അമ്മായിയമ്മ നേപ്പാളി പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോൾ || Mother in law about her daughter in law💕

Поділитися
Вставка
  • Опубліковано 21 жов 2024
  • #familyvlog #malayalamvlog #dailyvlog #malayalam #happyfamily #topic #familychannel

КОМЕНТАРІ • 922

  • @SILPA_VLOGS
    @SILPA_VLOGS Рік тому +55

    Pin cheyumo

    • @Nepalimallucouple
      @Nepalimallucouple  Рік тому +6

      okay ❤️

    • @SILPA_VLOGS
      @SILPA_VLOGS Рік тому +3

      @@Nepalimallucouple thank u so much😁❤️

    • @sakkeenahaneefa9927
      @sakkeenahaneefa9927 Рік тому

      Gp😊😊

    • @minivelayudhan958
      @minivelayudhan958 Рік тому +1

      Nalla amma nallamarumakaleghabevenam amma❤ marumakal nalakuti marumakal🫂

    • @minivelayudhan958
      @minivelayudhan958 Рік тому

      Pavam kuti thamasa aneghilkudi avale mindan vayathakutiye voshamipikaruthu oru malsara budhi avalilum undavum sonathinod thedhyavum undavum namsmepole chinyhikno patillalo

  • @MiniBai-p8v
    @MiniBai-p8v 4 місяці тому +16

    ഇതാണ് അമ്മ, ഇങ്ങനെയാവണം അമ്മ, സ്വന്തം മക്കളെപ്പോലെ മകന്റെ ഭാര്യയും, അതും അന്ന്യ ദേശക്കാരി,ഭാഷപ്പോലും മനസിലാവാതേ, മനസ്സിൽ നന്മയും, സ്നേഹവുമുണ്ടെങ്കിൽ എന്ത് ഭാഷ, ഏത് ദേശം.. എന്നും എപ്പോഴും ഈ സന്തോഷവും, സമാധാനവും നിലനിൽക്കട്ടേ ദൈവം കൂടെ ഉണ്ടാവട്ടേ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @anithapremananitha5214
    @anithapremananitha5214 3 місяці тому +7

    ഇതാണ് കുടുംബം. കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം. കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. ആ അമ്മ ഒന്നും ഒളിച്ചു വെക്കാതെ പറയുന്ന നെഗറ്റീവും പോസറ്റീവും തുറന്നു പറയുന്ന സൂപ്പർ അമ്മ. അല്ലാതെ വീഡിയോക്ക് വേണ്ടി അഭിനയിക്കാത്ത അമ്മ.❤❤❤❤❤❤. സോനം നല്ല മരുമകൾ. നമ്മുടെ കുട്ടികളെ പോലെ പണിയെടുത്താൽ കൈയുടെ ഭംഗി പോകും പുകയടിച്ചാൽ മുഖത്തിന്റെ ഭംഗി പോകും എന്നൊന്നും പറയാത്ത സ്വർണ്ണകുട്ടി. ❤️❤️❤️❤️❤️❤️

  • @kalavenugopalan610
    @kalavenugopalan610 Рік тому +22

    മരുമകളുടെ പോലെ അമ്മയിഅമ്മയും suuuuuper ആണ് ട്ടോ.. ഇന്നത്തെ like അമ്മക്കിരിക്കട്ടെ..👍👍👍👍👍👍

  • @shamnaak5424
    @shamnaak5424 Рік тому +257

    മരുമകൾക്ക് അവരുടേതായ സ്വാതന്ത്ര്യം വേണം . മക്കളുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നില്ല . അപ്പുവിന്റെ അമ്മയുടെ ഈ ഒരു ഒറ്റ attitude മാത്രം മതി നല്ല മരുമകളുടെ പിറവിക്കും.. സ്വന്തം കുടുംബത്തിന്റെ ഭദ്രതക്കും. 👍🌹🌹❣️. ദൈവാ നുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏❣️

    • @Nepalimallucouple
      @Nepalimallucouple  Рік тому +5

      ❤️❤️❤️❤️❤️❤️❤️thank you❤️🥰

    • @bijuvandana3416
      @bijuvandana3416 8 місяців тому +5

      ❤❤Good meassege 👍👍👌👌🥰🥰🥰🙏🏻

    • @DeviDevi-sg5lw
      @DeviDevi-sg5lw 8 місяців тому +7

      അമ്മായി അമ്മമാർ ക്ക് ഒരു മാതൃക യാണ് ഈ അമ്മ ❤❤❤❤❤🎉

    • @bennyfrancis1348
      @bennyfrancis1348 7 місяців тому +2

      അമ്മേടെ കയ്യീന്ന് ചോദിച്ചു മേടിച്ചു.😂

    • @raseenazubair488
      @raseenazubair488 6 місяців тому +1

      Amme... Ningal suppera amme....

