23:05 തങ്കൂ.. 😘😘😘ഇതാണല്ലേ എപ്പിസോഡ് 523 ൽ തങ്കു സൂചിപ്പിച്ച രാവണൻ.. 😍😍😍sm ടീം വേറെ ലെവൽ mixing videos... അവിയൽ തോറ്റു പോകും.. 👏👏👏👍41:14..സ്കിറ്റിന്റെ ബാക്കി ഇവിടെ..എന്തോന്നെടെ..44:37 തങ്കുവിന്റെ കുംഭകർണൻ skit ന്റെ ഓർമ്മയിലേക്ക് കൊണ്ട് പോയി.... ❤️❤️❤️
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റും സൂപ്പർ ഗെയിംസ് പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤
നിങ്ങളെ കാണുമ്പോൾ എന്തോ ഒരു വല്ലാത്തൊരു energy star magicinte വിജയം ഇതൊക്കെ തന്നെ ആണ് പരസ്പരം ഉള്ള co-operation, അവർ എന്ത് പറഞ്ഞു കളിയാക്കിയാലും എല്ലാം തമാശ രീതിയിൽ കണ്ട് നമ്മളെ ചിരിപ്പിക്കുന്നില്ലേ അത് തന്നെ ആണ് അവരുടെ സ്പെഷ്യലിറ്റി😍😍😍😍😍😍അനു കുട്ടിയെ miss ചെയ്യുന്നു anukutty എവിടെ..... തങ്കു, അഖിൽ ചേട്ടൻ combo... കിടു
Inn morning thott kaathu nilkkukayaan eppozhaan night aavunnadh enn karudhi☺️🖤 oru dhivasam poolum star magic kaanathe irikkaan pattunilla🤌❣️star magicn veendi wait cheydhavar🖖☺️
ഇത് ഏതൊക്കെ ദിവസത്തെ ഷൂട്ടിംഗ് മിക്സ് ചെയ്തതാണ്. മിന്നായം മാതിരി ആളുകൾ മാറിക്കൊണ്ടിരിക്കുന്നു. വല്ലാത്ത ഒരു magic തന്നെ.ഇത്രയും ദാരിദ്ര്യം ആണോ എപ്പിസോഡ്സ് ന്
ഇതൊക്കെ ഫുൾ ഉടായിപ്പ് അല്ലെ ഫ്ലവർസിന്റെ ഞാൻ ഒരു എഡിറ്റർ ആണ് പല എപ്പിസോടും കാണുമ്പോൾ പെട്ടെന്ന് മനസ്സിലാവും... പിന്നെ എഡിറ്റർ അല്ല തീരുമാനിക്കുന്നത് ഡയറക്റ്ററും പ്രോഗ്രാം പ്രൊഡ്യൂസറും ആണ്...
കാണുന്ന ഞങ്ങൾക്ക് അറിയാം ഇത് ഒറ്റ എപ്പിസോഡ് അല്ലെന്ന്... അതിന് പരാതിയും ഇല്ല, പിന്നെ എന്തിന് ആണ് ഇടക്ക് ഇടക്ക് ഗസ്റ്റിന്റെ ചിരി എഡിറ്റ് ചെയിതു തിരുകി കയറ്റുന്നത്.... എഡിറ്റർ ചേട്ടാ...... 🤔🤨
ഇതൊക്കെ ഫുൾ ഉടായിപ്പ് അല്ലെ ഫ്ലവർസിന്റെ ഞാൻ ഒരു എഡിറ്റർ ആണ് പല എപ്പിസോടും കാണുമ്പോൾ പെട്ടെന്ന് മനസ്സിലാവും... പിന്നെ എഡിറ്റർ അല്ല തീരുമാനിക്കുന്നത് ഡയറക്റ്ററും പ്രോഗ്രാം പ്രൊഡ്യൂസറും ആണ്...
