Raise Publications
Raise Publications
  • 126
  • 303 171
ആധുനിക അറബികൾ വിഡ്ഢികൾ: എന്തുകൊണ്ട്? | റഹ്മതുല്ലാഹ് ഖാസിമി | ഇസ്രായേൽ - പലസ്തീൻ യുദ്ധം | OCT 2023
ആധുനിക അറബികൾ വിഡ്ഢികൾ: എന്തുകൊണ്ട്? | റഹ്മതുല്ലാഹ് ഖാസിമി | ഇസ്രായേൽ - പലസ്തീൻ യുദ്ധം | OCT 2023
Переглядів: 4 235

Відео

തിരുദൂതർ PART 1: നിയോഗം | ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി | KP കേശവ മേനോൻ ഹാൾ, കോഴിക്കോട്
Переглядів 7673 місяці тому
തിരുദൂതർ PART 1: നിയോഗം | ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി | KP കേശവ മേനോൻ ഹാൾ, കോഴിക്കോട്
കളിവിനോദങ്ങൾ കാര്യഗൗരവം ഉള്ളവരുടെ മേഖലയാണോ? | റഹ്മതുല്ലാഹ് ഖാസിമി | ഖത്തർ ഫുട്ബോൾ
Переглядів 4923 місяці тому
#football #games #soccer #messi #ronaldo #neymar #indian #malayalam #news #english #arabic #kids #tamil
നെയ്മറിൽ യുവാക്കൾക്ക് മാതൃകയുണ്ടോ? | റഹ്മതുല്ലാഹ് ഖാസിമി | ഫുട്ബോൾ
Переглядів 3613 місяці тому
#football #games #soccer #messi #ronaldo #neymar #indian #malayalam #news #english #arabic #kids #tamil
എന്താണ് റൊണാൾഡോയിൽ നമ്മുടെ യുവാക്കൾക്ക് മാതൃക? | റഹ്മതുല്ലാഹ് ഖാസിമി |ഫുട്ബോൾ
Переглядів 5 тис.3 місяці тому
#football #games #soccer #messi #ronaldo #neymar #indian #malayalam #news #english #arabic #kids #tamil
മെസ്സിയിൽ യുവാക്കൾക്ക് എന്താണ് മാതൃക? | റഹ്മതുല്ലാഹ് ഖാസിമി | ഫുട്ബോൾ
Переглядів 2,4 тис.3 місяці тому
#football #games #soccer #messi #ronaldo #neymar #indian #malayalam #news #english #arabic #kids #tamil
ക്രൂര സംഭവങ്ങൾ നിറഞ്ഞ സ്റ്റേഡിയങ്ങളുടെ ചരിത്രം | റഹ്മതുല്ലാഹ് ഖാസിമി | ഫുട്ബോൾ
Переглядів 1,2 тис.4 місяці тому
#football #games #soccer #messi #ronaldo #neymar #indian #malayalam #news #english #arabic #kids #tamil
ഫുട്ബോൾ കളിച്ചവർക്ക് നൽകിയ ശിക്ഷകൾ | റഹ്മതുല്ലാഹ് ഖാസിമി | ഫുട്ബോൾ
Переглядів 4474 місяці тому
#football #games #soccer #messi #ronaldo #neymar #indian #malayalam #news #english #arabic #kids #tamil
ഫുട്ബോൾ നിരോധിച്ച രാജ്യങ്ങൾ | റഹ്മതുല്ലാഹ് ഖാസിമി | ഫുട്ബോൾ
Переглядів 2,6 тис.4 місяці тому
#football #games #soccer #messi #ronaldo #neymar #indian #malayalam #news #english #arabic #kids #tamil
