11:11

Поділитися
Вставка
  • Опубліковано 11 гру 2020
  • Writter, Editor, DOP & Director : Akarsh Ramakrishnan
    Produced By : Althaf Muhammed
    Banner : ONBOARD INFOTAINMENTS
    onboard_infotai...
    Follow us for more updates...
    Featuring : Ashika Ashokan
    Creative Director : Basil George
    Music : Eldho Sabu
    Associate Directors
    Joby Joseph
    Bharath R Nair
    Ajith Biju
    Associate Cinematographer : Abhay K Uday
    Sound Design & SFX : walkman studio
    Art : Raseena P.M
    Designs : Jibin Jayakumar
    Production Controller : Kevin Paul
    Subtitles : Nasweeha nazeer
    Please support us with your subscription, likes and shares.
    Thank You
  • Фільми й анімація

КОМЕНТАРІ • 1,3 тис.

  • @onboardinfotainments8396
    @onboardinfotainments8396  3 роки тому +227

    Next movie on reaching 20k subscribers 🥳
    Expecting whole hearted supports

    • @AlbertoThomas
      @AlbertoThomas 3 роки тому +3

      2nd part ondo

    • @airwindwater
      @airwindwater 3 роки тому +6

      I liked the whole cinematography and acting of Ashika is amazing... But Sir, I actually didn’t understand the concept of story... what had happened? What is this another door? Was there some one or was it Preethi’s imagination

    • @hajirahira3
      @hajirahira3 3 роки тому +3

      It's TRUE tha this number is suspicious, and anyway the content and the shortfilm was very nice😘

    • @nandna8
      @nandna8 3 роки тому +1

      2nd part waiting

    • @sibipalathungal2051
      @sibipalathungal2051 2 роки тому

      Superb 👏👏👏

  • @hannathkm7853
    @hannathkm7853 Рік тому +522

    പേടി തോന്നുമ്പോൾ sound കുറയ്ക്കുന്ന ആരെങ്കിലും ഉണ്ടോ എന്നെപ്പോലെ🤣🤣🤣

  • @anamika9229
    @anamika9229 3 роки тому +1685

    ഒരു കൈ കൊണ്ട് കണ്ണു പൊത്തി വിരലുകൾക്കിടയിലൂടെ ഉച്ചക്ക് ഇതു കാണുന്ന പാവം ഞാൻ 🥶എന്നെപോലെ കണ്ണുപൊത്തി കാണുന്ന ആരേലും ഉണ്ടോ 😌

    • @anamika9229
      @anamika9229 3 роки тому +9

      🤭🤣🤣

    • @bincymathew3451
      @bincymathew3451 3 роки тому +21

      Undeee ... njn mathralla njngl randuper irunn kannum pothi only bgm kettt pedichu...😊😁

    • @jishamol4147
      @jishamol4147 3 роки тому +5

      Njn und

    • @ashithac.a2512
      @ashithac.a2512 3 роки тому +4

      @@melbin842 😂😂😁

    • @jungmega2831
      @jungmega2831 3 роки тому +11

      Njanum ind uchakk alla kandath 12:58AM muthal kanan thudangi 01:25AM kandu kazhinju 😁

  • @minnuminnuttan1794
    @minnuminnuttan1794 3 роки тому +384

    Bgm kett pedichavarde comments kand sound kurachuu ith kaanunnaa njnnn😌😂

  • @divineofsoul957
    @divineofsoul957 3 роки тому +498

    നട്ടുച്ചയ്ക്ക് പോലും കണ്ടു പേടിച്ച് പണ്ടാരമടങ്ങി.... BGM 😳👻 🔥

  • @subeerpbavu
    @subeerpbavu 3 роки тому +956

    രാത്രി 11.11 ന് ഒറ്റക്കിരുന്ന് കാണുന്നവന്റെ അവസ്ഥ വളരെ പരിതാപകരം ആയിരിക്കും🤣ന്റെ സിവനെ🤭

  • @dheerajkumarks7859
    @dheerajkumarks7859 2 роки тому +300

    സംഭവം കൊള്ളാം....ഒന്നും മനസ്സിലായില്ലെങ്കിലും, ഞാൻ അത്യാവശ്യം നല്ല രീതിയിൽ പേടിച്ചു 😂😂😂

