ഭാരതത്തിന്റെ നേട്ടങ്ങള്‍ എല്ലാം സനാതന ധര്‍മ്മത്തില്‍ നിന്ന് നേടിയത്: അഡ്വ. ടി ജി മോഹന്‍ദാസ് | DEBATE

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 206

  • @sathyansathyan7674
    @sathyansathyan7674 16 днів тому +57

    കമിയുണിസം ഈ ലോകത്തിൽ നിന്ന് ജനങ്ങൾ വലിച്ചെറിഞ്ഞത് അതിൻ്റെ നേതാക്കന്മാര് അത്രേ ബന്ധിയുള്ളു ❤❤

  • @vijayanp3327
    @vijayanp3327 16 днів тому +69

    സംവാദത്തിൽ പങ്കെടുക്കുന്നതിന് കോയിന്ദന് വിവരം വേണ്ടേ

  • @KaleshCn-nz3ie
    @KaleshCn-nz3ie 16 днів тому +68

    ടി ജി സാർ സൂപ്പർ മറുപടി 👍👌

  • @sreenivasant.p8340
    @sreenivasant.p8340 16 днів тому +48

    കമ്യൂണിസം കൊണ്ട് ഒന്നും നേടിയില്ലെന്ന് പറയാൻ വരട്ടെ;
    ഒരുപാട് രക്തസാക്ഷികളെ നേടിയ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി

  • @KaleshCn-nz3ie
    @KaleshCn-nz3ie 16 днів тому +50

    ടിജി യുടെ മുന്നിൽ അകപ്പെട്ട രാഹുൽ കിഴങ്ങൻ 😊

  • @BalachandranPillai-g1x
    @BalachandranPillai-g1x 16 днів тому +55

    അതിന് ഗോവിന്ദന് കമ്യൂണിസത്തെക്കുറിച്ച് എന്തറിയാം?.

    • @gowarigowari4771
      @gowarigowari4771 16 днів тому +4

      കോവിന്താ😂

    • @sreenivasapai4719
      @sreenivasapai4719 16 днів тому

      ​@@gowarigowari4771GOVINDA GOVINDA GOVINDA JAI HIND

    • @VijayamKnair-q2x
      @VijayamKnair-q2x 16 днів тому

      നല്ലൊരു പേര്, വെറുതെ കളഞ്ഞു

  • @raveendranpk8658
    @raveendranpk8658 16 днів тому +8

    സത്യസന്ധമായ കാപട്യം !🙏 നല്ല പ്രയോഗം

  • @Jyodeepak
    @Jyodeepak 16 днів тому +19

    Adv. T. G. Mohandas has, as usual, put things in right , black and white perspective.
    Salute him.

  • @pramodbhaskaran6344
    @pramodbhaskaran6344 16 днів тому +18

    Good to see TG Sir in debate after long time

  • @മധുരമധുരഭാരതം

    അദ്ദേഹം വന്നില്ലെങ്കിൽ വിജയനെ വിളിക്കണം

  • @VijayamKnair-q2x
    @VijayamKnair-q2x 16 днів тому +8

    ടി ജീ സർ വളരെ വളരെ കറക്റ്റ് കാര്യമാണ് പറഞ്ഞത്

  • @maninadarajanrajupm4922
    @maninadarajanrajupm4922 16 днів тому +14

    T g 🎉❤🎉

  • @sreekumarkaleekkal353
    @sreekumarkaleekkal353 16 днів тому +50

    എതോ L P.സ്കൂളിൽ ഡ്രിൽ മാസ്റ്റർ ആയിട്ടു പോയിട്ട്ണ്ടന്ന് അല്ലാതെ കമ്മ്യൂണിസും എന്തുവാണന്നു പോലും അപ്പും ഗോവിന്ദ്നു അറിയില്ല.പിന്നെയാ സനാഥന ധർമ്മത്തെ അറിയാൻ.

