КОМЕНТАРІ •

  • @sreerajr4031
    @sreerajr4031 Рік тому +20

    നീണ്ട യാത്രക്ക് വിരാമം. Great work ബ്രദേഴ്സ്..❤

  • @SoloRiderVloger
    @SoloRiderVloger Рік тому +15

    ആ മഴയും മഴയിൽ കുളിച്ചു കൊണ്ട് കേരളത്തിന്റെ ആദ്യത്തെ കൊമ്പൻ വന്ദേ ഭാരതിന്റെ ആ വരവ് uff🔥🔥🔥

  • @Sujith19113
    @Sujith19113 Рік тому +4

    24 min. മ്മടെ ആലപ്പുഴ 🥰🥰
    കോയമ്പത്തൂർ to പാലക്കാട്‌ റൂട്ട് വളരെ മനോഹരമാണെന്ന് ഈ റൂട്ടിൽ സഞ്ചരിച്ച സുഹൃത്തുക്കളിലൂടെയും നിങ്ങളുടെ മുൻപത്തെ വീഡിയോകളിലൂടെയും കണ്ടിട്ടുണ്ട്.
    പക്ഷെ അതിന്റെ മനോഹരമായ കാഴ്ചകൾ നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായത് ഈ കഴിഞ്ഞ ജൂണിൽ ആണ്.
    പഴനി to കോയമ്പത്തൂർ എത്തിയിട്ട് കോയമ്പത്തൂർ to എറണാകുളം ട്രെയിൻ യാത്രയിൽ ആണ് ഈ റൂട്ടിലെ മനോഹരമായ കാഴ്ചകൾ കണ്ടത്. 🥰
    അടുത്ത ആഴ്ച (22 ഒക്ടോബർ) വീണ്ടും പഴനിക്ക് പോകാൻ ഈ റൂട്ടിൽ വീണ്ടും വരുന്നുണ്ട്.
    ആലപ്പുഴ to കോയമ്പത്തൂർ
    കോയമ്പത്തൂർ to പഴനി.
    പാലക്കാട്‌ to കോയമ്പത്തൂർ റൂറ്റിലെ കാഴ്ചകൾ കാണാൻ വേണ്ടിയാണ് ടിക്കറ്റ് അങ്ങനെ എടുത്തത്. 😁
    ഈ വീഡിയോയും സൂപ്പർ ആയിട്ടുണ്ട് bro's🥰🥰

  • @ranjuradhakrishnan9467
    @ranjuradhakrishnan9467 Рік тому +2

    ഹായ് ബ്രദേഴ്സ് നിങ്ങളുടെ ഒരു വീഡിയോ പോലും മിസ്സ് ആക്കാറില്ല. വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ സത്യത്തിൽ മനസ്സ് കൊണ്ട് നിങ്ങളുടെ ഒപ്പം സഞ്ചരിക്കുന്ന ഒരു ഫീലിംഗ് ആണ്. അടുത്ത യാത്രയ്ക്കായി വെയിറ്റ് ചെയ്യുന്നു.

  • @arunparuthooli236
    @arunparuthooli236 Рік тому +2

    Finally ദീർഘ യാത്രക്ക് പര്യവസാനം.. അടുത്ത മനോഹര യാത്രക്ക് ആശംസകൾ Waiting..

  • @Jihadp
    @Jihadp 11 місяців тому +3

    40 minutum ningale video irunnu kandu poyi oru second polum skip adikkaathe... Jeevithathil adyamaayitta oru video ingane skip cheyyathe kaanunne... Ur really amazing ur knwledge too well.. Hats off both of u dears... Waiting for more

  • @meenakshiaudiomlm
    @meenakshiaudiomlm Рік тому +1

    Ithupole cheyyanam ningalkka big selute

  • @SoloRiderVloger
    @SoloRiderVloger Рік тому +2

    ഓർമ്മവെച്ച നാൾ മുതൽ കേറാൻ തുടങ്ങിയതാണ് ട്രെയിൻ ല്...
    നിങ്ങടെ യാത്ര കാണുമ്പോ ഞാനും ആ ട്രെയിൻ യാത്രയിൽ കൂടെ ഉള്ളത് പോലെ തോന്നി 🥰🥰

