മുഖത്തിന് അനുയോജ്യമായ കണ്ണട എങ്ങനെ Select ചെയ്യാം. How to select spectacles

Поділитися
Вставка
  • Опубліковано 11 вер 2024
  • #spectacles
    #Specs
    #spexntrix
    My another videos.
    കാഴ്ചകൂട്ടാൻ 5 simple tips.
    • കാഴ്ച കൂട്ടാൻ 5 Simple...
    Short sight (Myopia)
    • #Shortsight, Lasik എല്...
    Long Sight (Hypermetropia)
    • #Longsight, #Hype...
    Astigmatism ( വിഷമദൃഷ്ടി)
    • #Astigmatism(വിഷമദൃഷ്ട...
    എന്താണ് Single vision power.
    • എന്താണ് Single vision ...
    Please subscribe & Like🙏🙏
    Thank U for Watching my video😊😊

КОМЕНТАРІ • 120

  • @manukurian8211
    @manukurian8211 3 роки тому +20

    I am a satisfied customer of her shop at Perumbavoor

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому +2

      Thanks 🥰🥰
      Please support 🙏🙏

    • @ranimenon6610
      @ranimenon6610 2 роки тому +1

      പെരുമ്പാവൂർ എവിടെ ആണ്... ഷോപ്പിന്റെ name എന്താ.... Pls rply

    • @SPEX_N_TRIX
      @SPEX_N_TRIX  2 роки тому

      @@ranimenon6610 Darsana opticals

  • @uk2727
    @uk2727 10 місяців тому +9

    വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് മുഖത്തിന്‌ യോജിച്ച കണ്ണട അഥവാ ഫ്രെയിം തിരഞ്ഞെടുക്കുക എന്നത്. ആ വിഷയം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ചില കാര്യങ്ങൾ വിട്ടു പോയിട്ടുണ്ട്. അതായത് വ്യത്യസ്ത മുഖ ആകൃതികൾ. അതായത് ഷെയ്പ്പ്. ഓവൽ, റൗണ്ട്, സ്ക്വയർ എന്നിങ്ങനെ. പിന്നെ ഫ്രെയിം മെറ്റീരിയൽ. അതൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 🥰

    • @SPEX_N_TRIX
      @SPEX_N_TRIX  10 місяців тому +2

      ശ്രമിക്കാം🥰🥰

  • @manafkarimbanakkal3631
    @manafkarimbanakkal3631 7 місяців тому +5

    നിങ്ങടെ videos ഇഷ്ട്ടമായോ എന്ന് ചോതികേണ്ട കാര്യമില്ല . എനിക്ക് എല്ലാ വിഡിയോസും ഇഷ്ട്ടമാണ് . അത് പോലെ മറ്റുള്ളവർക്കും ഇഷ്ട്ടമയിരിക്കും❤❤

    • @SPEX_N_TRIX
      @SPEX_N_TRIX  7 місяців тому

      So kind of U
      Thanks🥰🥰

  • @sreeammu4456
    @sreeammu4456 3 роки тому +7

    ചേച്ചിടെ വീഡിയോ എനിക്ക് വളരെ പ്രയോജനം cheythu ഞൻ ഒരു optical studant ആണ് കൂടെ ഞൻ fitting പഠിച്ചിട്ട് ind

  • @aneeshpk9777
    @aneeshpk9777 2 роки тому +10

    Video super chechi നല്ല അവതരണം ആണ് 🌹🌹🌹

  • @uk2727
    @uk2727 10 місяців тому +1

    ഫ്രെയിം ഹാൻഡിൽ സ്‌ട്രെച്ച് ചെയ്യരുത് എന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഒന്നാമതായി ഓവർ ടൈറ്റ് ആയ ഫ്രെയിം സെലക്ട്‌ ചെയ്യാതിരിക്കുക. പിന്നെ കണ്ണട മുഖത്ത് വെക്കുമ്പോഴും ഊരുമ്പോഴും എപ്പോഴും ഹാൻഡിൽ രണ്ടു കൈ കൊണ്ടും പിടിച്ചു ചെറുതായി സ്‌ട്രെച്ച് ചെയ്യണം. അതിനാൽ ഹാൻഡിലിന് സ്പ്രിംഗ് ആക്ഷൻ ഉള്ള കണ്ണടയാണ് ഏറ്റവും നല്ലത്. സ്പ്രിംഗ് ഉണ്ടെങ്കിലും ഒരു കൈ കൊണ്ട് മാത്രം കണ്ണട ഇടാനോ ഊരാനോ പാടില്ല. 👌

