മനക്കലച്ചൻ പൗരോഹിത്യ ശുശ്രുഷ വിടുവാനുള്ള കാരണം

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 165

  • @benjoseph1314
    @benjoseph1314 4 роки тому +17

    . ഏകവും പരിശുദ്ധവും ശ്ളൈഹികവും, സാർവ്വത്രികവുമായ സഭയിൽ ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ

    • @jijojoseph4074
      @jijojoseph4074 4 роки тому +1

      Amen!!!!!!!!

    • @vivin86
      @vivin86 2 роки тому

      എന്ന് വച്ചാൽ 😱

  • @prabhakarp3614
    @prabhakarp3614 4 роки тому +2

    Ente ponnacha Achan evarude koodepokathe swantham aayi ninirunnengil ethra nannatirunnu.Evanmarellam valare sathhyavanmarayi easoyude prathipurushanmarayi jeevikkukayano.Achan sa hayil ninnittu ethokke padippicengil ethra nannayirunnu. Praise the Lord um Bhashavaravum onnum vendayirunnu.Easoyodu nerittu parayan ethhra bahalam on um vekkanda. Nre prarthikkumbol muriyadachittu ekanayi erunnu prarthikkanalle paranjittullathu. Athalle sari. Ee kottum pattum praise thr lord onnum easo cheythittilla. Avar hymn okk padi olivr malayilekku poyi ennanu paranjirikkunnathu.Angine Achan ottakku ninnengil njangal ellavarum achante koode ninnene.

  • @slaveofLORDJESUS
    @slaveofLORDJESUS 4 роки тому +19

    ദൈവ വചനം കേട്ടിട്ടു...
    (ഫിലോസഫിയും തീയോളജിയും പഠിച്ചിട്ടു) ....
    ..... മണലേൽ വീട് പണിത ഭോഷൻ....!
    മഴപെയ്തു, വെള്ളം പൊങ്ങി, കാറ്റടിച്ചു, ആ ഭവനത്തിന്മേൽ ആഞ്ഞടിച്ചു ... അത് വീണുപോയി! ആ വീഴ്ച വലുതായിരുന്നു!
    (Matt. 7: 26-27)

  • @beenasaji3723
    @beenasaji3723 2 роки тому +1

    അച്ഛാ അച്ഛൻ സത്യം തിരിച്ചറഞ്ഞല്ലോ 🙏സ്തോത്രം

  • @leenakuriakose1095
    @leenakuriakose1095 4 роки тому +2

    Ente acha nanamille ingane veekkan. Ishtam nadakkathe varumbol sabha vidum. Pinne thonniapole nadakkalo?

  • @thomasthekkekara
    @thomasthekkekara 4 роки тому +7

    നല്ല ജോലി, നല്ല വരുമാനം ഒക്കെ പലരെയും പല രീതികളിൽ ചിന്തിക്കാൻ പ്രേരിപ്പിക്കും.

  • @stephenmathew9932
    @stephenmathew9932 4 роки тому +18

    മനക്കൽ പോയത് നല്ലത്. ഇഷ്ടപ്പെടാത്തത് ഇട്ടു പോകണം. ലൂസിയേപോലെ കടിച്ചു തൂങ്ങി നിൽക്കരുത്.

  • @dr.thomasiype3113
    @dr.thomasiype3113 4 роки тому +3

    Thank God, for He has revealed the solemn truth to you. May God bless and mightly use you for the expansion of His Kingdom.

  • @lopezmunambath658
    @lopezmunambath658 4 роки тому +6

    Mankalacho, orukariyam ariyamo. I have seen so many protestants, not doing what they preach. One experience I have, I tell. Once I was travelling from Hyderabad to Mumbai, one protestant family with two children was with me. The children were well versed with Word of God. I was so impressed with them. But after that what happened was a very horrible thing. One man came to sell ladies bags. This family bought one bag and the vender left one bag unknowingly. This holy Protestant man , ignoring his wife's advice kept the bag in his luggage.. The vender was inside the compartment only. He could have called him back and give it to him Now tell me whether he acted as child of God? So instead of throwing muck on each other, it is better to be sincere with the Lord. These type of jumping only will give some temporary fame.

    • @cmntkxp
      @cmntkxp Рік тому

      ഇവന്മാർ ഭൂലോക ഫ്രോഡ് ആണേ...എൻ്റെ നാട്ടിലെ ഒരു ബ്രാഹ്മൻ ഡോക്ടർ ഈ ഒരു കക്ഷി യെ വിശ്വസിക്കാൻ കൊള്ളാവുന്നവൻ എന്ന് കരുതി സ്വന്തം clinic roofing rain seal ചെയ്യാൻ ഏർപെടുത്തി...അവൻ കുളം ആകി കൊടുത്ത് പിന്നെ ഫോൺ വിളിച്ചാല് എടുക്കതും ഇല്ല.

  • @chackopanjikattil7844
    @chackopanjikattil7844 4 роки тому +1

    how many churches are there PENTICOSTAL AND PROTESTANT CHURCHES IN THE WORLD .WHY PEOPLE MAKE DIFFERENT CHURCH AND RULE IT INDEPENDENTLY WITHOUT POUROHITYAM AND WITHOUT DOCTRINE WITH OUT ANY LITURGY?

  • @ABC-kz4zx
    @ABC-kz4zx 4 роки тому +13

    മെത്രാൻ ആകാനുള്ള മോഹം നടന്നില്ല. അതാണ് സഭ വിടാനുണ്ടായ പ്രധാന കാരണം എന്ന് ആ കാലയളവിൽ ഈ അച്ചന്റെ കൂടെ കൺവെൻഷൻ ശുശ്രൂഷ ചെയ്തിരുന്ന ഒരു വ്യക്തിയിൽ നിന്നും അറിയാൻ കഴിഞ്ഞു. അവസാനം ആരും നോക്കാനില്ലാതെ രോഗിയായി മരിക്കാനിടയായി. RIP.

  • @marymathachurchsakinaka
    @marymathachurchsakinaka 4 роки тому

    Only after reaching 49 years he 'understood' that churches are 'business institutions'. What the core of leaving the priesthood is business. Whatever he told in the speech lead me to think in this way.