ആയോധന കലകളുടെ പൗരസ്ത്യൻ പാരമ്പര്യം | റഹ്മതുല്ലാഹ് ഖാസിമി | കളരി | കരാട്ടെ | കുങ്ഫു
Переглядів 5895 місяців тому
ആയോധന കലകളുടെ പൗരസ്ത്യൻ പാരമ്പര്യം | റഹ്മതുല്ലാഹ് ഖാസിമി | കളരി | കരാട്ടെ | കുങ്ഫു
ആരുടേതാണ് കളി വിനോദങ്ങൾ? | റഹ്മതുല്ലാഹ് ഖാസിമി | ഫുട്ബോൾ ചരിത്രം
Переглядів 8215 місяців тому
ആരുടേതാണ് കളി വിനോദങ്ങൾ? | റഹ്മതുല്ലാഹ് ഖാസിമി | ഫുട്ബോൾ ചരിത്രം
മതസമൂഹങ്ങൾ നടത്തിയ യുദ്ധങ്ങൾ | റഹ്മതുല്ലാഹ് ഖാസിമി | PART 6 | ധർമയുദ്ധങ്ങൾ
Переглядів 3525 місяців тому
മതസമൂഹങ്ങൾ നടത്തിയ യുദ്ധങ്ങൾ | റഹ്മതുല്ലാഹ് ഖാസിമി | PART 6 | ധർമയുദ്ധങ്ങൾ
മതസമൂഹങ്ങൾ നടത്തിയ യുദ്ധങ്ങൾ | PART 5 | റഹ്മതുല്ലാഹ് ഖാസിമി | ധർമയുദ്ധങ്ങൾ | 2024
Переглядів 4655 місяців тому
മതസമൂഹങ്ങൾ നടത്തിയ യുദ്ധങ്ങൾ | PART 5 | റഹ്മതുല്ലാഹ് ഖാസിമി | ധർമയുദ്ധങ്ങൾ | 2024
മതസമൂഹങ്ങൾ നടത്തിയ യുദ്ധങ്ങൾ | റഹ്മതുല്ലാഹ് ഖാസിമി | PART 4| ബദർ പ്രഭാഷണം
Переглядів 5895 місяців тому
മതസമൂഹങ്ങൾ നടത്തിയ യുദ്ധങ്ങൾ | റഹ്മതുല്ലാഹ് ഖാസിമി | PART 4| ബദർ പ്രഭാഷണം
മതസമൂഹങ്ങളുടെ യുദ്ധങ്ങൾ ധർമ സമരങ്ങൾ | PART 3 | റഹ്മതുല്ലാഹ് ഖാസിമി | ധർമ യുദ്ധങ്ങൾ
Переглядів 2005 місяців тому
മതസമൂഹങ്ങളുടെ യുദ്ധങ്ങൾ ധർമ സമരങ്ങൾ | PART 3 | റഹ്മതുല്ലാഹ് ഖാസിമി | ധർമ യുദ്ധങ്ങൾ
മത സമൂഹങ്ങൾ നടത്തിയ യുദ്ധങ്ങൾ ധർമ സമരങ്ങൾ | Part 2 | റഹ്മത്തുല്ലാഹ് ഖാസിമി | ബദർ യുദ്ധം
Переглядів 6336 місяців тому
മത സമൂഹങ്ങൾ നടത്തിയ യുദ്ധങ്ങൾ ധർമ സമരങ്ങൾ | Part 2 | റഹ്മത്തുല്ലാഹ് ഖാസിമി | ബദർ യുദ്ധം
മത സമൂഹങ്ങൾ നടത്തിയ യുദ്ധങ്ങൾ | PART 1 | റഹ്മത്തുല്ലാഹ് ഖാസിമി | ധർമ സംസ്ഥാപന യുദ്ധങ്ങൾ
Переглядів 9216 місяців тому
മത സമൂഹങ്ങൾ നടത്തിയ യുദ്ധങ്ങൾ | PART 1 | റഹ്മത്തുല്ലാഹ് ഖാസിമി | ധർമ സംസ്ഥാപന യുദ്ധങ്ങൾ
പൗരാണിക കാലത്തെ ധാർമിക യുദ്ധങ്ങൾ | റഹ്മത്തുല്ലാഹ് ഖാസിമി | ബദർ യുദ്ധം | മഹാഭാരതം
Переглядів 1 тис.6 місяців тому
പൗരാണിക കാലത്തെ ധാർമിക യുദ്ധങ്ങൾ | റഹ്മത്തുല്ലാഹ് ഖാസിമി | ബദർ യുദ്ധം | മഹാഭാരതം
മത വിശ്വാസികളും പണ്ഡിതരും ധർമ മുന്നണിയിൽ നില കൊള്ളുക | റഹ്മത്തുല്ലാഹ് ഖാസിമി | മഹാഭാരതം
Переглядів 2466 місяців тому
മത വിശ്വാസികളും പണ്ഡിതരും ധർമ മുന്നണിയിൽ നില കൊള്ളുക | റഹ്മത്തുല്ലാഹ് ഖാസിമി | മഹാഭാരതം
