അമ്മേ ശ്രീ വരാഹീ ദേവീ...... എന്റെ വലിയ മകളുടെ മനോവിഷമം മാറ്റി കൊടുക്കണേ അവൾക്കു നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടാനും അവൾക്കു നഷ്ടപ്പെട്ട സ്വത്തും പണവും തിരിച്ചു കിട്ടാനും അതുവഴി എനിക്ക് മനസമാധാനം കിട്ടാനും അമ്മയെ ഞാൻ പ്രാർത്ഥിക്കുന്നു ഓം വജ്ര ഘോഷം.. വജ്ര ഘോഷം.. വജ്ര ഘോഷം 🙏🙏🙏
എന്റെ അമ്മേ ഞങ്ങളുടെ സ്നേഹബന്ധത്തിൽ വന്നിട്ടുള്ള എല്ലാ തേഡ് പാർട്ടി സിറ്റുവേഷനുകളും തടസങ്ങളും എല്ലാം അമ്മയുടെ തൃകരങ്ങളാൽ തുടച്ചുമാറ്റി മനസ്സുകൊണ്ടും ശരീരം കൊണ്ടും എന്നും ഒന്നായി ജീവിക്കുവാൻ ഞങ്ങളിൽ എന്നും തുണയായിരിയ്ക്കേണമേ അടിയന്റെ ഈ പ്രാർഥന കൈകൊണ്ട് അടിയങ്ങളെ അനുഗ്രഹിക്കേണമേ വരാഹി ദേവിയെ നമോ നമഃ
അമ്മേ വാരാഹി അമ്മേ എനിക്കും ഓരോ ആഗ്രഹങ്ങൾ പ്രാർത്ഥിച്ച ഉടൻ എനിക്കു സാധിച്ചു തന്നു എനിക്കു ഏറ്റവും പ്രെധനം മേഹേടെ സ്വർണം മുഴുവൻ എടുത്തു കൊടുക്കണം ഡിസംബർ 30 നു ള്ളി ൽ എടുത്തുകൊടുത്തില്ലഗ്ഗിൽ വലിയ പ്രശ്നമാണ് അതുകൊണ്ട് വാരാഹി അമ്മേ എന്നെ ഈ കടക്കണിയിൽനിനും രഷിക്കണേ അമ്മേ എനിക്ക് ലോട്ടറി അല്ലാതെ വേറൊരു
അമ്മേ ശ്രീ വരാഹി അമ്മേ എന്നെ കടക്കെണിയിൽ നിന്നും കാത്തു രക്ഷിക്കേണമേ, കടങ്ങൾ തീർത്തു തരാൻ അമ്മ സഹായിക്കണം അമ്മേ മഹാമായേ , ശ്രീ വജ്രകോഷം..... അമ്മേ ഭഗവതേ....
അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയതിന് ശേഷം എന്റെ കടങ്ങൾ വീട്ടാനും കിട്ടാനുള്ള പണം തിരികെ കിട്ടുകയും ചെയ്തു അമ്മക്ക് ഒരായിരം നന്ദി🙏🙏🙏🙏 ഓം വജ്ര കോശായ നമ:🙏🙏🙏:❤️
@@sujeshshilpa9794 സത്യം ഒത്തി കടവും ടെൻഷനും തരാനുള്ള വരും തരാതെ ഒത്തിരി വിഷമിച്ച സാഹജര്യം ആയിരുന്നു ഇന്ന് എന്റെ പഴയ കടങ്ങൾ വീട്ടാനും തരാന ള്ളവർ പണം തിരികത രുകയും ചെയ്തു എല്ലാം അമ്മയുടെ അനുഗ്രഹം നിരന്തരം അമ്മയെ മനസു നൊന്ത് പ്രാർത്ഥിക്കുക കുറേശ നടന്നു കിട്ടും സമാധാനം ഉണ്ടാകും ഉറപ്പാണ് ഓം വജ്ര കോശായ നമ:🙏🙏🙏🙏🙏
അമ്മേ വരാഹി മാതാവേ എന്നെയും എൻ്റെ മക്കളെയും ഈ കുടുംബത്തെയും ശത്രുക്കളിൽ നിന്നും ദൃഷ്ടിദോഷത്തിൽ നിന്നും കാത്തു കൊള്ളേണമേ ഞങ്ങൾക്ക് മനഃസമാധാനജീവിതം തരേണമേ അമ്മേ ദേവി മഹാമായേ🙏🙏🙏🙏🙏🙏
🙏അമ്മേ, എന്റെ കടങ്ങൾ എല്ലാം തീർക്കുവാനും ആവശ്യങ്ങൾ സാധിക്കുവാനും ഉള്ള ധനം എത്രയും പെട്ടന്ന് കിട്ടുവാൻ അമ്മ എന്നെ സഹായിക്കണേ അമ്മേ എല്ലാകടങ്ങളിൽനിന്നും ശാസ്വാതമായ രെക്ഷ ഉണ്ടാക്കി തരണമേ! എല്ലാം സീക്രസാധ്യമാക്കി തരണേ എന്റെ വാരാഹിയാമ്മേ, ശീക്ര മായി ഞാൻ വിചാരിച്ചു അമ്മയോട് പ്രാർഥിക്കുന്ന ഈ രണ്ടുകാര്യങ്ങളും ഉടനെ സാധിച്ചു തരണേ!അമ്മേ ഞങ്ങളോട് കരുണയുണ്ടാകാൻ പ്രീർത്ഥിക്കുന്നു 🙏🌹🙏
വരാഹിയമ്മേ ശരണം🙏🙏🙏 തിങ്കളാഴ്ച എൻ്റെ സർജറിയാണമ്മേ.😢😢 വിചാരിക്കാത്ത ഒരു കാര്യമാണത്........ നല്ല കടവുമാകും.... എല്ലാം വളരെ ഭംഗിയായി നടത്തിത്തരണേ കരുണാവാരിദിയേ........ മഹാമായേ...ഈ കടങ്ങളെല്ലാം വേഗം വീടാൻ അമ്മകലവറയില്ലാതെയനുഗ്രഹിക്കണേ.....😢😢😢🙏🙏🙏🙏 രക്ഷിക്കണേ...... സദാ കൂടെയുണ്ടാവണേ..... മഹാമായേ..... വാരാഹിയമ്മ....🙏🙏🙏🙏🙏
അമ്മേ ഏപ്രിൽ മെയ് മാസത്തോടെ ഞാൻ എടുത്ത എല്ലാ മക്കൾക്കും അബുദാബിയിൽ ജോലിക്ക് പോകാൻ ആകണം.. അമ്മയുടെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകണേ..... എന്നെ ചേർത്ത് നിർത്തണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റ് പൊറുക്കണം അമ്മേ. ഞാൻ ആഗ്രഹിക്കുന്ന കാര്യം അമ്മേ എനിക്ക് സാധിച്ചു തരണമേ അമ്മേ. എല്ലാം കടങ്ങൾ കൊടുത്തു തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏
വാരാഹി ദേവീ.... അമ്മേ..... വാർത്താളീ ...... എന്നെയും എൻ്റെ കുടുംബത്തെയും കാത്ത് രക്ഷിക്കേണമെ: ... മക്കളുടെ വിദ്യാഭ്യാസത്തിന് ഉള്ള പണവും തടസ്സം കൂടാതെ അടക്കാനും ബാങ്കിലെ കടവും ഒക്കെ തീർത്ത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള ഭാഗ്യം തരണമെ ...'അമ്മേ..... ദേവീ...' മഹാമായേ...... ഓം വജ്രകോശം:-
അമ്മേ ശരണം ദേവി ശരണം എൻ്റെ അമ്മേ ഞങ്ങളെ എത്രയും വേഗം കടത്തിൽ നിന്നും രക്ഷിക്കു ഭയങ്കരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു എത്രയും പെട്ടെന്ന് ഞങ്ങളെ കടത്തിൽ നിന്നും രക്ഷക്കണമേ എനിക്കു ഒരു നല്ല ജോലി എത്രയും വേഗം തരണമേ അമ്മേ രക്ഷിക്കൂ അമ്മേ ശരണം ദേവി ശരണം ഞങ്ങളുടെ അസുഖം എല്ലാം മാറ്റി തരണമേ ഞങ്ങളുടെ മകളുടെ കല്യാണം ഉടനെ നല്ല രീതിയിൽ നടത്തി തരണമേ ഞങ്ങളുടെ മക്കൾക്കു നല്ല ഒരു ഭാവി കൊടുക്കണമേ
