Kerala Express - Thiruvananthapuram to New Delhi | Sleeper Class Journey - Part - 1

Поділитися
Вставка
  • Опубліковано 7 жов 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailway #keralaexpress #kerala #train #malayalam #trivandrum #newdelhi

КОМЕНТАРІ • 792

  • @naran54321
    @naran54321 Рік тому +58

    Childhood memories… 90’s…kerala express❤❤

    • @MalayaliTravellers
      @MalayaliTravellers  Рік тому +2

      ❤❤

    • @alocious.j
      @alocious.j 8 місяців тому +1

      2000 kids unde broh favourite❤

    • @Gamerdsaver
      @Gamerdsaver 6 днів тому

      Yes me to my stop Thiruvalla to Jhansi
      My childhood , my parents small small things I miss a lot
      Upper-seat , walkmen … uff

  • @abinjose7618
    @abinjose7618 Рік тому +15

    ട്രെയിൻ യാത്രകൾ ഇഷ്ട്ടം ആയതുകൊണ്ട് തന്നെ നിങ്ങളുടെ വീഡിയോസ് ഒരു ഹരം ആണ് ❣️❣️ Dehradun ഒക്കെ പോവാണെങ്കിൽ 14041 Mussoorie Express [ Delhi- Dehradun] and 12017 DDN SHTBDI EXP. detailed വീഡിയോ ഒക്കെ ഒന്ന് try ചെയ്യണേ...

  • @acacacac8358
    @acacacac8358 Рік тому +26

    My Favorite Train .. ഒരുപാട് ഓർമ്മകൾ എനിക്ക് തന്ന ട്രെയിൻ .. പണ്ട് ജോലി ചെയ്തിരുന്നത് ഭോപ്പാലിൽ ആയിരുന്നു .. അന്ന് ഒരുപാട് യാത്ര ചെയ്തിരുന്നു .. പിന്നീട് ഒറ്റപ്പാലത്തു വന്നപ്പോൾ എന്റെ വീട്ടിൽ നിന്നും ഒറ്റപ്പാലം വരെ പോകുവാൻ എപ്പോളും ആശ്രയിച്ച ട്രെയിൻ ...
    .. ഒരുപാട് മുഖങ്ങൾ ..
    ഇനിയും ഇന്ത്യയിൽ വന്നാൽ ചെങ്ങന്നൂർ മുതൽ ഡൽഹി വരെ ഇ ട്രെയിനിൽ യാത്ര ചെയ്യണം .. ആഗ്രഹം ആണ്
    😢😢

  • @anoopt7531
    @anoopt7531 Рік тому +4

    നല്ല വീഡിയോ കൾ...
    മികച്ച യാത്ര അനുഭവങ്ങൾ പ്രേക്ഷകർക്ക് നൽകുന്നു...
    യാത്രകൾ തുടരട്ടേ... വീഡിയോകളും...
    ആശംസകൾ 👏👏👏

  • @MOHANKUMAR-cr6zj
    @MOHANKUMAR-cr6zj Рік тому +6

    Capital to Capital , videos എല്ലാം അടിപൊളി ആണ്. അഭിനന്ദനങ്ങൾ.

  • @rajmenon8566
    @rajmenon8566 Рік тому +16

    Guys, I definitely think this is one of the best travel videos I have seen. Every aspect of your journey is so genuine, so real, even the smiles. Keep this up. Love from Canada. Take care Cheers.😍😍😍

  • @jijujames7345
    @jijujames7345 Рік тому +3

    Ningalde channel kandu തുടങ്ങുമ്പോൾ 6.7k subscribers...ipol 20k+ aayrikunnu.....keep it up ..god bless you

  • @eyecyet
    @eyecyet Рік тому +10

    ഞാൻ അവസാനമായിട്ട് കേരളയിൽ കയറിയത് 2017 ഇൽ ആണ് ❤️ Super vdo Brooi ⚡️

  • @ashwinkrishna2366
    @ashwinkrishna2366 Рік тому +2

    Athyavasyam nalla detailing aanu bro ningalde video, rail enthusiasts nu valare helpful aanu 🌝

  • @renjithj1120
    @renjithj1120 26 днів тому +2

    Aronai എക്സ്പ്രസിൽ യാത്ര ചെയ്യൂ, തിരുവനന്തപുരം - സിൽചാർ (ആസാം), പഴയ tvm - guwahati എക്സ്പ്രസ്

