Це відео не доступне.
Перепрошуємо.

പെട്രോൾ ബൈക്കുകളെ ഇലക്ട്രിക്ക് ബൈക്കുകളാക്കുന്ന പുത്തൻ കണ്ടുപിടുത്തവുമായി Jino Joy | Joy E Bike

Поділитися
Вставка
  • Опубліковано 28 сер 2019
  • Electrical Engineering research scholar Jino Joy has designed a geared electric motorcycle,under the guidance for former Professor and Head of the Department S. Ushakumari. This bike is controlled by electronic circuit, which is touted to be more cost-efficient than the conventional petrol engine bike.
    #JoyEBike #ElectricBike #JinoJoy
    #MalayalamNews #KeralaLatestNews #News18
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 646

  • @satharjackland1806
    @satharjackland1806 4 роки тому +152

    നടന്മാരുടെയും നടന്മാരും പിറകെയാണ് എല്ലാവരും.... ശരിക്കും ഇവരെയൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്.. 👏

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 роки тому +1

      Yes

    • @Andrewskureethadam
      @Andrewskureethadam 2 роки тому

      4800 likes 650 comment
      പ്രേക്ഷകർക്ക് ചെയ്യാനാവുന്നത്
      ചെയ്യേണ്ടവർ ചെയ്യുന്നില്ല Govt & Business person
      ജീനോ ഇപ്പൊ എവിടെയാണോ എന്തോ🤔
      ഞാനൊരു ബിസിനസുകാരൻ ആയിരുന്നെങ്കിൽ ഇവിടെയുള്ള എംടെക് പിള്ളേരെ എല്ലാവരെയും വിളിച്ചു പരമാവധി വണ്ടി പുറത്തിറക്കിയനെ...
      ഇനിയിപ്പോൾ ഇല്ലാത്ത വില കൊടുത്ത് കർണാടകക്കാരൻ്റേ ola Scooter മേടിക്കാം
      വ്യവസായ സൗഹൃദ കേരളം 🤩

  • @MYDREAM-xf8dz
    @MYDREAM-xf8dz 4 роки тому +19

    Congrats..ജിനോ... അവതാരിക... very good.. ജിനോക് നല്ല സപ്പോർട്ട്.. കൊടുക്കുന്നതിനു ഒപ്പം.. എല്ലാവർക്കും. പൂർണമായും മനസിലാക്കാൻ.. വിധം. അവർ സഹായിക്കുന്നു... ✌️✌️✌️👍

  • @saeedksa7939
    @saeedksa7939 5 років тому +116

    അതിശയിപ്പിക്കുന്ന കണ്ടുപിടുത്തമാണ് താങ്കൾ കണ്ടുപിടിച്ചത് അഭിനന്ദനങ്ങൾ താങ്കളുടെ നമ്പർ ഒന്ന് തരുമോ പ്ലീസ്

  • @ninilnandanan4964
    @ninilnandanan4964 4 роки тому +42

    താങ്കളുടെ ആശയം നല്ലതാണ് പേറ്റൻറ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.വൻകിട മൾട്ടി നാഷണൽ കമ്പനികളുടെ മോഹവിലയിൽ വീഴാതെ സ്വന്തമായി മുന്നോട്ടുപോവുക.all the best.. 👍👍👍

  • @sathyanparappil2697
    @sathyanparappil2697 3 роки тому +7

    എത്ര കിലോമീറ്റർ കിട്ടും ബൈക്കിന് നല്ല ഒരു കാര്യമാണ് പ്രകൃതിക്ക് ഗുണം താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നന്മയും നേരുന്നു

  • @rojasmgeorge535
    @rojasmgeorge535 3 роки тому +8

    അങ്ങയുടെ മുന്നിൽ വണങ്ങുന്നു, ഞാൻ.. അഭിനന്ദനങ്ങൾ

  • @padmarajanlakshmanan1776
    @padmarajanlakshmanan1776 4 роки тому +120

    സുഹൃത്തേ സൂക്ഷിക്കണം കഴുകൻ കണ്ണുകൾ നിങ്ങളുടെ പിറകേയുണ്ട് ലോകത്തെതന്നെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തത്തിന് അഭിനന്ദനങ്ങൾ പ്രകൃതിയുടെ അനുഗ്രഹങ്ങളും താങ്കൾക്കുണ്ടാകം

  • @user-yl8pq8kd9c
    @user-yl8pq8kd9c 4 роки тому +101

    ന്യൂസ് റീഡർ ഭയങ്കര സന്തോഷത്തിലാണ്. പെട്രോൾ അടിക്കാതെ വരാമെന്ന് കരുതിയായിരിക്കും' അടുത്തൊന്നും നടക്കില്ല.

