കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നവർ ഇത് കാണാതെ പോവരുത് |My Sunglasses Collection |Harees Ameerali

Поділитися
Вставка
  • Опубліковано 18 жов 2024
  • #sunglasses #Hareesameerali #lifestyle
    നമ്മുടെ മുഖത്തിന്റെ രൂപം മനസിലാക്കി എങ്ങിനെ നല്ല സൺഗ്ലാസ് തിരഞ്ഞെടുക്കാം, തുടങ്ങി സൺഗ്ലാസിനെ കുറിച്ചുള്ള അറിവുകളും ,ഏതുതരം ഗ്ലാസ് ഉപയോഗിക്കണം എന്നുള്ള വിശേഷങ്ങളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
    Popular Sunglasses Brands:-
    Ray-Ban
    MacV
    Police
    Fastrack
    Gucci
    CK Jeans
    Lacoste
    Carrera
    Oakley
    IDEE
    Polaroid
    Prada
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Follow Me :
    INSTAGRAM: / hareesameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

КОМЕНТАРІ • 1,3 тис.

  • @jishnurajk5400
    @jishnurajk5400 4 роки тому +225

    ഗ്ലാസ്‌ വെക്കുന്നത് ഷോ കാണിയ്ക്കാനും ജാടക്കുവേണ്ടിയും എന്ന് പറയുന്നത് മലയാളികൾ മാത്രം ആണ്

  • @MohammedNabhanPK
    @MohammedNabhanPK 4 роки тому +131

    പുതിയ അറിവ് പകര്‍ന്നു നല്‍കിയ ഹാരീസിക്കക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😘💯

  • @unnikrrish
    @unnikrrish 4 роки тому +73

    P polarized ഗ്ലാസ്‌ ഇന്നാണ് മനസിലായത്.. നല്ലൊരു വീഡിയോ ആയിരുന്നു..

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +100

    ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്.. ഇത് ചവിട്ടി പൊട്ടിച്ചാ നിന്റെ കാല് ഞാൻ വെട്ടും
    ഇക്കാ ....... കാണാൻ നല്ല രസമുണ്ട് 😍😍😍😍

    • @hareesameerali
      @hareesameerali  4 роки тому +6

      🤩😎👍🥰

    • @dailydoseoffaizal
      @dailydoseoffaizal 4 роки тому +1

      *എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ*
      *1SUBSCRIBE*🌻🌻🌻
      *1 LIKE*🌻🌻🌻
      *1 COMMENT*🌻🌻🌻
      *തിരിച്ചും ചെയ്യും*💯
      *എല്ലാവരുടെയും സപ്പോർട്ട് വേണം*

    • @edichakkawebseries4886
      @edichakkawebseries4886 4 роки тому

      @@dailydoseoffaizal cheythu

  • @srk5254
    @srk5254 4 роки тому +106

    ഞാന്‍ ഈ സാധനം നാട്ടീന്ന് തിരികെ ഗള്‍ഫിലേക്ക് വരുമ്പൊ മാത്രേ വെയ്ക്കാറുള്ളൂ . കരയുന്നത് ആരും കാണാതിരിക്കാന്‍ വേണ്ടി മാത്രം 😎

  • @FavasManu
    @FavasManu 4 роки тому +193

    *പെണ്ണിനെ കാണാൻ പോവുമ്പോൾ കൂട്ടുകാരന്റെ കൂളിംഗ് ഗ്ലാസ്‌ എടുത്തു പോവുന്ന ഒരു ചങ്ക് ഉണ്ടായിരുന്നു എനിക്ക്.*

    • @hareesameerali
      @hareesameerali  4 роки тому +9

      😄👍😍

    • @ashiqabdulla6320
      @ashiqabdulla6320 4 роки тому +4

      Ennit ethra cooling glass kitti

    • @dailydoseoffaizal
      @dailydoseoffaizal 4 роки тому +2

      *എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ*
      *1SUBSCRIBE*🌻🌻🌻
      *1 LIKE*🌻🌻🌻
      *1 COMMENT*🌻🌻🌻
      *തിരിച്ചും ചെയ്യും*💯
      *എല്ലാവരുടെയും സപ്പോർട്ട് വേണം*

