Anil Panachooran Kavithakal- 'Karnan'

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 91

  • @PrajithS-f3b
    @PrajithS-f3b 3 місяці тому +8

    ജീവിച്ചിരിക്കുന്ന കവികളിൽ എന്റെ ആരാധന വ്യക്തി
    .. അനിൽ സർ ❤️
    മണ്മറഞ്ഞു പോയ അനശ്വര കഥാപാത്രം കർണൻ 🔥എന്റെ ജീവിതവുമായി ബന്ധമുള്ളവൻ 🥹😓

  • @Athyuldc
    @Athyuldc 3 місяці тому +8

    ജയിച്ചവരുടെ കഥ പറയാൻ ആയിരം പേരുണ്ടാകും തോറ്റു പോയവരെ കുറിച്ച് പറയാൻ ആരും ഉണ്ടാകില്ല

  • @anitababuraj9427
    @anitababuraj9427 Рік тому +10

    എത്രകേട്ടാലും മതിവരില്ല അനിൽ പനച്ചൂരാൻ്റ കവിത ആലാപനം

  • @greensky2814
    @greensky2814 9 місяців тому +6

    ഞാൻ ഈ പാട്ട് പഠിച്ചു ഒരുപാട് വേദികളിൽ പാടി❤

  • @sreeprakashps
    @sreeprakashps Рік тому +11

    വഴിയമ്പലങ്ങളിൽ പെറ്റുപേക്ഷിക്കുന്ന
    മർത്യശിശുരോദനം കർണന്റെ നൊമ്പരം.....
    പരിഹാസശരമേറ്റു കുനിയുന്ന ശിരസ്സും
    കനിവുള്ള ഹൃദയവും കർണന്റെ മുദ്രകൾ.....

  • @sangeethanair2704
    @sangeethanair2704 Рік тому +8

    അതെ ഞാനാണ് കർണൻ ♥️

  • @AjayaKumar-o6o
    @AjayaKumar-o6o 10 місяців тому +8

    മഹാഭാരത കഥയിൽ 'ഭാരത വർഷം - വാഴാൻ യോഗ്യനായവനെ- വർണ്ണത്തിൻ്റെ പേരിൽ അകറ്റി നിർത്തിയ - വർ ഇന്നിൻ്റെയും കാലത്ത് അത് ഏറ്റെടുക്കുന്ന ദുരന്തമാണ് - കർണ്ണൻ എന്ന മഹാരഥനായ മഹാഭാരത കഥയിലെ - ഭീഷ്മർ പോലും - കൃഷ്ണൻ പോലും - ആദരിച്ച - കർണ്ണൻ്റെ- മഹിമ - 'ഈ തലമുറയും - വരും തലമുറയും - മഹാഭാരത കഥയിൽ നിന്ന് കർണ്ണൻ്റെ-കഥകൾ മാത്രം വായിച്ചറിഞ്ഞാൽ - ജീവിതത്തിൽ - ഒരുപാട് പ്രതിസന്ധികളിൽ പെട്ടുലയുന്ന നവയൗവ്വനങ്ങൾക്ക് കർണ്ണ നിലപ്പുറം - മഹാഭാരതത്തിൽ ഒരു - ഉജ്വല കഥാപാത്രമുണ്ടായിരുന്നില്ല എന്ന് മനസ്സിലാവും - അതാണ് കർണ്ണൻ - സൂര്യപുത്രനായി ജനിച്ച് - സൂതപുത്രനായി വളർന്ന് തനിക്കു മാത്രം - അവകാശപെട്ടതിനെ - നിഷ്കരുണം - വലിച്ചെറി ഞ്ഞ് എന്നും - മഹാനായ കർണ്ണൻ്റെ- ഗാഥകൾക്ക് ഇന്നലെയുടേയും ഇന്നിൻ്റെയും നാളെയുടേയും - പ്രസക്തിയുണ്ട് -