  • @skanthadas
    @skanthadas 4 роки тому +65

    എന്റെ പൊന്നാനിയാ നീ ഡെമോ കാണിച്ചപ്പോൾ ഹെൽമെറ്റ്‌ വച്ചില്ല ഡാവ്വെ..... ഇതുപോലത്തെ തലയാണ് ഹെൽമെറ്റ്‌ വച്ചു protect ചെയ്യണ്ടത് ട്ടോ... ബെസ്റ്റ് wishes

    • @sulthanss4936
      @sulthanss4936 3 роки тому +2

      😂😂😂

    • @nandhuz7756
      @nandhuz7756 3 роки тому

      മോട്ടോർ വാഹന വകുപ്പിനോട് ഏറ്റവും വലിയ ഒരു Criminal case എടുക്കാൻ നിർദ്ദേശിക്ക്.

    • @joythukalan730
      @joythukalan730 3 роки тому +1

      😃😃

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 3 роки тому +2

      No word to appreciate.but found time to find fault.typical malayali attitude.curse to society.

    • @radharamananunni8152
      @radharamananunni8152 3 роки тому

      Skamthadas 1804 നീ veh inspector aakan veegam nookke ennaale governmentnnu പൈസയും നിൻ്റെ padippellam സഭലവും ആവുള്ളു .മറ്റുള്ളവരെ കുറ്റം kandupidikkathe സ്വയം നന്നായാൽ നിനക്ക് നല്ലത്.

  • @timeandwait502
    @timeandwait502 5 років тому +51

    വലിയ വിജയം ആശംസകൾ

  • @ajeeshvs8766
    @ajeeshvs8766 5 років тому +35

    Jino work super👌
    Congrats 👏👏👏👏

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 3 роки тому +8

    മഹാനായ ഈ പ്രതിഭക്ക് പോലീസ് പ്രൊട്ടക്ഷ ൻ തീർച്ചയായും ലഭിക്കേണ്ടതാണ്. അല്ലാത്ത പക്ഷം
    കഴുകൻ കണ്ണുകൾ റാഞ്ചാൻ സാധ്യത ഏറെയാണ്❤️🙏
    എല്ലാ വിധ ആശംസകളും നേരുന്നു❤️

  • @princethomas431
    @princethomas431 4 роки тому +25

    ഇടുക്കിക്കാരുടെ അഭിമാനം👏👏👏👏🤝💪💪💪💪

    • @binugeorge4653
      @binugeorge4653 4 роки тому +1

      Jail idukki

    • @pvcparayil8562
      @pvcparayil8562 Рік тому

      മനുഷ്യന് ഉപകാരപ്രദം കഠിനാദ്ധ്വാനം ഫലം കണ്ടു !!vijayeebhava 👌👌👌🙏🙏🙏but there are somany eagle eyeses, സത്കർമവിരോധികളആരും സഹിക്കില്ല
      .നന്മ ചെയ്യുന്നവൻ ആരുമില്ല ഒരുത്തൻ പോലുമില്ല " എന്ന് കേട്ടിട്ടില്ലേ ഇവിടുള്ളവർ നിങ്ങളെ വളർത്തില്ല തളർത്തുകയേയുള്ളു പക്ഷെ എന്ത് പ്രതിബന്ധം വന്നാലും അതിജീവിച്ചു മുന്നേറുക ലക്ഷ്യപ്രാപ്തി ലഭിക്കും നിശ്ചയം 🙏🙏🙏👌👌👌😁😁😁💪💪💪

  • @mrindia7891
    @mrindia7891 5 років тому +13

    അഭിനന്ദനങ്ങൾ.. എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക..

