ഉല്ലാസ് ഏട്ടൻ തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം. ആരേയും അനാവശ്യമായി കളിയാക്കാതെ അഹങ്കാരം ഇല്ലാത്ത മികച്ച ഒരു കലാകാരൻ ആണ് ഉല്ലാസ് പന്തളം എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ 👍🏻❤🤝🏻🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻
ഉല്ലാസേട്ടൻ തിരിച്ച് വന്നതിൽ വളരെയധികം സന്തോഷം 🥰 എന്നും ദൈവത്തിന്റെ കൈത്താങ്ങ് ഉണ്ടാകട്ടെ 👍👍 ഇന്നുവരെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല കോമേഡിയൻ ആരെയും വെറുപ്പിക്കാതെ ആരെയും തരം താഴ്ത്തി സംസാരിക്കാത്ത നിങ്ങളാണ് ഹീറോ ❤❤❤❤❤
ആഴ്‌ചയില്‍ ഒരു ദിവസം ആക്കിയതിന് നിങ്ങള്‍ക്ക് ഒരുപാട് ന്യായീകരണങ്ങള്‍ ഉണ്ടാവും. pakshe, ആഴ്ചയിലെ 5 എപ്പിസോഡുകളും ശനിയാഴ്ചയിലെ super power എപ്പിസോഡും ഒത്തിരി miss ചെയ്യുന്നുണ്ട് കേട്ടോ ❤️
ഏത് ഗസ്റ്റ് വന്നാലും..... അത് എത്ര ഫെയ്മസ് ആർട്ടിസ്റ് ആയാലും... സ്റ്റാർ മാജിക് മെമ്പേഴ്സിന്റെ കൂടെ അവരിൽ ഒരാളായി നിൽക്കുന്നതാണ്... സ്റ്റാർ മാജിക്കിന്റെ വിജയം...... 👏👏👍🏻👍🏻😍😍❤️
45:38 ഇന്നത്തെ ഗെയിം കളിക്കാൻ അസിസ് ഇക്ക കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു അടിപൊളി പെർഫോമൻസ് കാണാമായിരുന്നു 😂😂ഗെയിം സ്പിരിറ്റിൽ അസിസ് ഇക്കയെ കടത്തി വെട്ടാൻ വേറെ ആരും ഇല്ല ❤
വേദന ഉള്ളിൽ ഒതുക്കി മറ്റൊരു മനുഷ്യനെ ചിരിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ കലാകാരനെ പറ്റും എന്ന് ചാർളി ചാപ്ലിൻ എന്ന വെക്തി പറഞ്ഞിട്ട്ട്... ആ ഒരു കലാ കാരൻ ആണ് ശ്രീ ഉല്ലാസ് പന്തലം.... big salute 🤚👍
ഇതിപ്പോ മുന്നേ ഷൂട്ട് ചെയ്ത് വച്ചത് ആണോ അതോ പുതിയത് ആണോ എന്നറിയില്ലല്ലോ....🤷 ഉല്ലാസേട്ടൻ തിരിച്ച് വന്നെങ്കിൽ സന്തോഷം.... ☺️ അസ്സീസിക്ക കട്ട മിസ്സിങ് .....എല്ലാവരും തിരിച്ച് വരട്ടെ.... എപ്പിസോഡ് പിന്നെ പൊളിയാണ്..... മൂന്ന്,നാല് ദിവസം ഉണ്ടെങ്കിൽ നന്നായിരുന്നു... ☺️🥰🤩🤩❤️
നെഗറ്റിവ് ഇല്ലാതെ ഒരു പ്രോഗ്രാമും ഇന്നേവരെ മുന്നോട്ടിപോയിട്ടില്ല... ഒരു കാര്യവും.. Star മാജിക് ഇസ്‌തം ❤️❤️❤️❤️❤️❤️💥💥💥💥💥💥💥ആർക്കും തോല്പിക്കാൻ പറ്റില്ല..