  • @_ammuuuz5574
    @_ammuuuz5574 2 роки тому +62

    😌🧘🏻‍♀️ എല്ലാം മനസിലായത് പോലെ ഇരിക്കാം ...
    😖🔥 ഞാൻ ശെരിക്കും പേടിച്ചു പോയ്‌ ijaathi short filim ☘️

  • @SyamaCd
    @SyamaCd 2 роки тому +22

    Enikage manasilayath negative energy is existing.adhepole Ee video proof kodutha ellavarum disappear avunnadhin munp thanne avarde repeated number clockil varunna timinu munp thanne reality manasilaki aa sathyam record cheyunnu.adh Ee negative energy power karanam ingane saved my life enn aayitan adhil save cheyyapedunnadh.ee reality thiricharinj record cheyunna aa day mathrame ivar disappear aagunnullu.pinne Ee koch disappear aavunna time spcly aa oru negative energyde presence experience cheyunna time 11.11 adh aa koch first day vtl vannapol clockil nokiya time adhayath aa koch aa vtl epazhano kayariyath aa time aan dead line aayit kanikunnadh.pinne idh basically negative energy und enn kanikunna oru so cold script veroru versionil edukan sramichirikunnu enn mathram.aa kambil orortharum munp disappear aayitulla aa vtlninnum avarde time aan kanichirikunne.ini next varunna aal 12.12 adhan ending 🤣🤣idhe enik manasilayullu

    • @kingishere2633
      @kingishere2633 13 днів тому

      Munp maricha aalude time aan ee 11:11, Aa Tamilan prnja missing ayttulla aal aan ithil pretham, athpole Preethi maricha time aan 12:12, ini muthal 12:12 nu Bell adikm.

  • @anooppv9590
    @anooppv9590 2 роки тому +179

    രാത്രിയിൽ കണ്ട് കിളി പോയി പലസ്ഥലത്തും നെഞ്ച് പെട പെട എന്നടിച്ചു , BGM സൂപ്പർ ,നല്ലൊരു മൂവി ഇവർക്ക് നിർമ്മിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു👍👍

  • @aiswarya6830
    @aiswarya6830 2 роки тому +61

    വീഡിയോ റെക്കോർഡ് ചെയ്ത എല്ലാരും ഇവളെ പോലെ തനിക്കു വരാൻ പോകുന്ന ആപത്തിനെ പറ്റി ആകും പറഞ്ഞത്. എന്നാൽ അത് പബ്ലിഷ് ആയതു its saved ma life എന്ന.
    Anyway clock nokunnathu thalkalam nirthy thanku🥰

  • @ayshaaziz6297
    @ayshaaziz6297 3 роки тому +244

    Pedikatirikaan vendi comment vaayichond kanunna njan 🤭
    Andaayalum sumbavam poliyaan ....ennalum nde bgm eee iyy aale vadiyaakuo😁

  • @srees2942
    @srees2942 3 роки тому +292

    RIP🥀 headset user's 😥

  • @feelthesongs2.0
    @feelthesongs2.0 Рік тому +153

    എന്നെ പോലെ ഈ story മനസ്സിലാവാത്തവർ ഉണ്ടോ 🥴

  • @divinprabhakaran
    @divinprabhakaran 3 роки тому +89

    Nattappathira 1:47 am nu ithu kandu ithinte bgm kettu pedicha njan 🥺

  • @sruthis6687
    @sruthis6687 3 роки тому +457

    Eeee Filim nthe Meaning Manasilavattavar evide neela pooshikkoluu

  • @aswinkv826
    @aswinkv826 3 роки тому +235

    രാത്രി തന്നെ ഇത് കണ്ട എനിക്ക് എന്തിന്റെ കേടായിരുന്നു

  • @arshan22
    @arshan22 2 роки тому +84

    11:11 are angelic numbers. I used to see these numbers repeatedly still seeing it, it means you have your guardian angel with you. My dad passed away on 11/11 and whenever I see this number I believe he is looking over me.