  • @jasmianwar3993
    @jasmianwar3993 Рік тому +44

    Hi ഇങ്ങനെ ഒരു അമ്മയാണ് വേണ്ടത് നല്ല മനസ്സിന്റെ ഉടമയാണ് അമ്മ

  • @BindhuGopakumar-i8f
    @BindhuGopakumar-i8f 5 місяців тому +14

    നേപ്പാളി ആയാൽ എന്താ ഇത്രയും സ്നേഹം മുള്ള എപ്പോഴും ചിരിച്ച മുഖത്തോടെ നിൽക്കുന്ന നല്ലൊരു പെൺ കുട്ടി പിന്നെ ജോലികൾ ചെയ്യാനും മിടുക്കി അമ്മയുടെ ഭാഗ്യം ആണ് ആ മുത്തു മണി 😘

  • @ShameemaJm-i1g
    @ShameemaJm-i1g Місяць тому +3

    അമ്മയും മരുമോളും ഇങ്ങനെ സ്നേഹം കാണുമ്പോ എന്തൊരു സന്തോഷം ആണ്

  • @kalavenugopalan610
    @kalavenugopalan610 Рік тому +16

    എന്തായാലും അമ്മ suuuuper.. ഉളള കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു. അതാണ് അമ്മ.. മക്കളാണേലും കുറ്റങ്ങൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി തിരുത്തണം.. അമ്മക്ക്.👍👍👍🙏🙏🙏

  • @sheebavaitheeswaran
    @sheebavaitheeswaran 9 місяців тому +12

    എല്ലാ അമ്മമാരും ഇത് പോലെ ചിന്തിച്ചിരുന്നെങ്കിൽ എല്ലാ വീടും സ്വർഗ്ഗമായേനെ.

  • @miniprasadmaickal5821
    @miniprasadmaickal5821 9 місяців тому +15

    ഉള്ളത് ഉള്ളതുപോലെതുറന്ന് പറഞ്ഞ അമ്മyou are a great Mom.

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 5 місяців тому +23

    ഈ അമ്മയാണ് ആ കുടുംബത്തിൻറെ വിജയം എന്ന് ഉറപ്പിച്ച് പറയാം

  • @indirapb4495
    @indirapb4495 6 місяців тому +4

    എല്ലാ അമ്മ മാരും ഇങ്ങനെ ആവണം അതുപോലെ മക്കളും നല്ല രീതിയിൽചിന്തി ക്കണം പെരുമാറണംഎന്നാലേ സന്തോഷം ഉണ്ടാകു👍🏻❤️😊😊😃

  • @noushidanoushi6826
    @noushidanoushi6826 Рік тому +12

    നല്ല boldaya അമ്മ അതുപോലെ സ്നേഹവും 🌹🥰

  • @premamm5251
    @premamm5251 Рік тому +20

    അമ്മയുടെ അഭിപ്രായം നൂറ് ശതമാനം ശരിയാണ് ഇങ്ങനെ ഓരോ അമ്മായിയമ്മമാരും ചിന്തിക്കുമ്പോഴാണ് ഓരോ വീടും നിറവാകുന്നത്

  • @ushafrancis7610
    @ushafrancis7610 9 місяців тому +9

    മരുമകളെ കുറിച്ച് കുറ്റങ്ങൾ ഒന്നും പറയാനില്ല. നല്ലൊരു മോൾ ആണ് ആ കുട്ടി. അമ്മായിയമ്മ സത്യം പറയുന്നു.

