കർമ'യിൽ സംവിധായികയുടെ കൈയ്യടക്കവും മിഴിവും അഭിനന്ദനീയം തന്നെ. പശ്ചാത്തല സംഗീതമോ ക്ലാസിക്കൽ .....അത് എടുത്ത പറയേണ്ടതു തന്നെ. ദൃശ്യത്തിന് കേവലം അകമ്പടി സേവിക്കുകയല്ല അത്. പകരം ദൃശ്യം പകരാനാഗ്രഹിക്കുന്ന വികാരത്തെ അതിശംഭീരമായി / തീവ്രമായി ത്തന്നെ പ്രേക്ഷകരിലെത്തിക്കാൻ അതിനു കഴിയുന്നു. അതിൽ പക്വതയുള്ള ഒരു സിനിമാസങ്കല്പത്തെ കാണാൻ കഴിയും. ധർമയുടെ സിനിമകളെല്ലാം സമൂഹത്തിലേക്ക് തുറന്നു വെച്ച കണ്ണുകളാണ്. നാം ജാഗ്രതപ്പെടേണ്ട വിഷയങ്ങളേയോ സന്ദർഭങ്ങളേയോ ആണ് ധർമ പ്രമേയങ്ങളാക്കുന്നത്. കർമയിൽ അത് പ്രകൃതിസംരക്ഷണമാണ്. താനും കൂടി ചേരുന്ന സമൂഹമാണ് തൻ്റെ മകൻ്റെ മരണത്തിനുത്തരവാദി എന്നു തിരിച്ചറിഞ്ഞ ഒരു മനുഷ്യൻ തൻ്റെ കർമങ്ങളിലൂടെ പ്രകൃതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നു: അല്ല, അതിനെ സ്നേഹിക്കുന്നു. മുൻപ് മകനെയെന്ന പോലെ പ്രകൃതിക്ക് കരുതലും കാവലുമായി നില്കുന്നു. മലിനജലമാർന്ന പുഴയെ അത് തെളിനീരുറവയാക്കുന്നു. ചീത്തക്കർമങ്ങൾ ചീത്തഫലം സൃഷ്ടിക്കുന്നു എന്നും നല്ല കർമങ്ങൾ നല്ല ഫലം സൃഷ്ടിക്കുന്നു എന്നും സിനിമ നല്ല കൈയ്യടക്കത്തോടെ നമ്മോട് പറയുന്നു. ശ്രീബുദ്ധൻ്റെ ധർമപദത്തിൻ്റെ തുടക്കത്തിൽ ഇങ്ങനെ കാണാം -"അശുദ്ധമനസ്സോടെ ഒരുവൻ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ദുരിതം അവനെ പിന്തുടരുന്നു; വണ്ടിക്കാളയെ അതിൻ്റെ ചക്രം എന്ന പോൽ " "ശുദ്ധമനസ്സോടെ ഒരുവൻ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ സന്തോഷം അവനെ പിന്തുടരുന്നു ഒരിക്കലും വേർപിരിയാത്ത സ്വന്തം നിഴൽ എന്ന പോലെ." ശ്രീബുദ്ധൻ്റെ ഈ കർമസിദ്ധാന്തത്തിൻ്റെ സിനിമാവ്യാഖ്യാനമാണ് L ധർമ യുടെ കർമ എന്നു പറയാം. ധർമ സിനിമാസങ്കല്പത്തിലും നടത്തിപ്പിലും വളർന്നു കൊണ്ടേയിരിക്കുന്നു...അഭിനന്ദനങ്ങൾ. എൽ. പദ്മകുമാർ
സമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം... വളരെ ചുരുങ്ങിയ സമയം കൊണ്ട് വിഷയാവതരണം നടത്തുന്നതിൽ വിജയിച്ചിരിക്കുന്നു... തുളസിയണ്ണനും അണിയറ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ... പരിസര ശുചിത്വം എൻ്റേതല്ല അത് പ്രാദേശീയ സർക്കാരിൻ്റെ താണുള്ള മുടന്തൻ ന്യായങ്ങൾ പറയുന്നവർക്കുള്ള മറുപടിയും കൂടി ഉൾപ്പെടുത്തി കണ്ടതിൽ വളരെയേറെ സന്തോഷം... കണ്ടു പടിക്കട്ടെ എല്ലാരും...