  • @unnikrishnank7442
    @unnikrishnank7442 4 роки тому +5

    മൊബൈൽ കളക്ഷൻ ഉണ്ടോ ബ്രോ, ഉണ്ടെങ്കിൽ വീഡിയോ ഇടണേ.
    ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു ട്ടോ ❤️❤️💓💞💕❣️❣️✨️✨️❣️❣️❣️😘❤️😍🤩

  • @AyanAdin
    @AyanAdin 4 роки тому

    ikka dress collocation kudi kanikumo? enthayalum orupadu rajyagalel nennum vagarundalo? nammakoka enthayalum poye kanan patella athonu ikka eluda ellam kanalo

  • @-90s56
    @-90s56 4 роки тому +55

    ഫോട്ടോയിൽ ഇക്കയും വാപ്പയും തമ്മിൽ വല്യ വിത്യാസമില്ലല്ലോ ഇക്ക. ഇക്ക പറഞ്ഞത് ശരിയാ ഒരു കൂളിംഗ് ഗ്ലാസ്‌ വെച്ചാൽ ആൾടെ ഗെറ്റപ്പ് തന്നെ മാറും. കൂളിംഗ് ഗ്ലാസിനെ കുറിച്ച് നന്നായി വിവരിച്ചു തന്ന ഹാരിസ് ഇക്കയ്ക്ക് നന്ദി 😊❣️

    • @hareesameerali
      @hareesameerali  4 роки тому +3

      🙏🥰🤝👍

    • @vishnuprasadmecherimr500x2
      @vishnuprasadmecherimr500x2 4 роки тому +1

      ഇതാ ഇവിടെയും 🔥😂

    • @fariskhan9710
      @fariskhan9710 4 роки тому

      *Ting* *Ting* *മച്ചാൻ* *latest* *troll* *video*
      ua-cam.com/video/dFD6msYbGv0/v-deo.html
      💙💙💙 *also* *ubaid* *ibrahim*
      💥💥💥💥💥💥💥💥💥💥💥💥hh

    • @MrShihabmajeed
      @MrShihabmajeed 4 роки тому

      കുറെ നാളായി അനന്വേഷിച്ചു നടന്ന കാര്യമാണ് ഇക്ക സിമ്പിൾ ആയി പറഞ്ഞു goog pinne എല്ലാ മോഡലും അതിന്റെ വിലയും പറയാർന്നു നെഗറ്റീവ് comment ഇടുന്നവരോട് പോയ്‌ പണി നോക്കാൻ പറയണം

  • @dr.anuroopiv7451
    @dr.anuroopiv7451 4 роки тому

    Video വളരെ നല്ലതായിരുന്നു ഹാരിസ് ഇക്ക. വലിയ കൺഫ്യൂഷൻ ഉണ്ടായിരുന്നു സൺഗ്ലാസ് വാങ്ങുന്നതിനു. നൈറ്റ്‌ വിഷൻ ഉള്ള yellow സൺഗ്ലാസ് mac me വളരെ informative ആയിരുന്നു.. ഒരു വിധം മികച്ച (rayban, police അല്ലാത്ത ) എന്നാൽ മികച്ച ക്വാളിറ്റി ഉള്ള polarised and uv protected brand കളുടെ പേര് പറഞ്ഞു തരാമോ?
    Dr. Anuroop.

  • @AbduRahman477
    @AbduRahman477 4 роки тому +36

    ഹരിസ്ക്കാ കൂളിംഗ് ഗ്ലാസിന്റെ വിവരണം കേട്ട് ഒന്ന് വാങ്ങാൻ ആഗ്രഹം,, 👌👍

  • @rejisammathew839
    @rejisammathew839 9 місяців тому

    ഹലോ ചേട്ടാ... Polarised &UV protection രണ്ടും ഉള്ള Glasses നല്ലത് ഏതു Company യുടെ താണ് ഒന്നു പറയാവോ..?

