"സ്ത്രീയെന്ന പരി​ഗണന പോലും എനിക്ക് തന്നില്ല'; സൂപ്പർ താരത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 151

  • @vineshpv446
    @vineshpv446 2 місяці тому +30

    ഇപ്പോൾ ജയസൂര്യക്കെതിരെ 3 പേരായി. സോണിയ മൽഹാർ മീനു മുനീർ, പിന്നെ വെറെ ഒരെണ്ണം പേര് അറിയില്ല.

  • @hngogo9718
    @hngogo9718 2 місяці тому +49

    വളരെ ശരിയാണ് തുറന്നു പറയാനുള്ള ഈ തീരുമാനം. കോടതിയിൽ വകീലിന്റെ മിടുക്കു കൊണ്ട് രക്ഷപ്പെട്ടേക്കാം . അത് പറയുന്നത് വഴി കോടതിയിൽ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും പൊതു സമൂഹത്തിനു മുമ്പിൽ ഇവരുടെ മാന്യത നഷ്ടപ്പെടും. അതോടെ സിനിമയിലെ മാർക്കറ്റ് റേറ്റ് കുറയും. അതോടെ അഹങ്കാരവും താര പദവിയും കുറയും അത് തെന്നെയാണ് ഇവർക്കുള്ള ഏറ്റവും വലിയ ശിക്ഷ.

  • @jcadoor204
    @jcadoor204 2 місяці тому +46

    സെലിബ്രിറ്റികൾ എന്നൊരു പേരില്ല. സിനിമാ തൊഴിലാളികൾ അതാണ് ചേരുന്നത്💯👍

    • @sooraj981
      @sooraj981 2 місяці тому +1

      അതാണ് വിനായകനും പറഞ്ഞത് ..

  • @Classicland123
    @Classicland123 2 місяці тому +6

    സത്യം തുറന്നു പറഞ്ഞതിന് നന്ദി നമ്മളൊക്കെ ചെറുപ്രായത്തിൽ ഇതുപോലെയുള്ള നടിമാർ വഴങ്ങി കൊടുത്താലേ അവർക്ക് ചാൻസ് കിട്ടുകയുള്ളൂ എന്നുള്ള ഒരു സംസാര വിഷയമുണ്ടായിരുന്നു ഇതൊക്കെ ശരിവെക്കുന്ന രീതിയിലാണ് ഒരിക്കലും പാടില്ലാത്തത് ഒരു സമൂഹത്തിൽ ചെയ്യാൻ പാടില്ലാത്തതുമാണ്

  • @തീപന്തൽ
    @തീപന്തൽ 2 місяці тому +21

    💥⭐💥⭐💥⭐💥 ഇപ്പോഴും മലയാളത്തിലും തമിഴിലുമായി നിറയെ പടങ്ങൾ ലക്ഷങ്ങൾ കോടികൾ ഒക്കെ പ്രതിഫലവും കിട്ടുന്ന മുൻ നിര സൂപ്പർ സ്റ്റാർ നായികമാർ അവർക്ക് എന്തെങ്കിലും ദുരനുഭവം ഉണ്ട് എങ്കിൽ പബ്ലിക് ആയി പറഞ്ഞില്ല എങ്കിലും നിയമ പരമായി പരാതി നൽകിയാൽ പരാതി പറയാൻ ധൈര്യം ഇല്ലാതെ നിൽക്കുന്ന നടികൾക്ക് വലിയ സപ്പോർട്ട് ധൈര്യം ഒക്കെ നൽകാൻ സഹായിക്കും. നിങ്ങള് പരാതി നൽകാം എങ്കിൽ എനിക്കും പറ്റും എന്ന ഒരു ധൈര്യം അവർക്ക് കിട്ടും കൂടുതൽ പേര് മുന്നോട്ട് വരും... കേരളം
    കൂടെ നിൽക്കും. ..

  • @moossan7983
    @moossan7983 2 місяці тому +15

    കിടന്നു കൊടുത്തിട്ടുള്ള സിനിമ അഭിനയം വേണ്ട എന്ന് വെച്ച ചേച്ചി ഡബിൾ സൂപ്പർ

  • @thankammachittakkattu1849
    @thankammachittakkattu1849 2 місяці тому +20

    Mrs.Jayasoorya what is your future decision

    • @Easypeasy74
      @Easypeasy74 2 місяці тому +6

      Will continue life with him pretending and convincing it was all a lie !

