КОМЕНТАРІ •

  • @sreerajr4031
    @sreerajr4031 6 місяців тому +5

    6:36 ഇത്പോലുള്ള കാര്യങ്ങളൊക്കെ എല്ലാവരും അറിയണം. എല്ലാവരിലേക്കും എത്തിച്ച നിങ്ങൾക്ക് hats off🎉

  • @arunparuthooli236
    @arunparuthooli236 3 місяці тому +1

    Renigunta Station kandappol pand cheruppathil kalahasthi family aayitt poyath ormma vannu.. ann Kozhikode to kalahasthi direct train illathath kond Kozhikode to shornur parassuvilum shoranur to sri kalahasti sabari aanennaa ormma. Pinne thirich ingottum direct trains illathath kond ann Reniguntayil ninn arakkonathrlekkum avide ninn shoranur pinne Kozhikode.. sweet memories 🥰

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 6 місяців тому +13

    കൊച്ചുവേളി യിൽ kerala express ന്റെ ഒരു extra rake എപ്പോഴും ഉണ്ടാകും 👍.... 12.30 നാണ് kerala തിരുവനന്തപുരം സെൻട്രേലിൽ നിന്നും പുറപ്പെടുന്നത് അതുവരെ ഈ വണ്ടി യും ഇതുപോലത്തെ മറ്റൊരു rake ഉം കൊച്ചുവേളി യിൽ ഉണ്ടാകും 👍12 മണിയാകുമ്പോൾ തമ്പാനൂർ സ്റ്റേഷനിൽ നിന്നും ഒരു shunting diesel ലോക്കോ വന്നു ഇതിൽ ഒരു rake നെ connect ചെയ്തു തമ്പാനൂരിലേക്ക് കൊണ്ടുപോകും 👍

  • @happyvibes422
    @happyvibes422 6 місяців тому +76

    നിങ്ങളെ രണ്ട് പേരെയും തുടക്കം തൊട്ട് കണ്ട് വരുന്ന ഒരു ആൾ ആണ് ഞാൻ. ഇപ്പോൾ ഒരു പയ്യൻ വന്നിട്ടുണ്ട്, നിങ്ങൾക്ക് അറിയുമോ എന്ന് അറിയില്ല, ചാനൽ name Malayali Train Vlogger എന്നാണ്. ഒരു തുടക്കകാരൻ പയ്യൻ ആണ്. അവനിൽ ഞാൻ ഒരു കട്ട rail ഫാനെ കാണുന്നുണ്ട്. അവന്റെ വിഡിയോസ് കണ്ട് തുടങ്ങിയപ്പോ പെട്ടെന്നു എനിക്ക് നിങ്ങളെ ആണ് ഓർമവന്നത്. മാത്രമല്ല ആ പയ്യൻ, അവന്റെ ഏതോ ഒരു വീഡിയോയിൽ നിങ്ങളെ പറ്റി പറയുന്നതും ഉണ്ട്. നിങ്ങളുടെ ഒരു കൊച്ച് ആരാധകൻ കൂടി ആണ് അവൻ എന്ന്.

    • @MalayaliTravellers
      @MalayaliTravellers 6 місяців тому +11

      ❤️🤗

    • @abiabhinav6703
      @abiabhinav6703 6 місяців тому +1

      Njnum❤

    • @arunRp-bq2lr
      @arunRp-bq2lr 6 місяців тому +1

      ​@@MalayaliTravellersബ്രോ നിങ്ങളുടെ വീട് എവിടെ ആണ് വീട്ടിൽ ആരൊക്കെ ഉണ്ട് നിങ്ങൾ ഫ്രിണ്ട്സ് ആണോ

    • @mkbeatzz3698
      @mkbeatzz3698 6 місяців тому

      Brothers​@@arunRp-bq2lr

    • @brijirose8985
      @brijirose8985 6 місяців тому +1

      ​Kanjangad,. Brothers

  • @Melon9120
    @Melon9120 6 місяців тому +2

    It's such a big initiative that you shared all of the discomfort and the issues you faced during this train journey. Through these videos only the public can know what's happening. I really appreciate you guys 🙌

  • @adwaithsahadevan4961
    @adwaithsahadevan4961 6 місяців тому +13

    Kerala express train oru vikaram thana yaan enik ee trainil orunaal yatra cheyanamenund yatra adipoli chettanmare😊💜