ചിരിച്ചു മതിയായി.. അടിപൊളി.... ടെൻഷൻ ഫ്രീ.. സൂപ്പർ.. ഉല്ലാസ്... 👍👍👍👍👍നോബി 🌹🌹🌹🌹🌹🌹ആഴ്ചയിൽ..3.. ദിവസം ഏങ്കിലും ആക്കണം... പ്രവാസി കൾക്കുവേണ്ടി.. കുടുതലും. വിദേശത്തുള്ള ആളുകൾ ആണ്. യൂട്യൂബിൽ കാണുന്നത്.. Star മാജികിനെ അത്രത്തോളം. സ്നേഹിക്കുന്നു.... കുറച്ചു നേരത്തേക്ക്.. പ്രയാസങ്ങൾ മറന്നു മനസ് തുറന്നു ചിരിക്കാൻ കിട്ടുന്ന.. Time 🌹🌹🌹🌹🌹🌹അല്ലേ പ്രവാസികളെ... By പ്രവാസി big big star മാജിക്...
ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ വെച്ചാണ് ഇവർ എല്ലാവരും നമ്മളെ ചിരിപ്പിക്കുന്നത്. അതിൽ ഇപ്പോൾ വിസിബിൾ ആയിട്ടുള്ളത് നമ്മളെ ഉല്ലാസേട്ടൻ ആണ്, നമിക്കുന്നു എല്ലാവരെയും ❤️😊TNQ ALL 😘
ഈ എപ്പിസോഡ് കാണാൻ ഒരു പാട് വൈകിപ്പോയി. ഉല്ലാസ് ചേട്ടാ . ചേട്ടാ ഒരു രെക്ഷയും ഇല്ലാ ചിരിച്ച് പണ്ടാരമടങ്ങി🤣🤣🤣🤣 തങ്കു ചേട്ടാ സൂര്യ😃😃😃♥️♥️♥️♥️♥️💞💞💞💞💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
#ഐഷു ചേച്ചി ഗെയിം പൊളിച്ചു ഒരുപാട് ചിരിച്ചു വയ്യ 😂😂😂 സ്റ്റാർ മാജിക് പുലിക്കുട്ടി ആണ്❤😘 നമ്മുടെ ടീം #ഐഷു ചേച്ചിയും ഒരു രക്ഷയും ഇല്ല ചിരിച്ച് ചിരിച്ച് 😅😅😅
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി കൗണ്ടർ സൂപ്പർ ഐശ്വര്യ ചേച്ചി എൻട്രി പൊളിച്ചു ഐശ്വര്യ ചേച്ചി ഗെയിം സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤❤
ഒരുപാട് സങ്കടം മനസിൽ ഉണ്ടായിട്ടും നമ്മളെ സന്തോഷി പ്പിക്കുന്ന ഉല്ലാസ് ചേട്ടൻ 🥰🥰🥰👍👍❤
മുൻപ് ഷൂട്ട് ചെയ്ത എപ്പിസോഡ്
Acharu chinnu
@@rahulmavila4505 alla kazhija week shoot cheythatha
@@rahulmavila4505 nop last week shoot chaithathanu..
@@anandnair1697 അത് തന്നെയാ രാഹുൽ പറഞ്ഞത് 😁
ഒരുപാട് വിഷമങ്ങൾ ഉള്ളിൽ ഒതുക്കി നമ്മളെ ഒരുപാട് ചിരിപ്പിച്ച ഉല്ലാസ് ചേട്ടൻ 🥰❤️🤗 പിന്നെയും കൊണ്ട് വന്നതിന് സ്റ്റാർ മാജിക്ക് ടീമിന് ആശംസകൾ ❤️😊
👍
Star മാജിക്കിൽ ഗെസ്റ്റ് ആയി വരുന്നവരിൽ ഇഷ്ട്ടപ്പെട്ട ഏറ്റവും ഇഷ്ട്ടപ്പെട്ട താരം ആണ് ഷാജോൺ ചേട്ടൻ ❤️
And navya chechi
എനിക്കിഷ്ടം രമേശ് പിഷാരടിയെയാണ്
പിന്നെ നവ്യ ചേച്ചിയും
Dyan sreenivasan
റിമി tomy
ഷാജോൺ ചേട്ടൻ എത്ര സിംമ്പിളാ... നല്ലൊരു മനുഷ്യൻ... ഇനിയും ഇനിയും കൊണ്ടുവരണേ... ❤️❤️🌹🌹
യഥാർത്ഥ കലാകാരൻ മനസ്സിലെ സങ്കടങ്ങൾ പുറത്ത് കാണിക്കാതെ കാണികളെ ചിരിപ്പിക്കുന്ന ഉല്ലാസ് 👍👍👍
ഉല്ലാസ് അണ്ണൻ 🔥
uvveeyy..ethra kitty comment idan?