    • @naaah_____9331
      @naaah_____9331 10 місяців тому

      😐

    • @user-wy4gp5su7i
      @user-wy4gp5su7i 3 місяці тому

      It's true😮

    • @Yousaf77822
      @Yousaf77822 2 місяці тому

      Apo oro idathum oro time alle 😅

    • @user-bb2og4wt4b
      @user-bb2og4wt4b 11 днів тому

      Me too. ഞാൻ ഇപ്പൊൾ കുറച്ചു മാസങ്ങൾ ആയി ഈ repeated numbers കാണുന്നുണ്ട്. Angel guardian നമ്മുടെ കൂടെ ഉണ്ട് എന്നതിന്റെ symbol ആണെന്ന് google il പറയുന്നു . but at the same time chila videos ilum movies lum ithu ഒരു evil energy എന്നും പറയുന്നു. നമ്മടെ life ന്റെ ഒരു പുതിയ വഴിതിരിവ് start ആകുന്നു എന്നും meaning und ee repeated നമ്പേഴ്സ് കാണുമ്പോൾ.

  • @kb.kottoor2403
    @kb.kottoor2403 Рік тому +30

    സത്യം പറയാം.. ഇതൊക്കെ സാധരണ ആൾക്കാർക്ക് കാണുന്ന രീതിയിൽ അവതരിപ്പിച്ചാൽ ( ഞാൻ സാധരണ കാരൻ ) നല്ലതാണ്.. അല്ലാതെ കുറെ ഇംഗ്ലീഷ് തിരുകി കേറ്റി കുറച്ചു bgm ഇട്ടാൽ എല്ലാം ആയെന്നു ഇതിന്റെ പിന്നണി പ്രവർത്തകർ ചിന്തിക്കരുത്.. എല്ലാവർക്കും നിങ്ങളുടെ അത്രേ വിദ്യാഭ്യാസം, അറിവ്, ചിന്താഗതി വേണം എന്നില്ല.. അവതരിപ്പിക്കുന്ന വിഷയം സാധരണ ജനത്തിന് മനസികുന്ന രീതിയിൽ ചെയ്യാൻ ശ്രെമിക്കു.. വാക്കുകൾ കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം

    • @supperman9650
      @supperman9650 2 місяці тому +2

      സിനിമയിലെ കഥാപാത്രങ്ങളെ ഉൾകൊള്ളാൻ സാധിക്കാത്തതിൻ്റെ പ്രശ്നമാണത്.താങ്കൾ പറയുന്നത് പോലെ മാത്രം സിനിമ ചെയ്യ്താൽ ഇത്തരം കലാസൃഷ്ടികൾ എങ്ങനെ ഉടലെടുക്കും🤷

    • @kb.kottoor2403
      @kb.kottoor2403 Місяць тому

      ​..ഇതിനു നിങ്ങൾ എന്ത് കലാമൂല്യം ആണ് ഉദേശിച്ചത്‌..

    • @supperman9650
      @supperman9650 Місяць тому +2

      @@kb.kottoor2403 😂അത് നിങ്ങൾക്ക് മനസ്സിലാകാത്തോണ്ട് ആണല്ലൊ നിങ്ങൾ മുകളിലത്തെ comment ഇട്ടത് 🤌

  • @achuachuzz1237
    @achuachuzz1237 2 роки тому +515

    Bgm മാത്രം പേടിപ്പിച്ചു... 😂😂but സ്റ്റോറി മനസിലായില്ല.... പ്ലിംഗ് 🤣🤣

  • @vishnueditscreations1260
    @vishnueditscreations1260 3 роки тому +91

    Bgm cheitha machan polichittund well talented👍👍

  • @priyankaprithipriya3826
    @priyankaprithipriya3826 2 роки тому +27

    നട്ടുച്ചക്ക് രണ്ടു കയ്യുകൊണ്ട് മുഖം പൊത്തി വിരലുകൾക്കിടയിലൂടെ കാണുന്ന ഞാൻ!!!🤣🤣🤣 😆😆😆