ലോകാവസാനം: മാർക്കണ്ടേയ മുനിയുടെ പ്രവചനങ്ങൾ | റഹ്മത്തുല്ലാഹ് ഖാസിമി | മഹാഭാരതം | വനപർവ്വം
Переглядів 4086 місяців тому
ലോകാവസാനം: മാർക്കണ്ടേയ മുനിയുടെ പ്രവചനങ്ങൾ | റഹ്മത്തുല്ലാഹ് ഖാസിമി | മഹാഭാരതം | വനപർവ്വം
യുദ്ധങ്ങൾ അനിവാര്യമാകുന്നത് എപ്പോൾ? | റഹ്മത്തുല്ലാഹ് ഖാസിമി | ബദർ രക്തസാക്ഷികൾ
Переглядів 5536 місяців тому
യുദ്ധങ്ങൾ അനിവാര്യമാകുന്നത് എപ്പോൾ? | റഹ്മത്തുല്ലാഹ് ഖാസിമി | ബദർ രക്തസാക്ഷികൾ
ഡാർവിന്റെ പ്രാർത്ഥന എന്തുകൊണ്ട് വായിക്കപ്പെടണം? | ഉസ്താദ് റഹ്മത്തുല്ലാഹ് ഖാസിമി | Raise Publications
Переглядів 1 тис.7 місяців тому
ഡാർവിന്റെ പ്രാർത്ഥന എന്തുകൊണ്ട് വായിക്കപ്പെടണം? | ഉസ്താദ് റഹ്മത്തുല്ലാഹ് ഖാസിമി | Raise Publications
ഡാർവിന്റെ പ്രാർത്ഥന | പുസ്തക പരിചയം | പാർട്ട്‌ 1 | Raise Publications
Переглядів 1,8 тис.7 місяців тому
ഡാർവിന്റെ പ്രാർത്ഥന | പുസ്തക പരിചയം | പാർട്ട്‌ 1 | Raise Publications
യൂഫ്രട്ടീസിലെ സ്വർണ മലകൾ | പുസ്തക പരിചയം | റഹ്മതുല്ലാഹ് ഖാസിമി | അമീൻ മുന്നൂർ
Переглядів 2,9 тис.8 місяців тому
യൂഫ്രട്ടീസിലെ സ്വർണ മലകൾ | പുസ്തക പരിചയം | റഹ്മതുല്ലാഹ് ഖാസിമി | അമീൻ മുന്നൂർ
മഹാഭാരതത്തിലെ ആധുനിക കാലം | റഹ്മതുല്ലാഹ് ഖാസിമി
Переглядів 2,3 тис.8 місяців тому
മഹാഭാരതത്തിലെ ആധുനിക കാലം | റഹ്മതുല്ലാഹ് ഖാസിമി
നിരീശ്വരവാദം ഒരു സംസ്കാര രാഹിത്യം | ഉസ്താദ് റഹ്മത്തുല്ലാഹ് ഖാസിമി | 16-4-24
Переглядів 2878 місяців тому
നിരീശ്വരവാദം ഒരു സംസ്കാര രാഹിത്യം | ഉസ്താദ് റഹ്മത്തുല്ലാഹ് ഖാസിമി | 16-4-24
ആർത്തവ രക്തം മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന കാലം | ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി
Переглядів 1,3 тис.8 місяців тому
ആർത്തവ രക്തം മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന കാലം | ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി
നിരീശ്വവാദികളുടെ ചതിയിൽ പെടുന്ന ക്രിസ്തുമതം | ഉസ്താദ് റഹ്മത്തുല്ലാഹ് ഖാസിമി | 12-4-24
Переглядів 1,2 тис.8 місяців тому
നിരീശ്വവാദികളുടെ ചതിയിൽ പെടുന്ന ക്രിസ്തുമതം | ഉസ്താദ് റഹ്മത്തുല്ലാഹ് ഖാസിമി | 12-4-24
യൂഫ്രടീസ് നദിയും നദീതടവും | ഉസ്താദ് റഹ്മത്തുള്ള ഖാസിമി | നദീ ഭൂമിശാസ്ത്രം
Переглядів 2,7 тис.8 місяців тому
യൂഫ്രടീസ് നദിയും നദീതടവും | ഉസ്താദ് റഹ്മത്തുള്ള ഖാസിമി | നദീ ഭൂമിശാസ്ത്രം