  • @SoloRiderVloger
    @SoloRiderVloger Рік тому +2

    Watching from dubai....
    അത് നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് നമ്മുടെ നാട് വിട്ട് മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ ഉള്ള വിഷമം അത് പറയാതിരിക്കാൻ പറ്റില്ല....
    ഞാൻ തന്നെ വീട് വിട്ട് ഒരുപാട് സ്ഥലത്ത് പോയിട്ടുണ്ടെങ്കിലും ഇപ്പൊ dubai ല് വന്നപ്പോഴും നല്ല വിഷമം ഉണ്ട്.... കുറച്ചു diva🥰ഉണ്ടാകും ഈ വിഷമം പിന്നെ അത് ready ആകും 💯
    Nice video 🔥🔥🔥🥰🥰🥰

  • @midhun331
    @midhun331 Рік тому +142

    Kerala express 💯🥵🔥

    • @MalayaliTravellers
      @MalayaliTravellers  Рік тому +8

      ❤❤

    • @sourave7595
      @sourave7595 Рік тому +2

      Kannur vazhi pokanamayirunnu

    • @asaphv.t6930
      @asaphv.t6930 Рік тому

      ​​@@sourave7595 trivandrum Hazrat Nizamuddin kannur vazhi alle,mangala lakshadweep also

    • @sourave7595
      @sourave7595 Рік тому +1

      @@asaphv.t6930 kerala expressinte kaaryama parnje

    • @asaphv.t6930
      @asaphv.t6930 Рік тому

      @@sourave7595 atha paranje new Delhiyulekku vare train undallo ennu 😀

  • @yashgupta-fj8bh
    @yashgupta-fj8bh Рік тому +4

    I have done this journey in July,it's awesome and those views are awesome,must try in sleeper only and feel the weather 😊

  • @midhun331
    @midhun331 Рік тому +46

    തലസ്ഥാനം മുതൽ തലസ്ഥാനം വരെ❤⚡

    • @MalayaliTravellers
      @MalayaliTravellers  Рік тому

      ❤❤

    • @rooparajcalicut1886
      @rooparajcalicut1886 Рік тому

      @@MalayaliTravellers ... കേരള Ex ..... ടിക്കറ്റ് ബുക്ക് ... ചെയതുപോവണം .. ഇല്ലെങ്കിൽ ... ്് നരക യാത്ര ... ആയിരിക്കും ... പണ്ടൊരു തിരുപ്പതി യാത്ര ... പോയത് ഓർക്കുന്നു .... ജനറലൽ: കോച്ചിൽ .... തിങ്ങി നിറഞ്ഞ് ... ഓർക്കാൻ വയ്യ

    • @amalamal7098
      @amalamal7098 Рік тому

      @@rooparajcalicut1886 കേരളയിൽ oru പ്രാവശ്യം എങ്കിലും കേറിയ ഒരു വ്യക്തി reserve ചെയ്യാതെ പോകില്ലാ.. കേരള അല്ല നോർത്ത് ഇന്ത്യ ളേക്ക് പോകുന്ന ഏതു വണ്ടിയിലും reserve ചെയ്യണം general compartment നരകമാണ്....

  • @ArunRaj-ji1jh
    @ArunRaj-ji1jh Рік тому +14

    Finally wait is over Kerala express 🔥❤

  • @aswanthv1811
    @aswanthv1811 Рік тому +4

    Congratulation 21 k subscribers 🥳🥳🥳🥳🥳❤️

  • @abhijithageethalekshmir8434
    @abhijithageethalekshmir8434 Рік тому +3

    16:16 ente സ്വന്തം നാട് mavelikara, thanks bro for showing the station 😊😊😊😊

  • @bobbyjacob4944
    @bobbyjacob4944 Рік тому +10

    Nice to see you both .. Take care its summer and too hot..All the very best..

  • @shanesebastian6511
    @shanesebastian6511 Рік тому +5

    Your selection is super, one of my favourite train Kerala Express, You should also try first ac too & travel in trivandrum rajdhani too 👍🏻👍🏻👍🏻

  • @sreerajr4031
    @sreerajr4031 Рік тому +5

    കഴിഞ്ഞ സെപ്റ്റംബറിൽ യാത്ര ചെയ്തിട്ടുണ്ട്.
    തിരുവനന്തപുരം അഗ്ര.
    കേരള എക്സ്പ്രസ് ❤

  • @pradeepgnair7973
    @pradeepgnair7973 Рік тому

    thank you chettaies , njan manasil vichchaarichathaanu kerala express inte oru journey video idanam ennu parayan
    this is so useful to us

  • @gladiator1561
    @gladiator1561 Рік тому

    Njaan poyitu undu....orupad times.....2nd high speed train aanu....TVm to kollam 55 rs....
    TVm - varkala - kollam ....iinganr aanu stop...