  • @athibhan6092
    @athibhan6092 Рік тому +2

    അതിൽ കേറാൻ പറ്റും ഷൊർണുർ നിന്ന് kannur alappuzha എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്‌ nu കേറി വടക്കാഞ്ചേരി ഇറങ്ങിയാൽ മതി അല്ലെങ്കിൽ തൃശ്ശൂർ ഇറങ്ങിയാൽ അത് കിട്ടും

  • @akhileswarvijayan8793
    @akhileswarvijayan8793 11 місяців тому +2

    Nice Journey of Raptisagar Superfast Express ❤❤

  • @akhilmanu6794
    @akhilmanu6794 Рік тому +1

    Respect your dedication 👍
    ഞാൻ ഒരു സ്ഥലം വരെ ട്രെയിൻ യാത്രക്ക് പോകാൻ ട്രെയിൻ ബുക്ക്‌ ചെയ്തപ്പോൾ വെറുതെ ആ ഒരു ട്രൈനെ പറ്റി നോക്കാൻ യൂ ട്യൂബ് സേർച്ച്‌ ച്യ്തപ്പോഴാ നിങ്ങളുടെ വീഡിയോ കണ്ടെ. വെറുതെ ഓരോ വീഡിയോസ് കണ്ട് നിങ്ങളുടെ ഒരു വലിയ ഫാൻ ആയി. ഓരോ ട്രെയിൻ യാത്രയും വളരെ ഇൻഫർമേഷൻ നൽകുന്നുണ്ട്. നിങ്ങളുട രണ്ടു പേരുടെയും എഫ്ഫർട്സ് സമ്മതിച്ചു തന്നേ പറ്റു. ഒരു ട്രെയിന്റെ ചരിത്രം മൊത്തം നിങ്ങൾ പറയുന്നുണ്ട്. അതെല്ലാം കുറെ ആളുകൾക്ക് ഉപകാരപ്രദം ആണ്. നിങ്ങൾ ഒരുപാട് ഉയരങ്ങൾ കീഴടക്കും.❤❤❤❤❤❤❤

  • @thevimalviswanath
    @thevimalviswanath Рік тому +2

    Good effort..Detailing pros & Cons are useful us. Keep up the journey..Life is a long journey..😊

  • @midhun331
    @midhun331 Рік тому +15

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍❄️

  • @shgun4528
    @shgun4528 Рік тому +1

    16.min paranje pole enk oru anubhav am undayit ond sleeper classil hazrat nizamuddin sf express il

  • @aaathul9509
    @aaathul9509 6 місяців тому

    😍🎉Love from irinjalakkuda ❤ ithiepole irinjalakkuda kude trainil travel cheyanna💝😍

  • @rohini126
    @rohini126 Рік тому +9

    ഷൊർണുർ bypass പോലെ kollam railway സ്റ്റേഷനും bypass വേണമെന്ന് തോന്നും ആ തൊലിഞ്ഞ വളവ് വരുമ്പോൾ. പോരാത്തേന് കാതടപ്പിക്കുന്ന friction sound. അസഹനീയം

  • @tastetraveltraditionbysude1144

    ഈ വണ്ടിയുടെ ചരിത്രം പറയുമ്പോൾ ആദ്യം ഓടിയിരുന്നത് കൊച്ചിൻ ഗോരാക്പുർ ആയിരുന്നു, പിന്നീട് ആണ് തിരുവനന്തപുരതേക്ക് നീട്ടിയത്.