  • @jayaiyerful
    @jayaiyerful 4 роки тому +8

    പിസ്റ്റൻ മൂവ്മെന്റ് ഇലക്ട്രോ മാഗ്നനറ്റിക് സോളിനോയിഡ് ഉപയോഗിച്ച് .. ആന്തരദഹന യന്ത്രം ചെയ്യുന്ന പ്രക്രിയ .. അനുകരിക്കുക ..
    പിസ്റ്റൺ ഷാഫ്റ്റ് മാഗ്‌നെറ്റോ .. കോപ്പർ കുഴൽ ഒക്കെ പരീക്ഷിക്കാം .. മാഗ്‌നെറ്റ് മോട്ടോർ ആക്ഷനും .. കോപ്പർ എഡഡി കറണ്ടും പ്രതിക്രിയാ ശക്തിക്കായി ഉപയോഗിക്കും ...
    മറ്റൊരു ഐഡിയ ജറ്റ് ബ്ലാസ്റ്റിൽ ഉള്ളതുപോലെ വളരെ ഉയർന്ന വോൾട്ടേജ് .. ഹൈ ഫ്രീക്വൻസി യിൽ ചേമ്പറിൽ സ്പാർക്ക് ചെയ്യിക്കാം വായു ചൂടായി പ്ലാസമാ ബ്ലാസ്റ്റ് ചേമ്പറിലുണ്ടാവും .. അത്തരം ശക്തിയും എഞ്ചിനിൽ പരീക്ഷിക്കാം ...
    ഫ്രീക്വൻസി കന്ദ്രോളർ ആണ് പ്രധാന ഘടകം ..ഇത്രയും പവർ .. ഫ്രീകവൻസി കൈകാര്യ ചെയ്യുന്ന ഇൻവർട്ടർ ആണു മുഖ്യം .. ഫ്രീക്വൻസി കണ്ടറോൾ സോഫ്റ്റ് വെയർ ലാപ് ടോപ്പിലുള്ളത് .. ഡൈവർ മോസ് ഫെറ്റിൽ എത്തിച്ച് ..അതിൽ നിന്നു് എഞ്ചിനകത്തു പണിത ഹൈപവർ കോയിലിലുടെ AC കരണ്ട് കടത്തിവിടാം .. Strok .. timing എന്ന തൊക്കെ പരിഗണിക്കണം .. Ac കണ്ടിന്റെ ഫ്രീക്വൻസി ടൈമിങ്ങ് ആക്കി നോക്കാം .. ഹാഫ് സൈക്കിൾ ഒരു പിസ്റ്റണ് അടുത്ത ഹാഫ് സൈക്കിൾ അടുത്ത പിസ്റ്റന്
    പിസ്റ്റണിൽ സ്പ്രിങ്ങ് ഉണ്ടല്ലോ! രഹസ്യമൊന്നുമില്ല ഇത് നിക്കോള ടെസ്ല വളരെ മുമ്പ് (100 കൊല്ലം) കണ്ടു പിടിച്ചു പറഞ്ഞതും കാണിച്ചതും ആണ്
    ഒറ്റ വാക്കിൽ പറഞ്ഞാൽ കറങ്ങുന്ന മോട്ടറിനു പകരം മുന്നോട്ടും പുറകോട്ടും ആക്സിൽ തെറിക്കുന്ന മോട്ടോർ .. പിസ്റ്റൺ ചേമ്പറിൽ സെറ്റു ചെയ്യുന്നു ..

    • @preyetan
      @preyetan 4 роки тому

      He does not explain this part of his work. Probably keeping foe patent reason. Frequency modulation and other parameters should be refined more by testing.. People who worry about his safty cap on his head are probbly do not worry about his under wear, it may protect his sperms generation under high frequency modulation etc. "sksheeramulla akidin chuvattilum chora thanne kothukinnu kouthukam"

    • @jayaiyerful
      @jayaiyerful 4 роки тому +1

      @@preyetan most safe method is proper shielding , other part this engine does not require radiation band like mega Hz and GHz etc , he could stop frequency at 4 k to 5 k , level , this kind of sine wave is available in Arduino simple techniques , there is no need to use a laptop for frequency and it control

    • @narayanankuttymenon9811
      @narayanankuttymenon9811 3 роки тому +1

      റെസി പ്രൊക്കേറ്റിംഗ് മൂവ്മെന്റ് വീണ്ടും റിവോൾവിംഗ് ആക്കി മാറ്റി അത് വീലുകളിലേയ്ക്ക് പകരുന്നതിന് പകരം ഹബ്ബ് മോട്ടോറിന്റെ റിവോൾവിംഗ് മൂവ്മെന്റ് നേരിട്ട് വീലിൽ ഉപയോഗപ്പെടുത്തുകയാണ് കൂടുതൽ കാര്യക്ഷമം.... പിസ്റ്റൺ മൂവ്മെന്റും ട്രാൻസ്മിഷൻ മെക്കാനിസവും മെയിന്റനൻസ് കൂട്ടും എഫിഷ്യൻസി കുറയ്ക്കുകയും ചെയ്യും

  • @thajulhudathajulhudaneerad9543
    @thajulhudathajulhudaneerad9543 5 років тому +48

    ജിനോ കേരളത്തിന്റെ അഭിമാനം

  • @mohanakrishnan1150
    @mohanakrishnan1150 4 роки тому +19

    I dont know y people make dislike even this type of invention... this is pain ful. He must be promoted

  • @sunilvakkat6323
    @sunilvakkat6323 4 роки тому +4

    Jino Joy Thomas ....amazing, unbelievable! God bless u for all future endeavors....

  • @qatarvsindiavlog4458
    @qatarvsindiavlog4458 5 років тому +39

    എനിക്ക് ജിനോയിന്റെ സാറിന്റെ നമ്പർ കിട്ടോ പ്ലീസ്

  • @vktzahra
    @vktzahra 4 роки тому +6

    സർ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങർ.

