നേപ്പാളികുട്ടിയുടെ ഞാറു നടൽ 😱 | Nepali girl first time in kerala Rice farming

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 313

  • @ChuchumonInternetmommy
    @ChuchumonInternetmommy Рік тому +31

    Nepali kutty enthayalum first time arikum njaru Nadunne

    • @Nepalimallucouple
      @Nepalimallucouple  Рік тому +3

      Ha ha no 😄

    • @Nepalimallucouple
      @Nepalimallucouple  Рік тому +1

      It’s not easy to study 🙂

    • @badusha7571
      @badusha7571 Рік тому

      My wedding anniversary wishe video send pls Haneefa& kamaru

    • @sulekhavr4138
      @sulekhavr4138 5 місяців тому

      ​No😂 se
      No@@badusha7571

    • @ajithamk3125
      @ajithamk3125 5 місяців тому

      ഞാൻ നേപ്പാളിൽ നിന്നുള്ളവരുടെ മറ്റു videos കാണാറുണ്ട്. അവർ ചെറിയ കുട്ടികൾ മുതൽ ഇങ്ങനെ ജോലികൾ ചെയ്ത് കാണാറുണ്ട്. നമ്മെപ്പോലെ അല്ല അവർ അത് ജീവിതത്തിൻ്റെ ഭാഗമായി അസ്വദിക്കുന്നു.

  • @safiahabeeb1423
    @safiahabeeb1423 Рік тому +17

    പ്രവർത്തിയിലും സംസാരത്തിലും എപ്പോഴും ഊർജ്ജസ്സ്വലയായ പെൺകുട്ടി. വന്നുകേറിയ കുടുംബത്തിന്റെ ഐശ്വര്യം. എല്ലാവർക്കും positive energy നിറക്കുന്ന, പ്രകാശം പരത്തുന്ന കുട്ടി. God bless.

  • @SulekhaEG
    @SulekhaEG 11 місяців тому +9

    സോയ് കുട്ടി യുടെ അമ്മ യ്ക്ക് ഒരു ബിഗ് സലൂട്ട് അമ്മയുടെ മോള് മിടുക്കി യാ... ഇതിൽ പരം സന്തോഷം വേറെ എന്താ ഒരു അമ്മയ്ക്ക് 🥰🥰🥰

  • @RathiMp-fo6bp
    @RathiMp-fo6bp 11 місяців тому +13

    ഓരോ മലയാളി മങ്ക മാരും കണ്ടു പഠിക്കണം ഈ കുട്ടിനെ മലയാളികൾക്ക് മൊത്തം പൊങ്ങച്ചം മാത്രേ ഉള്ളു നാട്ടിലെ ജോലി ചെയ്യാൻ നാണക്കേട്. ഗ്രേറ്റ് ബിഗ് സല്യൂട്ട് സോയകുട്ടിക്ക്. ഇങ്ങനെ ആവണം ഓരോ പെൺകുട്ടികളും.

  • @RathiMp-fo6bp
    @RathiMp-fo6bp 11 місяців тому +16

    പ്രതേകിച്ചു ബുട്ടിയഷൻ ആയിരുന്ന കുട്ടി ഈ വെയിലും ചൂടും ചെളിയും എല്ലാം കൊണ്ട് ഇങ്ങനെ ചെയ്യാൻ മടിക്കരാണ് പതിവ് സൗദര്യം പോകും എന്ന് കരുതി ഒന്നിനും ഇറങ്ങില്ല സോയകുട്ടിനെ സമ്മതിച്ചേ പറ്റു. നല്ല മനസിന്റെ ഉടമ അപ്പു നിങ്ങൾ ഭാഗ്യവാൻ.

  • @ushathomas7035
    @ushathomas7035 9 місяців тому +7

    എത്ര നല്ല കുട്ടി മലയാളി പെണ്ണുങ്ങൾ കണ്ടു പഠിക്കട്ടെ. സോയി കുട്ടി മിടുക്കിയ കേട്ടോ ❤❤❤👍🏻

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Рік тому +6

    ഹായ് സോയി, നീ ഒരു സകല കലാ വല്ലഭി ആണല്ലോ. അഭിനന്ദനം.