  • @josuttyjesus12
    @josuttyjesus12 Рік тому

    Koode yathra cheythu... ethra manoharam... beautiful ❤️

  • @sahad_kannur
    @sahad_kannur Рік тому +4

    അടുത്ത യാത്രക്കായി വെയ്റ്റിംഗ് ❤❤

  • @ahmed-xf1zc
    @ahmed-xf1zc 11 місяців тому

    എന്ത് രസമാണ് ട്രെയിൻ യാത്ര കാണാനും. പുറത്തെ കായിച്ചകൾ കാണാനും.

  • @blackprinceyt8265
    @blackprinceyt8265 Рік тому +2

    Great journey brothers, next waiting for aronai express i love your long journeys its very beautiful❤❤

  • @sunilkumar-vv9mv
    @sunilkumar-vv9mv Рік тому +1

    സ്ഥിരം നിങ്ങൾ സഞ്ചരിക്കുന്ന റൂട്ട് മാറ്റി പുതിയ റൂട്ടുകൾ മാറ്റി പിടിക്കണ്ട സമയമായി സഹോദരന്മാരേ. Pune - Aurungabad - nanded റൂട്ട് പരിഗണിക്കാവുന്നതാണ് Aurungbad ടൂറിസ്റ്റ് Spot ആയതു കൊണ്ട് പ്രത്യേകിച്ച്

  • @muhammedriyasmulakkal2499
    @muhammedriyasmulakkal2499 Рік тому +1

    50k loading 🎉...all the best bros.. keep going ❤

  • @charulathamenon
    @charulathamenon 11 місяців тому +1

    ഇപ്പോൾ ട്രെയിൻ ൽ ഉറക്കെ പാട്ട് വെക്കുന്നതും രാത്രി പത്ത് മണിക്ക് ശേഷം ലൈറ്റ് ഇടുന്നതും ശിക്ഷാർഹം ആണ് , നിങ്ങൾക്ക് വേണമെങ്കിൽ കേസ് കൊടുക്കാം 🎉🎉

  • @Caxro_Gaming96
    @Caxro_Gaming96 Рік тому +1

    Long journey eniyum venam broo❤

  • @nithin3669
    @nithin3669 10 місяців тому

    ദീർഘദൂര ട്രെയിൻ യാത്രകൾ നടത്തുന്ന നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ 😊 ഇനിയും നല്ല യാത്ര പ്രതീഷിക്കുന്നു ❤️

  • @harisankaran.tmythri4073
    @harisankaran.tmythri4073 Рік тому +1

    Good journey experience given. Waiting for next journey soon. Wishes !

  • @harikrishnan4658
    @harikrishnan4658 Рік тому

    വളരെ നല്ല നീണ്ട യാത്ര വീഡിയോ അടിപൊളി

  • @solorapid24
    @solorapid24 Рік тому

    Nice presentation and very informative video keep it up and all the best bros👍👌😇

  • @MuthuzzzShaheer
    @MuthuzzzShaheer Рік тому +1

    Njn 26 panvel povunnund
    Nethravathi expressnn ane povunnath

  • @anandhuskumar3881
    @anandhuskumar3881 Рік тому

    Angane 3partum adipoli❤ ini adutha yathrakkayi waiting

  • @YathinVK
    @YathinVK Рік тому +3

    Thank you so much guys for travelling this train😢

  • @bipolarsunshine-np5hv
    @bipolarsunshine-np5hv 11 місяців тому

    കിടിലൻ series ആയിരുന്നു❤
    Smvt banglore to Agartala Humsafar travel cheyyo😊

  • @kanathilkrishnan7428
    @kanathilkrishnan7428 11 місяців тому

    നിങ്ങളുടെ വീഡിയൊ സൂപർ 'ജിജ്ഞാസാഭരിതം😊😊

  • @theunknowndestination4436
    @theunknowndestination4436 Рік тому +4

    1 part vtll irunn 2 nd part vttll irunn 3 part trainil irunn kanunna njan😌😁😁😂

  • @athulkrishnaanilkumar3673
    @athulkrishnaanilkumar3673 Рік тому

    Superb video 3 partum kandu❤Ini trivandrum bhagath ottu travel cheyyumbol kadakkavur station koodi onn kanikamo