@@sathyakiസുഹൃത്തേ ഉല്ലാസേട്ടന്റെ ഭാര്യ മരിച്ചതാണ് ആഹ് വിഷമം മുഖത്ത് കാണിക്കാതെ പ്രേക്ഷകരെ ചിരിപ്പിക്കുന്നു ❤
ഉല്ലാസ് ഏട്ടൻ തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം. ആരേയും അനാവശ്യമായി കളിയാക്കാതെ അഹങ്കാരം ഇല്ലാത്ത മികച്ച ഒരു കലാകാരൻ ആണ് ഉല്ലാസ് പന്തളം എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ 👍🏻❤🤝🏻🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻
ഉല്ലാസ് ചേട്ടൻ തിരിച്ചു വന്നതിൽ സന്തോഷം ❤️🔥💫 കൂട്ടത്തിൽ നമ്മുടെ ഷാജോൺ ചേട്ടനും 🫶💥❤️ കിടു എപ്പിസോഡ് 💥🔥
ഇത് മുൻപ് ഷൂട്ട് ചെയ്തത് എപ്പിസോഡ് ആണ്...... എഡിറ്റിംഗ് മാമന്റെ കഴിവ്
Ni endhu kundam manu evededa shiyas
@@rahulmavila4505 അല്ല... ഇത് ജനുവരി 27 or 28 ന് ഷൂട്ട് ചെയ്തത് ആണെന്ന് തോന്നണു... 🙂
ബിനു ചേട്ടാ സമ്മതിച്ചു ചിരിച്ചു മടുത്തു..... ഉല്ലാസ് ചേട്ടൻ വന്നതിൽ സന്തോഷം 🙏🙏👍👍👏👏
@@rahulmavila4505 support please
ഉല്ലാസ് പന്തളം തിരിച്ച് വന്നതിൽ സന്തോഷം ഒപ്പം ഷാജേൺ 💙💚❤️
ഉല്ലാസ്. അണ്ണൻ വന്നതിൽ. വളരെയേറെ സന്തോഷം.. പൊളിച്ചു അടിപൊളി. 🥰🥰🥰🥰🥰🥰🥰🥰🥰🥰
ഉല്ലാസ് അണ്ണൻ, നോബി ചേട്ടൻ ഒരേ പൊളി ❤❤
Ullasettane miss cheythor undoooo
Thank you so mach star magic teemzzz🥰🤩
Full kanada video 😆
ഉല്ലാസേട്ടൻ തിരിച്ച് വന്നതിൽ വളരെയധികം സന്തോഷം 🥰 എന്നും ദൈവത്തിന്റെ കൈത്താങ്ങ് ഉണ്ടാകട്ടെ 👍👍 ഇന്നുവരെ ഞാൻ കണ്ടതിൽ ഏറ്റവും നല്ല കോമേഡിയൻ ആരെയും വെറുപ്പിക്കാതെ ആരെയും തരം താഴ്ത്തി സംസാരിക്കാത്ത നിങ്ങളാണ് ഹീറോ ❤❤❤❤❤
❤️❤️❤️
ഉല്ലാസ് പന്തളം കോമഡി കേൾക്കാൻ സൂപ്പർ ആയിട്ടുണ്ട്...!❤❤..💯💯..👍
Please support
🤣🤣😂
👊🏻😏😏
എനിക്ക് സ്റ്റാർ മാജിക് ഗസ്റ്റ്. ഏറ്റവും ഇഷ്ടം ഷാജോൺ ചേട്ടൻ.... നവ്യ നായർ... രമേശ് പിഷാരടി...
