ങളും പരസ്പരം സ്നേഹിക്കുക. ഇതാകുന്നു ക്റിസ്തുവിന്റെ മഹത് വചനം.
ദൈവത്തെ ഭയന്നു ജീവിക്കുന്ന എല്ലാവരും നല്ലവർ തന്നെന്നെയാണ്. അദ് എല്ലാ മതത്തിലും. അവർക്ക് ദൈവത്തിന്റെ കൈയിൽ നിന്ന് അർഹമായ പ്രതിഫലം കിട്ടട്ടെ.
Hats of mydear എല്ലാ സമൂഹത്തിലും നല്ലവരും കെട്ടവരും ക്കാണും ലോകത്തിനും സമൂഹത്തിനും നന്മകൾ ആഗ്രഹിക്കുന്ന സ്വന്തം ജീവിതം കൊണ്ട് വർണ്ണം ചാർത്തുന്ന ഈ അമ്മമാരുടെ ജീവിതത്തെ വാക്കുകളുടെ പൊൻ ന്നൂല്‌കൊണ്ട് വരച്ചുകാണിച്ച താങ്കൾക്ക് നന്ദി
They are so caring and lovalble persons.
me and my wife also have stayed in the convent I too experienced so much caring and Jesus love from them..
Even I now I get lots of prayers and support from them..
They are leaving their family and other good things of life and serving God.people also think that they are also Humanbeings.
Pray for them also.
വിവേക്.... മനോഹരമായ അവതരണം..അവസാനം എന്ത് സംഭവിക്കും എന്ന് ആകാംക്ഷയോടെ കാത്തിരുന്നു... . പാസ്പോർട്ട് തിരിച്ചുകിട്ടിയെന്ന് കേട്ടപ്പോൾ ഉണ്ടായ ആ വലിയ സന്തോഷം വിവേകിനു ഉണ്ടായത് പോലെ 🙏.... നല്ലത് വരട്ടെ....
ജർമ്മനി എന്നും എനിക്ക് പ്രിയപ്പെട്ടതാണ് എന്റെ ജന്മനാട്.,.😊.
ദുരനുഭവങ്ങൾക്കു് പൊടിപ്പും തൊങ്ങലും നൽകി എങ്ങനെയും😢 തേജോവധം ചെയ്യുന്ന ഈ കാലത്ത് ഇങ്ങനെയും ഒരു കുറിപ്പ് വളരെ സന്തോഷം തോന്നി നന്മകൾ ആശംസിക്കുന്നു
പ്രിയ വിവേക് തൃപ്പൂണിത്തുറ, ഞങ്ങളുടെ സിസ്റ്റേഴ്സിനേയും അച്ചൻമാരേയും വിമർശനവിധേയരാക്കാൻ ചുക്കാൻ പിടിക്കുന്നവർ അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ അധ്വാനിക്കുകയാണ്. കാരണം അവർക്കു ഭയമാണ്. അവർ വ്യാപിപ്പിക്കുവാൻ ശ്രമിക്കുന്ന അന്ധകാരം ഈ പ്രകാശത്തെ അതിജീവിക്കുകയില്ലെന്ന ഭയം! എന്നാൽ ദൈവം വലിയവനാണ്! താങ്കൾ ഒരു നിസ്സഹായാവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നു താങ്കളുടെ കണ്ണു തുറക്കുവാൻ!!! God bless you.
(
Vivek ruhappy s certainly God loves you things u have lost is a plan of GOD
Very good
ഹിന്ദുക്കളെ മതംമാറ്റാൻ ശ്രമിക്കുമെന്ന ഒരേ ഒരു ദോഷമേ ക്രിസ്ത്യാനികളിൽ ഞാൻ കാണുന്നുള്ളൂ. മുസ്ലിങ്ങളേക്കാൾ എത്രയോ സ്നേഹസമ്പന്നരും സംസ്കാരമുള്ളവരുമാണ്.