  • @babuuvais3505
    @babuuvais3505 4 роки тому +6

    ഉപ്പയുടെ കബർ സന്തോഷം ആകട്ടെ പരലോകജീവിതം സന്തോഷം ആകട്ടെ

  • @abdulhakeemkzm4149
    @abdulhakeemkzm4149 4 роки тому +1

    Polarised glass vech uchakk suryane direct nokkamo? Plz comment.☺☺

  • @nidhin9216
    @nidhin9216 4 роки тому +3

    Me As an an optician ... Branded Sunglass use ചെയുക, UV 400 NM ulla lens use ചെയ്താൽ തിമിരം വരാൻ ഉള്ള ചാൻസ് കുറക്കാം കാരണം UV light wave length producing higher energy harm full light 380NM up to 420 NM , lower wave length have higher energy which will will dangerous for your skikn and eyes. Ath pole computer കൂടുതൽ use ചെയ്യുന്നവര് blue filter lens use csheytal വളരെ നന്നായിരിക്കും, eye strain കുറയ്ക്കാം , blue filter lens use ചെയ്താൽ tv , computer എന്നിവയിൽ നിന്ന് വരുന്ന halmfull blue light block ചെയ്തത് good amount blue light transmit cheyt കണ്ണിനെ സംരക്ഷിക്കും. Blue violot light also producing higher energy halmful light ( 420 NM up to 550NM which is dangerous for the retina)

    • @sesesese8004
      @sesesese8004 10 місяців тому +1

      Bro Cooling glass നല്ല വെയിൽ സമയത്ത് ഡ്രൈവ് ചെയ്യുമ്പോൾ ഇടുന്നതിൽ കുഴപ്പമുണ്ടോ ?

  • @ashrafvp7810
    @ashrafvp7810 4 роки тому

    സൂപ്പർ, ഉപകാരപ്രദം, ഒരു സംശയം പോളറൈസ് ഗ്ലാസ്‌ ഒരു റീഡിങ് ഗ്ലാസ് വെക്കുന്നവർക് ഗുണം ചെയ്യുമോ.

  • @abhiprasadmr7397
    @abhiprasadmr7397 4 роки тому +5

    വിമർശനക്കാരോട് പോകാൻ പറ.ഇഷ്ടപ്പെടുന്നവർ ഉണ്ട് ഇവിടെ💪💪💪💪💪

  • @aneeza5927
    @aneeza5927 4 роки тому

    Pinne haris bhai ningalyde video super aanu.kuravukal undavam.but ningal nammude muthanu..nammalk eshtamanu.day night glassine patti vishadhamakkamayirunnu.ok.saramilla.eniyum kanamallo...byyy

  • @ansilismail9403
    @ansilismail9403 4 роки тому +5

    Ray ban (og)users come on 🤩💪
    എന്റെ പുത്തൻ Ray ban ഗ്ലാസ് 😎

  • @mansoonvlogs4866
    @mansoonvlogs4866 4 роки тому +1

    ഹാരിസ് ബ്രോ വളരെ പ്രയോജനപ്രദമായ വീഡിയോ Night Vision glass നാട്ടിൽ എവിടെ ലഭിക്കും പല സ്ഥലത്ത് നോക്കിയിട്ടും ഇത് കിട്ടിയില്ല എന്തായാലും ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു Congrat's

  • @habeebrahman9077
    @habeebrahman9077 4 роки тому +6

    Wife a paranje ikkante puthiya oru video vannittund, onn kandali oru santhosham akum nn 👍👍👍

  • @rabeeudheenm4123
    @rabeeudheenm4123 3 роки тому

    Haris ikka Nighti odikkumpo use cheyyan pattiya best glass ethan link undo evudnn വാങ്ങാം?

  • @abctou4592
    @abctou4592 4 роки тому +3

    Good video brother, respect for your father. Two corrections if you don’t mind.. not cooling glass but “sun glasses” not just glass but “glasses”. I have learned a new word from you “temple tips”, I too have a Rayban sun glasses 25 years old that was a gift from my friend. Eid Mubarak

  • @shalinijsharma2365
    @shalinijsharma2365 3 роки тому +1

    Budget friendly aaya oru polarized stylish sunglass suggest cheyyamo(daily use)
    For my hus..

  • @afsalabduljabbar5691
    @afsalabduljabbar5691 4 роки тому +3

    In Middle East and western countries Sunglasses are just part of their Dress code. Even funeral time they are using it normally, for us it will be surprising initially.

  • @aneeza5927
    @aneeza5927 4 роки тому

    1 like alla orupad like tharanamennund.pakashe pattilla.super..full support..pinne prarthanayil ikkade kudumbatheyum ulpeduthum.

