എപ്പിസോഡ് വീണ്ടും നോക്കാൻ വന്നതാ.. ഇതിൽ സുധി ചേട്ടന്റെ ചിരി ❤❤❤❤❤❤❤ ഇപ്പോഴത്തെ എപ്പിസോഡുകളിൽ ഒരുപാട് മിസ്സ് ചെയ്യുന്നു ആ ചിരി 😢😢😢.. മിസ്സ് യു സുധി ചേട്ടാ 😢😢😢😢❤❤❤❤❤❤❤
തങ്കുവിന്റെ കഥ കേട്ട് ഭാമ പ്ലിങ്ങി നിൽക്കുന്നു..തങ്കു വെള്ള മുണ്ടും ഷർട്ടും ഇട്ടപ്പോഴേക്കും എന്റമ്മോ വേറെലെവൽ എന്നാലുക്ക്.... സ്റ്റുഡിയോയുടെ ഫ്ലക്സിൽ സുധി ചേട്ടന്റെ ഫോട്ടോ കലക്കി ഗംഭീരം....❤❤❤
നോബി ചേട്ട ചിരിച്ചു മടുത്തു anukutty തങ്കു combo കണ്ടിട്ട് കുറെ ആയി അടിപൊളി...... ടീമേ അടിപൊളി പാട്ട്.... എന്തെല്ലാം പറഞ്ഞു കളിയാക്കിയാലും എല്ലാം തമാശയായി കാണുന്ന നമ്മുടെ മുത്ത് sudhi ചേട്ടൻ അടിപൊളി... ഭാമ അടിപൊളി guest പഴയതു പോലെ തന്നെ ഒരു മാറ്റവും ഇല്ല 😍😍😍😍😍😍😍ente.. ടീമേ പൊളിച്ചുതങ്കു പൊളി പൊളി പൊളി ❤️❤️❤️❤️❤️ശ്രീവിദ്യയുടെ തകിട തകിട പൊളിച്ചു... നോബി ചേട്ടന്റെ ക്ലൈമാക്സ് പൊളിച്ചു
ഈ കമൻ്റ്സ് എല്ലാം കാണുമ്പോൾ ഭയങ്കര സന്തോഷം ഇത്ര നല്ല രീതിയിൽ ചിന്തിക്കുന്നവർ ആണ് സ്റ്റാർ മാജിക് ഫാൻസ്.... Fb യിലേക്കാൾ നല്ല കാഴ്ചക്കാർ എന്ത്കൊണ്ടും യൂട്യൂബിൽ ആണ്.... 🥰 ഭാമ അന്നും ഇന്നും ഇഷ്ടം... കോട്ടയംകാരി ആയതിൽ കുറച്ചേറെ ഇഷ്ടം...നിവേദ്യം ഒരുപാട് ഇഷ്ടമുള്ള സിനിമ ആണ്.... ❤️
എല്ലാവർക്കും ഹായ്.. ❤️ ഗെയിം കൊള്ളമായിരുന്നു. ഗെസ്റ്റ് ന്റെ പാട്ട് 👌🏻 തങ്കു പൊളിച്ചു. നോബിചേട്ടൻ തമാശകാണെങ്കിലും ആകാശദൂത് സിനിമയിലേക്ക് ഒന്ന് കൊണ്ടുപോയി 👌🏻 അടിപൊളി ❤️
ഇതവന്റെ സ്ഥിരം ഉടായിപ്പാണ്. ആരും ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോൾ ഇങ്ങനെ ഓരോന്ന് പൊക്കികൊണ്ടുവരും. പിന്നെ പെണ്ണുങ്ങളെ വെച്ച് ഗോസിപ്പ് അടിച്ചിറക്കുക. അത് പൊലിപ്പിക്കാൻ ചാവാലി ഓൺലൈൻ മീഡിയയിൽ കോണ്ടാക്ട്സ് ഉണ്ട്.