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 роки тому +227

    പൊളി സാനം.... പേടിച്ചു പണ്ടാരടങ്ങി BGM കാരണം...
    But ഒന്നുറപ്പായി... ഈ Cast and Crew ൻ്റെ കൈയ്യിൽ ബിഗ് സ്ക്രീൻ ഭദ്രമായിരിയ്ക്കും...❤️❤️👍👍👍🙏

  • @vhgvb3hhb
    @vhgvb3hhb 3 роки тому +262

    Sathyam parayalo.onnum manassilayilla😁🙄

  • @foodietaste.
    @foodietaste. 2 роки тому +20

    ഇംഗ്ലീഷ് കുറക്കാം😔..... മലയാളം ഹ്രസ്വചിത്രം.🔥🔥🔥🔥.. മിക്കവാറും ഇംഗ്ലീഷ്.🍂🍂🍂🍂... എന്തുവാ ഇത്...✨️✨️✨️...

  • @beenumariya4635
    @beenumariya4635 3 роки тому +67

    Eantammo tension adichu njn oru vazhy ayiiii.. 🔥🙊🙊 verea level 🔥🔥🔥

  • @jesnakj5022
    @jesnakj5022 2 роки тому +44

    Ashika just nailed her role preethi... Really loved... All the minute expressions..... Also the bgm... Really good....

  • @gopikakk8508
    @gopikakk8508 3 роки тому +15

    Ayoo oru rekshm illattoo...
    🎧 laa kandth.. Bgm adipoli
    Nyz Short film ☺☺👏

  • @1980zzzzz
    @1980zzzzz 3 роки тому +10

    Well crafted Akarsh and Superb acting Ashika

  • @harisma5981
    @harisma5981 3 роки тому +10

    Akarsh broeii... a big salute to you awesome bro
    Ashika🔥🔥🔥♥️♥️♥️♥️

  • @anandusurendran6481
    @anandusurendran6481 3 роки тому +49

    Ejjaathi Mone!!!
    Thrilling,fantastic work!!!!
    Cinematography,Direction, Story,, ellaam kidu
    Akarsh Broo,, you are such a talent one !!!

  • @progamingzone5769
    @progamingzone5769 3 роки тому +7

    Amazing.... I just love it❤️❤️❤️

  • @jskarthik4453
    @jskarthik4453 3 роки тому +8

    Intense ...⚡ .... Great piece of work👌🏻👌🏻

  • @ashishbinu3373
    @ashishbinu3373 3 роки тому +42

    Brilliant sound design and music💯👌, perfectly exicuted.

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +10

    Akarsh Ramakrishnan poli mann😍😍എന്തൊരു BGM ആണ് മനുഷ്യൻ പേടിച്ചു പണ്ടാരം അടങ്ങി നാട്ടുച്ചക്ക്,,,,പേടിക്കാനുള്ള വക ഉണ്ട്,,,kollam congrats to all the Crew behind this, special thanks to AKARSH👏🏻👏🏻❤️😍

  • @fathimarana5609
    @fathimarana5609 3 роки тому +7

    Oru rakshyayumilla... adi pwoli ❤vere level aanu night 11:11 kaanunnavarude avastha valare kashtam thanne😂..... ingane ulla story's iniyum pratheshikkunnu.....

  • @malavika2493
    @malavika2493 3 роки тому +21

    Ente Sivane 👀🔥👏 Ijjadhi feeling.....a BGM kekumbol okke ente aduth aro ulla pole. YOU GUYS NAILED IT 👌

  • @nivedsarath2477
    @nivedsarath2477 3 роки тому +10

    Pwolichu da... really superb... direction,DoP,,bgm ellam level🔥

  • @amaleshunnikrishnan6182
    @amaleshunnikrishnan6182 3 роки тому +42

    Demon : Akash
    Ejjaadhi performance....😆
    Akash Fens 🔥

  • @aparnaapz8164
    @aparnaapz8164 3 роки тому +4

    Superb... Variety ideas, themes👍..keep it up guys😍

  • @sreegouri9748
    @sreegouri9748 2 роки тому +22

    Headset use വച്ചിരുന്ന ഞാൻ cmt വായിച്ചതോട് കൂടി ഊരി മാറ്റി😁
    എന്നിട്ട് തന്നെ പേടിച്ച് ഒരു വഴി ആയി 🥵Headset കൂടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ശവം ആയേന 🥵🥺
    Bgm😱🔥🔥