  • @noufalkunnathadathil3538
    @noufalkunnathadathil3538 4 роки тому +11

    ചേലോർ ഗ്ലാസ്‌ വെച്ചാൽ ശരിയാകും
    ചേലോർക് ശരിയാവൂല..
    ന്നാലും മക് ഒരു കൊയപ്പുംല്യ
    😎

  • @Mr4870762
    @Mr4870762 4 роки тому

    Harrikka ikka ottekupokuna trip kure kandu eniku ishtamayi .. enni ikkayude familyude kude poya videos okke onnu upload cheyavoo .. waiting 😊

  • @achuthskumar588
    @achuthskumar588 4 роки тому +7

    അടിപൊളി 💞 ഞമ്മളെ ഹാരിസിക്ക 💗
    മറന്ന് പോയി, മുൻകൂർ
    " ബലി പെരുന്നാൾ ആശംസകൾ "
    💝💐

  • @keralaindia5552
    @keralaindia5552 2 роки тому

    Enikku short site undu. Appo day and light glass upayogichal sariyakumo. Veyilathu karakkum

  • @rasheedk7316
    @rasheedk7316 4 роки тому +21

    വില പറയുന്നതിന് എന്താ കുഴപ്പം
    കളിയാക്കുന്നവർ, കളിയാക്കട്ടെ..
    10, രൂപടെ ക്ലാസ് വെച്ചാണ്, മറ്റുള്ളവരെ കളിയാക്കുന്നവർ

  • @jinishgangadharan5060
    @jinishgangadharan5060 4 роки тому +3

    അടിപൊളി ഇടിവെട്ട് കാഴ്ച്ചകളുമായി വീണ്ടും വരൂ ഹാരിസ് ഭായ്

  • @MrBijunni
    @MrBijunni 4 роки тому +5

    ഇക്കാ ചെറിയ ശതമാനം വിമർശകർ ഉണ്ടാവും പക്ഷേ അതിലും വളരെ കൂടുതൽ ആണ് ഇക്കയെ ഇഷ്ടപ്പെടുന്നവർ...

  • @Dhi_Godwin
    @Dhi_Godwin Рік тому

    Chetta driving use cheyaan patiya Aa yellow glass kittan ndha cheyaa,onnu paraju tharoo plZzz

  • @saraths148
    @saraths148 4 роки тому +8

    1st comment and view luv u ikka.....

  • @shivinvincent2524
    @shivinvincent2524 4 роки тому

    Haris ekkaa good informatery video aayirunnu.cooling glassintey avasykatha atgu thirajedukkunna reethy ellathineyum kurichu oru idea kitty.Thanks ekkaa

  • @ziluzilzila2806
    @ziluzilzila2806 4 роки тому +52

    *കൂളിംഗ് ക്ലാസ്സ്‌ ഇട്ട് മോഡേൺ(മാന്യമായ ഡ്രസ്സ്‌ )ഇട്ട് ബുള്ളറ്റിൽ സ്വന്തം ചെക്കന്റെ കൂടെ ഒന്ന് ചെത്തുമ്പോൾ എന്റെ സാറെ 😍😍✌️*

    • @sreelakshmicv8486
      @sreelakshmicv8486 4 роки тому +5

      Enthanu manyamaya ennu eduthu parayenda karyam????manyamay nokan arinjal ellam manyam thanne

    • @ziluzilzila2806
      @ziluzilzila2806 4 роки тому +9

      @@sreelakshmicv8486 🤣🤣🤣മോഡേൺ എന്ന് പറഞ്ഞ് ഉടുക്കാതെ നടക്കാൻ പറ്റോ. ഞാൻ അത്രേ ഉദ്ദേശിച്ചുള്ളൂ

    • @Shortsbyvaji
      @Shortsbyvaji 4 роки тому

      @@adhil2378 old aayi verenthenkilum para

    • @sreelakshmicv8486
      @sreelakshmicv8486 4 роки тому

      @@ziluzilzila2806 Ok ok😃

    • @mohammedismail7210
      @mohammedismail7210 4 роки тому +1

      ബുള്ളറ്റ് തന്നെ വേണോ

  • @haneen7228
    @haneen7228 4 роки тому

    നല്ല വീഡിയോ
    ആ മഞ്ഞ നിറത്തിലുള്ള ഗ്ലാസിന്റെ പേര് എന്താ

  • @azhar786100
    @azhar786100 4 роки тому +13

    Hi ഹാരിസ് കാ എനിക്ക് ഒരു പാട് ഇഷ്ടമായി ട്ടോ

  • @johnsonbosco2158
    @johnsonbosco2158 4 роки тому

    Harreska video polichutta, jada aanenu parayunavar paryatte athu mind aakanda. Iniyum ithu polathe videos pratheshikunu.