  • @vijeeshgokulam8594
    @vijeeshgokulam8594 2 роки тому +39

    "ആർക്കും ഒരപഹാസ്യ പാത്രം...കർണ്ണൻ ഇടറാത്തൊരിതിഹാസ പാത്രം"...ഈ വരികളിൽ കർണ്ണൻ ജീവിക്കുന്നു 🙏🙏🙏

    • @jyothyparameswaran5584
      @jyothyparameswaran5584 Рік тому +2

      🤍💮

    • @ashrafrawther1249
      @ashrafrawther1249 8 місяців тому

      ഞാൻ എന്നും ഇഷ്ടപെടുന്ന കഥപാത്രം കർണൻ..... ചതിക്കപ്പെട്ടവൻ.. എന്നിട്ടും വിജയിച്ചവൻ... കർണൻ

    • @vijeeshgokulam8594
      @vijeeshgokulam8594 8 місяців тому

      @@ashrafrawther1249 പക്വത ഇല്ലാത്ത പ്രായത്തിൽ കുന്തിക്ക് പറ്റിയ അബദ്ധം ആണ് ....കർണ്ണ ജനനം ...ചതി എന്ന് അതിനെ പറയാമോ ?!!!!!

    • @MadhuM-fq8pe
      @MadhuM-fq8pe 5 місяців тому

      മഹാഭാരത യുദ്ധവും രണ്ട് എന്ന് കഴിച്ചതും ആര് ഇവിടെ ധർമയുക്തം ആണോ നടത്തി യത് അല്ല ആണേൽ ഇന്നും ഭാരതം ആയേനെ പോയി ഇന്ത്യാ സായിപ്പിന്റെ പേര് അത് മാറ്റാൻ വന്നു വീണ്ടും നമ്മുടെ രാജാവ് സർ മോദി 🌹🌹🌹🌹🌹🌹 വീണ്ടും വരും ഭാരതം

    • @anilkumars2813
      @anilkumars2813 5 місяців тому

      കണ്ണുനീർ ഉതിർന്ന വരികൾ

  • @salinishiju1550
    @salinishiju1550 2 роки тому +22

    നിങ്ങൾക്ക് പകരം വെക്കാൻ ആരും ഇല്ല സർ

    • @shajikj6453
      @shajikj6453 Рік тому +2

      മഹാഭാരതത്തിൽ നോവ് ഉള്ള കഥാത്രം

    • @WonderfulParrotfish-qg5rw
      @WonderfulParrotfish-qg5rw 8 місяців тому +1

      Lpp

    • @wilderness9743
      @wilderness9743 5 місяців тому

      karnan analysed unbiased,there is a segment of population who prove to be the beneficiaries of kind hearted and selfless people lke KARNAN

  • @sreeprakashps
    @sreeprakashps Рік тому +9

    അതുകൊണ്ട് കുന്തിതൻ കാനീനസന്തതി
    ഗംഗതൻ ഓളത്തിലോഴുകി.... ♥️♥️♥️

  • @that_mystical_singer
    @that_mystical_singer Рік тому +1

    Ente ammoo .. ഒരു രക്ഷയുമില്ല... 🔥🔥🔥

  • @legithalegitha1170
    @legithalegitha1170 2 роки тому +4

    കർണ്ണൻ 🙏🙏🙏🙏🙏ദളിതന്റെ ചൊടിയിൽ ഞാൻ......

  • @SunilKumar-mi9pj
    @SunilKumar-mi9pj Місяць тому +1

    He is a good friend 🙏

  • @kupana1
    @kupana1 9 місяців тому

    വൈരം മറന്നെന്റെ ശപഥം മറന്നെന്റെ ജന്മകവചത്തിൻ രഹസ്യം മറന്നെന്റെ സർവവും ദാനം നടത്തി

  • @rupeshkrishnan4341
    @rupeshkrishnan4341 2 роки тому +8

    വാക്കുകൾ ഇല്ല സർ 👍❤️❤️❤️

    • @CHANDRAKANTH-pk6dg
      @CHANDRAKANTH-pk6dg Рік тому +1

      പിച്ചയായ് വാങ്ങേണ്ടിവന്നു സ്നേഹം..... പുനർജനിക്കൂ മഹാകവേ ഒരുജന്മമെങ്കിലും...
      പ്രണാമം.......... അനിൽ കുന്നത്തൂർ.....