പ്രിയ സുഹൃത്ത് Sanathan Nair, താങ്കൾ ഏതെങ്കിലും ഒരു അവശ്യ സാധനം വാങ്ങുവാൻ പോയി എന്നിരിക്കട്ടെ. താങ്കൾക്ക് ഒറിജിനൽ സാധനം ന്യായമായ വിലയ്ക്ക് ലഭിച്ചു എന്നിരിക്കട്ട. അതുമല്ലെങ്കിൽ താങ്കൾ ഒരു ദിവ്യ ഔഷധം കണ്ടെത്തി യെന്നിരിക്കട്ട. താങ്കൾക്കു പ്രയോജനപ്പെട്ട ആ സംഗതി ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അയൽക്കാരെ അറിയിക്കണോ വേണ്ടയോ? താങ്കൾ അവരെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെങ്കിൽ താങ്കൾ എന്തു ചെയ്യും? ഉത്തരം അങ്ങു തന്നെ കണ്ടെത്തുക....... എന്റെ ഭാഷ യിൽ, ക്രിസ്തുവിനെ അറിയാത്തവർക്ക് അവിടുത്തെ കാട്ടി ക്കൊടുക്കാൻ ശ്രമിക്കുന്നത് ഏതാണ്ടിതുപോലെയാണ്. God bless you dear. (വലിയ അറിവൊന്നുമില്ല. ആത്മീയരായ ആർക്കെങ്കിലും ഇതിൽ തെറ്റു തോന്നിയാൽ എനിക്കു തിരുത്തിത്തരിക).
നല്ലത് പലതും തുറന്ന് പറയാതെ...ആരുടെ എങ്കിലും ചെറിയ തെറ്റിനെ പെരുപ്പിച്ച് കാണിക്കാനാണ് ചിലര്‍ക്ക് താല്‍പര്യം...വിശ്വസപരമായി എനിക്ക് ഒരുപാട് വ്യത്യാസം ഉണ്ടെങ്കിലും സിസ്സ്റ്റേര്‍സിനോട് വളരെ ബഹുമാനവും ഇഷ്ടവും ആണ്,എല്ലാവര്‍ക്കും നല്ലത് വരട്ടെ ,ആരെയും അടച്ച് ആഷേപിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം,ഒരു പക്ഷെ അതിലെല്ലാം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് കുറ്റപെടുത്തലുകളില്‍ ഉള്ളം നീറുന്ന പലരും ഉണ്ടാകാം....എല്ലാവരേയും ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ
Great💐💐
സ്‌കൂളിൽ പഠിപ്പിച്ച സിസ്റ്റേഴ്സ് നൽകിയ നല്ല സ്നേഹമുള്ള ഉപദേശങ്ങൾ ഇപ്പോഴും അവരെ ആദരവോടെ കാണാൻ എനിക്ക്
കഴിയുന്നു.
ഈ വിഡിയോ കണ്ടപ്പോൾ ഒരു കമന്റ് കുറിച്ചിടാതെ പോകുന്നത് നന്നല്ല എന്ന് തോന്നി
Three things to be noted. The bag lost in Airport must be wrong. Because cctv will be there. His father is a hindu and he not only downgraded his father but also Hindus in public. When he does not have the camera, how he took the video. Giving a video of all good locations. The person handed over the passport must be arrested. Sorry wrong number. I think only hidden agenda
എനിക്കും
It's a miracle..thanks for sharing..the life of nuns and priests is a divine and prayerful.their prayers will be recived at any heights..
ദൈവം പല രൂപത്തിലും പ്രത്യക്ഷ പെടും. അതുപോലെ വിവേക് വല്ലവരെ മുന്നിൽ ദൈവം ആയി പ്രത്യക്ഷ പെടാൻ ശ്രമിക്കുക ഭൂമിയിൽ കഷ്ടത അനുഭവിക്കുന്നവർ ഒരുപാട് ഉണ്ട്. കന്യാസ്ത്രീകൾ നല്ല മനസ്സുള്ളവർ തന്നെയാണ്
ഈ സൗണ്ട് സിനിമാനടൻ prudhirajante പോലെ തോന്നി, സിസ്റ്റേഴ്സിന് ആയിരമായിരം നന്ദിയുടെ പൂച്ചെണ്ടുകൾ.