    • @ngpanicker1003
      @ngpanicker1003 16 днів тому +4

      കേരളത്തിൽ കമ്മ്യുണിസം ശരിക്ക് അറിയാവുന്നത് MM മണിക്ക് മാത്രം, ഒലത്തും, ഒലത്തും, ഒലത്തും

    • @meenar9751
      @meenar9751 16 днів тому

      😂😂😂

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 15 днів тому

      Yes

    • @madhavannairkrishnannair5636
      @madhavannairkrishnannair5636 15 днів тому

      ​@n ഹോ ഹ ഹോ എന്ന വിളിയുംgpanicker1003

  • @ChandranChandran-t5s
    @ChandranChandran-t5s 16 днів тому +4

    Correct sir 🙏

  • @grasp-oholics
    @grasp-oholics 16 днів тому +8

    TG ഉണ്ടെങ്കിൽ onnum നോക്കണ്ട. കിറു കൃത്യം points ആയിരിക്കും, which nobody can deny or debate

  • @Warghese
    @Warghese 16 днів тому +13

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ കുറെ മാസ്റ്റർ മാരും ടീച്ചർമാരും ഉണ്ട് എന്തിനാണ് തൊഴിൽ പേര് കൂടെ ചേർക്കുന്നത്. കുടിപ്പള്ളികുടം ടീമുകളെ ഇങ്ങനെ വിളിക്കണോ

    • @prakash45483
      @prakash45483 16 днів тому +1

      കുറെ ഡോക്ടഴ്‌സും

  • @ravipullur5520
    @ravipullur5520 16 днів тому +16

    TG❤💪

  • @rameshsukumaran1218
    @rameshsukumaran1218 16 днів тому +12

    TG❤️❤️

  • @rajeev9383
    @rajeev9383 16 днів тому +9

    ഹൈന്ദവരെ പല ജാതി ഭിന്നിപ്പിൽ നിലനിർത്തി വോട്ട് ബാങ്ക് രാഷ്ട്രീയക്കാരുടെ ചില ജിമ്മിക്കുകൾ മാത്രമാണിത്..ആർക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ നടക്കുന്ന ഒരു ആചാരമാണ് ഷർട്ട്‌ ഊരി നാലമ്പലത്തിൽ പ്രവേശിക്കുന്നത് അതും ചില അമ്പലങ്ങളിൽ മാത്രം.ആ ആചാരം നവീകരിക്കണമെങ്കിൽ ക്ഷേത്ര വിശ്വസികളുടെ അഭിപ്രായ സർവ്വേയിൽ അതിൽ വേണ്ട തീരുമാനം എടുക്കാവുന്നതാണ്... ഗുരുദേവനെ നമ്മൾ ഇന്നേവരെ ഷർട്ട്‌ ധരിച്ചു കണ്ടിട്ടില്ല..അതിൽ അദ്ദേഹത്തെ മുഖ്യമന്ത്രിയോ പാർട്ടിയോ വിമർശിക്കാൻ തയ്യാറാകുമോ??

  • @enlightnedsoul4124
    @enlightnedsoul4124 16 днів тому +13

    TG 🧡 sir

  • @vijayanvijayanvp6304
    @vijayanvijayanvp6304 16 днів тому +21

    മതത്തിന്റെ പേരിൽ കേരളത്തിൽ ഒരു പാർട്ടിയുണ്ടല്ലോ? M L

    • @suniln5883
      @suniln5883 13 днів тому

      Angane parayalle, matetaram anu

  • @sreeraj761
    @sreeraj761 16 днів тому +9

    🙏🙏👍👍

  • @indirapk868
    @indirapk868 16 днів тому +4

    TG തകർത്തു 👍

  • @chandranbabu8730
    @chandranbabu8730 16 днів тому +11

    TG marvellous

  • @SubuMohan
    @SubuMohan 16 днів тому +11

    LDF നും UDF നും ജനങ്ങളെ കബളിപ്പിച്ച് വോട്ടു തട്ടാൻ അറിയാം

  • @rajeeshkarolil5747
    @rajeeshkarolil5747 16 днів тому +7

    മോഹൻജി👍🙏🏻

  • @shijith1000
    @shijith1000 16 днів тому +5

    സനാതന ധർമ്മം മാത്രം ചർച്ച ചെയ്താൽ പോരാ. കമ്മ്യൂണിസവും ചർച്ച ചെയ്യപ്പെടണം. കമ്മ്യൂണിസം കൊണ്ട് സാധാരണ ജനങ്ങൾക്ക് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുന്നു, കമ്മ്യൂണിസത്തിന് എന്തെങ്കിലും മൂല്യച്യുതി ഉണ്ടായിട്ടുണ്ടോ , എന്നീ കാര്യങ്ങളും ചർച്ച ചെയ്യപ്പെടണം.