  • @subrahmanyanpotty4159
    @subrahmanyanpotty4159 Рік тому +4

    കഥയിൽ മരിച്ച ഞാൻ കർണ്ണൻ

  • @unnikrishnanav1906
    @unnikrishnanav1906 3 місяці тому

    മഹാഭാരതം സ്റ്റാർ എന്നു കർണ്ണൻ മാത്രം

  • @mariyakutty5142
    @mariyakutty5142 Рік тому +6

    മഹാ കവേ അങ്ങയും അങ്ങയുടെ വരികളും മായുന്നില്ലല്ലോ മനസ്സിൽ നിന്ന് ... സ്വസ്തി.

  • @shaji1147
    @shaji1147 Рік тому +3

    Super

  • @vijayana43
    @vijayana43 Рік тому +2

    അഭിവാദ്യങ്ങൾ...

  • @RajuRaju-x5k5g
    @RajuRaju-x5k5g 9 місяців тому +1

    Anil sir❤️❤️❤️❤️❤️❤️❤️❤️❤️

  • @sivadasankm5791
    @sivadasankm5791 11 місяців тому +1

    കൗമുദി കെ.ബാലകൃഷ്ണൻ സാറിന്റെ എന്റെ കർണ്ണൻ എന്ന പുസ്തകം ... കുറച്ചക്ഷരങ്ങൾ കൊണ്ട് കുറിച്ച പ്രിയ കവിയ്ക്ക് ആദരാജ്ഞലികൾ ....❤❤

    • @AjayaKumar-o6o
      @AjayaKumar-o6o 10 місяців тому

      പി കെ ബാലകൃഷ്ണൻ്റെ- ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലെ കർണ്ണൻ - ശരിയല്ലേ?

  • @deepthykalesh706
    @deepthykalesh706 Рік тому +3

    ❤ You live through your lines....Panachooran.....

  • @ratheeshratheesh1623
    @ratheeshratheesh1623 2 роки тому +3

    Super man

  • @sabnaabhilash8141
    @sabnaabhilash8141 Рік тому +7

    ഈ കവിത ഒരു കവിതാലാപന മത്സരത്തിൽ ചൊല്ലിയപ്പോൾ കാസറ്റ് കവിത എന്ന് പറഞ്ഞ് mark തന്നില്ല
    ഈ കവിതയുടെ ആശയത്തിന്റെ ആഴം തിരിച്ചറിയാൻ പറ്റാത്ത ആളുകളുടെ മുന്നിൽ എന്തിന് ഈ കവിത ചൊല്ലി??? തെറ്റായി പോയി