Rosamma chechikku Sabdam thirichayanulla kazhivillannu manassilayi
മനുഷ്യർ ജീവിച്ചിരിപ്പുണ്ടെന്ന് വീണ്ടും തെളിവ് ലഭിച്ചു...!!❤️❤️❤️❤️
എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു ഈ വീഡിയോ
എന്നേ പഠിപ്പിച്ച ഒരു സിസ്റ്റർ ഉണ്ട് അവർ ഇപ്പോൾ അവരുടെ നാട്ടിൽ കോട്ടയത്താണ് എങ്കിലും നാട്ടിൽ പോയാൽ അവരെ കാണാൻ പോവാറുണ്ട് ..... മോനേ എന്നുള്ള അവരുടെ ... വിളി കാതിൽ എപ്പോൾ മുഴങ്ങും .... അവർക്ക് ആരോഗ്യ മുള്ള ദീർഗ്ഗായുസ്സിന്ന് വേണ്ടി പ്രർഥിക്കാറുണ്ട് ....
Beautiful lives....praise u Jesus....
This is d true expression of Jesus' love.
God bluss you
Visheshangal...+919207383320
hudaif metro തൊകം ആട
സത്യം'
കന്യാസ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്നു.
എന്നെ പടിപ്പിച്ചവരിൽ കൂടുതൽ പേരും ഇവരാണ്. എന്റെ പ്രിയപ്പെട്ട അധ്യാപകർ.
Very good Thanks
വളരെ മനോഹരമായ അനുഭവ വിവരണം -കുട്ടികൾക്കും അധ്യാപകർക്കും സമൂഹത്തിനും കേൾക്കാൻ പറ്റിയത്
My teachers too.
Mee too
@@rahulmk9824 ഈ കളവു പറയാലോ
I am a Muslim...my eyes teared up.. With Respect all the Sisters..
ഞാൻ ഇപ്പൊ ചെന്നാലും.. എടാ ചായ കുടിച്ചോ... എടാ ആ പാത്രത്തിൽ ബിസ്‌ക്കറ് ഇരുപ്പുണ്ട് എടുത്തു കഴിക്കട എന്നൊക്കെ പറഞ്ഞു ഭയങ്കര സ്നേഹം ആണ്.. These അമ്മമാർ are so lovely!!😘😘
I really cried...when l listen ur narration..it is really touchful
ഇത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കാനുള്ള മനസ്സിനെ അഭിനന്ദിക്കുന്നു.
H̤a̤i̤
സമൂഹത്തിൽ ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യുന്ന ആളുകളെ കാണുന്നതിൽ സന്തോഷം ഉണ്ട്. Praise the Lord
Vivek, dear brother ! The Almighty had selected you to pray for the sisters & priests ! Good heartfelt testimony ! May God BLESS you greatly !🙌🙌👍👍
ഈ നന്മയൊക്കെ ചെയ്യാൻ ഈ ക്രിസ്തു ദൈവ ശിഷ്യന്മാർക്ക് കഴിയുകയുള്ളു 👍 കാരണം നാം ലോകത്തു ദിവസേന നടക്കുന്നത് കാണുന്നുണ്ടല്ലോ 👍ഈ മാലാഖമാർ ഉള്ളതുകൊണ്ട് ലോകം ഇങ്ങനെ മുന്നോട്ടു പോകുന്നു 🙏🙏🙏
ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവാണെന്ന് പറയുന്നവർ ആണ് നമ്മുടെ സമൂഹത്തിൽ ഉള്ളത് വിവേക് എന്ന സഹോദരൻ തൻറെ അനുഭവം വിവരിക്കുമ്പോൾ അതിനെ കേവലം ഒരു കഥയാക്കി കളിയാക്കുന്നവരെ ഈ കമൻറ് സെക്ഷനിൽ കണ്ടു അക്രൈസ്തവരായ എത്രയോ ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ തങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങൾ പങ്ക് വച്ചത് അതൊന്നും ശ്രദ്ധിക്കാതെ പലരും t പലതരത്തിൽ വ്യാഖ്യാനിക്കുന്നു മറ്റു മതസ്ഥരെ അംഗീകരിക്കാൻ സാധിക്കാത്ത മനസ്സും അസൂയയും ആണ് ഇതിൻറെ പിന്നിലുള്ളത്. പക്ഷേ നന്മ കണ്ടപ്പോൾ ജാതി മത വിത്യാസമില്ലാതെ കൈയ്യടിച്ചു വരും ഈ കൂട്ടത്തിൽ ധാരാളമുണ്ട്
എല്ലാ കന്യാസ്ത്രീകളേയും പൂശിയോ😅
ഒരാൾ ചെയ്യുന്നതിന് മറ്റുള്ള വിശുദ്ധ ജന്മങ്ങളെ എന്തിനു പഴിക്കണം.