Star Magic സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി.. 😌😌❤❤🥰🥰
23:05 തങ്കൂ.. 😘😘😘ഇതാണല്ലേ എപ്പിസോഡ് 523 ൽ തങ്കു സൂചിപ്പിച്ച രാവണൻ.. 😍😍😍sm ടീം വേറെ ലെവൽ mixing videos... അവിയൽ തോറ്റു പോകും.. 👏👏👏👍41:14..സ്കിറ്റിന്റെ ബാക്കി ഇവിടെ..എന്തോന്നെടെ..44:37 തങ്കുവിന്റെ കുംഭകർണൻ skit ന്റെ ഓർമ്മയിലേക്ക് കൊണ്ട് പോയി.... ❤️❤️❤️
ഉറങ്ങാൻ കിടക്കുമ്പോൾ സ്റ്റാർ മാജിക് കണ്ടു സന്തോഷം ത്തോടെ കിടന്നു ഉറങ്ങുന്നവർ ഉണ്ടോ
Mm
ഉള്ള ഉറക്കം പോയി
എന്തൊന്നെടെ?🙏
Mm
Binu chettantay counter ishttamullavar undo...enikkh bayankara ishttaa
ഗെയിം പൊളിച്ചടുക്കണമെങ്കിൽ സ്റ്റാർ മാജിക്കിന്റെ പടകുതിര ഐഷു തന്നെ വരണം. എതിരെ നിൽക്കാൻ അസീസ്ക്കയും, ജസീലയും 🔥🔥
ഗുഡ് കമന്റ്
Ys.buldozer aishu
@@Sasura7349 .❤
❤️❤️😍😍
Karthu missing karthu missing karthu missing karthu missing karthu missing karthu missing
Yes
ലെക്ഷ്മി, അനുമോൾ, ശ്രീവിദ്യ, ഡയാന ഇവരാണ് എന്റെ ഹീറോസ് 😍❤️
എന്തേലും കൊടുക്കണേ
Anumol illallo
അതിന് അവർ ഹീറോസ് അല്ലല്ലോ🤔
😅
Dayana ath west
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റും സൂപ്പർ ഗെയിംസ് പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤
This game very entertaining but very very tough 😔😔.... All participants are winners 💕💕💕💕💕... Hats off
അടിപൊളി games 🤩🤩 പോളി episode
40:39 ഷാഫിക്കാനെ കണ്ടപ്പോ ചിരി വന്ന് 😂
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 💥💥💥💥😆😆😆😆കിടുക്കി 😆😆😆😆തിമിർത്തു 😆🤣😆😊
Innathe annonnum illa appozhum adipoliya
ലക്ഷ്മി നക്ഷത്ര യുടെ ചിരി 😄😄😄😄😄😄😄😄😄😄😄😄😄😄😄😄 star magic ന്റെ വിജയം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️
നിങ്ങളെ കാണുമ്പോൾ എന്തോ ഒരു വല്ലാത്തൊരു energy star magicinte വിജയം ഇതൊക്കെ തന്നെ ആണ് പരസ്പരം ഉള്ള co-operation, അവർ എന്ത് പറഞ്ഞു കളിയാക്കിയാലും എല്ലാം തമാശ രീതിയിൽ കണ്ട് നമ്മളെ ചിരിപ്പിക്കുന്നില്ലേ അത് തന്നെ ആണ് അവരുടെ സ്പെഷ്യലിറ്റി😍😍😍😍😍😍അനു കുട്ടിയെ miss ചെയ്യുന്നു anukutty എവിടെ..... തങ്കു, അഖിൽ ചേട്ടൻ combo... കിടു
😊😊 നോബി പൊളിച്ചു 😂😂😂
*the best episode of star magic💯😻*
10 മണി കഴിഞ്ഞ് അപ്‌ലോഡ് ആയത് വീഡിയോ എങ്ങനെ 10 മണിക്ക് മുമ്പ് 😂😂കാണുക
