👍🏻👍🏻👍🏻സത്യം തന്നെ ആണ്.. ഒരിക്കലും അദ്ദേഹത്തെ.. അല്ലെങ്കിൽ അദ്ദേഹത്തിന്റെ കഴിവിനെ കാണേണ്ടവർ ആരും തന്നെ കണ്ടില്ല എന്നുള്ള കാര്യം സത്യം തന്നെ ആണ്.. 🙏🏻🙏🏻🙏🏻🌹🌹🌹❤️
Very nice to hear.. Mesmerizing voice.. He is enjoying the song & actions pleasing.. Such great singers requires more appreciation & recognition.. Best wishes to singer & his team... Missing him..🙏..
സത്യം, മലയാളിയുടെ( നെഗറ്റീവ് ) സ്വഭാവം,,, മരിച്ചു കഴിഞ്ഞാൽ, അവനിട്ടു വേറെ പാര കൊടുക്കാൻ പറ്റില്ല, അതുകൊണ്ട് ഒരു മുതല കണ്ണീർ, ഞാൻ / സമുഖം അംഗീകരിച്ചില്ല 🌹🌹🌹. നൻമ്മ ജീവിതത്തിൽ പ്രകടിപ്പിക്കുന്ന സാമൂഖം ഉണ്ടാവാൻ ശ്രമിക്കാം
ആർക്കാണ് ഇതുപോലെ ഈ വരികൾ പാടാൻ പറ്റുന്നത്. എൻറെ അഭിപ്രായത്തിൽ ഇതുവരെയും ആർക്കും ഇതുപോലെ പാടുന്നത് ഞാൻ കണ്ടിട്ടില്ല 🙏 ഇനി ആരെങ്കിലും ഇതുപോലെ പാടുന്നു ഉണ്ടെങ്കിൽ ആ ലിങ്ക് ഒന്ന് അയച്ചു തരണം 😉
Full video link : ua-cam.com/video/T3hnqEk4NOQ/v-deo.htmlsi=lbREYGTFruaurL8T
അദേഹത്തിന്റെ ആ ഭാവം.അസാധ്യം.
❤❤❤❤
നല്ല ഒരു മഴ പെയ്ത് തീർന്ന പോലെ
ഫീൽ.
ഗംഭീര പെർഫോർമൻസ്.
നല്ലൊരു ഗായകനും ഗംഭീരപെർഫോർമറുമായി
രുന്നു ഇദ്ദേഹം,
പ്രണാമം!
ഒരു പൂവിൻ വേദനാ ...🌹🌹
🎶കർണ്ണ പീയുഷങ്ങളായ ഒട്ടേറെ ഗാനോപഹാരങ്ങൾ സമ്മാനിക്കാനിരിക്കെ അകാലത്തിൽ പിരിഞ്ഞ ഗാനകോകിലത്തിന് ആദരാജ്ഞലികൾ!🌹🙏
ആഹാ... അതിമനോഹരമായി പാടി . എത്ര മനോഹരമായ ശബ്ദം . ആദ്യമായാണ് ഈ മഹാപ്രതിഭ യുടെ ഒരു പാട്ടു കേൾക്കുന്നത് . No Words 🙏🙏
ഈ പാട്ടിനു വല്ലാത്തൊരു മാസ്മരിക ഭാവം . 🙏🌹
സച്ചി.. അതേ നമ്മുടെ സച്ചിൻ തന്നെ ആയിരുന്നു അദ്ദേഹം!! ഓർക്കാപ്പുറത്തു റണ്ണുകൾ വാരി നിറച്ചദ്ദേഹം.. എങ്ങോ പോയ്മറഞ്ഞു 🌹🙏🌹പ്രണാമം.
ഇദ്ദേഹം മരിച്ചത് അറിഞ്ഞില്ല.😢?
അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോയ ഗായകൻ
❤❤❤
Kodipranam🙏🙏🙏
Sakhaavaayirunnu eankil ok
❤es
❤❤❤❤😢
എന്തു നല്ല അർത്ഥമുള്ള വരികൾ പാടിയ ആളും, ആക്ഷനും എല്ലാം നന്നായിട്ടുണ്ട്. വളരെ ഇഷ്ടപ്പെട്ടു 🙏
മ/നസ്സിൽ എന്നും നിൽക്കാൻ കഴിവുള്ള ശബ്ദം ഗ്രേറ്റ് വരി സൂപ്പർ
ആധരാജ്ഞലികൾ🙏🏻
2023.. ൽ
ആദരവോടെ അർപ്പിക്കുന്ന അഞ്ജലി ആണ് ആദരാഞ്ജലികൾ. അത് ഒരിക്കലും തെറ്റിക്കരുത്.
വേറൊരു. ഗാന. ഗന്ധർവൻ. എന്തു.സ്വരമാധുരി..സൂപ്പർ
അതു തെറ്റാണ് ഒരിക്കൽ കേട്ടാൽ സ്വന്തം നെഞ്ചിലേറ്റി നടക്കും അതുറപ്പ്.❤❤❤
ഇപ്പോൾ ചിലർ ഇദ്ദേഹത്തെ വല്ലാതെ അനുകരിക്കുന്നത് കാണുമ്പോൾ അവരോട് അവജ്ഞ മാത്രം.
അകാലത്തിൽ പിരിഞ്ഞ പ്രതിഭ❤
ഇതിന് ഇനിയും പകരം ഉണ്ടാകുമോ 🤔
സത്യം
അകാലത്തിൽ മദ്യം കവർന്നെടുത്ത ധന്യ ജന്മം ♥️
Yes
എന്റെ ഏറ്റവും വലിയ ഭാഗ്യം ഇദ്ദേഹത്തെ വെച്ച് തൃപ്രയാർ അപ്പന്റെ ഒരു ഗാനം വിഷ്വൽ ചെയ്യാൻ കഴിഞ്ഞു
Highly talented.Once l had seen his programme.Sorry he left us.
ഒരു യുഗത്തിൽ ഒരു ഗാന ഗാനഗന്ധർവ്വൻ മാത്രം എന്നത് പ്രകൃതി നിയമം..,... അത് തെറ്റാൻ പ്രകൃതി സമ്മതിക്കില്ല...😢
ആരാണ് ഈ യുഗത്തിന്റെ
ഗന്ധർവ്വൻ?
0:15 😊😊🥰@@RajuKG-lp4ms
ശരിയാണ് സാറെ പൂവനങ്ങൾക്ക് അറിയില്ല പൂവിന്റെ വേദന അതു പറിച്ചു കളയുമ്പോഴും അതിനു അറിയില്ല നല്ല പാട്ടു കെട്ടിരുന്നുപോയി നന്ദി ഒരുപാട് നന്ദി
യേശുദാസിനെ പോലെ അറിയപെടേണ്ട ഗായകൻ ആയിരുന്നു. എന്തു ചെയ്യാം ദൈവം നമ്മുടെ ഇടയിൽ നേരത്തെ തന്നെ തിരിച്ചു വിളിച്ചു.. 🙏🙏
🙏🙏🙏🙏😥😥😥😥ഇന്നാണ് ഇദ്ദേഹത്തെ ക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നത്. Great loss Sir.... പ്രണാമം 😥😥😥
LPR വർമയുടെ ശിഷ്യൻ. അസാധ്യ ഗായകൻ. ജീവിച്ചിരുന്നപ്പോൾ പലരും അദ്ദേഹത്തെ ഒരു സീരിയൽ നടൻ മാത്രമാണെന്നാണ് കരുതിയിരുന്നത്. 🙏🙏🙏
തീരാനഷ്ടം കണ്ണ് നിറയാത് കാണാൻ പറ്റില്ല 🥲
സത്യം
Big loss
ഇത്രയും ഹൃദയത്തിൽ നൊമ്പരവും ശാന്തിയും നൽകുന്ന ഒരു ഗാനം എന്റെ ഓർമയിൽ ഇല്ല.. തൃക്കോടിത്തനത്തിന് ആദ്മശാന്തി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.. 🙏🌹
മഹാപ്രതിഭ ആധരാജ്ഞലികൾ🙏🏻
ആദരവ്+അഞ്ജലി=ആദരാഞ്ജലി.