  • @lallamidhila5334
    @lallamidhila5334 16 днів тому +8

    TG sir 💗🙏

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 16 днів тому +9

    TG🔥🔥🔥🔥🔥🔥👏👏👏👏👌👌👌👌👌👌💪💪💪💪

  • @tatabit
    @tatabit 16 днів тому +7

    അന്നത്തെ തോഴിലുറപ്പ് തോഴിലാളി കഥ ആണ് കമ്മൂണിയിച്ചം.

  • @cheramangalamsivadas2150
    @cheramangalamsivadas2150 16 днів тому +6

    Long live TGsir

  • @LalithaT.P
    @LalithaT.P 16 днів тому +1

    🙏ദേശസ്നേഹികളായ സാധാരണക്കാരുടെ ശബ്ദമാണ് TG sir നെ പോലെയുള്ളവർ. പറയാൻ ഒരുപാട് ഉണ്ടെങ്കിലും പറയാനുള്ള കഴിവ് എല്ലാവർക്കും ഇല്ലല്ലോ. Thank you Sir 🙏♥️

  • @GirijaMavullakandy
    @GirijaMavullakandy 16 днів тому +1

    അഡ്വ.ടി.ജി.സാർ അഭിനന്ദനങ്ങൾ. കാര്യങ്ങൾ തുറന്നു പറഞ്ഞതിന്

  • @sureshkumarsankar5800
    @sureshkumarsankar5800 16 днів тому +3

    T G പറഞ്ഞത് 100% ശരിയാണ് ഈഴവ വോട്ട് ബിജെപിയിലേക്ക് ഒഴുകി മുസ്ലിം വോട്ട് ഒട്ടും കിട്ടിയതുമില്ല ഇനിയും ഈഴവനെ പിടിച്ചു കളിതൊഴുത്തിൽ കെട്ടാൻ കിട്ടില്ല പിണറായി ഓർമിച്ചാൽ നന്ന്

  • @arungopaln1
    @arungopaln1 16 днів тому +3

    ,, അതിന് ഇവർ റേഡിയോ അല്ലേ ..one side ഒള്ളൂ, ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാലോ

  • @ghaah
    @ghaah 16 днів тому +14

    1. Father of Astronomy:
    Aryabhatta ;
    work - Aryabhattiyam
    2. Father of Astrology:
    Varahamihira ;
    works - Panchasiddhantika,
    Bruhat Hora Shastra
    3. Fathers of Surgery :
    Charaka and Sushruta ,
    works : Samhitas .
    4. Father of Anatomy:
    Patanjali ,
    work: Yogasutra
    5. Father of Yoga :
    Patanjali ,
    work : Yogasutra
    6. Father of Economics :
    Chanakya ,
    work: Arthashshtra
    7. Father of Atomic theory :
    Rishi Kanada ,
    work : Kanada sutras
    8. Father of Architecture :
    Vishwakarma .
    .
    9. Father of Aero Dynamics:
    Mayasura ,
    work : Vastu Darpana
    10. Father of Medicine:
    Dhanvanthri ,
    first propounded Ayurveda
    11. Father of Grammar:
    Panini ,
    work: Vyakarana Deepika
    12. Father of Natyashastra :
    Bharatamuni
    work : Natyashastra
    13. Father of Kavya (literature) :
    Krishna Dwaipayana (VedaVyasa),
    works - Mahabharata ,
    Ashtaadasha Puranas
    14. Father of Playwriting :
    Kalidasa ,
    works : Meghadhootam ,
    Raghuvamsham ,
    Kumara Sambhava etc etc
    15. Father of Ganita: Bhaskara II ,
    works : Lilavati .
    16. Father of Warfare and Weaponry: Parashurama,
    works: Kalaripayatu, Sulba Sutras
    17. Father of story writing:
    Vishnu Sharma,
    works: Panchatantra
    18. Father of Politics:
    Chanakya,
    works: Arthashashtra,
    Nitishashtra
    19. Father of Sexual Anatomy:
    Vatsyana,
    work: Kamasutra
    20. Father of Philosophy:
    Sri Krishna,
    work: Shri Bhagavad Geeta
    21. Father of Advaitha:
    Shankara,
    works: commentaries (Bhashyas),
    panchadasi,
    vivekachudamani,
    22. Father of Alchemy: Nagarjuna,
    work: Pragnaparamita Sutras .
    23. Baudhayan: The original mathematician behind "Pythagorean theorem".
    Baudhayan (c. 800 BCE) was a Bharatiya mathematician, the first one ever to arrive at several concepts in Mathematics, which were later rediscovered by the Western world. What is known as "Pythagorean theorem" today is already found in Baudhayan sutras, which was written several years before the age of Pythagoras.
    The above list is just the tip of an iceberg.
    Let us take pride in sharing and educating the world what our ancestors did.
    Yet our ancestors bowed down to the world with their Humble "Namaste"
    🙏

  • @narayanankutty5973
    @narayanankutty5973 16 днів тому +4

    🙏ബഹു. ടി ജി സർ അങ്ങേക് ഒരു ബിഗ് സല്യൂട്

  • @radhakrishnan551
    @radhakrishnan551 14 днів тому

    👍👍👍👍👍

  • @prakashanvm6290
    @prakashanvm6290 16 днів тому

    👍👍

  • @Thampithaneesh
    @Thampithaneesh 16 днів тому +6

    ശുകമുനി അദ്വൈതചിന്തയിൽ മുഴുകി ആത്മഭാവത്തിൽ നിറഞ്ഞുനിന്ന ഒരു മഹദ് വ്യക്തിയായിരുന്നു. ഒരിക്കൽ മകനായ ശുകനെ വ്യാസഭഗവാൻ പിന്തുടർന്നു. ശുകൻ യുവസുന്ദരനാണെങ്കിലും നഗ്നനായിട്ടാണ് നടന്നിരുന്നത്. വഴിയരികിലെ പൊയ്ക‌യിൽ കുളിച്ചു കൊണ്ടിരുന്ന തരുണികൾ ശുകനെ കണ്ടിട്ട് നാണിച്ചില്ലെങ്കിലും വൃദ്ധനായ വ്യാസനെ കണ്ടപ്പോൾ നാണംപൂണ്ട് വെളളത്തിൽ മുങ്ങിയത്രേ. ശുകമുനി സ്ത്രീപുരുഷവ്യത്യാസങ്ങൾക്ക് അതീതനായിരുന്നു. വ്യാസൻ ജ്ഞാനവൃദ്ധനാണെങ്കിലും ശുകമുനിയോളം പോന്ന പരമഹംസനല്ലതന്നെ🕉️
    -------വ്യാസന്റെ വ്യസനം - #ഭാഗവതം
    അവർ ആരെയും ശല്യം ചെയ്യാനും മതം മാറ്റനും പൊട്ടിത്തെറിക്കാനും ഒന്നും പോകാറില്ല അവർക്കു അവരുടെ കാര്യം അത്രേ ഉള്ളൂ കുംഭ മേള നടക്കുന്ന സമയത്തോ അവർക്കു വിശേഷപെട്ട ദിവസങ്ങളിലൊ മാത്രം പ്രത്യക്ഷ പെടുന്നവർ അവർക്കു രാഷ്ട്രീയം ഇല്ലാ വോട്ടു ചെയ്യുന്നില്ല ഒരു കാര്യങ്ങളിലും ഇടപെടുന്നില്ല. അവരെ അവരുടെ വഴിക്കു വിട്ടേരെ എന്തിനാണ് താങ്കൾ ഇന്ത്യയിലെ ജനങ്ങളുടെ ഇടയിൽ കുത്തിത്തിരിപ്പു ഉണ്ടാക്കുന്നത്
    🕉️