ഈ സിനിമ കണ്ടിട്ടെങ്കിലും നമ്മുടെ സമൂഹത്തിനു മാറ്റം വന്നിരുന്നു എങ്കിൽ............... നല്ല ഒരു മെസ്സേജ് ആണ് ഈ സിനിമയിലൂടെ നൽകുന്നത് ,,, ആശംസകൾ ,,,,,,,, അഭിനന്ദനങ്ങൾ 👍..... 🙏
തുളസിയണ്ണാ ,വളരെ നന്നായിട്ടുണ്ട്, ഇന്നത്തെ കാലത്ത് ജനം കാണെണ്ട സിനിമ, ചിന്തിക്കേണ്ട വിഷയം... പറച്ചിലും പ്രവർത്തിയും തമ്മിലുള്ള അന്തരം അതാണിന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന ദുരന്തങ്ങൾക്ക് പിന്നിൽ. "കർമ്മ" നമ്മെ കർമ്മനിരതരാക്കട്ടെ. ചിന്തിപ്പിക്കട്ടെ, ഇനിയും മനുഷ്യകുലത്തിനു നന്മപകരുന്ന ധാരാളം സിനിമകൾ ചെയ്യാൻ കഴിയട്ടെ, അനുമോദനങ്ങളോടെ ഈ സിനിമ ഞങ്ങൾ ഷെയർ ചെയ്യുന്നു.
തുളസിയണ്ണൻ ക്ഷണിച്ചിരുന്നെങ്കിലും 'കർമ്മ' ഹ്രസ്വചിത്രപ്രദർശനോദ്ഘാടനത്തിന് ഇന്ന് എത്താൻ കഴിഞ്ഞില്ല..🙏🙏🙏 ചിത്രം കണ്ടു.❤️ സമകാലിക പ്രസക്തം. ഭരണ പ്രതിപക്ഷ കക്ഷികൾ സംയുക്തമായി ക്ലീൻ കേരള കാമ്പയിനുമായി ഇറങ്ങുന്ന അവസരത്തിൽ ചിത്രത്തിൻ്റെ പ്രസക്തി കൂടുതൽ വർദ്ധിക്കുന്നു. ആശംസകൾ..❤️❤️❤️
കർമ'യിൽ സംവിധായികയുടെ കൈയ്യടക്കവും മിഴിവും അഭിനന്ദനീയം തന്നെ. പശ്ചാത്തല സംഗീതമോ ക്ലാസിക്കൽ .....അത് എടുത്ത പറയേണ്ടതു തന്നെ. ദൃശ്യത്തിന് കേവലം അകമ്പടി സേവിക്കുകയല്ല അത്. പകരം ദൃശ്യം പകരാനാഗ്രഹിക്കുന്ന വികാരത്തെ അതിശംഭീരമായി / തീവ്രമായി ത്തന്നെ പ്രേക്ഷകരിലെത്തിക്കാൻ അതിനു കഴിയുന്നു. അതിൽ പക്വതയുള്ള ഒരു സിനിമാസങ്കല്പത്തെ കാണാൻ കഴിയും.