ആർക്കും വേണ്ടാത്ത ഒരു കോടി എല്ലാ ദിവസവും ഫ്ലവർസിൽ ഉപ്പും മുളകും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സ്റ്റാർ മാജിക്ക് ഒരു ദിവസവും എന്നാലും എന്റെ ശ്രീ കണ്ടാ
ഞമ്മന്റാൾക്കാരടെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രം നിൽക്കുന്ന അവതാരമാണ് ശിയാസ്. ഒന്നും മിണ്ടാനും ചെയ്യാനും അറിയാത്ത അവനെ ഇതിൽ കൊണ്ടുവരുന്നതിൽ വേറെ ഒരു കാരണവും ഇല്ല.
മലയാളത്തിൽ നവ്യ നായർ കഴിഞ്ഞാൽ പിന്നെ അന്നും ഇന്നും എന്റെ ഇഷ്ട നായികയാണ് ഭാമ... നിവേദ്യം സിനിമയുടെ ഇന്റർവ്യൂ തൊട്ട് ഇന്ന് വരെ ആ ഇഷ്ടം പോയിട്ടില്ല 🥰🥰 പിന്നെ പലർക്കും ഇഷ്ടം അല്ലാത്ത ഒരുപാട് സിനിമകൾ എനിക്ക് ഇഷ്ടം ആണ് കാരണം അത് ഭാമ ഉള്ളത് കൊണ്ട് മാത്രം 😘 ജനപ്രിയൻ, ഇവർ വിവാഹിതരായാൽ, happy husband's, മറുപടി, എല്ലാം എല്ലാം എനിക്ക് ഇഷ്ടം ആണ് Love you ഭാമ 😘😘😘😘
തങ്കച്ചൻ അനു ബിനു അടിമാലി ലക്ഷ്മി ചേച്ചി നോബി ചേട്ടൻ ഇവർ അഞ്ച് പേരുമാണ് സ്റ്റാർ മാജിക്കിന്റെ ഹൈലൈറ്റ് അപ്പോ ഇവരിൽ ഒരാളെ വലുതാക്കാൻ അങ്ങും ഇങ്ങും ഫാൻ ഫൈറ്റ് നടത്താതിരിക്കാതിരിക്കുക ഡീ ഗൈഡ് ചെയ്യാതിരിക്കുക ഫാൻ ഫൈറ്റ് ഒക്കെ സ്റ്റാർ മാജിക്ക് ഉയർച്ചയിൽ നിക്കുമ്പോ മാത്രം ഇപ്പോ മോശം ടൈം ആണ് എല്ലാവരും ഉണ്ടാവണങ്കിൽ സ്റ്റാർ മാജിക്ക് വേണ്ടേ അത് കൊണ്ട് ബിനു ബോഡി ഷൈമിങ് നോബി ചളി അനു ഓവർ തങ്കച്ചൻ പയഴ പോലെ എൽ ക്കുന്നില്ല ലക്ഷ്മി ചേച്ചി തള്ള് ഇതൊക്കെ പറങ്ങ് കമന്റ് ഉടാകിരിക്കുക
ഭാമ സുന്ദരി ആയിട്ടുണ്ട് എനിക്കൊത്തിരി ഇഷ്ട്ടം ആണ് ഭാമയെ പണ്ട് ഞാൻ ഭാമ ആയിട്ട് അവതരണം നടത്തിട്ടുണ്ട്. ഇപ്പോ ചെറിയൊരു ഇഷ്ട്ട കുറവുണ്ട് എന്നാലും കൊഴപ്പമില്ല നന്നായിരിക്ക്... Cute smile ആണുട്ടോ ❤️
ധ്യാനും,ഷൈൻ ടോം ചാക്കോയും ...വന്ന episode കൾ ആയിരുന്നു അടിപൊളി ...ഇനിയും ഇവരെ പോലത്തെ active ആയ ഗസ്റ്റ് കളെ കൊണ്ടുവരാൻ ശ്രമിക്കുക..... ,,,,star magic,,,കട്ട ഫാൻ
എപ്പിസോഡ് വീണ്ടും നോക്കാൻ വന്നതാ.. ഇതിൽ സുധി ചേട്ടന്റെ ചിരി ❤❤❤❤❤❤❤ ഇപ്പോഴത്തെ എപ്പിസോഡുകളിൽ ഒരുപാട് മിസ്സ് ചെയ്യുന്നു ആ ചിരി 😢😢😢.. മിസ്സ് യു സുധി ചേട്ടാ 😢😢😢😢❤❤❤❤❤❤❤
നിവേദ്ധ്യം പടത്തിൽ കണ്ടതുപോലെ തന്നുണ്ട് ഒരു വ്യത്യാസവും ഇല്ല ഭാമക്ക്, തങ്കുവിന്റെ സ്കിറ്റ് സൂപ്പർ 🥰🥰🥰🥰
എനിക്ക് എന്തൊരു ഇഷ്ട്ടം ആണ് ഭാമയെ നിവേദ്യം സിനിമയിൽ തെ പോലെ തന്നെ ഒരു മാറ്റവും ഇല്ല
വന്നല്ലോ..ഉറക്കം വന്നാലും സ്റ്റാർ മാജിക് കാണും.. 😍😍epi സൂപ്പർ ❤️അസീസ്ക്കനെ miss ചെയ്യുന്നു.