  • @joeljmathew4320
    @joeljmathew4320 Рік тому +2

    yes chengannur is called as the gateway of sabarimala..❤

  • @donaldp3128
    @donaldp3128 Рік тому +3

    നിങ്ങൾ ഇങ്ങനെ തുടർന്നു പോയാൽ Pwoikum 🥰

  • @anandhuskumar3881
    @anandhuskumar3881 Рік тому

    Community post kandappozhe katta waiting ayirunnu entylum polichu bros🔥🥰

  • @Anonymous2224-h9n
    @Anonymous2224-h9n Рік тому +5

    നല്ല ചൂട് ഉള്ള കാലാവസ്ഥ യിൽ ഡൽഹി വരെ non ac sleeper യാത്ര വളരെ ബുദ്ധിമുട്ടാണ്. കേരളം വിട്ടു കഴിഞ്ഞാൽ ചൂട് ഇരട്ടിയാകും

  • @philipgeorge7753
    @philipgeorge7753 Рік тому +1

    True, once you leave Palaghat stn, feeling sad of leaving Kerala state..

  • @amalamal7098
    @amalamal7098 Рік тому +9

    Most waited journey❤🔥
    ❤ From Varkala❣️

  • @gopinathan9368
    @gopinathan9368 7 місяців тому

    35 വർഷം ഡൽഹിയിൽ ആയിരുന്നു എത്ര പ്രാവശ്യം ഇതിൽ വന്നു ചെങ്ങന്നൂർ ഇറങ്ങിയിരിക്കുന്നു സ്വന്തം സ്ഥലമായ ആറന്മുളക് പോകാൻ

  • @sajinsaifudeen5483
    @sajinsaifudeen5483 8 місяців тому

    Train nte interior kanikkunnath valare usefull ayi thonni. ❤

  • @arunima166
    @arunima166 Рік тому +2

    Thrissur il ninn Guruvayoor ku railway line indelloo.... Ennitum enthukond Thrissur junction vannilla😅

  • @juniors8491
    @juniors8491 Рік тому

    Great Job Brothers❤.....pattumengil Crew change ine patti oru video cheyane...LP change avunnath oke .

  • @soorajdas9742
    @soorajdas9742 Рік тому +5

    All the best for your journey❤

  • @girisankargs6526
    @girisankargs6526 Рік тому +1

    എന്റെയും കുടുംബത്തിന്റെയും ആദ്യട്രെയിൻ യാത്ര lhb ക്ക് മുൻപ് കൊല്ലം മുതൽ തിരുവനന്തപുരം വരെ ഒരു ഞായറാഴ്ച. ഇന്നലെ കൊച്ചുവേളി വച്ചു കണ്ടു

  • @aravindj7139
    @aravindj7139 Рік тому +12

    IR s currently longest daily running superfast❤
    King of overtake❤
    Most income generating in SR ❤
    One and only KERALA SUPERFAST EXPRESS❤

  • @dinkan4120
    @dinkan4120 Рік тому +1

    Ingane oru yaatrakk vendii waiting aarnuuu bro💎🤝💓

  • @jinjashorts001
    @jinjashorts001 7 місяців тому

    30:59 Matt samstanangalil ninn thirichu keralathil kerumbol oru samathanamanu

  • @charulathamenon
    @charulathamenon Рік тому

    നല്ല അവതരണം കാണുന്നവരും കൂടെ യാത്ര ചെയ്യ്തത് പോലെ ❤❤

  • @athibhan6092
    @athibhan6092 Рік тому +4

    Thiruvananthapuram to New Delhi Kerala Express 12:30 PM To Thiruvananthapuram Start To End New delhi 1:15 PM