👏👏
, അതുതന്നെ
An eye opening experience for all those who contempts and criticize divinely priests and sisters 🙏
കേട്ട് സന്തോഷത്താൽ കണ്ണ് നിറഞ്ഞുപോയി... ജാതി മത കോമരങ്ങൾ ഇത് കേൾക്കട്ടെ... ജാതിയെയും മതത്തെയും രാഷ്‌ടീറീയതിനും ഒക്കെ അതീതമായി, എല്ലാവരെയും സ്നേഹിക്കാൻ നമുക്ക് ആവട്ടേ.....
Very good experience. I think God has a plan for your life and Jesus will be with you always.
നല്ല സന്തോഷം തോന്നി ഒപ്പം ആ സിസ്റ്റർമാരോട് ബഹുമാനവും
നല്ല അമ്മമാരും ഉണ്ട്.... ദൈവത്തേ അറിയുന്നവർ...❤️❤️❤️❤️❤️
9
നിനക്ക് അവർ സഹായമായത് നിന്റെ നന്മയാണ് നമ്മൾ ഒരാൾക്കു നന്മചെയ്‌താൽ തിരിച്ചു കിട്ടുന്നത് ഇപ്രകാരം
Thank you Vivek for sharing your heart touching experience. May God bless you through out your life.
Hi
ഒരിക്കൽ ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരുകാഴ്ച്ച ഞാൻ കണ്ടു. ഞാൻ ഒരു യാത്ര കഴിഞ്ഞ് ആലുവ റെയിൽവേ സ്റ്റേഷൻ ക്യാന്റീനിൽ ഒരു ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ട്രാക്കിലേക്ക് നോക്കുമ്പോൾ തെക്കോട്ടുള്ള ഒരു ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നു. ഒരു മധ്യ വയസ്കനായ മനുഷ്യൻ അയാളുടെ തോളിൽ ഒരു ചെറിയ ബാഗുമുണ്ട്. ഒത്ത ഉയരവും വണ്ണവുമുള്ള ഒരാൾ. സർക്കാരുദ്യോഗസ്ഥനാണെന്നു തോന്നുന്നു. ഓടാൻ തുടങ്ങിയ ട്രെയിനിലേക്ക് അയാൾ ഓടിവന്നു ചാടിക്കയറാൻ ശ്രമിക്കുന്നു. അയാൾ പിടികിട്ടാതെ തെറിച്ച് പ്ലാറ്റുഫോമിലേക്ക് ഒരു വശം ചരിഞ്ഞു തെറിച്ചു വീഴുന്നു. ട്രെയിൻ ട്രാക്കിലൂടെ പാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നു. ഒരു അപകടം കണ്മുമ്പിൽ സംഭവിക്കുന്ന നടുക്കത്തോടെ ഞാൻ ചാടി എഴുന്നേറ്റു എങ്കിലും നിഷ്‌ക്രിയനായിപ്പോയി. വീണു കിടക്കുന്ന മനുഷ്യൻ ഒന്നു ചരിഞ്ഞാൽ ട്രെയിനിനും ട്രാക്കിനിടയിലും പെട്ട് ചതഞ്ഞരഞ്ഞു പോകും.
പിന്നെ കാണുന്നത് രണ്ടു വയോധികകളായ കന്യാസ്ത്രീകൾ മോനെ എന്ന് വിളിച്ചുകൊണ്ടു ഏകദേശം മുപ്പതു മീറ്റർ അകലെ നിന്ന് ഓടി വന്ന് ട്രാക്കിലേക്ക് മറിയാതെ പ്ലാറ്റ്ഫോമിൽ അയാളുടെ ശരീരം ബലമായി അമർത്തി പിടിച്ചു.
അപകടം കണ്ട് ഞാനടക്കം റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ആളുകളെല്ലാം നിഷ്‌ക്രിയരായി പോയപ്പോൾ ഉണർന്ന് രക്ഷാപ്രവർത്തനം നടത്തിയ ആ കന്യാസ്ത്രീകളോട് ആ മനുഷ്യൻ ഒത്തിരി നന്ദി പറയുന്നുണ്ടായിരുന്നു. ഒപ്പം ഞങ്ങളും.
vow!! wonderful!!! Feel so proud of sisters....May our Lord bless u sisters!!!!