КОМЕНТАРІ

  • @muhammedTm-i6c
    @muhammedTm-i6c 12 днів тому

    Ithu polyulla speechukal ustadinte aduth ninnu pratheekshikunnu.❤❤❤

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 16 днів тому

    ഇന്ത്യ നമ്മുടെ ജന്മ രാജ്യമാണ് ,,, ജനിച്ച നാടിനുവേണ്ടി മരിക്കുന്നവനും നാടിനെ നെജ്ജിലേറ്റി നടക്കുന്നവനുമാണ് യഥാർത്ഥ ഇസലാം !!!

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 16 днів тому

    ഇസ്ലാമിന്റെ ശക്തി ക്ഷയിപ്പിക്കുക,, ഇസ്‌ലാമിന്റെ വളർച്ച തടയുക അതിന് നിലവിലുള്ളതിനെ ആയത്തുകൾ സ്ട്രിക്ട് ആക്കി കുളിപ്പിച്ചെടുത്തു പുത്തനാശയമാക്കി ഇവർക്കു കൊടുത്തു,, അതു പുതു തലമുറയെ ആവശത്തിലാക്കി,,, ഇസ്ലാമിനെ ശുദ്ധീകരിക്കാനാണെന്ന വ്യാജന അവർ നാട്ടിൽ വിലാസിയപ്പോൾ ഇസ്ലാമിന്റെ ശക്തി ഇല്ലാതാക്കി കൊടുക്കലായിരുന്നു ലക്ഷ്യം,,,സങ്കികൾക്കു കയറി നിറങ്ങുവനുമായി എല്ലാം വിതച്ചത് കള്ള ഇസ്‌ലാംമുകൾ,,,, കൊയ്യേണ്ടിവന്നതോ ഇസ്ലാമുകൾ, ഇതിനൊക്കെ അല്ലാഹുവിൽ നിന്നും ശിക്ഷ ഉണ്ടാകില്ലേ,, തബലീക്വിനു പടച്ചവന്റെ അറിവോടെയല്ലേ സങ്കികളെ കൊണ്ടു ഡൽഹിയിൽ പിടപ്പിച്ചത് , ഇപ്പോൾ അവർക്കു സമ്മേളനം നടത്തി സ്വർഗത്തിൽ പോകേണ്ട എന്നായി,, എത്ര ദൃഷ്ടാന്ധം കാണിച്ചു തന്നാലും തിരിയാത്ത ജന്മങ്ങൾ, ന്യായീകരണം കണ്ടെത്തി അഹങ്കാരിക്കും !!!

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 16 днів тому

    30 കൊല്ലത്തിനുള്ളിൽ ജമായതു ഇസ്ലാമി,,,, മുജായിതു ,, താബാലീക്ക്‌ ഇവരുടെ മേൽകൊയിമ ഉണർന്നപ്പോൾ , അതെ സമയം സങ്കികൾക്കും ആർജവം കിട്ടി വരവ് ഒരേ സമയങ്ങളിൽ , പരസ്പര അവഹേളനങ്ങൾ തുടങ്ങി വളരെയധികം ഇസ്‌ലാമിനെ അവഹേളിക്കുന്നവിധത്തിൽ എത്തിച്ചതിനു ഉത്തരവാദികൾ ഇസ്ലാമെന്നു പറഞ്ഞു വന്ന മൂന്നു കൂട്ടർ തന്നെ,, ഇതില് അമേരിക്ക ബ്രിട്ടൺ എന്നിവരുടെ പങ്കുമുണ്ട് വളരെയധികം കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന ഇസ്ലാമിനെ തടയിടുക എന്ന ലക്ഷ്യത്തിലാ ഈ പടപ്പുകളെ ഇവർ ഇറക്കിയത്,,,,, അറിയാതെയോ,, അറിഞ്ഞോ നേട്ടമുണ്ടാക്കി കൊണ്ടാകാം അതു ഇതിനു പിന്നിലെ പരമ രഹസ്യം പാവം ഉമ്മത്തികളെl വഴിതെറ്റിക്കുന്നു !!!

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 16 днів тому

    ഇതെല്ലാം സംഭവിച്ചത് ജമായതു ഇസ്‌ലാമിയും,,, മുജായിതും ,,,, താബലിഖിന്റെ വരവോടെ സങ്കികളുടെ വരവും 30 കൊല്ലത്തിനുള്ളിൽ അവഹേളനങ്ങളുടെ തുടർക്കഥ ആയി ,, ഇസ്‌ലാമിനെ വിഭചിച്ചു ശക്തിക്ഷയാവും ഉണ്ടാക്കി ഇത്‌ അമേരിക്ക,, ബ്രിട്ടൺ എന്നവരുടെ ഇങ്കിതം,,, കുതിച്ചുയരുന്ന ഇസ്‌ലാമിനെ തടയുക അതു ഈ മൂന്നു കൂട്ടരും അറിഞ്ഞോ അറിയാതെയോ വിഡ്ഢിക്കൂട്ടങ്ങളായി, അറിഞ്ഞവർ അതിൽ നേട്ടവും കോയിതു കാണും!!!

