ഒരു പെണ്ണിൻ്റെ കഥ. Oru karutha penninte veluthamanasse . Shamsu Valillapuzha

Поділитися
Вставка
  • Опубліковано 6 лют 2025
  • ഒരു കറുത്ത പെണ്ണിൻ്റെ വെളുത്ത മനസ്സ് . മലയാളം ടെലിഫിലിം . Shamsu Valillapuzha. Rahna song

КОМЕНТАРІ • 167

  • @Ansifari
    @Ansifari 5 місяців тому +24

    എനിക്കും ഈ അവസ്ഥ വന്നിരുന്നു 😢എനിക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞെന്നെ ഒഴിവാക്കി 😭😭😭എന്തായാലും അല്ലാഹു തന്ന ഭാഗ്യം ആണ് ഇപ്പോ എന്റെ ജീവിതം 😌ഇപ്പോ രണ്ടാമത്തെ കല്യാണം കഴിച്ചു... അതിലൊരു കുട്ടിയുമായി സന്തോഷത്തോടെ ജീവിക്കുന്നു 🥰🥰എല്ലാത്തിനും അൽഹംദുലില്ലാഹ്🥰

  • @fidhajebin2901
    @fidhajebin2901 7 місяців тому +25

    Good film അഭിനയിച്ചവരും പൊളി ആണ് മികച്ച് സുമയ്യ എന്ന പെൺകുട്ടി അഭിനയം പൊളിച്ചു

  • @Rajimalayalamvlogs
    @Rajimalayalamvlogs 6 місяців тому +25

    സത്യമാണ്.. ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന്റെ സങ്കടം മനസ്സിലാവു... സൂപ്പർ... 👍

  • @thefanofhighflyers5173
    @thefanofhighflyers5173 6 місяців тому +3

    നന്നായിട്ടുണ്ട് 👍👍👍

  • @Jeevlog
    @Jeevlog 6 місяців тому +13

    കണ്ണ് 😢നിറഞ്ഞു കൊണ്ടാണ് ഈ വിഡിയോ കണ്ടത് 😢അള്ളാഹുവേ ആർക്കും എങ്ങനെ ഒന്നും കൊടുക്കല്ലേ 😔🤲🤲🤲

  • @noushadnoushad4782
    @noushadnoushad4782 7 місяців тому +78

    😢😢അള്ളാഹുവേ ആർക്കും ഇങ്ങനതേഅവസ്ഥ കൊടുക്കല്ലേ നാഥാ മക്കൾ ഇല്ലാതവർക്ക് സ്വാലിഹത്തായിട്ടുള്ള മക്കളെ നൽകണംനാഥാ 🤲🏻🤲🏻😢😢

  • @reenasoman7764
    @reenasoman7764 3 місяці тому

    Super👍🏻👍🏻👍🏻👍🏻👍🏻👍🏻move 🕉️🕉️🕉️🙋🏻‍♀️ Idukki

  • @jaifermohammedali2281
    @jaifermohammedali2281 6 місяців тому +4

    സൂപ്പർ, നായികയുടെ മികച്ച അഭിനയം. മികവാർന്ന ഗാനങ്ങൾ, 👍👍👍👍

  • @munnimunnishalu
    @munnimunnishalu 7 місяців тому +167

    ശെരിക്കും കരഞ്ഞു പോയി ഇതു കണ്ടപ്പോ 😢😢😢ഞാനും ഒരുപാട് വേദനിച്ചിട്ട് ഉണ്ട് 7 year കഴിഞ്ഞപ്പോ അൽഹംദുലില്ലാഹ് എനിക്ക് ഒരു മോൾ ഉണ്ടായേ

    • @rabinbava93
      @rabinbava93 7 місяців тому +13

      Alhamdulillah

    • @Haseenamk-nt4ve
      @Haseenamk-nt4ve 7 місяців тому +4

      ഏത് ഹോസ്പിറ്റലിൽ ആണ് കാണിച്ചെത്.. MashaAlha

    • @munnimunnishalu
      @munnimunnishalu 7 місяців тому +1

      @@Haseenamk-nt4ve njagale nattil thane oru hospital .