  • @kassimk.akassim5516
    @kassimk.akassim5516 2 місяці тому +31

    ജയസൂര്യേ ഒണാഘോഷ പരിപാടിക്കും. ഉൽഘാടനങ്ങൾക്കും വിളിക്കരുത്. ബഹിഷ്ക്കരിക്കക.

    • @vpp602
      @vpp602 2 місяці тому

      അവൻ ഭയങ്കര നന്മമരം ചമയല

    • @Narayanan2024
      @Narayanan2024 2 місяці тому +1

      Also boycott Mukesh, Siddique, etc

    • @rahmathv6488
      @rahmathv6488 2 місяці тому

      Ivar mathramalla sadharanakar എന്തെല്ലാം ചെയ്യുന്നു

    • @vethal_veth
      @vethal_veth Місяць тому

      സിനിമ താരങ്ങളെ പബ്ലിക് ബഹിഷ്കരിക്കുക, ഒരു കല എന്നാ രീതിയിൽ ഇഷ്ടമുള്ളവർക്കു സിനിമ കാണുക, ഇവരെ പൊക്കിക്കൊണ്ട് നടക്കുന്നവർ..... ഒന്ന് ചിന്തിക്കുക..... പൊന്നു താമരപ്പൂ തേൻ കുടിക്കുന്ന വണ്ട് കളാണ് ഇവർ... പക്ഷെ... ഇവർ ചാണകം ഉരുട്ടുന്ന വൃത്തികെട്ട വണ്ടുകളാണ്.......

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 2 місяці тому +5

    Good opinion Minuchechi congratulations👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @VenugopalPanchami-bc3pf
    @VenugopalPanchami-bc3pf 2 місяці тому +8

    എന്താണ് അവതാരകയ്ക് സുരേഷ്ഗോപിക്ക് എതിരെ പറയിപ്പിക്കാൻ താല്പര്യം എന്തായാലും SG ക്കെതിരെ ലൈംഗീക ആരോപണം പറയിപ്പിക്കൻ പറ്റാത്തതിൽ മുഖത്ത് വൈക്ലഭ്യമുണ്ട്.

  • @WilsonP-t9n
    @WilsonP-t9n 2 місяці тому +4

    മോഹൻലാലും മമ്മൂട്ടിയും സൂപ്പർതാരങ്ങൾ അല്ല അവരെ സൂപ്പർ തറകൾ എന്നാണ് അഭിസംബോധന ചെയ്യേണ്ടത് ഇനിയും എങ്ങനെ പറയരുത്

  • @susmithamalayali366
    @susmithamalayali366 2 місяці тому +14

    സുരേഷ് ഗോഭിക്കുട് ചൊറിയാൻ ഓടി വന്നതാണ് മീഡിയ വൺ. ഒത്തില്ല 😏

    • @babubai3916
      @babubai3916 2 місяці тому +3

      ബ്രോ ഇത് ന്യൂസ് 18 ആണ് . മീഡിയ വണ്ണിൻ്റെ നെഞ്ചത്ത് കേറാഞ്ഞിട്ട് ഒരു സമാധാനം ഇല്ലല്ലെ

    • @ranithomas8977
      @ranithomas8977 2 місяці тому

      Ll 13 ഒരു പൊതുപ്രവർത്തകന് വേണ്ട ഒരു ഗുണവുമില്ലാത്ത ആളാണ് സുരേഷ് ഗോപി എല്ലാവരും കൂടി ഒരു മാന്യനാക്കി വയ്ക്കേണ്ട

    • @kpabdulrasheed1850
      @kpabdulrasheed1850 Місяць тому

      അയാളുടെ ലീലകൾ പറഞ്ഞാൽ തീരുന്നതാണോ ചങ്ങായീ വലിയ ഒരു ഗ്രന്ഥം തന്നെ രചിക്കേണ്ടിവരില്ലേ 🤔