  • @farheenp.m.6532
    @farheenp.m.6532 3 роки тому +11

    Such a trilling short film.. 🔥🔥loved it

  • @Vishnu_lokam
    @Vishnu_lokam 3 роки тому +6

    Nice really superb. I loved it, enjoyed it .Keep going expecting more like this

  • @gopikae.s.7626
    @gopikae.s.7626 3 роки тому +6

    Thrilling shortfilm😳😳nyce work👌👌

  • @meenusuresh5950
    @meenusuresh5950 2 роки тому +9

    Ellam manasilayi.......wow beautifill people😇😇twinkle twinkle little star.....

  • @rolsonvlogs6543
    @rolsonvlogs6543 3 роки тому +118

    എന്താണ് സംഭവം.... വെറും bgm കേട്ടു പേടിച്ചു.......

    • @abhirami.b5255
      @abhirami.b5255 3 роки тому +1

      Same😂😂😂

    • @amalsreenivas4902
      @amalsreenivas4902 3 роки тому +6

      Just search about 11:11 & learn...this film is a puzzle we should solve it..not a feeding story type😊 i think they are brilliantly done that subject.

  • @naaah_____9331
    @naaah_____9331 10 місяців тому +3

    എല്ലാദിവസവും ഞാൻ ഈ 11 11 കാണുന്നു എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല. ആർക്കേലും ഇതിനെ കുറിച്ച് അറിയുമോ ?😐Pedichitt ee short film polum full kanan pattila🙄.ആ girl 11.11 നെ പറ്റി മറ്റേ girl നോട് പറയുമ്പോൾ കൈയിലുള്ള വാച്ച് എൻറെ അതേ സെയിം വാച്ചാണ് .ഞാൻ എന്റെ ഫ്രണ്ടിനോട് ഇതേപോലെ കോഫി ഷോപ്പിൽ വെച്ചാണ് ഈ 11:11 കാണുന്നതിനെപ്പറ്റി സംസാരിച്ചിരുന്നത്. കൊന്നാലും വേറെ വീട്ടിൽ പോയി താമസിക്കൂല ഇനി ഞാൻ,😐🤌

  • @itsmemalu730
    @itsmemalu730 2 роки тому +7

    പേടിച്ചു ചത്തില്ല എന്നേ ഉള്ളു.
    ഒരു രക്ഷയുമില്ല, പൊളി. കോൾഡ് കെയിസ് ഇതു വച്ചു നോക്കുബോൾ ഒന്നുമല്ല.
    കാണാൻ കുറച്ചു വൈകിപ്പോയി.
    എന്നാലും അടിപൊളി. 👏👏

  • @repelsumi6790
    @repelsumi6790 2 роки тому +8

    ആദ്യം കമന്റ് സ് വായിച്ചു കാണുന്നില്ല ന്ന് തീരുമാനിച്ചതാ but കണ്ടപ്പോ സൂപ്പർ മൂവി.. വേറെ ലെവൽ bgm ശെരിക്കും പേടിച്ചു ആക്ടിങ് എല്ലാം അടിപൊളി 👌👌

  • @shijithasatheesh5697
    @shijithasatheesh5697 3 роки тому +20

    Onnum manassilavathath njan mathramano😇

  • @Frrr77
    @Frrr77 3 роки тому +7

    Just amazing... you guys nailed it good work...❤️😍🥀

  • @vishnupunalur3155
    @vishnupunalur3155 3 роки тому +9

    Ejjathiii❤️.... Bgm kett thnne pedich🔥🔥🔥

  • @akhilbabu1608
    @akhilbabu1608 Рік тому +4

    Ee filim kandathil pinne eppozhokke time nokiyaalum 1.11, 2.22, 3.33, 4.44, 5.55
    ithupole aaayitikkum😶‍🌫️

