ഓരോ മഴ പെയ്‌തു തോരുമ്പോഴും എൻ്റെ ഓർമയിൽ വേദനയാകുമാ ഗദ്‌ഗദം.. ഒരു മഴ പെയ്തെങ്കിൽ.. ഒരു മഴ പെയ്തെങ്കിൽ.. ശില പോൽ തറഞ്ഞു കിടന്നൊരെൻ ജീവിതം യുഗ പൌരുഷത്തിൻ്റെ ചരണ സംസ്‌പർശത്താൽ തരളിതമാക്കിയ പ്രണയമേ.. നീയെനിക്കൊരു മുദ്രപോലുമേകാതെ നഖം കൊണ്ടൊരു പോറൽ, ഒരു വെറും ദന്ത ക്ഷതം അല്ലെങ്കിൽ ഓമനിക്കാനൊരു മുറിവെങ്കിലും പകർന്നേകാതെ മറയുന്നുവോ എന്ന് പറഞ്ഞു തകര്ന്നു കിടപ്പവൾ പുണ്യ പുസ്തകത്തിലെ ശാപ ശിലയാം അഹല്യയല്ലാ എൻ കെടു സന്‌ജാരത്തിരുവില തളിരുവിരിച്ച ശിലാതൽപ്പമാനവൾ ഉരുകിയൂറും ശിലാ സത്തായ് ഒരുജ്വല തൃഷ്‌ണയായിപ്പോൾ വിതുമ്പുന്നു വേഴാമ്പലായ് അവൾ ഒരു മഴ പെയ്തെങ്കിൽ.. ഒരു മഴ പെയ്തെങ്കിൽ.. പണ്ടു ഒരു വേനലിൽ നീയാം സമുദ്രത്തിൽ എത്തുമ്പോൾ... എന്റെ മിഴിയിലെ ഇരുണ്ട വരള്ച്ചയിലെക്ക് നിന്റെ കൺനീല ജലജ്വാല പടരുമ്പോൾ ചുണ്ട് കൊണ്ടെന്നെ അളന്നും നിശ്വാസ ഗന്ധക പച്ച ഇറുത്തും സർപ്പ സന്ജാരമായ് എന്മെയ് പിണഞ്ഞു കിടന്നും എൻ കാതിലൊരു മുഗ്‌ദ ഗദ്‌ഗതമായ് നീ മന്ത്രിച്ചു ഒരു മഴ പെയ്തെങ്കിൽ.. ഒരു മഴ പെയ്തെങ്കിൽ.. നിന്നിലെക്കെത്തുവാൻ ഉള്ളോരീ പാതയിൽ തുള്ളും വെയിലിനെ പിന്നിലാക്കാൻ എത്ര നേരം, എന്ത് ദൂരം കടന്നു ഞാൻ എത്തുമ്പോൾ നിന്റെ കൂടാരം നിറഞ്ഞു പറക്കുന്ന മഞ്ഞിൽ നിൻ രൂപം നിലാവെനിക്കോമലെ എന്ന് പറഞ്ഞു ഞാൻ ഊർജ പ്രവാഹമായ് ലാവയായ് പൊട്ടി ഒഴുകി തണുത്തു നിന്നിൽ ചേര്ന്നു കട്ട പിടിച്ചു കിടക്കുമ്പോൾ നിന്റെ നിതാന്തമായ മോഹം എന്നോട് നിൻ മൌനം മുറിഞ്ഞു വീഴുംപോൽ മൊഴിഞ്ഞു ഒരു മഴ പെയ്തെങ്കിൽ.. ഒരു മഴ പെയ്തെങ്കിൽ.. ഓർമയിലേക്ക് ചുരുങ്ങി ഞാൻ നഗ്നനായ് ചുടയിലെയ്ക്ക് ചരിക്കുന്ന ജീവൻ്റെ ചക്രം ഒടിഞ്ഞു കിതയ്ക്കും ശകടമായ് ഇന്ധനം വാർന്നു കിടക്കുമ്പോൾ തൻ അംഗുലം കൊണ്ടു എൻ നിർലജ്ജ പൌരുഷം തഴുകി തളര്ന്നവൾ ഉപ്പളം പോലെന്റെ അരികിൽ കിടന്നു ദാഹിക്കുന്നു വേനലായ് ഒരു മഴ പെയ്തെങ്കിൽ... ഒരു മഴ പെയ്തെങ്കിൽ.. ഒരു മഴ പെയ്തെങ്കിൽ... ഒരു മഴ പെയ്തെങ്കിൽ...