Stym
Azeez ikka new movei shootingil anu
തങ്കുവിന്റെ കഥ കേട്ട് ഭാമ പ്ലിങ്ങി നിൽക്കുന്നു..തങ്കു വെള്ള മുണ്ടും ഷർട്ടും ഇട്ടപ്പോഴേക്കും എന്റമ്മോ വേറെലെവൽ എന്നാലുക്ക്.... സ്റ്റുഡിയോയുടെ ഫ്ലക്സിൽ സുധി ചേട്ടന്റെ ഫോട്ടോ കലക്കി ഗംഭീരം....❤❤❤
ബിനീഷ് നല്ല ഇമ്പ്രൂവ്മന്റ് ഉണ്ട്, പാട്ടിലും ആറ്റിട്യൂഡിലും. ഷിയാസെ നീയിങ്ങനെ തന്നെ നിന്നാൽ നിന്നെ അവര് ക്രമേണ ഫുള്ളായിട്ട് ഒഴിവാക്കും.
അതെ എന്തെകിലും ഒക്കെ പറയണ്ടേ എന്തെങ്കിലും ചോദിച്ചാൽ പറയും
ഇന്ന് കുറെ ചിരിച്ചു 😄😄😄😄നല്ലരു എപ്പിസോഡ് 🔥🔥🔥🔥പക്ഷെ എല്ലാ ദിവസവും വേണം പ്ലീസ് അനൂപ് ഏട്ടാ
ഭാമ♥️ എപ്പിസോഡ് പതിവ് പോലെ തന്നെ അടിപൊളി🤗 തങ്കു സ്‌കിറ്റും പൊളിച്ചു.... 💯 പിന്നെ നെൽസൺ ചേട്ടനെയും അസീസ് ഇക്കയും ഒരുപാട് മിസ്സ് ചെയുന്നു.....😓
Big Boss L poyo aavo
👍
Shafiyeyum
@@shamnanashma7904 big alla kopp boss manushan veruppikkan nilavarm kuranja program Big boss
Missing jaseela chechi
Anu chachi thankus after along time thanks anoop john
തങ്കു തകർത്തു ട്ടോ 🥰🥰🥰അസീസ്‌ക്ക miss ചെയ്യുന്നു 🥲🥲
ഭാമയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി👌👌 എന്റെ ഒരു ആഗ്രഹമാണ് പറ്റുമെങ്കിൽ മീരാജാസ്മിനെ ഒന്നു കൊണ്ടുവരൂ💐
@@shan6566 ,🤣🤣
നോബി ചേട്ട ചിരിച്ചു മടുത്തു anukutty തങ്കു combo കണ്ടിട്ട് കുറെ ആയി അടിപൊളി...... ടീമേ അടിപൊളി പാട്ട്.... എന്തെല്ലാം പറഞ്ഞു കളിയാക്കിയാലും എല്ലാം തമാശയായി കാണുന്ന നമ്മുടെ മുത്ത് sudhi ചേട്ടൻ അടിപൊളി... ഭാമ അടിപൊളി guest പഴയതു പോലെ തന്നെ ഒരു മാറ്റവും ഇല്ല 😍😍😍😍😍😍😍ente.. ടീമേ പൊളിച്ചുതങ്കു പൊളി പൊളി പൊളി ❤️❤️❤️❤️❤️ശ്രീവിദ്യയുടെ തകിട തകിട പൊളിച്ചു... നോബി ചേട്ടന്റെ ക്ലൈമാക്സ് പൊളിച്ചു
തങ്കു🤣🤣🤣, നോബി end 🤣🤣🤣🤣🤣🤣എല്ലാവരും നോ വേർഡ്‌സ് 👏👏👏👏👏👏👌🏻👌🏻👌🏻👌🏻👌🏻👌🏻