Navya partiality kanikkum.. game kalikkunpol..ath mathram ishtalla
ആഴ്‌ചയില്‍ ഒരു ദിവസം ആക്കിയതിന് നിങ്ങള്‍ക്ക് ഒരുപാട് ന്യായീകരണങ്ങള്‍ ഉണ്ടാവും. pakshe, ആഴ്ചയിലെ 5 എപ്പിസോഡുകളും ശനിയാഴ്ചയിലെ super power എപ്പിസോഡും ഒത്തിരി miss ചെയ്യുന്നുണ്ട് കേട്ടോ ❤️
ആഴ്ച്ചയിൽ ഒരു ദിവസേ ഉള്ളോ
ഉല്ലൂ പൊളിച്ചു കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം 🥰😘നോബിച്ചാ, തങ്കു ചിരിച്ചു വയ്യ ഉല്ലൂന്റെ ആ വരവും പോക്കും 😄😘
Support please
എനിക്ക് ഇവരുടെ പേരുകൾ കേൾക്കും ചിരി വരും
Ullu, kosu, 🤣🤣🤣
ബിനുചോട്ടൻ അസിസ്ക്കാ നെ കുറിച്ച് പറഞ്ഞത് ഒതിരി ഇഷ്ടായി👍🏻👍🏻👍🏻🥰🥰🥰🥰
അസിസ്ക്കാ miss you
S😭😭😭
Aseesikka 😘😘
അസ്സീസ് ഇക്കാനെ കൊണ്ട് വാ പ്ലീസ്
@@rajimolvr4355 nalethe episode aseeska illa
സൂപ്പർ പ്രോഗാം ആയിരുന്നു.. ശെരിക്കും ആസ്വദിച്ചു.. അനൂപിനും മറ്റു ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹
ഉല്ലാസേട്ടൻ ചുമ്മാ 🔥
പിന്നെ സൂര്യകിരൺ 🙌
ഇന്നത്തെ like ഉല്ലാസിന്.... ഈ സിറ്റുവേഷനിലും ചിരിപ്പിക്കുന്നതിനു... 👍
ഏത് ഗസ്റ്റ് വന്നാലും..... അത് എത്ര ഫെയ്മസ് ആർട്ടിസ്റ് ആയാലും... സ്റ്റാർ മാജിക് മെമ്പേഴ്സിന്റെ കൂടെ അവരിൽ ഒരാളായി നിൽക്കുന്നതാണ്... സ്റ്റാർ മാജിക്കിന്റെ വിജയം...... 👏👏👍🏻👍🏻😍😍❤️
45:38 ഇന്നത്തെ ഗെയിം കളിക്കാൻ അസിസ് ഇക്ക കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു അടിപൊളി പെർഫോമൻസ് കാണാമായിരുന്നു 😂😂ഗെയിം സ്പിരിറ്റിൽ അസിസ് ഇക്കയെ കടത്തി വെട്ടാൻ വേറെ ആരും ഇല്ല ❤
👍🏻👍🏻👍🏻സത്യം
പക്ഷെ രണ്ടാം റൗണ്ട് ചതി
S
Naveen
അസീസും നെൽസൺ, shafi എല്ലാരും വേണം
ചിരിച്ചു വയറു വേദനിച്ച ഒരു episode.. After a long time... Superb.. 💐👏👏
Thalen kazhichath vayiteen poyi kanula athan vayar vedhana
ഉല്ലാസ്സേട്ടന്റെ എല്ലാ ദുഖവും അടക്കി വെച്ച് പ്രേക്ഷകരെ ചിരിപ്പിക്കുവാനുള്ള കഴിവ് അസാധ്യം 🙏🏼🙏🏼🙏🏼🙏🏼🙏🏼
