പാചകം അറിയാത്ത ഭർത്താക്കന്മാർക്കും ബാച്ചിലേഴ്സിനും പറ്റിയ ഈസി കറി | Easy Sidedish

Поділитися
Вставка
  • Опубліковано 20 гру 2023
  • #bachelorsimplerecipe

КОМЕНТАРІ • 136

  • @lekhasuresh9526
    @lekhasuresh9526 7 місяців тому +2

    I made it .idli ethil kutharthiy kazhichu .... Very tasty .. idli kurachu neram ettu vekkanam .

  • @krishnadasnair8168
    @krishnadasnair8168 7 місяців тому

    Simple. But he made it so easily. Thank you smarty.

  • @raninair6065
    @raninair6065 7 місяців тому

    കൊതി സഹിക്കാതെ video പകുതി ആയപ്പോഴേ like ചെയ്തു. തീർച്ചയായും try ചെയ്യും ❤❤❤❤

  • @lucyjoseph5758
    @lucyjoseph5758 3 місяці тому

    ഹലോ ശ്രീ, ആദ്യായിട്ട് തൃശൂർ പൂരത്തിന്റെ മംഗളങ്ങൾ നേരുന്നു. എനിക്ക് നിങ്ങളെ ഒരുപാടു ഇഷ്ടമന്നു. ഞാൻ ഗുരുവായൂർ അടുത്താണ്. പക്ഷെ താമസം സൗത്ത് ആഫ്രിക്കയിലാണ്. എനിക്ക് ഇല്ലത്തെ കുട്ടികളായിരുന്നു കൂട്ടുകാർ. എന്റെ വീടിനു ചുട്ടും ഇല്ലങ്ങൾ ഉണ്ട്. ശ്രീ യുടെ വെജ് മെനു ഞാൻ ഒരുപാടു ചെയ്യുന്നുണ്ട്. എന്റെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും ആ കറികളെല്ലാം ഒരുപാടു ഇഷ്ട്ടാണ്. നാളെ husbaand പറഞ്ഞു തന്ന കറി ചെയ്യാൻ പോകുന്നു. മഹാന്റെ പേര് മറന്നു. ശ്രീ ഇതിനു മുൻപ് പറഞ്ഞിട്ടുണ്ട്. നീ കളുടെ പുതിയ വീട് അടിപൊളി. Q🙏🙏

  • @p.t.valsaladevi1361
    @p.t.valsaladevi1361 7 місяців тому

    Thallikkoottiya curry. But seems really tasty. Thank you.

  • @shammusam-re7nj
    @shammusam-re7nj 7 місяців тому +3

    Ingale puthiyaplane kaanan nalla monjananallo.....pinne ningalod eniku orupad nandiyund.karanam ..njan Muslim thravatilanu ..veg curry aarkum vekanariylla ...ningale cooking kandu njan ellam cheythu...innu ellavarum njan undakunna curry mathi...njan innu staryi ..chechiii....orupad...thanks...padachonte anugragam ennumundavatte...aameen

  • @valsalaramakrishnan4242
    @valsalaramakrishnan4242 4 місяці тому

    Very best 👌👍🏻😋

  • @sreelathak5479
    @sreelathak5479 7 місяців тому

    Veluthully koodi itt thilappichal rasam aayi ❤❤

  • @SunithaMp-xp8fb
    @SunithaMp-xp8fb 7 місяців тому +1

    ഉണ്ടാക്കണം

  • @rajasrigokulan2561
    @rajasrigokulan2561 7 місяців тому

    Super ❤

  • @premalathah5920
    @premalathah5920 7 місяців тому

    This is really an innovative preparation...we also do, but only with onion..