  • @arunaroy-u2y
    @arunaroy-u2y 9 місяців тому +3

    വയലിലെ ചെളിയും. ഞാറും ഒന്നും അറിയാത്ത മലയാളി തലമുറ. മിടുക്കി സോയ കുട്ടി

  • @Anex_1356
    @Anex_1356 7 місяців тому +6

    ഒരു മടിയും ഇല്ലാത്ത കുട്ടി ആരുടെയും കണ്ണ് കിട്ടാതെ ഇരിക്കട്ടെ സോയികുട്ടി 👍

  • @Ajay-zx3qv
    @Ajay-zx3qv 11 місяців тому +3

    മോളെ അടിപൊളി ❤നിങ്ങൾ എന്നും ഇതുപോലെ തന്നെ ഇരിക്കട്ടെ 👍God bless 💕

  • @SasikalaKS-x7l
    @SasikalaKS-x7l 11 місяців тому +2

    ചേച്ചി ടെ മനസ്സ് ഒരു രക്ഷയും ഇല്ലാ സൂപ്പർർർർ ഒരു പാട് ഇഷ്ടം ആണ് ട്ടോ. ഫാമിലി സൂപ്പർ

  • @irfuifa
    @irfuifa 11 місяців тому +3

    വായ നിറച്ചും സംസാരമുള്ള കുട്ടി.... ഇഷ്ടം ഇഷ്ടം ❤

  • @SinduSajeev-oq7no
    @SinduSajeev-oq7no Рік тому +4

    എന്റെ അമ്മേടെ വീട് കാലടി അവിടെ ഇതുപോലെ ഞാറ് നടുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് ഓർമകൾ തന്നത് സോയു കുട്ടി അടിപൊളിയായി ചെയ്തു

  • @reenajoy4722
    @reenajoy4722 Рік тому +3

    ❤🎉 എല്ലാം ചെയ്യാനുള്ള മനസ് അത് ഒരു മാസ് തന്നെ

  • @sumadhir3227
    @sumadhir3227 11 місяців тому +4

    അടിപൊളി..ഏതു ജോലിയും..ഇഷ്ടപ്പെട്ട് ചെയ്യണം..സൂപ്പർ..സോയികുട്ടി ❤❤❤❤

  • @hematk1967
    @hematk1967 Рік тому +5

    Ellam joliyum cheyyan thayyarulla soikutti ❤️❤️❤️🙏🙏🙏

  • @ReshmiO-mj1hf
    @ReshmiO-mj1hf 3 місяці тому +1

    'ഇവളെ വല്ലാത്ത ഒരു ഇഷ്ടമാണ് ഇവളെ കിട്ടിയ വർ ഭാഗ്യ വന്മാർ l love you mol

  • @jayasreep5635
    @jayasreep5635 Рік тому +2

    സൂപ്പർ സോയ് കുട്ടീ. എല്ലാപണികളും സോയ്ക്ക് വഴങ്ങും❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 місяців тому +2

    എത്ര നന്നായി മോള് ഞാറു നടുന്നു.❤️❤️❤️❤️

  • @artofheartshorts124
    @artofheartshorts124 Рік тому +5

    സോയ് നമ്മളെ മുത്ത്😍🥰

  • @ashajohn9392
    @ashajohn9392 Рік тому +4

    മിടുക്കി😊❤

  • @bachelorcooking8091
    @bachelorcooking8091 Рік тому +3

    Ente sundari kutti ne sammathichu😘😘👍👍👍

  • @ZarusKitchen
    @ZarusKitchen Рік тому +3

    Soi kuttyi kooduthal ishtapedaan kaaranam soi kuttinde nalla manassu kandittaanu…endhu cheyyaanum soii kuttyi ready aanu…ingine ulla manass angine aarkkum kittunnathalla 🥰🥰love u dear 😘njaanum kuttikaalathu panikkaarude koode koodeett nattittunde…ippo ingine onnum athikam illa…nelvayalukal okke vithidaathe chummaa kidakkuvaanu…nelkrishi cheithitt laabam kittaanjitt…panikkaarkk kodukkaane kaanu athil ninnulla varumaanam…kurachu koodi nammude kayyuum cash koottendi varum….ithu konde ippo prayojanam swatham paadathu athaathu udamastar thanne irangi pani edukkanam…athu ellaavarkkum nadakkathillallo..athaa nammude sthalathonnum ippo angine krishi nadakkaathathu 😊..soii nallonam thalarnnittunde cheithitt…aa manassinu 👍👍👍🥰