  • @rafikollam9962
    @rafikollam9962 21 день тому

    ഓരോ മുസ്ലിം ചാനലിലും ക്രിസങ്കികളുടെ കുരു പൊട്ടൽ കാണാം എന്തൊരു ചൊറിച്ചിലാണ്.😂😂

  • @muhammedTm-i6c
    @muhammedTm-i6c 22 дні тому

    Qatar is fake

  • @muhammedTm-i6c
    @muhammedTm-i6c 22 дні тому

    Ustade arabikale ithra yum nashichavanmaat vere illa but Emiratis are little good than saudhees,qataris

  • @maheshh4636
    @maheshh4636 23 дні тому

    ഇസ്ലാമിന് രക്ഷപ്പെടാൻ ഇനി ഒരു വഴിയേ ഉള്ളൂ. കൃസ്ത്യാനികൾ പഴയ നിയമം പരിഷ്കരിച്ച് പുതിയ നിയമം ഉണ്ടാക്കി മാനം കാത്തതു പോലെ മതപഠനം കാലാനുസൃതമായി, അമുസ്ലിം സമൂഹവുമായി സഹവർത്തിത്വത്തിന് ഉതകുന്ന വിധത്തിൽ വ്യാഖ്യാനിച്ച് പഠിപ്പിക്കുക. അത്ര തന്നെ.

  • @shafeekmuhammadkutty3654
    @shafeekmuhammadkutty3654 23 дні тому

    ജാമിഅ നൂരിയ്യയിൽ നിന്ന് ഒരു ത്തനെ ഇറക്കി വിട്ടു ❤ സമസ്ത ❤❤❤❤

  • @cgcckanhangad745
    @cgcckanhangad745 23 дні тому

    ജനാധിപത്യം നടപ്പാക്കുക അത് മാത്രമാണ് പരിഹാരം

  • @influxelectricalsolution7600
    @influxelectricalsolution7600 23 дні тому

    സൂഫികൾ എപ്പോ രൂപപ്പെട്ടോ അന്ന് ഇസ്ലാം തകർന്നു,

  • @bvmhthangalhusainthangal1724
    @bvmhthangalhusainthangal1724 24 дні тому

    ചെറിയ രാജ്യമായ ഖത്തറിനെ സ്വന്തമാക്കാൻ സൗദിയും കുവൈത്തിനെ കയ്യേറിയ ഇറാഖും കയ്യേറ്റക്കാരെ ഞങ്ങൾ ചെറുത്ത് തോൽപിക്കാമെന്ന് അമേരിക്കയും ഇങ്ങിനെയാണ് ഗൾഫിലൊട്ടാകെ അമേരിക്ക താവളമുണ്ടാക്കിയത്.ഗൾഫിൻ്റെ ചിലവിൽ അമേരിക്ക കൊഴുത്തു കൊണ്ടിരിക്കുന്നു.

  • @franciskm4144
    @franciskm4144 24 дні тому

    Who is responsible? Man is greater than Text,.

  • @abthurehumanabthu3037
    @abthurehumanabthu3037 24 дні тому

    ഒരുകാലത്ത്മരുഭൂമിയായസ്ഥലങ്ങൾഈവിഡ്ഡികൾസന്പന്നരാഷ്ട്റങ്ങളാക്കി

    • @അഗസ്തസ്സ്ട്രോണസ്
      @അഗസ്തസ്സ്ട്രോണസ് 23 дні тому

      പണം ഉണ്ടായാൽ വിഡ്ഢിത്തം ഇല്ലാതാകും എന്ന ലോജിക് വളരെ ഉഷാർ ആയിട്ടുണ്ട്.

    • @sumi9149
      @sumi9149 20 днів тому

      Best ,annu AA desert lu jeevichirunna ake kurach tribes ndayirunnullu,avarkk jeevikkan ullath samathsamridhiyode avade ndayirunnu,chuttumulla falastheen,Syria,Yemen etc...ayirunnu manushyane kooduthal undayirunnathum valare sambannarum,Europe chathich undakkiya rajyangalado innathe sambanna rajyangal palarym,verum imaginary

  • @extremeTruth23
    @extremeTruth23 24 дні тому

    Qatar and Turkey is the dirtiest hippocrates., they have destroyed every muslim/arab nations interfering there and funding and arming the so called "rebels" mostly hard core terrorists... They destabilize these countries and USA takes control later.. Turkey is a NATO nation and Qatar is having highest non NATO special relationship with USA.. anyone thinking these two are saviours of muslims are just ignorant..