  • @seethalakshmiganesh5765
    @seethalakshmiganesh5765 7 місяців тому +1

    Hi Sree Superb recipe 👌 easy and tasty thank you Sree 🤤👌👍

  • @anaswarasreenivas8222
    @anaswarasreenivas8222 7 місяців тому

    Njan vedios time kittumbolokke kanarund ellam tanne istamanu,avataranavum recipes um ellam...innattetum valare nannayirikyunnu..👌👍

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 7 місяців тому +1

    Alla food nannayittundakkum ente hus. Annal pathram kazhukan madiyanu. So njan ellenkil tea and dosa only. Annalum Veettil poyi 2 day kazhinju vannal ente Erattayappa zinkil pathrangal.🎉🎉🎉. By the by MerryX'mas and prosperous New year to your family.

  • @ajithkumarm5064
    @ajithkumarm5064 7 місяців тому

    New variety..❤

  • @krishnavenialphonse1462
    @krishnavenialphonse1462 7 місяців тому

    Interesting dish..👍❤❤

  • @pattathilsasikumar1391
    @pattathilsasikumar1391 7 місяців тому

    A Bachelor recipe was extremely good and easy to make too!!! It would be better to add kanjivallam instead of water for better taste. It would be great if a song was made along the same.
    Regards to all of you in family 🙏❣️

  • @harisanthsree
    @harisanthsree 7 місяців тому

    Simple, കൊള്ളാമല്ലോ 😊

  • @sreedevipillai7693
    @sreedevipillai7693 7 місяців тому

    Wow super

  • @jessythomas561
    @jessythomas561 7 місяців тому

    Aaha kollallo 😊

  • @krishnapriya4388
    @krishnapriya4388 7 місяців тому

    Easy and tasty ☺️👏👏👏👏

  • @dineshpai6885
    @dineshpai6885 7 місяців тому

    Super 👌👍😊

  • @geethasantosh6694
    @geethasantosh6694 7 місяців тому

    Nalla easy simple kootan 👌👌🙏🙏

  • @userme962
    @userme962 7 місяців тому

    Ithu njan indakarundu .adipoli aanu

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 місяців тому

    സൂപ്പറായിട്ടുണ്ട്.

  • @lathasathish3868
    @lathasathish3868 7 місяців тому

    Undakki nokkam tto❤

  • @sreenathsarma2390
    @sreenathsarma2390 7 місяців тому +1

    പേര് 'പച്ചപ്പുളിരസം' എന്നാണെന്ന് ഇപ്പോഴാണ് അറിയുന്നത്. രാത്രിയിൽ ഉച്ചക്കലത്തെ ചോറ് ബാക്കി വരികയും കൂട്ടാൻ തീർന്നിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അമ്മ പണ്ട് ചെയ്തിരുന്നതാണ് ശ്രീ പറഞ്ഞ വേർഷൻ. വെറും വെള്ളത്തിനു പകരം കഞ്ഞിവെള്ളം ഉപയോഗിച്ചാൽ രുചി കൂടും. ചെറിയ ഉള്ളി തന്നെ വേണം. അത് നിർബന്ധമായും കൈ കൊണ്ട് ഉടച്ചു പരുവപ്പെടുത്തുകയും വേണം..... ഞങ്ങൾ പച്ചമുളകിന് പകരം ചുട്ട ഉണക്കമുളകാണ് ഉപയോഗിക്കാറ്. 'മുളകും പുളിയും തിരുമ്മിയത്' എന്നാണ് വിവക്ഷിക്കാറ് പതിവ്.....