    • @sanusu2517
      @sanusu2517 6 місяців тому +1

      Ente ponno 2013 to 2016 vare 3 varsham njn yathra chythittund
      Delhinn annu 11:30 kk aayirunu mrng
      Eppo alle time maariye...
      Kayariyal pinne onnu tvm aavane enna prathana

    • @alvi1731
      @alvi1731 6 місяців тому +1

      1980 to still continue

  • @sanjugeorge8607
    @sanjugeorge8607 6 місяців тому +6

    Kanyakumari - Pune( jayanthi-janatha)express vedio പ്രതീക്ഷിക്കുന്നു

  • @anandhuskumar3881
    @anandhuskumar3881 6 місяців тому +2

    Ningal nice aanu machanmare athupoletanne ningalude videosum❤

  • @rajalekshmirnair3166
    @rajalekshmirnair3166 6 місяців тому +1

    ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും ലേറ്റായിട്ടാണേ കാണുന്നേ അതുകൊണ്ട് നിങ്ങളുടെ റിപ്ലൈ കിട്ടാറില്ല നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് നല്ല മക്കൾ ❤️❤️

  • @newgentech009
    @newgentech009 6 місяців тому

    Haiii bro's nigaludea polea Njnum oru travel vloger aaane newgen tech travel vlogs but njn thudakka karan aaane athu konde nigaludea video eaniku oru paade eshttam aane..... 🥰

  • @sarinc22
    @sarinc22 6 місяців тому

    Tnx bro very informative video. Was planning a train trip in kerala now will preferably use vande bharat express only , since nowdays railway priority is for vande bharat trains. I have travelled from tvm on kerala express .That time since it was starting point the train was very clean .

  • @Wandering_Railspotter
    @Wandering_Railspotter 6 місяців тому +1

    Pune kanniyakumari express vlog cheyyanam

  • @ratheeshraj3079
    @ratheeshraj3079 6 місяців тому +10

    I am Delhi based Malayali and have very fond memories of this train.When it used to leave New Delhi at 11:30 even a delay of 3 hrs it used to cover up till it reached Palakkad.Used to be a very high priority train.Gone are those days.Adds to the misery is many unwanted halts.The only daily train between National Capital and Kerala Capital has been totally ruined.Thanks to Trivandrum Division

    • @MalayaliTravellers
      @MalayaliTravellers 6 місяців тому +1

      👍👍

    • @igaming7129
      @igaming7129 6 місяців тому +1

      Bro tvm divn enn prynene kaatilum ivdthe manthri mare prnja mathy... Avar an avde ivde oke stop vensvenn prnj kore stop akunne🙂

    • @Shijin0606
      @Shijin0606 6 місяців тому

      Why trivandrum division

    • @ratheeshraj3079
      @ratheeshraj3079 6 місяців тому

      @@Shijin0606 This is the longest daily running superfast train running with six rakes. The rake which reaches New Delhi on the same day within a gap of 6.5 hrs .A slight delay of 3-4 hrs of arriving rake makes the rescheduling of Train leaving New Delhi.An extra rake can be provided to sort out .But they hardly care. Earlier it had 7 rakes one rake was taken back.Also Kerala Exp has least priority inside Kerala

    • @Shijin0606
      @Shijin0606 6 місяців тому

      @@ratheeshraj3079 ok kerala express trivandrum division owned rakes???

  • @johnlygershon4369
    @johnlygershon4369 6 місяців тому +1

    I used to travel in this train often between TVC NDL. I had no any bad experience in this train. First time I have travelled in this train in 1996 .

  • @nirmalk3423
    @nirmalk3423 6 місяців тому +15

    Kerala express is one of my favorite long distance trains ❤

  • @rasheedthullisseri4278
    @rasheedthullisseri4278 6 місяців тому +1

    അടിപൊളി... 2പാർട്ടും കണ്ടു..... ന്യൂ ഡൽഹി തിരുവനന്തപുരം... സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്‌ 🥰🥰 പൊളി 🥰🥰

  • @naisamsali5484
    @naisamsali5484 6 місяців тому

    October last pakan aagrahakinu just delhi markets kananam retail purchase aaragilum varunundo njan otakaane 1st time aane delhi kurich padekan vlogs ellam kaanarude❤

  • @veerar8203
    @veerar8203 6 місяців тому

    Vijayawada bubanesaar lek pokunna train itu pole ayirunnu evening 7:25 pm varum poaranja train vannatu next day morning 6:00 am from vijayawada station

  • @amalamal7098
    @amalamal7098 6 місяців тому +1

    കൊല്ലത്തുനിന്ന് തിരുപതിയിലേക്ക് പുതിയ വണ്ടി തുടങ്ങിയിട്ടുണ്ട്.. ആഴ്ചയിൽ രണ്ടു ദിവസമാണ് service.