  • @WilsonP-t9n
    @WilsonP-t9n 2 місяці тому +3

    നമ്മുടെ വനിതാ കമ്മീഷൻ ചിന്താ ജെറോം ഒന്നും ഇപ്പോൾ ഭൂമുഖത്ത് ഇല്ലയോ

  • @balakrishnannp3535
    @balakrishnannp3535 Місяць тому

    സിനിമാ നടന്മാരെ നല്ലവരായി ചിത്രീകരിക്കുകയല്ല എന്നാലും ചിലത് പറയുകയാണ്. ഇതിൽ കമൻ്റിട്ടവരും ഇവിടെ സിനിമയിൽ മാത്രമാണ് പീഡനം നടക്കുന്നത് എന്ന തോന്നും ' ഇവിടത്തെ സർക്കാർ ഓഫീസ്, മുതൽ പ്രൈവറ്റ് സ്ഥാപനങ്ങൾ, വീട്ടുജോലിക്കാർ ജോലിക്കു വരുന്ന വീടുകൾ ആരാധനാലയങ്ങൾ വരെ നിത്യസംഭവമാണ്. ഇതിൽ കൂടുതലും സ്ത്രീയുടെ മനോഭാവം പോലെയാണ് നടക്കുന്നത് ഒരു സ്ത്രീ എതിർത്താൽ ഇത്തരം പരിപാടികൾ നടക്കില്ല. അവർ അപ്പോൾ തന്നെ രാതി കൊടുക്കണം

  • @safgapy6468
    @safgapy6468 2 місяці тому +5

    ഇനി ഒരു പുതിയ ഫീലിം ഇറങ്ങുമ്പോൾ അതിൽ ഏതാ നടി എന്ന് ചോദിക്കുന്നതിനു പകരം അതിൽ ഏതാ വെടി എന്ന് ചോദിക്കണം

  • @LjsWorld-gd6yj
    @LjsWorld-gd6yj 2 місяці тому +5

    സിനിമക്കാർക്കല്ല എല്ലാ ഫീൽഡിലും പെണ്ണുകൊതിയന്മാറുണ്ട്, ഒരു തുണിക്കടയിൽ ജോലിക്ക് പോകണമെങ്കിൽ പോലും ഒരുത്തൻ കാണും, .... വീട്ടുജോലി ചെയ്യുന്ന പെണ്ണുങ്ങൾക്കും കാണും ഇതുപോലെ ദുരവസ്ഥ... എന്തൊരു കാലമാണ്... ആണുങ്ങൾ നല്ലവരുമുണ്ട്... എന്തായാലും ഓരോ ദിവസവും വെയിറ്റ് ചെയുവാ... നാളെ ആരാണോ എന്തോ പീഡനകേസിൽ വരുന്നത് 🤔🤔

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl 2 місяці тому +3

    എല്ലാവരുടെയും മുഖം മൂടികൾ അഴിഞ്ഞ് വീഴുന്നു ബലമായി കടന്നു പിടിക്കുന്നവരെ ഒന്നു കണ്ടറിയുക തന്നെ വേണം ഇത് ആരും പുറത്തു പറയില്ല എന്ന് വിചാരിച്ചിട്ടാണോ ഇത്രയ്ക്കു ധൈര്യം

  • @sreejasnair7247
    @sreejasnair7247 2 місяці тому +2

    നല്ല റോൾ കിട്ടിയെങ്കിൽ ഒന്നും പറയില്ലായിരുന്നു😂

  • @shajushajumv5165
    @shajushajumv5165 2 місяці тому +1

    2008 2009 കാലത്ത് നടന്ന ഒരു സംഭവം ഇത്രയും നാളും ഇവിടെ മൂടിവച്ച് ഇപ്പോൾ ഇത് പുറത്തിറങ്ങുന്നത് ഇത്രയും നാളും എന്തേ പുറത്ത് പറയാതിരുന്നത്

    • @sureh7747
      @sureh7747 Місяць тому

      Ippo parancha porea

  • @MohandasE_53
    @MohandasE_53 2 місяці тому +2

    മലയാള സിനിമയിൽ നടൻമാരായി ആരെങ്കിലും ബാക്കിയുണ്ടാകുമോ കാമവെറിയൻമാരല്ലാതെ😂😂😂😂

  • @abdullahkutti8556
    @abdullahkutti8556 2 місяці тому +2

    ജയസൂര്യയാണ് ലീഡ് ചെയ്യുന്നത്

  • @Shabeebaslam26
    @Shabeebaslam26 2 місяці тому +17

    പെൺകുട്ടികൾക്ക് സിനിമയോടുള്ള അമിത ആവേശവും , ഒരുപാട് ആളുകൾ എന്തിനും തയ്യാറായി ശീലിപ്പിച്ചതും തന്നെയാണ് ഇതിന്റെയൊക്കെ അടിസ്ഥാന കാരണം...!