    • @muhammedareechola6083
      @muhammedareechola6083 7 місяців тому +3

      എനിക്കും 10വർഷം kayinja ഉണ്ടായത് alhamdulillah alhamdulillah alhamdulillah ippo 3ponnu സുന്ദരീ മണികൾ ❤❤❤

    • @maajidmaaji3097
      @maajidmaaji3097 7 місяців тому +1

      Enik 14 varshamayitta undayath baby boy ipol 3 vayasayi

  • @ANJUMool-mb9zv
    @ANJUMool-mb9zv 4 місяці тому +1

    വളരെ നല്ലൊരു വിഡിയോ 😢😢😢

  • @EPICKNIGHTGAMING-b4j
    @EPICKNIGHTGAMING-b4j 6 місяців тому +1

    MashaAlla karanju

  • @nadeerahameed6391
    @nadeerahameed6391 6 місяців тому +3

    സൂപ്പർ❤❤❤

  • @Yousaf_Nilgiri
    @Yousaf_Nilgiri 7 місяців тому +7

    മനസ്സിൽ തട്ടിയ കഥ സൂപ്പർ മേക്കിങ് 👍🏻👍🏻👍🏻

  • @monsyvazhakkad9510
    @monsyvazhakkad9510 7 місяців тому +36

    സത്യത്തിൽ ഞാൻ തന്നെ കരഞ്ഞു പോയി.... കണ്ണ് നനയാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല... അതുറപ്പാ

  • @ShifanaSinu-ir2jk
    @ShifanaSinu-ir2jk 7 місяців тому +19

    Ee kadha nhan 2mathe pravashyamanu kaanunnath adhyam kandappol karanchukondanukandath karanam sumayyayude jeevidhamthanneyayirunnu enteyum jeevidham makkalilladhe 11varsham kadannupoyi ente ayalvasikuttikalkellam sumayyapoleyayirunnu nhanum ennal ente ikka ente koode sapportayirunnu arude upadeshavum ikka kelkkilla alhamdulillah ippol nhan oru ankuttiyude ummayanu ❤

  • @BroKannur
    @BroKannur 7 місяців тому +35

    കഥയാണെങ്കിലും കണ്ണു നിറഞ്ഞു പോയി

  • @najeebaanas3087
    @najeebaanas3087 5 місяців тому +1

    Super

  • @ameenfahim904
    @ameenfahim904 6 місяців тому +4

    കുട്ടികളെ അല്ലാഹു അല്ലെ തെരുന്നത് മനുഷ്യന്മാർ ഉണ്ടാകുന്നത് ഒന്നും അല്ലല്ലോ അല്ലാഹുവിനോട് കരഞ്ഞു പറയുക👍👍