  • @alfredmichael161
    @alfredmichael161 Рік тому +3

    പണ്ട് കേരള expressil പോയിട്ടുണ്ട് ആ ഓർമ്മകൾ 👍🏻👍🏻

  • @NikhilNandhu
    @NikhilNandhu Рік тому +5

    Superb ettanmaare. Part 2 nu katta waiting ❤❤😍💯

  • @littleflower4472
    @littleflower4472 Рік тому

    Thank U so much, God bless Ur ways always 😍😍😍

  • @travelwithmekannurstater
    @travelwithmekannurstater Рік тому

    21:36 ഇപ്പൊ 140 കിലോമീറ്റർ അധികമുള്ള റൂട്ടുകളിൽ പെർമിറ്റ്‌ കൊടുക്കുന്നില്ല അതിനാൽ കോട്ടയം പാലാ എരുമേലി enividangil നിന്നു ബസ് ഇല്ല (പ്രൈവറ്റ് ബസുകൾ)

  • @MOHANKUMAR-cr6zj
    @MOHANKUMAR-cr6zj Рік тому

    നിങ്ങളുടെ വീഢീയോ കാണുമ്പോൾ ഒരു യാത്ര ചെയ്യുന്ന ഫീൽ ആണ്

  • @bilkul4259
    @bilkul4259 Рік тому +2

    ഇത് ഷോർണ്ണൂറിൽ പോവാതെ ത്രശൂരിൽ നിന്നും നേരേ പാലക്കാട്ടേക്കാണോ എത്തുന്നത് ??

  • @manikuttanaim6769
    @manikuttanaim6769 Рік тому

    അടിപൊളി ബ്രോസ്... അടുത്ത വീഡിയോ വേഗം ഇടൂ...😊

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +1

    Guyss Budget Vedio In Goa ചെയ്യാമോ

  • @winkgaming2039
    @winkgaming2039 Рік тому

    Njn idh vare kerala express l poyittla oru divasam ponam 💥❤️

  • @alfiyaaziz8219
    @alfiyaaziz8219 2 місяці тому

    Ethu chagansheri stop indo.

  • @anvalpaul9647
    @anvalpaul9647 Рік тому +1

    Manali trip pokan Delhi vare poyath Kerala express il ahne ❤️

  • @Aj-pu8sg
    @Aj-pu8sg Рік тому +13

    The train which you saw in Kottayam railway station is Ernakulam Passenger which will depart by 5:20 PM and night it will run as Tea Garden express from Ernakulam to Karaikal.
    Superb vlog, brothers.... Well done & travel safe. Take care!

  • @rajeshvarma3305
    @rajeshvarma3305 Рік тому +1

    Happy journey
    Pls take extra care of your belongings since you are travelling in Sleeper..

  • @pasadk
    @pasadk Рік тому

    KK Express in railways
    My favourite train
    Thalastanam to thalastanam
    Coach F1 first class cabin type undo
    Aadyam varakala polulla cheriya stationukali onnum thanne stop undayirinilla

  • @alocious.j
    @alocious.j 8 місяців тому +1

    Ippo wap7 loco alle kerala express ne

  • @noncontentman9108
    @noncontentman9108 Рік тому

    kottayath kidakuna aaa vandi kottayam eranakulam special ahn mrng8.00 manikk eranakulath ninn kottayam pokum but kottayam ethuna time predictable alla karanam ksr Bangalore to kaniyakumari (kaniyakumari express late akuanel kure vattam pidich idum 😢 njn sthiram kottayam pokunath ithil ahn.....thirich evng 5.20 kottayath ninn eranakulam pokum

  • @kinkaar
    @kinkaar Рік тому

    തിരുവല്ലയിൽ സ്റ്റോപ്പ്‌ ഉള്ളതല്ലേ
    വീഡിയോയിൽ ഉൾപ്പെടുത്തിയില്ല

  • @syammathew3658
    @syammathew3658 Рік тому +4

    മനോഹരമായ യാത്ര👌

  • @RahulRahul-nw9nl
    @RahulRahul-nw9nl Рік тому

    Kollam bro ithpole vande bharath express keralathil varumbol ithpole cheyynm

  • @mohithuthaman6050
    @mohithuthaman6050 Рік тому

    Feeling nostalgia. Njn kure ithil delhik poyit ulle vandiya

  • @sr4jrtraval460
    @sr4jrtraval460 Рік тому

    Kerala express njnum traval cheythitundu...
    Athum hot seasonill

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Рік тому +1

    Superb video Bros..keep up the good work 👍😎

  • @shammyprabudoss9990
    @shammyprabudoss9990 Рік тому

    Kexpress kuyil korunna kulir , super sleeper capture...