👍🏻👍🏻👍🏻സത്യം തന്നെ ആണ്.. ഒരിക്കലും അദ്ദേഹത്തെ.. അല്ലെങ്കിൽ അദ്ദേഹത്തിന്റെ കഴിവിനെ കാണേണ്ടവർ ആരും തന്നെ കണ്ടില്ല എന്നുള്ള കാര്യം സത്യം തന്നെ ആണ്.. 🙏🏻🙏🏻🙏🏻🌹🌹🌹❤️
നമ്മളെ എല്ലാം വേദനിപ്പിച്ച് വേഗം മറഞ്ഞ പോയ നല്ല കലാകാരൻ
ഇദ്ദേഹത്തിന് ഒരു മരണാന്തര ഭഹുമതി എങ്കിലും കൊടുക്കാമായിരുന്നു .ഇന്ന് ആരാണ് ഇദ്ദേഹം കാഴ്ചവച്ച ഈ ഗാനങ്ങൾ ഇത്രയും മനോഹര മാക്കുക 🙏🙏🙏♥️♥️♥️♥️🌹🌹🌹
പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്തിടത്തേക്ക് പറന്നു പോയ മഹാത്മാവേ പ്രണാമം
മാധുരി അമ്മയുടെ ഈ ചാട്ടിനെ വെല്ലാൻ ഒരു ഗായികയും ഇല്ല
P ലീല പാടിയതാണ്
A like from the bottom of my heart ❤ ... Sree Thrikodithanam Sachidhanandhan...
Excellant singing. Msy god bless you son.
ഇന്നും ജീവിച്ചി രുന്നെ ങ്കിൽ എത്ര നല്ല ഗാനങ്ങൾ ആ നാവിലൂ ടെ കേൾ ക്കാമാ യിരു ന്നു ..........
Pranamam🙏
Excellent sir including orchestra and lyrics
Pranamam🙏 sir.. Miss❤ you🙏❤ sir.
നാടൻ.. വാറ്റ്. അടച്ചു.. പോയ.. കരളുകൾ.. മറക്കില്ല.. പൊന്നെ ❤️❤️❤️
What ever it may be, you are living in our hearts sir. Hats off for you ❤
❤️🙏🙏🙏കേട്ടാലും കേട്ടാലും മതി വരാത്ത ഒരു പാട്ട് ആണ് ഇത്.
ആഹാ wonderful.. ആദ്യമായാണ് ഈ ഗാന ഗന്ധർവ്വൻറെ പാട്ട് കേൾക്കുന്നത്. എന്ത് മാസ്മരികത. Super voice 👌👌👌👍👍
അകാലത്തിൽ വേർപിരിഞ്ഞ ഗായകൻ
പൂ വനം എന്ന് തെറ്റി എന്നാൽ പൂ നുള്ളുന്നോർ ക്ക അറിയാമോ ഒരു പൂവിൻ വേദന 🌹🌹🌹🌹🌹🌹🌹🌹
പൂ വനം... തന്നെ ആണ് ശരി....❤
മറഞ്ഞുപോയാലും..... മായില്ല...... ഈ ഗാന ഗന്ധർവ്വൻ.
മണിച്ചേട്ടൻ. അത്രയും വരുമോ...... നമുക്ക് എല്ലാരും... പോയി.. കുട്ടത്തിൽ നിന്ന് പൈസയ്ക് വേണ്ടി. കാണിക്കുന്ന.. കുറച്ചു ഒളികൾക്ക് വേണ്ടി 🙏🙏🙏🙏
Ever memorable 🎉🎉🎉🎉
Thanks please share to all friends and subscribe our channel
Pranamam.....
ഇത് കേൾക്കുമ്പോൾ എന്തൊരു എനർജി യാണ്... ❤️❤️❤️
Very nice to hear.. Mesmerizing voice.. He is enjoying the song & actions pleasing.. Such great singers requires more appreciation & recognition.. Best wishes to singer & his team... Missing him..🙏..