  • @snp-zya7465
    @snp-zya7465 3 роки тому +15

    കൊള്ളാം
    Nyz വർക്ക് 🥰❤️

    • @Instaanandhuuu11
      @Instaanandhuuu11 3 роки тому

      തലൈവരെ നീങ്കളാ.UA-camrs Meetup njan ninghale kandhu

    • @snp-zya7465
      @snp-zya7465 3 роки тому

      @@Instaanandhuuu11 thankyou bro

    • @rajendranck1388
      @rajendranck1388 2 роки тому

      Yss nice dear❤️

  • @malavikar1097
    @malavikar1097 2 роки тому +7

    I was just thinking ithrem naal njan entha ee padam kananje ennu, OMG really amazing man.

  • @lydiajohnson8497
    @lydiajohnson8497 3 роки тому +29

    I'm gonna have nightmares today😭 this was amazing🔥

  • @neslanesluzzz3445
    @neslanesluzzz3445 3 роки тому +58

    BGM VAYANGARA SCEN AVUMBO SOUND KURAKKUNNA NJAN 😆😆😆

  • @Phantom_Hunter88
    @Phantom_Hunter88 Рік тому +6

    ഈ സിനിമ ഇപ്പഴാ njn കാണുന്നേ ഈ short film ഇറഗി കഴിഞ്ഞേ one year kazhije ee cinema കണ്ടപ്പോൾ Eniku nthokke oohh feelings thonnii reasons ethil parayana ahh number njn ippm 7 months ayituuu allam days കാണാറുണ്ട് എല്ലാം days one time enikum 11:11 ee number കാണും😌☹️....

  • @gokulps5861
    @gokulps5861 3 роки тому +17

    Coinsedence , commenting on 11:11
    And still searching the meaning,
    Interpreting and ....

  • @athulp5023
    @athulp5023 3 роки тому +10

    Anta ponnae kili poyi,machane marae varae level sound clarity❤️❤️❤️

  • @swakutty8824
    @swakutty8824 2 роки тому +9

    Chathurmugam kandu varunnavarundoo...

  • @amalsuresh5008
    @amalsuresh5008 3 роки тому +6

    Excellent work
    Keep it up
    Expecting for more videos

  • @jyothikarajan6770
    @jyothikarajan6770 3 роки тому +29

    Innini manasamadhanathode kidannurangan pattoonnu thonnanilla.Tension adichu oru parivamayi😰😰.... Oh.... Really great work..👏👏👏Akarshettai..... 👏👏👌Ashika... and the whole crew.....

  • @midhunpoulose6212
    @midhunpoulose6212 3 роки тому +6

    Entha parayaaa hvy thrilling item❤...Back ground score oru rakshayillaaa oru anjam paathira style terror work🔥🔥🔥

  • @alkakurian2712
    @alkakurian2712 2 роки тому +4

    adipoli... Oro nimishavum it makes as so anxious to no what's next ..... 👏

  • @sunilsasidharan8614
    @sunilsasidharan8614 3 роки тому +38

    Awesome way to tell a story. Camera, sound effects, lighting & acting is just nothing short of amazing talent. Kudos to the team effort!

  • @rudravibe243
    @rudravibe243 2 роки тому +6

    11:11 222 333 444 555 ഒക്കെ റിയൽ ആയി റിപീറ്റ് ആയി കാണുന്ന ആരെങ്കിലും ഉണ്ടോ?? ഇവിടെ??

  • @parvarnasunil1532
    @parvarnasunil1532 3 роки тому +4

    Superb. It's a good short film. I luv it very much 🤩

  • @nevinprince92
    @nevinprince92 3 роки тому +90

    This literally took malayalam short films to another level😍😍.. bgm jst too awesome😍😍😍❤❤... congrats guyss❤❤❤

  • @akhildev9318
    @akhildev9318 3 роки тому +128

    കൊള്ളാം കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു ഷോർട്ഫിലിം കണ്ടു. Theme കൊള്ളാം. ഇനിയും ഇങ്ങനെ ഉള്ള വർക്കുകൾ പ്രതീക്ഷിക്കുന്നു......🙂🙂🙂

    • @onboardinfotainments8396
      @onboardinfotainments8396  3 роки тому +13

      More works are coming. Both entertaining and informative. Do subscribe, share and support.