  • @agalias8899
    @agalias8899 11 місяців тому +4

    ഏത് ബ്രാൻഡ് Lens ആണ് നല്ലത്?
    LensKart ?

  • @ramsheenaramshi143
    @ramsheenaramshi143 Рік тому +6

    ഫ്രയിം ലെസ്സ് പവർ ഇല്ലാത്photo chromatic കണ്ണട എത്ര റേറ്റ് വരും plz റിപ്ലൈ

    • @safwanvnb4703
      @safwanvnb4703 Рік тому

      900...1000..700..pala rate und model anusisarich

  • @lukethetraveller9561
    @lukethetraveller9561 Рік тому +5

    Thank you madam it was very useful

  • @Rajeshkumar-sd5gd
    @Rajeshkumar-sd5gd 3 роки тому +10

    Very informative & natural discription

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому

      Thank you so much 🥰❤️
      Please subscribe🙏🙏

  • @saamyy173
    @saamyy173 11 місяців тому +1

    Onlinil kanunna frame vangiyal athin shopil vech lense vech tharumo

  • @shaliniraju8157
    @shaliniraju8157 Рік тому +4

    Frameless daily use difficult ano
    Glass or fibre type is better

    • @SPEX_N_TRIX
      @SPEX_N_TRIX  Рік тому +1

      നല്ല care വേണം
      Polycarbon material is best for frame less. അത് പൊട്ടില്ല, unbreakable ആണ് .

  • @jyothylakshmi143
    @jyothylakshmi143 3 роки тому +5

    Useful video👍🏻👍🏻👌

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому +1

      Thank u dear ❤️❤️🤗🤗

  • @reshmiv3222
    @reshmiv3222 Рік тому +2

    എന്റെ വലുത് കണ്ണ് താഴെ eye lid സ്റ്റിച് ഉണ്ടായി, ഇപ്പോൾ കണ്ണിനു താഴെ ഒരു വലിവ് ഉണ്ട്, കണ്ണാടി വെച്ചാൽ അത് അറിയാൻ pattumo

    • @SPEX_N_TRIX
      @SPEX_N_TRIX  Рік тому

      ഒന്ന് Try ചെയ്ത് നോക്കുക.

  • @hamidmubrooz3634
    @hamidmubrooz3634 3 роки тому +4

    Kanninnu power koduthal Anu ennu paranjal enthanu ? Ee power ennath kondenthanu uddeshikkunnath? Pls reply

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому +1

      കണ്ണിന് Power കൂടുതൽ എന്നാവില്ല , കണ്ണടക്ക് Power കൂടുതൽ എന്നാവും. അതായത് കണ്ണിന് കാഴ്ച വളരെ കുറവായിരിക്കും.

    • @hamidmubrooz3634
      @hamidmubrooz3634 3 роки тому +1

      @@SPEX_N_TRIX ok thank you

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому

      ❤️❤️

  • @subinps6321
    @subinps6321 Рік тому +2

    Chechi free glass dhivassena upayoogichaal kanninu problem undaakumoo?? Plz rply

    • @SPEX_N_TRIX
      @SPEX_N_TRIX  Рік тому

      Plain glass എന്നാണോ ഉദ്ദേശിച്ചത്
      ആണെങ്കിൽ പ്രശ്നമൊന്നുമില്ല. നല്ലതാണ്

  • @shamnahilal2072
    @shamnahilal2072 2 роки тому +3

    Hi mam ഞാൻ കണ്ണട വാങ്ങിയിട്ട് 2days കഴിഞ്ഞതേ ഉള്ളു ഒരു ചരിവ് ഉണ്ട് 1leg തറയിൽ മുട്ടുന്നില്ല എന്ത് ചെയ്യും

    • @SPEX_N_TRIX
      @SPEX_N_TRIX  2 роки тому +1

      കണ്ണട വാങ്ങിയ Shop -ൽ കൊണ്ടുപോയി കാണിക്കുക, ശരിയാക്കി തരും.