  • @georgekutty7621
    @georgekutty7621 24 дні тому

    😂 ഇറാനും ഇറാക്കും, തമ്മിലുള്ള യുദ്ധം മുതലാണ് അമേരിക്കയെ ഈ രാജ്യങ്ങൾ അവരുടെ സംരക്ഷണ ചുമതല ഏൽപ്പിച്ച് തുടങ്ങിയത്.😂 പിന്നെ ഗൾഫ് രാജ്യങ്ങളുടെ പ്രധാന നിക്ഷേപങ്ങൾ മുഴുവനും, അമേരിക്കയിലും യുറോപ്യൻ രാജ്യങ്ങളിലുമാണ്😂😂 അതിൻ്റെ കാരണം ആദ്യം പഠിക്കണം😂😂 ഒരൊറ്റ മുസ്ല്യം രാജ്യങ്ങളിലും അവര് ഒരു നിക്ഷേപവും നടത്തിയിട്ടില്ലാ...😂😂 എന്തു കൊണ്ട് ....😊😊 എന്തുകൊണ്ട് ..... ചിന്തിക്കുക😊😊😊

  • @Luxx0079
    @Luxx0079 24 дні тому

    Njammakku payankara budhi analooo

  • @Kunjumeethian
    @Kunjumeethian 24 дні тому

    Jazakallahu khairan..vassalamu alikum...

  • @SatharSathar-z8m
    @SatharSathar-z8m 24 дні тому

    ലോകത്ത് സുഖലോലുപരല്ലാത്ത യഥാർത്ത ഈമാൻ ഉള്ള ജനത ഗസ്സക്കാർ

  • @arunpaul2041
    @arunpaul2041 24 дні тому

    Problem in Gaza 1) Islam people teaching radical muslim classes 2) No proper democracy 3)Anti Jew campaign where though from day 1 of the baby birth 4) Terrorism is not a protest 5) War in islam is the way of propagation of their religion 6)Profet Muhammad cannot be criticized - false belief.. What should islam do : show tolerance to other religions & think human - as your text book said don't kill non Islamic believers....

  • @Saifuddeenmuhammed
    @Saifuddeenmuhammed 24 дні тому

    yes they are not allowed you to practice majlis nnur ,mangoose moulid ect ..... so they are fools

  • @iwindias152
    @iwindias152 25 днів тому

    ബൈബിൾ പഴയ നിയമം / തോറ പ്രേകരം ഇസ്രായേൽ ലോകത്തിലെ സ്ട്രോങ്ങ്‌ രാജ്യം ആണ് അവർക്ക് അടുത്തുള്ള രാജ്യങൾ കപ്പം കൊടുക്കണം. ഇന്ന് ഈ യുഗത്തിൽ അത് തന്നെ ആണ് നടക്കുന്നത് സൗദി ഖത്തർ കുവൈറ്റ് UAE എല്ലാം അവര്ക് വേണ്ടി അമേരിക്കക്ക് എയർബേസ് കൊടുത്തിരിക്കുന്നു കൂടാതെ ബില്യൺ ബില്യൺ ഡോളർ കൂടി വർഷത്തിൽ കൊടുക്കുന്നു. അത് മാറ്റാൻ പറ്റില്ല അങ്ങനെ ആണ് ചരിത്രം

  • @iwindias152
    @iwindias152 25 днів тому

    ഉസ്താതെ യൂറോപ്പ്ൽ എല്ലാം ലോക്കൽ ജോലി ചെയ്യാൻ ആളുകളെ കിട്ടാൻ ഇല്ല അടിമ പണി ചെയ്യാൻ ആളെ കിട്ടാൻ ആണ് അവർ സിറിയ ഇറാഖിൽ എല്ലാം ജനങ്ങൾളെ തമ്മിൽ അടുപ്പിച്ചു അവരുടെ രാജ്യത് അഭയം കൊടുത്തു അടിമ പണികൾ ചെയ്യിപ്പിക്കുന്നു സായിപ്പ്നെ കവലത് ആരും പഠിപ്പൊക്കെണ്ട അവിടെ കേറിയ മുസ്ലിം പ്രശ്നം കലാപം ഒക്കെ ഉണ്ടാക്കുന്നത് അവർ കണ്ടു രസിക്കുന്നു മുസ്ലിംസ് കൂടുതൽ പ്രശ്നം ഉണ്ടാക്കിയാൽ കൊന്നു തള്ളാൻ അവർ മടിക്കില്ല.ഇപ്പോഴും യൂറോപ്പിൽ ഉള്ള മുസ്ലിം പിള്ളേർക്ക് പഠിപ്പ് തീരെ ഇല്ല അവർ ഭാവിയിൽ അവിടെ ലോക്കൽ ജോലി ചെയ്തു സായിപ്പന്റെ അടിമ ആയി ജീവിക്കാൻ ആണ് വിധി