  • @memories6485
    @memories6485 2 місяці тому +7

    കഥ ഇതുവരെ....😊
    1. രഞ്ജിത്ത്
    2. സിദ്ദിഖ്
    3. ജയസൂര്യ
    4. ജയൻ ചേർത്തല
    5. മുകേഷ്
    6. റിയാസ് ഖാൻ
    7. ഇടവേള ബാബു
    8. സുധീഷ്
    9. മാമുക്കോയ
    10. തുളസിദാസ്
    11. ബാബു രാജ്
    12. ശ്രീകുമാർ മേനോൻ
    13. മണിയൻ പിള്ള രാജു
    14. വി കെ പ്രകാശ്
    കഥ തുടരും.........😊

    • @shameemparambath4532
      @shameemparambath4532 2 місяці тому

      ഗോപി അണ്ണനെ മറന്നോ

    • @ashasreekumar8359
      @ashasreekumar8359 2 місяці тому +3

      ​@@shameemparambath4532സുരേഷ് ഗോപി ദേഷ്യപ്പെട്ടതിനാണോ?അയാളോട് ബന്ധമില്ലാത്ത കാര്യം പറഞ്ഞതിനാണ് ദേഷ്യപ്പെട്ടത്.അതും ഇവർ സുരേഷ് ഗോപിയെ അങ്ങോട്ടുവിളിച്ച കോളിനാണ്...ഇവർ പറഞ്ഞത് കേട്ടിട്ട് മനസ്സിലായില്ല,അല്ലേ?😂😂

    • @NasssalesSales
      @NasssalesSales 2 місяці тому

      Vk prakash field out ayavare vech padamedukuna alla😅

    • @rijur5885
      @rijur5885 2 місяці тому

      ​@@ashasreekumar8359gopi sundar

    • @vijayakrishnancr
      @vijayakrishnancr 2 місяці тому

      മമ്മദിനെ മറന്നിട്ടില്ല

  • @vipinm.b7139
    @vipinm.b7139 2 місяці тому +2

    തൃശ്ശൂർ ക്കാരേ കൊല്ലത്തു കാരേ ഇനിയെങ്കിലും സൂക്ഷിക്കുക. മിന്നുന്നതെല്ലാം പൊന്നല്ല

    • @Narayanan2024
      @Narayanan2024 Місяць тому

      @@vipinm.b7139 what happened for Trichur?

  • @SiyadSisi
    @SiyadSisi 2 місяці тому +2

    ഓഗസ്റ്റ് 30 വരെ പീഡന പരാതികൾ സ്വീകരിക്കുകയുള്ളൂ അതുകൊണ്ട് എത്രയും പെട്ടെന്ന് പരാതിയുള്ളവർ ഓഫീസുമായി ബന്ധപ്പെടുക കഴിഞ്ഞുള്ള പരാതികൾ വാദിക്കാൻ ശക്തിയോടെ തള്ളിക്കളയുന്നതാണ്

  • @chandrang634
    @chandrang634 Місяць тому

    ഈ 2008ൽ മൊബൈൽ ഉണ്ട് മോളെ...!. എന്തുകൊണ്ട് ഈ കാര്യങ്ങൾ record ചെയ്താൻ ശ്രമിച്ചില്ല ☝️...?. സിനിമയിൽ ഇങ്ങിനെ ഒക്കെ ഉണ്ടാകുമോ....,? എന്ന ഒരു അഞ്ചു വയസ്സുള്ളയുടെ നിഷ്കളങ്കമായ കൊഞ്ചിയുള്ള സ്വഭാവം ആണ് എന്ന് മീനുവിനെ കണ്ടിട്ട് തോന്നില്ല. പഴയ എത്രയോ നടിമാർ A സിനിമയിൽ സ്ഥിരം തൊഴിൽ ചെയ്ത് കോടികൾ ഉണ്ടാക്കി..☝️
    തുടക്കത്തിൽ A സിനിമയിൽ അഭിനയിച്ച ശേഷം സൂപ്പർ ഹീറോയിൻ ആണ് "സിൽക്ക് സ്മിത "..☝️.
    Drinksൽ മയക്കുമരുന്നു കലർത്തി ശരീരം ഉപയോഗിച്ചൂ.എന്ന് പറയാൻ തന്നെ നാണമില്ലെ..👈..? ഏകദേശം 1950മുതൽ ഈ വക ചതി പ്രയോഗങ്ങൾ ഉള്ളത് മാധ്യമങ്ങൾ വഴി അറിയാൻ കഴിയില്ല. എന്നു വച്ചാൽ വിദ്യാഭ്യാസം ചെയ്തിട്ടില്ല. 😅