നല്ല അനുഭവം ജീവിതത്തിൽ പലർക്കും സംഭവിച്ച് കാണും,,
നല്ലവരായ കന്യ സ്ത്രകളെ ഏകനായ ദൈവം അനുഗ്രഹിക്കട്ടെ
ഏകനായ ദൈവമോ.... അപ്പൊ തന്റെ അല്ലാഹുവോ????
Mone Esso othiri Anugrahikate.. Thank you Shalom
മറ്റുമതങ്ങളെ ഇകഴ്ത്തിക്കാട്ടുന്നവൻ നമ്മിൽ പെട്ടവനല്ല : മുഹമ്മദ് നബി
Sisters ishtam 🌹🌹
😘
ഇതാണ് യാഥാർത്ഥ്യം , എന്നാൽ മാധ്യമങ്ങളിലൂടെ പടച്ച് വിടുന്നത് അതാത് മാധ്യമങ്ങളുടെ ചില വൃത്തികേടുകളാണ്
Encouraging Experience, Endless Emotional Love of Emmanuel! Praised the Lord
സ്നേഹത്തിന്റെ പ്രതീകങ്ങൾ. എല്ലാ വിഭാഗത്തിലും അപവാദമായിട് ആയിരങ്ങളിൽ ഒരാൾ കണ്ടേക്കാം. അവരെ വെച്ച് കൊണ്ട് മറ്റുള്ളവരെ ഒരിക്കലും ആക്ഷേപിക്കരുത്. എന്റെ അനുഭവത്തിൽ ലാളിത്യത്തിന്റെയും കരുണയുടെയും ഉറവിടങ്ങളാണ് സിസ്റ്റർ മാർ
Thanks for sharing your experience 👍👍👍👍
Chat
നിനക്ക് ഇവിടെ തന്നെ ചാറ്റ് ചെയ്യണോ
I know sisters very well, in fact from my childhood I know them, they are good people.God bless their services.
God bluss you..+919207383320
@@hudaifmetro3332 നിന്റെ ഉമ്മ പരവെടി
Happy to hear this young man's honest narration.
I too stayed in a convent under a Catholic Bishop and there were both
Black and White sisters. Some of them were Swedish origin, some Canadians and some Africans. I also had interaction with some convent sisters who invited me to
speak in functions conducted for orphans
I was, frankly overwhelmed by their
kindness, real love and attitudes.
Their clear smiles tell it all.
One does not need religion to understand facts.
If any of them had any private life it is none of my business. If allegations arise, it is the duty of established systems to deal with it.
However, if some bad elements do wrong things, justice should take its course. I do not support such activity. But whatever good those huge number of sisters and priests did to humanity does not nullify because of a few one's
bad deeds. That is the truth.
Press is making money out of other's agony, quiet often. Also
excessive display of their power
does not do good for the society at large.
Well said 👏
Heart touching experience!
Hats off to his gentleness to share his experience...
നല്ല വിവരണം. സൂപ്പർ സൗണ്ട്. പ്രിത്വിവിന്റെ സൗണ്ടിനോട് സാമ്യം
തീർച്ചയായും ഇത്പോലൊരു അനുഭവം ഏനിക്ക് പണ്ട് ബോംബ്ബയിൽ വച്ചും ഉണ്ടായിരുന്നൂ ഏന്നും അവർക്കെല്ലാം ഞാൻ പ്രാർത്ഥിചുകൊണ്ടേ ഇരിക്കുന്നൂ
ധാരാവി
Great!! Mr. Vivek... U done well.. thank u 4 this sharing ... . It helps many... Jesus bless u
Praise the Lord. Thank you Jesus Praise you Jesus. May God Bless you Vivek.