എന്നും എന്റെ ഇഷ്ട്ട ഗാനം
❤ Miss you sir
പ്രണാമം
നല്ല ഒരു പ്രതിഭയെ നഷ്ടമായി
ജീവിച്ചിരുന്നപ്പോൾ അർഹിച്ച അംഗീകാരം കിട്ടാതെ പോയ പ്രതിഭ
നൂറ് കോടി❤ പ്രണാമം
സത്യം, മലയാളിയുടെ( നെഗറ്റീവ് ) സ്വഭാവം,,, മരിച്ചു കഴിഞ്ഞാൽ, അവനിട്ടു വേറെ പാര കൊടുക്കാൻ പറ്റില്ല, അതുകൊണ്ട് ഒരു മുതല കണ്ണീർ, ഞാൻ / സമുഖം അംഗീകരിച്ചില്ല 🌹🌹🌹. നൻമ്മ ജീവിതത്തിൽ പ്രകടിപ്പിക്കുന്ന സാമൂഖം ഉണ്ടാവാൻ ശ്രമിക്കാം
വിഘനേശ്വരായ നമഃ 🙏🏾🙏🏾
സൂപ്പർ അനുഗ്രഹ ഗായകൻ 🙏🙏
ഇനി എന്നു കാണും സർ നമ്മൾ ❤️
Parnamam
Sachi
Vijaivadakara
പൃണാമം അർപ്പിച്ചു. സച്ചിൻ 😢😢
Amazing and A great super singer. Pranam. 🙏🙏🙏
സച്ചിക്ക് പകരം സച്ചി മാത്രം 🙏🙏🙏🙏🙏
Vallathru manushyan orupade eahttam ♥️♥️
പ്രണാമം.
P Leela aanu ee nadaka gaanam padiyathu aa gaanam kettathinu sesham ethine vilayiruthuka vyathyasam manasilavum
സച്ചിദാനന്ദൻ പാടിയത്തിന് ശേഷമാണ് പാട്ട് ജനകീയം ആയത്
Really an excellent singer with heveanly voice.... 🙏🙏🙏
Chette ithu lpr varma samvidhanam cheythu adheham thanne nallpole paadiyathanu
Sir super❤❤❤❤👍
അദ്ദേഹം പാടിയ തുളസി കതിർ നുള്ളിയെടുത്ത് കണ്ണനൊരു മാലയ്ക്കായി എന്ന ഗാനം കൈവശമുള്ള ആരെങ്കിലും ഉണ്ടോ
Marakka pattilla njan kettittundu eniku ishtovum an
മരിച്ചിട്ടും മനുഷ്യ ഹൃദയങ്ങളിൽ ജീവിക്കുന്ന പ്രധിപ
പ്രണാമം 🙏
Pranamangal.........❤❤❤❤❤
❤
Eante achanu orupad ishttam ulla paatu aanu
നഷ്ട്ടം നമ്മുടെ കൂടെ ഇപ്പഴും
പ്രണാമം ഗാന ചക്രവർത്തി. ആയുസ് തന്നില്ലല്ലോ ഈശ്വരൻ. 🙏🏼🙏🏼🙏🏼🌹🌹🌹
പുഞ്ചിരി വിടരും മുൻപേ കാലം പിച്ചിയെറിഞ്ഞു,
Very super
മറക്കാൻ പറ്റുമോ ❤❤❤
Ee gayakaniloode njana Nadine snehikkunnu
ആദരാഞ്ജലികൾ😢
Pranamam sir😢😢
Great
Meanningful song
ഇപ്പോഴും. 16വയസ്😢😢
പ്രണാമം 🙏🌹
Great🎉🎉🎉🎉
Enthina mariche ennu chodikkuva...❤❤❤❤
Athiimanoharm
ആർക്കാണ് ഇതുപോലെ ഈ വരികൾ പാടാൻ പറ്റുന്നത്.