  • @truthisfaith9847
    @truthisfaith9847 14 днів тому +1

    സകല ബഹുമാനത്തോടും കൂടി റജി സാറിനോട് ഒരു ചോദ്യം..... ഈ സനാധന ധർമ്മം ഇവിടെ ഒരു ദളിതന് സ്വാതന്ത്ര്യത്തിന് മുൻപ് കിട്ടിയിട്ടുണ്ടോ... സനാധന ധർമ്മം ഒരു വിഭാഗം ആൾക്കാർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം....... ആ വേർതിരിവ് തിരുത്താനാണ് ഗുരു നാരായണനാഥൻ ശ്രമിച്ചത് 🙏❤️❤️

  • @VijayKumar-ih6cs
    @VijayKumar-ih6cs 16 днів тому +3

    രാഹുൽ ഇവനെ എല്ലാം എന്തിനാണ് ചാർച്ച ചെയ്യാൻ വിളിക്കുന്നത്.......
    ഇവന്റെ എല്ലാം വിചാരം
    ഇവൻ ഭയങ്കര സംഭവം ആണ് എന്ന്.........

  • @sasidharannair1629
    @sasidharannair1629 15 днів тому

    TG.അറിവുളളവരെ,ബോധമുളളവരെ വേണം ചർച്ചക്ക് വിളിക്കാൻ.

  • @sreekariyamsyam2199
    @sreekariyamsyam2199 13 днів тому

    TG sir, your excellant description...nothing more than what you said😊

  • @velayudhanpillai7835
    @velayudhanpillai7835 16 днів тому

    You are exalant sir

  • @ManeshNv-pc3hu
    @ManeshNv-pc3hu 16 днів тому

    Proud of you from my bottom of heart

  • @balachandranm.b3888
    @balachandranm.b3888 16 днів тому

    🙏നമസ്തെ ടി ജി സർ🙏

  • @JayarajanJ-z2g
    @JayarajanJ-z2g 16 днів тому +2

    ടി ജി സൂപ്പർ

  • @RameshT-sx1rv
    @RameshT-sx1rv 16 днів тому +2

    🥰🥰🥰🥰

  • @JayaprasadKochumon
    @JayaprasadKochumon 13 днів тому

    പിണുവിന്റെ ഭരണ പരാജയം മറച്ചു വെക്കാൻ തന്ത്രപൂർവം എടുത്തിട്ടതാണ് ഈ സനാതന ധർമം

  • @gopalakrishnaholla9058
    @gopalakrishnaholla9058 16 днів тому

    വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല
    എന്റെ തുളസിത്തറയിലിരുന്നില്ല
    ദാഹിച്ചു മോഹിച്ചു ചൂടാന്‍ കോര്‍ത്തൊരു
    താമരമാലയണിഞ്ഞില്ല

  • @amblieamnile8981
    @amblieamnile8981 13 днів тому

    സംസ്ക്കാരത്തിൽ നിന്ന് രാഷ്ട്രീയത്തെ അകറ്റിനിർത്തണം.സതൃം

  • @venuparayil
    @venuparayil 16 днів тому +5

    എലി ഏതാണ്, പറി ഏതാണ് എന്നറിയാത്ത വെറും പോഴൻ ആയ എം. വി ഗോവിന്ദൻ കമ്മ്യൂണിസം എങ്ങിനെ വിശദീകരിക്കാനാണ്? കെ റെയിലിനെ കുറിച്ച് നടത്തിയ അവകാശം വാദങ്ങളും ഒക്കെ നമ്മൾ കേട്ടതല്ലേ. വിവരക്കേടിനു കയ്യും കാലും വച്ചതാണ് ഗോവിന്ദൻ.