  • @oruadaarpetsstory
    @oruadaarpetsstory 4 роки тому +14

    😘😘😘😘

    • @hareesameerali
      @hareesameerali  4 роки тому +2

      🥰😍

    • @dailydoseoffaizal
      @dailydoseoffaizal 4 роки тому +1

      *എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ*
      *1SUBSCRIBE*🌻🌻🌻
      *1 LIKE*🌻🌻🌻
      *1 COMMENT*🌻🌻🌻
      *തിരിച്ചും ചെയ്യും*💯
      *എല്ലാവരുടെയും സപ്പോർട്ട് വേണം*

  • @minishibu4380
    @minishibu4380 4 роки тому

    Polichu, ഇക്കയുടെ കയ്യിൽ കിടക്കുന്ന റിങ്ങിനെ എന്തെകിലിം സീക്രെട് undo?

  • @jafarkappur
    @jafarkappur 4 роки тому +5

    One of my favourite youtuber... inspired a lot❤️

  • @chemmankadavucity9605
    @chemmankadavucity9605 2 роки тому

    ഇക്കാ,Ray-Ban 3025 polarized ആണോ?aviator..

  • @VrmalluVlog
    @VrmalluVlog 4 роки тому +8

    ജീവിതത്തിൽ ഇന്നേവരെ ഒരു ബ്രാന്റഡ് കൂളിഗ് ഗ്ലാസ് ഇടാത്തഞാൻ

  • @carsworldwide163
    @carsworldwide163 2 роки тому

    nice vedio brother
    custom glass chyiyan patumo with polarized lenses

  • @amainathulla
    @amainathulla 4 роки тому +6

    നല്ല അറിവ് 👍👍

  • @liveliveroadroad7202
    @liveliveroadroad7202 4 роки тому

    Haris ka njan nigalude videos adiyam onnum kanarilayirunnu pine kanduthudangiyapoooo vallatha istham ayiii eppo Katta fan ayi pooyi especially your way of talking is super cool Daivam anugrahikatte

  • @shezilnazir7879
    @shezilnazir7879 4 роки тому +3

    ഇതുകാണുമ്പോൾ കണ്ണട വില്പനയ്ക്ക് ഇരുന്നപോലെ തോന്നുന്നത് എനിക്ക് മാത്രം ആണോ.?

  • @mujeebnk6608
    @mujeebnk6608 4 роки тому +1

    bath soap or shamboo ine pati idamo .... smell, Tfm ratio, smoothnes, silky, beauty , chemical ingredients, and use of merit and demerit .... spec of Handmade soap
    flower and fruit content specification
    brand soap...

  • @IFORTECHLabeeb
    @IFORTECHLabeeb 4 роки тому +10

    Haariskkkaaaaaa oru heart tharo please. ..

  • @salimkp72
    @salimkp72 4 роки тому

    very useful information
    ഇനി ദുആയിൽ വാപ്പച്ചിയും ഉണ്ടാകും

  • @nandhanamv46
    @nandhanamv46 4 роки тому +7

    കോളേജിൽ നിന്ന് ടൂർ പോയപ്പോൾ 100 രൂപ കൊടുത്തു മേടിച്ച വില കൂടിയ rayban glass എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട്🤓😄😄😁😆, സെൽഫി ഒക്കെ എടുക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് എടുത്ത് അത് അണിയാറുണ്ട് 😎😎

  • @ashmil3627
    @ashmil3627 2 роки тому

    ലാപ്ടോപ്പ്,ഫോൺ ഇതിൽ നോക്കുമ്പോൾ ഉപയോഗിക്കുന്ന ഗ്ലാസ് ഏത് ഇതിൽ കണ്ണിന് കൂൾ കിട്ടുമോ

  • @MohammedNabhanPK
    @MohammedNabhanPK 4 роки тому +3

    Cooling glassinu fans undo 😎😎😎

  • @redheartentertains5490
    @redheartentertains5490 4 роки тому

    Bro what about mi sunglasses... Is it good... Do u know

  • @sijuramkumar1389
    @sijuramkumar1389 4 роки тому +13

    ഈദ് മുബാറക്

  • @junaisekl1099
    @junaisekl1099 4 роки тому

    Ekka naatil original fastrack glassugal evide kittum? Amazonil Ninnum vedichal pani kittumo? Njan use cheydirunna fastrack glass pottipooyi originalaayirunnu but naatil chennitt original kittunnilla. Please suggest a proper place and I'm working as a driver in Abu Dhabi. It's very difficult to drive here without glass especially summer time.