  • @sandra-tj2fi
    @sandra-tj2fi 8 місяців тому +17

    അമ്മയെ ഒരു പാടിഷ്ടായി... നല്ല മനസുള്ള അമ്മ.... അമ്മക്ക് എല്ലാം അറിയാം.... മരുമകൾക്കു എല്ലാ ഫ്രീഡം കൊടുക്കുന്നു.. പിന്നെ ജീവിതത്തെ കുറിച്ച് എല്ലാം അറിയാം... Love you അമ്മ ❤❤

  • @sreekala1447
    @sreekala1447 Рік тому +20

    നല്ല അമ്മ, ഈ ചിന്താഗതിയാണ് സൂപ്പർ - അമ്മമാർക്ക് കേട്ടു പഠിക്കാൻ പറ്റിയ ഒരു വീഡിയോ ആയിരുന്നു.പക്ഷെ ക്യാമറ മാൻ കുത്തി തിരുപ്പ നാണ്

    • @Nepalimallucouple
      @Nepalimallucouple  Рік тому

      😂😂😂

    • @annm5908
      @annm5908 Рік тому

      😆😆😆😆സത്യം

    • @bhagyamct6231
      @bhagyamct6231 Рік тому

      ക്യാമറമാൻ കുത്തി തിരുപ്പൻ 😂😂😂

    • @bijoalias
      @bijoalias Рік тому

      മകനാണ് ക്യാമറ മേനോൻ 😂😂😂😂

  • @annzzmartin9143
    @annzzmartin9143 Рік тому +13

    അമ്മയും ആൻസിയും സൂപ്പർ ❤️ ഒത്തിരി ചിരിച്ചു ❤️👍അമ്മയുടെ സ്നേഹം നിറഞ്ഞ ചിന്താഗതികൾ എല്ലാ അമ്മമാർക്കും
    മാതൃകയായിരിക്കട്ടെ ❤️ അമ്മ സൂപ്പർ സ്റ്റാർ ആണ് ❤️❤️❤️💓💝💗💕👌👌👌🙏

  • @binubindumon
    @binubindumon Рік тому +33

    എനിക്ക് ഒരു മകളും മകനും ആണ് മകൾ വിവാഹം കഴിഞ്ഞു പോയി.. പിന്നെ എന്റെ മകൻ 24 വയസ്സ്... ഞാനും ആഗ്രഹിക്കുന്നു നല്ലൊരു മരുമകളെ... നിങ്ങടെ വീട്ടിൽ ഉള്ള മരുമകളെ പോലെ ഒരു മോൾ ആണെങ്കിൽ മകൻ നമ്മളെ ഒരുപാട് കെയർ ചെയ്തില്ല എങ്കിലും സാരമില്ല.. എന്നിരുന്നാലും മകന് മാതാപിതാക്കളോടുള്ള സ്നേഹവും കടപ്പാടും എന്നും ഉണ്ടായിരിക്കണം... ഈ അമ്മ പറയുന്നത് അത്രയും ന്യായം ആണ്... അവര് ഇപ്പൊ ജോലി ചെയ്യുന്ന കൊണ്ട് വലിയ ബുദ്ധിമുട്ട് ഇല്ല പക്ഷേ അവര്ക് വയ്യാത്ത ഒരു കാലം ആകുമ്പോ ഈ മകൻ അമ്മക്ക് വേണ്ടി അമ്മ ചോദിക്കാതെ തന്നെ സാമ്പത്തിക കാര്യങ്ങൾ എല്ലാം കണ്ടു അറിഞ്ഞു തന്നെ ചെയ്യാൻ ബാധ്യസ്ഥൻ ആണ് എനിക്ക് ഈ ഫമിലി ഒരുപാട് ഇഷ്ടം ആണ് ❤❤🙏

    • @Nepalimallucouple
      @Nepalimallucouple  Рік тому

      thank you so much ☺️❤️❤️❤️❤️

    • @reenamathew3472
      @reenamathew3472 6 місяців тому

      Ethaano appukkuttantey Amma? Appol Elykutty aaraane???Onne parayumo?

  • @SundaranAs-x5j
    @SundaranAs-x5j Місяць тому +3

    ചേച്ചി നല്ല അമ്മയാണ് സ്വന്തം മകളേ പോലെയാണ് സ്നേഹിക്കുന്നത് ആൻസി മോൾ സൂപ്പർ ചില വീട്ടിൽ ഇപ്പോഴും അമ്മായിഅമ്മ പോരാണ് അങ്കമാലി മാങ്ങാ കറി സൂപ്പർ ഓണാശംസകൾ നേരുന്നു