തന്നെ എത്രെ കളിയാക്കിയാലും അതു കേട്ടു ചിരിക്കുന്ന സുധി ചേട്ടൻ 😂♥️
Adh kondan ayale avde vechekkunath adhu koode illell pande outaa
Ayal oru Mandan aanu atha 😂
തിരിച്ചു പറയാൻ അറിയില്ല........ പറഞ്ഞാൽ അത് ചളി ആയിപ്പോകും 🤪🤪🤪
@@Legend-sw2dk who said🙄
Sudhi chettan ellam positive ayi edukunna aalanu allathe Mandan alla sudhi chettananu star magic first episode valath kal vech kayariyath
ഭാമയെ കാണുമ്പോൾ ബിനീഷ് കോടിയേരിയെ ഓർമ വരും പിന്നെ ഭാവന കേസിൽ മൊഴി മാറ്റിയ ഒരാളിൽ ഭാമയും ഉണ്ടെന്നറിഞ്ഞത് മുതൽ ഇതിനെ കാണുന്നദ്ധേ കലിപ്പാ
എന്റെ പൊന്നോ ഈ തങ്കച്ചൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻✨️✨️👏🏻👏🏻✨️✨️
ഈ കമൻ്റ്സ് എല്ലാം കാണുമ്പോൾ ഭയങ്കര സന്തോഷം ഇത്ര നല്ല രീതിയിൽ ചിന്തിക്കുന്നവർ ആണ് സ്റ്റാർ മാജിക് ഫാൻസ്.... Fb യിലേക്കാൾ നല്ല കാഴ്ചക്കാർ എന്ത്കൊണ്ടും യൂട്യൂബിൽ ആണ്.... 🥰
ഭാമ അന്നും ഇന്നും ഇഷ്ടം... കോട്ടയംകാരി ആയതിൽ കുറച്ചേറെ ഇഷ്ടം...നിവേദ്യം ഒരുപാട് ഇഷ്ടമുള്ള സിനിമ ആണ്.... ❤️
24:00 തങ്കൂ... 😘😘😘😘👏👏👏👏❤️👍
@@shan6566 😝😘♥️👍
തങ്കു.. തങ്കം... ❣️❣️❣️❣️🥰🥰🥰🥰
ഷിയാസ് താങ്കളെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു പക്ഷെ എന്തിനാ അസൂയ മൂത്ത് Dr. റോബിനെ ഇങ്ങനെ പറയുന്നത്
ടോപ് ക്ലാസ് ഡയറക്ടർ ലോഹി സാർ flim ചാൻസ് കിട്ടിയ ഭാഗ്യ നായിക ലാസ്റ്റ് one നിവേദ്യം... ലോഹിദാദാസ്.sir.. ഈ ഒരു അവസരത്തിൽ ഓർക്കുന്നു 😍😍😍
Thankacho chirichu oru paruivamaayiiii
അടിപൊളി 👌🏻👌🏻👏, ഭാമ നല്ല സുന്ദരി ആയിട്ടുണ്ട്. അസീസ് ഇക്ക, അനീഷ് ഏട്ടൻ, നെൽസൻ ചേട്ടൻ, ജിത്തു, അജൂബ് ഇവരെയെല്ലാം മിസ്സ് ചെയ്യുന്നുണ്ട്.
Shafiyo
Ayye jithu ajoob okke nthinu..? Avanmare okke eduth kalayanam..