    • @kurienmarykutty6305
      @kurienmarykutty6305 3 роки тому

      You are just finding fault with Manakal achen! At least in this year 50 why don't you repent & follow Manakal achen or you want to do business & stay unconcerned?

  • @MrAndrewsjoseph
    @MrAndrewsjoseph 4 роки тому +12

    യോഹന്നാൻ
    8:30 അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.
    8:31 തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി,
    8:32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.
    ആമേൻ,,,,,,,,ഗോഡ് ബ്ലെസ്

    • @mvmv2413
      @mvmv2413 4 роки тому

      സ്വതന്ത്രർ ആയി ആയി ഇപ്പം അത് മാത്രമായി സ്വതന്ത്ര സ്വന്തം സഭ pvt ltd.

  • @cmntkxp
    @cmntkxp Рік тому +1

    തിരു സഭയിൽ നിന്ന് Protestant എരുമ കുളിക്കുന്ന കുളത്തിലേക്ക് മുങ്ങാൻ പോയ മഹാൻ മാർക്ക് വന്ദനം

  • @aleyammajohn3736
    @aleyammajohn3736 4 роки тому +4

    Pls hear Dr. Cheri's testimony.

  • @babulouisbabulouis
    @babulouisbabulouis 4 роки тому +10

    ഇജാതി, പുരോഹിതൻ' പോയത് നന്നായി .മുഴുവൻ കേൾക്കാൻ മനസ്സനുവദിക്കുന്നില്ല!

    • @ansidanp8655
      @ansidanp8655 3 роки тому

      Eyala samsaram kelkan nalla rasam

  • @pappachanancil5103
    @pappachanancil5103 4 роки тому +5

    അന്തിയോളം വെള്ളം കോരി എന്നിട്ട് അന്തിക്ക് കുടം തറയിൽ ഇട്ട ഉടച്ചു കളഞ്ഞല്ലോ

  • @sujaksa6886
    @sujaksa6886 4 роки тому +3

    Praise the Lord .

  • @abhyabraham4653
    @abhyabraham4653 4 роки тому +2

    അയ്യോ കഷ്ട്ടം .....

  • @rejaniskitchen5544
    @rejaniskitchen5544 4 роки тому +10

    ഇതിനും മുൻപ്പ് വീട്ടിൽ ബൈബിൾ ഇല്ലായിരുനോ ഇപ്പഴ ണോ ബൈബിൾ കാണുന്നേ കഷ്ടം

    • @martinpj1343
      @martinpj1343 4 роки тому

      കേരള കത്തോലിക്ക സഭ മലയാളത്തിൽ ബൈബിൾ അച്ചടിച്ചത് 1970ൽ ആണ്

  • @j26649
    @j26649 4 роки тому +18

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് കിടക്കൂല്ല എന്ന് കേട്ടിട്ടില്ലേ... ദേ അത് ഇതാണ്... 😀😀😀

    • @percychacko6749
      @percychacko6749 4 роки тому +3

      അപ്പോൾ യേശുവും ആട്ടയാണ് എന്നാണോ.
      യേശു പറഞ്ഞ കാര്യം മാത്രമേ അച്ചൻ ചെയ്തുള്ളൂ

  • @THETHODUKA
    @THETHODUKA 4 роки тому +5

    Achan Evideyaanu charismatic dhyaanam koodiyath

  • @elizasfoodvlog8050
    @elizasfoodvlog8050 4 роки тому +6

    Dhaivam anugrahikkatte achanae...😊😊😊

  • @rejiravi9277
    @rejiravi9277 4 роки тому +1

    God bless you....

  • @jessievasu2070
    @jessievasu2070 4 роки тому +2

    Yes so true brother Mankalachan

  • @lucosjoseph5816
    @lucosjoseph5816 4 роки тому +7

    തത്വശാസ്ത്രങ്ങളും, ദൈവശാസ്ത്രങ്ങളും 11 കൊല്ലം മുതൽ 19 വർഷം വരെ പരിശീലനം നേടി, കർത്താവിനെ അനുകരിച്ചു കർത്താവിന്റെ ബലി കർത്താവിനു പകരക്കാരനായി 49 വർഷം ബലിയർപ്പിച്ചിട്ടു, പിന്നെ തോന്നി അനുകരിച്ചതു ക്രിസ്തുവിനെ യല്ലായെന്നു. കർത്താവിന്റെ ശരീരവും, രക്തവും 49 വർഷം എടുത്തിട്ട് അതു അനുഭവിക്കാൻ കഴിയാത്ത നിർഭാഗ്യവാൻ. അച്ഛൻ അർപ്പിച്ച കർത്താവിന്റെ കാൽവരിയിലെ അതെ യാ ഗം ഒരിക്കൽ പോലും അനുഭവിക്കാൻ കഴിയാത്തത് നിഭാഗ്യമായി പോയി. വി. കുർബാനയിലെ ഓരോ പ്രാത്ഥനയും അതിന്റെ അർത്ഥവും മനസിലാക്കാൻ കഴിയാത്ത കഴുത അച്ഛനെക്കാൾ ഭാഗ്യവാനാണ്. കാരണം അതിനും ദൈവത്തെ തിരിച്ചറിയുകയും മനുഷ്യനെ പോലെ സംസാരിക്കുകയും ചെയ്ത് സംഭവം വി. ഗ്രന്തത്തിൽ വായിച്ചതിട്ടില്ലേ? വെറുതെ ഒരു ആയുസു പാഴാക്കിയല്ലോ. 49 വർഷം ദൈവവചനമൊന്നും വായിച്ചില്ലേ? ഈ വയസാം കാലത്തു, മൈക്കിന്റെ മുന്നിൽ ഭ ബ ബ വെക്കുന്നു. നാണമില്ലേ മാനുഷാ ഇങ്ങനെ അവഹേളിതനാകുവാൻ. താങ്കൾ കർത്താവിനെ കണ്ടുമുട്ടിയില്ല. കർത്താവിനെ അനുകരിക്കുന്നതിനു പകരം യുദാസിനെ അനുകരിച്ചാൽ ഇങ്ങനെ ഇളിഭ്യനായി അവസാനം മരിക്കാം. വെറുതെ ഒരായുസ്സ് നഷ്ടമായല്ലോ, ഇടതുഭാഗത്തെ കുരിശിന്റെ അവകാശിയെ. ക്ഷമിക്കുക, ആ നരച്ചമുടിയോടുള്ള ബഹുമാനം നഷ്ടമാക്കിപോയതിൽ. ഹാ കഷ്ട്ടം. 👎👎👎👎👎