  • @lollipop8548
    @lollipop8548 4 роки тому +4

    പൊളി 👍👌

  • @tomperumpally6750
    @tomperumpally6750 4 роки тому

    ഒരു നല്ല കൂളിംഗ് ഗ്ലാസ് വാങ്ങണമെന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു.. കുറേയൊക്കെ അറിവുകൾ താങ്കളുടെ വീഡിയോ യിൽ നിന്ന് കിട്ടി.. നന്ദി , വീഡിയോക്ക് ആശംസകളും...

  • @yehsaoo5243
    @yehsaoo5243 4 роки тому +4

    😍👍👍👍👍

  • @klvlogsbypranav6866
    @klvlogsbypranav6866 4 роки тому

    Harees ikka ingale mattulavar pareyynnath kelkanda...ningal ningalude kazhuvukal theliyikkuka athinulla platform aane UA-cam njammal und koode..🤟🏻🤟🏻🤟🏻🥳🥳💥💥pranav from (calicut)

  • @spiodermon546
    @spiodermon546 4 роки тому +8

    Ente birthday ann enikke ethra like tharum

  • @praveenrk_rkp
    @praveenrk_rkp 4 роки тому

    Harees ikkaa, ee short sight oke ullavarku prescription sunglass nammude naatil available aano?

  • @praveeninterior4148
    @praveeninterior4148 2 роки тому

    Night driving ചെയ്യാന്‍ നല്ല glass ethanu

  • @bineshmangalath
    @bineshmangalath 4 роки тому

    എനിക്ക്shot sightഉണ്ട്.. Raiban ൽ അത് പരിഹരിച്ചുള്ള Glass കിട്ടുമോ

  • @antonyt.f1267
    @antonyt.f1267 4 роки тому

    Gulfil orudadu shopil duplicate and original kitum, engane ava thirichariyan pattum.
    Nalla brand sadanam anu, salesman parayunathu viswasikendi varumalo.

  • @sreejayan4894
    @sreejayan4894 4 роки тому

    Hareesilka aa drrvinginu use cheyunna glasinu enna vilayakum..

  • @mukkilevlogs6205
    @mukkilevlogs6205 4 роки тому

    നല്ല അറിവ്, ഏവിയേറ്റർബ്ലാക്കിൽ ഇക്ക അടിപൊളി. വാപ്പച്ചിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @cricketaustralia2746
    @cricketaustralia2746 3 роки тому

    ഞാൻ Vincent Chase nte avaitor model sunglass anu use cheyunathu ethu eppo 4 kollam ayi, epo sun direct nookan paatunilla So sunglasses nu expiry undo

  • @mohmedmansooor488
    @mohmedmansooor488 4 роки тому

    വളരെ നന്ദയുണ്ട്... ഹാരിസ് ബായി...
    മറ്റുള്ളവർ എന്തു വിചാരിക്കും എന്നത് never mind ആക്കുക....

  • @ismailnajeebm7729
    @ismailnajeebm7729 4 роки тому

    ഇക്കാ. Njan cooling glass ne vimarshikkukayalla. Pakshe nalla sthalangal kaanan pokumbol glass vachaal aa sthalathinte bangi nashtappedille.? 🤔😊

    • @hareesameerali
      @hareesameerali  4 роки тому

      Never

    • @ismailnajeebm7729
      @ismailnajeebm7729 4 роки тому

      @@hareesameerali Thank you for the reply. But njan udheshichadhu adhalla. Aa sthalam ippo pachappu niranja iru sthalamaanenkil. Cooling glass iloode nokkumbo adhu vere pole aayirikkille ennanu chodhichadhu. Onnum vijaarikkarudgu. Tharkkikkukayalla ikka. Just curious 🙂😍

  • @subeeshknambiar5259
    @subeeshknambiar5259 4 роки тому +1

    POLARIZED ഗ്ലാസ്സ് ഞാനും വാങ്ങിച്ചു..👓.
    ഇക്ക " ചിലആളുകൾക്ക് ഇഷ്ട്ടവും, ചില ആളുകൾക്ക് ഇഷ്ട്ടാവൂല്ല.. എനിക്ക് ഇഷ്ട്ടായി.... ഹാരിസ്ക്ക ഇഷ്ട്ടം.... 👏👏👏👏.. ❤️❤️❤️❤️

  • @abhijitha7422
    @abhijitha7422 4 роки тому

    Ethavanada ikkaye ne ennu vilichathu.. ikka qutation kodukanno??