  • @basheerbasheer807
    @basheerbasheer807 25 днів тому

    വഹാബി ചിന്തിക്ക്

  • @Msrw_
    @Msrw_ 25 днів тому

    Mashallah ❤❤

  • @lailaraihanath9663
    @lailaraihanath9663 25 днів тому

    അൽഹംദുലില്ലാഹ്

  • @മുഹമ്മദ്ഹംദാൻദിൽനമെഹറി

    സാകിർനായ്ക് അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ദീർഘായുസ്സ് നൽകട്ടെ എല്ലാ അപകടങ്ങളും ആപത്തുകളും അള്ളാഹു കാത്തുരക്ഷിക്കട്ടെ

  • @മുഹമ്മദ്ഹംദാൻദിൽനമെഹറി

    ☝️🤲🕋☪️🕌💪👳‍♀️👏👏👏💪

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 місяці тому

    ماشاء الله 👌👌👌👌

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 місяці тому

    🛑🛑🛑🛑🛑ഇതാണ് യാദാസ്ഥിക മുസ്ലിം പണ്ഡിതൻ രീതിയും പക്ഷെ ലോക ത്രീവ്രവാദത്തിൻ്റെ ആശയ കേന്ദ്രമാണ് വഹാബിസം അതിൻ്റെ കേരളത്തിലെ സന്തതികളാണ് മുജാഹിദ് പ്രസ്ഥാനം അവരെ പുരോഗമനക്കാരും നവോത്ഥാനക്കാരായാണ് പൊട്ടന്മാരായ പൊതു ബോധം മനസിലാക്കുന്നത്🛑🛑🛑🛑🛑

  • @vishnuv1865
    @vishnuv1865 2 місяці тому

    ജ്യൂസ് കുടിക്കരുത്😂

  • @fathimashenzafathimashenza
    @fathimashenzafathimashenza 2 місяці тому

    👍👍👍👍👍❤️

  • @imthiyazaliv
    @imthiyazaliv 2 місяці тому

    ഇവിടെ ഉസ്താദ് പറയുന്നത്, സാകിർ നായിക് മറ്റു മതസ്ഥരുടെ ഗ്രന്ഥങ്ങളിലെ തെറ്റുകൾ എടുത്തുകാണിച്ചു വെല്ലുവിളിക്കുന്നു , അങ്ങനെ ചെയ്യുമ്പോൾ അത് ഇസ്ലാമിന് പരിക്കുണ്ടാക്കും എന്നാണ്. സാകിർ നായിക് ചാനൽ ഇപ്പോഴും ലഭ്യമാണ്, മലയാളം വീഡിയോസും യൂട്യൂബിൽ ലഭ്യമാണ് , അത് കാണുന്ന ആർക്കും മനസ്സിലാവും അദ്ദേഹം ചെയ്യുന്നത് തെറ്റുകൾ എടുത്തുകാണിക്കുകയല്ല മറിച്ച് ഇസ്ലാമും മതങ്ങളും തമ്മിലുള്ള സാമ്യതകൾ പൊതുസമൂഹത്തോട് പറഞ്ഞു എല്ലാവർക്കും ഐക്യപെടാൻ പറ്റുന്ന വിഷയത്തിൽ ഒന്നിക്കാൻ ആണ് സാകിർ നായിക് ആഹ്വാനം ചെയ്യുന്നത്. ഈ വ്യക്തി ജീവിച്ചിരിക്കമ്പോഴും അവരുടെ അനവധി വീഡിയോകൾ മലയാളത്തിൽ പോലും ലഭ്യമായിട്ടു പോലും എന്തിനാണാവോ ഇങ്ങനെ ഇല്ലാത്ത കാര്യം പറഞ്ഞു നടക്കുന്നത്. അവരുടെ dawa രീതിയോട് വിയോജിപ്പുണ്ടെങ്കിൽ അത് മാന്യമായി സത്യം പറഞ്ഞുകൊണ്ട് വീയോജിക്കാം അല്ലാഹു നമ്മളെ ഐക്യപെടുത്തട്ടെ. ആമീൻ

  • @naseelmuhammed4780
    @naseelmuhammed4780 2 місяці тому

    😂

  • @MahinAhmad05
    @MahinAhmad05 2 місяці тому

    ❤❤❤ 💯

  • @shereeftk-d3f
    @shereeftk-d3f 2 місяці тому

    ജനങ്ങളെ കയ്യിൽനിന്നുംകിട്ടേണ്ടത് കിട്ടിയപ്പോൾമൊല്ലാക്കാക്ക് ബുദ്ധി വന്നുഇത് എല്ലാ മതങ്ങളും ഒരുമിച്ച് ജീവിക്കുന്ന രാജ്യമാണെന്ന്😅😅😅😅