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 5 місяців тому +2

    സേയിക്കുട്ടി രണ്ടു കല്പിച്ചാ😂😂😂❤❤❤

  • @sajithaummer1938
    @sajithaummer1938 9 місяців тому +2

    സോയ് കുട്ടി ചെയ്യാത്ത ജോലി ഒന്നും ഇല്ലല്ലോ big സല്യൂട്ട് സോയ് കുട്ടി ❤❤

  • @AD-ny6ox
    @AD-ny6ox 11 місяців тому +3

    ഞാൻ പുതിയ subscriber ആണേ.. Soi kutty is right ❤

  • @lifeislikeanicecreamenjoyb4360

    She perfect in everything ❤

  • @SindhuGireesh-w3y
    @SindhuGireesh-w3y 8 місяців тому +3

    സോയി കുട്ടി മിടിക്കിയാട്ടോ

  • @Rajeena547
    @Rajeena547 Рік тому +5

    Soi kutti, Appu kutta.... എന്താ പറയണമെന്ന് അറിയില്ല.. ഞാൻ കുറച്ച് നാൾ ആയതേ ഉള്ളു നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയിട്ട്.. നിങ്ങൾ എനിക്ക് ഇത്രയും പ്രിയപ്പെട്ടവർ ആകുമെന്ന് അറിഞ്ഞില്ല. ഓരോ വീഡിയോയും കാണുമ്പോൾ എന്ത് കമന്റ്‌ ഇടണമെന്ന് അറിയില്ല.. വാക്കുകൾ കൊണ്ട് അതിനെ വർണിക്കാൻ കഴിയുന്നില്ല... ഒരുപാട് സ്നേഹം മാത്രം... നിങ്ങൾ പരസ്പരം മനസ്സിലാക്കുന്നു.. അതിനപ്പുറം എന്തുവേണം.. GOD BLESS YOU Dears ♥️♥️Really love u❤

  • @talesofkitchen6097
    @talesofkitchen6097 Рік тому

    Appuppantem ammummayudem koode cheruthayirunnappo njanum padathu pokumayirunnu ippo krishi onnum illa paadamokke veruthe kidakka ..mind touching memory❤️ thank you soikkutty ❤️ ❤️ padathe pattum dancum 👌👌👌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 5 місяців тому +1

    മോളേ ഒരുപാടിഷ്ടമായി. ഞാനും ഒരു കർഷകത്തൊഴിലാളിയായിരുന്നു.

  • @sindhuvishnudas7985
    @sindhuvishnudas7985 Рік тому +1

    Soi kutty miduki Ella wrkum cheyyunund ❤❤❤❤

  • @muneeramuneera5821
    @muneeramuneera5821 Рік тому +1

    സോയക്കുട്ടിയുടെ ഞാർ പിടിച്ചുള്ള ആ ഡാൻസ് അടിപൊളി 👌👍

  • @catlove12345
    @catlove12345 Рік тому

    Soi യുടെ talking 🥰🥰എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ❤

  • @hematk1967
    @hematk1967 Рік тому +2

    Government e ageil ulla kuttikale vech ithupole ulla jolikal koduthal nalla yield labhikkum. Karanam avar enjoy cheythanu joli cheyyuka. Government salary koodi aayal 👌👌👍👍

  • @rajithasinu3806
    @rajithasinu3806 Місяць тому

    അടിപൊളി ❤👌👌

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 10 місяців тому +1

    Soikuttye.ഒരുപാട് ഇഷ്ടാണ്

  • @lekhamaam4594
    @lekhamaam4594 7 місяців тому

    Mallu couple I like too much your life . God bless you both. .......❤❤❤ Soya kutty accept and care your family very much.... ...... Same your family also care and love to to her.... Your mother is lucky too .... ..... God ....always your family

  • @naliniachome8535
    @naliniachome8535 6 місяців тому +3

    നല്ല മോൾ സോയകുട്ടി മിടുക്കി കുട്ടി നിങ്ങളുടെ ഭാഗ്യം ആണ് മോനെ 😍

  • @domcharlypa732
    @domcharlypa732 8 місяців тому

    Soikuty ur sweet voice, way of talking, so sweet girl..... Supervisor chechi well said, soikuty is hard working..... 🥰🥰🥰🥰🥰... U r an angel. Sooo sweet like a barbiegirl❤️

  • @sujajogi803
    @sujajogi803 7 місяців тому

    Soykutty you are amazing. Ealikutty is so nice
    Soykutty is very positive and hardworking. I love her so much ❤

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 10 місяців тому +1

    Super Soikutty saravakalavallava

  • @ajesht7177
    @ajesht7177 6 місяців тому +1

    ഒന്നും പറയാനില്ല ❤

  • @Cristiano_7244
    @Cristiano_7244 Рік тому +5

    എനിക്കും ഒരു നേപ്പാളി കുട്ടിയെ കെട്ടണം.. സോയ് ചേച്ചിക്ക് പരിചയം ഉള്ള ആരേലും ഉണ്ടോ 😌😌