  • @user-bn6nu7du2b
    @user-bn6nu7du2b 3 роки тому +7

    റോഡിൽ ഇറക്കണ്ട മോനേ... RTO, POLICE കണ്ടാൽ മോഡിഫിക്കേഷൻ ഫൈൻ കിട്ടും

  • @georgepg7986
    @georgepg7986 4 роки тому +20

    ജി നോേജായിയെ ദൈവം അനുഗ്രഹിക്കെട്ട

  • @sastadas7670
    @sastadas7670 3 роки тому +3

    സൈക്കിളിൽ ഉപയോഗിക്കുവാൻ പറ്റുന്ന ഒന്നു ഡിസൈൻ ചെയ്യാമോ

  • @santhoshkumar1670
    @santhoshkumar1670 3 роки тому +7

    ഇടുക്കിക്കാരുടെ അഭിമാനം ജിനോയ്🙏😀😀😀

  • @ALLinONE121hub
    @ALLinONE121hub 4 роки тому +63

    ഈ dislike അടിച്ചവന്മാരുടെ കരണകുറ്റിക് ഒന്ന് കൊടുത്താലോ ?🤔

    • @maheshkrishnan8114
      @maheshkrishnan8114 3 роки тому +3

      എണ്ണക്കമ്പനി മുതലാളി ആരിക്കും ഡിസ്‌ലൈക് അടിച്ചത്

    • @kunhippa-muhinudheen.alaya9834
      @kunhippa-muhinudheen.alaya9834 3 роки тому +2

      Petrol pumb jeevanakkaarakum or owner

  • @velayudhankm8798
    @velayudhankm8798 3 роки тому +1

    എല്ലാം പ്രോത്സഹിപികുന്ന തിന് നമ്മുടെ സർക്കാർ ഒക്കെ ആണ് സൂക്ഷിച്ചു വേണം മുന്നോട്ടുപോകാൻ താങ്കൾക് അഭിനന്ദനങ്ങൾ

  • @ramachandranks9016
    @ramachandranks9016 2 роки тому

    അവതാരിക കൊള്ളാം. അങ്ങനെ ചിരിച്ചു കൊണ്ട് തന്നെ ആവട്ടെ അവതരണം. 👍

  • @vahidkutty9461
    @vahidkutty9461 5 років тому +46

    തമിഴ്നാട്ടിലെ റാമറെ അവസ്ഥ വരാതി ക്കാൻ പ്രാർത്തിക്കാം

    • @Alvinjohn100
      @Alvinjohn100 4 роки тому

      Ath aaraa

    • @sridharank4489
      @sridharank4489 4 роки тому

      Ramarude uchhiyil ani adichthu padikkan arum munnottu vannilla.

    • @ubiubi630
      @ubiubi630 4 роки тому

      Raamer Petrol... .reliance company. Pani koduttu..

    • @jayaiyerful
      @jayaiyerful 4 роки тому

      അതിന് ഇത് റാ മറെ പോലെ ഒരു ഉടായിപ്പല്ല

    • @jayaiyerful
      @jayaiyerful 4 роки тому

      അതിന് ഇത് റാ മറെ പോലെ ഒരു ഉടായിപ്പല്ല

  • @RahulAdukkadan
    @RahulAdukkadan 3 роки тому +1

    News reader എജ്ജാതി സപ്പോർട്ട്..👌🏻👌🏻👌🏻👌🏻

  • @a2zremix960
    @a2zremix960 4 роки тому +18

    ഇതും മോഡിഫിക്കേഷൻ ആണെന്ന് പറഞ്ഞു ഇങ്ങനെ ഉള്ള കണ്ടുപിടുത്തങ്ങളെ നിരോധിക്കുന്ന സർക്കാരാണ്. പാവം ചേട്ടനെ ഇനി പിടിച്ചു കൊണ്ട് പോവാതെ ഇരുന്നാൽ മതി

    • @ddcreation12
      @ddcreation12 4 роки тому +1

      ഇലക്ട്രിക് കാറുകൾ 12വർഷമായി ഇന്ത്യൻവിപണിയിലുണ്ട്.. കഴിഞ്ഞവർഷം കെഎസ്ഇബി മുന്നിൽ നിന്നുകൊണ്ട് മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകൾ വിപണിയിലിറക്കി. ഏതർ എന്ന കമ്പനി നല്ലൊരു ഇലക്ട്രിക് ടുവീലർ ഇന്ത്യയിൽ ഇറക്കി. ഈ വർഷം കേരളസർക്കാർ സബ്സിഡി നൽകിക്കൊണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷയും ഇറക്കി.. പക്ഷേ വിപണി പരാജയമായിരുന്നു.. പത്തെണ്ണം പോലും കേരളത്തിൽ ആരും വാങ്ങിയില്ല.. തന്നേപ്പോലുള്ള വൻമാർക്ക് ചുമ്മാ അധൃകൃതരെ കുറ്റം പറയാനേ പറ്റൂ. പക്ഷേ ഒരു ഇലകട്രിക് വാഹനം പോലും വാങ്ങിക്കില്ല ഈ കുറ്റം പറയുന്ന പട്ടിത്തീട്ടങ്ങൾ..

  • @ajeeshok5919
    @ajeeshok5919 2 роки тому

    അടിപൊളി .സി അഭിനന്ദനങ്ങൾ

  • @vijuvareed9136
    @vijuvareed9136 3 роки тому

    ഉയരങ്ങളിൽ എത്തട്ടെ ..എല്ലാവിധ ആശംസകളും നേരുന്നു ജി

  • @ravinair1736
    @ravinair1736 2 роки тому

    താങ്കളുടെ ലക്ഷ്യം പൂർണമായും സഫലമാകട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍🙏🌹

  • @splatharackal1337
    @splatharackal1337 3 роки тому +7

    യവനാണ് പുപ്പുലി.. ഇതാണ് real electric bike.. China പോലും ചിന്തിക്കാത്ത technology..