@@Sanzspheregames അവരൊക്കെ പുതിയ ആളുകൾ അല്ലെ,പതിയെ അവരൊക്കെ ഓക്കേ ആകും
അടിപൊളി എല്ലാവരും സൂപ്പറായിട്ടുണ്ട്, അസീസ് ഇക്കായെ മിസ്സ് ചെയ്യുന്നുണ്ട്, ഗെയിം കുറച്ച് ഈസി ആയിപ്പോയി
എന്നിട്ടും ഷിയാസ് പറ്റിയില്ല ഗെയിം കളിക്കാൻ
എല്ലാവർക്കും ഹായ്.. ❤️ ഗെയിം കൊള്ളമായിരുന്നു. ഗെസ്റ്റ് ന്റെ പാട്ട് 👌🏻 തങ്കു പൊളിച്ചു. നോബിചേട്ടൻ തമാശകാണെങ്കിലും ആകാശദൂത് സിനിമയിലേക്ക് ഒന്ന് കൊണ്ടുപോയി 👌🏻 അടിപൊളി ❤️
ഭാമ അന്നും ഇന്നും ഒരുപോലെ ❤👌cute ❤
Phamayum Husband um verpirinju ennu paranju ennu paranjavana enthu cheyyanam frands
E തങ്കുന്റെ ഒരു കാര്യം 🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😆😆😆😆😆😆✨️✨️✨️✨️
👌👌👌
Anger poliyalle 🔥
Bhama butiful thankchan anumol perfomens kidu
ഈ ഷിയാസിനെ എന്തിനാണ് ഇതില് ഇങ്ങനെ നിർത്തിയേക്കുന്നെ ഒന്നെങ്കിൽ എന്തെങ്കിലും സംസാരിക്കാൻ അറിയണം.. ഇത് ഒന്നും മിണ്ടാതെ പ്രതിമ പോലെ നിൽക്കാനോ
പണ്ടത്തെ അപേക്ഷിച്ച് ഒരുപാട് താഴോട്ട് പോകുന്നു. ഈ അടുത്ത ധ്യാൻ വന്നു പൊളിച്ചടുക്കിയ എപ്പിസോഡ് ഒഴിച്ചാൽ ബാക്കി എല്ലാം below average.
നോബിച്ചേട്ടൻ ക്ലൈമാക്സ് പൊളിച്ചു soooooooper 👍👍👍
തങ്കു എന്നാ സൂപ്പർ പെർഫോമൻസ് ആണ്
എൻറെ പൊന്നോ ക്ലൈമാക്സ് പൊളിച്ചു ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
👍👍
ഇടക്ക് ഇടക്ക് വന്നു സേർച്ച് ചെയ്ത് നോക്കും പുതിയ എപ്പിസോഡ് വന്നോ എന്ന് 🤩💥
ഒലക്കേണ്
Anu chechi thankus all the best
എല്ലാവരും അടിച്ചു പൊളിച്ചു ഭാമ super 😘😘
Azeezka നെയും ഷഫിക്കനേയും മിസ്സ് ചെയ്യുന്നു
എപ്പോ ഇട്ടാലും കാണും....