@@alexfrancis61 😂
Angane kore ennam
Illaaa 🙃
@@alexfrancis61 😂
Star magic thudangittu idhathyamayirikkum anuchechi ithrem divasam aduppichu illathirikkunnathuu😢😢😢.star magic enna showae ettavum kooduthal snehikkunna oralanu njangada anuchechi.anuchehi illathae oru divasavum chechi undayirunnenkil ennu agrahichu pokarund. Ennae ettavum kooduthal chirippikkuna oralanu anuchechi.adutha episodeintem promo kandu athilum chechi illa 😢.arokkeyo parayunnu chechiyae str magicil ninnu paranju vittannu😢😢🥺 chechik angane star magic vitt pokan pattumo🥺ethrem pettanu chechinae konduva anoopetta please.🙏🙏🙏. anuchechi varan vendi kathirikkum njangal.enthu preshnamundenkilum chechinae ishtapedunnvarkku vendi enkilum chehi thirichu varanam please 🥺🥺😔 chechi illand oru rasavumillannae🥺😘
😊😊
സ്റ്റർമാജിക്കിലെ lady super star❤️ അനുമോൾ അനുക്കുട്ടി എവിടെ 💞💞
ചത്തു പോയി 🤣🤣🤣
Are😅
@@rafeekrafeek5910 തിരിച്ചുവരവ് ഉണ്ട് കാണണം 🔥
@@rafeekrafeek5910 ninte ammumma
@@rafeekrafeek5910 ചാവുന്നത് ആരാ എന്ന് കാണാം നീ കാത്തിരുന്ന് കാണ്
പാറു ഹെയർ കട്ട് പൊളിയാ നല്ല ഫേസ് 🥰♥️♥️❣️❣️❣️❣️❣️♥️♥️♥️❣️❣️❣️❣️❣️❣️❣️♥️❣️നിങ്ങടെ എഡിറ്റിംഗ് 👍🏻👍🏻സ്റ്റാർ മാജിക് ✌🏻👏👏👏👏👏
Anukutty miss u 😪
Chechi entha varathae 😢
Sreevidya chechi alice chechi : adipoli aaitu kalichu marvellous 👍👍
Diana and parvathi : nice strategy 👌👌
Vaiga chechi nobi chetan : simply suberb👌👍
10 മണി കഴിഞ്ഞു കാണുന്നവരുണ്ടോ എന്ന കമെന്റ് സ്ഥിരമായി കാണുന്നവരുണ്ടോ 😂😂😂😂😂
ഹണി റോസും ഉണ്ട് സണ്ണി ലിയോൺ ഉണ്ട് 😂😂😂😂😂😂
എൻ്റെ തങ്കു 😂😂😂😂😂
തകർത്തു❤😂😂😂
അനു ഉണ്ടായെങ്കിൽ ഗെയിം പൊളിച്ചേനെ
Illathe poile
Sathym 🥰🥰🥰
എഡിറ്റിങ് മാമ ജോണി ചേട്ടൻ വെറുതെ ചിരിക്കുന്നു.ഞങ്ങൾ എല്ലാ episodum കാണുന്നവരാ. പൊട്ടന്മാരല്ല 😂.
ഇതൊക്കെ സ്ഥിരം പരിപാടി അല്ലെ ഫ്ലവർസിന്റെ ഒരു editor ആയ എനിക്ക് ഇത് വേഗം മനസ്സിലാവും
😂😂😂👌
@@muhammedshaheelm ഇ എഡിറ്റിങ് ഒക്കെ എങ്ങനെ ആണ് പഠിക്കുന്നത്.. നമുക്ക് അതിനോട് ഒക്കെ കുറച്ച് കമ്പം ഉണ്ട്... ജോലി sathiyadha എങ്ങനെ ഉണ്ട്..