ധർമയുടെ സിനിമകളെല്ലാം സമൂഹത്തിലേക്ക് തുറന്നു വെച്ച കണ്ണുകളാണ്. നാം ജാഗ്രതപ്പെടേണ്ട വിഷയങ്ങളേയോ സന്ദർഭങ്ങളേയോ ആണ് ധർമ പ്രമേയങ്ങളാക്കുന്നത്. കർമയിൽ അത് പ്രകൃതിസംരക്ഷണമാണ്. താനും കൂടി ചേരുന്ന സമൂഹമാണ് തൻ്റെ മകൻ്റെ മരണത്തിനുത്തരവാദി എന്നു തിരിച്ചറിഞ്ഞ ഒരു മനുഷ്യൻ തൻ്റെ കർമങ്ങളിലൂടെ പ്രകൃതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നു: അല്ല, അതിനെ സ്നേഹിക്കുന്നു. മുൻപ് മകനെയെന്ന പോലെ പ്രകൃതിക്ക് കരുതലും കാവലുമായി നില്കുന്നു. മലിനജലമാർന്ന പുഴയെ അത് തെളിനീരുറവയാക്കുന്നു. ചീത്തക്കർമങ്ങൾ ചീത്തഫലം സൃഷ്ടിക്കുന്നു എന്നും നല്ല കർമങ്ങൾ നല്ല ഫലം സൃഷ്ടിക്കുന്നു എന്നും സിനിമ നല്ല കൈയ്യടക്കത്തോടെ നമ്മോട് പറയുന്നു. ശ്രീബുദ്ധൻ്റെ ധർമപദത്തിൻ്റെ തുടക്കത്തിൽ ഇങ്ങനെ കാണാം -"അശുദ്ധമനസ്സോടെ ഒരുവൻ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ദുരിതം അവനെ പിന്തുടരുന്നു; വണ്ടിക്കാളയെ അതിൻ്റെ ചക്രം എന്ന പോൽ "
"ശുദ്ധമനസ്സോടെ ഒരുവൻ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ സന്തോഷം അവനെ പിന്തുടരുന്നു ഒരിക്കലും വേർപിരിയാത്ത സ്വന്തം നിഴൽ എന്ന പോലെ."
ശ്രീബുദ്ധൻ്റെ ഈ കർമസിദ്ധാന്തത്തിൻ്റെ സിനിമാവ്യാഖ്യാനമാണ് L ധർമ യുടെ കർമ എന്നു പറയാം.
ധർമ സിനിമാസങ്കല്പത്തിലും നടത്തിപ്പിലും വളർന്നു കൊണ്ടേയിരിക്കുന്നു...അഭിനന്ദനങ്ങൾ.
എൽ. പദ്മകുമാർ
നന്നായിട്ടുണ്ട് ❤❤❤
നന്നായിട്ടുണ്ട് ആശംസകൾ 🙏🙏🙏
സമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം... വളരെ ചുരുങ്ങിയ സമയം കൊണ്ട് വിഷയാവതരണം നടത്തുന്നതിൽ വിജയിച്ചിരിക്കുന്നു... തുളസിയണ്ണനും അണിയറ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ... പരിസര ശുചിത്വം എൻ്റേതല്ല അത് പ്രാദേശീയ സർക്കാരിൻ്റെ താണുള്ള മുടന്തൻ ന്യായങ്ങൾ പറയുന്നവർക്കുള്ള മറുപടിയും കൂടി ഉൾപ്പെടുത്തി കണ്ടതിൽ വളരെയേറെ സന്തോഷം... കണ്ടു പടിക്കട്ടെ എല്ലാരും...
❤
Good massage story 😊
Very good message ❤❤
👍🏻
നല്ല വിഷയം, നല്ല അഭിനയം
നല്ല ചിത്രം. നല്ല മെസ്സേജ്. ഈ ചിത്രത്തിൻറെ അണിയറ ശില്പികൾക്ക് ബഹ്റൈൻ പ്രവാസ ലോകത്തിൻറെ അഭിനന്ദനങ്ങൾ.... ആശംസകൾ......
നല്ല സന്ദേശമാണ് ചിത്രം നൽകുന്നത്
ഈ സിനിമ കണ്ടിട്ടെങ്കിലും നമ്മുടെ സമൂഹത്തിനു മാറ്റം വന്നിരുന്നു എങ്കിൽ............... നല്ല ഒരു മെസ്സേജ് ആണ് ഈ സിനിമയിലൂടെ നൽകുന്നത് ,,, ആശംസകൾ ,,,,,,,, അഭിനന്ദനങ്ങൾ 👍..... 🙏
❤
നല്ല പ്രമേയം 🙏
മികച്ച പ്രമേയം ❤❤
❤
❤
👍
Good message all the best
വർത്തമാന കാലഘട്ടത്തിൽ കൊടുക്കാവുന്ന നല്ല സന്ദേശം❤
❤️
തുളസിയണ്ണാ ,വളരെ നന്നായിട്ടുണ്ട്,
ഇന്നത്തെ കാലത്ത് ജനം കാണെണ്ട
സിനിമ, ചിന്തിക്കേണ്ട വിഷയം...