  • @stanlypaulaji7069
    @stanlypaulaji7069 Місяць тому

    ആരോപണം ഉന്നയിക്കുന്ന മഹിളാ രത്ങ്ങളില്‍ ഒരുവള്‍ ഒരു ഡോക്ടരേററ് ഉപയോഗിക്കുന്നതായി അറിയുന്നു news18അതിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യറാക്കുമോ

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 2 місяці тому +9

    ഇവരൊക്കെ ഇത്രയും കാലം ഇതിന് വഴങ്ങിട്ട് ഇപ്പോ അവരെ കുറ്റം പറയുന്നു ഇവർക്കും അതിൽ പങ്കില്ലെ

    • @താമരാക്ഷൻ.4
      @താമരാക്ഷൻ.4 2 місяці тому

      പര വെടി ആണ് ലെവൾ... അതാണ് ഉളിപ്പു ഇല്ലാതെ ഇങ്ങനെ

  • @mohgopan1132
    @mohgopan1132 Місяць тому

    അവതാരകയുടെ ശ്രമം സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും മുകേഷിനെ പോലുള്ള പീഡകരുടെ കൂടെ ചേർക്കാൻ പറ്റുമോ എന്നുള്ളതാണ്. ഇവിടെയും അത് പറ്റിയില്ല കേരള മാപ് റ കളുടെ ഉറക്കം വരാത്ത രാത്രികൾ അങ്ങനെ നീണ്ടു നീണ്ടു പോകുന്നു. 😊😊😊

  • @ajithnair3689
    @ajithnair3689 2 місяці тому +5

    ഞെട്ടൽ ഒന്നുമില്ല. Thumbnail ഇൽ ഈ ഞെട്ടൽ എന്ന word ഒഴിവാക്കണം

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 2 місяці тому +1

    "അമ്മ " കമ്മിറ്റി റിപ്പോർട്ട്‌..

  • @meenajoseph5235
    @meenajoseph5235 2 місяці тому +1

    Other artist also said the same things. That's his modus operandi . Grabbing someone without permission is worse than verbal assault.

  • @rahmanabdul1151
    @rahmanabdul1151 2 місяці тому +4

    Mukheshinte body language ulpedeya pullikari parayunne...

  • @ranithomas8977
    @ranithomas8977 2 місяці тому +1

    ഒരു മന്ത്രി ആക്കേണ്ടവന്റെ ഗുണം

  • @rageshtt2099
    @rageshtt2099 Місяць тому

    എന്താ പറയ 2008 ൽ നടന്ന് 2024 ൽ ആരോപണം. ഇവർ എന്ത് കൊണ്ട് അന്ന് പരാതി നൽകിയില്ല

  • @josemathew1610
    @josemathew1610 2 місяці тому +1

    സിനിമ നടി ആയി പ്രസാദി കിട്ടിയില്ല എന്നോർത്ത് വിഷമിക്കരുത്. പ്രസ്തികിട്ടാൻ പല നല്ല മാർഗവും ഉണ്ട്‌.

    • @shyamjithks4113
      @shyamjithks4113 2 місяці тому +1

      താങ്കളുടെ കുടുംബത്തിൽ അതുപോലെ പ്രസിദ്ധി കിട്ടിയ നടി ഏതാണ്

  • @sheelajagadharan5028
    @sheelajagadharan5028 2 місяці тому +1

    സിനിമഫീൽഡ് പോലെ
    മറ്റുമേഖലയിലെ
    അപചയവും ചോദിക്കാൻ ശ്രമിക്കരുതോ?
    കെട്ടിചമച്ചതാന്നു പറയും
    ഹണിട്രാപ്പാന്നുപറയും