  • @SuhaibSuhaib-x8k
    @SuhaibSuhaib-x8k 6 місяців тому +3

    ❤❤❤ നല്ല മനസ്സ് ഉള്ള രണ്ടു പെൺ 😢😢😢😢. നല്ല സ്റ്റോറി

  • @RAZIzvlog
    @RAZIzvlog 6 місяців тому +1

    വല്ലാത്തൊരു ഫീലിംഗ് ഞാനും കരഞ്ഞു 😢

  • @angelashi777
    @angelashi777 3 місяці тому +2

    😭😭🤲🤲❤️❤️

  • @Rsbtips
    @Rsbtips 7 місяців тому +7

    കരയാതെ ആരെങ്കിലും ഇത് കണ്ടോ 😢😢😢

  • @myworld7977
    @myworld7977 7 місяців тому +5

    എന്റെ പേര് ആണല്ലോ സുമയ്യ വളരെ ഇഷ്ടപ്പെട്ടു ഞാൻ ഇത് മുന്നേ കണ്ടിട്ടുണ്ട്

    • @thusharamtv7880
      @thusharamtv7880  7 місяців тому +2

      പുതിയവർക്കിൻ്റെ പണി പുറയിലാ

    • @myworld7977
      @myworld7977 7 місяців тому +1

      @@thusharamtv7880 haa

  • @muneernmunu4117
    @muneernmunu4117 7 місяців тому +6

    മുൻപ് കണ്ടതാണെങ്കിലും വീണ്ടും കണ്ടു കരഞ്ഞു

  • @SeenaK.a-lp3bb
    @SeenaK.a-lp3bb 6 місяців тому

    Nalla story Sumayya nannayi act
    Karayipichu

  • @ansarthaha6231
    @ansarthaha6231 7 місяців тому +1

    Superb

  • @rahamathk7341
    @rahamathk7341 7 місяців тому +7

    Allahuve makkal illaathavatkk makkale kodukkuka allah

  • @JoshiTkm-w6w
    @JoshiTkm-w6w 7 місяців тому +10

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സങ്കടം വന്നു പോയി കരഞ്ഞൂന്ന് തന്നെ പറയാം

  • @fathimamc8285
    @fathimamc8285 7 місяців тому +6

    ഈ കഥ കണ്ട് ഒരു പാട് തേങ്ങി തേങ്ങി കരഞ്ഞു. പറയാൻ വാക്കുകളില്ല

  • @hariskilikotu6559
    @hariskilikotu6559 7 місяців тому +10

    ഇഷ്ടപ്പെട്ടു നല്ല ഡയറക്ഷൻ music super ❤

  • @സായിപ്പിന്റെഷൂ
    @സായിപ്പിന്റെഷൂ 6 місяців тому +4

    പൊന്നു ഉമ്മമാരെ
    ഒരുപാട് സ്വപ്നങ്ങളുമായി ആണ് നിങ്ങളുടെ മകന്റെ കൈ പിടിച്ചു അവർ നിങ്ങളുടെ വീട്ടിലേക്ക് കയറി വരുന്നത്
    കുത്തുവാക്ക് പറഞ്ഞു അവരെ നോവിക്കല്ല
    എല്ലാം പടച്ചോൻ ആണ് തീരുമാനിക്കുന്നത്
    നല്ലത് ചെയ്തില്ലെങ്കിലും അവരെ വേദനിപ്പിക്കല്ല

  • @Haseena-x1y
    @Haseena-x1y 5 місяців тому +1

    കരഞ്ഞു പോയി റബേ ഈ വിധി ആർക്കും കൊടുക്കല്ലേ

  • @mashaallah8097
    @mashaallah8097 7 місяців тому +3

    Mon ka spr.act

  • @AS-my2vi
    @AS-my2vi 7 місяців тому +11

    കൊറേ മുൻമ്പ് കണ്ടിട്ടുണ്ട് 6യേർസ് മുൻപ്.

  • @raslarasla9391
    @raslarasla9391 6 місяців тому +1

    Heart teaching video 😢

  • @zayan143
    @zayan143 6 місяців тому

    Allahuuu makkal ennath ninte valiya anughraham aanu nathaa.... Makkal illathe vishamikkunna oroo ummakk swalihaya makkale kodukkane nathaaa🤲🏻🤲🏻

  • @aneesasworld8826
    @aneesasworld8826 7 місяців тому +9

    Njan kure vashangalkk mumb ee film kandittund. Ann ente mrg kazhinjitt onnumilla. Ann enikk vishamam onnum thonnilla. Kuttikal illathathinn enthina ingane okke enna vijarichirunne. Pakshe inn ippo ente mrg kazhinjitt 12 varshamayi. Enikk kuttikal ayittilla. Ippo ith kandappo oru paad karanju😢. Pakshe ente ikka ithil kanunnapole onnumalla. Nalla supportive anu. Kunjungal illatha cheriya oru vishamam undenkilum. Alhamdulillah njangal happy ayitt jeevikkunnu❤❤

  • @shereenatk4012
    @shereenatk4012 3 місяці тому +1

    സഹിക്കാൻ വായ്യാത് കഥയാണാ അതോ - ശരിക്കും ഉണ്ടയേത് ആണോ - വയ്യാ

    • @thusharamtv7880
      @thusharamtv7880  3 місяці тому +1

      കുറച്ച് നടന്ന കഥയാ കുറച്ച് ഞാനെഴുതി😄😄97 45 75 17 48

  • @FasnaSherinEK
    @FasnaSherinEK 7 місяців тому +25

    കുട്ടികൾ ഇല്ലാത്തവർക് കുഞ്ഞുങ്ങളെ കൊടുക്കണേ റബ്ബേ 😢

  • @MushrifaMushri-rq4zs
    @MushrifaMushri-rq4zs 7 місяців тому +1

    Nan anubhavikkal thudagiyitt 7 varshamayii.oru kutti undayi marichittimm.kuttikall illathavall enna peerumayyi jeevikkunnu.allahu vidhichath pollea okkea nadakkum