  • @santhoshsanthu-nk1rf
    @santhoshsanthu-nk1rf 4 роки тому +2

    49വർഷം ഒരു വൈദീകനായിട്ടു ഒരു സമൂഹത്തെ നയിച്ചതിനു ശേഷം ആ വിളി ഇട്ടിട്ട് പോന്നെങ്കിൽ അതിനു പിന്നിൽ ഈ പറയുന്ന കാരണം മാത്രം മതിയാവും എന്ന് തോന്നുന്നില്ല .... ഏതോ ഒരു അധികാര സ്ഥാനം ൽ പ്രതീക്ഷിച്ചിരുന്നു ... കിട്ടാത്തതിന്റെ പ്രധിഷേധം ആണ് എന്ന് മനസിലാക്കാൻ ഒത്തിരി ഒന്നും വടക്കോട്ടു പോകണ്ട

  • @jessievasu2070
    @jessievasu2070 4 роки тому +3

    Praise the Lord

  • @lazarml8757
    @lazarml8757 4 роки тому +2

    You can remove the title of Fr

  • @anilalappuzha8793
    @anilalappuzha8793 4 роки тому +16

    അച്ചൻമാരിലും പൊട്ടൻമാർ ഉണ്ടെന്ന് പിടികിട്ടി

    • @tmantoney3078
      @tmantoney3078 4 роки тому +2

      Pottanmark maathram velipeduthapdunna thirivachana Sathyam aanithu.

    • @mvmv2413
      @mvmv2413 4 роки тому +2

      @@tmantoney3078 അങ്ങനെ അവർ ഒരു പോപ്പ് ഉള്ള സഭ വിട്ടു വാളെടുത്തവൻ എല്ലാം പോപ്പുമാരായ pithacosthil വന്നു കൂട്ട അടി നടത്തി ഐക്യത്തോടെ ജീവിക്കുന്നു, പരിശുദ്ധാത്മാവിൽ !!

    • @johnsonbosco7861
      @johnsonbosco7861 4 роки тому

      God select only the foolish people, that's very clear in the Bible, also written.
      RIP.

  • @abrahamdaniel5136
    @abrahamdaniel5136 4 роки тому

    Dead (Vangipoyavar) Please
    refer to Gen 25:8,49:33,Exs 28:29, Deut 33:2-3,Habk3:3,Zech14:5,1Cor5:3,Col2:5,Heb11:1-40,12:1,22-23,13:7.These
    words shows that Abraham, Isaac, Jacob, Moses, Aaron joined with their fathers
    when they died and are with God in a lively way always in good communication.
    Deut 33:3"all his saints are in thy hand: and they sat down at thy feet;
    every one shall receive of thy words".Heb12:1 shows great cloud of witness
    are around us and words 22&23 shows when we are in prayer Christ,
    Spirits(Vangipoyavar)and angels are present there.

  • @thomaschakkumkal4889
    @thomaschakkumkal4889 4 роки тому +6

    God bless acho you are real God's child

    • @ABC-kz4zx
      @ABC-kz4zx 4 роки тому

      മണ്ടൻ.

    • @kandass1980
      @kandass1980 4 роки тому

      Thomas Chakkumkal
      How do you call him God's child ?
      Did Jesus call judas God's child ?

  • @wellwisher71
    @wellwisher71 4 роки тому +5

    Praise God.

  • @marymathachurchsakinaka
    @marymathachurchsakinaka 4 роки тому +1

    If you have left the Catholic priesthood, please avoid using the term sacred term " Fr. "

  • @bijlikumar123
    @bijlikumar123 Рік тому

    കലപ്പയിൽ കൈ വച്ചിട്ട് പിൻതിരിഞ്ഞ് നോക്കുന്നവൻ ദൈവരാജ്യത്തിന് അർഹനല്ല .

  • @johnykonnayil248
    @johnykonnayil248 4 роки тому +18

    Fr. Joseph manakkal എന്നെഴുതി കാണിക്കുന്നത് എന്തിനാ..., ഇപ്പോൾ അച്ഛൻ അല്ലല്ലോ

    • @kurienmarykutty6305
      @kurienmarykutty6305 3 роки тому

      What you said is right; but it's needed to attract unconverted people to hear testimony of a converted, blessed person!

    • @Catholic-Defender
      @Catholic-Defender 2 роки тому

      "സൗകര്യപ്രദമായ നുണകളുടെ" അനുവദനീയതയിൽ ലൂഥർ വിശ്വസിച്ചിരുന്നു എന്നത് വളരെ വ്യക്തമാണ്. ഔദ്യോഗിക നുണകൾ (അതായത് ഒരുവൻ തന്റെ കർത്തവ്യനിർവഹണത്തിന്റെ സൗകര്യത്തിന് പറയുന്ന വ്യാജം) സത്യസന്ധവും ധാർമികവുമായ നുണകളാണ് (Mendacium officiosum est "honestum et pium mendacium”.), അത് ഉപയോഗപ്രദവും സന്മാർഗ്ഗപരവുമാണ് ((utile et salutare) എന്നാണ് ലൂഥർ അഭിപ്രായപ്പെട്ടിരുന്നത്. 'ഇത് ഒരു പാപമാണെങ്കിൽ, ഞാൻ കരുതുന്നതുപോലെയുള്ളവ അല്ല' (si hoc peccatum esset, ut non puto, etc.) എന്ന് പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം ഇസഹാക്ക് റെബേക്ക തന്റെ സഹോദരിയാണ് എന്ന് വ്യാജം പറഞ്ഞത് ചൂണ്ടിക്കാണിക്കുകയുണ്ടായി. ലൂഥർ പറയുന്നത് . 'ഇത് പാപമല്ല, പക്ഷേ ഇത് ഒരു ഔദ്യോഗിക നുണയാണ് , പക്ഷേ, അത് പാപകരമല്ലെങ്കിൽ {അതായത് വലിയ തിന്മകളിലേക്ക് നയിക്കുകയില്ലെങ്കിൽ}, അത് അനുവദനീയമാണ്' എന്നാണ്. (non est peccatum, sed est officiosum mendacium; Si autem non est peccatum, scilicet licet)
      ഇതാണ് പല പ്രൊട്ടസ്റ്റന്റുകാരും പ്രത്യേകിച്ച് പെന്തകോസുകാർ നമ്മോടുള്ള സംവാദത്തിൽ അല്ലെങ്കിൽ അഭിപ്രായം ആവശ്യമില്ലാത്തിടത്ത് ചോദിക്കാതെ ഇടുന്ന അവരുടെ തികച്ചും അനാവശ്യവും അനൗചിത്യപരവും അസംബന്ധവും ആയ കമന്റുകളിൽ ശുദ്ധമായ വ്യാജം പറയുകയോ എഴുതുകയോ ചെയ്യുന്നത്. തങ്ങളുടെ പ്രവർത്തി തങ്ങളുടെ കൈവശമുള്ള ആ 'യഥാർത്ഥ സുവിശേഷത്തിന്റെ' പ്രചാരണത്തിന് ഉതകുമെന്ന് വിശ്വസിക്കുന്നതിനാൽ ഇത്തരം നുണകൾ പറയുന്നതിൽ അവർക്ക് ലേശം പോലും മടിയോ കുറ്റബോധമോ ഉളുപ്പോ ഇല്ല.