അത്രക്ക് ഇഷ്ട്ടമാണ് ❤❤❤❤
അല്ല പിന്നെ 👍🌹👍
അതെ ഏത് time ആയാലും കാണും ❤️❤️❤️
@@rasheedksa5438 Support please
തങ്കു വിനെ വെല്ലാൻ തങ്കു മാത്രം 👍👍❤❤👌👌
Shiyasine endhinittatha avide
തങ്കു.. നല്ല ലുക്ക് ആയിട്ട് ഉണ്ട്
Chinnu chechide innatha dress ishttam aavathavarundooo👀🙃
ഉണ്ണിയുടെ മാളികപ്പുറം ഇത്രയും hit.... ഉണ്ണിയെ ഒന്ന് കൂടി കൊണ്ട് വരണം..... അത് ഒരു മാജിക് എപ്പിസോഡ് ആയിരിക്കും
അനു തങ്കച്ചൻ
തങ്കു വന്നാൽ പിന്നെ അത്ഒരുപ്രത്യേകത ആണ്🥰🥰🥰🥰
Azeezka,shafika,nalsonchettam,ullaas.ivare oru pad miss cheyyunnu
❤️❤️സ്റ്റാർ മാജിക്❤️❤️ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു പ്രോഗ്രാമായ്യ് മാറിക്കഴിഞ്ഞിരിക്കുന്നു...❤️❤️
വളരെ നേരത്തെ ആണല്ലോ.... 😁വെയിറ്റ് ചെയ്ത് ഇരിക്കുവാരുന്നു.... 🤩 കുറച്ച് ദിവസം കൂടെ ആക്കിയാൽ വളരെ നന്നായിരുന്നു.... ☺️❤️
👌
ചളി മാലിയുടെ ചളികൾ മാറ്റി നിർത്തിയാൽ പരിപാടി ഉഗ്രൻ 👍🏼
എത്ര കളിയാക്കിയാലും ഒരു പരാതിയും ഇല്ലാത്ത team🥰
നോബിനെ കോഴിമുട്ടയുടെ പരസ്യത്തിന് വെക്കാം
Thakachettan polichu,chirichu chirichu oru vazhiyaayi 😁😁😁😁😁😁😅😅😅😅
തങ്കു ചേട്ടൻ നോബി chettan binu chettan adi പോളി
തങ്കു പൊളി അല്ലെ എപ്പോഴും
അസിസ്ക്ക എവിടെ പോയി കുറച്ചു day ആയിട്ട് മിസ്സിംഗ് ആണല്ലോ
സിനിമ വല്ലതും വന്നോ Asiskkakk❤❤
Aseeskaane miss cheyyunnu
Thangu super man king
ഉറങ്ങാൻ പോകാം നേരം ആണോ വരുന്നേ 😄💤 എന്നാ പിന്നെ കണ്ടിട്ട് കിടക്കാം 🤩❤️ സ്റ്റാർ മാജിക് 👌🏼🔥
😁
ഞാനും 😄
Mr ഷിയാസ് കരീം ഉള്ളത് കൊണ്ട് eni ഈ പരിപാടി കാണില്ല.. Dr ne കുറിച് അത്ര മോശമായിട്ട ഇവൻ പറഞ്ഞത്.. I hate him
Epo prnju
ഇതവന്റെ സ്ഥിരം ഉടായിപ്പാണ്. ആരും ശ്രദ്ധിക്കുന്നില്ല എന്ന് കാണുമ്പോൾ ഇങ്ങനെ ഓരോന്ന് പൊക്കികൊണ്ടുവരും. പിന്നെ പെണ്ണുങ്ങളെ വെച്ച് ഗോസിപ്പ് അടിച്ചിറക്കുക. അത് പൊലിപ്പിക്കാൻ ചാവാലി ഓൺലൈൻ മീഡിയയിൽ കോണ്ടാക്ട്സ് ഉണ്ട്.
തങ്കു അനുക്കുട്ടി കോമ്പിനേഷൻ ഇപ്പോൾ കുറവാണല്ലോ അവരുടെ നല്ല കോമ്പിനേഷൻ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 🥰🥰
Athoke namal preshakare mandan maru akuvsn ulla oru kali mathram... Kettille thankuvinte mareg Aa
Shafikka , Nelson chettan ., Asees kka miss cheyyunnu
ചിരിച്ചു ഒരു വഴി ആയി. അവസാനം നോബിചേട്ടൻ പൊളിച്ചു 👌👌👌👌
Azhchayil 2 days engilum venam. Aseeska miss yooouuuu
ആർക്കും വേണ്ടാത്ത ഒരു കോടി
എല്ലാ ദിവസവും ഫ്ലവർസിൽ ഉപ്പും മുളകും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സ്റ്റാർ മാജിക്ക് ഒരു ദിവസവും എന്നാലും എന്റെ ശ്രീ കണ്ടാ
കൈലിരിപ്പ്
1kodi arrku vandanu arra paranja ettra vere annu help chayyuna 1 kodill vanne kondu good program 1 kodi 💙💙💙💙
1 kodi 4 day ullu baky day comedy ulsvam annu
ഞമ്മന്റാൾക്കാരടെ സപ്പോർട്ട് ഒന്നുകൊണ്ടുമാത്രം നിൽക്കുന്ന അവതാരമാണ് ശിയാസ്. ഒന്നും മിണ്ടാനും ചെയ്യാനും അറിയാത്ത അവനെ ഇതിൽ കൊണ്ടുവരുന്നതിൽ വേറെ ഒരു കാരണവും ഇല്ല.