  • @leegeorge9766
    @leegeorge9766 4 роки тому +23

    ന്യൂസ്‌ റീഡർ നല്ല ഹാപ്പി ആണല്ലേ..ഞാൻ വാർത്ത ഒന്നും കേട്ടില്ല കുട്ടൂസ് നെ നോക്കി ഇരുന്നു പോയി 😀😀😀😀😀

  • @CoffeeWithRony
    @CoffeeWithRony 4 роки тому +4

    സൂപ്പർ അത് പൗളിച്ചു... മോട്ടോർ ഇല്ലാതെ ആരും ചിന്തിച്ചു കാണില്ല

    • @ashraftm6675
      @ashraftm6675 4 роки тому

      മോട്ടോർ ഇല്ലാതെ എങ്ങനെയാ യാന്ത്രികോർജം ഉണ്ടാക്കുന്നത്? ഇവിടെയും മോട്ടോർ ഉണ്ട്.

  • @Satheesanurs
    @Satheesanurs 3 роки тому +3

    Jino joy I am appreciate your invention .That will prevent the cost of fuel in our country and more benefits is air pollution can avoid.Any way that I wish you all the best.

  • @babumanicken5954
    @babumanicken5954 3 роки тому +1

    Congratulation mr.jinnu we proud that you bring our nation one more step ahead in to the world.

  • @sasidharanmd3563
    @sasidharanmd3563 4 роки тому +13

    contact priminister office
    directly
    try to get appointment and
    deliver your products
    thank you

    • @SKPsha
      @SKPsha 4 роки тому

      Sasidharan Md haha...pm on world tour...please contact back after 4 years 😉

    • @Syambnr
      @Syambnr 4 роки тому +1

      SKPsha വളിച്ച കോമഡി അടിക്കല്ലേടെ .

    • @Its.Me.ArunBabu
      @Its.Me.ArunBabu 4 роки тому +1

      Sasidharan you are right..

    • @SKPsha
      @SKPsha 4 роки тому

      Syam.K. Nair its not comedy...it’s a true ..u just call pm office and ask

    • @keralahunk
      @keralahunk 4 роки тому +1

      @@Syambnr
      He is a koya

  • @subinos6939
    @subinos6939 3 роки тому

    ജിനോ ചേട്ടാ അഭിനന്ദനങ്ങൾ. ഇടുക്കിയേ മറന്നേക്കരുത് plz.... 👍👍👍🌹🌹🌹

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 роки тому +1

    ജിനോ ജോയിക്ക്
    🌷
    🙏🏻

  • @stephanca3274
    @stephanca3274 3 роки тому +1

    Veri Good idea Thanks

  • @sevenbells5347
    @sevenbells5347 4 роки тому +3

    Serikum gearbox nte avasyam undo electric bikes Il. Torque alathe Thane control cheyamalo.. Gear box Il undakuna powerloss avoid cheyath kude..
    Lithium ion battery k pakaram kure kude safe ayitula battery develop chyanam enkile karyam ollu.. Brush less dc motor ne direct control circuits use cheyth control cheythal gear box nte avsyam illa.

    • @jinojoy7831
      @jinojoy7831 4 роки тому +1

      Initial cost onnu compare cheythu nokk appol ariyam (mainly battery cost)

    • @ddcreation12
      @ddcreation12 4 роки тому +1

      ശരിയാണ്.. ട്രെയിനിൽ ഉപയോഗിക്കുന്ന തരം മോട്ടോറുകൾ അങ്ങനെയാണ്.. സ്ലോസ്പീഡിൽ ഹൈ ടോർക്ക്. ഹൈസ്പീഡിൽ ലോ ടോർക്ക്

    • @AKHILPUTHUSHEERY
      @AKHILPUTHUSHEERY 4 роки тому +1

      കമന്റ് ബോക്‌സിൽ കുറെ തപ്പി നടന്നു, അവസാനം കാര്യം മനസ്സിലാക്കി കമന്റ് ഇട്ട ഒരുത്തനെ കണ്ടു ഭാഗ്യം തന്നെ

  • @ganeshsankar9776
    @ganeshsankar9776 5 років тому +3

    Siree pwolichhuu! 🙌👏❤❤

  • @varitas2571
    @varitas2571 4 роки тому +1

    very good brother...congrtz. i think the idea is.....every engine uses crankshaft(an axial rode) connected through a connecting rode. this shaft rotates 360 degree in 4 cycles(for four stroke)..here wht he did is...he uses a strong dc motor to rotate the crankshaft ( by making transition motion of connecting rod) so the engine strts rotating without the need of fuel. but the problem is high power motor is needed( need very large size battery and drains battery quickly so not practically possible on engine more than 40 cc) but this guy made some secret modification to overcome this..and thts his victory point. congtz brother and all the best.