    • @sarathkumarvk8951
      @sarathkumarvk8951 16 днів тому

      അയ്യേ!! ചേട്ടന് മനസിലായില്ലേ.. അങ്ങേര് പറഞ്ഞില്ലേ അത് തന്നെയാണ് കമ്മ്യൂണിസം. പണ്ട് വിദ്യാഭ്യാസവും വിവരവുമില്ലാത്ത പാവപ്പെട്ട ആളുകളെ വിളിച്ചിരുത്തിയിട്ട് ഇതുപോലുള്ള നേതാക്കന്മാർ krail,അപ്പം ഇതുപോലുള്ള ഗുണ്ട് അടിക്കും ആ പാവങ്ങൾ ഇതെന്തോ വലിയ വിപ്ലവമാണെന്നുകരുതി ഇവനെയൊക്കെ വലിയ ബുദ്ധിജീവി ആക്കി മാറ്റും.. അത്രേ ഉള്ളു..

    • @rkrishnan5999
      @rkrishnan5999 16 днів тому

      25 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കുമെന്നാണ് ഗോവിന്ദൻ പറയുന്നത്. അത് കേട്ട് കയ്യടിക്കുന്ന കമ്മികളെ കാണുമ്പോൾ സഹതാപം തോന്നുന്നു. K rail വരുമ്പോൾ അപ്പം എല്ലായിടത്തും പെട്ടെന്ന് എത്തിച്ച് വിൽക്കാൻ പറ്റുമെന്ന് ഗോവിന്ദൻ പറഞ്ഞു. അത് കേട്ട് കയ്യടിക്കുന്ന കമ്മികൾ വെറും പൊട്ടനന്മാർ അല്ലേ.

  • @ptcnchandran5567
    @ptcnchandran5567 16 днів тому +3

    ഹിരണ്യശിപു കംസൻ രാവണൻ പണ്ടത്തെ കമ്യൂണിസ്റ് കൽ.

  • @sindhuindhu8179
    @sindhuindhu8179 16 днів тому +1

    👍🙏😄😄😄

  • @SujathaBabu-d2v
    @SujathaBabu-d2v 16 днів тому

    ജനങ്ങൾക്ക്‌ മുൻപിൽ വരില്ല..😂

  • @saseendrawarrier5053
    @saseendrawarrier5053 16 днів тому +1

    സനാതനത്തെ പറ്റി പറയാൻ സ്റ്റാലിൻ മുഖ്യനു കൊടുത്ത കോടികൾ എത്ര ? വിജയനും ഗോവിന്ദനും ചേർന്ന് 10 MLA സിറ്റ് തമിഴ്നാട്ടിൽ CPM-ന് ഉറപ്പിച്ചു.

  • @harikumar.c7361
    @harikumar.c7361 16 днів тому

    T G 👍👏👏🌹

  • @sureshtg3812
    @sureshtg3812 15 днів тому

    Super TG

  • @mtcijk8421
    @mtcijk8421 16 днів тому +2

    Balance K Nair...😂😂😂

  • @santhoshprakash9817
    @santhoshprakash9817 16 днів тому

    TG Sir👌🏻🙏🏻

  • @sudhakarantv1982
    @sudhakarantv1982 16 днів тому +1

    മുൻപ് പി സി ജോർജ് ഹിന്ദു സമ്മേളനത്തിൽ പ്രസംഗിച്ചതിന് പുലർച്ചെ വീട്ടിൽ പോയി അറസ്റ്റ് ചെയ്ത നാടാണ് നമ്മളുടേത്

  • @Vipp5924-w5x
    @Vipp5924-w5x 16 днів тому

    Tg sir correct 🎉🎉🎉🎉

  • @georgeka1950
    @georgeka1950 16 днів тому

    രാഹുൽ നെ എന്തിനാ 😂

  • @mohanachandrannair20
    @mohanachandrannair20 16 днів тому

    ആർക്കും സ്വീകരയമായ രീതിയിൽ TG sir....