എനിക്ക് വല്ലതും പറയാൻ കഴിയുന്നതിനു മുമ്പേ നീ പോയില്ലേ എന്റെ പനച്ചൂരാനെ നീ... ഇപ്പോൾ നീ തന്ന ഭിക്ഷ മാത്രം കേട്ടുകൊണ്ട് എന്നും നിന്നെക്കുറിച്ചു മാത്രം ഓർത്തുകൊണ്ട് നിന്റെ ck.
ഓരോ മഴ പെയ്‌തു തോരുമ്പോഴും എൻ്റെ ഓർമയിൽ വേദനയാകുമാ ഗദ്‌ഗദം..
ഒരു മഴ പെയ്തെങ്കിൽ.. ഒരു മഴ പെയ്തെങ്കിൽ.. ശില പോൽ തറഞ്ഞു കിടന്നൊരെൻ ജീവിതം യുഗ പൌരുഷത്തിൻ്റെ ചരണ സംസ്‌പർശത്താൽ തരളിതമാക്കിയ പ്രണയമേ.. നീയെനിക്കൊരു മുദ്രപോലുമേകാതെ നഖം കൊണ്ടൊരു പോറൽ, ഒരു വെറും ദന്ത ക്ഷതം അല്ലെങ്കിൽ ഓമനിക്കാനൊരു മുറിവെങ്കിലും പകർന്നേകാതെ മറയുന്നുവോ എന്ന് പറഞ്ഞു തകര്ന്നു കിടപ്പവൾ പുണ്യ പുസ്തകത്തിലെ ശാപ ശിലയാം അഹല്യയല്ലാ എൻ കെടു സന്‌ജാരത്തിരുവില തളിരുവിരിച്ച ശിലാതൽപ്പമാനവൾ ഉരുകിയൂറും ശിലാ സത്തായ് ഒരുജ്വല തൃഷ്‌ണയായിപ്പോൾ വിതുമ്പുന്നു വേഴാമ്പലായ് അവൾ ഒരു മഴ പെയ്തെങ്കിൽ.. ഒരു മഴ പെയ്തെങ്കിൽ.. പണ്ടു ഒരു വേനലിൽ നീയാം സമുദ്രത്തിൽ എത്തുമ്പോൾ... എന്റെ മിഴിയിലെ ഇരുണ്ട വരള്ച്ചയിലെക്ക് നിന്റെ കൺനീല ജലജ്വാല പടരുമ്പോൾ ചുണ്ട് കൊണ്ടെന്നെ അളന്നും നിശ്വാസ ഗന്ധക പച്ച ഇറുത്തും സർപ്പ സന്ജാരമായ് എന്മെയ് പിണഞ്ഞു കിടന്നും എൻ കാതിലൊരു മുഗ്‌ദ ഗദ്‌ഗതമായ് നീ മന്ത്രിച്ചു
ഒരു മഴ പെയ്തെങ്കിൽ.. ഒരു മഴ പെയ്തെങ്കിൽ.. നിന്നിലെക്കെത്തുവാൻ ഉള്ളോരീ പാതയിൽ തുള്ളും വെയിലിനെ പിന്നിലാക്കാൻ എത്ര നേരം, എന്ത് ദൂരം കടന്നു ഞാൻ എത്തുമ്പോൾ നിന്റെ കൂടാരം നിറഞ്ഞു പറക്കുന്ന മഞ്ഞിൽ നിൻ രൂപം നിലാവെനിക്കോമലെ എന്ന് പറഞ്ഞു ഞാൻ ഊർജ പ്രവാഹമായ് ലാവയായ് പൊട്ടി ഒഴുകി തണുത്തു നിന്നിൽ ചേര്ന്നു കട്ട പിടിച്ചു കിടക്കുമ്പോൾ നിന്റെ നിതാന്തമായ മോഹം എന്നോട് നിൻ മൌനം മുറിഞ്ഞു വീഴുംപോൽ മൊഴിഞ്ഞു ഒരു മഴ പെയ്തെങ്കിൽ.. ഒരു മഴ പെയ്തെങ്കിൽ.. ഓർമയിലേക്ക് ചുരുങ്ങി ഞാൻ നഗ്നനായ് ചുടയിലെയ്ക്ക് ചരിക്കുന്ന ജീവൻ്റെ ചക്രം ഒടിഞ്ഞു
കിതയ്ക്കും ശകടമായ് ഇന്ധനം വാർന്നു കിടക്കുമ്പോൾ തൻ അംഗുലം കൊണ്ടു എൻ നിർലജ്ജ പൌരുഷം തഴുകി തളര്ന്നവൾ ഉപ്പളം പോലെന്റെ അരികിൽ കിടന്നു ദാഹിക്കുന്നു വേനലായ് ഒരു മഴ പെയ്തെങ്കിൽ... ഒരു മഴ പെയ്തെങ്കിൽ.. ഒരു മഴ പെയ്തെങ്കിൽ... ഒരു മഴ പെയ്തെങ്കിൽ...