  • @indiraindira3598
    @indiraindira3598 Місяць тому

    ഇവൾക്ക് നാണമില്ലേ ഇവൾ ഇപ്പം നീതിയും കൊണ്ടുപോകും

  • @kallunniexpress6197
    @kallunniexpress6197 2 місяці тому +2

    Parvathyk manju warrier evarkonnum upadravamille

  • @arnoldisraelandrews
    @arnoldisraelandrews 2 місяці тому +1

    ജനറൽ സെക്രട്ടറി ആകാനുള്ള കുപ്പായം തയിപ്പിക്കാൻ കൊടുത്തിട്ട് വരുന്ന വഴിയാണ് ബാബുനിട്ടു പണി കിട്ടിയത്

  • @noushadnoushad8126
    @noushadnoushad8126 2 місяці тому +13

    മമ്മൂട്ടി വെറുതെ അല്ല അമ്മയുടെ ഒരു സ്ഥാനത്തും നിക്കാതിരുന്നത്

    • @rileeshp7387
      @rileeshp7387 2 місяці тому +5

      ആരോപണം വരാതെ രക്ഷപ്പെട്ടു

    • @ashasreekumar8359
      @ashasreekumar8359 2 місяці тому +3

      8വർഷംമുമ്പ് വരെ മമ്മൂട്ടിയായിരുന്നു.തിലകന്റെ പ്രശ്ന സമയത്ത് മമ്മൂട്ടിയായിരുന്നു പ്രസിഡന്റ്റ്.

  • @RockysWorld197
    @RockysWorld197 Місяць тому

    എത്ര പേരാണ് എല്ലാം മാന്യമ്മാർ

  • @remak8646
    @remak8646 2 місяці тому +2

    നന്നായി 🙏🙏🙏🙏🙏👍👌👌👌👌

  • @hassainar1860
    @hassainar1860 Місяць тому

    ഇവരൊന്നും വിസ്സ്വാസിക്കരുത്

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 2 місяці тому

    അമ്മസംഘടനയിലടക്കം എല്ലായിടത്തൂം ശുദ്ധികലശം അനിവാര്യം കുററവാളികൾക്കു കടുത്ത ശിക്ഷ തന്നെ കൊടുക്കണം

  • @ജയ്ജവാൻ
    @ജയ്ജവാൻ 2 місяці тому

    പറയുന്നത് മുഴുവൻ അങ്ങ് ശരിയാണെന്ന് തോന്നുന്നില്ല 😁

  • @clownx337
    @clownx337 Місяць тому

    👍👍

  • @MuhammedAnsheer
    @MuhammedAnsheer 2 місяці тому +4

    പോരട്ടെ പോരട്ടെ എല്ലോം

  • @nileenasuresh2191
    @nileenasuresh2191 2 місяці тому

    Pity on , suresh gopi sir

  • @pathrosethomas1944
    @pathrosethomas1944 2 місяці тому +2

    Where will get justice to this woman ?who will lock up the nasty men in the Jails

  • @olickalivan611
    @olickalivan611 Місяць тому

    Oru fan edamairunnu, ratingilude paissa kittumbol nalla oru placeil vechu intetview nadathu mahathy.

  • @nileenasuresh2191
    @nileenasuresh2191 2 місяці тому +2

    Powerful lady

  • @jayadevanalingal2763
    @jayadevanalingal2763 Місяць тому

    Kasudakkanalle poyathe athukondu ethallam sahichale kasudakkan pattullu goverment servicilum ethupole undalliw

  • @rahmathv6488
    @rahmathv6488 2 місяці тому

    Ivar angotonnum.cheythilla ennathin തെളിവുണ്ടോ ഇവർ സഹകരിച്ചവരെയൊന്നും.കുറ്റം പറയുന്നില്ല

  • @jayasreekumar8610
    @jayasreekumar8610 2 місяці тому +10

    ഇവളെ പീഡിപ്പിക്കത്തവർ അപ്പോള് ആരും ഇല്ലേ. കഷ്ട്ടം😂😂

    • @Easypeasy74
      @Easypeasy74 2 місяці тому

      Aanangal pongunnedum noki irunaal pinne ulle pennangal ellam peedanathine ira aavum

    • @Easypeasy74
      @Easypeasy74 2 місяці тому

      🤓🤓🤓🤓🤓🤓
      Drinks adikuka appo onnu body heat aavum blood flow koodum saadhanam pongaan thudangum pinne aduthede pennu pidi
      2) aanangal irunne vedi kathakal parayum, appezhum saadhanam pathukke pongum, appezhum pennine nokki povum……

    • @Easypeasy74
      @Easypeasy74 2 місяці тому

      Basic physiology and psychology madi ide manasilakaan…..