  • @aswinashok6379
    @aswinashok6379 3 місяці тому +1

    27:30 ac hot bufet car... അതെന്താ bro

  • @bharathikrishnan3744
    @bharathikrishnan3744 6 місяців тому +3

    Awesome 😎 I love Kerala express 🎉

  • @arakkalabu
    @arakkalabu 6 місяців тому

    Mangalore to Rameshwaram train start ചെയ്യുന്നുണ്ടെന്ന് ന്യൂസിൽ കണ്ടിരുന്നു
    അറിയുമോ.
    വന്നാൽ ഉറപ്പായും ആദ്യ ദിവസം തന്നെ വീഡിയോ ചെയ്യണം ഠോ 😊

  • @loyidstephen2162
    @loyidstephen2162 6 місяців тому

    കൂട്ട് കാരെ പൊളിച്ചു 👌 ഇനി നാട്ടിൽ വരുമ്പോൾ എനിക്ക് അപ്രതീക്ഷിതമായി കണ്ടു മുട്ടിയാൽ കൊള്ളാം എന്നുണ്ട് 🥰

  • @sajeer1067
    @sajeer1067 6 місяців тому +1

    Kerala എക്സ്പ്രസ്സ്‌ വൈകി ഓടിയത് enikk ഒരിക്കൽ വലിയ ഉപകാരം ആയിട്ടുണ്ട് 🥰🥰

    • @eft5620
      @eft5620 6 місяців тому +2

      Ath kollam😂

  • @yshak.m3550
    @yshak.m3550 6 місяців тому +1

    Pls Try konkan King 👑 tvm-Nzm rajadhani

  • @igaming7129
    @igaming7129 6 місяців тому +1

    Edek oru smym ondayrnn kerala express full staff malayalikal ayrnnn... Athoke oru tym ayrnn 🙂❤!!....

  • @makenomistake33
    @makenomistake33 6 місяців тому

    2023 ആദ്യം ഡൽഹി നിന്ന് കോട്ടയത്തേക്ക് കേരളാ exp വന്നിട്ടുണ്ട്. അങ്ങോട്ട് പോയപ്പോ 3 hr late ആയിരുന്നു എങ്കിൽ ഇങ്ങോട്ട് 11 hour late ആയിരുന്നു. വൈകിട്ട് 7 ന് എത്തേണ്ട പിറ്റേന്ന് രാവിലെ 6.30 ആയപ്പോ കോട്ടയം എത്തി. ഒരു രാത്രി കൂടി ട്രെയിനിൽ ഉറങ്ങാൻ പറ്റി.

  • @Vishnuv-q2f
    @Vishnuv-q2f 6 місяців тому

    adipoli video brothers💓💓🎉🎉

  • @kudla2london
    @kudla2london 6 місяців тому +1

    A very good video, I am not sure I can do that journey, but will do it one day just for the experience. Good to see you meet fellow Malayayis on the train
    Thank you lads enjoyed this.

  • @Fojatz1234
    @Fojatz1234 6 місяців тому +6

    19:24 😮😮😂😂 super

  • @villagevibesofdileep3065
    @villagevibesofdileep3065 6 місяців тому

    കൊല്ലത്തുനിന്ന് തിരുപ്പതിക്ക് ഒരു ട്രെയിൻ ഉണ്ട്... കൊല്ലം തിരുപ്പതി എക്സ്പ്രസ്സ്

  • @kartikiyer5345
    @kartikiyer5345 3 місяці тому

    Every thing is changed. Kerala exp was running on time once . Now it is late very sorry to know

  • @ampksoccer2186
    @ampksoccer2186 6 місяців тому +3

    Garib rath eppala try cheynne

  • @A-yq7cw
    @A-yq7cw 6 місяців тому +1

    bro next video on rajdhani express please

  • @Caesto7
    @Caesto7 6 місяців тому

    KOLLAM Railway station vazhi pass avumbo top right sidel oru puthiya global rake kedapam undu, onnu നോക്കണേ....