തങ്കും ഇഷ്ടം❤❤❤❤❤
ലക്ഷ്മി ഇങ്ങനെ ചിരികല്ലേ 😂😂😂എന്തായാലും അടിപൊളി ചിരി 👍🏻👍🏻
Anumol anukutty 😔😔😔
Miss u anumol
തങ്കു, അഖിൽ combo 😀😀👍🏻വൈഗ nobi 😍ഡയാന 🥰🥰എല്ലാവരും തകർത്തു 👍🏻👍🏻👍🏻👍🏻
ഷാഫിക്കയുടെ പാട്ടും ചട്ടയടിയും miss ചെയ്തവർ ഉണ്ടോ
സൂപ്പർ, ഗെയിം അടിപൊളി ആയിരുന്നു ചിരിക്കാൻ കുറെ ഉണ്ടാരുന്നു 👌🏻👌🏻👏👏
11.24 തങ്കു പൊളി പൊളി
The real hero thagu
Inn morning thott kaathu nilkkukayaan eppozhaan night aavunnadh enn karudhi☺️🖤 oru dhivasam poolum star magic kaanathe irikkaan pattunilla🤌❣️star magicn veendi wait cheydhavar🖖☺️
തങ്കു ചേട്ടൻ പോളിയാണ്
parama bore.
❤സ്റ്റാർ മാജിക് ഒരു ഹരമാണ് മക്കളേ...❤️
Trippil A missing azeez anu aishu
അസീസും അനുവും എവിടെ അവരില്ലെങ്കിൽ ഒരു രസല്ല ഷാഫി അയ്ശു ഷിയാസ് വേഗം വായോ ❤️❤️❤️❤️❤️❤️❤️
അനുക്കുട്ടി സൂസൂ വിൽ പൊളിച്ചടുക്കുവാണല്ലോ പിന്നെന്തിന് ആരും ഇല്ല പറയുന്നത്.😊😊😊😊😅
@@Movietrolls200 സ്റ്റർമാജിക്കിലെ കാര്യാ പറഞ്ഞത്
@@shebin3824 athenne anune miss cheyyunnund
😂കിടു 🥰🥰🥰🥰പൊള്ളി എപ്പിസോഡ് 🥰🥰🥰🥰
ആരൊക്കെ ദുബൈയിൽ ഇരുന്നു കാണുന്നത്???
Jhony ചേട്ടൻ ചിരിച്ച് മറിക്കുവനല്ലോ😅
തങ്കു ഗ്ലാമർ ആയി വരുവാണല്ലോ 🤗
😂😂😂😂😂😂😂😂
Anuchechi missing
Nammudaa anukutty illand enth agoshm
Anukutty azeez shiyas evr okke evide poy 😪😪😪😪 plzzz kond varu Epo kanan oru rasam Ella 😡😡😡😡
ഇത് ഏതൊക്കെ ദിവസത്തെ ഷൂട്ടിംഗ് മിക്സ് ചെയ്തതാണ്. മിന്നായം മാതിരി ആളുകൾ മാറിക്കൊണ്ടിരിക്കുന്നു. വല്ലാത്ത ഒരു magic തന്നെ.ഇത്രയും ദാരിദ്ര്യം ആണോ എപ്പിസോഡ്സ് ന്
bigboss തുടങ്ങിയപ്പോ star magic 4 ദിവസം ആക്കി 😂😂
What a super game, you guys are awesome ❤
സുധി ചേട്ടൻ 🥰🥰🥰🥰🥰🥰🥰 ഉല്ലാസ് ചേട്ടൻ🥰🥰🥰🥰ബിനു ചേട്ടൻ 🥰🥰🥰🥰നോബിൻ 🥰🥰🥰🥰🥰 തങ്കു🥰🥰🥰🥰🥰🥰👌👍
❤❤❤❤❤star magic ❤❤❤❤❤super show ❤❤❤❤❤
❤❤❤❤❤
Azeez shiyas ikka missing bro onnu avare konduvarumo 🙏🙏🙏
സ്റ്റാർ മേജിക്ക് ഉയിര് ♥️
പഴയകാല എപ്പിസോഡുകൾ സൂപ്പർ ആയിരുന്നു. വന്നു വന്നു ഇപ്പോഴത്തെ എപ്പിസോഡുകൾ വളരെ ബോർ ആകുന്നുണ്ട്
കല്യാണമുറപ്പിച്ചതാണെന്ന് പറഞ്ഞ് എന്‍റെ കൈ മുറുക്കെ പിടിച്ചിരിക്കുന്നത് തങ്കു പൊളി
23.32 തങ്കു എന്‍ട്രീ പൊളി പൊളി
ഇന്നത്തെ എപ്പിസോഡ് കലക്കി പൊളിച്ചു 😆🔥
I love star magic 🤩
തങ്കു മുത്തേ അടിപൊളി
koothara paripaadi.