    • @jinojoy7831
      @jinojoy7831 4 роки тому +1

      @Naseef pcp Then what is the status of the air gap between the piston and electromagnet? which is varied 0 to 5 cm in 100cc bike engine. By varying the air gap, the electromagnetic torque will be lost and which is not practically possible in the design of electric engine since it requires high torque. But you remember, the air gap between the rotor and stator in a motor is only 0.2cm (2mm) so the motor produces high torque in all the time intervals

  • @roopamstudiopta6035
    @roopamstudiopta6035 5 років тому +3

    good idea

  • @ASHRAFKDT4U
    @ASHRAFKDT4U 5 років тому +3

    very good aptitude, be smart with new concept and new technology

  • @sudins2706
    @sudins2706 4 роки тому +3

    ഇത് solinoid engine ആണെന്ന് തോന്നുന്നു . Crankshaft il സദാ motor connect ആക്കാന്‍ പറ്റില്ലാ. അതില്‍ വേണ്ടത് ഒരു up and down motion ആണ്. അതുകൊണ്ട് ഇത് ഒരു solinoid type engine ആയിരിക്കും

    • @basilmathew9762
      @basilmathew9762 4 роки тому +1

      You might be right

    • @MyYasararafath
      @MyYasararafath 4 роки тому +1

      Sure solinoid mechanism

    • @AkAk-em9nl
      @AkAk-em9nl 4 роки тому

      നിങ്ങളുടെ കോൺടാക്ട് നമ്പർ തരൂ

    • @jinojoy7831
      @jinojoy7831 4 роки тому +1

      Without electromagnet, there is no electromagnetic torque. Therefore no pulling power in the engine. Think, solenoid have any core?

    • @jinojoy7831
      @jinojoy7831 4 роки тому

      @Naseef pcp It requires multiple commutation of MOSFETs equivalent to BLDC motor. So electronic circuit become complex and costlier system.

  • @nithinkumar7166
    @nithinkumar7166 4 роки тому +1

    Good

  • @susammaeapen2118
    @susammaeapen2118 5 років тому +3

    Congratulations.
    Great work executed.

  • @BT-zq7vx
    @BT-zq7vx 5 років тому +3

    good luck

  • @rafeekge
    @rafeekge 5 років тому +3

    good work 👍👍👌

  • @jesusredeemer1569
    @jesusredeemer1569 2 роки тому

    News reader, your smail is good and appreciate jino

  • @nmsidheeque570
    @nmsidheeque570 2 роки тому

    ഹലോഎല്ലാവിധഅനുഗ്രഹം നേരുന്നു ഇനിയും എങ്ങ്ങനെപലതും കണ്ടുപിടിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ...... 👍🌷

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 4 роки тому

    താങ്കൾ ഉപയോഗിച്ചത് ഞാൻ കുറേ മുമ്പ് മനസ്സിൽ കണ്ടിരുന്ന ഒരു ഐഡിയ ഉണ്ട് അതായിരിക്കും എന്ന് തോന്നുന്നു മോട്ടോർ ഇല്ല എന്നും പെട്ടന്ന് പെട്രോളിൽ നിന്നും ലൿട്രികിലേക് മാറ്റുമ്പോൾ..... ഞാൻ കണ്ട ഐഡിയ അതായത് ""without motor "പിസ്റ്റൺ സിലിണ്ടറിന് പകരം ഉദാഹരണത്തിന്,, ആ സ്ഥാനത്തു ഒരു ഡിംഗ് ഡോങ് ഇലക്ട്രിക് ബെല്ലിന്റെ സെയിം മോഡൽ കോയിൽ നിർമിച്ചു ഒരു പിസ്റ്റൺ സിലിണ്ടറിന്റെ സെയിം വലിപ്പത്തിൽ സെയിം സ്ഥാനത്തു ഫിക്സ് ചെയ്തു ഇതിനകത്തു തെന്നി മാറുന്ന ഒരു ഷാഫ്ട് അഥവാ പിസ്റ്റണ് പകരം അതിനെനെ കറാങ്ക മായി ഭേന്ധിപ്പിക്കുക..,,, ഒന്നും കൂടെ പറഞ്ഞാൽ ding dong ബെല്ലിന്റെ കോയിൽ എടുത്തു പിസ്റ്റൺ സിലിണ്ടറിന്റെ സ്ഥാനത്തു ഫിറ്റ്‌ ചെയ്യുക അധിനകത്ത് തെന്നി മാറുന്ന ഷാഫ്ടിനെ പിസ്റ്റണും സിറാങ്കുമായി ബന്ധിക്കുന്നത് പോലെ.. എന്നാൽ മെക്കാനിസും പൂർത്തിയായി.. പിന്നെ ഇതിന്റെ കോയിലിന്റെ വലിപ്പം, വൈന്റിംഗിന്റെ ടേൺസ്, ഗേജ്, കോറിന്റെ ഉള്ഭാഗത്ത് പിസ്റ്റൺ(ഒരു ഷാഫ്ട് )അതൊരു ഇന്റെക്‌ഷൻ ടൈപ് ആയിരിക്കണോ, ഇതിനിടയിൽ ഒരു ലൂബ്രിക്കേഷൻ വേണം,, പുറമെ ഇതൊരു സ്ഥിര കാന്തമോ, അല്ലെങ്കിൽ ഇതിലും ഒരു കോയിൽ സ്ഥാപിച്ചുവോ,, ഒക്കെ നിർമ്മിച്ച പരീക്ഷിച്ചു നോക്കാം ന്ന് ആലോചിച്ചതാ എന്തായാലും എന്റെ കമന്റ് വായിച്ചാൽ ഒരു ചെറിയ മറുപടി പ്രധീക്ഷിക്കുന്നു.... സമൂഹത്തിന് ഉപകാരത്തിൽ പെടട്ടെ എന്ന് വിചാരിച്ചു എഴുതിയതാ