  • @arjunt5017
    @arjunt5017 6 місяців тому +1

    നിങ്ങളെ രണ്ടു പേരെയും എന്നെങ്കിലും ഒരു ദിവസം കണ്ടു മുട്ടണം.😊

  • @abhisheks8631
    @abhisheks8631 5 місяців тому +1

    kollam station first platform ano? 29:00

  • @kirannair6518
    @kirannair6518 5 місяців тому

    Long distance train Kerala express ❤❤😊😊🎉🎉

  • @midhun331
    @midhun331 6 місяців тому +2

    യാത്ര സൂപ്പർ ആയിട്ടുണ്ട് 💯🥵✴️

  • @sathiankrishnan4579
    @sathiankrishnan4579 6 місяців тому

    Very difficulty journey thanks brothers

  • @namanisrinivas8319
    @namanisrinivas8319 6 місяців тому +1

    Super brother iam from hyderabad

  • @krishnaprasadk1820
    @krishnaprasadk1820 6 місяців тому +1

    Kerala. king of overtakes 🔥

  • @MuhammadnajeerNachu-in5jg
    @MuhammadnajeerNachu-in5jg 6 місяців тому

    Ithellam saikkan pattunnavare yatra cheythal mathi oru chanc kittumbol video eduth idunnano

  • @r.akshhyy
    @r.akshhyy 6 місяців тому +2

    കൊള്ളാം ബ്രോ 🎉❤

  • @manafmannu6
    @manafmannu6 6 місяців тому

    Poli 😊

  • @ArunRaj-ji1jh
    @ArunRaj-ji1jh 6 місяців тому

    Adipoli journey brothers Kerala express journey Pwlich 🫂❤️‍🩹

  • @vlogguppy200channel9
    @vlogguppy200channel9 6 місяців тому +1

    💝💝Supper vedio bro ❤❤

  • @girisankargs6526
    @girisankargs6526 6 місяців тому

    ഞാൻ ഫാമിലിയും LHB ക്ക്‌ മുൻപ് യാത്ര ചെയ്ത വണ്ടി

  • @travelwithmekannurstater
    @travelwithmekannurstater 6 місяців тому +1

    ലേറ്റായാലും ലെറ്റസ്റ്റാ വരുവേൻ 👍👍👍👍

  • @ThrustandWings
    @ThrustandWings 6 місяців тому

    ഞാൻ ഇപ്പൊ ഈ ട്രെയിനിൽ പോയി കൊണ്ടിരിക്കുന്നു to Ernakulam, അതിശയകരമായ സംഭവം, ഇന്നലെ രാത്രി ട്രെയിൻ ഓൺ ടൈം ഇന് എടുത്തു, എന്താ സംഭവിച്ചെയെന്ന് അറിയില്ല 😂,

  • @chidambaramps081
    @chidambaramps081 6 місяців тому

    Bro a suggestion. If possible can you upload the travelling route in the upcoming videos.

  • @Shefinerattupetta
    @Shefinerattupetta 6 місяців тому +1

    പൊളിച്ചു ❤️❤️❤️

  • @SivaKumar-lf2wk
    @SivaKumar-lf2wk 6 місяців тому

    Delhiyil pokan keralathil ninnu best train ethaanu in terms of neatness correct time nokkumbol

    • @anandg622
      @anandg622 6 місяців тому +1

      sampark kranthi express, rajadhani

    • @SivaKumar-lf2wk
      @SivaKumar-lf2wk 6 місяців тому

      @@anandg622 sampark kranti from kochuveli right? Kerala okay compare cheyumbol neatness okay better ano

  • @KC-kply
    @KC-kply 6 місяців тому +1

    പൊളി ❤😍

  • @bewoke369
    @bewoke369 6 місяців тому

    Love from paravur kollam ❤❤

  • @mzrpfanz3376
    @mzrpfanz3376 6 місяців тому +1

    chetta e vandi ella divasavum latanu

  • @Raizadasoftware-tg2vx
    @Raizadasoftware-tg2vx 6 місяців тому

    now this train is delayed on daily basis, no priority is given to this train, you can see the travel history of this train, this is always late by 3-6 hours

  • @vishnu66655
    @vishnu66655 6 місяців тому

    Super chettanmaare😍

  • @7h_PRIME
    @7h_PRIME 6 місяців тому

    17:53 ee malakk oru prithekatha und cherinj nokkiyal oru mukam kaanan kazhiyum hindu vishwasam ath Thirumala venkayeswaran pole aan 😀