  • @mohamedrafi1396
    @mohamedrafi1396 7 місяців тому +11

    ഞാനും അനുഭവിച്ചിട്ടുണ്ട് ഈ വേദന 5വർഷം
    അൽഹംദുലില്ലാഹ് ഇപ്പോ ഞങ്ങള്ക്ക് 3മക്കൾ ആയി 🤲

    • @NoushadNoushu-lk5rl
      @NoushadNoushu-lk5rl 7 місяців тому +1

      ഞാനും അനുഭവിച്ചിട്ടുണ്ട് കുറെ കരഞ്ഞു

    • @SalamSalam-vg6xh
      @SalamSalam-vg6xh 6 місяців тому +1

      Najanum eppo anubavikkunnu 5 varsham aye mrg ayt

    • @SalamSalam-vg6xh
      @SalamSalam-vg6xh 6 місяців тому +1

      Anikk swalihaya makkal indavn duwa cheyyane

  • @shanushanu1829
    @shanushanu1829 7 місяців тому +4

    Super 😔

    • @Raslam-jb9zf
      @Raslam-jb9zf 7 місяців тому

      ലാസ്റ്റ് ഉമ്മാക്ക് ആകൈ കൊണ്ട് വെള്ളം കൊടുത്തു തള്ളി പറഞ്ഞു വാളേ😢

  • @SumayyaAziz-y5g
    @SumayyaAziz-y5g 3 місяці тому

    😢😮❤

  • @aabiabida9474
    @aabiabida9474 3 місяці тому +1

    അവസാനം ആണ് സമാദാനം ആയത്

  • @Rasak-np4mh
    @Rasak-np4mh 7 місяців тому +4

    😮പെണ്ണിന്റെശത്രുപെണ്ണുതന്നെ

  • @SareenaBava
    @SareenaBava 6 місяців тому +1

    Njanum kureee karanju

  • @sajirillath1909
    @sajirillath1909 7 місяців тому +3

    Ee kadha ezhuthiyath aarayalum sherikkum supper kannu niranjupoyi😢

  • @sajnabilal3192
    @sajnabilal3192 4 місяці тому +1

    😢😢😢❤❤❤❤

  • @issudheenissudeenpk
    @issudheenissudeenpk 7 місяців тому +4

    സൂപ്പർ 👍👍👍

  • @SahlaSana-fo9cx
    @SahlaSana-fo9cx 6 місяців тому +1

    Kadayankilum karayathey kanan sadikkila.makkalillathavarkk solihaya makkaley kodukatey

  • @anumolp6805
    @anumolp6805 7 місяців тому +5

    😢ശരിക്കും കണ്ണു നിറഞ്ഞു

  • @JaseenaMol-o2c
    @JaseenaMol-o2c 6 місяців тому +1

    👍👍👍

  • @KalidTadathil
    @KalidTadathil 7 місяців тому +3

    കണ്ണ് നിറഞ്ഞു പോയി 😓

  • @gafermohamed3251
    @gafermohamed3251 7 місяців тому +2

    ഞാൻ അനുഭവിച്ചു ട് ഇപ്പോൾ ലും 7വർഷം മായി

  • @ShimaShima-g2l
    @ShimaShima-g2l 7 місяців тому +5

    Vallathoru feelings orupad karanjupoyi😥

  • @RadhaS-kv1ps
    @RadhaS-kv1ps 7 місяців тому +4

    അവന്റെ രണ്ടാം ഭാര്യ നല്ല മനസിന്റെ ഉടമ 👍👌

  • @shamsi6847
    @shamsi6847 6 місяців тому +4

    ഞാൻ കുറച്ചു മുൻപ് ഇത് കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി, അന്ന് എനിക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല, 10 വർഷത്തിന് ശേഷം ഇപ്പോൾ എനിക്ക് ഒരു മോളെ കിട്ടി, അൽഹംദുലില്ലാഹ് 🤲🏼🥰