  • @prasadjoseph6539
    @prasadjoseph6539 4 роки тому

    ഹരിസ്ക്കാ വീഡിയോ ഇഷ്ട്ടപ്പെട്ടു. എനിക്ക് ഏത് ഗ്ലാസ് വെച്ചാലും കുറച്ച് കഴിയുമ്പോൾ തലവേദന തുടങ്ങും. അതെന്താണ് ഇക്ക. Duplicate glass ഉപയോഗിക്കാറില്ല.

  • @vijeeshpm9300
    @vijeeshpm9300 2 роки тому

    Polorised UVprotect undaavooooh???

  • @kdkworkzz7791
    @kdkworkzz7791 4 роки тому

    Angane choriyunnavaroodu poyi vere paninokkaan para.harisikka full support und😍😍😍😍
    Eee video enikk puthiya arivthanneyaan.

  • @tijuissac
    @tijuissac 4 роки тому

    വിമർശകരെ വകഞ്ഞുമാറ്റി മുന്നോട്ടുപോകു ഇക്കാ ...ഉപകാരപ്രദമായ വീഡിയോ 👍waiting for your next video dear bro...

  • @faizukalari3936
    @faizukalari3936 4 роки тому

    Ikka jaada yaanennu Parayunnavarood pucham maathram... ninga polik ikkaa😊❤❤👍👍 ennum ishttan 💚💚❤❤mathram

  • @pauljames3721
    @pauljames3721 4 роки тому

    നല്ല ഒരു വീഡിയോ ആണ് ഇക്കാ, ഈ പറഞ്ഞ chart എനിക്ക് ഒന്ന് അയച്ചു തരാമോ ഇക്കാ...?

    • @hareesameerali
      @hareesameerali  4 роки тому

      എന്റെ instagram സന്ദർശിക്കു (Harees Ameerali)

  • @JoelJustinmoto
    @JoelJustinmoto 4 роки тому

    very informative video Hareesikka. Vimarsana thozhilalikal enthu venamenkilum parayatte. You ROck On Hareesikka

  • @naseefkunjuvengara9136
    @naseefkunjuvengara9136 4 роки тому +2

    ഇക്ക ഞാൻ ഒരു optical feald ൽ work ചെയ്യുന്ന ആളായത്കൊണ്ട് പറയ ഒരു glass നെ പറ്റി വിശദമായി വെക്തമായി വിവരിച്ചു. അതിൽ ഞാൻ ഒന്ന് കൂടി കൂട്ടി ചേർക്കാൻ ഉദ്ദേശിക്കുന്നു. Polarized എന്ന് വെച്ചാൽ കൂടുതൽ clarity കൂടുന്നതാണ്. അതോടൊപ്പം long driw ൽ ഉച്ച സമയങ്ങളിൽ റോഡിലും, car bonet ലും കണ്ടുവരുന്ന നീരാവിയുടെ തടസ്സം ഇല്ലാതെ വാഹനം ഓടിക്കാൻ സാദിക്കും. അത്കൊണ്ട് polarized glasses കൂടുതൽ പ്രയോജനം driwers ന് ആയിരിക്കും

  • @sawadubaid5818
    @sawadubaid5818 4 роки тому

    ഹാരിസ്കാ അപ്പൊ ഈ റൈബൻ ഗ്ലാസിൽ ഡയമണ്ട് ചിഹ്നം അതൊന്നു വിശദീകരിക്കാമോ

  • @MKNEELAMANA
    @MKNEELAMANA 4 роки тому

    കൂളിംഗ്‌ ഗ്ലാസ്‌ ലെന്‍സിനു നമ്മുടെ കണ്ണടയുടെ പവര്‍ വച്ച് customize ചെയ്യാന്‍ പറ്റുമോ ? സ്ഥിരമായി കണ്ണട വെക്കുന്ന എനിക്ക് കൂളിംഗ്‌ ഗ്ലാസ്‌ 3D ഗ്ലാസ്‌ ഒക്കെ കുറച്ചു സമയം വെക്കുമ്പോള്‍ കണ്ണ് വേദനിക്കും .