😂ഇതൊക്ക എപ്പോഴോ ഷൂട്ട് ചെയ്തു വച്ചതാ
Old aayirikkum
വേദന ഉള്ളിൽ ഒതുക്കി മറ്റൊരു മനുഷ്യനെ ചിരിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ കലാകാരനെ പറ്റും എന്ന് ചാർളി ചാപ്ലിൻ എന്ന വെക്തി പറഞ്ഞിട്ട്ട്... ആ ഒരു കലാ കാരൻ ആണ് ശ്രീ ഉല്ലാസ് പന്തലം.... big salute 🤚👍
Ullaseettan polichu ❤❤❤🥰🥰🥰🔥🔥🔥
Ee episode oru രക്ഷയും ഇല്ല 👌👌👌👌👌👌👌👌👌👌🤣🤣🤣🤣🤣🤣 ഒരു അവസ്ഥ ആയി നോബി ചേട്ടൻ പിന്നെ ഉല്ലാസ് ചേട്ടൻ 🤣🤣🤣🤣🤣👌👌👌👌👌👌👌👌👌 കിഴി പൊറോട്ട 😂😂😂🤣🤣🤣
ഉല്ലാസേട്ടൻ തിരിച്ചു വന്നേ 👏👏
ടീവിയിൽ കണ്ടു വീണ്ടും ഇവിടെയും കാണാൻ വന്നു ടീം സൂപ്പർ😍😍 ടീം 😍😍😍 ടീം ഇഷ്ടം 😍😍😍
ഉല്ലാസ് എട്ടൻ വന്നതിൽ സന്തേഷം
ഉല്ലാസ് പന്തളം തിരിച്ച് വന്നത് 😍😍😍😍
ഹായ് സ്റ്റർമാജിക് ടീം..... ❤️ ഷാജോൺ ചേട്ടൻ ഉള്ള എപ്പിസോഡ് സൂപ്പറാണ്. എല്ലാവരും അടിപൊളി യായിരുന്നു.. ഗെയിം 👌🏻 ഉല്ലാസ് ചേട്ടൻ 👍❤️
ഉല്ലാസ് ചേട്ടൻ പൊള്ളി ❤️😍
Shajon chettan Super 👍👍.binuchettan nobichettan 😘😘😘.Miss you Aseesikka ❤️❤️❤️
ഇതിപ്പോ മുന്നേ ഷൂട്ട് ചെയ്ത് വച്ചത് ആണോ അതോ പുതിയത് ആണോ എന്നറിയില്ലല്ലോ....🤷 ഉല്ലാസേട്ടൻ തിരിച്ച് വന്നെങ്കിൽ സന്തോഷം.... ☺️ അസ്സീസിക്ക കട്ട മിസ്സിങ് .....എല്ലാവരും തിരിച്ച് വരട്ടെ.... എപ്പിസോഡ് പിന്നെ പൊളിയാണ്..... മൂന്ന്,നാല് ദിവസം ഉണ്ടെങ്കിൽ നന്നായിരുന്നു... ☺️🥰🤩🤩❤️
Puthiyathu aanu kazhija week shoot cheytatha...
അടിപൊളി 🤣🤣🤣🤣ചിരിച്ചു ഒരുപാട്, shajohn ചേട്ടൻ, ഉല്ലാസ് bro പൊളിച്ചടുക്കി 👍👍👍❤❤🤣🤣
വരുന്ന gustil ഒരുപാടിഷ്ട്ടം ഷാജോൺ ചേട്ടനേം, 😘😘നവ്യേം 😘😘😘
സത്യം
Satyam
ഷാജൺ ചേട്ടൻ പറയുന്ന പോലെ അടിപൊളി ആയിരുന്നു എപ്പിസോഡ് 👏👏👏👏അഭിനന്ദനങ്ങൾ star മാജിക് teem.
Suooppar
നെഗറ്റിവ് ഇല്ലാതെ ഒരു പ്രോഗ്രാമും ഇന്നേവരെ മുന്നോട്ടിപോയിട്ടില്ല... ഒരു കാര്യവും.. Star മാജിക് ഇസ്‌തം ❤️❤️❤️❤️❤️❤️💥💥💥💥💥💥💥ആർക്കും തോല്പിക്കാൻ പറ്റില്ല..