  • @sheelasrecipee
    @sheelasrecipee 7 місяців тому

    അടിപൊളി ആണല്ലോ 🎂

  • @binisathiyansathiyan2749
    @binisathiyansathiyan2749 7 місяців тому +1

    സൂപ്പർ❤❤❤❤

  • @jainputhanangadi
    @jainputhanangadi 7 місяців тому

    Genuine presention😊

  • @jayalekshmits6945
    @jayalekshmits6945 7 місяців тому

    Kannan' s special !!!😊 Assalayi. Verittoru taste. Akum. Try cheythille surely ll do. Pachapulirasathinte taste alla.athilu kayam cherkille? Ithilu sarkarayum. Enthayalum nallathakum .eni kannanum field lu erangikolka. Sree ku exam preparation nu oru rest kudukku.thanks alot

  • @sindhusunilkumar553
    @sindhusunilkumar553 7 місяців тому

    👍

  • @sailajasasimenon
    @sailajasasimenon 7 місяців тому +2

    ഇതൊരു അടിപൊളിയാണല്ലോ.👍 ഇതറിയില്ല ട്ടോ. ഇതുണ്ടാക്കി നോക്കുന്നുണ്ട്, എളുപ്പല്ലേ, മടിയുള്ളവർക്ക് പറ്റിയതും tasty യും. 😊

  • @DileepKumar-pd1li
    @DileepKumar-pd1li 7 місяців тому +1

    നല്ല കറി. സൗകര്യപ്രദമാണ്. പിന്നെ രണ്ടു പേരും കൂടി വന്നതുനന്നായി

  • @swapnasparadise6984
    @swapnasparadise6984 7 місяців тому

    Kollalo...

  • @unnikrishnanpullikuth5064
    @unnikrishnanpullikuth5064 7 місяців тому

    Super

  • @molygs332
    @molygs332 7 місяців тому

    Sreekutti ❤🥰 Easy കൂട്ടാൻ👌

  • @ambikakumari530
    @ambikakumari530 7 місяців тому

    👍👌❣️❣️

  • @gpunni4849
    @gpunni4849 7 місяців тому +6

    പൊടികൾ ഒന്നു മൂപ്പിച്ചു ചേർക്കുക എങ്കിലും ചെയ്താൽ നന്നായിരിക്കും എന്നു തോന്നുന്നു. അല്ലെങ്കിൽ പുളിയും തക്കാളിയും ഉള്ളിയും ഉപ്പും പച്ചമുളകും കൂടി തിരുമ്മി ലേശം പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ ജോറായി. ഓരോരുത്തരുടേയും ഇഷ്ടങ്ങൾ വ്യത്യസ്തങ്ങൾ ആണല്ലോ.

  • @valsalaaravindan9514
    @valsalaaravindan9514 7 місяців тому +1

    അയ്യോ എന്തൊരു സൗമ്യനായ മോൻ.. 🥰🥰

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 7 місяців тому

    supe‌r ആണ് ട്ടോ

  • @thulasijagadeesh7213
    @thulasijagadeesh7213 7 місяців тому

    👌👌❣️

  • @vasanthkmenon8065
    @vasanthkmenon8065 7 місяців тому

    ഏട്ടൻ നല്ല അവതരണം ആണ്

  • @sumithrasudheeran6796
    @sumithrasudheeran6796 7 місяців тому

    💐👍

  • @user-cy7fy6pd1j
    @user-cy7fy6pd1j 7 місяців тому

    ❤സൂപ്പർ ❤❤❤

  • @ambishiva
    @ambishiva 7 місяців тому

    good

  • @binji4147
    @binji4147 7 місяців тому

    😊🥰👍🏻

  • @lathachandrasekharan5426
    @lathachandrasekharan5426 7 місяців тому

    👌👌❤️❤️

  • @shinykumar5279
    @shinykumar5279 7 місяців тому

    Adipoli 👍😄

  • @radhika3771
    @radhika3771 7 місяців тому

    😊

  • @anything3488
    @anything3488 7 місяців тому +1

    I have a suggestion … You consume vegetables or malli ila or pudhina or ulli raw only if it’s grown in your own garden or you are sure they are so cleanly grown in someone else’s garden. Else please don’t use other state vegetables without boiling… I am a mallu living in chennai. if You get to see how dirty they handle the vegetables you will never consume without cooking.. Also while coming in train you get to see , they excrete in their farmland itself … So please take care..