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 5 місяців тому +12

    ഈ അമ്മേനെ കൊടുക്കുന്ന ഇത്തരത്തിലുള്ള ഒരു അമ്മ ഉണ്ടായിരുന്നെങ്കിൽ എൻറെ ജീവിതം നല്ല രീതിയിൽ പോകുമായിരുന്നു

  • @rajidavid6728
    @rajidavid6728 Рік тому +15

    സൂപ്പർ അമ്മ ഉള്ളത് ഉള്ളത് പോലെ പറയുന്ന അമ്മ അടിപൊളി എന്തായാലും എല്ലാരേയും നന്നായി മനസ്സിലാക്കി അമ്മ സംസാരിച്ചു എല്ലാ അമ്മമാരും ഇത് പോലെ മനസിലാക്കിയാൽ കുടുംബം ഒരു പരിധി വരെ പ്രശ്നം ഇല്ലാതെ മുന്നോട്ട് പോകും 👍

  • @Beenaasok-zn6pu
    @Beenaasok-zn6pu 4 місяці тому +8

    Seriyaya മറുപടി. നമ്മുടെ വീട്ടിൽ എല്ലാം സ്വാതന്ത്രവും കൊടുക്കണം. 👍👍👌👌👌

  • @naseerakpa8233
    @naseerakpa8233 2 місяці тому +3

    സത്യം അമ്മ പറഞ്ഞത്. ഞാനു o ഇങ്ങിനെയുള്ള ചിന്തകളാണ്👍

  • @leelaabraham3377
    @leelaabraham3377 Рік тому +12

    Amma ur daughter in law is 100 percent better than malayali daughter in law. U r really lucky Mom.

  • @linavinu9560
    @linavinu9560 Рік тому +6

    വളരെ നല്ല ഒരു അമ്മ, ആ കുട്ടിയെ നന്നായി മനസിലാക്കുന്നു

  • @komanakumari30
    @komanakumari30 Рік тому +23

    നല്ല അമ്മായിഅമ്മ ഇങ്ങിനെ വേണം എല്ലാ അമ്മായിഅമ്മമാരും

  • @ushaep662
    @ushaep662 Рік тому +68

    നല്ല അമ്മ അമ്മയുടെ ചിന്താഗതി super

  • @ransimathew4222
    @ransimathew4222 6 місяців тому +7

    അമ്മയുടെ attitude വളരെ നല്ലത്.... Super❤️❤️❤️

  • @Krishna-ci2cc
    @Krishna-ci2cc 2 місяці тому +3

    ഒരു നല്ല കുടുംബം❤❤അമ്മനല്ല അമ്മയാണ്...❤❤അതാണ് വിജയം..❤❤❤പിന്നെ ആ നേപ്പാളി കുട്ടി..നല്ല മനസുള്ള കുട്ടി..❤❤❤

  • @preethasreenivasan9681
    @preethasreenivasan9681 5 місяців тому +7

    ഇതു പോലത്തെ അമ്മ എല്ലാവര്ക്കും ഉണ്ടാവട്ടെ. അതും ഒരു ഭാഗ്യം.

  • @jessyphilip4593
    @jessyphilip4593 9 місяців тому +10

    നല്ല ഹ്യൂമർ സെൻസ് ഉള്ള അമ്മ ഇങ്ങനെ വേണം എല്ലാ അമ്മമാരും അപ്പോൾ വീട് സ്വർഗം ആകും

  • @santhoshr7763
    @santhoshr7763 5 місяців тому +9

    അമ്മ നല്ല കാഴ്ചപ്പാടുള്ള അമ്മ... സോയ് നല്ല മരുമകൾ .... നല്ല കുടുംബം ........❣️

  • @muraleedharanpr3776
    @muraleedharanpr3776 11 місяців тому +9

    അമ്മ super നല്ല ബുദ്ധിയുള്ള അമ്മ. എല്ലാം മനസ്സിലാക്കാൻ കഴിയുകയും, തന്റേട ( നല്ല തന്റേടം )മുള്ള അമ്മ. ഡാ.. ഈ അമ്മ നിന്റെ ഭാഗ്യം.