  • @finufidhu5007
    @finufidhu5007 7 місяців тому

    Good Direction

  • @kulsubeevi-nw3de
    @kulsubeevi-nw3de 6 місяців тому +1

    കുട്ടി ൾളെ തരുന്നവൻ അള്ളാഹു പാവ സുമിയാ😫😫😫

  • @SalmabiM-v8p
    @SalmabiM-v8p 7 місяців тому +1

    അറിയാതെ കരഞ്ഞു പോയി 😢

  • @moideenkm8189
    @moideenkm8189 7 місяців тому +2

  • @sabnapt1976
    @sabnapt1976 6 місяців тому +1

    Good filim

  • @SumiSumayyac-cs3qo
    @SumiSumayyac-cs3qo 6 місяців тому +1

    Last karaju poyi😢😢😢😢

  • @fiveproductionCinima
    @fiveproductionCinima 7 місяців тому +4

    സൂപ്പർ 🥰👍

  • @Sruthi.k-g4f
    @Sruthi.k-g4f 7 місяців тому +11

    കരഞ്ഞു കരഞ്ഞു തൊണ്ട വറ്റി 😢😢

  • @uvaismallisseri5586
    @uvaismallisseri5586 7 місяців тому +2

    Super. Sharikkum karanj pooyi

    • @fathemmabee1238
      @fathemmabee1238 6 місяців тому

      20 വർഷമായി കുട്ടികളില്ല ഞാൻ കണ്ടപ്പോൾ കരഞ്ഞു പോയി

  • @sajidshabana3327
    @sajidshabana3327 7 місяців тому +5

    Ith ഒരിക്കൽ kandatha 😊

  • @RaseenaKk-v4m
    @RaseenaKk-v4m 7 місяців тому

    ശെരിക്കും പൊട്ടിക്കരഞ്ഞ്പ്പോയി എന്നാൽ ലാസ്റ്റ് ഒരു പുഞ്ചിരിയിയും ഉണ്ടായി അടിപൊളി സ്റ്റോറി ഇനിയും പ്രതീക്ഷിക്കുന്നു

    • @thusharamtv7880
      @thusharamtv7880  7 місяців тому

      പുതിയ പണിപുരയിലാണ്

  • @sureshkrishnan4052
    @sureshkrishnan4052 7 місяців тому +1

    Sooper

  • @AfsalaAfsu-m1d
    @AfsalaAfsu-m1d 7 місяців тому +1

    കണ്ണ് നിറഞ്ഞു 😔🥲🥲

  • @Nafeesa-q3s
    @Nafeesa-q3s 3 місяці тому +1

    5

  • @finufidhu5007
    @finufidhu5007 7 місяців тому +1

    👍

  • @fuhadpachu910
    @fuhadpachu910 7 місяців тому +1

    Orupad sakadayi

  • @ridhuridus8005
    @ridhuridus8005 7 місяців тому +10

    എന്റെ name sumayya... എനിക്ക് 4year ന് ശേഷം കുഞ്ഞുണ്ടയാദ്... പക്ഷെ ഇക്കാന്റെ വീട്ടീന്ന് എനിക്ക് ഒരു സങ്കടവും ഇടിനൽ വന്നില്ല..
    അൽഹംദുലില്ലാഹ്... എന്റെ അയൽവാസി കൾക്കായിരുന്നു 😄പ്രോബ്ലം

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 7 місяців тому +4

    Nammal pennungaleppoyum pottigalaan avarkkaan problem yengil nammalellaam sahichu nikkum but nammalkaanengil avar vere kettum athreyullu

