Blue cut lens test Malayalam|blue cut കമ്പ്യൂട്ടര്‍ ,മൊബൈല്‍ യൂസ് ചെയ്യുമ്പോള്‍ കണ്ണുകളെ സംരക്ഷിക്കൂ

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 82

  • @Trip_stories23
    @Trip_stories23 Рік тому +43

    Njn oru 4 months ayitt blue cut lence use cheyyunnund... It works👍 and very useful for online workers

    • @shihabshihab9795
      @shihabshihab9795 Рік тому +3

      ഇതിലും quality ഉള്ള വേറെ lens വല്ലോം ഉണ്ടോ. തീരെ കണ്ണിനു പ്രശ്നം വരാതെ ഉള്ള. അതോ ഇതാണോ best. Rate എത്ര

    • @Trip_stories23
      @Trip_stories23 Рік тому +1

      @@shihabshihab9795 njn online il ninn ann vangichath around oru 1000 ann vannath... And quality enn parayumbo ellam oru 90℅okke protection ndavolluu.. Eth lenses ayalum prblm onnullaa

    • @shihabshihab9795
      @shihabshihab9795 Рік тому +1

      @@Trip_stories23 ok bro 👍

    • @nobby1767
      @nobby1767 Рік тому +1

      @@shihabshihab9795 bro ankm vagiknmm eth vagikummm plz ethelu onu recoomand chey

    • @shihabshihab9795
      @shihabshihab9795 Рік тому

      @@nobby1767 ഞാൻ വാങ്ങിയില്ല bro.

  • @RajuDValiyaveedu
    @RajuDValiyaveedu Місяць тому +5

    കണ്ണട ഒരു തട്ടീര് കച്ചവടമാണ് 500 രൂപാ ഫ്രയിമിന് 5000 വാങ്ങുന്ന കച്ചവടം

  • @Rakesh66300
    @Rakesh66300 Рік тому +13

    ഞാൻ കമ്പ്യൂട്ടർ അധികം ഉപയോഗിക്കുന്ന വ്യക്തിയാണ്. Blue cut lens വളരെ ഉപയോഗപ്രതമാണ്. എന്നാൽ എല്ലായിപ്പോഴും blue cut lens ഉപയോഗിക്കുന്നത് നല്ലതല്ല. ഒരേ പോലുള്ള 2 ഫ്രെയിം വാങ്ങിക്കുകയും അതിൽ ഒന്ന്‌ ARC( anti reflection coating) ഉള്ളതും, മറ്റൊന്നിൽ blue cut ഉള്ള ലെന്സുമാണ് ഉപയോഗിക്കുന്നത്. 2 മുതൽ 3 മണിക്കൂർ വരെ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ വരുന്ന eye strain, blue cut ലെന്സ് കൊണ്ട് ഒഴിവാക്കാൻ സാധിക്കും.

    • @vipinrajrh5015
      @vipinrajrh5015 8 місяців тому +2

      Ohh God sthiram use cheyunnathil problems undako entethu power lence koodeyannu

  • @tlsjack1185
    @tlsjack1185 2 роки тому +8

    Sun glass mix ആയിട്ടുള്ള കണ്ണ്ടയുടെ വീഡിയോ ചെയ്യാവോ

  • @shijuk8478
    @shijuk8478 2 роки тому +5

    ഉപകാരമുള്ള വീഡിയോ ✌🏻

  • @blocker9213
    @blocker9213 2 роки тому +4

    I m using this. It is very effective and must buy product

  • @ardrar2004
    @ardrar2004 2 місяці тому +1

    Very useful video ❤

  • @Shinadkannur
    @Shinadkannur 3 місяці тому +2

    Blue cut lens online l ninn vangi night ith kanunna njan😂... Anyway it's very useful... Use cheyyn thodngiyppozhan benefits manassilayth❤😊

  • @siddiquedesigner
    @siddiquedesigner 2 роки тому +9

    Now a days all the mobile has In-bult Blue filter technology, which you can find the name "Eye comfort shield " so turn on your mobile. And Blue cut lens are one of the Marketing Gimmick.

    • @sabithk7400
      @sabithk7400 Рік тому +2

      Ella device ilum ath illa.....Latest devises kalil maathram ollu.....Pinne laptops aahnenkil premium laptops il maathram.....Oru lens vaangiyal theerunna prashnam ollu...Puthya devise vaangunnath nadakkunna kaaryam aahno😃

  • @athul5041
    @athul5041 Рік тому +7

    High Frequency Wavelength?
    2um orumich venda.
    High Frequency athu mathi.