  • @seenathrasheed369
    @seenathrasheed369 2 місяці тому

    👍

  • @AliKoya-h3n
    @AliKoya-h3n 2 місяці тому

    Sakirnayikua mm akbarum kallavahabikal tevrvadikal nashikate

  • @RiyazKv-bv5ho
    @RiyazKv-bv5ho 2 місяці тому

    ഇയാളോട് പോയിട്ട് നന്നായി ഇസ്ലാം പഠിക്കാൻ പറയു

  • @shafeekhamza007
    @shafeekhamza007 2 місяці тому

  • @MUHAMMADHANEEFA-sm3be
    @MUHAMMADHANEEFA-sm3be 2 місяці тому

    ഈ പറയണ Qasimi യെ പെലെ Islami നെ ദിന്നിപ്പിക്കാൻ അല്ല അവർ ശ്രമിക്കുന്നത് അവർ യതാർത്യം ആണ് പറയാൻ ശ്രമിക്കുന്നത് റസുൽ (സ) ക്രിസ്ത്യൻ രാജവിന് അയച്ച കത്ത് ഈ സ(അ)ദൈവത്തിൻ്റെ പ്രവചകൻ ആണ് എന്നാണ് തുറന്ന് പറഞ്ഞത് ലക്കു ദി ന്ക്കും വലിയ ദീൻ എന്നാണ് അവർ അരെയും അവഹേളിക്കുന്നില്ല മറിച്ച് യഥാർത്യം പറഞ്ഞ് കൊടുക്കുകയാണ് ചെയ്യുന്നത് ഖബർ ആരാധനയും ശിർക്കും ശീലമാക്കി പോകാതെ സുറത്ത് സുമർ ആദ്യത്തെ 4 ആയത്ത് ഓതുന്നത് നല്ലതാണ്

  • @civiltekbuild7928
    @civiltekbuild7928 2 місяці тому

    😂എന്നിട്ട് എത്ര പേരെ ഉസ്താദ് ഇസ്ലാമിലേക്ക് ക്ഷണിച്ചിട്ടുണ്ട്.. അല്ലാഹുവിനെ ഭയപ്പെടുന്നവരെ വരെ തീജാനി ത്വരീകത്തിലേക്ക് നൂൽ കെട്ടും മരണപെട്ടവരെ വിളിക്കാൻ kshanimkukayallathe

  • @aazim......
    @aazim...... 3 місяці тому

    തീട്ടം ചെങ്ങായി 💯💯ivanokkeyaan muslingale per nshippikknnee.... Ivan vrithiked parayunna video und.. Kettavark ariyam...

  • @ajimspaliyar1008
    @ajimspaliyar1008 3 місяці тому

    ഏറ്റവും കൂടുതൽ ആളുകളെ യുക്തിവാദത്തിലേക്ക് നയിച്ചത് സക്കീർ നായിക്കും അക്ബറും ആണ് . എല്ലാ മതങ്ങളെയും യുക്തികൊണ്ട് വിമർശിച്ചു. ഇതേ യുക്തി ആളുകൾ ഇസ്ലാമിലും തിരഞ്ഞു . സംഭവം പൊളിഞ്ഞു . ആത്മീയതക്ക് പകരം വർഗീയത വളർത്തി . സക്കീറിൻ്റെ പ്രസംഗം കേട്ട് യുക്തിവാദി ആകാത്തവൻ തീവ്രവാദി ആകാനുള്ള സാധ്യത കൂടുതലാണ് .

  • @zunaifrongsideksd3239
    @zunaifrongsideksd3239 3 місяці тому

    ഇയ്യാളാണൊ ഈ കാസിമി? ഇയ്യാൾക്ക് വട്ടാണ്- ഇയ്യാൾ എന്ത് മുസ്ലിം? മുസ്ലിമിന്റെ അർത്ഥം അറിയാത്ത വിഡ്ഢി.😂

  • @HafizAbubakkarr
    @HafizAbubakkarr 3 місяці тому

    Shiekunaaa❤❤❤❤❤

  • @abulkareem8547
    @abulkareem8547 3 місяці тому

    Worship the Creator not His creations

  • @shefy7799
    @shefy7799 3 місяці тому

    കുറച്ച് ജ്യൂസ് എടുക്കട്ടെ?

    • @ffgirl4251
      @ffgirl4251 3 місяці тому

      ആ കൊണ്ടുവാ ജൂസ്

    • @shefy7799
      @shefy7799 3 місяці тому

      @@ffgirl4251 🧃

    • @raisepublications
      @raisepublications 3 місяці тому

      @@shefy7799 ആവാം

  • @tsaydtsayd6148
    @tsaydtsayd6148 3 місяці тому

    Good