    • @josephnazreth7740
      @josephnazreth7740 Рік тому

      @@Catholic-Defender നിങ്ങൾ ബൈബ വായിക്കണഠ പഠിക്കണഠ നിങ്ങൾ സ്വകരിച സനാനഠ വിശ്വസ സ്നാനഠ ആയിരുന്നില്ല ശിഷു സനാനഠ ആയിരുന്നു

  • @gibigeorge6565
    @gibigeorge6565 4 роки тому +3

    God bless you

  • @thresiammajohnson5962
    @thresiammajohnson5962 3 роки тому

    Whether you are Protestant or Catholic...
    Our Lord is Jesus....and we are saved by His grace....and belongs to one body....
    Why criticising each other....
    If he desires to leave....let him leave.

  • @josemanjaly6905
    @josemanjaly6905 2 роки тому +1

    Manakkal,
    You left priesthood...your choice...
    But,now, you say that you are saved?
    Is it not a nonsense?
    You just follow Jesus,but let it be never under any particular church,for all are the same as you told. Tku

  • @tdpa.6076
    @tdpa.6076 4 роки тому +6

    അച്ഛാ, അച്ഛാ എന്നു വിളിച്ചവരുടെ രോഷപ്രകടനം കണ്ടോ...

  • @joygeorge6199
    @joygeorge6199 4 роки тому +8

    സ്നേഹപൂർവ്വം പള്ളിയിലച്ചനായിരുന്ന പാസ്റററെ,
    സ്ഥാനമോഹം പൂവണിയാതെ വളരെ കഷ്ടപ്പെട്ട് രക്ഷിക്കപ്പെട്ടല്ലോ?
    വർഷങ്ങളായി സുവിശേഷം പറഞ്ഞും, പ്രസംഗിച്ചും,കരിശ്മാററിക് നടത്തി യും
    നടന്നിട്ടും, ബൈബിൾ അറിഞ്ഞില്ല എന്ന് പറയാൻ നാണമില്ലേ മനക്കലെ?
    പിന്നെ എന്നാ വാഴക്കായ ആണ് 40 വർഷം ചെയ്തത്. 15 വർഷം സെമിനാരിയിൽ ബൈബിൾ പഠിക്കാതിരുന്നത് എന്താണ്.
    താങ്കൾ ഇവിയും ശരിയാവുകയില്ല.
    ആരെയോ തോൽപ്പിക്കാൻ താൻ വേഷം കെട്ടി നല്ല രീതിയിൽ പ്രാർത്ഥന നടത്തുന്ന പാസ്റ്റർ മാരെയും പറയിപ്പിക്കും.

    • @santhosh.kjoseph5117
      @santhosh.kjoseph5117 4 роки тому

      സെമിനാരിയിൽ ബൈബിൾ അല്ലല്ലോ പഠിപ്പിക്കുന്നത്. മന്ത്രവാദം അല്ലെ🤣🤣🤣🤣🤣

    • @aajose3946
      @aajose3946 4 роки тому

      How do you know it unless you too are a ex-priest?

  • @philipkutty663
    @philipkutty663 4 роки тому +7

    ഇയാൾക്ക് ബോധം ഉണ്ടാകുന്നതിനു 49 വർഷം വേണ്ടിവന്നു. ഇയാൾക്ക് മറ്റെന്തോ കുഴപ്പമുണ്ട്.

    • @mvmv2413
      @mvmv2413 4 роки тому

      ഹഹ.. .

    • @elfin6066
      @elfin6066 4 роки тому +1

      മണ്ടൻ പോപ്പിന് ഇപ്പോഴും മനസ്സിലായിട്ടില്ല.

    • @mvmv2413
      @mvmv2413 4 роки тому

      @@elfin6066 പോപ്പ് മക്കളുടെ സ്കൂളിൽ നമ്മുടെ പാസ്റ്റർ മാർ മക്കളെ പഠിപ്പിക്കുന്നത് കഞ്ഞിത്തരമല്ലേ? Endhe പരിശുദ്ധാത്മ പൂർണർക് സ്വന്തം വഴി ഇല്ലാത്തത്?? !!

    • @elfin6066
      @elfin6066 4 роки тому +1

      @@mvmv2413 ടീച്ചേഴ്സിന് സാലറി കൊടുക്കുന്നത് പോപ്പ് മക്കളല്ലല്ലോ ചേട്ടാ, ഗവൺമെന്റ് ഓഹരിയിൽ അതിനെ കൂട്ടിയാൽ മതി.

    • @mvmv2413
      @mvmv2413 4 роки тому +1

      @@elfin6066 എങ്കിൽ നമുക്കും school നടത്തി അത് ചെയ്തുടെ? ആരാ തടസ്സം? അമ്മ ആരാധകരായ sister പഠിപ്പിക്കുന്നത് ദുരാത്മാവല്ലേ? Rss കാരുടെ സ്കൂളിൽ സർക്കാർ ശമ്പളം ആയതു കൊണ്ട് pithacosth പാസ്റ്റർ മക്കളെ വിടുമോ??