  • @marwanbacker
    @marwanbacker 6 місяців тому +2

    2420 +12 hours late ... Better to take a flight

  • @paravoorraman71
    @paravoorraman71 6 місяців тому +1

    അടിപൊളി. കിഡിലോസ്കി. ❤❤

  • @sajad.m.a2390
    @sajad.m.a2390 6 місяців тому

    വീഡിയോ 👍

  • @KARANISINGH_RATHORE.
    @KARANISINGH_RATHORE. 6 місяців тому

    Brother, take a tour of Rajasthan, it is a very beautiful place. ❤🥰🥰

  • @TravelCrushByNixon
    @TravelCrushByNixon 6 місяців тому

    Train travel cheydh madukule. Bro...njan monthly oru Tripp pogum. Madukum

    • @MalayaliTravellers
      @MalayaliTravellers 6 місяців тому +1

      യാത്രയെ ഇഷ്ടപ്പെട്ട് പോകുന്നവർക്ക് ഒരുമടുപ്പും ഉണ്ടാകില്ല 🤗

  • @ameerallli
    @ameerallli 6 місяців тому +1

    Kerala express ❤

  • @ratheeshoo7
    @ratheeshoo7 6 місяців тому

    Oru vrithiyum illatha train ..toiletil kayaranae thonilla.arodu complaint cheythalum oru gunavum illa..

  • @cziffrathegreat666
    @cziffrathegreat666 6 місяців тому

    Wonderful journey, enjoyed !

  • @sriramkrishnakumar3825
    @sriramkrishnakumar3825 6 місяців тому

    ഈ ട്രെയിൻ ഇപ്പൊൾ കൃത്യ സമയത്ത് ആണല്ലോ tvm എത്തുന്നത്

  • @YathinVK
    @YathinVK 6 місяців тому +1

    Adipoli yathra😊

  • @HamzaA-r2p
    @HamzaA-r2p 6 місяців тому

    ഡൽഹിയിൽ താമസിക്കാൻ പറ്റിയ നല്ലൊരു ഹോട്ടൽ പേര് പറയാമോ

    • @MalayaliTravellers
      @MalayaliTravellers 6 місяців тому

      Online vazhi nokkiyal nalla orupad hotels kittum

  • @shamilck5602
    @shamilck5602 6 місяців тому +1

    💪🏻💪🏻🥰🥰👍🏻 top video

  • @rdxcricketer1832
    @rdxcricketer1832 6 місяців тому +1

    Late aya Pina Kerala express priority kitila..

  • @ubishaubisha17
    @ubishaubisha17 6 місяців тому

    Kollam to tirupathi train und

  • @VishnuS-g8p
    @VishnuS-g8p 6 місяців тому

    സമയം പോലെ തിരുവനന്തപുരം - ഷാലിമാർ എക്സ്പ്രസ്സിൽ 3RD ACയിലോ 2ND ACയിലോ യാത്ര ചെയ്❤

  • @mohithuthaman6050
    @mohithuthaman6050 6 місяців тому

    Keralathinta sontham vandi. Njn kure yatra cheytha vandi. Marakkila orikkalum😰😰😰😰😰.

  • @iamr_90editz
    @iamr_90editz 6 місяців тому

    Or doubt kollam tirupati sf varunnathin mumbano ningal ee video edthath?

  • @lekshmir.s1300
    @lekshmir.s1300 6 місяців тому

    ഇതിന് പേട്ടയിൽ സ്റ്റോപ്പ്‌ ഇല്ല. അങ്ങോട്ടും ഇങ്ങോട്ടും. തമ്പാനൂർ. വർക്കല. കൊല്ലം സ്റ്റോപ്പ്‌ ആണ്

    • @MalayaliTravellers
      @MalayaliTravellers 6 місяців тому

      Und.. New Delhi - Thiruvananthapuram pokumbol Pettayil stop und

    • @lekshmir.s1300
      @lekshmir.s1300 6 місяців тому

      @@MalayaliTravellers ഇതിൽ എന്നും വർക്കല തിരുവനന്തപുരം പോവുന്ന എന്നോടോ ബാല 😄😄😄😄

  • @gilroyalex9990
    @gilroyalex9990 6 місяців тому

    അല്ല മാഷേ, ഇത് എന്നു മുതലാണ് കേരള തിരുപ്പതിയിൽ പോവുന്നത്?
    വെങ്കടേശ ശരണം

  • @anish.ur9hk
    @anish.ur9hk 6 місяців тому

    Good team🎉🎉

  • @sS-if9kz
    @sS-if9kz 6 місяців тому

    Bro njn kota to Thrissur kcvl sf express book cheythu
    24th nu aan train ippo 2Ac waiting list 6 aan
    kittan chance undo
    plz reply??