Should super
🤣👍
അനുമോൾ 🤩
സ്റ്റാർമാജികും പൊളി😍
സു സു വും പൊളി❤
ഭാമയെ കാണുമ്പോൾ പഴയ നടി ചാർമിളയെ പോലെ.. എന്തു സുന്ദരിയാണ് 🥰😄
തങ്കു ചേട്ടാ പൊളിച്ച് അടുക്കി നിങൾ
മലയാളത്തിൽ നവ്യ നായർ കഴിഞ്ഞാൽ പിന്നെ അന്നും ഇന്നും എന്റെ ഇഷ്ട നായികയാണ് ഭാമ...
നിവേദ്യം സിനിമയുടെ ഇന്റർവ്യൂ തൊട്ട് ഇന്ന് വരെ ആ ഇഷ്ടം പോയിട്ടില്ല 🥰🥰
പിന്നെ പലർക്കും ഇഷ്ടം അല്ലാത്ത ഒരുപാട് സിനിമകൾ എനിക്ക് ഇഷ്ടം ആണ് കാരണം അത് ഭാമ ഉള്ളത് കൊണ്ട് മാത്രം 😘
ജനപ്രിയൻ, ഇവർ വിവാഹിതരായാൽ, happy husband's, മറുപടി, എല്ലാം എല്ലാം എനിക്ക് ഇഷ്ടം ആണ്
Love you ഭാമ 😘😘😘😘
അനു ഒരുപാട് ഒതുങ്ങി തുടങ്ങി അനൂന്റെ കുട്ടിത്തം ആണ് കേട്ടോ എനിക്ക് ഒത്തിരി ഇഷ്ടം
Pinne 27 vayass Aayy othugii poykootte
തങ്കച്ചൻ അനു ബിനു അടിമാലി ലക്ഷ്മി ചേച്ചി നോബി ചേട്ടൻ ഇവർ അഞ്ച് പേരുമാണ് സ്റ്റാർ മാജിക്കിന്റെ ഹൈലൈറ്റ് അപ്പോ ഇവരിൽ ഒരാളെ വലുതാക്കാൻ അങ്ങും ഇങ്ങും ഫാൻ ഫൈറ്റ് നടത്താതിരിക്കാതിരിക്കുക ഡീ ഗൈഡ് ചെയ്യാതിരിക്കുക ഫാൻ ഫൈറ്റ് ഒക്കെ സ്റ്റാർ മാജിക്ക് ഉയർച്ചയിൽ നിക്കുമ്പോ മാത്രം ഇപ്പോ മോശം ടൈം ആണ് എല്ലാവരും ഉണ്ടാവണങ്കിൽ സ്റ്റാർ മാജിക്ക് വേണ്ടേ അത് കൊണ്ട് ബിനു ബോഡി ഷൈമിങ് നോബി ചളി അനു ഓവർ തങ്കച്ചൻ പയഴ പോലെ എൽ ക്കുന്നില്ല ലക്ഷ്മി ചേച്ചി തള്ള് ഇതൊക്കെ പറങ്ങ് കമന്റ് ഉടാകിരിക്കുക
തങ്കു 🌹♥️♥️♥️സൂപ്പർ ♥️🌹
തങ്കുവിന്റെ പുതിയ വേഷങ്ങൾക്കായി കാത്തിരിക്കുന്നു ആഴ്ച്ചയിൽ രണ്ടു ദിവസമെങ്കിലും വെയ്ക്കു ക
തങ്കു ചേട്ടൻ പൊളി അല്ലെ 💙💜💚💛🧡🖤🤍🤎💝❣️💖
താങ്കു വണ്ണം വെച്ച് പൊളിച്ചു 🥰🥰
തങ്കു ❤❤❤❤
തങ്കു ❤️❤️🥰🥰
Starmagic vanne♥️🎉🎉🎉🎊🎊🎊🎊🎊💥🥰 Thankuchettaaaaaa
ഭാമയെ കാണാൻ നല്ല ഭംഗിയുണ്ട് ❤️👌
തങ്കു പൊളി ഭാമ സുപ്പർഗസ്റ്റ്
ഭാമ സുന്ദരി ആയിട്ടുണ്ട് എനിക്കൊത്തിരി ഇഷ്ട്ടം ആണ് ഭാമയെ പണ്ട് ഞാൻ ഭാമ ആയിട്ട് അവതരണം നടത്തിട്ടുണ്ട്. ഇപ്പോ ചെറിയൊരു ഇഷ്ട്ട കുറവുണ്ട് എന്നാലും കൊഴപ്പമില്ല നന്നായിരിക്ക്... Cute smile ആണുട്ടോ ❤️