  • @jijoxavier4986
    @jijoxavier4986 4 роки тому +5

    നല്ല പാറ്റർമാര് വരെ കത്തോലിക്ക സഭയിൽ വരുന്നു സത്യം തിരിച്ച് അറിയുന്നുയേശുവിന്റെ പ്രതിപുരുഷൻ ഹ ഹഷ്ടം!

  • @josephgeorge3417
    @josephgeorge3417 Рік тому

    You Listen what is done by priests.

  • @Tencil577
    @Tencil577 4 роки тому +15

    ദിവ്യ ബലിയുടെ മഹത്വം അറിയാത്ത മഹാൻ

    • @babulouisbabulouis
      @babulouisbabulouis 4 роки тому +1

      ഇങ്ങേര് എല്ലാo പഠിച്ചു. മാറി ചിന്തിച്ചു !അതോടെ ഒക്കെ പോയി എവിടെ ചിന്തിച്ചു...? ശൗചാലയം

    • @elfin6066
      @elfin6066 4 роки тому +1

      അപ്പാരാധനടത്തുന്ന വിഗ്രഹാരാധികൾ . കഷ്ടം.

  • @tessysm
    @tessysm 4 роки тому +12

    Kastam! 49 varsham ninnittum daiva anubhavam kittiyillallo! Oru janmam pazhakki avasanam padu kuzhiyil veenu poyallo! Maha kastam.

    • @kurienmarykutty6305
      @kurienmarykutty6305 3 роки тому

      Yes Tessy!
      What you said is right! To escape from 'Padukuzhi' there is no short cut! So accept truth like Manakal achen to avoid 'Padukuzhy' read Revelation 20:15!

  • @srlenitta
    @srlenitta 4 роки тому +11

    അച്ചാ, if Catholic Church didn't preach Gospel according to God's will, you should be faithful and show good example. You been so fooled yourself. My prayers...

    • @kurienmarykutty6305
      @kurienmarykutty6305 3 роки тому

      Lenitta!
      Don't get yourself fooled around!
      If you are faithful, obey Mark 16:16 like Manakal achen. There is no other way to escape from eternal torment of hell. Be wise to take a decision to follow Christ like M
      achen!

    • @Catholic-Defender
      @Catholic-Defender 2 роки тому

      Dear Kurien Marykutty, സാത്താൻ പാറ്റിയവരായ, പൈശാചിക ബന്ധനത്തിൽ കഴിയുന്നവരായ വെന്തിക്കൊസുകാരുടെ സ്ഥിരം വഞ്ചനയാണ് മാർക്കോസ് 16:16 "വിശ്വസിച്ചു സ്നാനമേൽക്കുന്നവൻ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും " ഉദ്ധരിച്ചു കൊണ്ട് "ശിശു സ്നാനം" സാധുവല്ല എന്ന് വചനം ദുർവാഖ്യാനം ചെയ്യുന്നത്. എന്നാൽ ഇക്കൂട്ടർ അതിന്റെ അടുത്ത രണ്ടു വാക്യങ്ങളും സൗകര്യപൂർവ്വം ഒഴിവാക്കുന്നു. അത് വെച്ച് നോക്കിയാൽ ഈ ലോകത്തെ ഓരോ വെന്തിക്കൊസു പാഷണ്ഡിയും ഓരോ എസൊർസിസ്റ് ആവണമല്ലോ, ഓരോ സൗഖ്യ വരക്കാരൻ ആയിരിക്കണമല്ലോ അല്ലെ ? അവരൊന്നും സയനൈഡ് അല്ലെങ്കിൽ വാഴക്കിടുന്ന ഫ്യൂറഡാൻ കഴിച്ചാൽ പാല്പായസം കഴിച്ചമാതിരി ആയിരിക്കും അല്ലെ ? ഉവ്വോ പാസ്റ്റർ സാറെ ?
      യേശു ചെയ്ത അത്ഭുതങ്ങൾ പലതും അവരുടെ വിശ്വാസത്തെ പ്രതി ആയിരുന്നില്ല. തളര്വാത രോഗിയെ സുഖപ്പെടുത്തിയത് അവനെ കട്ടിലോടെ താഴെയിറക്കിയവരുടെ വിശ്വാസം കണ്ടാണ്. ശതാധിപന്റെ ഭ്രിത്യനെ സുഖപ്പെടുത്തിയത് ശതാധിപന്റെ വിശ്വാസം കണ്ടാണ്. അതുപോലെ പല അത്ഭുതങ്ങളും അവന്റെ കരുണയും കൃപയും മൂലം മാത്രവും. (ലാസറിന്റെ ഉയർപ്പും നയീനിലെ വിധവയുടെ മകന്റെ ഉയർപ്പും ). പക്ഷെ ഇതൊന്നും സാത്താനാൽ കെട്ടപ്പെട്ട പെന്തോക്കൂട്ടത്തിനു അറിയില്ല. ഒരു ശിശു പാപമൊന്നും ചെയ്യുന്നില്ല. അവന്റെ ജന്മപാപം സ്നാനത്തിലൂടെ കഴുകിക്കളയുന്നു. അവനു വേണ്ടി അവന്റെ തലതൊട്ടപ്പനും തലതൊട്ടമ്മയും (ഇംഗ്ലീഷിൽ ഗോഡ്ഫാദർ ആൻഡ് ഗോഡ്‌മദർ ) വിശ്വസിക്കുന്നു.