    • @gopikae.s.7626
      @gopikae.s.7626 3 роки тому

      @@onboardinfotainments8396 yaaa👍👍

    • @sulusuresh4275
      @sulusuresh4275 2 роки тому

      Yess❤

    • @kavithaprasanth1091
      @kavithaprasanth1091 2 роки тому +2

      @@onboardinfotainments8396 editing sound effects ellam kollam but story മനസിലായില്ല

    • @rashidaa4128
      @rashidaa4128 2 роки тому +1

      Really what is theme...I didn't understand it .can you please tell me that

  • @alfiyamuhammed446
    @alfiyamuhammed446 3 роки тому +7

    1st view.. And like.. Dont miss to watch it ☺ its simply good

  • @ajeshajay2843
    @ajeshajay2843 2 роки тому +16

    പേടിക്കുംതോറും, ഷോർട് ഫിലിം അല്ലെ കൂൾ,,. എന്ന് പറഞ്ഞു മനസിനെ സമാധാനിപ്പിക്കാൻ ഞാൻ പെട്ട പാട്. ഹോ, ❤️❤️🤭🤭 love it

  • @elite9321
    @elite9321 2 роки тому +8

    ഇന്നലെ വരെ night 2:30 വരെ ഇരിക്കുന്ന ഞൻ.. ഇത് കണ്ടതിന് ശേഷം 10:00 മണിക്കേ flat ആ 😴😐🥴

  • @savanthathadan9472
    @savanthathadan9472 3 роки тому +4

    Great work 👌especially the BGM👏👏

  • @akhitny9443
    @akhitny9443 2 роки тому +6

    Kazhinja 2.5 yrs aayi daily 11:11 kanunna njan 😀😀😀

    • @akhitny9443
      @akhitny9443 2 роки тому

      Ennittentha onnum pattiyilla

    • @Me_for_me983
      @Me_for_me983 2 місяці тому

      Angeles numbers ahnu ath 11:11

  • @muhammedsajid8715
    @muhammedsajid8715 3 роки тому +4

    Super piece of work , keep going waiting for another

  • @akhilunnikrishnan1921
    @akhilunnikrishnan1921 2 роки тому +12

    രാവിലെ 11:11 രാത്രി 11:11 ഫോൺ no ലാസ്റ്റ് നമ്പർ 1111
    ബൈക്ക് no 1111
    ഡെയിലി കാണുന്നു benz porsche bmz etc cars 1111

  • @ticoaami2576
    @ticoaami2576 3 роки тому +18

    Special congrats to Akarsh Ramakrishanan and team 🙌🏻 great work

  • @jishmapaul2724
    @jishmapaul2724 3 роки тому +3

    Trilling short film...... Great work👌👌👌👌👌👌👌

  • @aiswarya_ish4789
    @aiswarya_ish4789 3 роки тому +22

    Nyt 11:10 nu kanan irikkunna njn... Tension adich chavarayiii😑😑😶😶😶😐😐🚶‍♀

  • @sajeeshn6130
    @sajeeshn6130 2 роки тому +4

    Bgm... 😳😳... ക്ലൈമാക്സ്‌ കണുമ്പോൾ നമ്മുടെ കണ്ണ് പാതി തുറന്നു കണ്ടാൽ മതി. ഞാൻ അങ്ങനെ കണ്ടത് 🤩

  • @saniyaej6438
    @saniyaej6438 3 роки тому +5

    Polli acting sound effet, vere levell story adipollii ashi chechii acting Super really like this flim😍😍 ♥ ♥ ♥

  • @zncreation507
    @zncreation507 3 роки тому +3

    superrrr🔥🔥🔥🔥🔥🔥 awesomee💥💥💥

  • @augustinenikhilk.x
    @augustinenikhilk.x 3 роки тому +2

    Sooperb making 🖤 keep going team 👏🏼

  • @sijukannans.s7779
    @sijukannans.s7779 Місяць тому +1

    Night കൃത്യം 11.11 ഈ ഷോർട്ട് ഫിലിം കാണുന്ന ഞാൻ 😮...