  • @LeAmazeVlog
    @LeAmazeVlog 3 місяці тому +6

    अच्छी मां और अच्छी बहु❤❤❤
    മരുമകൾക്ക് നല്ല value കൊടുക്കുന്ന അമ്മ❤❤

  • @PeterMDavid
    @PeterMDavid Рік тому +11

    വീട്ടിലെ എല്ലാവരുടെയും മനസ്സറിയുന്ന അമ്മ 👍ആ വീടിന്റെ നട്ടെല്ല് അസാമാന്യ വ്യക്തിത്വം ഒരു നല്ല ദൈവവിശ്വാസി ആയിരുന്നാലേ ഇത്തരം ചിന്തകൾ വരൂ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @MinipMini-ke3tt
    @MinipMini-ke3tt 3 місяці тому +5

    ഇ വിഡിയോ ഒരുപാട് അമ്മ മാര് അമ്മായിഅമ്മമാര്ക്കും ഒരുപാട്കാര്യംമനസിലാക്കാൻകഴിയട്ടെ ♥♥♥♥♥

  • @jayaluke2943
    @jayaluke2943 7 місяців тому +7

    Nice mother in law. She is very free minded. Nice to hear her talkings & laughing. I like her. Very nice episode. I enjoyed well😂😂

  • @janardhananpanicker6907
    @janardhananpanicker6907 3 місяці тому +7

    Amma, you are not a mother in law, you are a mother. She is your daughter and he is a son in law. You reminded me of my mother. God bless you mom.

  • @jayarexrex8020
    @jayarexrex8020 Рік тому +7

    ഇതേ ചിന്താഗതി എല്ലാ അമ്മമാർക്കും ഉണ്ടാക്കുകയാണ് എങ്കിൽ കുടുംബത്തെ സന്തോഷവും സമാധാനവും ഉണ്ടാകും

  • @sajithavasudevan3507
    @sajithavasudevan3507 Рік тому +4

    ഗുഡ് മോർണിംഗ് ഇത്ര നല്ല മരുമകളെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം എന്തൊരു നല്ല കുട്ടി എല്ലാ ജോലികളും ചെയ്യും ഒരു മടിയുമില്ല എല്ലാവരും റെസ്പെക്ട് ചെയ്യുന്ന കുട്ടി എല്ലാവരോടും സ്നേഹം ഉണ്ടാ കുട്ടിക്ക് എന്നും ഈ സന്തോഷമാ കുടുംബത്തിന് ഉണ്ടാവട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു ആ അമ്മയുടെയും മകന്റെയും ഭാഗ്യം ഇങ്ങനെ കുട്ടിയെ കിട്ടിയത് ❤🙏👌👍

  • @mbeenabaijuraj5462
    @mbeenabaijuraj5462 8 днів тому +2

    നല്ല വ്യക്തിത്വം ഉള്ള അമ്മ 👍👌

  • @sareenreena-lj1cz
    @sareenreena-lj1cz Рік тому +6

    മരണംവരെ ഞങ്ങളെല്ലാവരും കണ്ടത് പോലെ തന്നെ മുന്നോട്ടു പോട്ടെ ജീവിതം നേപ്പാളി കുട്ടിയാണെങ്കിലും നല്ല ഒത്തൊരുമയുള്ള കുട്ടി🥰🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 місяці тому +2

    എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ആൻസി മോളെ ഒരു പാടിഷ്ടമാണ്. മിടുക്കിക്കുട്ടി.❤️❤️

  • @kalavenugopalan610
    @kalavenugopalan610 Рік тому +7

    ഞാൻ video കണ്ട് പോലുമില്ല.. കാണാതെ തന്നെ ഞാൻ പറയും..നമ്മുടെ ഭാഷാ എല്ലാവർക്കും അത്ര പെട്ടെന്ന് പഠിക്കാൻ പ്രയാസമാണ്.. sonu ഇതെങ്ങിനെ പഠിച്ചു എന്ന് ഞാൻ ഓർക്കാറുണ്ട്..🙄🙄Sonu is very talented.. Smart.. Lovely.. soft character.. And a good human being.. God bless you and your whole family 🙏🙏🙏.. ponoos♥️♥️♥️.

  • @Jyothi_Rajesh_
    @Jyothi_Rajesh_ Рік тому +10

    അമ്മ u a good mother and good thinking

  • @jayaluke2943
    @jayaluke2943 7 місяців тому +6

    Appuvinte amma is very open minded. I like her nature.Nice to hear her talkings.