    • @Catholic-Defender
      @Catholic-Defender 2 роки тому

      എന്നാൽ വിശ്വസിക്കുക എന്നത് എന്താണ് എന്നത് മത്തായി 28:20ൽ കാണാം, വിശ്വസിക്കുന്നവർ അവിടുത്തെ കല്പനകൾ പാലിക്കും - അവർ കൗദാശിക ജീവിതം നയിക്കും, വിശുദ്ദി മാനദണ്ഡമാക്കി വിശുദ്ധരായി ജീവിക്കും. അവർ തങ്ങളുടെ പാപങ്ങളെ ഓർത്തു പശ്ചാത്തപിക്കുകയും, പാപങ്ങൾ ഏറ്റുപറയുകയും, സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ളവ കെട്ടുവാനും അഴിക്കുവാനും അപോസ്തോലർക്കും അവരുടെ പിന്ഗാമികൾക്കും നല്കപ്പെട്ടിട്ടുള്ള അധികാരം മാനിച്ച് ആത്മാവിൽ ദരിദ്രമുള്ളവരായി നിയമപ്രകാരം ക്രിസ്തുവിൽ നിന്നുള്ള പാപമോചനം അവരിൽ നിന്നും സ്വീകരിക്കുകയും അങ്ങനെ വിശുദ്ധീകരിക്കപ്പെട്ട അവസ്ഥയിൽ തങ്ങളുടെ ശരീരത്തിന്റെ ഉയർപ്പിനും രക്ഷക്കും നിത്യജീവനും കാരണമാകുന്ന ഉയർപ്പിക്കപ്പെട്ട കർത്താവിന്റെ മഹത്വീകരിക്കപ്പെട്ട ശരീരരക്തങ്ങൾ സ്വീകരിക്കുകയും അപ്രകാരം വിശുദ്ദിയിൽ ജീവിക്കുകയും ചെയ്യും. ഇവയേതെങ്കിലും ഇക്കൂട്ടർ ചെയ്യുന്നുണ്ടോ ? ഇല്ലെന്ന് മാത്രമല്ല ചെയ്യുന്നവരെ ഇടതടവില്ലാതെ നിന്ദിക്കുകയും ചെയ്യുന്നു. പോരാത്തതിന് പരിശുദ്ധനായ ദൈവത്തിനായി, അവിടുത്തെ ക്രിസ്തുവിനായി, അവിടുത്തെ ദൈവാരാജ്യത്തിനായി തങ്ങളുടെ സ്വന്തമായതെല്ലാം ഉപേക്ഷിച്ചു അവിടുത്തെ പിൻചെല്ലാൻ ഉദ്യമിക്കുന്ന, അവിടുത്തെ ജനത്തെ അവിടുത്തെ ആട്ടിന്പറ്റത്തെ നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അവിടുത്തെ അഭിഷിക്തരെ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു.

    • @Catholic-Defender
      @Catholic-Defender 2 роки тому

      വിശ്വസിക്കുന്നവർ എന്ത് ചെയ്യണം എന്നത് വിശ്വസിക്കേണ്ടത് എപ്രകാരം എന്നത് കൂടുതൽ വ്യക്തമായി യോഹന്നാൻ 7:37-38ൽ ഉണ്ട് "ആർക്കെങ്കിലും ദാഹിക്കുന്നുവെങ്കിൽ അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നത്പോലെ ജീവജാലത്തിന്റെ അരുവികൾ ഒഴുകും.
      മേൽപ്പറഞ്ഞ വാക്യങ്ങളുടെ പ്രവർത്തിക അർഥം വെളിപാട് പുസ്തകത്തിൽ വെളിപാട് 22:17 വ്യക്തമാക്കുന്നു "ആത്മാവും മണവാട്ടിയും പറയുന്നു: വരുക. കേൾക്കുന്നവൻ പറയട്ടെ: വരുക
      ദഹിക്കുന്നവൻ വരട്ടെ. ആഗ്രഹമുള്ളവൻ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ"
      ഈ വാക്യങ്ങളുടെ വാഖ്യാനം സഭയുടെ ജീവിക്കുന്ന പാരമ്പര്യത്തിൽ ലഭ്യമാണ്, സഭാ പിതാക്കന്മാരുടെ വ്യാഖ്യാനങ്ങൾ വളരെ വ്യക്തം
      ലിയോൺസിലെ വിശുദ്ധ ഐറേനിയസ്, എഗെയിൻസ്റ്റ് ഹേരെസിസ് (പാഷാണ്ഡതകൾക്കെതിരെ), പുസ്തകം III, അധ്യായം 4 "[അപ്പോസ്തോലിക പ്രബോധനത്തിന്റെ ഏക അറപ്പുരയായ കത്തോലിക്കാസഭയിലൊഴികെ മറ്റൊരിടത്തും സത്യം ദർശിക്കുവാനാവില്ല. പാഷാണ്ഡതകൾ സമീപകാല രൂപവത്കരണങ്ങളാണ്, അവയുടെ ഉത്ഭവം ഒരിക്കലും അപ്പോസ്തലന്മാരിലേക്ക് ചെന്നത്തിക്കുവാൻ കഴിയില്ല.]
      1. അതിനാൽ, നമുക്ക് അത്തരം തെളിവുകൾ ഉള്ളതിനാൽ, സഭയിൽ നിന്ന് എളുപ്പത്തിൽ ലഭിക്കുന്ന സത്യം മറ്റുള്ളവർക്കിടയിൽ അന്വേഷിക്കേണ്ട ആവശ്യമില്ല ; അപ്പൊസ്തലന്മാർ, ഒരു ഒരു ധനവാൻ ഒരു ബാങ്കിലെന്നപോലെ [തന്റെ പണം നിക്ഷേപിക്കുന്നു] , സത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവളുടെ കയ്യിൽ നിക്ഷേപിച്ചിരിക്കുന്ന: അതിനാൽ ഓരോ മനുഷ്യനും, ആഗ്രഹിക്കുന്ന ഏവനും അവളെ നിന്ന് ജീവന്റെ ജലം കോരുവാൻ കഴിയും. [വെളിപ്പാടു 22:17] കാരണം അവളാണ് ജീവന്റെ പ്രവേശനകവാടം; മറ്റുള്ളവരെല്ലാം കള്ളന്മാരും കൊള്ളക്കാരും ആണ്. ഈ കാരണത്താൽ അവരെയെല്ലാം ഒഴിവാക്കാനും, എന്നാൽ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതീവ ജാഗ്രതയോടെ തിരഞ്ഞെടുക്കാനും സത്യത്തിന്റെ പാരമ്പര്യത്തെ മുറുകെ പിടിക്കാനും നമ്മൾ ബാധ്യസ്ഥരാണ്. "

  • @sibijoseph5967
    @sibijoseph5967 4 роки тому +12

    അച്ഛന് വയസായപ്പോൾ ബോധം പോയി

  • @JG-ub2tf
    @JG-ub2tf 4 роки тому +1

    "Janickathe irunnengil".avasanathe veezhcha..