Ara paranjath r😂
ചേട്ടൻ ഒന്നു കൂടി പരിശോധിച്ചാൽ മതിയാകും
ഉല്ലാസ് അണ്ണൻ 😘🔥🥳
ഫ്ലവർസ്ന് കുറച്ചു കൂടെ നേരത്തെ തട്ടകത്തിൽ എത്തിക്കാൻ നോക്കണ്ടതായിരുന്നു
Ullas Pandalam is back..❤ Full power ❤❤
ഇന്നത്തേ എപ്പിസോഡ് പൊളിച്ചു... എഡിറ്റിംഗ് ഇല്ല 😜ഉല്ലാസ് ഏട്ടൻ എത്ര സങ്കടം ഉണ്ടായിട്ടും നമുക്ക് വേണ്ടി.. ഹോ പറയാതെ രിക്കാൻ വയ്യ.... സജോൺ ചേട്ടൻ പൊളി യാ ❣️❣️❣️❣️
Ith old shoot Aanu
@@nizanizz അല്ല
സൂര്യ കിരൺ 😂😂തങ്കുവിനെ ഇന്ന് nice ആയിട്ട് ഒതുക്കി കളഞ്ഞു എല്ലാരും ഈ പേരിട്ടു...
Yes....Shajon chettan thanna polli .....🥰🥰🥰🥰👍👍👍🥰🥰🥰🥰
ചിരിച്ചു മതിയായി.. അടിപൊളി.... ടെൻഷൻ ഫ്രീ.. സൂപ്പർ.. ഉല്ലാസ്... 👍👍👍👍👍നോബി 🌹🌹🌹🌹🌹🌹ആഴ്ചയിൽ..3.. ദിവസം ഏങ്കിലും ആക്കണം... പ്രവാസി കൾക്കുവേണ്ടി.. കുടുതലും. വിദേശത്തുള്ള ആളുകൾ ആണ്. യൂട്യൂബിൽ കാണുന്നത്.. Star മാജികിനെ അത്രത്തോളം. സ്നേഹിക്കുന്നു.... കുറച്ചു നേരത്തേക്ക്.. പ്രയാസങ്ങൾ മറന്നു മനസ് തുറന്നു ചിരിക്കാൻ കിട്ടുന്ന.. Time 🌹🌹🌹🌹🌹🌹അല്ലേ പ്രവാസികളെ... By പ്രവാസി big big star മാജിക്...
Yes👍👍👍👍
ചിരിച്ചു ചത്ത എപ്പിസോഡ്.. 😂😂😂😂
കൂടുതൽ ദിവസങ്ങളിൽ ആക്കണേ പ്രോഗ്രാം... ഗൾഫ് മലയാളികൾക്ക് എല്ലാം മറന്നു ചിരിക്കാൻ കിട്ടുന്ന അവസരമാണ് സ്റ്റർമാജിക് ❤️❤️❤️
Sure
അയ്യോ ഇന്നത്തെ എപ്പിസോഡ് ഒന്നും പറയാനില്ല ചിരിച്ചു ചിരിച്ചു വയ്യാണ്ടായി, supetrrrr.....
തളർത്തണോ തകർക്കണോ കഴിയില്ല..
Star magic ❤️❤️
Ullas pandalam is back...... ❤️❤️❤️❤️
ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ വെച്ചാണ് ഇവർ എല്ലാവരും നമ്മളെ ചിരിപ്പിക്കുന്നത്. അതിൽ ഇപ്പോൾ വിസിബിൾ ആയിട്ടുള്ളത് നമ്മളെ ഉല്ലാസേട്ടൻ ആണ്, നമിക്കുന്നു എല്ലാവരെയും ❤️😊TNQ ALL 😘
ULLAS annaa.... Happy to see u again.. ❤️❤️❤️❤️❤️
തങ്കു മുത്തേ പൊളി 🥰❤️🥰🥰❤️❤️❤️
ഉല്ലാസ് എത്ര നല്ല കോമഡിയാണ് പാവം....ദൈവം അനുഗ്രഹിക്കട്ടെ
ഈ എപ്പിസോഡ് കാണാൻ ഒരു പാട് വൈകിപ്പോയി. ഉല്ലാസ് ചേട്ടാ . ചേട്ടാ ഒരു രെക്ഷയും ഇല്ലാ ചിരിച്ച് പണ്ടാരമടങ്ങി🤣🤣🤣🤣 തങ്കു ചേട്ടാ സൂര്യ😃😃😃♥️♥️♥️♥️♥️💞💞💞💞💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഉല്ലു തിരിച്ച് വന്നേ………ഏ🎉🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️🔥
😍😍സ്റ്റാർ മാജിക് ഫ്ലോറ് കാണണമെന്നുള്ളവർ🥰🥰
Enikkum agrahamudd
ഷാജോൺ ചേട്ടൻ ഭയങ്കര വൈബ് സെറ്റ് ആണ് 🔥