  • @sushamasurendran5448
    @sushamasurendran5448 7 місяців тому +12

    രണ്ടു ദിവസം ആയുള്ളൂ നിങ്ങടെ വീഡിയോ കാണാൻ തുടങ്ങി യിട്ട്. ഒരുപാട് ഇഷ്ടപ്പെട്ടു. ഇപ്പൊ പഴയ വീഡിയോ എല്ലാം കാണുന്നു ❤️

  • @sharonbabu6604
    @sharonbabu6604 Рік тому +26

    അമ്മയെ സ്വന്തം അമ്മ ആയി തന്നെ ആണ് കരുതുന്നത് അമ്മ ഒരു ഭാഗ്യവതി തന്നെ ആണ് ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ 👌👌🙏

  • @parvathiumenon3331
    @parvathiumenon3331 Рік тому +6

    'അമ്മ പറയുന്നത് വളരെ ശരിയാണ് . എല്ലാം പോസിറ്റീവ് ആയി കാണണം . നല്ല 'അമ്മ

  • @moinudheenkolkaran1817
    @moinudheenkolkaran1817 Рік тому +11

    സത്യസന്ധമായി സംസാരിച്ചു 👌👌👌👌amma

  • @mariyamary975
    @mariyamary975 8 місяців тому +8

    അനിയത്തിക്കുട്ടി സുന്ദരിയാ. സ്നേഹത്തോടെ പറഞ്ഞ് പണികൾ കുറച്ച് ഒക്കെ ചെയ്യിപ്പിക്കണം. ചെറിയ പണികൾ ചെയ്യുമ്പോൾ പ്രോത്സാഹനം കൊടുക്കണം. നല്ല അമ്മ. എന്നും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ.

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Рік тому +9

    ഉമ്മയുടെ ചിന്താഗതി 7:24 വളരെ നല്ലതാണ് എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ

  • @soumyachandy3039
    @soumyachandy3039 Рік тому +8

    Amma പൊളിയാണുട്ടോ എല്ലാവരെയും ഒത്തിരി ഇഷ്ട്ടം

  • @MrBeanTime
    @MrBeanTime Рік тому +11

    കൊള്ളാം ഉള്ളത് ഉള്ളത് പോലെ പറഞ്ഞു പ്രത്യേകിച്ച് മകനെ 😂😂😂😂😂🤣 കുറിച്ച് കൂടുമ്പോൾ ഇമ്പം ഉള്ളതാവണം കുടുംബം അതു ഈ കുടുംബത്തിൽ ഉണ്ട് കേട്ടോ നേപ്പാളി കുട്ടിയെ മകൻ കെട്ടാൻ സമ്മതിച്ചത് ഇപ്പോ നന്നായി ഇല്ലേ മലയാളി മരുമക്കളെക്കാൾ എത്രയോ നല്ല കുട്ടി സ്നേഹം ഉണ്ടേൽ ഭാഷ ഒന്നും ഒരു പ്രശ്നം അല്ല മാഷേ എന്നു മനസിലായി അമ്മ പറഞ്ഞപ്പോൾ കൂടുതൽ മനസിലായി അമ്മയെ കണ്ടാൽ നിങ്ങടെ മൂത്ത ചേച്ചി ആണെന്നെ പറയു ട്ടോ 😜

  • @bindujose-go7oy
    @bindujose-go7oy Рік тому +8

    അമ്മ അടിപൊളി ഒരു പാട് ഇഷ്ടം ആയി

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 6 місяців тому +7

    നല്ലകുട്ടികളാണെഗിൽ നല്ലതെന്നുതന്നെ പറയണം അതിന് നേപ്പാളി മലയാളി ബംഗാളി എന്നൊന്നില്ല ❤❤❤❤❤❤❤❤

  • @UmaDevi-jt6mp
    @UmaDevi-jt6mp 3 місяці тому +5

    Ethu കണ്ടു കണ്ടു എനിക്ക് കൊതി യാവുന്നു. എന്റെ മോൻ ഒരു നേപ്പാളി കുട്ടിയെ കിട്ടിയിരുന്നെങ്കിൽ

    • @lisieraju7789
      @lisieraju7789 3 місяці тому

      But you have to be like this amma

  • @anushaji1000
    @anushaji1000 4 місяці тому +3

    Ammayude chintagathi ok 👍 Ammamaar eppozhum makkalude santhoshamaa valuth super Amma

  • @PremaReghu-t7k
    @PremaReghu-t7k 4 місяці тому +6

    വകതിരിവോടെ ചിന്തിക്കുന്ന അമ്മ സൂപ്പർ

  • @binduvarghese9110
    @binduvarghese9110 6 місяців тому +7

    അമ്മആയാൽ ഇങ്ങനെ വേണം🙏🙏🥰🙏

  • @elizabethgeorge5340
    @elizabethgeorge5340 Рік тому +5

    Adipoli dialogue amma. Super chat. Nice behaviour.