  • @daisyshaji1887
    @daisyshaji1887 4 роки тому +2

    49 years holy mass malinapeduthi

    • @kurienmarykutty6305
      @kurienmarykutty6305 3 роки тому

      Daisy! Don't worry about wasted years or money already spent! At least now take a new decision to follow Jesus Christ like Manakal achen; other wise death will wipe out you!

  • @sajimonp9468
    @sajimonp9468 4 роки тому +1

    wonderful gods work in achan

  • @lawrencepoovathummoottil7758
    @lawrencepoovathummoottil7758 4 роки тому +1

    Than pinne cherakkuvayirunno

  • @shinammasebastian2298
    @shinammasebastian2298 4 роки тому +9

    Poor man followed serpent.

  • @sibymathews182
    @sibymathews182 4 роки тому

    Is he still alive ?

  • @jancyxavier2249
    @jancyxavier2249 4 роки тому +1

    How are u rescued?? U rejected all sacraments

    • @percychacko6749
      @percychacko6749 4 роки тому

      Bible vaayichittundo

    • @kandass1980
      @kandass1980 4 роки тому

      Percy chacko
      ബൈബിൾ ലോകത്തിനു തന്നതാരാ ?

  • @josephgeorge3417
    @josephgeorge3417 Рік тому

    Bishop is totally helpless
    to do the justice as explained
    by Christ in Bible.

  • @kandass1980
    @kandass1980 4 роки тому +10

    ഇയാൾക്ക് അറിയാതെ പോയകാര്യങ്ങൾ ഉണ്ടു
    "once a priest always a priest "
    അച്ചോ കതോല്ക്കാ സഭയാ holy Bible എഴുതി ഉണ്ടക്കി തന്നെ
    ഇപ്പൊ പ്രസംഗിക്കുന്ന സഭയിൽ സത്യവേദ പുസ്‌തകമല്ലല്ലോ ഉള്ളത് ?
    Ad 110ഇൽ St polycrap എന്നാ സഭയെപ്പറ്റി
    എഴുതിയിരിക്കുന്നെ?
    ഏതു സഭയാ ക്രിസ്തു സ്ഥാപിച്ചത് ?
    പെന്തോകൊസ്ത്തോ
    കഷ്ടം ?
    ചരിത്രമെങ്കിലും അല്പം അറിവുണ്ടായിരുന്നെങ്കിൽ ......

    • @santhosh.kjoseph5117
      @santhosh.kjoseph5117 4 роки тому +1

      താങ്കൾക്ക് അല്പമെങ്കിലും ചരിത്ര ബോധം ഉണ്ടോ? കത്തോലിക്കാ സഭയാണോ ബൈബിൾ എഴുതിയത്. 3 ആം നൂറ്റാണ്ട് തൊട്ടുള്ള ചരിത്രമേ കത്തോലിക്കാ സഭക്കുള്ളൂ. ബാൽ ദേവന്റെ മതത്തിനു മാറ്റം വരുത്തി ക്രിസ്റ്റീയത വരുത്തിയ സഭയാണ് കത്തോലിക്കാ സഭ. തെളിവ് വേണോ . ലോകത്തുള്ള സകല അനാചാരവും ഈ സഭയിൽ ഉണ്ട് അത് താങ്കൾ കാണുന്നില്ല എങ്കിൽ . സാത്താൻ നിങ്ങളുടെ കണ്ണിനെ മറച്ചിരിക്കുന്നു.

    • @kandass1980
      @kandass1980 4 роки тому +2

      Santhosh.k Joseph
      എനിക്ക് ചരിത്രം അറിയത്തില്ല
      നിനക്ക് അറിയാമല്ലോ പറയാവോ സഭയുടെ ഏതു കൗൺസിലിൽ ആണ് ആരു നിശ്ചയിച്ചു inspired ഇന്നുകാണുന്ന ബൈബിളിലെ പുസ്തകങ്ങൾ എന്ന് ഏതുകൊല്ലം എന്നുകൂടെ പറയണം
      അപ്പോൾ അറിയാം സാത്താനിക സഭാ ആരുടെ ആണെന്ന് 🤪

    • @jijoxavier4986
      @jijoxavier4986 4 роки тому

      @@santhosh.kjoseph5117 ബൈബിൾ എഴുതിയത് ഈ സഭയിൽ ആണ് 100 വർഷം മുമ്പ് എതോ ഒരാൾക്ക് ഉണ്ടായ വെളിപാട് 2000 യിരം, വർഷം പഴക്കം ക്രിസ്തുവിന്റെ സഭ മോശം ആയി എന്ന തോന്നൽ !

    • @santhosh.kjoseph5117
      @santhosh.kjoseph5117 4 роки тому +1

      @@jijoxavier4986 കത്തോലിക്കാ സഭ ആദ്യനൂറ്റാണ്ടിൽ ക്രിസ്തുവിനു മഹത്വം കൊടുത്തിരുന്നു. പിന്നീട് നൂറ്റാണ്ടുകൾ കഴിയും തോറും അനാചാരങ്ങൾ ആ സഭയിൽ കുമിഞ്ഞു കൂടി. ഉദാഹരണത്തിന് തമിഴ്‌നാട്ടിൽ ചെന്നാൽ ചമ്രം പടഞ്ഞിരിരിക്കുന്ന യേശുവും .യേശുവിന്റെ തലക്കു മീതെ പാമ്പ് പത്തിവിടർത്തി നിക്കുന്ന പ്രതിമയും കാണാം. ഇന്ന് കേരളത്തിൽ കത്തോലിക്കാ സഭയും. ഹിന്ദു മതവും തമ്മിൽ എന്താണ് വ്യത്യാസം.

  • @kochuranikurian3149
    @kochuranikurian3149 4 роки тому +4

    മണ്ടത്തരം കാണിച്ചല്ലോ അച്ചാ.