  • @nairsudha3708
    @nairsudha3708 Рік тому +2

    Soikutty u r great,

  • @beenabalan6951
    @beenabalan6951 Рік тому +1

    Hai guys go a head all the best soyakutty

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 Рік тому

    Soi back to childhood missing those days 😢😢😢 u enjoy ❤❤️❤️💃🏼💃🏼💃🏼love u dear💓💓💓🥳🥳💃🏼💃🏼💃🏼

  • @bindubaiju9632
    @bindubaiju9632 11 місяців тому +1

    എന്റെ സോയിക്കുട്ടീ.....🥰🥰🥰🥰❤

  • @annamalai625
    @annamalai625 7 місяців тому +1

    Soikuttik❤ellamkaivannakalaya❤❤❤❤❤❤

  • @AjithKumar-iw4co
    @AjithKumar-iw4co Рік тому

    Appu bro chechinde look oru raksheyilla pinne chechinde eyes 👁️ cute ayitund so lucky an appu bro adhe pole so lucky chechiyum god bless you dear family ❤

  • @Bindu_Madhu
    @Bindu_Madhu Рік тому +2

    Soikutty ❤ u.. 👍👍👍

  • @apmadhu6733
    @apmadhu6733 День тому

    ധാൻ - നെല്ല്, നെല്ലിൻ്റെ ഞാറ് .
    धान खेतमा उर्वर माटो - നെൽവയലിലെ വളക്കൂറുള്ള മണ്ണ്.
    മാട്ടോ - മണ്ണ് ( നേപ്പാളി ) മിട്ടി - ഹിന്ദി.

  • @sumasanthosh6085
    @sumasanthosh6085 4 місяці тому

    Really u r great soi kutty, I love you ❤

  • @amritab5333
    @amritab5333 Рік тому +1

    Well said Soi❤.👏👏👏👏👏👌👌👌👌💖

  • @littletwinkle8453
    @littletwinkle8453 7 місяців тому

    Njanum ithellam ente ammayude koode poy cheythittund mole God bless you

  • @ranijaikishan5347
    @ranijaikishan5347 9 місяців тому +1

    സോയ് കുട്ടി good

  • @sunilashaji946
    @sunilashaji946 Рік тому +1

    Soyikuttipoliya valiyamanasa veediyokaanikaanalla ithella cheyyanam iganeullavare aarkkum thollpikaan pattilla👍

  • @lekhakbhattathiri3075
    @lekhakbhattathiri3075 Рік тому +1

    Mole nee Nepaliyalla real malayalali kuttiya❤❤❤❤

  • @josephjohn8056
    @josephjohn8056 9 місяців тому

    Soyikuytti paranjathu ethra sariya sonthamayi cheythu nokkiyal veyilathu cheyumbol manasil aakum

  • @bijukuriakose9519
    @bijukuriakose9519 2 місяці тому

    സേയ കുട്ടി അപ്പുകുട്ട സുപ്പർ👌🏿👌🏿👌🏿👌🏿👌🏿💕💕💕❤❤❤❤❤❤🌟🌟🎄🎄

  • @vijeshashmith6755
    @vijeshashmith6755 Рік тому +1

    You both are awesome

  • @prasannakm8144
    @prasannakm8144 10 місяців тому +1

    മിടുക്കി കുട്ടി

  • @thamannaahh._2274
    @thamannaahh._2274 10 місяців тому +1

    ഇത്തരം ജോലി ഒക്കെ ചെയ്യുമ്പോൾ അവർക്ക് ചെറിയ കാശ് ഒക്കെ കൊടുത്താൽ ഒരു പാട് സന്തോഷം ആയിരിക്കും

  • @valsaladeviamma6966
    @valsaladeviamma6966 5 місяців тому

    Hai Soyikutty sakala kala vallabha anallo

  • @meenacheriyan2757
    @meenacheriyan2757 Рік тому +3

    സോയ് കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്

  • @omanavr3111
    @omanavr3111 5 місяців тому +1

    Love uu soyii❤❤❤

  • @febinthomas6290
    @febinthomas6290 Рік тому

    Soi അടിപൊളി simply awesome🥰❤️

  • @jesuslover12G
    @jesuslover12G 8 місяців тому +1

    We will see on Augest

  • @rafeedam.p5374
    @rafeedam.p5374 6 місяців тому

    Othiri ishttam ❤

  • @mboithang4448
    @mboithang4448 9 місяців тому +1

    മലയാളി പെൺകുട്ടികൾ ഇതൊക്കെ കാണുന്നത് നല്ലതാ....സത്യത്തിൽ e കൊച്ചിന് ഇതിൻ്റെ ഒക്കെ ആവശ്യം ഉണ്ടൊ???സൊന്തം വീട്ടിൽ ഇതൊക്കെ ആവശ്യം തന്നെ...നല്ലത് വരും മോളെ 😊😊😊😊😊😊

  • @jincycc7380
    @jincycc7380 6 місяців тому

    Nellu koithukazhibbol nellu soikuttikku kodukkanam😊😊😊

  • @SreemathiSreenivasan-p1z
    @SreemathiSreenivasan-p1z 5 місяців тому +1

    Hai soyakuti❤❤❤❤❤

  • @ashaayyappan2346
    @ashaayyappan2346 11 місяців тому +2

    Soyikuttee...
    Love uuu..