അമ്മേ ദേവി വരാഹി,🙏🏼🙏🏼🙏🏼🙏🏼അമ്മേ ഞാൻ കടം കൊടുത്ത പണം തിരികെ കിട്ടാൻ സഹായിക്കണേ അമ്മേ എൻ്റെ താലിമാല പണയത്തിൽ നിന്ന് തിരികെ എടുക്കാൻ സഹായിക്കണേ അമ്മേ,🙏🙏 ഒരുപാട് കടം ഉണ്ട് അതെല്ലാം വീടാൻ സഹായിക്കണേ അമ്മേ 🙏🏼 കടം കൊണ്ട് വളരെ പ്രയാസമാണ് അമ്മേ കരകയറാൻ സഹായിക്കണേ അമ്മേ🙏🏼 വീട്ടുകാർക്ക് ലോൺ എടുത്ത് കൊടുത്ത 2 ലക്ഷം രൂപ ഉണ്ടമ്മെ അവർക്കത് തിരികെ തരാൻ അമ്മേ സഹായിക്കണേ🙏🏼 ആകെ തകർന്നിരിക്കുന്നു അമ്മേ അനുഗ്രഹം ചൊരിയണമെ അമ്മേ🙏🏼🙏🏼 അല്ലാതെയും കടങ്ങൾ ഉണ്ടമ്മേ കൈവിടാതെ രക്ഷിക്കണേ അമ്മേ🙏🏼🙏🏼🙏🏼
എന്റമ്മേ വരഹിദേവി ഞാൻ കടങ്ങൾ കൊണ്ടു പൊറുതിമുട്ടിയിരിക്കുവാണ് എന്റെ കടങ്ങൾ മാറ്റാനുള്ള വഴികാണിക്കണേ അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻അമ്മ എന്റെ വിളി കേൾക്കണേ 🙏🏻🙏🏻😊🙏🏻🙏🏻🙏🏻
അമ്മേ... കടബാധ്യതകൾ ഇല്ലാം തീർത്ത്. പാവപ്പെട്ട കഷ്ടപ്പാട് അനുഭവിക്കുന്നവരെ സഹായിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിത്തന്ന് അവർക്കൊരു തണലാകാൻ എനിക്ക് കഴിയണേ.. 🙏 അമ്മേ.. അതിനുള്ള അവസരങ്ങൾ ഉണ്ടാക്കിത്തരണേ... എല്ലാവർക്കും സന്തോഷവും സമാധാനവും സംഭത്സമൃധിയും ഉണ്ടാക്കികൊടുക്കണേ അമ്മേ... 🙏🙏🙏
എൻ്റെ ബാംഗ്ലർ ഉള്ള മക്കളെ കാത്തു കൊള്ളണെ വരാഹി അമ്മേ മനീഷ് - ഉത്രം ജോലികയറ്റം കിട്ടണെ വരാഹി അമ്മേ മോന് വിദ്ദേശത്ത് നല്ലൊരു കമ്പനിയിൽ നല്ല ശംബളത്തോടെ ജോലി കിട്ടാൻ അമ്മ അനുഗ്രഹം ഉണ്ടാവണേ അമ്മേ വരാഹിദേവി മക്കളെ അനുഗ്രഹിക്കണേ വർത്താളി അമ്മേ വജ്രഘോഷം അമ്മേ കാത്തുരക്ഷിക്കണേ.
ഓം വാരാഹി വർത്താളി ദേവി അമ്മേ എൻ്റെ പ്രർത്തന കേട്ടു ഞാൻ മനസ്സ് വിഷമിച്ച് അമ്മേനെ വിളിച്ചപ്പോൾ ഭഗവതി വിളി കേട്ടു എനിക്ക് കാശ് കിട്ടി എൻ്റെ കടങ്ങൾ വേഗം തീർക്കാൻ ഇനിയും ഒരു വഴികാട്ടി തരണേ ദേവി🪔🪔🪔🪔🪔🌹🌹🌹🙏🙏🙏 14:06
അമ്മേ കടബാധ്യതയിൽ നിന്ന് കരകയറ്റണം അമ്മേ. കൈവിടരുതേ തൊഴിൽ തടസ്സം മാറ്റി തരണമേ സ്വന്തം ആയി ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ. കട ബാധ്യതയാൽ മറ്റുള്ളവരുടെ മുൻപിൽ തല താഴ്ത്തി മടുത്തു അമ്മേ. അതിൽ നിന്ന് മുക്തി തരണേ കൈവിട്ടു കളയല്ലേ അമ്മേ 🙏🙏🙏🙏
എന്റെ വാരാഹി അമ്മേ ഞാൻ കുറച്ചു ദിവസങ്ങൾ ആയി ലോട്ടറി എടുത്ത് 30000രൂപയോളം എന്റെ നഷ്ടപ്പെട്ടു അമ്മേ എനിക്ക് അത് തിരികെ കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏
Ammeഎന്റെ ഭർത്താവിന്റെ മനസ് മാറ്റി എന്റെ മുമ്പിൽ കൊണ്ടുവരണം അമ്മേ. എന്നെ ഇങ്ങനെ ഒറ്റപ്പെടുത്തി നിർത്തല്ലേ അമ്മേ. എന്റെ അമ്മായി അമ്മയുടെ മുമ്പിൽ എന്നെ ചേർത്തുപിടിച്ചു നിർത്താൻ എന്റെ ഭർത്താവിന് കഴിയണം അമ്മേ. എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ
അമ്മേ എന്റെ ഭർത്താവിന് എന്നോട് ഇപ്പോൾ ഉള്ള ഇഷ്ടകേടും വെറുപ്പും എന്നിലുള്ള വിശ്വാസ കുറവും മാറി നേരത്തെ എന്നോടുള്ള ഇഷ്ടം തിരിച്ചു വരണേ അമ്മേ എത്രയും പെട്ടന്ന് തന്നെ ഓം വജ്ര കോശം 🙏🙏🙏🙏
അമ്മേ വരാഹി ദേവി എനിക്ക് കിട്ടാനുള്ള പൈസാ തിരിച്ചു കിട്ടുന്നതിനും എൻ്റെ പണയം വെച്ച് എടുക്കുന്നതിനും ഉള്ള മാർഗം കാട്ടി തരണേ അനുഗ്രഹിക്കണമേ 🙏🙏🙏🌺🌺🌺🌻🌻🌻🏵️🏵️🏵️💮💮💮🌷🌷🌷🌹🌹🌹💐💐💐🌼🌼🌼☘️☘️☘️
അമ്മേ വാരാഹി അമ്മേ എന്റെ കാട്ടുകൊണ്ട് പോയ ലക്ഷങ്ങളുടെ മുഴുവനും തിരിച്ചുകിട്ടണം ഒപ്പം ഞങ്ങളുടെ അച്ഛന്റെതായ വസ്തുക്കൾ മറ്റുള്ളവർ കാണിക്കളാക്കിവെച്ചിട്ടു എങ്ങോട്ട് ദ്രോഹിക്കുകയാണ്. അവയും തിരിച്ചുകിട്ടണം. ചതിയിൽ പറ്റിച്ചുപോയ ലക്ഷങ്ങളുൾപ്പെടെ 3 പേര് കാണിക്കളാക്കിയ എന്റെ തുകകളും എനിക്ക് തിരിച്ചും കിട്ടിക്കണേ. പൈസ കുറഞ്ഞും ആരോഗ്യമില്ലാതെ രോഗങ്ങൾ കൊണ്ട് മനസ്സുസുഖമില്ലാതെയും ഭർത്താവിന്റെ ജോലിക്കുപോകാതെയും ഉത്തരവാദിത്യമില്ലാതെ എല്ലാം അങ്ങോട്ട് അനുഭവിക്കുന്ന ദ്രോഹം കൊണ്ടും ജീവിതം നരകത്തുല്യമായിരിക്കുന്ന എന്നെ എല്ലാത്തിൽനിന്ന് രക്ഷിച്ചു അമ്മയെ വിളിപ്പുറത്തു അനുഭവിക്കുന്ന ഉത്തമ ഭക്തിയും ആദ്യം തന്നെ ആക്കി ചെയ്യണേ. അമ്മേ ദേവി വാരാഹി അമ്മേ. 🙏🙏🙏
അമ്മേ എന്റെ ജോലിയിൽ ഉള്ള തടസ്സം മാറ്റി നല്ല ഒരു ജോലി എനിക്ക് കിട്ടാൻ എന്റെ അമ്മ സഹായിക്കണേ വിസ അടിക്കാൻ എന്റെ കൈയ്യിൽ നിന്നും കാശ് വാങ്ങിയവർക്ക് അത് അടിച്ച് നൽകാൻ മനസ്സ് കൊടുക്കണേ അല്ലങ്കിൽ എന്റെ പൈസ തിരിച്ച് തരാൻ അവർക്ക് തോന്നണ് കടങ്ങൾ ആണേ അമ്മേ ഒരു വഴിയും ഇല്ല കുടുംബത്തിന്റെ ഏക ആശ്രയമാണ് അമ്മേ കൈവിടല്ലേ ഓം വജ്ര കോശം