  • @jaseelkv5219
    @jaseelkv5219 3 роки тому +19

    ചേച്ചി നല്ല മൊഞ്ചു aanu

  • @vijil5150
    @vijil5150 Рік тому +1

    ഹായ് ചേച്ചി എനിക്കും മോനും കണ്ണട വാങ്ങി മോനു കുറച്ചു പവറിന്റെ കുറവുണ്ട് എനിക്ക് ദൂര ഉള്ള ചെറിയ അക്ഷരം വായിക്കാൻ പറ്റില്ല കണ്ണട ഇട്ടു നോക്കുമ്പോൾ ഒരു പുക കണ്ണാടിയിൽ feel ചെയ്‌യുന്നു ഞങ്ങൾക്ക് രണ്ടു പേർക്കും അത് feel ആകുന്നു എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇതിൽ first time ആണ് രണ്ടു പേരും use ചൈയുന്നതു

    • @SPEX_N_TRIX
      @SPEX_N_TRIX  Рік тому

      2-3 ദിവസം വെച്ച് നോക്കൂ. ചിലപ്പോൾ First Time ആയതുകൊണ്ടാവും

  • @rajeenaanas3856
    @rajeenaanas3856 Рік тому +2

    സൂപ്പർ വീഡിയോ -👍👍👍

  • @sabithasalim3733
    @sabithasalim3733 6 місяців тому +1

    Frame il colour change ചെയ്യണം എങ്കിൽ ഫ്രയിം മാറ്റണോ. അതോ painting പോലെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഫ്രെയിമിൽ

    • @SPEX_N_TRIX
      @SPEX_N_TRIX  6 місяців тому

      Frame മാറ്റേണ്ടി വരും.
      ചില Fancy Frames ൽ Legs മാറ്റി വക്കാൻ പറ്റും. വാങ്ങുമ്പോൾ തന്നെ അത് നോക്കി വാങ്ങേണ്ടി വരും.

    • @sabithasalim3733
      @sabithasalim3733 6 місяців тому

      @@SPEX_N_TRIX frame maatti vere change cheyunathinu extra fee kodukkano.

  • @safireigns354
    @safireigns354 11 місяців тому +3

    👍

  • @fousiyamv1216
    @fousiyamv1216 Рік тому +2

    Useful vidio👍

  • @abhinavabhi1074
    @abhinavabhi1074 Рік тому +1

    Njan 1 frame edthu bt chechi paranja mari side koduthal ind anikk bt shop poyi mattan vedni poyi nokiyapol k ith pole 1 frameum set avnilla ath side touch aya nikne ath korachoode kazhijal loose avo pinne noise avwde adayalam ind adhyam kore indeni pinne shop poyapol wide akki thannu inni wide akkan patilanna paranje 1 specsum anikk set avnilla njan entha cheyya specs use cheythe vosion set avnilla ennekalum veliya face illor idndalo specs