  • @sheebamathew4215
    @sheebamathew4215 7 місяців тому +13

    അങ്ങനെ ആണ് അവർ നമ്മുടെ മലയാളി പെൺ കുട്ടികളെ പോലെ അല്ല നമ്മുടെ പെൺകുട്ടികൾക്ക് എന്തൊരു ജാഡ ആണ് 👍❤️

  • @jinibiju1182
    @jinibiju1182 6 місяців тому +3

    Amma.....enikku orupadu eshttai💯👌

  • @SajikumarSajikn
    @SajikumarSajikn 6 місяців тому +6

    അമ്മ നല്ല ഒരു മനസ്സിനും യാണ്....

  • @kesleyleaf6051
    @kesleyleaf6051 Рік тому +6

    Amma paranjathokke sheriyanu 👌👌👌👌 ellavareyum ishtam 😘😘😘😘

  • @febajenson-5559
    @febajenson-5559 Рік тому +10

    നല്ല അമ്മ ഈ വീഡിയോ കണ്ടു ചിരിച്ചു വയ്യാണ്ടായി 👍👍

  • @JessyA205
    @JessyA205 Рік тому +8

    Good thinking of amma and you have a beautiful daughter- in-law, who has so naturally adjusted to life in Kerala. 👌👌

  • @kingdomofheaven519
    @kingdomofheaven519 Рік тому +15

    നല്ല അമ്മയാണട്ടോ😁 അമ്മ ഇങ്ങിനെയായതു കൊണ്ടാണ് ആ കുടുംബം നല്ല രീതിയിൽ പോകുന്നത്🙏 നല്ലതു വരട്ടെ🙏🙏🙏 ക്യാമറ മാനെ സൂക്ഷിക്കണ മട്ടോ ചെറിയ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കുന്നുണ്ട്😁😁😁

  • @Doraofficial__1
    @Doraofficial__1 3 місяці тому +3

    അമ്മയുടെ ചിരി എനിക്ക് ഇഷ്ട്ടമാണ് ❤❤❤

  • @miniprasadmaickal5821
    @miniprasadmaickal5821 9 місяців тому +10

    നല്ല പോലെ ജീവിതം പഠിച്ച അമ്മ❤❤❤❤

  • @snehalathanair1562
    @snehalathanair1562 3 місяці тому +2

    Super video, adipoli mom......so honest and smart and intelligent....wish all mom in laws are like this.....she knows how to treat each and every one ...sister too is cute
    Lucky Soi....very good bro sis vibe, mom and mon vibe great, open

  • @maryhenry5123
    @maryhenry5123 7 місяців тому +8

    നല്ല അമ്മ. അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത്

  • @miniprasadmaickal5821
    @miniprasadmaickal5821 9 місяців тому +9

    ഒത്തിരി ഇഷ്ടപ്പെട്ടു അമ്മയെ❤❤❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +17

    എല്ലാം തുറന്ന് മനസോടെ ചിരിയോടെ അഭിമുഖീകരിക്കുന്ന ഇവർ വീട്ടിന് വിളക്ക്

  • @ancyminoj6858
    @ancyminoj6858 Рік тому +10

    നല്ല കുട്ടിയാണ് sonam എനിക്ക് അറിയാവുന്നതാണ് ❤

  • @sheebamathew4215
    @sheebamathew4215 7 місяців тому +4

    Correct ആണ് amma പറയുന്നത് നമ്മൾ മക്കളെ പോലെ കരുതിയാലും അവർക്ക് തിരിച്ചു ഉള്ള കൊള്ളാൻ പറ്റില്ല പക്ഷെ e😁കുട്ടികൾ നല്ലത് ആണ്

  • @suhinasajeev3510
    @suhinasajeev3510 8 місяців тому +4

    അമ്മയുടെ ചിരി സൂപ്പർ.. അടിപൊളി 😍

  • @geethanair1813
    @geethanair1813 6 місяців тому +3

    amme. u r great. ella Ammamarkum oru example ann. good thoughts

  • @Latharemesan
    @Latharemesan 8 місяців тому +5

    Nalla Amma daivam anugrahikkatte

  • @leenaphillips5650
    @leenaphillips5650 8 місяців тому +3

    Suuuuper Amma.💐💐👌👌 Best example for a good mother in law.💐💐💐💐💖💖💖💖👍👍 Love you dear Amma. You are so practical n correct. ,👍👍👍👍🥰🥰🥰🥰