ഓം ശ്രീ വരാഹിയമ്മേ ശരണം🙏🙏🙏 ദുഷ്ടശക്‌തികളുടെ കൂടോത്രത്തിൽ നിന്നും വഞ്ചനാപരമായ കരുനീക്കങ്ങളിൽ നിന്നും 2:02:08 ഞങ്ങളെ വീടും സ്വത്തും സംരക്ഷിക്കേണമേ അമ്മേ🙏🙏🙏🌹🌹🌹❤️❤️❤️
അമ്മേ വാർത്താളി വരുത്താളി വരുത്താളി അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കാണേ അമ്മേ ഞാങ്ങൾ ആദ്യാനിക്കു പണം കൈ ൽ നിൽക്കുന്നില്ല ഈ മന്ത്രം ഞാൻ എന്നും ചൊല്ലാറുണ്ട്വരാഹി അമ്മയുടെ നമ നിത്യവും ചൊല്ലാറുണ്ട് എന്റെ കുടുംബത്തിലുള്ള വരുടെ എല്ലാദോഷങ്ങളും മാറ്റി തരേണം അമ്മേ ഞങ്ങളേ കാക്കണം അമ്മേ സർവ്വം വരാഹി അമ്മക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏
അമ്മേ ഞാൻ ഇപ്പോൾ വിചാരിച്ചു കൊണ്ടിരിക്കുന്ന ചിട്ടി കുറി.. നറുക്കെടുപ്പ് ഒരു മിനിറ്റ് മാത്രം നിൽക്കെ ഞാൻ പ്രാർത്ഥിക്കുന്നു.35 number കുറി kku കിട്ടണം.. Kittum....❤❤❤❤❤❤vagrakhosham
എൻ്റെ വരാഹി അമ്മേ എൻ്റെ മകൻ ദിൽജിത് ആഗ്രഹിച്ച ജോലിയാണ് സിനിമാ ഫീൽഡിൽ ഈ ജോലി അവന് സ്ഥിരമായി കിട്ടാനും ഞങ്ങളുടെ കടങ്ങൾ മാറാനും അനുഗ്രഹിക്കണം അമ്മേ എൻ്റെ മരുമകൾക്ക് നല്ലൊരു ജോലി ലഭിക്കുന്നതിനും അമ്മ അനുഗ്രഹിക്കണേ ഓം വജ്ര കോശം അമ്മേ കാത്തു കൊള്ളണേ
🙏 അമ്മേ മഹാമായേ🙏 അമ്മയുടെ ആഗ്രഹo കൊണ്ട് എനക്കും എന്റെ കുടുംമ്പത്തിനും സർച്ച ആയുരാനുഗ്രഹത്തോടെ ജീവിക്കുവാന്നുള്ള അ അനുഗ്രഹം ഞങ്ങൾക്ക്🙏 അമ്മ🙏 തരുന്നുണ്ട് അമ്മയ്ക്ക് കോടാനു കോടി നന്ദി നന്ദി നന്ദി അമ്മ എല്ലാവരേയും അശഗ്രഹിക്കട്ടെ
🙏🙏🙏🙏 എന്റെ വരാമേ എന്നെ ഇന്ന് സഹായിക്കണേ എന്റെ പരാതി അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ മാറ്റി തരണേ അമ്മേ എന്റെ പരാതി മൂർത്തി എന്നെ ഒന്ന് സഹായിക്കണം എന്റെ പഞ്ചമി വരാമേ എന്നെ രക്ഷിക്കണേ
ഈയിടെയാണ് അമ്മയെക്കുറിച്ച് fbൽ അറിയാൻ കഴിഞ്ഞത് അന്നു മുതൽ പ്രാത്ഥിക്കാൻ തുടങ്ങി അന്നു മുതൽ ജീവിതത്തിൽ ഒരു സമാധാനം കിട്ടി തുടങ്ങി. ഒരു പാട് കടങ്ങളാൽ ജീവിതം തന്നെ അവസാനിപ്പിക്കാം എന്ന് വിചാരിച്ചു എൻ്റെ ജീവിതവും എൻ്റെ ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും കട ബാധ്യതകളും എല്ലാം അമ്മയിൽ സമർപ്പിക്കുന്നു സമാധാനവും സന്തോഷവും കടങ്ങൾ എല്ലാം വിട്ടുവാനുള്ള ഒരു വഴി ഉണ്ടാക്കിത്തരണം ഓം ഐ.:ഗ്ലൗവു........ വരാഹി നമഗ.........
അമ്മേ ശരണം ദേവി ശരണം അമ്മേ എത്രയും വേഗം ഞങ്ങളുടെ കടം വീട്ടി തരണം എത്രക്കും വേഗം എനിക്കു ഒരു നല്ല ജോലി ശരിയാക്കി തരണം എൻ്റെ ഭാര്യയുടെ യു എല്ലാ വരുടെയു അസുഖം കുറയണം എൻ്റെ മകളും മരുമകനും എത്ര ക്കും പെട്ടന്ന് വിദേശതു പോയി രക്ഷപെടണം മൂത്ത മകളുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണം ഇളയ മകൾക്കു പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണം ഞങ്ങളുടെ കഷ്ടപാടുകൾ തീർത്തു ഒരു നല്ല ജീവിതം തന്നു എന്നെ കൂടി നാട്ടിൽ നല്ല രീതിയിൽ ജീവിക്കാൻ അനുവദിക്കുക കയം കൊണ്ടു പൊറുതി മുട്ടിയ അവസ്ഥ ആണ് എത്രയു പെട്ടന്നു രക്ഷിക്കു അമ്മ അല്ലാതെ വേറെ ഒരു വഴിയും ഇല്ല എത്രയു പെട്ടന്നു രക്ഷിക്കണം അമ്മേ ശരണം ദേവി ശരണം
അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻♥️♥️
അമ്മേ എന്റെ മോൾക്ക് ഇന്റർവ്യൂ വളരെ ഈസി ആയിരിക്കണേ അവളെ സെലക്ട് ചെയ്യണേ അമ്മയുടെ അനുഗ്രഹം അവളുടെ നിഴലായി അവളുടെ ശ്വാസമായി അവൾക്കൊപ്പം ഉണ്ടാകണേ 🙏❤️ ഓം ശ്രീ വരാഹി അമ്മേ ശരണം 🙏🌹❤️
അമ്മേ ശരണം ദേവി ശരണം അമ്മേ ഞങ്ങളുടെ കടം എത്രയും വേഗം തീർത്തു തരണമേ പിടിച്ചു നിൽക്കാൻ പോലും പറ്റുന്നില്ല ്് ദയവായി ഞങ്ങളെ രക്ഷിക്കു എനിക്കു എത്രയും പെട്ടെന്ന് ഒരു നല്ല ജോലി ശരിയാക്കി തരണമേ ഞങ്ങളുടെ അസുഖം എല്ലാം മാറ്റി തരണമേ എൻ്റെ മകളുടെ വിവാഹം എത്രയുംവേഗം നടത്താൻ അനുഗ്രഹിക്കണം എൻ്റെ മകളും മരുമകനും എത്രയും പെട്ടെന്ന് വിദേശത്തു പോയി രക്ഷപെടണം എൻ്റെ ഇളയ മകൾക്കു പഠിക്കാനുള്ള കഴിവും നല്ല ഒരു ഭാവിയും കൊടുക്കണം ഞങ്ങളുടെ ജീവിതത്തിന് നല്ല ഒരു സന്തോഷവും സമാധാനവും ശാന്തിയും ആനന്ദവും പ്രദാനം ചെയ്തു ഞങ്ങളെ സന്തോഷ ന്നോടു കൂടി കഴിഞ്ഞു നല്ല ഒരു ജീവിതം തന്നു അനുഗ്രഹിക്കണമ അമ്മേ ശരണം ദേവി ശരണം
അമ്മേ ശ്രീ വരാഹീ ദേവീ......