  • @nandanm
    @nandanm Рік тому +2

    Finally day 3 #backtokerala!!!!, ❤ from Mumbai

  • @udayanud3655
    @udayanud3655 11 місяців тому +1

    ഒറ്റപ്പാലം എന്റെ നാട് ❤️❤️❤️😍

  • @rizwank.starofcochin2734
    @rizwank.starofcochin2734 11 місяців тому

    Hi
    വളരെ നല്ല വിഡിയോ
    ഇനി ഒരു കാര്യം കൂടി പറയട്ടെ Train തീവണ്ടി
    ഇന്ന് തീവണ്ടിയില്ല അപ്പോൾ മലയാളത്തിൽ Train എന്ത് പേരിടും ?

  • @TajuTaju-nq8fy
    @TajuTaju-nq8fy Рік тому +1

    മച്ചാന്മാരെ ലോ ബഡ്ജറ്റ് ഇന്ത്യ കാണാനുള്ള സൗകര്യങ്ങളാണ് മച്ചാന്റെ വീഡിയോസ് സൂപ്പർ സാധാരണക്കാർക്ക് വലിയൊരു പ്രചോദനമാണ്❤❤

  • @Srijith_09
    @Srijith_09 3 місяці тому

    17:23 amazing view

  • @_s3786
    @_s3786 3 місяці тому

    ഈ ട്രെയിനിൽ ഇപ്പോൾ 3 AC ECONOMY സീറ്റ്‌ ഇല്ലേ..

  • @arunmk2342
    @arunmk2342 Рік тому

    ഞാൻ പോയ ടൈംൽ ഈ ട്രെയിൻ, TRIVANDRUM നിന്നും ആണ് സ്റ്റാർട്ടിങ്, ഷൊർണുർ jn നിന്നും rake reversal ഉണ്ട്, blue icf ആയിരുന്നു, ലക്കനൗ jn
    ആയിരുന്നു പോയിരുന്നത്..

    • @MalayaliTravellers
      @MalayaliTravellers Рік тому

      👍👍

    • @nirmalk3423
      @nirmalk3423 Рік тому +1

      The only train which still continues to have rake reversal at shoranur right now is sabari express ..in the past raptisagar (both gorakhpur and Barauni),Korba,alleppey Dhanbad and ahilyanagari all had rake reversal at shoranur..now it has stopped and they now goes via the bypass route to Palakkad

    • @arunmk2342
      @arunmk2342 Рік тому

      @@nirmalk3423 yes, i know😊

  • @athibhan6092
    @athibhan6092 Рік тому +1

    Raptisagar വരുന്ന സമയത്ത് രാജ്യറാണി യുടെ rake അവിടെ ഉണ്ടായിരുന്നു അതാ ചോദിച്ചത്

  • @Melon9120
    @Melon9120 Рік тому +1

    Watching you guys since you had 2k subs...

  • @athibhan6092
    @athibhan6092 Рік тому +1

    രാജ്യറാണി എക്സ്പ്രസ്സ്‌ കൊച്ചുവെളി യിൽ നിന്ന് 4,5,6 platform ഇൽ നിന്നാണ് പുറപ്പെടാറ്

    • @MalayaliTravellers
      @MalayaliTravellers Рік тому +1

      Cleaning okke kazhinj Night mathrame 6th Platform lekk varu

  • @athibhan6092
    @athibhan6092 Рік тому +1

    Kochuveli ൽ 6 മത്തെ platformil എന്റെ നാട്ടിലേക്ക് ഉള്ള കൊച്ചുവെളി To നിലമ്പുർ റോഡ് രാജ്യറാണി എക്സ്പ്രസ്സ്‌ ആയിരുന്നു