പൊളിച്ചു ❤❤❤❤അടിപൊളി 👍👍👍
Thankloo
കോല് മുട്ടായി ആയി എങ്ങോട്ട് പൊന്നെ.. കൊല്ലം ഷാഫി 🤣🤣🤣👍
പൊളി 😄
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍👍
എന്ത് കണ്ടിട്ട് സൂപ്പർ
Adipoli super excited episode yaa irrunnu kalakki ❤
Adipoli game ayirunnu. ..nobi chettan vyga polichu... 😂😂😂😂
ടാ ഒരു നാട്ടിലെ എല്ലാവർക്കും ഒരേ സ്വഭാവം ആണോ😂😂 -ഷാഫിക്ക😅
Thankoooo 🥰😍rocks ❤️❤️
Aseesikka miss you ❤❤❤.binuchettan❤❤❤chinnuchechi❤❤❤❤
Shafikka and binu chettan adipoli👍
യൂട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ കമോൺ
എന്തോ വല്ലാത്തൊരു ഇഷ്ടമാണിത് ♥️
Editing singameee😂😂😂😂
😂😂😂😂
Nobi chettan 🤣🤣🤣🥰🥰🥰🥰🥰🥰
Miss you anuchechi
Sreevidya❤️
തങ്കു magic
koothara.
Super star magic
❤❤❤❤❤❤
Noobi. ❤.poli.. eppolum active aayi irunnaal adipoli aavum
എഡിറ്റർ മാമാ... ഞങ്ങൾ പൊട്ടൻമാരല്ലാ.... 😃😃😁😁
Adu thanne njanum orthu idendan idakki dress change cheyd vannen .pazhe episode edit cheydadano
ഇതൊക്കെ ഫുൾ ഉടായിപ്പ് അല്ലെ ഫ്ലവർസിന്റെ ഞാൻ ഒരു എഡിറ്റർ ആണ് പല എപ്പിസോടും കാണുമ്പോൾ പെട്ടെന്ന് മനസ്സിലാവും... പിന്നെ എഡിറ്റർ അല്ല തീരുമാനിക്കുന്നത് ഡയറക്റ്ററും പ്രോഗ്രാം പ്രൊഡ്യൂസറും ആണ്...