This is a Christian life and charity life praise the Lord Amen🙏✝️🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 JESUS THANKS AMMA MERY PRAY FOR MY SISTER'S AND PROTECT OUR SISTER'S 🙏🙏🙏
GOD bless you bro
Praise the Lord
ആ സ്നേഹമുള്ള അമ്മമാർക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു
ഈ സമൂഹത്തിൽ 99% നന്മ നിറഞ്ഞ വരാണ് അതുകൊണ്ടാണ് നമ്മളൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നത്
ഈ സമൂഹത്തിൽ നന്മ എന്നത് കാണാൻ പോലുമില്ല
99% evide ullavareyano than udeshikunnathu
എന്തുട്ട് കഴുതേ ഇങ്ങള് പറഞ്ഞ് പോരുന്നെ 10 ശതമാനം ആണെന്ന് പറഞ്ഞാൽ ശരിയായിരിക്കാം
@@ജംബു നിങ്ങൾ പറയുന്നത് 90 ശതമാനവും മോശക്കാർ ആണെന്നാണോ
Thank you for sharing your experience with us god bless you more and more because you show the gratitude through your testimony 🙏👍
അവരുടെ പ്രാർത്ഥന ലോകത്തിന് ശക്തിയാണ്.
Jj
ബ്രദർ ഇപ്പോ സുഖമായി ഇരിക്കുന്നോ. നന്നായി ഇരിക്കട്ടെ. God നല്ലത് വരുത്തുകയൂള്ളു.
Thanks for sharing. God bless you
കഷ്ടപ്പാടുകൾ ഒക്കെ ഒത്തിരി ഇഷ്ടം തോന്നി സ്വന്തമാക്കുക. Great കേട്ടപ്പോൾ മനസ്സിനൊരു ആശ്വാസം.
@VIVEK :::: Excellent video ! A Beautiful video ... My sincere enquiries & appreciations to those good hearts in Germany ! May god bless us all !
നമുക്ക് പരിചയം ഇല്ലാത്തവരെ സംശയത്തോടെ കാണുക മനുഷ്യ സ്വഭാവം.... മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ ദാരണകൾ രൂപപ്പെടുന്നത് നമ്മൾ വളരുന്ന ചുറ്റുപാടിൽ നിന്നും വായിക്കുന്ന കേൾക്കുന്ന കഥകളിൽ നിന്നും ആണ്... ആ കഥകൾ രുപ പെടുന്നത് ആവട്ടെ വിദ്വേഷത്തിൽ നിന്നും അറിവില്ലായ്മ യിൽ നിന്നും.... ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നത് എന്നെ പോലുള്ള അറബിക് പേര് ഉള്ളവർ ആണ്.. മതം, രാജ്യം, വശം തുടങ്ങിയ മതിലുകൾ എന്നെങ്കിലും പൊളിഞ്ഞു വീയും എന്ന ( നമ്മുടെ ജീവിത കാലത്ത് അല്ലെങ്കിലും )..... ശുഭ പ്രതീക്ഷയോടെ..... ♥️
Thanks a lot Jesus My heart filled with joy God bless you Vivek
Youn
കന്യ സ്ത്രീകൾ ആവാൻ എല്ലാവരും സ്റമിച്ചാൽ എന്താ അവസ്ത- നല്ല ഭാര്യ - നല്ല മാതാവ്: നല്ല സഹോദരി - നല്ല പിതാവ് - നല്ല സഹോദരൻമാർ, നല്ല കുടുമ്പ ജീവിതം: സന്യാസം പുരോഹിത മാ ണ് അത് മനുഷ്യ ജീവിതം നിരർത്തമാക്കും - നല്ല കച്ചവടക്കാരും. നല്ല ക്രിസിക്കാരനും ,നല്ല അദ്യ പകനും -അങ്ങന, നല്ല വ്യക്തി - നല്ല കുടുമ്പം, നല്ല സമൂഹം ,നല്ല രാഷ്ട്രീയക്കാർ, നല്ല തിന്മാനതണ്ടം ഉണ്ടാവണം എൻ്റെ ശരി നിങ്ങൾക്ക് തറ്റു മാവാം - മ്ർ ഗ ങ്ങൾ മാതിരി മനുഷ്യൻ പോഗ്രാമിട് അല്ല, ബാക്കി നിങ്ങളുടെ ഇഷ്ട്ട തിന് വിട
Daivathinte Malagamark 🌺🌸🌺🌼👍👍👍❤️❤️
Thank you Jesus 🙌🙏❤️🙌
God bluss you..
Visheshangal
Thanks God. Jesus was son of Mary
എനിക്ക് ബാംഗ്ലൂരിൽ നിന്ന് പരിജയം ആയഒരു ക്രിസ്ത്യൻ ഫ്രണ്ട് ഉണ്ടായിരുന്നു 👍🌹🌹
Agysj journey
അതാണ് നമ്മുടെ ഈ അമ്മമാർ...