    • @tcltv-ei2eu
      @tcltv-ei2eu 2 місяці тому +1

      @@Easypeasy74 thaangalude thantha chennaappol patti kadichu

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 місяці тому +2

      അവർ പറയുന്നത് സത്യമല്ലേ.... കേൾക്കാൻ ബുദ്ധിമുട്ട് താങ്കൾക്ക്‌ ഉണ്ടാകുന്നു.... അത്ര തന്നെ.....

  • @mathewabraham8631
    @mathewabraham8631 2 місяці тому

    വട്ടുള്ള. ശ്രീ. ആണ്.

  • @SanthoshPanicker-p5g
    @SanthoshPanicker-p5g 2 місяці тому

    If they really want to act ,why they don't go behind the drama. It is not because of acting, more than that.

  • @Neamar263
    @Neamar263 2 місяці тому

    അർജുൻ വയനാട് ഇതൊക്ക കഴിഞ്ഞു ഇനി പീഡനം 😂😂😂😂😂😂😂

  • @SleepyBeachHammock-sd6gb
    @SleepyBeachHammock-sd6gb Місяць тому

    Jagathy Sreekumar?😂😂😂

  • @rahmathv6488
    @rahmathv6488 2 місяці тому

    ഏതെങ്കിലും എന്തെങ്കിലും പറഞ്ഞ ath parathi.parayenda കാര്യമില്ല പീഡനം enn paranja rakshaപെടാൻ കഴിയാത്തവിധം പെട്ട് പോകുന്നത് അപമാനിക്കാൻ sramikkunnathumaaan ഇനി ആരും ആരോടും ഒന്നും പറയില്ല

  • @moideenck2966
    @moideenck2966 2 місяці тому

    ആ കാറിന്ന് ബാക്കിൽ സീറ്റില്ലേ

  • @ashleyjacob5977
    @ashleyjacob5977 2 місяці тому

  • @abhilashm5535
    @abhilashm5535 Місяць тому

    🌀

  • @lizysunny6413
    @lizysunny6413 2 місяці тому

    New sarita after fifteen year'swhere are you

  • @naseercp9254
    @naseercp9254 2 місяці тому

    Was mukesh

  • @jchittillam77
    @jchittillam77 2 місяці тому

    Minu muneer is a number one dash (fill in the blanks).......she was a item person in cinima world .....now no body want this old stick.....

  • @sherlyratheesh463
    @sherlyratheesh463 2 місяці тому

    👍🏻👍🏻👍🏻👍🏻

  • @naseercp9254
    @naseercp9254 2 місяці тому

    Ini melal cinema thozhilalikale oru functionum arum vilikkaruth

  • @sunithak.iloveyoudilip4942
    @sunithak.iloveyoudilip4942 Місяць тому

    E thallak parayan oru nanavumillallo.kavya enth sundariya.ennal kavye ethra chumpikkanam.jayasurya.thallayude prayamayitt parayan polum naanamillallo.jayasurya very good .cash kittanulla soothramayirikkum

  • @sanojkuriakose6787
    @sanojkuriakose6787 2 місяці тому +2

    ഇപ്പോൾ മനസ്സിലായി സിനിമയിലെ ഹീറോയിൻ ആയ പെണ്ണുങ്ങളെല്ലാം പോക്ക് കേസുകളാണ്

  • @mohandas4755
    @mohandas4755 2 місяці тому

    Ethu Enthanu ? Kozhi Farm Aano ? 😀😀

  • @AmanaCurtain
    @AmanaCurtain 2 місяці тому

    Jayasuryaaaa he is fraud nanmayoliiiiiii

  • @sureh7747
    @sureh7747 Місяць тому

    Molacku pidichu kanumallo

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 місяці тому +1

    ഗോപീ വിട്ടോടാ

  • @moideenak8388
    @moideenak8388 2 місяці тому

    സ്ത്റീഎനനപരികണഎനന്പറഞാല് എന്താണ് മേലെവെക്കാതെ താഴേവെച്ചു
    എനനാണോ നമമുടെവിഷയം
    അതാണെല്ലോ

