ഫ്രീ എൻട്രി🤩😍 Valanjanganam Waterfalls, Kuttikkanam, Idukki, Kerala Tourism | Ramesh & Suresh Vlogs

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 111

  • @kjdaniel7313
    @kjdaniel7313 Рік тому +4

    കുട്ടിക്കാനം മുണ്ടക്കയം റൂട്ടിൽ മുറിഞ്ഞപുഴ വെള്ളച്ചാട്ടം
    മുറിഞ്ഞപ്പുഴ കഴിഞ്ഞ് കേറി വരുന്ന ഇടത് സൈഡ് വെള്ളചാട്ടം വലത്ത് ഭാഗത്തേക് പോയാൽ പാഞ്ചലി മേഡും

  • @jobjacobmaamoottil8146
    @jobjacobmaamoottil8146 Рік тому +3

    cheruthenkilum adipoli video

  • @sebastianjacob509
    @sebastianjacob509 Рік тому +5

    വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. എല്ലാ ആഴ്ചയിലും യാത്ര ചെയ്യുന്ന റൂട്ട്. ❤❤❤

  • @shanthipriyamol
    @shanthipriyamol Рік тому +4

    Kidilan.... Water Falls 😍

  • @EditographerOffl
    @EditographerOffl Рік тому +3

    KK ROAD 🥰✨

  • @dhanyaviajayan7291
    @dhanyaviajayan7291 Рік тому +3

    ഞാനും എന്റെ ചേട്ടായിയും വീട്ടിൽ ആരും അറിയാതെ പോയി കണ്ട വെള്ളച്ചാട്ടം... 👌👌👌👌ആദ്യം പാഞ്ചാലിമേട് എന്നിട്ട് വളഞ്ഞങ്ങാനം... പൊളിയാണ്. കുറെ കുരങ്ങന്മാരും ഉണ്ട് അവർക്ക് എന്തെങ്കിലും ഒക്കെ വാങ്ങി കൊടുക്കണം. അവരുടെ സ്നേഹവും ആ വെള്ളച്ചാട്ടവും ഒരു രക്ഷയും ഇല്ല സൂപ്പർ.... 👌👌👌👌👌👌😘😘😘😘😘😘😘

    • @RameshSureshVlogs
      @RameshSureshVlogs  Рік тому

      സംഗതി ഉള്ളത് തന്നെ, പക്ഷെ ഞങ്ങളുടെ ക്യാമറ അതിൽ ഒരു കുരങ്ങന്റെ കയ്യിൽ നിന്നും ഒരു നൂൽ ഗ്യാപ്പിലാണ് രക്ഷപെട്ടത് 🤩

  • @davidbilla3345
    @davidbilla3345 Рік тому +2

    കാഴ്ച്ചയിൽ ചീയപ്പാറ വെള്ളച്ചാട്ടം ആന്നെ തോന്നു. 🤩🔥

  • @manjimamanoharan5791
    @manjimamanoharan5791 Рік тому +1

    The enchanting Valanjanganam Waterfalls in full flow

  • @PositiveThinker-of-20s
    @PositiveThinker-of-20s Рік тому +2

    മഴക്കാലം തുടങ്ങുമ്പോൾ നാടുകാണാൻ എത്തുന്ന ഈ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം K K റോഡ് വഴി തേക്കടി പോകുമ്പോൾ ഉള്ള യാത്രയിലെ ഒരു മുതൽ കൂട്ട് ആണ്..🥰

  • @rajankanji3129
    @rajankanji3129 Рік тому +2

    Wow super waterfalls❤

  • @deepikadinesh6916
    @deepikadinesh6916 Рік тому +1

    one of the main refreshing point from vagamon to erumeli route. The water fall is very attractive and we can enjoy the waterfall with a tea 😍

  • @sachindevan629
    @sachindevan629 Рік тому

    This waterfall is so beautiful especially after rain 🌧 . beautiful spot on the roadside. Nice place to take pictures.

  • @abhishekg510
    @abhishekg510 Рік тому +2

    Kerala God's Own Country❤❤

  • @zafferahmed1502
    @zafferahmed1502 Рік тому +1

    Super video and presentation..