    • @MalayaliTravellers
      @MalayaliTravellers Рік тому +1

      No.. avide Sampark Kranti aayirunnu

    • @athibhan6092
      @athibhan6092 Рік тому

      അപ്പൊ മിക്കവാറും 5 ൽ ലായിരിക്കും എനിക്ക് മാറി പോയതാണ് കാരണം ഞാൻ നിങ്ങൾ വന്ന ദിവസം brothers ആ trianil ഉണ്ടായിരുന്നോ എനിക്ക് അറിയില്ല കഴിഞ്ഞ ആഴ്ച തന്നെ ആയിരുന്നു 3:30 timil ലാണ് Gorakhpur Kochuveli Raptisagar Express വന്നത് പക്ഷെ നിങ്ങളെ ഞാൻ കണ്ടില്ല കണ്ടായിരുന്നെങ്കിൽ ഞാൻ നിങ്ങളെ കണ്ട് സംസാരിച്ചിട്ടേ പോവുമായിരുന്നുള്ളു

    • @athibhan6092
      @athibhan6092 Рік тому +1

      അപ്പൊ മിക്കവാറും 5 ൽ ലായിരിക്കും എനിക്ക് മാറി പോയതാണ് കാരണം ഞാൻ നിങ്ങൾ വന്ന ദിവസം brothers ആ trianil ഉണ്ടായിരുന്നോ എനിക്ക് അറിയില്ല കഴിഞ്ഞ ആഴ്ച തന്നെ ആയിരുന്നു 3:30 timil ലാണ് Gorakhpur Kochuveli Raptisagar Express വന്നത് പക്ഷെ നിങ്ങളെ ഞാൻ കണ്ടില്ല കണ്ടായിരുന്നെങ്കിൽ ഞാൻ നിങ്ങളെ കണ്ട് സംസാരിച്ചിട്ടേ പോവുമായിരുന്നുള്ളു

    • @muneebm9139
      @muneebm9139 Рік тому

      അഞ്ചിൽ കൊച്ചുവേളി മൈസൂർ വണ്ടി ആണ് 8 മണിക്ക് ശേഷം ആണ് നിലമ്പൂർ വണ്ടി പ്ലാറ്റഫോംൽ വരുന്നത്

    • @athibhan6092
      @athibhan6092 Рік тому +1

      ഞാൻ കൊച്ചുവെളി യിൽ ഒരുപാട് തവണ വന്നിട്ടുണ്ട് പക്ഷെ അപ്പോഴൊക്കെ വന്നപ്പോ നിലമ്പുർ വണ്ടി കിടക്കുന്നുണ്ടായിരുന്നു പക്ഷെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാ അറിയില്ല ചെലപ്പോ yard ഇൽ കൊണ്ട് ഇടുന്നുണ്ടാവും

  • @athibhan6092
    @athibhan6092 Рік тому +1

    അപ്പൊ എനിക്ക് മിക്കവാറും മാറി പോയതായിരിക്കും platform 5 il ലായിരിക്കും രാജ്യറാണി ഉണ്ടാവുക പറയാൻ ഉള്ള കാരണം 3:30 timil ലാണ് raptisagar Express വന്നത്

  • @jayasudhanan1714
    @jayasudhanan1714 Рік тому +1

    Kochuveli korba sf express video cheyemo kochuveli indor weekly express video cheyemo

  • @user-rg6yy2cz9x
    @user-rg6yy2cz9x Рік тому +1

    Can't understand anything just 😮😮😮😮😮but I watched the full video 😊😊😊😊

  • @ahmed-xf1zc
    @ahmed-xf1zc 11 місяців тому

    കോയമ്പത്തൂർ മൈ ഫേവറേറ്റ് സ്ഥലം😍

  • @vinodkumar9571
    @vinodkumar9571 Рік тому

    🤩🤩🤩🤩very good finished your mission Bros❤❤❤❤

  • @Sajikollam-pz8tw
    @Sajikollam-pz8tw Рік тому +2

    17k l evaruda kude kudiyath. Anu. 49k ayyathil oru paduu santhosham🎉

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 Рік тому

    ശബ്ദം കുറവായിട്ടു തോന്നുന്നു ഇനി എൻറെ ഫോണിൻറെ കുഴപ്പമാണോ എന്നറിയില്ല കഴിഞ്ഞ രണ്ട് എപ്പിസോഡുകളും സൂപ്പറായിട്ടുണ്ട്