    • @SPEX_N_TRIX
      @SPEX_N_TRIX  Рік тому +1

      Insta യിൽ voice Msg ചെയ്യാമോ?
      Spex n Trix

    • @abhinavabhi1074
      @abhinavabhi1074 Рік тому

      @@SPEX_N_TRIX msg ayalkn pattnila

  • @nishamanoj3525
    @nishamanoj3525 3 роки тому +3

    Nice info dear 👍

  • @sooryalovemyself5059
    @sooryalovemyself5059 3 роки тому +4

    Nice chechi

  • @akbersharaf5868
    @akbersharaf5868 Рік тому +2

    Thanks chechi

  • @GaneshKumar-es1zo
    @GaneshKumar-es1zo Рік тому +2

    Thankyou

  • @SachinSuresh
    @SachinSuresh 2 роки тому +3

    Thanks

  • @uvaism3655
    @uvaism3655 2 роки тому +1

    Medathinte no tharumo oru doutund

  • @niyamivlogs7038
    @niyamivlogs7038 Рік тому +1

    Enik 13 years ayi but enik thonnunnu enik vision kurach kurav ann enn enth cheyyum .....

    • @SPEX_N_TRIX
      @SPEX_N_TRIX  Рік тому

      ഒന്ന് Eye check ചെയ്താൽ മതി. അതിന് അടുത്തുള്ള ophthalmologist നെ കാണുക.

    • @Richyz_366
      @Richyz_366 2 місяці тому

      Lloó0​@@SPEX_N_TRIX

  • @jishnu.ambakkatt
    @jishnu.ambakkatt 10 місяців тому +1

    *_Thank you_* 🖤😇

  • @bushrabadar6130
    @bushrabadar6130 2 роки тому +4

    Rimless glasinte rate ethra

    • @SPEX_N_TRIX
      @SPEX_N_TRIX  2 роки тому +1

      Rimless frame ആണ്.

    • @bushrabadar6130
      @bushrabadar6130 2 роки тому +1

      Mm athinte rate ann

    • @SPEX_N_TRIX
      @SPEX_N_TRIX  2 роки тому +1

      @@bushrabadar6130 അത് പല Rate ഉം വരും. എല്ലാ Type frame ഉം കുറഞ്ഞതും കൂടിയതും വരും.

    • @bushrabadar6130
      @bushrabadar6130 2 роки тому

      @@SPEX_N_TRIX kkk

  • @spiritualbeing950
    @spiritualbeing950 3 роки тому +2

    5 masam kond vision improve cheyan pattumo left eye 6/9 vayikan pattunila

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому

      Specs -ന്റെ Power എത്ര?

    • @spiritualbeing950
      @spiritualbeing950 3 роки тому +2

      @@SPEX_N_TRIX Right eye
      Sph- +1-
      Cyl- -0.75
      Axis- 90 degree
      Vision-6/6
      Left eye
      Sph- -0.50
      Cyl- -0.75
      Axis- 100 degree
      Vision-6/6

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому

      @@spiritualbeing950 High Power അല്ല.
      പക്ഷെ, strain ഒഴിവാക്കി, കണ്ണട സ്ഥിരമായി വെച്ചുകൊണ്ട് Tips follow ചെയ്ത് നോക്കൂ. മാറ്റം വരാം.

    • @spiritualbeing950
      @spiritualbeing950 3 роки тому +1

      @@SPEX_N_TRIX thnkuu 😊😊😊

    • @spiritualbeing950
      @spiritualbeing950 3 роки тому +1

      @@SPEX_N_TRIX left eye alle power kurach kooduthal

  • @Jesus-q2x2u
    @Jesus-q2x2u 5 місяців тому

    11 th model specs name

  • @SunilKumar-gt6cf
    @SunilKumar-gt6cf Рік тому +2

    മൊബൈൽ ഉപയോഗിക്കുമ്പോൾ വാക്കേണ്ട ലെൻസ് (kannada)ഷോപ്പുകളിൽ ഉണ്ടൊ

  • @smishasanjayan2057
    @smishasanjayan2057 3 роки тому +3

    👍👍

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому

      Thanks dear❤️❤️🥰🥰

  • @isvisv9828
    @isvisv9828 3 місяці тому +1

    ❤❤

  • @rajeswaridhaju823
    @rajeswaridhaju823 2 роки тому +2

    എനിക്ക് കണ്ണട വാങ്ങി വലുതാകുന്നു മാറ്റാൻ പറ്റുമോ

    • @SPEX_N_TRIX
      @SPEX_N_TRIX  2 роки тому

      വാങ്ങിയ Shop -ൽ പോയി സംസാരിച്ചു നോക്കുക.