    • @shaibyharilal1702
      @shaibyharilal1702 11 місяців тому

      ചിലബുദ്ധി ജീവികള്‍ അങ്ങനെയാണ്

  • @kkmgvhssormacheppu6941
    @kkmgvhssormacheppu6941 6 місяців тому

    അച്ഛനും അമ്മയും ആരെന്നറിയാതെ സ്നേഹം പിച്ച യായി വാങ്ങേണ്ടിവന്നു,😢😢

  • @ajuanjus3358
    @ajuanjus3358 Рік тому +1

    ❤❤❤❤❤🙏🙏🙏🙏

  • @sunilpookkottu1146
    @sunilpookkottu1146 Рік тому +2

    othuri ishtam

  • @remapk4102
    @remapk4102 10 днів тому

    🙏🙏🙏

  • @BichuDeepa
    @BichuDeepa 7 місяців тому +1

    സവർണ്ണ സദ്സ്സകളിൽ അവർണ്ണനായ കർണ്ണൻ എത്രയോ തവണ തല കുനിക്കേണ്ടി വന്നു അപ്പോഴും എതിർ വാക്ക് പറയാൻ കഴിയാതെ പോകുന്ന നിസ്സഹായാവസ്ഥ.. ഇനിയും ഉണ്ടാകുമോ നമ്മുടെ നാട്ടിൽ കർണ്ണന്മാർ ഇനി നമ്മുടെ നാട് തിരിച്ചു അങ്ങോട്ട് ആണോ പോകുന്നത്.. അവർണ്ണൻ സവർണ്ണന്റെ മുന്നിൽ കീഴളനായി ജീവിക്കേണ്ടി വരുമോ..?

  • @remeshmadhavan4926
    @remeshmadhavan4926 Рік тому

    Fabulous ❤

  • @sheelarajan6856
    @sheelarajan6856 2 роки тому +3

    🙏🏻👍🏻👍🏻👍🏻👏👏👏👏💕💕💕💕

  • @jancybenny8553
    @jancybenny8553 2 роки тому +4

  • @anitababuraj9427
    @anitababuraj9427 Рік тому +1

    Can you specify who is the owner of this channel?

  • @swapnakolothara1287
    @swapnakolothara1287 Рік тому +9

    ആരാണ് ചന്ദ്ര? അറിയാവുന്നവർ പറയോ plz. അനിൽ sir ഇഷ്ടം 🥰🥰🙏

    • @raleeshraviravindran1702
      @raleeshraviravindran1702 Рік тому +2

      Chandra ഭാര്യ ആണ്. Please read, shivaji savanth's കർണൻ .മലയാളം avaailable,ശോ touching

    • @swapnakolothara1287
      @swapnakolothara1287 Рік тому

      @@raleeshraviravindran1702 thank uu sir❤. Vrushali and supriya ആണ് ഭാര്യമാർ എന്നും അറിഞ്ഞു