എന്റെ വലിയ മകളുടെ മനോവിഷമം മാറ്റി കൊടുക്കണേ അവൾക്കു നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടാനും അവൾക്കു നഷ്ടപ്പെട്ട സ്വത്തും പണവും തിരിച്ചു കിട്ടാനും അതുവഴി എനിക്ക് മനസമാധാനം കിട്ടാനും അമ്മയെ ഞാൻ പ്രാർത്ഥിക്കുന്നു ഓം വജ്ര ഘോഷം.. വജ്ര ഘോഷം.. വജ്ര ഘോഷം 🙏🙏🙏
ഓം വരാഹി നമോ നമ:🙏🙏🙏
അമ്മേ ഒരു വഴി കാണിച്ചു കട ക്കെണിയിൽ നിന്നും രക്ഷിക്കണേ ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല അമ്മ തന്നെ തുണ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം. വജ്ര ഘോഷം
ആ മ്മ എ നി ക് വി ട് വേണo🙏
@@sreedevi.s4864enikkum athe avastha enthelum vazhiyundayal parayane Kure lone offer undu
,,,,,,,,,,,,,,
,,,,,,😮😮,😮😮😮😮,
അമ്മേ എന്റെ ജീവിത പങ്കാളിക് രമേഷ് തിരുവാതിര എത്രയും പെട്ടന്ന് നല്ല ഒരു ജോബ് സെരിയാകണേ 🙏🙏🙏🙏🙏🙏🙏
ജോലി കിട്ടിയോ 😇
അമ്മേ 🙏🙏
എന്റെ മോൾടെ കിട്ടാതെ കിടക്കുന്ന ക്യാഷ് കിട്ടാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്റെ അമ്മേ ഞങ്ങളുടെ സ്നേഹബന്ധത്തിൽ വന്നിട്ടുള്ള എല്ലാ തേഡ് പാർട്ടി സിറ്റുവേഷനുകളും തടസങ്ങളും എല്ലാം അമ്മയുടെ തൃകരങ്ങളാൽ തുടച്ചുമാറ്റി മനസ്സുകൊണ്ടും ശരീരം കൊണ്ടും എന്നും ഒന്നായി ജീവിക്കുവാൻ ഞങ്ങളിൽ എന്നും തുണയായിരിയ്ക്കേണമേ അടിയന്റെ ഈ പ്രാർഥന കൈകൊണ്ട് അടിയങ്ങളെ അനുഗ്രഹിക്കേണമേ വരാഹി ദേവിയെ നമോ നമഃ
വരാഹി അമ്മേ ദേവീ എന്റെ ആരോഗ്യം നഷ്ട്ടപ്പെട്ടു, കുടുംബം എന്നിൽ നിന്നും അകന്നു സ്വത്തുക്കൾ നഷ്ട്ടപ്പെട്ടു എല്ലാം എനിക്ക് തിരിച്ചു നൽകേണമേ
അമ്മേ വാരാഹി അമ്മേ എനിക്കും ഓരോ ആഗ്രഹങ്ങൾ പ്രാർത്ഥിച്ച ഉടൻ എനിക്കു സാധിച്ചു തന്നു എനിക്കു ഏറ്റവും പ്രെധനം മേഹേടെ സ്വർണം മുഴുവൻ എടുത്തു കൊടുക്കണം ഡിസംബർ 30 നു ള്ളി ൽ എടുത്തുകൊടുത്തില്ലഗ്ഗിൽ വലിയ പ്രശ്നമാണ് അതുകൊണ്ട് വാരാഹി അമ്മേ എന്നെ ഈ കടക്കണിയിൽനിനും രഷിക്കണേ അമ്മേ എനിക്ക് ലോട്ടറി അല്ലാതെ വേറൊരു
അമ്മേ ശ്രീ വരാഹി അമ്മേ എന്നെ കടക്കെണിയിൽ നിന്നും കാത്തു രക്ഷിക്കേണമേ, കടങ്ങൾ തീർത്തു തരാൻ അമ്മ സഹായിക്കണം അമ്മേ മഹാമായേ , ശ്രീ വജ്രകോഷം..... അമ്മേ ഭഗവതേ....
😅😅
Prarthikkoo devi kelkkum
😢
അമ്മേ എനിക്ക് ഇന്നലെ ചിട്ടികുറി ഇന്നലെ കിട്ടി ഞാൻ പ്രാർത്ഥിച്ച ഉടനെ നടന്നു അമ്മേ അനുഗ്രഹം എന്നും ഉണ്ടാകണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼വരാഹി അമ്മേ
Amme ente result ennu varum enne jayippikkane
🙏🏿👍🏿🙏🏿
എന്റെ ബിസിനസ് നല്ല രീതിയിൽ 2മാസം കൊണ്ട് ഞാൻ ആഗ്രഹിക്കുന്നറാങ്കിൽ എത്താൻ കഴിയണേ വരാഹി അമ്മേ......
എനിക്ക് ഒരിക്കലും
നടക്കില്ല ഇല്ലെങ്കിൽ
സാധിക്കില്ല
എന്ന് കരുതിയ
കാര്യം വരാഹി അമ്മ സാധിച്ചുതന്നു
ഒത്തിരി നന്ദി അമ്മേ
എന്റെ രണ്ടു മക്കളും എക്സമിനു നല്ല മാർക്കോടെ പാസ്സ് ആകണേ 🙏🙏🙏🙏🙏🙏🙏വരാഹി അമ്മേ അനുഗ്രഹിക്കണേ
അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയതിന് ശേഷം എന്റെ കടങ്ങൾ വീട്ടാനും കിട്ടാനുള്ള പണം തിരികെ കിട്ടുകയും ചെയ്തു അമ്മക്ക് ഒരായിരം നന്ദി🙏🙏🙏🙏 ഓം വജ്ര കോശായ നമ:🙏🙏🙏:❤️
Sathyamano?
@@sujeshshilpa9794 സത്യം ഒത്തി കടവും ടെൻഷനും തരാനുള്ള വരും തരാതെ ഒത്തിരി വിഷമിച്ച സാഹജര്യം ആയിരുന്നു ഇന്ന് എന്റെ പഴയ കടങ്ങൾ വീട്ടാനും തരാന ള്ളവർ പണം തിരികത രുകയും ചെയ്തു എല്ലാം അമ്മയുടെ അനുഗ്രഹം നിരന്തരം അമ്മയെ മനസു നൊന്ത് പ്രാർത്ഥിക്കുക കുറേശ നടന്നു കിട്ടും സമാധാനം ഉണ്ടാകും ഉറപ്പാണ് ഓം വജ്ര കോശായ നമ:🙏🙏🙏🙏🙏
അമ്മേ വരാഹി മാതാവേ എന്നെയും എൻ്റെ മക്കളെയും ഈ കുടുംബത്തെയും ശത്രുക്കളിൽ നിന്നും ദൃഷ്ടിദോഷത്തിൽ നിന്നും കാത്തു കൊള്ളേണമേ ഞങ്ങൾക്ക് മനഃസമാധാനജീവിതം തരേണമേ അമ്മേ ദേവി മഹാമായേ🙏🙏🙏🙏🙏🙏
ബാക്കിയുള്ളവർ നശിച്ചിട്ട് നിങ്ങൾ മാത്രം രക്ഷപ്പെട്ടാൽ വല്ല കാര്യം ഉണ്ടോ
🙏
@@sheeladevan8726ellarum avanavante karyam mathre nokku.. Ninak jeevikanel ne ninak vendi prardhik
@@sheeladevan8726Avar ellarum nashikan prardhichillallo oru nanma maram vannekkinnu Ezheech podey
നിങ്ങൾ എന്തിനാണ് കാണാപ്പുറം വായിക്കുന്നത്...!!! ആ വ്യക്തി നിങ്ങൾ ചിന്തിച്ചത് പോലെ ഒന്നും ആവശ്യം പറഞ്ഞില്ലല്ലോ...🤔@@sheeladevan8726
അമ്മേ എന്റെ കടം തീർത്തു തരണേ 🙏🙏🙏🙏🙏
അമ്മേ ശ്രീ വരാഹി ദേവി
കുടുംബത്തിലെന്നും സമാധാനവും സന്തോഷവും ഉണ്ടാവണേ. 🙏🙏🙏
🙏അമ്മേ, എന്റെ കടങ്ങൾ എല്ലാം തീർക്കുവാനും ആവശ്യങ്ങൾ സാധിക്കുവാനും ഉള്ള ധനം എത്രയും പെട്ടന്ന് കിട്ടുവാൻ അമ്മ എന്നെ സഹായിക്കണേ അമ്മേ എല്ലാകടങ്ങളിൽനിന്നും ശാസ്വാതമായ രെക്ഷ ഉണ്ടാക്കി തരണമേ! എല്ലാം സീക്രസാധ്യമാക്കി തരണേ എന്റെ വാരാഹിയാമ്മേ, ശീക്ര മായി ഞാൻ വിചാരിച്ചു അമ്മയോട് പ്രാർഥിക്കുന്ന ഈ രണ്ടുകാര്യങ്ങളും ഉടനെ സാധിച്ചു തരണേ!അമ്മേ ഞങ്ങളോട് കരുണയുണ്ടാകാൻ പ്രീർത്ഥിക്കുന്നു 🙏🌹🙏
അമ്മേ വരാഹി അമ്മേ
എൻ്റെ കടങ്ങൾ എല്ലാം എത്രയും പെട്ടെന്ന്തീർക്കുവാനും ഉള്ള പണം എത്രയും പെട്ടെന്നു തന്നു എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ
@@suseelasreelan5251ഉടനെ വഴി കാണും
🙏🙏🙏🙏🌹
അമ്മേ എന്റെ കടങ്ങൾ പെട്ടന്ന് വീട്ടാൻ അനുഗ്രഹിക്കണം
🙏🌹🙏🌹🙏
അമ്മേ അവിടത്തെ കാവൽ ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ അമ്മേ ദേവി 🙏🏾🙏🏾🙏🏾❤️