❤️❤️❤️❤️❤️
ഈ ശബ്ദത്തിന്നുടമയെ എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിരുന്നു 😢
അങ്ങയുടെ മനോഹരമായ വരികളിൽ പിറന്ന കവിതകൾ കേൾക്കാൻ ഇപ്പോഴാണ് അവസരം ലഭിച്ചത്... ഏറെ വിഷമത്തോടെ... 🙏
സത്യം
daivanugrahathaal enikkum ente koottukarkkum e kavithakallokke ani annante veetil neerit kelkkan saadichu 🙏🙏🙏
ua-cam.com/video/aFH-S04TJG8/v-deo.html
ഈ വരികളിലൂടെ അങ്ങ് ഞങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഒരു നൊമ്പരമായി.
നമ്മൾ മരിച്ചു കഴിഞ്ഞും ഇത്രയും മനുഷ്യൻ മാരുടെ മനസ്സിൽ നമ്മൾ ജീവിക്കുന്നടെന്ക്കിൽ അതാണ് നമ്മുടെ പുണ്യം
Super കവിത 👌 അറിയാതെ by heart ആയിപ്പോയി
എന്നും സ്നേഹാദരവുകളോടെ തൻ്റെ തോമാച്ചൻ
കണ്ണീർ മഴ തന്നേ പോയി നീ മറഞ്ഞു എങ്ങോ
അങ്ങയുടെ കവിതകൾ എല്ലാം വളരെ മനോഹരമാണ് 👌👍
🎉🎉entha kavitha,,, super
Supper❤️
മനോഹരം ❤❤
പൊന്നുനുജ ..... എന്തു പറയുവാൻ..... ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ... നിന്റെ കൂടപ്പിറപ്പുരാക്കിട്ടു പിറക്കാൻ... കഴിയണേ..... എന്ന പ്രാർത്ഥനമാത്രം....
ഇഷ്ടം ❤
🙏🙏🙏❤
🙏🏻🙏🏻🙏🏻
കവിത ഇഷ്ട്ടം
Super❤❤❤❤
വയ്യ....... 😢😢😢
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹
❤❤❤❤❤❤❤
ethra hridyam.❤❤
എനിക്ക് വല്ലതും പറയാൻ കഴിയുന്നതിനു മുമ്പേ നീ പോയില്ലേ എന്റെ പനച്ചൂരാനെ നീ... ഇപ്പോൾ നീ തന്ന ഭിക്ഷ മാത്രം കേട്ടുകൊണ്ട് എന്നും നിന്നെക്കുറിച്ചു മാത്രം ഓർത്തുകൊണ്ട് നിന്റെ ck.
ഇതിനെക്കാൾ വലിയൊരു മഴ ഇനി പെയ്യാൻ ഇല്ലല്ലോ സഖാവെ
😮😮😮😢😢🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
😍😍😍😍👍🏻👍🏻👍🏻
❤️❤️❤️❤️❤️❤️❤️❤️❤️
Great.
Super
♥️♥️♥️♥️
🙏🙏😔
😊😊
😍🥰🥰🥰😭😭😭
❤️
👍👍
😓
👍🙏
Ane mammen
🥹❤
ഇതിന്റ കരോക്കെ കിട്ടുമോ
മനോഹരം🎉❤❤
❤❤
❤
❤❤❤👍
❤❤❤