    • @geethal8117
      @geethal8117 Рік тому

      ചന്ദ്ര എന്നാൽ ഭാര്യ

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 5 місяців тому

    👌🏻👌🏻👌🏻

  • @geethakb1045
    @geethakb1045 Рік тому +1

    🙏🙏👍🥰

  • @lijithnk8478
    @lijithnk8478 Рік тому +7

    പ്രണാമം മഹാകവീ

  • @reshmyraj5762
    @reshmyraj5762 Рік тому +1

    💖💖💖

  • @kkmgvhssormacheppu6941
    @kkmgvhssormacheppu6941 6 місяців тому

    ❤❤♥️🌹🌹🙏🙏

  • @surendrannair261
    @surendrannair261 Рік тому +1

    Athimanoharam artha gambeeryam kondu verittu nilkunnu

  • @sreekala469
    @sreekala469 Рік тому +1

    👌👌👌👌🥰🥰🥰👍🏻🌹🙏🙏🙏🙏

  • @rajeevpathrasseril8843
    @rajeevpathrasseril8843 2 роки тому +3

    💐💐💐❤️❤️❤️

  • @subramaniyankp706
    @subramaniyankp706 27 днів тому

    KP subramanian alangad aluva

  • @tijiamil5205
    @tijiamil5205 Рік тому +1

    Varumoni.onnu.koodi

  • @aneesht3716
    @aneesht3716 Рік тому +19

    ഞാനാണ് കര്‍ണ്ണന്‍
    ഒര്പാട് നാളായ് കരയുന്നഅവര്‍ണ്ണന്‍
    കരളില്‍ വര്‍ണ്ണങ്ങളരുതാത്തവന്‍
    പിറന്നതേത് വര്‍ണ്ണത്തിലാണെന്ന് അറിയാത്തവന്‍
    ഞാനാണ് കര്‍ണ്ണന്‍
    ഒര്പാട് നാളായ് കരയുന്നഅവര്‍ണ്ണന്‍
    കരളില്‍ വര്‍ണ്ണങ്ങളരുതാത്തവന്‍
    ജനികൊണ്ടവര്‍ണ്ണമേതറിയാത്തവന്‍ (2)
    കത്തിനില്‍ക്കുന്നെന്റെ ഉച്ചിയില്‍ സൂര്യന്‍
    എല്ലാര്‍ക്കുമച്ഛനാണവിടുന്നൊരാര്യന്‍
    വ്രെധ വന്നുകരയുന്നു ചാരേ പ്രത്യിയുടെ
    ഗത്ഘതം കേള്‍ക്കുന്നു നീളേ - 2
    ഞാനാണ് കര്‍ണ്ണന്‍
    ഭീഷ്മദ്രോണ തടങ്ങളിലൂടെ
    ഒര് ഭാഷ്പ നധിയിലെ തിരമാലപോലെ
    ഒഴുകിപതിക്കുന്നു ദുരിയോദന ചുഴിയില്‍
    ഗാന്ധാരാ പാക്ഷാണ ഹൃദയത്തിലൂടെ - 2
    കൂറുള്ള കൂട്ടാളി കര്‍ണ്ണന്‍
    എന്നെന്നും വീറുള്ള വില്ലാളി കര്‍ണ്ണന്‍ (2)
    പിച്ചവെക്കുമ്പോള്‍ മുതല്‍ക്കെനിക്കച്ഛനായ്
    അധിരതന്‍ മാത്രമേഉള്ളൂ
    ഒച്ചവെച്ചന്നുഞാന്‍കരയുമ്പോളമ്മയായ്
    വാല്‌സല്ല്യനിധിയായരാധ (2)
    അച്ഛനുമമ്മയും ആരെന്നറിയാതെ
    പിച്ചയായ് വാങ്ങേടി വന്നൂ സ്‌നേഹം
    പിച്ചയായ് വാങ്ങേടി വന്നൂ (2)
    സ്വയം ഹത്യയില്‍ നിന്ന് രക്ഷിച്ച ഹസ്തങ്ങള്‍
    ആജന്‍മ സൗഹൃദ സ്തംഭമായ്‌നിന്നൂ - 2
    ദുര്‍കണ്ണ്‌കൊണ്ടേ നോക്കി പഴിക്കിലും
    ദുര്‍മ്മാര്‍ഗ്ഗിയാവില്ല കര്‍ണ്ണന്‍ (2)
    ദുര്‍വൃദ്ദനെന്നെത്ര ആരെതിര്‍ത്തീടിലും
    ധുരിയോദനന്‍ സ്‌നേഹ സൗദ്ധം - 2
    ആരോപണാസ്ത്രങ്ങളെത്ര എയ്തീടിലും
    ആരാലും ഓര്‍ക്കുന്ന കര്‍ണ്ണന്‍ (2)
    കഥയില്‍ മരിച്ചഞാന്‍ കര്‍ണ്ണന്‍ എങ്കിലും
    വ്യധയില്‍ ജീവിപ്പൂ ആവര്‍ണ്ണന്‍ (2)
    ഞാനാണ് കര്‍ണ്ണന്‍
    ഒര് കന്യതന്‍ ആപരാധനിമിഷങ്ങള്‍
    വിഭലങ്ങളാവാതെ പോയി
    അത്‌കൊണ്ട് കുന്തിതന്‍ കാനീന സന്തതി
    ഗംഗതന്‍ ഓളത്തിലൊഴുകീ - 2 (2)
    പെട്ടകത്തില്‍ പണ്ട്ഉപേക്ഷിച്ച സന്തതി
    പക്ഷം വളര്‍ന്നൂ പരുന്തായി വന്നുനിന്‍