  • @vinodmp8197
    @vinodmp8197 14 днів тому

    സനാതന ധർമ്മം വ്യക്തമാക്കിയാൽ കമ്മ്യൂണിസം കേരളത്തിൽ ഉണ്ടാവില്ല..

  • @prasadmr8180
    @prasadmr8180 16 днів тому +1

    TG❤❤😂😂

  • @CM-mw8qd
    @CM-mw8qd 16 днів тому +1

    വരില്ല... വന്നാൽ കമ്മ്യൂണിസം എന്താണ് എന്ന് പഠിക്കേണ്ടിവരും ആദ്യം 😂

  • @GNANADASJ-e7j
    @GNANADASJ-e7j 16 днів тому +1

    കമ്മ്യൂണിസം അറിഞ്ഞാലല്ലേ പറയാനൊക്കൂ .അറിഞ്ഞതെല്ലാം വായിച്ചറിവുകൾ.അതും പുറത്തുപറയാൻ കഴിയാത്തവ .

  • @girijabhai4388
    @girijabhai4388 16 днів тому

    TG,, sir,, 👍👍❤️❤️🙏🙏

  • @nitheeshnarayanan6895
    @nitheeshnarayanan6895 16 днів тому

    TG 🥰👏🙏

  • @bijumathew1381
    @bijumathew1381 16 днів тому

    T G statement super Super ❤❤❤

  • @sreelekhags677
    @sreelekhags677 16 днів тому

    TG sir....,medical College 💯💯💯NSS Nair 👎👎👎👎

  • @pratapvarmaraja1694
    @pratapvarmaraja1694 16 днів тому

    ഇപ്പോഴും കമ്മ്യൂണിസ്റ്റ് മൈൻഡ് സെറ്റ് മാറിയിട്ടില്ല. സൗമ്യനായ അനിൽകുമാർ കെ. സുരേന്ദ്രൻ മേയറോടൊപ്പം ഒരു കേക്ക് മുറിച്ചപ്പോൾ ഉണ്ടാക്കിയ പുകിൽ നമ്മൾ കണ്ടതല്ലേ. അഹങ്കാരം പേറുന്ന ആൽമവിശ്വസമില്ലാത്ത ഭീരുക്കൾ.

  • @retheeshkeshav3407
    @retheeshkeshav3407 16 днів тому

    TG mass❤❤❤❤🙏

  • @kkvs472
    @kkvs472 16 днів тому

    😊

  • @jineeshkumar4365
    @jineeshkumar4365 16 днів тому

    Tg❤️

  • @suniln5883
    @suniln5883 13 днів тому

    Aro ezhutikodutta paper tappitadanju vayikkunna vagmi😮😮😮😮

  • @adedtis317
    @adedtis317 16 днів тому +2

    വളി വീരൻ രാഹുലും ഉണ്ടല്ലോ
    ഈ സിഘണ്ടി ഇല്ല സ്ഥലത്തും എത്തും
    ഗുളികൻ തന്നെ

  • @bougainvilleaviews
    @bougainvilleaviews 15 днів тому

    Aa last paranja sentence exactly 14:11

  • @sn9040
    @sn9040 16 днів тому +1

    കോന്നൻ എങ്ങനെ വരും വിവരമുള്ള വരുടെ മുമ്പിൽ നിൽക്കാൻ നട്ടെല്ലി ച കാക്കളുടെ മുമ്പിൽ ആളുചമയാനെ അറിയൂ വിവരദോഷി

  • @girishphadke5885
    @girishphadke5885 16 днів тому

    Like any guinness

  • @karthikeyanpp4005
    @karthikeyanpp4005 16 днів тому

    എന്താണ് സനാധന ധർമ്മം എന്നു ഒന്നു വ്യക്തമാക്കാമോ

  • @Joy-gw2gy
    @Joy-gw2gy 16 днів тому +3

    നല്ല നിരീക്ഷണം T G...
    Thank's
    പിന്നെ കോവിന്ദൻ അപ്പം ചുട്ട് തീർന്നില്ല... ആ സാധനത്തിനെ ആരെങ്കിലും അംഗീകരിക്കുമോ