വരാഹിയമ്മേ ശരണം🙏🙏🙏 തിങ്കളാഴ്ച എൻ്റെ സർജറിയാണമ്മേ.😢😢 വിചാരിക്കാത്ത ഒരു കാര്യമാണത്........ നല്ല കടവുമാകും.... എല്ലാം വളരെ ഭംഗിയായി നടത്തിത്തരണേ കരുണാവാരിദിയേ........ മഹാമായേ...ഈ കടങ്ങളെല്ലാം വേഗം വീടാൻ അമ്മകലവറയില്ലാതെയനുഗ്രഹിക്കണേ.....😢😢😢🙏🙏🙏🙏 രക്ഷിക്കണേ...... സദാ കൂടെയുണ്ടാവണേ..... മഹാമായേ..... വാരാഹിയമ്മ....🙏🙏🙏🙏🙏
അമ്മ കാത്തുകൊള്ളും ധൈര്യമായി പോവുക എല്ലാം ശ്രീവരാഹി നൽകും
അമ്മേ ഏപ്രിൽ മെയ് മാസത്തോടെ ഞാൻ എടുത്ത എല്ലാ മക്കൾക്കും അബുദാബിയിൽ ജോലിക്ക് പോകാൻ ആകണം.. അമ്മയുടെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകണേ..... എന്നെ ചേർത്ത് നിർത്തണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റ് പൊറുക്കണം അമ്മേ. ഞാൻ ആഗ്രഹിക്കുന്ന കാര്യം അമ്മേ എനിക്ക് സാധിച്ചു തരണമേ അമ്മേ. എല്ലാം കടങ്ങൾ കൊടുത്തു തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏
അമ്മേ ദേവി ശരണം 🙏🙏🙏 ഞങ്ങൾക്ക് നഷ്ടപ്പെട്ട സ്ഥലം തിരികെ ലഭിക്കാൻ അവസരം സംജാതമാക്കണേ 🙏🙏🙏
അമ്മേ എന്റെ കടബാദ്ധതക്കശ എത്രംവേഗം തീർന്ന്കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ.... അവിടുത്തെ അനുഗ്രഹത്താൽ എന്നെ അഭിവൃത്തിൽ എത്തി ക്കണേ... ദേവീ🙏🏻🙏🏻🙏🏻
വാരാഹി ദേവീ.... അമ്മേ..... വാർത്താളീ ...... എന്നെയും എൻ്റെ കുടുംബത്തെയും കാത്ത് രക്ഷിക്കേണമെ: ... മക്കളുടെ വിദ്യാഭ്യാസത്തിന് ഉള്ള പണവും തടസ്സം കൂടാതെ അടക്കാനും ബാങ്കിലെ കടവും ഒക്കെ തീർത്ത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള ഭാഗ്യം തരണമെ ...'അമ്മേ..... ദേവീ...' മഹാമായേ...... ഓം വജ്രകോശം:-
ശത്രുദോശംമാറ്റിതരണേ കടബാദ്ധിതമാറ്റിതരണേ എത്രയുഠപെട്ടെന്ന് വീടാകണേ മക്കളെവിദ്യാതടസംമാറ്റണേ
അമ്മേ ശരണം ദേവി ശരണം
എൻ്റെ അമ്മേ ഞങ്ങളെ എത്രയും വേഗം കടത്തിൽ നിന്നും രക്ഷിക്കു
ഭയങ്കരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു എത്രയും പെട്ടെന്ന് ഞങ്ങളെ കടത്തിൽ നിന്നും രക്ഷക്കണമേ
എനിക്കു ഒരു നല്ല ജോലി എത്രയും വേഗം തരണമേ
അമ്മേ രക്ഷിക്കൂ
അമ്മേ ശരണം ദേവി ശരണം
ഞങ്ങളുടെ അസുഖം എല്ലാം മാറ്റി തരണമേ
ഞങ്ങളുടെ മകളുടെ കല്യാണം ഉടനെ നല്ല രീതിയിൽ നടത്തി തരണമേ
ഞങ്ങളുടെ മക്കൾക്കു നല്ല ഒരു ഭാവി കൊടുക്കണമേ
അമ്മേ ദേവി വരാഹി,🙏🏼🙏🏼🙏🏼🙏🏼അമ്മേ ഞാൻ കടം കൊടുത്ത പണം തിരികെ കിട്ടാൻ സഹായിക്കണേ അമ്മേ
എൻ്റെ താലിമാല പണയത്തിൽ നിന്ന് തിരികെ എടുക്കാൻ സഹായിക്കണേ അമ്മേ,🙏🙏
ഒരുപാട് കടം ഉണ്ട് അതെല്ലാം വീടാൻ സഹായിക്കണേ അമ്മേ 🙏🏼 കടം കൊണ്ട് വളരെ പ്രയാസമാണ് അമ്മേ കരകയറാൻ സഹായിക്കണേ അമ്മേ🙏🏼 വീട്ടുകാർക്ക് ലോൺ എടുത്ത് കൊടുത്ത 2 ലക്ഷം രൂപ ഉണ്ടമ്മെ അവർക്കത് തിരികെ തരാൻ അമ്മേ സഹായിക്കണേ🙏🏼
ആകെ തകർന്നിരിക്കുന്നു അമ്മേ അനുഗ്രഹം ചൊരിയണമെ അമ്മേ🙏🏼🙏🏼 അല്ലാതെയും കടങ്ങൾ ഉണ്ടമ്മേ കൈവിടാതെ
രക്ഷിക്കണേ അമ്മേ🙏🏼🙏🏼🙏🏼
എന്റമ്മേ വരഹിദേവി ഞാൻ കടങ്ങൾ കൊണ്ടു പൊറുതിമുട്ടിയിരിക്കുവാണ് എന്റെ കടങ്ങൾ മാറ്റാനുള്ള വഴികാണിക്കണേ അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻അമ്മ എന്റെ വിളി കേൾക്കണേ 🙏🏻🙏🏻😊🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏
അമ്മേ.. വരാഹിയമ്മേ 🙏
ശത്രുദോഷങ്ങൾ തീർത്തു തരണേ 🙏 എന്നെയും മോനെയും ബാധിച്ചട്ടുള്ള കണ്ണേറും പ്രാക്കും ദൃഷ്ടി ദോഷവും എല്ലാം അകറ്റി തരണേ 🙏 ദുരിതക്കടലിൽ നിന്നു കരകയറ്റി തരണേ അമ്മേ 🙏 എന്റെ മോന്റെ trainy period മാറ്റി salary കിട്ടേണ്ട ഒരവസ്ഥ ഉണ്ടാക്കി തരണേ., work എല്ലാം തെറ്റുകൂടാതെ ചെയ്യാൻ മോനേ അനുഗ്രഹിക്കണേ അമ്മേ 🙏 കടങ്ങൾ തീർത്തു തരണേ വരാഹി amme🙏❤️🙏
ആശിഷ്കൃഷ്ണ ഭരണി
വനജ ഉത്രാടം.. അനുഗ്രഹിക്കണേ അമ്മേ 🙏
അമ്മേ ശ്രീ വാരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ മഹാ മായേ 🙏🏻🙏🏻🙏🏻
എന്റെ ദേവി വരാഹി അമ്മേ 🙏🙏🙏ധനവരവുണ്ടായി ബാധ്യത എല്ലാം തീർക്കാൻ അനുഗ്രഹിക്കണേ എന്റെ അമ്മേ 🙏🙏🙏🙏
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എപ്പോഴുo കൂടെ തന്നെ ഉണ്ടാകണം അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻 വജ്രഘോഷം🙏🏻🙏🏻🙏🏻 ശ്രീ മാത്രേനമഃ 🙏🏻🙏🏻🙏🏻❤️❤️❤️
എൻ്റെ അമ്മേ എൻ്റെ കുടുംബത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണേവരാഹി യമ്മേ ദേവീ
തൊഴിൽ പ്രശ്നങ്ങളും പ്രശ്നങ്ങളും എല്ലാം തീർത്തു തരണേ ശ്രീവാരാഹി അമ്മ
അമ്മേ ഞാൻ വലിയ കടത്തിൽ പെട്ടു എല്ലാരും അവഗണിക്കുന്നു
കടം എത്രയും വേഗം വീട്ടാൻ സഹായിക്കണേ അമ്മേ
അമ്മേ വരാഹി അമ്മേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റി കൊടുക്കണേ അമ്മേ 🙏🙏🙏
അമ്മേ... കടബാധ്യതകൾ ഇല്ലാം തീർത്ത്. പാവപ്പെട്ട കഷ്ടപ്പാട് അനുഭവിക്കുന്നവരെ സഹായിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിത്തന്ന് അവർക്കൊരു തണലാകാൻ എനിക്ക് കഴിയണേ.. 🙏 അമ്മേ.. അതിനുള്ള അവസരങ്ങൾ ഉണ്ടാക്കിത്തരണേ... എല്ലാവർക്കും സന്തോഷവും സമാധാനവും സംഭത്സമൃധിയും ഉണ്ടാക്കികൊടുക്കണേ അമ്മേ... 🙏🙏🙏
അമ്മേ എന്റെ കുടുംബത്തിന്റ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
അമ്മേ മഹാമായേ വരാഹി ദേവിയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടും തൊഴിൽ തടസ്സങ്ങളും ആരോഗ്യവും കാത്തുകൊള്ളണേ🙏🙏🙏🙏🙏
അമ്മേ ഞാൻ കടത്തിന്റെ പേരിൽ നല്ല വിഷമത്തിൽ ആണ് എന്തഗിലും പരിഹാരം എനിക് തരാണ മേ
എൻ്റെ ബാംഗ്ലർ ഉള്ള മക്കളെ കാത്തു കൊള്ളണെ വരാഹി അമ്മേ മനീഷ് - ഉത്രം ജോലികയറ്റം കിട്ടണെ വരാഹി അമ്മേ മോന് വിദ്ദേശത്ത് നല്ലൊരു കമ്പനിയിൽ നല്ല ശംബളത്തോടെ ജോലി കിട്ടാൻ അമ്മ അനുഗ്രഹം ഉണ്ടാവണേ അമ്മേ വരാഹിദേവി മക്കളെ അനുഗ്രഹിക്കണേ വർത്താളി അമ്മേ വജ്രഘോഷം അമ്മേ കാത്തുരക്ഷിക്കണേ.