പക്ഷെ ഇന്നത്തെ ഗെയിമിൽ പന്നത്തരം കാണിച്ചു. രണ്ടാം റൗണ്ടിൽ രണ്ട് പേർക്കും പോയന്റ് നൽകണമായിരുന്നു. മൂന്നാം റൗണ്ടിൽ ലോകത്ത് ഒന്നുമില്ല നിർദ്ദേശവും
അസീസ് ഇക്കൂ miss you 😘😘love you 😘😘ഒന്ന് പെട്ടെന്ന് വരാൻ നോക്കണേ ചക്കരെ ഗെയിംസിലും,, ആ ചിരിയും ഒരുപാട് ഒരുപാട് miss ചെയ്യുന്നു my sweet dear 🥰😊😘😘😘
കറക്റ്റ്
👍👍👍👍❤️
ഉല്ലാസ് ഏട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഉല്ലാസ്സേട്ടൻ നമ്മുടെ ചങ്ക് ❤❤❤❤❤
15 minutes 10k viewers😍😍😍star magic 👍🏻👍🏻👍🏻
ഉല്ലാസേട്ടനെ അനുഗ്രഹം കൊടുക്കട്ടെ സന്തോഷിപ്പിക്കാൻ ഒക്കെ മാറി വിഷമിച്ചിരുന്നാൽ എന്ത് ചെയ്യും
#Aishu 🤩❤️
പൊളിച്ചുട്ടാ.... 🔥
ഗെയിം അത് ഐഷു ഇങ് എടുത്തു 🤩🔥
💕💕💕ശ്രീ
ഷാജോൺ ചേട്ടൻ. ❤️❤️❤️
Welcome back ullas👏👏👏👏👏👌👌👌
അനു ❤️ശ്രീ വിദ്യ ❤️സൂപ്പർ 😄😄. ബിനു ❤️നോബി ❤️കണ്ട് കുറെ ച്ചു
ഷാജോൺ ചേട്ടൻ വേറെ ഒരു വൈബ് തന്നെ ആണ് 🤩
സ്റ്റാർമാജികിൽ വന്നതിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് പിഷാരടി വന്ന എപ്പിസോഡ്കൾ ആണ്
Welcome back Ullas Etta because of you I started watching this start magic..
Star magic vannathi kidilam guests,shajon chettan, navya Nair, pishu ♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Happy to see ullas chettan back in Star magic
🤗🤗🤗🤗🤗
അസിസ്ക്കാ യും ഉണ്ടക്കണമായിരുന്നു...
അസിസ്ക്കാ miss you 😔😔😔
👍👍👍👍❤️
Bring back azeeskka..miss him lot on games and comedies..☺️🤗🤗❣️
👍👍👍
#ഐഷു ചേച്ചി ഗെയിം പൊളിച്ചു ഒരുപാട് ചിരിച്ചു വയ്യ 😂😂😂 സ്റ്റാർ മാജിക് പുലിക്കുട്ടി ആണ്❤😘 നമ്മുടെ ടീം #ഐഷു ചേച്ചിയും ഒരു രക്ഷയും ഇല്ല ചിരിച്ച് ചിരിച്ച് 😅😅😅
സ്റ്റർമാജിക് my fav ശജോൺ ചേട്ടൻ പിഷാരടി ചേട്ടൻ നവ്യ ചേച്ചി 🥰
🥰💖🥰🅂🅃🄰🅁 🄼🄰🄶🄸🄲 🅄🅈🄸🅁🥰💖🥰എപ്പിസോഡ് സൂപ്പർ adipoli 🥰💖🥰chinnu chechi uyir 🥰💖🥰Game സൂപ്പർ 🥰💖🥰counter kings poli 🥰💖🥰
Adi poli performance 🔥🔥🔥 binu chettan ...ullas chettan baijju chettanum ❤️...& Extra... 🔥🔥🔥❤️❤️❤️Pinne Ellam chettan markkum chechimarkkum adipoli performance ayirunnu... 🔥Oru raksha illaa 😅🔥🔥❤️
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി കൗണ്ടർ സൂപ്പർ ഐശ്വര്യ ചേച്ചി എൻട്രി പൊളിച്ചു ഐശ്വര്യ ചേച്ചി ഗെയിം സൂപ്പർ സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤❤
വീണ്ടും ഉല്ലാസ് ഏട്ടൻ വന്നു കണ്ടു കീഴടക്കി ❤❤❤💐💐💐
അടിപൊളി ഉല്ലാസ്സ് ചേട്ടൻ.. 😘😘😘.. ഏതു വേഷവും നന്നായി ഇണങ്ങും..