  • @krishnakm5291
    @krishnakm5291 3 роки тому +5

    Actually njn ith ipozha kaanunne full kandittilla pedichitt baakki naale kaana lle... anyway kanda vare it's jzt amazng n thrilling superb hats off 4 the entire team

  • @knvijk7337
    @knvijk7337 3 роки тому +8

    Bgm plays an important role for its success. Nice work & actress work is good

  • @shehnasps2402
    @shehnasps2402 3 роки тому +2

    Great wrk akarsh ettaahh😍🔥

  • @angeljacob7969
    @angeljacob7969 2 роки тому +55

    വാച്ച് ഇല്ലാത്ത സമയം നോക്കുന്ന sechi😅ആരെങ്കിലും ശ്രദ്ധിച്ചോ

    • @anaghakannan2308
      @anaghakannan2308 2 роки тому +1

      Yaya..njanum kandu😆😆😆

    • @giaasworld3388
      @giaasworld3388 2 роки тому

      Time onnu parayo

    • @angeljacob7969
      @angeljacob7969 2 роки тому

      @@giaasworld3388 5.24 nokke, സമയം nokkunude but kayil watch illa😜

    • @vinuparu2506
      @vinuparu2506 2 роки тому +5

      Time nokkiyappola watch kayyil Ellen manasilayath appola watch bokkinadiyil Nunn edukkunnath

    • @anagharajan9737
      @anagharajan9737 2 роки тому

      Njanum kandu

  • @brahmashine1565
    @brahmashine1565 2 роки тому +37

    Actually repeated numbers are always a good sign especially 11:11 it's a divine angel number.

    • @whc1simp
      @whc1simp 2 роки тому +2

      Ikr..I always feel happy seeing angel numbers

    • @krish2340
      @krish2340 Рік тому

      Yes. Absolutely 😇❤️

    • @naaah_____9331
      @naaah_____9331 10 місяців тому +1

      I also see this 11:11 every day and some days 12:12 3:33 4:44 5:55 1:11.

  • @akhillal7941
    @akhillal7941 3 роки тому +8

    ഞാൻ 6, 7 year ആയി 11:11 time കാണുന്നു daily

    • @arunlal7284
      @arunlal7284 3 роки тому +1

      Akhil ser oru killadi thanne 😝

  • @ameersubair7269
    @ameersubair7269 3 роки тому +2

    Kollaaaam....soooperb..BGM pwolichhh

  • @safna8232
    @safna8232 2 роки тому +2

    Extraordinary Fantastic performance ashika chechi💖😘👏👏👏

  • @princethomas7486
    @princethomas7486 3 роки тому +6

    Nte mone... Vere level Direction 👌👌👌😘😘😘😘

  • @akshayravi2664
    @akshayravi2664 3 роки тому +20

    Terrific 👌and don't watch it at night, especially after 11.00 😜. Great job guys 👏👏

  • @ameerkhan4812
    @ameerkhan4812 3 роки тому +13

    Great 👌.
    Story that's really good brother ❤️
    Direction it's really great .
    Frames ❣️
    Ashika future star
    Ennikk skip cheyyan thoniyilla athaahnu Sathyam .

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +3

    Onnum parayanilla.That shadow backside of the window made me fear.expecting more👍Expecting a big movie from this team

  • @sudhspk123
    @sudhspk123 10 місяців тому +6

    Uff..... Gripping intense.... Outstanding team works. ❤excellent presentation.Actually repeated numbers are always a good sign. Especially 11:11 it's a Divine angel number.

  • @deviprasadkp8210
    @deviprasadkp8210 2 роки тому +3

    Pedippikkathe anik 2 year munp ingane nadakkumaayirunnu clockilum watchilum phonelum eppozhum njan 11.11 kaanumaayirunnu. Sthiram ingane nadakkunnath njan sredhicharunnu vtlum njan ithine kurich paranjittund. Ith aavarthikkunna kond screenshot eduth vekkumarunnu

  • @goldenmovieproductions
    @goldenmovieproductions 3 роки тому +4

    BGM and EDITING make this film the very good one