    ഓമല്‍ക്കിടാങ്ങളുടെ ജീവന്ന് റാഞ്ചുമ്പോള്‍
    നീവന്ന് നിന്നെന്റെ ജീവന്ന് കെഞ്ചുന്നൂ
    ഇത് കുരുക്ഷേത്രത്തിന്‍ പിന്നാമ്പുറം
    ഇത് ധര്‍മ്മചുതിയുടെ തകില്‌കൊട്ടാമ്പുറം (2)
    ലക്ഷ്യം പിഴച്ചോര് ശരമായി ജിവിതം
    കത്തുന്ന കടലില്‍ പതിച്ചൂ (2)
    കത്തും ശിരസ്സും മുള്‍മെത്തയും
    എന്റെ ചിത്ഥിനെ കുത്തിനോവിച്ചൂ - 2 (2)
    വിദ്യഅര്‍ത്ഥിച്ചപ്പോള്‍ ഹൃത്ഥടം കത്തുന്ന
    പരിഹാസ ശരമേറ്റ് പോന്നൂ (2)
    വര്‍ണ്ണം മറച്ചു ഞാന്‍ വിദ്യയറിഞ്ഞപ്പോള്‍ - 2
    ഗുരുശാപ ഒരുകാരിരുമ്പാണി തന്നൂ - 2
    ധനുര്‍വിദ്യയില്‍ വിജയനിടറിനിന്നപ്പോള്‍
    ബാല്‍ഗീഖ നന്ദിനിയെ ഞാന്‍ സ്വന്തമാക്കി (2)
    ആത്മാവ് പങ്ക്‌വെയ്ക്കാന്‍വന്ന ചന്ദ്രയ്ക്ക്
    നോവേ കൊടുത്തുള്ളു കര്‍ണ്ണന്‍ - 2 (2)
    ദ്രുപതന്റെ മകളാകുമാദൂമ്രവല്ലിയെ
    മോഹിച്ചതില്ലഞാന്‍ പണ്ടേ (2)
    യാഗാത്‌നി തന്നിലെ വിത്താകുമാകന്യ
    കൃഷ്ണതന്‍ മുന്നില്‍ ഞാന്‍ ജാതിയില്‍ സൂതന്‍ - 2
    ആര്‍ക്കും ഒരആപഹാസ്യപാത്രം
    കര്‍ണ്ണന്‍ ഇടറാത്തൊരിതിഹാസപാത്രം (2)
    പുത്രസ്‌നേഹത്തിന്‍ പുതപ്പീ ജന്മകവചമെന്നോതീ
    നില്‍ക്കുന്നോര് വിപ്രന്‍ (2)
    കവചത്തിനോ ദാന ശപതത്തിനോവില
    കര്‍ണ്ണമനമെന്നും കുരുക്ഷേത്ര ഭൂമീ - 2
    വൈരം മറന്നെന്റെ ശപദം മറന്നെന്റെ
    ജന്മകവചത്തിന്‍ രഹസ്യം മറന്നെന്റെ
    സര്‍വ്വവും ധാനം നടത്തീ (2)
    എന്നിട്ടും ഈ ധര്‍മ്മഭൂമിയില്‍
    അനുജന്റെ ശരംമേറ്റ്ഞാന്‍ വീണ് പോയി - 2
    ഇത്‌വ്യാസകവിതയുടെ കണ്ണീര്‍ തടാകം
    കാമനയിലൂടൊഴുകുമുഷ്ണപ്രവാഹം (2)
    ഇതിഹാസദുഖത്തിനിടറുന്ന…രാഗം
    ഇത് കര്‍ണ്ണസ്മൃതിയുടെ തംപ്ത പ്രയാണം - 2
    ഇനിയും മരിച്ചില്ല കര്‍ണ്ണന്‍
    ഇനിയും മരിച്ചില്ല കര്‍ണ്ണന്‍
    ജന്മങ്ങള്‍ ആര്‍ത്ഥരായ് വിങ്ങുന്ന അവര്‍ണ്ണാര്‍ (2)
    ജന്മങ്ങള്‍തന്‍ ശാപ ഭാരവും പേറീ
    ഞാന്‍ ഈ കര്‍മ്മഭൂമിയില്‍ നില്‍പൂ
    ജന്മങ്ങള്‍തന്‍ ശാപ ഭാരവും പേറീ
    ഈ കര്‍മ്മഭൂമിയില്‍ നില്‍പൂ ഞാന്‍
    ഈ കര്‍മ്മഭൂമിയില്‍ നില്‍പൂ
    ഛിദ്രിക്കുമോരോ ഗര്‍ഭസ്തപിണ്ഡവും
    പിറക്കാതെപോവുന്നകര്‍ണ്ണന്റെ ജന്മം - 2
    വഴിയമ്പലങ്ങളില്‍ പെറ്റുപേക്ഷിക്കുന്ന
    മര്‍ത്യശിശുരോധനം കര്‍ണ്ണന്റെ നൊമ്പരം (2)
    പരിഹാസശരമേറ്റ് കുനിയുന്നശിരസ്സും
    കനിവുള്ള ഹൃദയവും കര്‍ണ്ണന്റെ മുദ്രകള്‍ - 2
    ധുരിതങ്ങള്‍ തന്‍ നടുവില്‍ ഉരുകുന്ന ദളിതന്റെ
    ചൊടിയില്‍ ഞാന്‍ വാടുന്നചിരിയായ് പടരുന്നൂ (2)
    ആരോ വലിച്ചെറിയുന്ന.. ആരോ വലിച്ചെറിയുന്ന
    മധുകാസയാം പെണ്ണിലെ സ്പന്തം തളംകെട്ടിനില്‍പൂ
    സ്പന്തം തളംകെട്ടിനില്‍പൂ
    അടികൊണ്ട് വാടിയ കവിളില്‍ ഒരമ്മയുടെ
    കടംകൊണ്ട കണ്ണീര്‍ തടാകം കിനിയുന്നൂ (2)
    ഓരോ തെരുവിലും എന്‍ശത്ഥ ജന്മങ്ങള്‍
    ഓമനകളല്ലാതെ വളരുന്നൂ - 2
    വാടും ഈ മുള്‍ചെടികളുടെ വേരാര് തിരയുന്നൂ..
    നേരാരറിയുന്നൂ.. നേരിന്റെ നൊമ്പരം
    ഒര്ജീവസത്യം.. ഒര്കാല തത്വം..
    ഞാനാണ് കര്‍ണ്ണന്‍
    ഞാനാണ് കര്‍ണ്ണന്‍