സ്റ്റാർ മാജിക്കിൽ സൂര്യയെ കൊണ്ട് വന്ന നോബി ചേട്ടന് umma 😍😘😂( സൂര്യ കിരൺ അഥവാ തങ്കു )😁
എത്ര ടെൻഷൻ ഉണ്ടങ്കിലും ഇത് കണ്ടക്കഴിഞ്ഞാൽ നല്ല സുഖം മനസ്സിന് ❤❤❤❤❤❤❤❤❤❤🎁🎁🎁Azeez, നെൽസൺ ഇവരെ കാണുന്നില്ല
അടിപൊളി എപ്പിസോഡ് no words thank you starmagic team
Ullas vannathil sandhosham....ayallk ariyunna thozhil cheyth jeevikkunnu....samkadam paranj veettilirunnal arenkilum avarude avashyangall l cheythukodukkumo..munnott povuka ithupole....👍👍🥰🥰🤩🤩🔥🔥🔥🔥
Nobi ചേട്ടൻ്റെ കോമഡി സൂപ്പർ ആയിട്ടുണ്ട് 👍
അടിപൊളി സൂപ്പർ പൊളിച്ചു ട്ടോ ഇത് എല്ലാദിവസവും ഉണ്ടങ്കിൽ കൊള്ളാം ഞാൻ ഒരു പ്രവാസിയാണ് എല്ലാ വരും സൂപ്പർ എല്ലാവരും വേണം 🇶🇦🇮🇳😘👌😘😘👌
Nobichetan 🤩Binuchetan 🤩team 🤩game funny aaytund 🔥🤣🤣🤣സൂര്യകിരൺ 🤦🏻♀️😆😆😆
Zachary
ഉല്ലാസ് സൂപ്പർ... ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിക്കു... തളരാതെ...
ഗൈമിൽ ഷാജോൺ ചേട്ടൻ വിജയിയെ പ്രക്കിയാപിച്ചത് എല്ലാം നല്ല ശരിയായ തീരുമാനവും വിധിയും ആയിരിന്നു 👌👍
ഉല്ലാസ്‌ചേട്ടൻ തകർത്തു 😂
Big fan of Noby chettan Nd thangachan ❤️
Ullasi chettan poli 🥰🥰🥰🥰
Ullas pandalam 🥰❤️🥰❤️
ആതിര പാട്ട് പാടിയപ്പോൾ ഉമ്മയെ ഓർത്തവരുണ്ടോ
നല്ല സൂപ്പർ ആയിട്ട് പാടി 🌹🌹
നോബിൻ ചേട്ടൻ ❤️❤️❤️❤️❤️❤️ബിനു ചേട്ടൻ ❤️❤️❤️❤️❤️സുധി ചേട്ടൻ ❤️❤️❤️❤️❤️ ഉല്ലാസ് ചേട്ടൻ ❤️❤️❤️❤️❤️❤️❤️അനു മോളെ ❤️❤️❤️❤️❤️❤️❤️❤️ തങ്കു ❤️❤️❤️❤️❤️
Shaajon katta sapport ❤❤❤❤❤
ഉല്ലാസ് പന്തളത്തെ വീണ്ടും കണ്ടപ്പോൾ സന്തോഷം..❤
നോബി നീ ഇതിൽ പറഞ്ഞ കോമഡി നീ തന്നെ കേട്ട് ചിരിച്ചു തീർക്കു 👏
ഉല്ലാസണ്ണൻ ഇജ്ജാതി കൗണ്ടർ ഒരു രെക്ഷ ഇല്ലേ
ഉലസ് ചേട്ടൻ എത്തി ❤️👍👌🌹🥰