അമ്മേ എന്റെ കടം തീർക്കാനുള്ള മാർഗം കാണിച്ചു തരണേ വരാഹി ദേവി 🙏🙏🙏🙏
ഓം വാരാഹി വർത്താളി ദേവി അമ്മേ എൻ്റെ പ്രർത്തന കേട്ടു ഞാൻ മനസ്സ് വിഷമിച്ച് അമ്മേനെ വിളിച്ചപ്പോൾ ഭഗവതി വിളി കേട്ടു എനിക്ക് കാശ് കിട്ടി എൻ്റെ കടങ്ങൾ വേഗം തീർക്കാൻ ഇനിയും ഒരു വഴികാട്ടി തരണേ ദേവി🪔🪔🪔🪔🪔🌹🌹🌹🙏🙏🙏 14:06
അമ്മേ കടബാധ്യതയിൽ നിന്ന് കരകയറ്റണം അമ്മേ. കൈവിടരുതേ തൊഴിൽ തടസ്സം മാറ്റി തരണമേ സ്വന്തം ആയി ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ. കട ബാധ്യതയാൽ മറ്റുള്ളവരുടെ മുൻപിൽ തല താഴ്ത്തി മടുത്തു അമ്മേ. അതിൽ നിന്ന് മുക്തി തരണേ കൈവിട്ടു കളയല്ലേ അമ്മേ 🙏🙏🙏🙏
അമ്മേ എനിക്കും എന്റെ മോനും എത്രയും പെട്ടന്ന് കടങ്ങൾ എല്ലാം തീർത്തു സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ ഞങ്ങളുടെ കടങ്ങൾ ഇല്ലാതാക്കി തരണേമ നല്ല വരുമാനം വരുന്നതിന് അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ
അമ്മേ വരാഹി ദേവി എന്റെ എല്ലാ കടബാധ്യതയും തീർത്തു തരുവാൻ കനിവുണ്ടാകണേ
🙏🙏🙏അമ്മേ കാത്തുകൊള്ളണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ❤️
അമ്മേ ശരണം നിങ്ങൾക്ക് വലിയ കടബാധ്യത ഉണ്ട് അത് തീർത്തു അമ്മയുടെ അനുഗ്രഹം വേണം 🙏🙏🙏🙏🙏
Epool vishamam vannalum Ammey manasil vilikkum Athiney oru shamanam tharum Amma enikku vishwasam aney❤
ഓം വജ്ര ഘോഷം ഓം വജ്രവരാഹിയെ നമഃഓംവാർത്താളി ദേവിയേ നമ: അമ്മേ വരാഹി അമ്മേ എൻ്റെ കുടുംബത്തേയും മക്കളെയും അനുഗ്രഹിക്കണെ അമ്മേ മക്കൾക്ക് ഉയർച്ച ഉണ്ടാവാനും നല്ല ജോലി കയറ്റം ഉണ്ടാവാനും വാർത്താളി അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കണെ ദേവി വരാഹി വരദായിനി സ്തോത്രം
എനിക്ക് നല്ല ഒരു ജോലി കിട്ടണേ അമ്മ വരാഹി ദേവി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അനുഗ്രഹിക്കണേ 🙏🙏🙏😭😭😭😭😭😭😭
അമ്മേ വരാഹി അമ്മേ നാളത്തെ lab exam കൂടെ നല്ല മാർക്കോട് കൂടി എന്റെ മോള് പാസ്സാക്കണെ പൊന്നു അമ്മേ 🙏🙏🙏
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ അനുഗ്രഹിക്കണേ ദേവീ എൻെറ കടബാധ്യത തീർത്ത് തരേണമേ,,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ വാരാഹി അമ്മേ ഞാൻ കുറച്ചു ദിവസങ്ങൾ ആയി ലോട്ടറി എടുത്ത് 30000രൂപയോളം എന്റെ നഷ്ടപ്പെട്ടു അമ്മേ എനിക്ക് അത് തിരികെ കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏
Ammeഎന്റെ ഭർത്താവിന്റെ മനസ് മാറ്റി എന്റെ മുമ്പിൽ കൊണ്ടുവരണം അമ്മേ. എന്നെ ഇങ്ങനെ ഒറ്റപ്പെടുത്തി നിർത്തല്ലേ അമ്മേ. എന്റെ അമ്മായി അമ്മയുടെ മുമ്പിൽ എന്നെ ചേർത്തുപിടിച്ചു നിർത്താൻ എന്റെ ഭർത്താവിന് കഴിയണം അമ്മേ. എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ
അമ്മേ വരാഹിദേവി എല്ലാവരെയും കാത്തുv അനുഗ്രഹികനെ. ഒപ്പം എൻ്റെ മക്കളെയുംഅഗ്രഹിക്കനെ.❤
അമ്മേ വാരാഹീ ദേവീ കാത്തുകൊള്ള ണമെ , ശത്രുക്കളോട് പോലും ക്ഷമിക്കാനും, എല്ലാം സഹിക്കാനും ഉള്ള കഴിവ് തരണേ
അമ്മേ ശ്രീ വരാഹി ദേവി. 🙏🙏🙏എന്റെ യും എന്റെ മാഷിന്റെ യും കല്ലിയാണം എത്രയും പെട്ടന്ന് തന്നെ നടത്തി തരാൻ അമ്മേ.. ഞങ്ങളെ കാത്തു സഹായിക്കണേ 🙏🙏🙏
അമ്മേ എന്റെ ഭർത്താവിന് എന്നോട് ഇപ്പോൾ ഉള്ള ഇഷ്ടകേടും വെറുപ്പും എന്നിലുള്ള വിശ്വാസ കുറവും മാറി നേരത്തെ എന്നോടുള്ള ഇഷ്ടം തിരിച്ചു വരണേ അമ്മേ എത്രയും പെട്ടന്ന് തന്നെ ഓം വജ്ര കോശം 🙏🙏🙏🙏
അമ്മേ... എൻറെ കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടാൻ എന്നെ സഹായിക്കേണമേ... വഴികാട്ടി തരണേ വരുമാനമാർഗ്ഗം തരണേ...🌹😢🙏
അമ്മേ വരാഹി അമ്മേ കടം തീരണേ 🙏🙏🙏
നാളെ പലിശ കൊടുക്കാൻ സഹായിക്കണം അമ്മേ വരാഹി ദേവി
അമ്മേ വരാഹി ദേവി എനിക്ക് കിട്ടാനുള്ള പൈസാ തിരിച്ചു കിട്ടുന്നതിനും എൻ്റെ പണയം വെച്ച് എടുക്കുന്നതിനും ഉള്ള മാർഗം കാട്ടി തരണേ അനുഗ്രഹിക്കണമേ 🙏🙏🙏🌺🌺🌺🌻🌻🌻🏵️🏵️🏵️💮💮💮🌷🌷🌷🌹🌹🌹💐💐💐🌼🌼🌼☘️☘️☘️
Ammevarahidevijaanbankilniuumlonevagiyathanu 200000athuoralevagikodupoyi
അമ്മേ വാരാഹി അമ്മേ എന്റെ കാട്ടുകൊണ്ട് പോയ ലക്ഷങ്ങളുടെ മുഴുവനും തിരിച്ചുകിട്ടണം ഒപ്പം ഞങ്ങളുടെ അച്ഛന്റെതായ വസ്തുക്കൾ മറ്റുള്ളവർ കാണിക്കളാക്കിവെച്ചിട്ടു എങ്ങോട്ട് ദ്രോഹിക്കുകയാണ്. അവയും തിരിച്ചുകിട്ടണം. ചതിയിൽ പറ്റിച്ചുപോയ ലക്ഷങ്ങളുൾപ്പെടെ 3 പേര് കാണിക്കളാക്കിയ എന്റെ തുകകളും എനിക്ക് തിരിച്ചും കിട്ടിക്കണേ. പൈസ കുറഞ്ഞും ആരോഗ്യമില്ലാതെ രോഗങ്ങൾ കൊണ്ട് മനസ്സുസുഖമില്ലാതെയും ഭർത്താവിന്റെ ജോലിക്കുപോകാതെയും ഉത്തരവാദിത്യമില്ലാതെ എല്ലാം അങ്ങോട്ട് അനുഭവിക്കുന്ന ദ്രോഹം കൊണ്ടും ജീവിതം നരകത്തുല്യമായിരിക്കുന്ന എന്നെ എല്ലാത്തിൽനിന്ന് രക്ഷിച്ചു അമ്മയെ വിളിപ്പുറത്തു അനുഭവിക്കുന്ന ഉത്തമ ഭക്തിയും ആദ്യം തന്നെ ആക്കി ചെയ്യണേ. അമ്മേ ദേവി വാരാഹി അമ്മേ. 🙏🙏🙏
Ammee nte achane pandathe pole thanne poorvaadhikam shakthi aayt ezunett nadakkanum, karyangal cheyyanum, samsarikanum kazchakum ormakkum mattu avayavangalkkonnum oru preshnavum illaathe aakanum prapthi aaki koduknee, ippo ola pani maatii, infectionilum maati kannu thorakkane, physiotherapy nod positive aayt prithikarikne, elarem albuthapeduthi achan thirichu aarogyavaanavane, njangale eee asukhathode saambathika budhimuttil aakale, ellam nere aaavne, amme kaathonee, njangalkk achan maathrolu.