പറച്ചിലും പ്രവർത്തിയും തമ്മിലുള്ള
അന്തരം അതാണിന്ന് നമ്മുടെ നാട്ടിൽ
നടക്കുന്ന ദുരന്തങ്ങൾക്ക് പിന്നിൽ.
"കർമ്മ" നമ്മെ കർമ്മനിരതരാക്കട്ടെ.
ചിന്തിപ്പിക്കട്ടെ, ഇനിയും മനുഷ്യകുലത്തിനു നന്മപകരുന്ന ധാരാളം സിനിമകൾ ചെയ്യാൻ
കഴിയട്ടെ, അനുമോദനങ്ങളോടെ
ഈ സിനിമ ഞങ്ങൾ ഷെയർ ചെയ്യുന്നു.
❤
അണ്ണാ നല്ല സ്ദേശം 🙏🙏🙏
ആശംസകൾ
പ്രകൃതി മരിച്ചാൽ, മനുഷ്യൻ എങ്ങനെ ജീവിക്കും..
കണ്ണുള്ളവൻ കാണട്ടെ..🙏
തുളസി അണ്ണാ വളരെ നന്നായിട്ടുണ്ട്. നല്ല വിഷയം❤
അണ്ണാ നമിച്ചു ഉഗ്രൻ കോൺസെപ്റ്റ് എല്ലാ ആശംസകളും നേരുന്നു ❤️🙏
❤
തുളസി അണ്ണാ,
നന്നായിട്ടുണ്ട്. ഭാവാഭിനയത്തിൽ മികച്ചതായിരുന്നു . എല്ലാവിധ ഭാവവങ്ങളും നേരു ന്നു
❤
നല്ലൊരു സന്ദേശമാണ്. പക്ഷേ കുറച്ചു പേരെങ്കിലും പ്രാവർത്തികമാക്കാതിരിക്കില്ല. '
സംവിധാനത്തിൽ ഏറെ മെച്ചപ്പെട്ട വർക്ക്. ചെറിയ സമയം കൊണ്ട് പറഞ്ഞതിൽ കയ്യടക്കവും കാഴ്ച്ച സൗന്ദര്യവും ഉണ്ട്.
അണ്ണാ സൂപ്പർ അഭിനയം.അഭിനന്ദനങ്ങൾ ✨
സമൂഹത്തിന് പാഠമാകേണ്ട പ്രമേയം. ഇത് കാണുന്നവരിൽ ഒരാൾക്കെങ്കിലും ഒര് പുനർ വിചാരമുണ്ടാക്കാൻ കഴിഞ്ഞാൽ അത് മതി.
ഭംഗിയുണ്ട് ,പശ്ചാത്തല സംഗീതം -കുറച്ചുകൂടി ലഘൂകരിയ്ക്കാമായിരുന്നു. വര്ത്തമാനകാല ജലജന്യരോഗങ്ങളെക്കുറിച്ചുള്ള പത്രകട്ടിംഗ്കളോ ,ചുവരെഴുത്തുകളോ കൂടി ഉള്പ്പെടുത്തിയിരുന്നെങ്കില് നന്നായിരുന്നേനെ ....ആശംസകള്
തുളസിയണ്ണൻ ക്ഷണിച്ചിരുന്നെങ്കിലും 'കർമ്മ' ഹ്രസ്വചിത്രപ്രദർശനോദ്ഘാടനത്തിന് ഇന്ന് എത്താൻ കഴിഞ്ഞില്ല..🙏🙏🙏
ചിത്രം കണ്ടു.❤️
സമകാലിക പ്രസക്തം.
ഭരണ പ്രതിപക്ഷ കക്ഷികൾ സംയുക്തമായി ക്ലീൻ കേരള കാമ്പയിനുമായി ഇറങ്ങുന്ന അവസരത്തിൽ ചിത്രത്തിൻ്റെ പ്രസക്തി കൂടുതൽ വർദ്ധിക്കുന്നു.
ആശംസകൾ..❤️❤️❤️
❤
വളരെ നല്ല മെസ്സേജ്പ്രകൃതിയെ നമ്മൾ പ്രകൃതിയെ ഒരു കാരണവശാലും നശിപ്പിക്കുവാൻ പാടില്ല
❤