  • @sheejapreamz1767
    @sheejapreamz1767 7 місяців тому +1

    Soikuttyeee I ❤️ U ummaaaa

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 місяців тому

    സോയുക്കുട്ടി സൂപ്പർ❤️❤️❤️❤️

  • @bindhukwt8957
    @bindhukwt8957 10 місяців тому +1

    മിടുക്കി 👍👍👍👍👍🙏❤️🥰 love യു somuch

  • @prasobhprasad6187
    @prasobhprasad6187 Рік тому +5

    We Love you soikutty😊

  • @bindusunil8272
    @bindusunil8272 Рік тому +2

    Soikutti Super 💕💕💕

  • @MtSajeev-hl3qe
    @MtSajeev-hl3qe Рік тому +1

    Supper Soikutti

  • @valsaladeviamma6966
    @valsaladeviamma6966 3 місяці тому

    Soyikutty njare nadan okkey ariyamayirunno midukky ane ketto sammathichirikkunnu

  • @renjuraghavrenjukunjava604
    @renjuraghavrenjukunjava604 9 місяців тому

    അടിപൊളി ❤❤❤❤

  • @AjithKumar-iw4co
    @AjithKumar-iw4co Рік тому

    Chechi vitil just can cut cheyideet try cheyidh nok results nokalo just try cheyideet nokane appu bro adeen just help cheyane chechik idh yendeen paranjadhegil idhe pole oru video njan UA-camil nokitund so try cheyane ❤

  • @sadhanasatheesh2848
    @sadhanasatheesh2848 Рік тому +2

    Soi❤

  • @lethasudhan8856
    @lethasudhan8856 10 місяців тому +1

    Super super❤❤❤

  • @minishaji6606
    @minishaji6606 Рік тому

    ❤❤❤🥰🥰🥰Soikutty umma

  • @vanithadhanesh4674
    @vanithadhanesh4674 Рік тому

    Soi kutty super ❤

  • @leelammathomas9864
    @leelammathomas9864 7 місяців тому

    Adhwanikkathe jevikkunna ipozhathe cheruppakkar kandupadikkanam Soyikkuttiye

  • @sjayanthi640
    @sjayanthi640 6 місяців тому +1

    Love u soyi❤❤❤

  • @shaasvlogleshea6633
    @shaasvlogleshea6633 Рік тому +3

    Thanano thannano thanathanano thannano.. Soi soper❤

  • @nayanasree6800
    @nayanasree6800 Рік тому +1

    Soikkutti.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anithavarghese1913
    @anithavarghese1913 6 місяців тому

    Soykutti very good 🙏🙏

  • @reshmamn7246
    @reshmamn7246 11 місяців тому

    Avarude natilu engane thanne anu, anikum nepaly friends undu avarum cheyyarundu.

  • @jesuslover12G
    @jesuslover12G 8 місяців тому +1

    Talking Malayalam super

  • @jesuslover12G
    @jesuslover12G 8 місяців тому

    My house is manjaapra Angamaly.l like your UA-cam channel..Appukitran family soikutty super x

  • @charudhraaksha3981
    @charudhraaksha3981 Рік тому

    Great chechiii❤

  • @reshmiramdas9063
    @reshmiramdas9063 10 місяців тому

    Soykutty sooper aa❤❤❤

  • @beenageorge1870
    @beenageorge1870 10 місяців тому +3

    നിങ്ങളുടെ വീട്ടിൽ സോനുകുട്ടി വന്നത് ഭാഗ്യം ആണ്

  • @najmabeegampulikkalthuppil7588

    Waaaw.... Adipoli

  • @jeminimohan888
    @jeminimohan888 11 місяців тому +3

    Soikuttiye kittiyathu bhagayam nalla kutti

  • @LailaSasi-h3b
    @LailaSasi-h3b 10 місяців тому +3

    പാവം അതിനെ കൊണ്ട് ഇങ്ങനെ ചെയ്യുക്കുന്നത്