  • @aboobackersiddique1864
    @aboobackersiddique1864 2 місяці тому +3

    Tovino okkey on screenil cheyyunnille😂😂😂😂😂

    • @Easypeasy74
      @Easypeasy74 2 місяці тому +2

      On screenil story ke vendi aanenengilum unde, pinne pennungal complaints aayi vannitilla…
      Kilavanmarke on screen um venam off um venam

  • @binduramesh6771
    @binduramesh6771 Місяць тому

    full udayippuuuuuuuuuuuuu

  • @sainabamuhammed5219
    @sainabamuhammed5219 2 місяці тому

    Evar athu nadiyanu kandittupolumilla

  • @abdullahkutti8556
    @abdullahkutti8556 2 місяці тому

    കേമറമാൻ പോര

  • @abduljobbar5338
    @abduljobbar5338 2 місяці тому

    Panngal.tyalatl
    Poyevaboll
    Matrmnu
    Jayasuriyk
    😂😭😭😘😘😥😥😹😹😤😤😜👺🥰🥰😜✊😹🤪😥😹

  • @thomasmathew2770
    @thomasmathew2770 2 місяці тому

    She is talking nonsense

  • @naseercp9254
    @naseercp9254 2 місяці тому

    Wax mukesh

  • @rahmathv6488
    @rahmathv6488 2 місяці тому

    ഇത്രയും കാലം കഴിഞ്ഞിട്ടണോ പറയുന്നത് അപ്പോ parathi kodukkanam

  • @JustLuckJustluck
    @JustLuckJustluck Місяць тому

    IthuPolulla**BedaaCharaku**!!DubailJolyCheithu!!EnnittuVannu**Thattimaatti*****!!!

  • @pvk3653
    @pvk3653 2 місяці тому

    മെഴുക് മുകേഷ് 😂

  • @shahulhameed-bo9sk
    @shahulhameed-bo9sk 2 місяці тому +2

    ഇത്രയും പേര് ഇവരെ സമീപിക്കുന്നതിൽ ഒരു ജനുവിനിറ്റി പ്രശ്നം തോന്നുന്നുണ്ടല്ലോ... സമ്മതം ഇപ്പൊ ആരോപണം ആവുന്നതാണോ ഇനി... സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാതെ എളുപ്പ വഴിയിൽ ഫെയിം പണം ഒക്കെ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും ഇങ്ങനെ ഉള്ള പ്രശ്നങ്ങളിൽ പെടുന്നത്...

  • @sherly112
    @sherly112 2 місяці тому

    ചുരുക്കി പറഞ്ഞാൽ നിങ്ങൾ സഹകരിച്ച എല്ലാവരും നിങ്ങളെ ചേർത്ത് പിടിച്ചു തോളിൽ പിടിച്ചു. കഷ്ടം

  • @usergs-v2z
    @usergs-v2z 2 місяці тому

    സിനിമാ നടനാവാഞ്ഞെത് ഭാഗ്യം ഇല്ലെങ്കിൽ കേസുകളുടെ ഒരു കൂമ്പരമായേനെ

  • @SybinThomas
    @SybinThomas 2 місяці тому

    🚽 ⭐️

  • @menonsbk
    @menonsbk 2 місяці тому

    jayasooryaye kuttam parayan pattilla

  • @sivapriyarajesh5881
    @sivapriyarajesh5881 2 місяці тому

    😂

  • @-qw7uy
    @-qw7uy 2 місяці тому

    I😅😅😅😅ivalu vediya

    • @Easypeasy74
      @Easypeasy74 2 місяці тому

      Anangalo????
      Ivare thanne onnum nadakethillello…. Main vedi pottal aanungalude alle……

  • @moncy1947
    @moncy1947 Місяць тому

    കുറെ യെണ്ണം ഇറങ്ങിയിട്ടുണ്ട് പണം തട്ടാൻ

  • @rasheedoh9935
    @rasheedoh9935 2 місяці тому +1

    ഇത്രയും പേര് പറയുണെങ്കിൽ ഇവളുടെ ബാങ്ക് അക്കൗണ്ട് നോക്കണം