  • @kirannair6518
    @kirannair6518 4 місяці тому

    Kerala express my favourite train ❤🎉🎉🎉 all the best 👍

  • @blzz9183
    @blzz9183 Рік тому

    Bro delhi l .budget friendly aayytulaa family stay kk nalla oru place suggest chyuoo. For 4 membrs

  • @nithyaalosh7664
    @nithyaalosh7664 Рік тому

    ഒരുപാട് ഇഷ്ട്ടമായി ഇ വീഡിയോ 💯💯💯💯💯💯💯💯❤️❤️❤️❤️❤️ love you

  • @sasidharank7349
    @sasidharank7349 6 місяців тому

    1985 മുതൽ 1996 വരെ11 വർഷം ഈ റൂട്ടിൽ യാത്ര ചെയ്തു.
    അന്നുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഇപ്പോൾ ഇല്ല. അസം പ്രശ്നം ഉള്ളപ്പോൾ chabua, കുമ്പിഗ്രാം തുടങ്ങിയ സ്ഥലങ്ങളിൽ എത്താൻ 5ദിവസം അധികം എടുക്കും. അരുണാചൽ എത്താൻ പിന്നെയും സമയം എടുക്കും.

  • @renjithvelloor
    @renjithvelloor Місяць тому

    19:28 എന്റെ ജില്ല കോട്ടയം 3:40 PM.. ഞാൻ ഉള്ളത് New Delhi 🔥🔥

  • @teamrolexofficial
    @teamrolexofficial Рік тому +3

    Bro next rajadhani il video cheumo❤❤

    • @MalayaliTravellers
      @MalayaliTravellers  Рік тому

      Illa

    • @muhammedak9420
      @muhammedak9420 Рік тому

      ​@@MalayaliTravellers enthonna bro mugathadicha pole illa ennu parayunnathu, at least ningal itta video kaanunna aalalle oru maryadha okke vende nokkam ,sramikkam allankil enthankilum emoji okke ittalle reply kodukkendathu, valare mosham .

  • @gameplayseries3052
    @gameplayseries3052 Рік тому

    9:03 *veraval express trivandrum Central ninn aanu start cheyunnath

  • @nithinkb3482
    @nithinkb3482 6 місяців тому

    Recently when I was travelling in Trivandrum Rajadhani..For AC cooling issue I called to 139 , immediately all the attenders and Supervisor came quickly they adjusted the temperature and they also sat down almost 30 mints to see the cooling . Why I am saying..correct channel kude poyal le ee narikale Pani cheyyu..direct parangha adikan varum

  • @kottayamAchayan1
    @kottayamAchayan1 11 місяців тому +1

    21:33 അക്ഷരനഗരി ❤

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +9

    Kerala Express 😍❤️
    Please Use Side Lower Seats
    13:07 Varisu 💥
    26:36 സഹോ 😅

  • @thundergaming7736
    @thundergaming7736 Рік тому +1

    Kerala express
    Manglore vazi poyal nannayirunnu

  • @rajeshvarma3305
    @rajeshvarma3305 Рік тому

    Nagpur mudal nalla fruits oke available aayi todangum..

  • @manojkrishna4739
    @manojkrishna4739 Рік тому +2

    All the best for your journey🥳🎉

  • @KRATOSGG416
    @KRATOSGG416 Рік тому

    Bro kerala to Delhi pokan SL nallathano (mangala express,kerala express)

  • @hareeshkdas26
    @hareeshkdas26 Рік тому

    Njnum ee trainil undarunnu bross...ningale onnu neril kaanan pattiyillalo....may be next time.

  • @ahameda8118
    @ahameda8118 Рік тому +1

    eniyum yathra cheyyuka oru paad uyrangalil athtta

  • @johnpeter920
    @johnpeter920 Рік тому

    സ്റ്റേഷനിൽ എത്തുമ്പോൾ ആ സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് സ്പോട് നെ കുറിച്ച് ചെറിയ ഒരു വിവരണം കൂടി ചെയ്യാൻ നൊക്കണം അത് കൂടുതൽ ഉപകാരപ്രദം ആയിരിക്കും കാണുന്നവർക്കു .Just a suggestion only