അമ്മേ എന്റെ കടം തീർക്കാനുള്ള മാർഗ്ഗം കാണിച്ചു തരണേ 🙏🙏🙏🙏🙏🙏
അമ്മേ എന്റെ ജോലിയിൽ ഉള്ള തടസ്സം മാറ്റി നല്ല ഒരു ജോലി എനിക്ക് കിട്ടാൻ എന്റെ അമ്മ സഹായിക്കണേ വിസ അടിക്കാൻ എന്റെ കൈയ്യിൽ നിന്നും കാശ് വാങ്ങിയവർക്ക് അത് അടിച്ച് നൽകാൻ മനസ്സ് കൊടുക്കണേ അല്ലങ്കിൽ എന്റെ പൈസ തിരിച്ച് തരാൻ അവർക്ക് തോന്നണ് കടങ്ങൾ ആണേ അമ്മേ ഒരു വഴിയും ഇല്ല കുടുംബത്തിന്റെ ഏക ആശ്രയമാണ് അമ്മേ കൈവിടല്ലേ ഓം വജ്ര കോശം
അമ്മേ എനിക്ക് കടം കാരണം ഒരു സമാധാനവും ഇല്ല എന്നെ രക്ഷിക്കണേ
അ മ്മ ഞാൻ ക ടo കെ ടത്തപ ണo ത നി ല 🙏
ഓം ശ്രീ വരാഹിയമ്മേ ശരണം🙏🙏🙏 ദുഷ്ടശക്‌തികളുടെ കൂടോത്രത്തിൽ നിന്നും വഞ്ചനാപരമായ കരുനീക്കങ്ങളിൽ നിന്നും 2:02:08 ഞങ്ങളെ വീടും സ്വത്തും സംരക്ഷിക്കേണമേ അമ്മേ🙏🙏🙏🌹🌹🌹❤️❤️❤️
ഞാൻ 3ദിവസമായി കരഞ്ഞു പ്രാർത്ഥിക്കുന്നു എന്റെ സങ്കടം മാത്രം എന്താ കാണാതെ 🙏🏻🙏🏻🙏🏻😢😢😢
ഉറപ്പായും കാണും 🙏
വിഷമിക്കണ്ട. പ്രാർത്ഥിക്കു 🙏🏾😢
അമ്മയെ പുർണ്ണമായി വിശ്വാസത്തോടെ പ്രാർത്ഥിക്കു ഫലം നിശ്ചയം. സംശയം ഒരു തരി പോലും ഉണ്ടാകരുത്. അനുഭവം ആണ്. അമ്മേ വാരാഹി ദേവി 🙏
🙌
Kandolum
അമ്മേ വാർത്താളി വരുത്താളി വരുത്താളി അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കാണേ അമ്മേ ഞാങ്ങൾ ആദ്യാനിക്കു പണം കൈ ൽ നിൽക്കുന്നില്ല ഈ മന്ത്രം ഞാൻ എന്നും ചൊല്ലാറുണ്ട്വരാഹി അമ്മയുടെ നമ നിത്യവും ചൊല്ലാറുണ്ട് എന്റെ കുടുംബത്തിലുള്ള വരുടെ എല്ലാദോഷങ്ങളും മാറ്റി തരേണം അമ്മേ ഞങ്ങളേ കാക്കണം അമ്മേ സർവ്വം വരാഹി അമ്മക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏
അമ്മേ ഞാൻ ഇപ്പോൾ വിചാരിച്ചു കൊണ്ടിരിക്കുന്ന ചിട്ടി കുറി.. നറുക്കെടുപ്പ് ഒരു മിനിറ്റ് മാത്രം നിൽക്കെ ഞാൻ പ്രാർത്ഥിക്കുന്നു.35 number കുറി kku കിട്ടണം.. Kittum....❤❤❤❤❤❤vagrakhosham
Kittiyo
അനിലിന്റെ ഡെപ്പോസിറ്റ് തുക വേ ഗം വരണം
കിട്ടിയോ
അമ്മേ ഞാൻ ബാങ്കിൽ വച്ചിരിക്കുന്ന ലോൺ നാള കിട്ടാൻ അനുഗ്രഹിക്കണേ
Om. Sree. Vaarahi. Davi. Nama❤❤❤
എൻ്റെ വരാഹി അമ്മേ എൻ്റെ മകൻ ദിൽജിത് ആഗ്രഹിച്ച ജോലിയാണ് സിനിമാ ഫീൽഡിൽ ഈ ജോലി അവന് സ്ഥിരമായി കിട്ടാനും ഞങ്ങളുടെ കടങ്ങൾ മാറാനും അനുഗ്രഹിക്കണം അമ്മേ എൻ്റെ മരുമകൾക്ക് നല്ലൊരു ജോലി ലഭിക്കുന്നതിനും അമ്മ അനുഗ്രഹിക്കണേ ഓം വജ്ര കോശം അമ്മേ കാത്തു കൊള്ളണേ
അമ്മേ വരാഹി കടം തീർക്കാനുള്ള പണം എനിക്ക് തരണേ.... എന്നെ അനുഗ്രഹിക്കണേ... വജ്രാഘോഷം
🙏 അമ്മേ മഹാമായേ🙏 അമ്മയുടെ ആഗ്രഹo കൊണ്ട് എനക്കും എന്റെ
കുടുംമ്പത്തിനും സർച്ച ആയുരാനുഗ്രഹത്തോടെ ജീവിക്കുവാന്നുള്ള അ അനുഗ്രഹം ഞങ്ങൾക്ക്🙏 അമ്മ🙏 തരുന്നുണ്ട്
അമ്മയ്ക്ക് കോടാനു കോടി നന്ദി നന്ദി നന്ദി
അമ്മ എല്ലാവരേയും അശഗ്രഹിക്കട്ടെ
അമ്മേ നാളെ ഞാൻ വിചാരിച്ച പണം കിട്ടണേ രക്ഷിക്കണേ ente👌 പൊന്നു വരാഹി അമ്മേ വാർത്താളി അമ്മേ 🙏🙏🙏🙏
🙏🙏🙏🙏 എന്റെ വരാമേ എന്നെ ഇന്ന് സഹായിക്കണേ എന്റെ പരാതി അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ മാറ്റി തരണേ അമ്മേ എന്റെ പരാതി മൂർത്തി എന്നെ ഒന്ന് സഹായിക്കണം എന്റെ പഞ്ചമി വരാമേ എന്നെ രക്ഷിക്കണേ
അമ്മേശ്രീസമയേശൃരീവാരൃഹിനമഃ മാറാരോഗങ്ങൾവരാതെകാത്ത് രക്ഷിക്കണേഓംവജ്രഘോഷം ഓംവജ്രഘോഷം
അമ്മേ ദേവി എന്റെ ജീവിതം എനിക്ക് തിരിച്ചു തരണേ അമ്മേ എന്റെ കുട്ടികൾക്കു സമാധാനം നൽകണേ ദേവി
🙏🙏🙏🙏🙏എന്റെ വരഹാ മുർത്തെ വരാഹമുർത്തി രക്ഷിക്കണേ 🙏🙏 എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ എന്റെ വിട് വിറ്റ് തരണേ അമ്മേ 🙏🙏🙏
അമ്മേ 🙏🙏🙏🙏എന്റെ കടങ്ങൾ എത്രയും പെട്ടെന്ന് മാറ്റി തരണമേ,,, എന്റെ മോന് ഒരു ജോലി വേഗം ശെരിയകണം,,,, 🙏🙏🙏🙏🙏
അമ്മേ വാരാഹി ദേവീ രക്ഷിക്കണേ 🙏 കടം ഉണ്ട് അത് വീടി സമാധാനതോടു കൂടി ജീവിക്കാൻ എത്ര നാളായി ആഗ്രഹിക്കുന്നു കാത്ത് രക്ഷിക്കണേ അമ്മേ ശരണം 🙏🙏🙏🌹🌹🌹🌿🌿🌿🏯🏯🏯