  • @faizalnajeeb1174
    @faizalnajeeb1174 9 місяців тому +1

    Ithu use cheytha kanninte pwr issue undavumo

  • @muhammedp9013
    @muhammedp9013 2 роки тому +1

    Thanks for ...🥰👍

  • @beyondblah
    @beyondblah 2 роки тому +1

    Thenkz alot💖

  • @Manu-cg5xh
    @Manu-cg5xh 3 роки тому +2

    Informative ❣️

  • @DevinaPradeep
    @DevinaPradeep Місяць тому +1

    LED AMOLED AANU EYE STRAIN KOODUTHAL,LCD SCREEN USE CHEYYUNBO PRASNAM ILLA

  • @kannan3383
    @kannan3383 Рік тому

    Thanks

  • @AnilKumbanad-cy6mc
    @AnilKumbanad-cy6mc Рік тому +5

    Blue light protection glase use cheyuka ..ente eye problem vnrunu.. phone using koodiythe konde ..

  • @Adharva-jb5op
    @Adharva-jb5op 2 роки тому +2

    Useful❤️

  • @vargheset8624
    @vargheset8624 День тому +1

    ഇതിന്റെ വില എത്ര വരും ഡ്രൈവിംഗ് സമയത്ത് രാത്രിയിലേക്ക് ഉപയോഗിക്കാൻ കൊള്ളാമോ

    • @TechTravelbyFaizal
      @TechTravelbyFaizal  День тому

      Day night chodichu vanganam.. description boxil number und vilichu chodikku

  • @feminaarshad9341
    @feminaarshad9341 Рік тому +3

    Ithinte price?

  • @jasnajamshid8453
    @jasnajamshid8453 3 роки тому +4

    Power ulla spexilum upayokhikkunne alle

  • @Nivedashok
    @Nivedashok 8 місяців тому +2

    2:45

  • @binubinu7673
    @binubinu7673 Місяць тому +1

    High myopia with amblyopia ullaver blue cut lens use cheyyamo

    • @TechTravelbyFaizal
      @TechTravelbyFaizal  Місяць тому

      @@binubinu7673 descriptionil contact number und onnu vilichu nokku

  • @malavikarv7755
    @malavikarv7755 2 роки тому +1

    ❤️❤️❤️

  • @danishmp4115
    @danishmp4115 7 місяців тому +1

    Transparent ano nallathu atho blue filter ullathu aano?

  • @thridhithridheesh629
    @thridhithridheesh629 2 роки тому +7

    ഞാൻ ഇത് യൂസ് ചെയ്യുന്നുണ്ട് but അത് lens അല്ല. Plastic ഗ്ലാസ് ആണ്.
    650 രൂപ ആയിരുന്നു.
    ഇത് യൂസ് ചെയ്താൽ കണ്ണിന് എന്തെങ്കിലും പ്രശ്നങ്ങൾ വരുമോ...?

  • @sadikhalinalakath2146
    @sadikhalinalakath2146 2 роки тому +1

    Super

  • @renjithlal1845
    @renjithlal1845 2 роки тому +8

    ഞാൻ ഒരു കണ്ണ്ട വാങ്ങി.normal കാഴ്ചയെ കാളും brightness കൂടുതൽ ഉണ്ട് അത് കണ്ണിനു ദോഷം ചെയ്യുമോ?

  • @dileepdili9158
    @dileepdili9158 3 місяці тому +1

    ഞാൻ ഒരു ഗ്ലാസ് വാങ്ങി അത് | ഒരു ദിവസo വച്ചു. തലവേദന വരുന്നു ഇത് എന്ത് കൊണ്ടാണ്

    • @Nandnnaa_vlogs
      @Nandnnaa_vlogs 3 місяці тому +1

      Sheri ayittolla allarikkum vangiyath

    • @nandanamk5309
      @nandanamk5309 2 місяці тому +1

      Me tooo ini enik thonnunne aano thalavedhana ndavumnn athinte kal tight aanel nn ketta shesham thalavedhanaya 😢

  • @krishnanp2632
    @krishnanp2632 2 роки тому +2

    Black circle varunund..kannin thaazhe..phone use cheyth padikkanond..blue cut kaaranm black circle ini koodaathirikumo..

