ഞാൻ മനസിലാക്കുന്നത് മെസ്സി എന്ന കളിക്കാരനിലും ഫുട്ട്ബോൾ എന്ന കളിയിലും ഒരു തരത്തിലുള്ള ലഹരി യുവാക്കൾക്ക് കിട്ടുന്നു എന്നാണ് 'അസേഹത്തിൻ്റെ കാലിൻ്റെ മാസ്മരിക ചലനം യുവാക്കൾക്ക് ഹരമാണ് 'അനേഹത്തിന് കിട്ടുന്ന ഗോൾഡൻ ബൂട്ടും - ബോളും വാങ്ങുമ്പോൾ യുവാക്കൾ ഒരു മധുര പലഹാരം വെറെ ഒരാൾ കഴിക്കുമ്പോൾ നമ്മുക്ക് കൊതിയും അസൂയയും ഒരുമിച്ച അനുഭവപ്പെടും ഇങ്ങിനെ ഒക്കെയാണ് ഫുട്ട്ബോളും മെസ്സിയും എന്നാൽ കളിനിർത്തലാക്കണമെന്നോ - കളി കാണരുത് എന്നോ ആരോടെങ്കിലും നമ്മൾ പറയാൽ പോയാൽ നമ്മുടെ ജീവൻ തന്നെ പിന്നെ ഉണ്ടാകുമോ എന്ന സംശയും 😂 അത് കൊണ്ട് അതിനൊന്നും പോകാതിരിക്കുന്നതാ നല്ലത് - സംഘാടകർക്കും കളിക്കാർക്കും അതിൻ്റെ ഗുണം ലഭിക്കുന്നവർക്കും നല്ലവരുമാനവും ലഭിക്കുന്നുണ്ട് - എൻ്റെ അഭിപ്രായം ആണ് - യോജിക്കണം എന്നൊന്നും .
മഹാനായ മെസ്സിയെ പറ്റി ഉള്ളത് പറഞ്ഞാൽ ഇമേജ് പോകുമെങ്കിൽ അങ്ങ് പോകട്ടെ.. ഇമേജ് മോഹം ഇദ്ദേഹത്തിനില്ല, കളിക്കാരൻ ആയതിന്റെ പേരിൽ അധർമികളെ പൂജിക്കുന്ന പരിപാടി മോക്ഷ വിശ്വാസം ഉള്ളവർക്ക് ചേർന്നതല്ല. അതുകൊണ്ട് പറയാൻ ഉള്ളത് പറയും. നിങ്ങൾക്കൊന്നും പിടിച്ചില്ല എങ്കിൽ ഒരു കുന്തവും വരാനില്ല.
@@samjose222പ്രവാചക ജീവിതം പഠിക്കുന്നതിന് അതിന്റെ ഉദ്ദേശ്യം ഉണ്ട്. മെസ്സി ഒരു അധർമി ആണ്, മാതൃകാ യോഗ്യൻ അല്ല എന്ന് സ്ഥാപിക്കാൻ ആണ് ഇതെല്ലാം പഠിക്കുന്നത്.
❤

നമ്മൾ എന്തു ചെയ്യണം? 90%പൊട്ടത്തരം പറയുന്ന കാസിമി ചിലപ്പോൾ ഇത് പോലേ സത്യവും പറയാറുണ്ട്. നല്ലത്.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
messi school ലിൽ പോയിട്ടില്ലാന്ന് തന്നോടരാടാ പറഞ്ഞത്..
മഹാനായ മെസ്സിയെ പറ്റി ഉള്ളത് പറഞ്ഞാൽ ഇമേജ് പോകുമെങ്കിൽ അങ്ങ് പോകട്ടെ.. ഇമേജ് മോഹം ഇദ്ദേഹത്തിനില്ല, കളിക്കാരൻ ആയതിന്റെ പേരിൽ അധർമികളെ പൂജിക്കുന്ന പരിപാടി മോക്ഷ വിശ്വാസം ഉള്ളവർക്ക് ചേർന്നതല്ല. അതുകൊണ്ട് പറയാൻ ഉള്ളത് പറയും. നിങ്ങൾക്കൊന്നും പിടിച്ചില്ല എങ്കിൽ ഒരു കുന്തവും വരാനില്ല.
പ്രാവചകൻ പറഞ്ഞിട്ടുണ്ട് നാണം കെടുത്താൻ ഒരു വിഭാഗം ഉണ്ടാവും..
@@samjose222 ഉള്ളത് പറഞ്ഞാൽ ഇമേജ് പോകുമെങ്കിൽ പൊയ്ക്കോട്ടെ, ആർക്കും ഒപ്പിച്ചു പറയാൻ ഉദ്ദേശിച്ചില്ല.
@@muhammedovingal9996 അതെന്താ ഹദീസ് സുഹൃത്തേ..നാണം കെടുത്തുന്നതിനെ പറ്റി. ആ ഹദീസ് എവിടെ ഒന്ന് കാണിക്കൂ..