  • @suniln5883
    @suniln5883 13 днів тому

    TG super

  • @easternwestern3148
    @easternwestern3148 16 днів тому +1

    ഗോവിന്ദൻ ഷവാവ്... വെറും ഗോൺവിന്ദൻ...
    വെറുതെ ഹൈപ്പ് കൊടുക്കാതെ

  • @narayanankutty6126
    @narayanankutty6126 16 днів тому

    I have no comment about the talk by TG. But i have a comment about Easwaran! (Not the Sarvewaran) I enjoy and wonder how he patiently waits for (listens to?) TG to finish. Usually he interrupts.
    He might have been thinking about how to answer TG. How to find objections, corrections and modifications?
    He can never accept anything stated by others, especially if they are generally respected by others.

  • @sudhakarankv-zm4lk
    @sudhakarankv-zm4lk 15 днів тому

    As mentioned by you .Telling Mathe thram means Matham itharam that is what we are seeing here seems to be

  • @gsooraj679
    @gsooraj679 22 години тому

    100% ശരിയാണ് എന്നെ കൂടെ നിർത്താമോ ? എത്ര പ്രശ്നം വന്നാലും ഞാൻ കൂടെ നിൽക്കാം. 100% എന്നെ കൂടെ നിർത്തു

  • @Carbonfootprint.5685
    @Carbonfootprint.5685 14 днів тому

    കമ്മ്യൂണിസ്റ്റ് നേതാക്കൻമാർ കരുതിയിരിക്കുന്നത് സനാതന ധർമ്മമെന്നാൽ ഏതോ വണ്ടിപ്പലഹാരം എന്നാണ്. അവറ്റകളെ വെറുതേ വിട്ടേക്ക് സാറൻമാരേ .

  • @ManojKumar-bc3gx
    @ManojKumar-bc3gx 14 днів тому

    ഡോ:ജി.വി.ഹരി എന്താണ് നഴ്സറി കുട്ടികളെ പോലെ ഫോണിൽ കളിയ്ക്കുന്നു. ശ്രീ മോഹൻദാസ് പറയുന്ന മുപടി മൈൻഡ് ചെയ്യാതെ ഇരിയ്ക്കുന്നു അറിവ് നേടുന്നത് നല്ലതല്ലെ

  • @sibikumarck7970
    @sibikumarck7970 15 днів тому

    Govindaaa Govindaaa

  • @shyamjithks4113
    @shyamjithks4113 14 днів тому

    ആ ഇളിക്കുന്ന രാഹുൽ പൊട്ടനെ എന്തിനാ ഈ ചാനലിൽ വിളിക്കുന്നെ

  • @sankaranarayananambalavatt5629
    @sankaranarayananambalavatt5629 16 днів тому

    ഗോവിന്ദനെ പോലെ സ്വന്തം പിതൃത്വം സമദായിക്കുന്നവർ പലതും പറയും

  • @Rajeshsoman6331Rajesh
    @Rajeshsoman6331Rajesh 13 днів тому

    SDPI ഏജന്റ് രാഹുൽ ഉണ്ടല്ലോ

  • @mithranm.p
    @mithranm.p 13 днів тому

    Mr.Mohandas you said whater you achieved is due to this 'sanadana....".But this is not an answer.You can say similies but reality is different

  • @subramaniankv8793
    @subramaniankv8793 16 днів тому

    T G Mohandhas ❤

  • @girishphadke5885
    @girishphadke5885 16 днів тому

    Rahul share saare saambaare enn vilichille😊

  • @damodharanak9833
    @damodharanak9833 14 днів тому

    സാറേ നല്ലവണ്ണം കുളിപ്പിച്ചാൽ പോരേ തൊലിയുരിക്കണോ T G സാറിന്റെ ഒരു കാര്യം

  • @DileepKumar-gj2gf
    @DileepKumar-gj2gf 16 днів тому +1

    കമ്മ്യൂണിസം, സനാഥനം ഇതൊക്കെ എന്താണന്നറിയാത്ത ഉണ്ണാക്കൻ ആണ് ഗോയിന്തൻ...😂