  • @ShijuShiju-ut1fu
    @ShijuShiju-ut1fu Рік тому

    💔

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 Рік тому +6

    THE MOST LEGEND 😍

  • @84vinukl19
    @84vinukl19 2 роки тому +4

    Varikalude varnam

    • @gireeshkumar2805
      @gireeshkumar2805 2 роки тому +1

      ഭയങ്കര ആണ്. ആവിഷ്കാരം

  • @jyothyparameswaran5584
    @jyothyparameswaran5584 Рік тому

    🤍🤍🤍🙏

  • @deeptikv8085
    @deeptikv8085 2 роки тому +2

    🙏

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +3

    RIP 😥😥😥

  • @Beena-j7m1s
    @Beena-j7m1s Рік тому

    Super

  • @donajoshy419
    @donajoshy419 Рік тому +1

    ❤❤

  • @sntechy8948
    @sntechy8948 Рік тому

  • @Baiju-x5q
    @Baiju-x5q Рік тому +2

    ❤❤❤❤❤

  • @Viji-c8i
    @Viji-c8i Рік тому +1

    ❤❤❤❤

  • @remeshmurali6152
    @remeshmurali6152 11 місяців тому +1

    ❤❤❤❤

  • @mohandasputhanveettil62mohanda
    @mohandasputhanveettil62mohanda 11 місяців тому +1

    ❤❤❤