  • @athibhan6092
    @athibhan6092 Рік тому +1

    ഞാൻ അന്ന് അവിടെ വന്നപ്പോ രാജ്യറാണി എക്സ്പ്രസ്സ്‌ ന്റെ rake അവിടെ കിടപ്പുണ്ടായിരുന്നു അതാ പറഞ്ഞത് അത് brothers വന്ന ദിവസം ആണോ എനിക്ക് അറിയില്ല 3:30 ക്ക് തന്നെ ആണ് raptisagar വന്നത് ഒരു ചൊവ്വാഴ്ച ദിവസം ആയിരുന്നു

  • @NikhilNandhu
    @NikhilNandhu Рік тому

    Yatra poli❤. Adutha video ku waiting ❤

  • @bijujohn4515
    @bijujohn4515 Рік тому

    Ok super god I
    Bless you thanks brs

  • @AnsafAnchu-n6k
    @AnsafAnchu-n6k 10 місяців тому

    Ningalude 3 part nokki broo

  • @Nick_is_here_bro
    @Nick_is_here_bro Рік тому

    Kozyikod to bagloor nighy ethaa trine ulle

  • @Bipin-o3y
    @Bipin-o3y 11 місяців тому

    Chettanmare kochuveli Korba travel cheyamo..❤

  • @petergreekpmargeart1369
    @petergreekpmargeart1369 Рік тому

    കൊച്ചുവേളി - പോർബന്ദേർ
    കൊച്ചുവേളി - ബിക്കനീർ
    നേരെത്തെ യാത്ര ചെയ്തിട്ടുണ്ടോ....... അത് നല്ല യാത്ര ആണ് 😍😍

  • @nkb143.
    @nkb143. Рік тому +1

    Enjoy your life bros❤❤

  • @RenjithjRenjith-ps4pc
    @RenjithjRenjith-ps4pc Рік тому

    അടിപൊളി യാത്ര ആയിരുന്നു ❤️❤️❤️❤️❤️❤️❤️

  • @travelwithmekannurstater
    @travelwithmekannurstater Рік тому

    അടിപൊളി വീഡിയോ ❤❤❤

  • @AhmedAshraf-q2i
    @AhmedAshraf-q2i Рік тому +2

    Endh comment ittalum reply tharunna aa manass ❤❤❤

  • @Adarsh___2182
    @Adarsh___2182 Рік тому +1

    50k loading❤️❤️💥

  • @Theworldandme143
    @Theworldandme143 Рік тому

    Nemom terminal യാഥാർത്ഥ്യം ആയാൽ അവിടെ നിന്നായിരിക്കും മിക്കവാറും യാത്ര

  • @noufalkm8023
    @noufalkm8023 Рік тому

    3 Um kandu 🎉🎉

  • @nihal.k.k.7846
    @nihal.k.k.7846 Рік тому +2

    A good journey 🥰

  • @sajusaleem2461
    @sajusaleem2461 Рік тому

    ശബരിയിൽ യാത്ര ചെയ്യണം കേട്ടോ

  • @abbackerrazin300
    @abbackerrazin300 Рік тому +1

    Bro nethravathi yathra plss from ksd to ltt

  • @kvrmuhsingaming6009
    @kvrmuhsingaming6009 Рік тому

    Chettamare ningaludeyaduth parnjat kore nallay edappally railway station review🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athibhan6092
    @athibhan6092 Рік тому +1