  • @febisharon4880
    @febisharon4880 4 роки тому +1

    Wonderful brother and GOD bless you

  • @LoVe-iu9rd
    @LoVe-iu9rd 3 роки тому

    Pls give update on this news

  • @alikk3126
    @alikk3126 2 роки тому +2

    2വർഷം കഴിഞ്ഞു പുതിയ അപ്ഡേറ്റുകൾ ഒന്നും ഇല്ലെ ഈ ഐഡിയ പൊളിഞ്ഞൊ??

  • @georgevarghese238
    @georgevarghese238 3 роки тому

    Very well done, congratulations superb idea.Thanks

  • @mohdhassanph9814
    @mohdhassanph9814 4 роки тому +1

    wish u all success in ur discovery, proceed ur discoveries and make available to the public. i need one such vehicle from young inventor.

  • @pokuttappan574
    @pokuttappan574 3 роки тому

    All the best wishes.... God bless you... congratulations for the wonderful finding

  • @mathewjohn4431
    @mathewjohn4431 3 роки тому

    God bless you Br:

  • @anoopjain6602
    @anoopjain6602 3 роки тому

    Excellent .. jino.. wish you all success...

  • @gopalkrishnan684
    @gopalkrishnan684 3 роки тому

    Jino Am very proud of you!! All the best for yr new venture. Am sure you will be chased by automobile giants in india. God Bless you!

  • @georgevarghese238
    @georgevarghese238 3 роки тому

    Wonderful talent, please support him.

  • @beautywellness8957
    @beautywellness8957 4 роки тому

    അഭിനന്ദനങ്ങൾ... Jino...👏👏👏✌✌✌👍👍👍

  • @sijopt9608
    @sijopt9608 4 роки тому +1

    വളരെ നല്ല kandupidutham

  • @issacmathew228
    @issacmathew228 5 років тому +2

    Congrats to jino

  • @jinudas6480
    @jinudas6480 5 років тому +3

    Jino, good work.
    What about its energy consumption
    Otherwise efficiency compared to electric motor

    • @jinojoy7831
      @jinojoy7831 4 роки тому +1

      better

    • @jinudas6480
      @jinudas6480 4 роки тому

      @@jinojoy7831
      Is this solenoid engine, (Red bike)
      If so, what about heat loss

    • @jinojoy7831
      @jinojoy7831 4 роки тому

      @@jinudas6480 No

  • @narayanapillai921
    @narayanapillai921 3 роки тому

    Thank you very much follow dear brother

  • @Mindteacher986
    @Mindteacher986 5 років тому +2

    Halla. Hithaaraaaa.😉😄👍👍✌️✌️👌👌 Super Dr. Jino.

  • @radhakrishnan1645
    @radhakrishnan1645 Рік тому

    Wish you all the best

  • @shajahantvm48
    @shajahantvm48 5 років тому +4

    ഗുഡ് ഐഡിയ

  • @sachinskumar445
    @sachinskumar445 4 роки тому +1

    Spr bro

  • @shivadas8473
    @shivadas8473 4 роки тому +17

    ഇത് ഞാൻ ആലോചിച്ചതാണ് verry good..👍👍👍👍👍

  • @abhirajmanoharan3668
    @abhirajmanoharan3668 3 роки тому

    ഇതുപോലുള്ള ഐഡിയ വേണം മേക്ക് ഇൻ ഇന്ത്യ വഴി ഗവണ്മെന്റ് സപ്പോർട്ട് ചെയ്യാൻ 👍👍👍👏👏👏

  • @anoopve4531
    @anoopve4531 2 роки тому

    ithu chila sthalangalil neratheyund. Pakshe gear upayogikkumbol gear trainile losses kaaranam battery usage koodum. Pinne kayattam kayaraan eluppamaanu

  • @sajeevanmandodi6579
    @sajeevanmandodi6579 3 роки тому

    Dear brother god bless you.