@@ashak2839 yes ath vere eppisod.. Joni antony chirikkunnath😁 mathram edit 🤣
പഴയ വൈബ് തിരിച്ചു വന്നു.. നോബി ചേട്ടൻ പൊളി 👍
Anukutti. Elatatukonde. Oru santhoshamila😘😘
😭😭😭സുധിച്ചേട്ടന്റെ മരണത്തിനു ശേഷം കാണുവാണ് 😭😭😭😭😭😭 വിശ്വസിക്കാൻ പറ്റുന്നില്ല 😭😭😭😭😭🌹🌹🌹🌹🌹
Aseeska evide kure aayallo miss you aseeskka
Shooting... Kannur squad.. Aseeskkane onnum ini kaanan kittoola🥰
Paaru ,dayana adipoli aaayit kalichu 🔥🔥🔥🔥
തങ്കു പാര്‍വ്വതി കെയറിങ്ങ് പൊളി
Uppum mulak
Susu
Starmagic
Aha andhas
ജോണി ചേട്ടൻ 💛💚💙💜🤎🧡
നോബി ചേട്ടൻ 💜💚💙🧡🤎💛
First cmnt ഇടാൻ പറ്റുന്നത് ആദ്യം ആയിട്ട.... Satarmajik ഇഷ്ടം
Anu chachi missing
Yes anumole pirichu vittu ennu thonnunnu star magic
തങ്കുവും അഖിലും പൊളി പൊളി
ഗെയിം അടിപൊളി....ഇത്തരം ഗെയിം ആണ് വേണ്ടത് അപ്പോഴാണ് entertaning ആകത്തൊള്ളൂ...👍🔥
Anu❤️🥰😍😘
ഡയാന, പാർവതി game തകർത്തു😂😂😂❤❤❤❤
Skit കളിക്കാൻ വരുന്ന തങ്കൂന്റെ മുഖം കാണുമ്പോൾ തന്നെ ചിരി വരുന്ന എന്നെപ്പോലെ ആരെല്ലാം ഉണ്ടിവിടെ(തങ്കു♥️ ഇഷ്ടം )
കാണുന്ന ഞങ്ങൾക്ക് അറിയാം ഇത് ഒറ്റ എപ്പിസോഡ് അല്ലെന്ന്... അതിന് പരാതിയും ഇല്ല, പിന്നെ എന്തിന് ആണ് ഇടക്ക് ഇടക്ക് ഗസ്റ്റിന്റെ ചിരി എഡിറ്റ് ചെയിതു തിരുകി കയറ്റുന്നത്.... എഡിറ്റർ ചേട്ടാ...... 🤔🤨
Yes, that is a bit boring. Star magic should avoid this.
ഇതൊക്കെ ഫുൾ ഉടായിപ്പ് അല്ലെ ഫ്ലവർസിന്റെ ഞാൻ ഒരു എഡിറ്റർ ആണ് പല എപ്പിസോടും കാണുമ്പോൾ പെട്ടെന്ന് മനസ്സിലാവും... പിന്നെ എഡിറ്റർ അല്ല തീരുമാനിക്കുന്നത് ഡയറക്റ്ററും പ്രോഗ്രാം പ്രൊഡ്യൂസറും ആണ്...
@@muhammedshaheelm: udaayippu aanengil enthinaa kopay ithu kaanunathu???? aarengilum nirbhandicho? oru kopilay editor !!!!!
@@vineethjoshy4819 @Vineeth Joshy തനിക്ക് ഇത്ര പൊള്ളുന്നുണ്ടെങ്കിൽ താൻ എന്തിനാ എന്റെ കമന്റ് വായിക്കാൻ വന്നത് ആരെങ്കിലും നിർബന്ധിച്ചോ?
@@vineethjoshy4819 udayippu aanengil athu parayum. Comment box thanikku mathram thooraan aanennu arinjilla. Onnu pode.
Superb😍😃😃
31:01 ബിനു ചേട്ടനെ വലിച്ചു കിറി.. ബിനിഷ് ബാസ്റ്റിൻ 😄😄
10.16 pm 🇴🇲 oman
അസീസ് ഷിയാസ് ഷാഫി എവിടെ ഗെയിം കളിക്കാൻ നമ്പർ വൺ അസീസ്
പ്രവാസികൾ ഇവിടെ കമോൺ😎
Lakshmi കുറച്ച് ഓവറാക്ടിംങ് കുറക്കണം😬
Le star magic: Entho ishmanu ellarkkum enne😎😎😅
Njan: athu kondalle ennum ennum ishtam paranju comment idathe like button adichu pottikkunnath😂😂💕💕💕💕❤️❤️😍💕💥💥💥
അടിമാലി ശരിയലല്ലോ തങ്കു പൊളി
ബിനു അടിമാലി മറ്റുള്ളവരെ അപമാനിക്കരുത് . തങ്കു ❤️