    പകരം വടക്കാഞ്ചേരി stop അനുവതിച്ചു എന്നും അറിഞ്ഞു അത് ഉള്ളതാണോ

  • @AbhiSidharth
    @AbhiSidharth Рік тому +2

    Nearing 50K scene scenyyyyy

  • @suhailsuhail7474
    @suhailsuhail7474 Рік тому

    സൂപ്പർ 👌🏻

  • @luttapilutappiii2030
    @luttapilutappiii2030 Рік тому +1

    Adutha video k waiting

  • @nje859
    @nje859 Рік тому

    50 k coming soon🎉🎉❤❤❤ njan 1 k ullapoo kudiyatha 😊

  • @rajalekshmirnair3166
    @rajalekshmirnair3166 11 місяців тому

    Part 3👍👍👍

  • @athibhan6092
    @athibhan6092 Рік тому +1

    Brothers അറിഞ്ഞു കാണും Secunderabad Jn To Thiruvananthapuram Central Sabari Express ഇനി ജനുവരി 1 മുതൽ ഷൊർണുർ Jn ലേക്ക് പ്രവേശിക്കില്ല എന്ന് അറിഞ്ഞു കാണും അത് ശരി ആണോ എന്റെ സ്ഥിരം trian കൂടി ആണ് അത് ഉള്ളതാണോ

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 11 місяців тому

    Video is great 👍

  • @MMVLOGGERS
    @MMVLOGGERS Рік тому

    The end of this trip super Video 😊

  • @Qwerty_4788
    @Qwerty_4788 Рік тому +1

    Irinjalakuda❤

  • @bibinbinesh5020
    @bibinbinesh5020 Рік тому

    Vivek express il onn yathra chayyo🙂

  • @pradeepanc442
    @pradeepanc442 Рік тому +2

    33:15 enik mansilayi ith are udesche parnjath ann enn 😂

    • @MalayaliTravellers
      @MalayaliTravellers Рік тому

      ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല..
      പൊതുവേ ട്രെയിനിൽ കയറാത്ത കുറെ ആൾക്കാർ ഇങ്ങനെ പറയാറുണ്ട്..

  • @Sajadackerman
    @Sajadackerman Рік тому

    Gandhidham humsafer il yathra cheyyunna oru video veenam

  • @amalamal7098
    @amalamal7098 Рік тому

    Next nagercoil shalimar gurudev express❤

  • @update4322
    @update4322 11 місяців тому

    All e vlogs super.

  • @Tobythomas68
    @Tobythomas68 Рік тому

    lokathile ettavum valayathanno indiayile ettavum vallayathano gorkhpur railway platform

  • @anwarshafianwar787
    @anwarshafianwar787 6 місяців тому

    Aiyyo ormipikkalle ponno 🙏

  • @Shymon.7333
    @Shymon.7333 Рік тому

    Beautiful ❤️❤️❤️ metro മുകളിൽ കൂടി പോയത് കണ്ടില്ലേ

  • @dreamtraveltaste
    @dreamtraveltaste Рік тому

    നല്ല ഉറക്കക്ഷീണം ഉണ്ട് അല്ലെ മുഖം കണ്ടാൽ അറിയാം 👍

  • @ampksoccer2186
    @ampksoccer2186 Рік тому

    Ee upline down line enganneya thirich ariya

  • @ameen_369
    @ameen_369 11 місяців тому

    Nishkalankamaaya 2 mugangal😍

  • @rasinrajum5310
    @rasinrajum5310 Рік тому

    ❤❤❤ from Cherupuzha, Kannur

  • @marunadanmalayali902
    @marunadanmalayali902 Рік тому +1

    🥰

  • @Sunuchouhan
    @Sunuchouhan Рік тому

    Ippol bangalikal flightilannu pokunnathu

  • @pesyt8250
    @pesyt8250 Рік тому

    Tatanagar video chey

  • @rajalekshmirnair3166
    @rajalekshmirnair3166 11 місяців тому

    Super super ❤❤

  • @JithishKrishnan-ue5mt
    @JithishKrishnan-ue5mt Рік тому

    Ningal എങ്ങനെയാണ് ട്രെയിൻ ടിക്കറ്റ്‌ ബുക്ക് ചെയുന്നത്

  • @nek6234
    @nek6234 Рік тому

    Waiting for next video...