  • @santhinikumar9921
    @santhinikumar9921 2 місяці тому +1

    Amma super.that girl is very innocent and love able

  • @shafnash5817
    @shafnash5817 Рік тому +8

    ഇന്നത്തെ വീഡിയോ ഒരു പാട് ഇഷ്ടം ആയി sister pavaatoo ammaa ഒരുപാട് ഇഷ്ടം നേപ്പാളിനെ kanathathil വിഷമം ഉണ്ട് 😘😘😘😘😘

  • @RamyaRamya-lf2ix
    @RamyaRamya-lf2ix 11 місяців тому +8

    അമ്മയുടെ ഈ വാക്ക് തന്നെ മതി എന്തോ വല്ലാത്തൊരു സന്തോഷം

  • @raginib6759
    @raginib6759 8 місяців тому +11

    അമ്മ നല്ല അമ്മ സത്യം പറയുന്നു

  • @Beenaasok-zn6pu
    @Beenaasok-zn6pu 4 місяці тому +6

    അമ്മ, മരുമോൾ സൂപ്പർ 💕❤️❤️❤️

  • @Users1815
    @Users1815 11 місяців тому +9

    അമ്മേ ബന്ധുക്കാർ ഉള്ള ചിലടതൊക്ക തിരിഞ്ഞു പോലും ഇരു വീട്ടുകാരും നോക്കാറില്ല. നമ്മുടെ നാട്ടിൽ തന്നെ എത്രയോ കുടുംബങ്ങൾ അങ്ങനെ. അപ്പോൾ അതൊരു നെഗറ്റീവ് അല്ല...

  • @teresa29810
    @teresa29810 Місяць тому

    Priyappetta Amma. Nalla Amma. Njan late ayi anu this video kanunnathu. Soikutty good girl. Ammakutty vishamikkaruthu. Ithrayum ayille. God will bless you. ❤🙏

  • @roshinrahesh5865
    @roshinrahesh5865 5 місяців тому +4

    Nalla amma nalla marumakal supper ammayanu 👍

  • @lizypaul7423
    @lizypaul7423 Рік тому +7

    അമ്മയുടെ ഈ ചിന്താഗതി എന്നും ഇങ്ങിനെ തന്നെ ഉണ്ടാകട്ടെ

  • @merilitsamuel2556
    @merilitsamuel2556 7 місяців тому +4

    അടിപൊളി 👍എന്നും ഈ സ്നേഹം ഉണ്ടാകണം ❤❤എന്റെ ഭർത്താവിന്റെ വീട്ടിലും ഞങ്ങൾ ഇങ്ങനെ ആണ്.

  • @kochumolewilliams4688
    @kochumolewilliams4688 Рік тому +3

    Amma is super, telling everything frankly.

  • @ShameemaJm-i1g
    @ShameemaJm-i1g Місяць тому +3

    അയ്യോ നല്ല അമ്മ ഇങ്ങനെ ആവണം അമ്മ

  • @jesseesunil311
    @jesseesunil311 3 місяці тому +2

    Nalla wisdom ulla amma .

  • @Sreeja123
    @Sreeja123 Рік тому +10

    ഇങ്ങനേയും ഒരമ്മയോ ? Super

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 3 місяці тому +4

    അമ്മേ മോനു മരുമകളുമൊത്തത്തിൽ ഇഷ്ടമയി❤❤❤❤

  • @Ishi641
    @Ishi641 3 місяці тому +4

    Ancy സൂപ്പറാണ്‌, സോയെക്കാളും ഇഷ്ടപ്പെട്ടത് അമ്മേം ആൻസിയേം ആണ്!!

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 5 місяців тому +6

    നല്ല അമ്മ, അമ്മേ ❤️🥰🌹🌹🌹🌹🌹👍

  • @ramaniramani7381
    @ramaniramani7381 9 місяців тому +7

    ഞാനും അമ്മയെപ്പോലെയാണ് മരുമക്കളെ മക്കളായിട്ടുതന്നെയാണ് കാണുന്നത്