  • @shamilck5602
    @shamilck5602 6 місяців тому +1

    Top video

  • @jaydev4982
    @jaydev4982 6 місяців тому

    Smvt - howrah sf.. Duranto alle Chettanmare

  • @VinodKumar-yd3we
    @VinodKumar-yd3we 6 місяців тому

    തിരുപ്പതി❤

  • @SajithMadathil11-yg2ob
    @SajithMadathil11-yg2ob 6 місяців тому

    കേരളത്തിൽ. കാസർകോട് കണ്ണൂർ കോഴിക്കോട് തിരുപ്പതി യാത്രക്ക്ഇപ്പോ. ആശ്രയം കച്ചഗോഡ. തന്നെ. ഉള്ളു❤

  • @Gvr-Dxb
    @Gvr-Dxb 6 місяців тому

    Very nice video. 👍

  • @sneha_vishal2012
    @sneha_vishal2012 6 місяців тому

    നിങ്ങൾ പറഞ്ഞത് ശരിയാണ് കേരള എക്സ്പ്രസിൽ ചേലക്കര ഡിലെ ആവാനുള്ള സാധ്യത ഒന്നും ഡെയിലി ഓടുന്ന ട്രെയിനും നല്ലൊരു ട്രെയിൻ ആണ് കേരള എക്സ്പ്രസ്

  • @akhilrg998
    @akhilrg998 6 місяців тому

    കൊങ്കൻ മഴ സീസൺ എപ്പോളാ?

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 6 місяців тому

    Bro ഇത് എന്നാണ് ഷൂട്ട് ചെയ്തത്. ഞങൾ തിരിച്ച് വരുമ്പോൾ. കേരള എക്സ്പ്രസ് aan വരുന്നത്. ത്രിശൂർ ഇറങ്ങിയത് n sheasham. Manathavaadi bus ticket book ആക്കിയത്. Late aaayaal പണി കിട്ടും😢

    • @MalayaliTravellers
      @MalayaliTravellers 6 місяців тому

      Kerala Express aayath kond onnum parayan pattilla

    • @shameemvswayanadjubi8384
      @shameemvswayanadjubi8384 6 місяців тому

      ഞങൾ poukunnath. മംഗള ലക്സ്വദ്ധീപ് എക്സ്പ്രസ് ആൺ പോകുന്നത് athou

  • @ashishregi5490
    @ashishregi5490 6 місяців тому

    Super....

  • @abhineshshaiju5392
    @abhineshshaiju5392 6 місяців тому +1

    Brozz❤❤

  • @irfansabeersabeer2501
    @irfansabeersabeer2501 6 місяців тому +1

    Super video bro ❤🔥

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംക്കാരൻ ❤

  • @Smr703
    @Smr703 6 місяців тому

    Shot on. ?

  • @sayoojsayoo3083
    @sayoojsayoo3083 6 місяців тому

    Hai chettaa ethra divsam eduthu new Delhi to Thiruvananthapuram

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 6 місяців тому

    Nxt video kasergodlek aano

  • @sivaranjk
    @sivaranjk 6 місяців тому

    Super video bro 🥰

  • @sujithanugraham8394
    @sujithanugraham8394 6 місяців тому

    മക്കളെ ഇത് നിങ്ങൾ ചീമേനി ആയത് കൊണ്ടാണ് ആ തോന്നൽ😮

    • @MalayaliTravellers
      @MalayaliTravellers 6 місяців тому

      ഞങ്ങൾ ചീമേനി അല്ല ചേട്ടാ..
      എന്താണ് തോന്നൽ ?

  • @naveenraramparambil7819
    @naveenraramparambil7819 6 місяців тому

    Ith Konkan vazhi ano?

  • @xavier2.027
    @xavier2.027 6 місяців тому

    Nammede swantham train ❤❤😁

  • @kris05178
    @kris05178 6 місяців тому

    Can unwanted routes be dropped and be like TN express?

    • @igaming7129
      @igaming7129 6 місяців тому

      Bro athin keralathile manthrimar vijarknm🙂