  • @gautamiramesh8451
    @gautamiramesh8451 Рік тому +1

    Regular spot ....This waterfall experience was absolutely breathtaking! The natural beauty and serenity of the cascading water left me in awe. Nature at its finest

  • @lakshmirudra7061
    @lakshmirudra7061 Рік тому +1

    Idukki clgil padikkumpol shiram route aayirunnu ee vazhikal..... ❤

  • @vishnuraj920
    @vishnuraj920 Рік тому +2

    Super 👍

  • @rajendrapillai2051
    @rajendrapillai2051 Рік тому +1

    വളഞ്ഞങ്ങാനം.... കാഞ്ഞിരപ്പള്ളി കട്ടപ്പന റൂട്ടിൽ കുട്ടിക്കാനത്തിന് മുന്പായുള്ള സ്ഥലം... നിന്നുമുള്ളിപ്പാറ എന്നും പറയും😁

  • @bijukbabu7036
    @bijukbabu7036 Рік тому +1

    ചാർളി.... 😍✌🏻

  • @jisinmathew8787
    @jisinmathew8787 Рік тому +2

    What a sight 💚

  • @akshyakumar7037
    @akshyakumar7037 Рік тому

    Nice place ....Attractive waterfalls which is situated on the roadside

  • @paramesherankumar6293
    @paramesherankumar6293 Рік тому

    Hangout place for people nearby or when travelling to Kuttikanam

  • @priyaraman83
    @priyaraman83 Рік тому

    One of the super natural watar falls in near by road side Superb view
    Exsite special attraction

  • @adithikumari4707
    @adithikumari4707 Рік тому

    This waterfall is quite famous. The heavy rain makes it more beautiful 😍.

  • @sheebakumari5739
    @sheebakumari5739 Рік тому

    Video okke Poliyanne💚♥🥰

  • @saniyamol6743
    @saniyamol6743 Рік тому

    beautiful spot on the roadside

  • @rajankanji3129
    @rajankanji3129 Рік тому +1

    Trip resting spot Anno ?

  • @ThampuRajbr
    @ThampuRajbr Рік тому

    ഒരുപാട് യാത്രാകൾ ചെയ്തറൂട്ട് വളരെസുന്ദരമായസ്ഥലങ്ങൾ❤

  • @PRIYA-eh3do
    @PRIYA-eh3do Рік тому

    the scene from charile movie my favorite .. nice video

  • @anjithanair8539
    @anjithanair8539 Рік тому +1

    Thank you for the information 👍🏼

  • @sandhyaiyer4881
    @sandhyaiyer4881 Рік тому

    This is one of the famous water fall on the way to Kumail from mundakkayam. Its a good attraction during monsoon season with the combination of of thrilling sound of waterfall and mist

  • @സഖാവ്അലോഷി

    സൂപ്പർ ❤️👌

  • @adityaramesh896
    @adityaramesh896 Рік тому

    Beautiful water fall next to road. We got this while traveling from Thekkady to allepey. Not much space for parking but not crowded also. You can take nice pics

  • @KAVYAGIREESHCG
    @KAVYAGIREESHCG 6 місяців тому

    ഞാൻ പോയിരുന്നു super ❤

  • @roysamuel3716
    @roysamuel3716 Рік тому

    ആയിരം കണ്ണുകളുടെ കാഴ്ച്ചകൾ കാണാൻ കാത്തിരിക്കുന്നു...
    My favourite place.😍
    ഇടുക്കി ജില്ലയിലെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം........!
    ഇവിടെ നിന്നും 2 കിലോമീറ്റർ യാത്രചെയ്താൽ കുട്ടിക്കാനം എത്താം

  • @ajithanair3638
    @ajithanair3638 Рік тому

    This is one of the most picturesque waterfalls I have come across. Though small and on the roadside, this waterfall will make you fall in love with it. Because it is on the roadside, there’s no ticket and wouldn’t take much of our time.

  • @harisundar4580
    @harisundar4580 Рік тому

    On the way to Thekkady kumily road. This waterfall is seasonal in nature.

  • @thanishnair7026
    @thanishnair7026 Рік тому

    Very nice waterfall.i njyoyed a lot

  • @keralagodsowncountry133
    @keralagodsowncountry133 Рік тому

    അതിമനോഹരമായ കാഴ്ച 🥰🥰🥰

  • @ശ്രേയസ്വിഷിബു

    Ithinaduth vere kaananulla spotukal undo?