എൻറെ അഭിപ്രായത്തിൽ ഇതുവരെയും ആർക്കും ഇതുപോലെ പാടുന്നത് ഞാൻ കണ്ടിട്ടില്ല 🙏 ഇനി ആരെങ്കിലും ഇതുപോലെ പാടുന്നു ഉണ്ടെങ്കിൽ ആ ലിങ്ക് ഒന്ന് അയച്ചു തരണം 😉
Grate singer
പൂവനങ്ങൾക്ക് അറിയാമോ
ഒരു പൂവിൻ വേദനാ.......
പൂവിൻ വേദനാ.......(3)
ഓടക്കുഴലിന് എന്തറിയാം
പാടും കരളിൻ തേങ്ങലുകൾ (2)
പൂത്തു പിന്നെയുമീമലർവാടിയിൽ
പുല്ലാങ്കുഴലുകൾ പാടീ ... ( പൂവന)
കാനന ഹൃദയം കാണാതെ
ഞാനൊരു പനിനീർ ചെടിനട്ടൂ (2)
മിഴിനീർ വീണു കിളിർത്തൂ
പിന്നൊയൊരഴകിൻ
തേൻ മലർ പൂത്തൂ... ( 2 ) ( പൂവന
പുഞ്ചിരി വിടരും മുമ്പേ... നിന്നെ ........
പിച്ചി എറിഞ്ഞു പൂവേ .....(2)
മിന്നും മാലയും ഇന്നലെ നൽകിയ (2)
കന്നിനിലാവിൻ കൈകൾ...
മിന്നും മാലയുമിന്നലെ നൽകിയ
കന്നിനിലാവിൻ കൈകൾ.....
( പൂവനങ്ങൾ ........
(ഓടക്കുഴലിനെന്തറിയാം....(3)
പോയില്ലെ പാവം
Niggal oruve dhanayaai
പൂവനങ്ങൾക്കറിയാമോ
ഒരുപൂവിൻ വേദന പൂവിൻ വേദന.. പൂവനങ്ങൾക്കറിയാമോ
ഒരു പൂവിൻ വേദന പൂവിൻ വേദന.....
ഓടക്കുഴലിന്നെന്തറിയാം പാടും കരളിൻ തേങ്ങലുകൾ
ഓടക്കുഴലിന്നെന്തറിയാം പാടും കരളിൻ തേങ്ങലുകൾ.
പൂത്തു പിന്നെയുമീ മലർവാടി
പുല്ലാംകുഴലുകൾ പാടി.(പൂവനങ്ങൾക്കറിയാമോ)
കാനനഹൃദയം കാണാതെ
ഞാനൊരു പനിനീർച്ചെടി നട്ടു..
മിഴിനീർ വീണു കിളിർത്തു പിന്നെയൊരഴകിൻ തേന്മലർ പൂത്തു.
മിഴിനീർ വീണു കിളിർത്തു പിന്നെയൊരഴകിൻ തേന്മലർ പൂത്തു.. (പൂവനങ്ങൾക്കറിയാമോ)
പുഞ്ചിരി വിടരും മുൻപേ, നിന്നെ പിച്ചിയെറിഞ്ഞു പൂവേ.
പുഞ്ചിരി വിടരും മുൻപേ നിന്നെ പിച്ചിയെറിഞ്ഞു പൂവേ
മിന്നും മാലയും ഇന്നലെ നൽകിയ കന്നിനിലാവിൻ കൈകൾ.. (പൂവനങ്ങൾക്കറിയാമോ)
Hi ever green song
👌👌👌♥️♥️
Guruvayoopangodsonglord❤❤❤
ഒരു പൂവിൻ വേദന
കാലം വളരെ പെട്ടെന്ന് തന്നെ തൻ്റെ പൂവനത്തിലേക്ക് തിരിച്ചുവിളിച്ച മഹാപ്രതിഭ
പ്രണാമം
🤝👍
ഈ പപാട്ടിൻറെ രചയിതാവും ഒറിജിനൽ പാട്ടുകാരനും ആരാണ്?
👌👌💐
Eniyillallo priya
Namovakam
❤