  • @ninanabraham9078
    @ninanabraham9078 4 роки тому +9

    കല്യാണം ഇനിയും കഴിക്കാം

    • @elegantmodular5485
      @elegantmodular5485 4 роки тому +1

      They will arrange that Pastors are very good brokers

    • @elegantmodular5485
      @elegantmodular5485 4 роки тому +1

      They will do that, Pastors are very good Brokers

    • @Catholic-Defender
      @Catholic-Defender 2 роки тому

      Yeah shameer kollam tried to arrange 2 at a time. But it happened that they were off duty police 🤩🤩🤩

  • @taantony46
    @taantony46 Рік тому

    Why do you blame the church. You do what you are asked to do

  • @alphypaul27
    @alphypaul27 4 роки тому +3

    MOKERY OF HIMSELF, LUNATIC

  • @sebastiannf3143
    @sebastiannf3143 3 роки тому +3

    പിശാച് കൊണ്ട് പോയി.

  • @bijlikumar123
    @bijlikumar123 Рік тому

    എനിക്ക് കല്യാണം കഴിക്കണം , അതുകൊണ്ട് എനിക്ക് പെന്തകോസ്ത് സഭയിൽ ചേരാതെ നിവർത്തിയില്ല ???

  • @mathews5577
    @mathews5577 4 роки тому +5

    Budhi thirinju poyathakam

  • @georgem.v.manikompelthodup8937

    At the end of world time, reptiles become cobra is may be a fact

  • @mercytom6955
    @mercytom6955 4 роки тому +1

    John 8:31-32

  • @alexjose5866
    @alexjose5866 4 роки тому

    Comment il catholics nte nalla nalla comments kandu ... E maanyatha ennu kaanumello allw

  • @lissyjoseph3532
    @lissyjoseph3532 4 роки тому +4

    കുറ്റം പറഞ്ഞ് ചിരിപ്പിച്ചോ.താങ്കൾ

  • @mathewgeorge3153
    @mathewgeorge3153 4 роки тому +1

    Now also feel respected by calling achan

  • @francissebastian4959
    @francissebastian4959 4 роки тому

    Do whatever please god.

  • @varkeyazhikunnel5820
    @varkeyazhikunnel5820 Рік тому

    Shame to you Rev.Fr.Manackal for you have really failed in your service in Catholic Church and your being become a Pentecost is really wrong. You will cry everyday for your wrong decision to leave your priesthood and catholic faith!!!

  • @vadakkekaramaster5282
    @vadakkekaramaster5282 4 роки тому +9

    അതു വരെ താങ്കൾ പ്രസംഗിച്ചു കബളിപ്പിച്ച പാവങ്ങളെ ആര് രക്ഷിക്കും.

    • @kurienmarykutty6305
      @kurienmarykutty6305 3 роки тому

      Manakal achen & others who repented will preach together for their salvation. So if we start now, are you ready to repent & follow Manakalachen not later but Now!

  • @rajankaleekal2756
    @rajankaleekal2756 4 роки тому +4

    Devil empowering in you.

  • @sibykochara7471
    @sibykochara7471 4 роки тому +2

    ഇപ്പോൾ ആരുടെ അച്ചൻ

  • @Christopherfchristo
    @Christopherfchristo 4 роки тому +2

    ഇതിനകത്ത് Fr എന്ന് കാണിക്കുന്നു

  • @babujohn5863
    @babujohn5863 4 роки тому +4

    sajithe vallathum parayanuddddo?

  • @somysebastian7209
    @somysebastian7209 4 роки тому +4

    നിലവിലെ കത്തോലിക്കാ സഭയും ദൈവത്തിന്റെ സ
    ഭയുമുണ്ട്. ദൈവത്തെ ജാ
    ഗ്രതയോടെ അന്വേഷിക്കുന്ന
    വർ മാത്രം അത് കണ്ടെത്തു
    ന്നു. വിശുദ്ധ പൗലോസ് സ്ലീഹ
    സാവൂൾ എന്ന പേരിൽ അറിയ
    പ്പെട്ടിരുന്നപ്പോഴും ഉറച്ച ദൈവവി
    ശ്വാസിയും വലിയ തത്വ ചിന്തക
    നും പണ്ഡിതനുമായിരുന്നു. സാവൂളിനെപ്പോലെ മനയ്ക്കില
    ച്ചനും മനം തിരിയാൻ കൃപ ലഭി ച്ചു എന്നേയുള്ളൂ. അതിനുള്ള സ
    ഹനങ്ങളും അദ്ദേഹം ഏറ്റുവാ
    ങ്ങിയിരുന്നു. അദ്ദേഹത്തെ പീ
    ഢിപ്പിച്ച വീട്ടുകാർ ആരൊക്കെ
    യാണോ അവർക്കും സഭാ അ
    ധികൃതർക്കുമാണ് മാനസാന്തര
    മുണ്ടാകേണ്ടത്. ദൈവശാസ്തപഠനം എന്താണെ
    ന്ന് പുറമെ നിന്ന് പണ്ഡിരെന്ന ഭാ ഭാവത്തോടെ വിമർശിക്കുന്ന പല വിശ്വാസികൾക്കും ഒന്നും അറിയില്ല. കൂടെ കിടന്നിട്ടുള്ളവ
    ർക്കാണ് രാപ്പനി എന്താണെന്ന് നന്നായി അറിയാൻ കഴിയുക. അനീതിയിലും തെറ്റിലും പാപ
    ത്തിലും കഴിയുന്ന ഭൂരിപക്ഷ
    ത്തോടോപ്പം നിൽക്കുന്നവരെ
    ക്കുറിച്ചല്ല; മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ചാണ് സ്വർഗ്ഗം സന്തോഷിക്കുന്നത്. മോശയ്ക്ക്
    വേണമെങ്കിൽ ഫറവോയുടെ കൊട്ടാരത്തിൽ സുഖമായി കഴി
    യാമായിരുന്നു!

  • @ninanabraham9078
    @ninanabraham9078 4 роки тому +3

    ഇത് ഏതു ഗ്രൂപ്പ്‌

  • @ashish_p_sasi
    @ashish_p_sasi 4 роки тому +1

    ബ്രസീലിൽ കത്തോലിക്കർ സഭ തകർന്നു

  • @shajijoy4973
    @shajijoy4973 4 роки тому

    Chatta. Anoo.

  • @lucymathew1213
    @lucymathew1213 4 роки тому

    Ethiyanu vere joli onnum elle

  • @abrahamthomas7480
    @abrahamthomas7480 4 роки тому

    Clutch പുതിയത് മാറിയിട്ടില്ല