പൊളി എപ്പിസോഡ് ചിരിച്ചു ഒരു വഴി ആയി 😅🤣😅😂
Support please
കഷ്ട്ടം..🤮🤢
@@Legend-sw2dk 🤪
Athe engane chirikanam ennu ola vazi ariyate irikuva
ധ്യാനും,ഷൈൻ ടോം ചാക്കോയും ...വന്ന episode കൾ ആയിരുന്നു അടിപൊളി ...ഇനിയും ഇവരെ പോലത്തെ active ആയ ഗസ്റ്റ് കളെ കൊണ്ടുവരാൻ ശ്രമിക്കുക.....
,,,,star magic,,,കട്ട ഫാൻ
പ്രവാസികൾക്ക് കുഴപ്പം ഇല്ല കറക്റ്റ് ടൈം😂😍
Correct time😊
Yes
Yes
🙏
Enik ipo patula 😭😭😭😭
Adyamokke aswadichenkilum ippo bineeshinte paat kollilla
നോബിൻ ചേട്ടൻ അടിപൊളി കോമഡി 😀😀😀😀😀👌👌👍👏👏
👍👍👍
Pavam sudhi .Enthina daivame ee vilaku keduthiyath.
Shashu, azeezkka, nelson chettan, rini, shafikka okke yevide😐
1:35 എന്തായാലും കാണാൻ നല്ല രസം 😂😂😂😂😂😂
അസിസ് ഇക്ക
ഷാഫി . ഓക്കേ എവടെ അവര് ഇല്ലാതെ ഒരു രസം ഇല്ല
ബിനു ചേട്ടാ പൊളിച്ചു സാരി 🤣🤣🤣🤣🤣
Support please
നട്ടപ്പാതിരക്ക് എപ്പിസോഡ് ഇട്ടിട്ടും 14 മിനിറ്റ് 10K വ്യൂസ് സ്റ്റാർമാജിക്😍🤩
Pever 🔥
തങ്കു കുറച്ചു തടി കുറയ്ക്കണം bro... Then you will be appeared so cute....
പൃഥ്വിരാജിനെ കൊണ്ടുവരണമെന്ന് അവർ ലൈക്ക് ചെയ്യുക 👍👍
നോബി &തങ്കു... 🥰🥰
Skittil തങ്കച്ചൻ കഴിഞ്ഞേ മറ്റൊരാൾ ഉള്ളു
ഷാഫിക്കയുടെ പാട്ട് miss ചെയ്യുന്നവർ ആരൊക്കെ 😢😢
അസീസ് ikka.. നോമ്പി chettan. തങ്കു misiing☺️
ഭാമ ക്യൂട്ട് ❤️❤️❤️❤️എല്ലാവരും അടിച്ചു പൊളിച്ചു 👍👍👍
Support please
Mam online businessinn talparyamundo no investment
Undenghil pls number tarooo
Baamma koorumaari an
@sreejitha5446 👍
Bhamade smile uffffff oru rakshayulla😍 cuty😘
തങ്കു സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰
The Real king.....thangu 🥰🥰🥰🥰
Adipoli തങ്കു സ്റ്റൈൽ ആയിട്ടുണ്ട് ❤
ഭാമ്മേടെ face dolline പോലെയാണ് 👍❤💋💋
😱
😁