അമ്മേ വരാഹി ദേവി എന്റെ മകളുടെ കടങ്ങളും ബാധ്യതകളും തീർക്കേണമേ അമ്മേ
അമേ വാരാഹി അമ്മ രക്ഷിയ്ക്കണം എന്റ കുടംമ്പത്തേയും എന്നെയും എല്ല കഷ്ട്ടതകളo ദുഖങ്ങളും അകറ്റി ഞങ്ങളെ രക്ഷിയ്ക്കണംഅമ്മേ
ഈയിടെയാണ് അമ്മയെക്കുറിച്ച് fbൽ അറിയാൻ കഴിഞ്ഞത് അന്നു മുതൽ പ്രാത്ഥിക്കാൻ തുടങ്ങി അന്നു മുതൽ ജീവിതത്തിൽ ഒരു സമാധാനം കിട്ടി തുടങ്ങി. ഒരു പാട് കടങ്ങളാൽ ജീവിതം തന്നെ അവസാനിപ്പിക്കാം എന്ന് വിചാരിച്ചു എൻ്റെ ജീവിതവും എൻ്റെ ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും കട ബാധ്യതകളും എല്ലാം അമ്മയിൽ സമർപ്പിക്കുന്നു സമാധാനവും സന്തോഷവും കടങ്ങൾ എല്ലാം വിട്ടുവാനുള്ള ഒരു വഴി ഉണ്ടാക്കിത്തരണം ഓം ഐ.:ഗ്ലൗവു........ വരാഹി നമഗ.........
അമ്മേ വാരാ ഹി ദേവി എനിക്ക് ജോലി ശേരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ മോളെ സഹായിച്ചതിനു നന്ദി 🙏അമ്മേ വരാഹി അമ്മേ 🙏എപ്പോഴും കൂടെ ഉണ്ടാകണേ അമ്മേ 🥰🙏
അമ്മേ ശരണം ദേവി ശരണം
അമ്മേ എത്രയും വേഗം ഞങ്ങളുടെ കടം വീട്ടി തരണം
എത്രക്കും വേഗം എനിക്കു ഒരു നല്ല ജോലി ശരിയാക്കി തരണം
എൻ്റെ ഭാര്യയുടെ യു എല്ലാ വരുടെയു അസുഖം കുറയണം എൻ്റെ മകളും മരുമകനും എത്ര ക്കും പെട്ടന്ന് വിദേശതു പോയി രക്ഷപെടണം
മൂത്ത മകളുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണം
ഇളയ മകൾക്കു പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണം
ഞങ്ങളുടെ കഷ്ടപാടുകൾ തീർത്തു ഒരു നല്ല ജീവിതം തന്നു എന്നെ കൂടി നാട്ടിൽ നല്ല രീതിയിൽ ജീവിക്കാൻ അനുവദിക്കുക
കയം കൊണ്ടു പൊറുതി മുട്ടിയ അവസ്ഥ ആണ് എത്രയു പെട്ടന്നു രക്ഷിക്കു
അമ്മ അല്ലാതെ വേറെ ഒരു വഴിയും ഇല്ല
എത്രയു പെട്ടന്നു രക്ഷിക്കണം
അമ്മേ ശരണം ദേവി ശരണം
കടങ്ങൾ തീരാനും മനഃസമാദാനത്തോടെ ജീവിക്കാനും അനുഗ്രഹം തരണേ ദേവീ... മഹാമായേ വജ്ര വരാഹിയമ്മേ 😢🙏🙏🙏
അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️ഓം വജ്ര ഘോഷം 🙏🏻♥️♥️
അമ്മേ എന്റെ മോൾക്ക് ഇന്റർവ്യൂ വളരെ ഈസി ആയിരിക്കണേ അവളെ സെലക്ട് ചെയ്യണേ അമ്മയുടെ അനുഗ്രഹം അവളുടെ നിഴലായി അവളുടെ ശ്വാസമായി അവൾക്കൊപ്പം ഉണ്ടാകണേ 🙏❤️
ഓം ശ്രീ വരാഹി അമ്മേ ശരണം 🙏🌹❤️
അമ്മേ ദേവി എന്റെ എല്ലാ വിഷമങ്ങളും മാറ്റിതരണേ. 🙏🙏🙏🙏
എനിക്ക് കിട്ടിയ എല്ലാ അനുഗ്രഹങ്ങളും നന്ദി അമ്മേ..
വാരാഹി ദേവി ഈ ഭക്തയേയും കുട്ടികളെയും രക്ഷിക്കണം. ഒരു ശതു ദോഷവും ഞങ്ങളെ ബാധിക്കാതെ നോക്കണെ അമ്മേ🙏🙏🙏
അമ്മേ എന്റെ മോൻ ഞങ്ങളുടെ അടുത്തുകു വരണേ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ എനിക്ക് നല്ലൊരു ജോലി കിട്ടണേ ഞാൻ ആഗ്രഹിച്ച അങ്കണവാടിയിൽ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ ശരണം ദേവി ശരണം
അമ്മേ ഞങ്ങളുടെ കടം എത്രയും വേഗം തീർത്തു തരണമേ പിടിച്ചു നിൽക്കാൻ പോലും പറ്റുന്നില്ല ്് ദയവായി ഞങ്ങളെ രക്ഷിക്കു
എനിക്കു എത്രയും പെട്ടെന്ന് ഒരു നല്ല ജോലി ശരിയാക്കി തരണമേ
ഞങ്ങളുടെ അസുഖം എല്ലാം മാറ്റി തരണമേ
എൻ്റെ മകളുടെ വിവാഹം എത്രയുംവേഗം നടത്താൻ അനുഗ്രഹിക്കണം
എൻ്റെ മകളും മരുമകനും എത്രയും പെട്ടെന്ന് വിദേശത്തു പോയി രക്ഷപെടണം
എൻ്റെ ഇളയ മകൾക്കു പഠിക്കാനുള്ള കഴിവും നല്ല ഒരു ഭാവിയും കൊടുക്കണം
ഞങ്ങളുടെ ജീവിതത്തിന് നല്ല ഒരു സന്തോഷവും സമാധാനവും ശാന്തിയും ആനന്ദവും പ്രദാനം ചെയ്തു ഞങ്ങളെ സന്തോഷ ന്നോടു കൂടി കഴിഞ്ഞു നല്ല ഒരു ജീവിതം തന്നു അനുഗ്രഹിക്കണമ
അമ്മേ ശരണം ദേവി ശരണം
ഓം അമ്മേ വരാഹി ദേവിയെ എന്റെ മനോവിഷമം മാറ്റി തരണേ ❤❤❤❤❤
അമ്മേവരഹീദേവി എന്റെ മകന്റെ വിവാഹം ഉടനെ നടത്തി തരണമേ
അമ്മേഎൻറെ വീടും സ്ഥലവും എത്രയുംവേഗം വിറ്റു തരണേ എനിക്കു കിട്ടാനുള്ള പൈസയുംവേഗംകിട്ടാൻ സഹായിക്കണേ
അമ്മേ കാത്തു രക്ഷിക്കണേ മഹാമായേ . ഓം വജ്രകോശായ നമ:🙏🙏🙏❤️
അമ്മേ ഞങ്ങൾ അനുഗ്രഹിക്കണേ