    • @TechTravelbyFaizal
      @TechTravelbyFaizal  2 роки тому +6

      കൃത്യമായി ഉറങ്ങുക രാത്രി മൊബൈൽ യൂസ് കുറക്കുക അത് തന്നെ ഒരു വഴിയുള്ളൂ

  • @AkshayKumar-cp3uw
    @AkshayKumar-cp3uw 2 роки тому +3

    Powere glass use cheyynnavarkku enganeya idhu adopt cheyyunnei?

  • @ajayshankars7576
    @ajayshankars7576 2 роки тому

    price

  • @rolex3837
    @rolex3837 2 роки тому +2

    Ithu ethra rate varum

  • @SumikaderSumi
    @SumikaderSumi 4 місяці тому +1

    കോൺടാക്ട് no

  • @manu-rd4nr
    @manu-rd4nr 2 роки тому +1

    👍

  • @stenyradhakrishnan8633
    @stenyradhakrishnan8633 Рік тому +1

    Blue cut lence use cheyunnathinu munbhu doctore kanikano

  • @ManjuKs-t8c
    @ManjuKs-t8c Рік тому +2

    Price ethra

  • @mubishamsu2851
    @mubishamsu2851 2 роки тому +4

    Rate etra മുതല starting

  • @silnak7177
    @silnak7177 2 роки тому +5

    ഇത് use ചെയുമ്പോൾ കണ്ണ് വേദന വരുന്നു 3weeks ആയി use ചെയുന്നു pls reply

    • @TechTravelbyFaizal
      @TechTravelbyFaizal  Рік тому

      blue കട്ട് ലെൻസ് ഉപയോഗിച്ച് കൊണ്ട് കുഴപ്പം വരില്ല.. ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ബ്ലൂ ഫിൽട്ടർ ലൻസ് ഉപയോഗിക്കുക

    • @shihabshihab9795
      @shihabshihab9795 Рік тому +2

      ​@@TechTravelbyFaizal അത് എന്തുവാ വെത്യാസം

    • @danishmp4115
      @danishmp4115 7 місяців тому

      Transparent ano nallathu atho blue filter ullathu aano?

  • @Rodto1k-o2s
    @Rodto1k-o2s 2 роки тому +1

    11k views 11months ago video

  • @jmk8495
    @jmk8495 Рік тому +3

    Sir ഇത് യൂസ് ചെയ്താൽ കണ്ണിനു എന്തെങ്കിലും പ്രോബ്ലം വരുമോ ഭാവിയിൽ

    • @TechTravelbyFaizal
      @TechTravelbyFaizal  Рік тому +3

      ബ്രോ ഇന്നലെ ഞാനൊരു ക്യാമ്പിൽ പങ്കെടുത്തിരുന്നു. എനിക്കും ഇതേ പോലെ കണ്ണിന് ചൊറിച്ചിലും അതുപോലെതന്നെ കണ്ണിന് വെള്ളം വരുന്ന പ്രശ്നമാണ്.. ആ ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർ എന്നോട് പറഞ്ഞത് (ഐ ഫൗണ്ടേഷൻ മലപ്പുറം) ബ്ലൂ കട്ട് ലെൻസ് യൂസ് ചെയ്യാനാണ്..

    • @jmk8495
      @jmk8495 Рік тому +1

      @@TechTravelbyFaizal 😊😊ok ano appo pedikandaല്ലോ 😊

    • @jmk8495
      @jmk8495 Рік тому

      @@TechTravelbyFaizal 😊😊ok ano appo pedikandaല്ലോ 😊

  • @Akhil1997.
    @Akhil1997. 3 роки тому +2

    Price?

  • @OO-ez6bu
    @OO-ez6bu Рік тому +3

    ഇത് ചുമ്മാ ഉള്ളവർക്കും ഉപയോഗിക്കാൻ പറ്റോ.? MEANS ഫോൺ USE ആകുന്നവർക്കും

    • @ShahadAboobakar
      @ShahadAboobakar Рік тому +1

      plano blu cut lens യൂസ് ചെയ്യുക 👍

    • @danishmp4115
      @danishmp4115 7 місяців тому

      Transparent ano nallathu atho blue filter ullathu aano?

  • @anoopkumart.s6800
    @anoopkumart.s6800 Рік тому +3

    Price??