  • @prasannanandhu1829
    @prasannanandhu1829 7 місяців тому

  • @priya12919
    @priya12919 7 місяців тому

    ❤❤❤

  • @ratnakalaprabhu5270
    @ratnakalaprabhu5270 7 місяців тому

    👍👍👍👍👍😋😋

  • @mayathrithala1323
    @mayathrithala1323 7 місяців тому

    Nice💐💐💐👍

  • @jagguvijay3734
    @jagguvijay3734 7 місяців тому

    Nic👍👍👍

  • @lekhasaju7264
    @lekhasaju7264 7 місяців тому

    ഹായ് ശ്രീ 💙

  • @smithaks6705
    @smithaks6705 7 місяців тому +1

    Nala pachakam nalla pachakam

  • @ramshishahin5139
    @ramshishahin5139 7 місяців тому

    Kandappolkodivannu😋

  • @rajijayakrishnan9175
    @rajijayakrishnan9175 7 місяців тому

    Easy recipe 👌

  • @savithrik.a.9862
    @savithrik.a.9862 7 місяців тому

    നല്ല കുട്ടാൻ.

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 7 місяців тому +1

    Puli cherkumnol,thilappikanam

  • @ranjithmenon8625
    @ranjithmenon8625 7 місяців тому

    ഇത് നന്നായിട്ടുണ്ടട്ടോ, കാരണം cook ചെയുന്നില്ലല്ലോ, അതുകൊണ്ട് ഒരു യൂണിക് റെസിപ്പി, അയനിഊണു എന്നൊരു വീഡിയോ കണ്ടു ആദ്യം വിചാരിച്ചു നിങ്ങളുടെ ആണെന്ന്❤

  • @cgopalakrishnan4933
    @cgopalakrishnan4933 7 місяців тому

    Surprisingly no cooking or heating ! The raw taste of the ingredients will be a problem.

  • @nirmalavinod2709
    @nirmalavinod2709 7 місяців тому +1

    സിമ്പിൾ

  • @canreviewanything3641
    @canreviewanything3641 7 місяців тому

    First...

  • @deviwarrier5077
    @deviwarrier5077 7 місяців тому +1

    Husbandinte പേര് എന്താണ്. മോൾ മോൻ ഇവരുടെ പേര് എന്താണ്. മോൾ ഏത് ക്ലാസ്സിൽ ആണ്

    • @sreesvegmenu7780
      @sreesvegmenu7780  7 місяців тому

      Husband sreerag, mol samanwaya min suryadaksh

  • @shailajavelayudhan8543
    @shailajavelayudhan8543 7 місяців тому

    Bachelor's special super 😂😂

  • @prafulstatuses2989
    @prafulstatuses2989 7 місяців тому

    Pickle vangikan nth cheyanam?

  • @parthanparthan8725
    @parthanparthan8725 7 місяців тому +1

    നമ്പൂതിരിമാർ ഇപ്പോഴും ഉണങ്ങല്ലരി ചോറാണോ കഴിക്കാറ് ?

    • @sreesvegmenu7780
      @sreesvegmenu7780  7 місяців тому +1

      അല്ല

    • @knvlogs9833
      @knvlogs9833 7 місяців тому +1

      കഴിക്കുന്ന വരും ഉണ്ടല്ലോ?

  • @kalyanikutty2571
    @kalyanikutty2571 7 місяців тому

    Nalla kuttan

  • @sobhanava4152
    @sobhanava4152 7 місяців тому +1

    കൊള്ളാ൦.വയ്യാതിരിക്കുമ്പോൾ പെട്ടെന്നൂ ഊണിന്റേ സമയത്ത് ഉണ്ടാക്കാ൯ പറ്റുന്ന കൂട്ടാ൯.

  • @sobhanamadathil8690
    @sobhanamadathil8690 7 місяців тому

  • @asalathanair3278
    @asalathanair3278 7 місяців тому