  • @justinrajkesari1083
    @justinrajkesari1083 4 роки тому

    Which brand is good & low cost

  • @rajpooppulli9398
    @rajpooppulli9398 4 роки тому +1

    Makfi sunglass nallathano ? Natil showroom undo? Onnu parayane 👍👍👍👏👏

  • @cristocm8062
    @cristocm8062 4 роки тому +4

    പുതിയ അറിവായിരുന്നു ഇക്കാ ഇനിയും ഇതുപോലുള്ള വീഡിയോക്കായ് വെയിറ്റിംഗ്🥰🥰🥰

  • @themagicalpirate500
    @themagicalpirate500 4 роки тому

    Super video chetta eniyum adipoli videos pradeeshikunnu

  • @kalfatk2133
    @kalfatk2133 4 роки тому

    നിങ്ങളുടെ ഈ എളിമ നിറഞ്ഞ അവതരണ ശൈലി നിങ്ങൾക്ക് എന്നും ഒരു മുതൽ കൂട്ടായിരിക്കും. അല്ലാഹു അനുഗ്രഹിക്കട്ടെ.
    You have not mentioned regarding the availability of these glasses for People with vision problems. Pls share the information.
    Thank you

  • @muhammedmusthafa8092
    @muhammedmusthafa8092 4 роки тому

    Njan 10 year aayi power glass vekkunna aalanu.. ath karanam ente kann kuzhinju poyi... kanninu glass vekkendi verathavar aan bagyavanmar.. kannada eppazhum nammakk oru athikapattanu.. cooling glass ne kurichalla(power glass)

  • @kmrashid3849
    @kmrashid3849 4 роки тому +1

    ഒത്തിരി പുതിയ അറിവുകൾ....😎
    Go forward...💯❤️

  • @faisalkallayil8020
    @faisalkallayil8020 4 роки тому

    Hariskaaa informative ayitulla video njanum cooling glass aradhakananu

  • @libinkrishnan4056
    @libinkrishnan4056 3 роки тому

    ഒന്നും പറയാനില്ല ഞാൻ തീരുമാനിച്ചു. ഒരു സൺ ഗ്ലാസ്‌ വാങ്ങാൻ. സൂപ്പർ വീഡിയോ

  • @hashimsalamhashi9206
    @hashimsalamhashi9206 4 роки тому

    njn um aadhyam karuthi jada um tallum aayirikkumennanu.
    pakshe ninga pwoliyanu vera leval anu manushya💖

  • @ajeeshayyappanajeeshaji3722
    @ajeeshayyappanajeeshaji3722 4 роки тому

    മലയാളത്തിൽ ഇങ്ങനൊരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് നല്ല വീഡിയോ ആണ് ഇക്ക ..... പൊരിച്ചുട്ടോ ..... ഉപകാരപ്രദമായ വീഡിയോ.♥️♥️♥️

  • @sarathcnair8380
    @sarathcnair8380 4 роки тому

    Njan regular copy upayigikarundrnu, nirthi😍

  • @3hviewsmalayalam
    @3hviewsmalayalam 4 роки тому

    ഹാരിസ് കാ ... ഇക്കയുടെ മോതിരക്കല്ലിൻ്റെ ചരിത്രം പറയാമോ

  • @ANILKUMAR-sp3dv
    @ANILKUMAR-sp3dv 4 роки тому

    അറിയാത്ത പുതിയ അറിവുൾ .....താങ്ക്സ് അമീറ്ക്കാ..... വലിയ പെരുന്നാൾ ആശംസകൾ നേരുന്നു.

  • @Finnlandmann
    @Finnlandmann 2 роки тому

    Sir, MacV brand nallathano ? Please advise..

  • @abinbinu8592
    @abinbinu8592 4 роки тому +1

    എനിക്ക് തീർച്ചയായും ഉപകാരപെട്ടു.
    നാന്നായിട്ടുണ്ട്. God Bless You Harees ഇക്ക. അടുത്ത വീഡിയോ njan wait ചെയ്യാം. 👍.