  • @salaamsalaam3573
    @salaamsalaam3573 6 місяців тому +1

    12:16 😊

  • @ahamadpk4230
    @ahamadpk4230 6 місяців тому +1

    ഗാനം അരോചകം

  • @MubeenaMubeenas-py3ds
    @MubeenaMubeenas-py3ds 6 місяців тому +1

    😮😮😮😮😮

  • @Rufi843
    @Rufi843 6 місяців тому

    Ee video kandappol aan inkk ente devorce nte karyam ormma vannath

  • @abubakkarmusliyar5773
    @abubakkarmusliyar5773 7 місяців тому +1

    👍👍😭😄

  • @thama_nnah401
    @thama_nnah401 7 місяців тому

    ❤❤❤❤

  • @gafermohamed3251
    @gafermohamed3251 7 місяців тому +2

    ഞാൻ ഇപ്പോൾ അനുഭവംവി കു നുട് 😢

    • @Usmantusman
      @Usmantusman 7 місяців тому +2

      മക്കൾ ഇല്ലത്തവർക്ക് നല്ല സന്താനങ്ങളെ കൊടുക്കണെ അള്ള

    • @Usmantusman
      @Usmantusman 7 місяців тому +1

      തൊലി കറുത്തൽ എന്ത മനസ് നല്ല മനസ്സ് ഉണ്ടാവണം

  • @ayanajeer4312
    @ayanajeer4312 7 місяців тому +2

    Ithu kurachu munne kandirunnu annual kure karanju annual enikk kuttykal illayirunnu ippo enikkum oru kutty ayi 4 vayasayi 10 varshathinu shesham anu undayath

  • @jaseenaN7558
    @jaseenaN7558 7 місяців тому +6

    ഞാൻ ഇപ്പൊ ആണ് ഇത് കാണുന്നെ എനിക്കും കുട്ടികൾ ഇല്ല 9യർ ആയി ഇത് കണ്ടപ്പോൾ കരഞ്ഞു പോയി

  • @sanusonuvlog8038
    @sanusonuvlog8038 7 місяців тому +3

    എനിക്ക് സഹിക്കുന്നില്ല 😢😢😢😢😢

  • @SUNFLOWER_y2b
    @SUNFLOWER_y2b 7 місяців тому +2

    കരഞ്ഞു പോയി

  • @__-vm7rt
    @__-vm7rt 7 місяців тому +2

    Kozhikode

  • @raghavanchaithanya9542
    @raghavanchaithanya9542 7 місяців тому +3

    Karuthapennusoopar

  • @fathimashifam6385
    @fathimashifam6385 7 місяців тому +3

    മുന്നേ കണ്ടപ്പോ എനിക്ക് മക്കളില്ലായിരുന്നു ഭയങ്കര സങ്കടായി കണ്ടപ്പോ. ഇന്ന് 4 വയസ്സുള്ള ഒരു മോനുണ്ട്. ഇപ്പൊ കണ്ടപ്പോഴും എന്തോ കണ്ണുകൾ നിറയുന്നു.

  • @ShifanaSinu-ir2jk
    @ShifanaSinu-ir2jk 7 місяців тому +4

    Summayepole orupad kuthuvakkukal nhanum kettirunnu pakshe ente mon janichappol nhanaverkkellam poruthukodithittund arodum enik verupilla

  • @JatheeraJatheera
    @JatheeraJatheera 7 місяців тому +1

    😢😢😢

  • @arifvp3389
    @arifvp3389 7 місяців тому +1

    😂പോയി ആർക്കും ഈ അവസ്ഥ ഉണ്ടാവരുത്

  • @hworld8364
    @hworld8364 6 місяців тому +1

    I can understand this feelings, since i feeled this😿

  • @rahamathk7341
    @rahamathk7341 7 місяців тому +2

    Karanjupoyi

  • @maimoonathziyad1635
    @maimoonathziyad1635 7 місяців тому +2

    Karanjupoyi😢

  • @AnnuAju
    @AnnuAju 7 місяців тому +2

    Kanneeroodeyallaathe idh kaanaan kayiyilla

  • @thachuakkuadhu6382
    @thachuakkuadhu6382 7 місяців тому +1

    OMG

  • @AfnanAppu-p6f
    @AfnanAppu-p6f 7 місяців тому +3

    Awesome ❤🤌

  • @shahinp8609
    @shahinp8609 6 місяців тому +1

    🤲🤲🤲🤲🤲👌🤲🤲🤲🤲🤲🤲👌🤲🤲🤲🤲🤲🤲👌🤲

  • @HasnathKv-mx2qc
    @HasnathKv-mx2qc 7 місяців тому +2

    😔😔