  • @dreametravelrkl0733
    @dreametravelrkl0733 4 роки тому +5

    Chechi de avathranam nalla resam undu
    Free ayi samsarichu jada varthanam pole thonilla

  • @truthseeker162
    @truthseeker162 3 роки тому

    How we will nenew RC and insurance... Anyone done it before....

  • @mathewn6536
    @mathewn6536 3 роки тому

    congrats Jino

  • @kuttikodans4338
    @kuttikodans4338 5 років тому +1

    Big salute👍

  • @nohinsalve5367
    @nohinsalve5367 4 роки тому +1

    Very good

  • @mohanvaidyar4993
    @mohanvaidyar4993 3 роки тому +1

    Suppermonu

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 4 роки тому

    പത്മ രാജൻ ലക്ഷ്മണൻ... എന്ന ഒരാളുടെ കമന്റ് കണ്ടു സുഹൃത്തേ സൂക്ഷിക്കണം എന്ന് തുടങ്ങി കഴുക കണ്ണൻ മാർ ഉണ്ടെന്ന്....... അത് വളരെ ശരിയാണ് സുഹൃത്തേ എനിക്കും അത് തന്നെ പറയാനുള്ളത്...... കാരണം എനിക്ക് ശരിക്ക് ഓർമ്മ യില്ല അമേരിക്കയിൽ ആണെന്നാ തോന്നുന്നത് സ്‌പേസ് സെന്റ്‌ റിൽ റ്റെ ജോലി ചെയ്തിരുന്ന ഒരാൾ..... പച്ച വെള്ളത്തിൽ നിന്നും കാർ ഓടിക്കാൻ കണ്ടു പിടിച്ചു... ആ രാജ്യത്തെ എണ്ണ ലോബികൾ എന്താ ചെയ്തത് ന്ന റിയോ... അദ്ദേഹത്തിനെ അത് വികസിപ്പിക്കാൻ സഹായിച്ചത് മില്ല അതിനു പേറ്റന്റ് നൽകുകയും ചെയ്തില്ല പകരം അദ്ദേഹത്തോട് പറഞ്ഞുവത്രേ താങ്കൾക് വേണേൽ വാഹനം നിമ്മിച് ഓടിക്കാം പക്ഷെ ഈ രഹസ്യം ആർക്കും നൽകാനോ വിൽക്കാനോ പാടുള്ളതല്ല താങ്ങളുടെ മരണം വരെ താങ്കൾക് ഉപയോഗിക്കാം അങ്ങനെ ഇദ്ദേഹം HHO... എന്നൊക്കെ പരസ്യം എഴുതിയ പച്ചവെള്ളം hho ആക്കി ഓടുന്ന കാർ ഇദ്ദേഹം ഓടിച്ചു നടന്നു.....പക്ഷെ ഇദ്ദേഹം കൂടുതൽ കാലം അത് ഓടിച്ചില്ല അപ്പോയേക്കും ഒരു ദുരൂഹ സാഹചര്യത്തിൽ ഒരു ദുരൂഹ മരണം അദ്ദേഹത്തിന് സംഭവിച്ചു..... ഇങ്ങനെ പല കേസുകളും ഉണ്ട് ചരിത്രം പരിശോധിച്ചാൽ അറിയാം

  • @michaeljoseph7870
    @michaeljoseph7870 3 роки тому

    CONGRATULATIONS ***BEST WISHES******

  • @rajagopalannangiattil5396
    @rajagopalannangiattil5396 5 років тому +1

    Jino wish u all the best.

  • @kunhimohamed4344
    @kunhimohamed4344 5 років тому +2

    God bless you

  • @winnyritamathew3419
    @winnyritamathew3419 3 роки тому

    All the best jino

  • @rmnair2985
    @rmnair2985 4 роки тому

    Brilliant Jino. You are a prodigy. Wish u all the best.

  • @sarundas3936
    @sarundas3936 2 роки тому

    Amazing discovery

  • @rennymondy1897
    @rennymondy1897 4 роки тому

    Nalla vaartha ,avatharanavum super

  • @ramachandranks9016
    @ramachandranks9016 2 роки тому

    Great 👍👍👍

  • @rajangeorgerajangeorge5781
    @rajangeorgerajangeorge5781 3 роки тому

    Okay you're welcome it's right

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 3 роки тому

    Iyellavarudyum kazhiv oru nellikkamathiriyanu aathyam kayikum pinne mathirikum iam proud of you my own brother godbless you and family all the best👍💯 🌹🌹🌹🌹🌹

  • @selvans4250
    @selvans4250 3 роки тому

    Good mean thanku

  • @sathyanswaroop9460
    @sathyanswaroop9460 5 років тому +4

    Welldone Jino... congratulations. What about mileage ?

  • @dayaldev6256
    @dayaldev6256 4 роки тому +1

    News reader aswathy chechide smile super

  • @Pradeepkumar-pn2sg
    @Pradeepkumar-pn2sg 3 роки тому

    Wonderful...congrats dear...

  • @jeesevarghese1569
    @jeesevarghese1569 3 роки тому

    Is it plasma ignition?