    • @MalayaliTravellers
      @MalayaliTravellers  Рік тому

      Already ella videos lum parayar und First Part il adhikam paranjilla.. 👍

  • @YuvalNoahHarri
    @YuvalNoahHarri Рік тому

    ഇത്ര വലിയ റെയിൽ ആരാധകരുടെ വീഡിയോ എന്റെ ഫീഡിൽ ഇന്ന് ആണല്ലോ വന്നത്,🎉

  • @sureshnair4233
    @sureshnair4233 Рік тому

    നോർത്ത് ഈസ്റ്റ്‌ സൈഡ് ലോട്ട് സ്ലീപ്പർ ക്ലാസ്സ്‌ ഇൽ ഒന്ന് യാത്ര ചെയ്യണം അല്ലേ

  • @muhammadch3338
    @muhammadch3338 Рік тому

    Bros oru video cheyyamo keralam to delhi agra and mumbai , kashmir inganeyulla tourist destinations pokan pattiya train details fare best train time.... Ellavarkum helpufull akumenn thonnunnu

  • @athulkrishna3509
    @athulkrishna3509 Рік тому

    Bro Sleeper journey kozhapam undo.... Ac nokkano

  • @plakadansbhakthan123
    @plakadansbhakthan123 Рік тому

    Mangalore Kochuveli antyodaya exp video cheyyamo🙏🏻😊video supper😍

  • @asifpoykayil7150
    @asifpoykayil7150 Рік тому +1

    സ്ഥിരം ഞാൻ പോകുന്ന ട്രെയിൻ 🥰

  • @sjaswinpranav5727
    @sjaswinpranav5727 Рік тому +4

    നേമം 💪🏻🥰🥰😍❤️❤️

  • @farooq5992
    @farooq5992 Рік тому

    Bro videos ok super ayi varun ind😊

  • @anooppeter1308
    @anooppeter1308 Рік тому

    Appol engane venad express kottayam vazi poyitt ernakulam juntion vazi poyitte ernakulam town ethunnu????🤨🤨🤔🤔🤔🤔..ore oru raajaave...venad express...

  • @samahabdulsalam6907
    @samahabdulsalam6907 Рік тому

    Kannur to mumbai garib rath 3rd ac poyikkoode kidilan aan

  • @jossythomas2829
    @jossythomas2829 Рік тому

    അടിപൊളി കാത്തിരിക്കുകയായിരുന്നു ❤

  • @linudaniel
    @linudaniel 5 місяців тому

    how good it is to travel as family now in this train sleeper class, planning for trip from mathura to kerela, anyone with previous experience pls comment back

  • @kurianpthomas499
    @kurianpthomas499 Місяць тому +1

    Iam from Thiruvalla

  • @toxicgamingyt1136
    @toxicgamingyt1136 Рік тому

    Super. Journey. Kerala. Express 😍🥰🥰🥰

  • @bilkulshareefsinger7604
    @bilkulshareefsinger7604 Рік тому +1

    ട്രെയിനിൽ നിന്നുള്ള ഒരു ലൈവിനേ പ്രിതീക്ഷീക്കുന്നു എന്ന് നടക്കും ??

    • @MalayaliTravellers
      @MalayaliTravellers  Рік тому +1

      Train il ninn net thanne kittunnilla.. appozha live 😀👍

  • @nirmalk3423
    @nirmalk3423 Рік тому +2

    Brother whenever you get an opportunity please cover Kanyakumari pune express

  • @mohithuthaman6050
    @mohithuthaman6050 Рік тому

    Good luck. I am looking for this video

  • @KannanS-ik2hp
    @KannanS-ik2hp Рік тому +4

    Kerala superfast express ♥️♥️🔥♥️♥️♥️♥️♥️♥️♥️

  • @marunadanmalayali902
    @marunadanmalayali902 Рік тому

    new delhi to chirapunji aakatte next trip

  • @midhun331
    @midhun331 Рік тому +1

    Super ആയിട്ടുണ്ട്💯😍⚡

  • @akhilsagar6793
    @akhilsagar6793 Рік тому

    എൻ്റെ പൊന്നോ ഓർമിപ്പികലെ🙏 ഒരിക്കൽ ഡൽഹി നിന്ന് ട്രിവാൻഡ്രം വരെ കേരള എക്സ്പ്രസിൽ ആയിരുന്നു.. ആദ്യം ഡൽഹിയിൽ നിന്ന് ട്രെയിൻ എടുത്തപോഴെ 3hr late ആയി, പിന്നെ 10മണിക്കൂർ ആണ് ട്രിവാൻഡ്രം എത്തിയപ്പോ late ആയെ 🙏