  • @BabyBaby-sm1ig
    @BabyBaby-sm1ig Рік тому +1

    Please focus camera

  • @nabs6298
    @nabs6298 3 роки тому +3

    Power sunglasses വരുന്നുണ്ടോ?

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому +1

      Power ഉള്ളവർക്ക് Sunglass ചെയ്ത് എടുക്കാം.

    • @nabs6298
      @nabs6298 3 роки тому +1

      @@SPEX_N_TRIX thnksss

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому

      @@nabs6298 ❤️❤️

  • @uvaism3655
    @uvaism3655 3 роки тому +3

    2 specs mari mari upayogikkavo pls rply

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому

      ഒരേ പവർ ഉള്ളതാണെങ്കിൽ ഉപയോഗിക്കാം.

  • @lijin9260
    @lijin9260 Рік тому +2

    എന്റെ frameless ആണ്

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 2 роки тому +2

    Shop എവിടെ?

    • @SPEX_N_TRIX
      @SPEX_N_TRIX  2 роки тому

      Perumbavoor

    • @anvarsadathanvarsadath8644
      @anvarsadathanvarsadath8644 2 роки тому

      @@SPEX_N_TRIX പുതിയ trending ആയിട്ടുള്ള എല്ലാ മോഡലും ഉണ്ടോ?

    • @SPEX_N_TRIX
      @SPEX_N_TRIX  2 роки тому

      @@anvarsadathanvarsadath8644 please WhatsApp this number 9961223544

  • @vishnubalan4211
    @vishnubalan4211 3 роки тому +2

    👌👌

  • @sreelakshmil7720
    @sreelakshmil7720 Рік тому +1

    👍🏾👍🏾

  • @renukarejeesh183
    @renukarejeesh183 Рік тому +2

    ❤👍👍👍😂

  • @jayavishnu3537
    @jayavishnu3537 3 роки тому +3

    കാഴ്ച്ച കൂടുമോ കണ്ണട ഇട്ടാൽ

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому +1

      പ്രായത്തിന് അനുസരിച്ചാണ്.
      എന്തായാലും കണ്ണട ഉപയോഗിക്കുന്നതാണ് നല്ലത്.

    • @jayavishnu3537
      @jayavishnu3537 3 роки тому

      @@SPEX_N_TRIX എനിക്ക് 19 ആണ് വയസ്

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому +2

      @@jayavishnu3537 Power എത്ര?
      19 വയസ്സിലൊക്കെ കണ്ണട കൃത്യമായി വക്കുന്നത് കാഴ്ചയെ improve ചെയ്യാൻ സഹായിക്കും..
      Eye strain കുറയ്ക്കണം 'Healthy food കഴിക്കുക. (vit A ) അടങ്ങിയത്.🥰🥰😊😊

    • @jayavishnu3537
      @jayavishnu3537 3 роки тому +1

      @@SPEX_N_TRIX അത് ഏതൊക്കെ ആണ് ഒരു വീഡിയോ ചെയ്യുമോ എനിക്ക് ഹോസ്പിറ്റലിൽ പോയാൽ വായിക്കാൻ പറയില്ലേ അതിന്റ താഴ്തെ രണ്ടു വരി മാത്രം കാണില്ല

    • @SPEX_N_TRIX
      @SPEX_N_TRIX  3 роки тому

      @@jayavishnu3537
      ഈ video ഒന്ന് കണ്ട് നോക്കൂ.
      ua-cam.com/video/NlBCn6S_GGQ/v-deo.html
      ua-cam.com/video/F4Gy6l1wQqg/v-deo.html

  • @user-kb3ne7nq5n
    @user-kb3ne7nq5n 2 місяці тому

    👍👍

  • @sandeepclearvision1029
    @sandeepclearvision1029 3 роки тому +2

    👍👍