  • @daisyjohn2243
    @daisyjohn2243 Рік тому

    nice place ,just on the road,near by stalls offer nice tea and bhajji,only problem if at all it's busy is parking space but i think you should has a refreshment from the shop

  • @johnabraham7993
    @johnabraham7993 Рік тому

    same spot but very attractive for visitor

  • @ThricoorianPunnyalan-rh2vq
    @ThricoorianPunnyalan-rh2vq Рік тому

    complete mineralsaaa😌 ധൈര്യമായി കുടിച്ചോ😁

  • @mikejordan6831
    @mikejordan6831 Рік тому

    Beautiful spot for a break. Nice tea stalls and breathtaking views. Beware of monkeys pls..

  • @nixson962
    @nixson962 Рік тому +3

    Any trip to Kerala will help you see how beautiful and magnificent nature can be

  • @surabhisumesh7843
    @surabhisumesh7843 Рік тому

    gateway to western ghats

  • @aslanmuhammed6426
    @aslanmuhammed6426 Рік тому +1

    സൂപ്പർ പക്ഷെ, മഴക്കാലത്തു അങ്ങോട്ടുള്ള യാത്ര നിരോധിക്കാറുണ്ട് 🤣😀

    • @RameshSureshVlogs
      @RameshSureshVlogs  Рік тому

      നിരോധിക്കാറുണ്ടോ ? ഇത് ഒരു പുതിയ അറിവാണ്. താങ്ക്സ്

  • @manuelthomas4767
    @manuelthomas4767 Рік тому

    മഴക്കാലത്തു മാത്രം ഉണ്ടാവുകയുള്ളൂ ഈ വെള്ളച്ചാട്ടം. അതുകഴിഞ്ഞാൽ ഉണങ്ങി കിടക്കും

  • @josesen310
    @josesen310 Рік тому

    easy acessible spot

  • @sujathamohan1993
    @sujathamohan1993 Рік тому

    this is the route to vagamon and thekkady

  • @bensonpaul2947
    @bensonpaul2947 Рік тому

    കൊള്ളാം

  • @rocky27409
    @rocky27409 Рік тому +1

    ❤🎉❤

  • @ranisasi8781
    @ranisasi8781 Рік тому

    stop at this spot have tea and snack and enjoy the waterfalls

  • @MISSION-zh5tg
    @MISSION-zh5tg Рік тому

    ഇവിടെ നിന്നും 2 കിലോമീറ്റർ യാത്രചെയ്താൽ കുട്ടിക്കാനം എത്താം

  • @gikkuthomas2418
    @gikkuthomas2418 Рік тому +1

    Ayyo ennal eni avdethe kadennu chaya kudikkaruthu...enna pure aanelum animal droppings kaanum😢

  • @abhishekmenon9489
    @abhishekmenon9489 Рік тому

    Lovely and lively waterfall just on the highway...this is amazing... The only issue is the dirty surrounding area .. filled with water bottles, wine bottles, and other plastic garbage.

    • @RameshSureshVlogs
      @RameshSureshVlogs  Рік тому

      Blame to only visitor visiting as after seeing the beauty they leave their past here

  • @aravindbalachadrannair1286
    @aravindbalachadrannair1286 Рік тому

    അടിപൊളി വീഡിയോ....💙🤍💛

  • @rayonsol7998
    @rayonsol7998 Рік тому

    Nice spot but seems to be overcrowded at times.

  • @rajendrapillai2051
    @rajendrapillai2051 Рік тому +1

    ഇത് ചെന്നു ചേരുന്നത് അഴുത നദിയിലാണ്, അഴുത നദി കണമലക്ക് സമീപം പമ്പയുമായി കൂടിച്ചേരുന്നു

  • @rajankanjitharayilvasu9017
    @rajankanjitharayilvasu9017 Рік тому +1

    Supe r ❤

  • @cinemalover2436
    @cinemalover2436 3 місяці тому

    😍😍

  • @charmisanthosh5411
    @charmisanthosh5411 Рік тому

    Everyone would have stopped there atleast once..travelling while on this road

  • @karthicks8644
    @karthicks8644 Рік тому

    Ninnu Mulli Paara നല്ല പേര് anu

  • @johnachayan
    @johnachayan Рік тому

    ആരൊക്കെ എന്തൊക്ക പറഞ്ഞാലും. നിന്നുമുള്ളിപ്പാറ നിന്നുമുള്ളിപ്പാറ മാത്രമാണ് 😆