Parvathy in search of Dulquer | Sneak Peek | Charlie | Full Movie on SUN NXT

Поділитися
Вставка
  • Опубліковано 28 сер 2020
  • When Tessa saw the photo of the man of her dreams in the obituary column of a newspaper. Watch superhit movie 'Charlie' on SUN NXT
    #Charlie is a 2015 Indian Malayalam-language romantic drama film directed by Martin Prakkat and written by Prakkat and Unni R. Produced by Prakkat, Joju George and Shebin Becker, the film stars Dulquer Salmaan and Parvathy. The music is composed by Gopi Sundar, while Jomon T. John handles the cinematography.
    #Dulquer #SUNNXT #Parvathy #DulquerSalmaan #ComedyScenes #MalayalamMovieComedy #Comedy
    Subscribe for more such clips, videos & updates - bit.ly/2H2R0Gz
    ------------------------------------------------------------------------------------
    Watch Full Movie on SUN NXT - sunnxt.page.link/char
    ------------------------------------------------------------------------------------
    SUN NXT is Sun TV Network's OTT Platform with over 4000+ Movies in Tamil, Telugu, Malayalam and Kannada, 30+ Live TV Channels, and a huge library of Regional TV Shows, Music Videos and other exclusives.
    Download SUN NXT Now to Enjoy Unlimited entertainment:
    Android: bit.ly/SunNxtAdroid
    iOS: India - bit.ly/sunNXT
    iOS Rest of the World - bit.ly/ussunnxt
    or Visit www.sunnxt.com
    ------------------------------------------------------------------------------------
    Follow us on:
    Facebook : / sunnxt
    Twitter : / sunnxt
    Instagram : / sunnxt
    ------------------------------------------------------------------------------------
    #SUNNXT
  • Розваги

КОМЕНТАРІ • 666

  • @ksa7010
    @ksa7010 3 роки тому +1127

    എത്ര കണ്ടാലും മടുക്കില്ല അതാണ്
    ചാർലി യുടെ പ്രത്യേകത ഒത്തിരി
    ഇഷ്ടം ഈ ടീമിനോട്

  • @kabeerkorikar3232
    @kabeerkorikar3232 3 роки тому +777

    ദുൽഖർ സൽമാന്റെ കിടു കഥാപാത്രം ഒരിക്കലും മറക്കാൻ കഴിയില്ല 👌👌👌

  • @VELLARIKANDAM
    @VELLARIKANDAM 3 роки тому +685

    ആ news paperല്‍ DQ നെ കാണിക്കുമ്പോള്‍ ഉള്ള BGM... ഒരു രക്ഷയുമില്ല

    • @mohammedsebeel.m
      @mohammedsebeel.m 3 роки тому +63

      അത് കാണാൻ വേണ്ടി മാത്രം വരുന്ന ഞാൻ

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 2 роки тому +1

      Adhe .. manassu alinjhupogunna music 🎶

    • @blackmoon8062
      @blackmoon8062 2 роки тому +5

      ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്.. എന്ന ഫിലിമിൽ ഉള്ള bgm ആണ് മമ്മൂക്ക കർത്താവായി.. സ്റ്റേജിൽ വരുമ്പോൾ സെയിം bgm

    • @muhammedrishal9914
      @muhammedrishal9914 Рік тому

      Stym aa Hhm kelkan matram vanna njan 😌❤️❤️❤️

    • @dreamworldmydreamland4848
      @dreamworldmydreamland4848 Рік тому

      സത്യം

  • @thameemmk6162
    @thameemmk6162 3 роки тому +347

    സിനിമകൾ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമ wow എത്ര കണ്ടാലും മതി വരില്ല.

    • @safoorasali837
      @safoorasali837 3 роки тому +24

      ഒരു പോസിറ്റീവ് വൈബ് ആണ് ഈ ഫിലിം എത്ര കണ്ടാലും മടുക്കൂല

    • @rayyurayees7309
      @rayyurayees7309 2 роки тому +4

      Sathyalle

    • @Jahfar747
      @Jahfar747 10 місяців тому +1

      എനിക്കും

    • @safiyaali1770
      @safiyaali1770 8 місяців тому +1

      സത്യം

  • @naseem6897
    @naseem6897 3 роки тому +221

    4:42 Parvathy's reaction is so cute 😍

    • @LeftLeft1
      @LeftLeft1 11 місяців тому +1

      എന്റെ പാറു

  • @muhammadnazim7808
    @muhammadnazim7808 2 роки тому +251

    Extreme version of
    Vibe
    Positivity
    Nostalgia
    Feelings
    Good lessons
    Happiness etc..
    Totally Great feel good movie.
    ഒത്തിരി ഇഷ്ടാ Charlie
    അന്നും ഇന്നും ഇനിയെന്നും 😘😘😘

  • @killerBee-xq1eo
    @killerBee-xq1eo Рік тому +108

    1:00 first time കണ്ടപ്പോൾ ഒന്ന് ചങ്ക് പിടച്ചുപോയി ❣️

  • @akshayviswanathambadi1267
    @akshayviswanathambadi1267 3 роки тому +286

    1:00-1:08...... തിയേറ്ററിൽ ഇരുന്ന് കിളി പോയ സീൻ 😜

    • @akhilkn8992
      @akhilkn8992 3 роки тому +9

      Ofcourse 😭

    • @muhammmedthameem2996
      @muhammmedthameem2996 3 роки тому +15

      Nenjju kathi

    • @nithinv48
      @nithinv48 3 роки тому +12

      My friend did this back in 2012 on a April Fool day അപ്പോഴാ 😀

  • @yadhulsuresh
    @yadhulsuresh Рік тому +87

    This scene single handedly took the movie to another level... 💯 brilliantly executed 😍 Martin Prakkat ❤️

  • @Shihabnbr2427
    @Shihabnbr2427 3 роки тому +431

    എപ്പോൾ കാണുമ്പോഴും ഒരു ഫ്രഷ്നസ് ഫീൽ ചെയ്യും.....സുഖമുള്ള ഒരു ഫീൽ......DQ

  • @onetimeviewer7907
    @onetimeviewer7907 3 роки тому +225

    Best moviee in malayalam industry
    My faaaav.... Everrrrrrr

  • @shafikabdulla6624
    @shafikabdulla6624 3 роки тому +156

    എന്തോ.... ഏതൊക്കെയോ seen കാണുമ്പോ കണ്ണ് നിറഞ്ഞു കൊണ്ടാണെങ്കിലും ഒരു സുഖമുള്ള ഫീൽ .... 😍🖤😢🔥

  • @Shabeer2163
    @Shabeer2163 3 роки тому +72

    25 പ്രാവിശ്യം kadda movie..ജീവിതത്തിൽ ഒരു മാറ്റം വരുത്തിയ സിനിമാ.. പാർവതി. DQ. ❤️ ❤️ ❤️.

    • @soldier_boy7505
      @soldier_boy7505 Рік тому

      25 pravashyam allaaaaaa ennam kitteela kanditt kothi theerande uvvveee

  • @shiyasmkd5110
    @shiyasmkd5110 3 роки тому +74

    ഈ പടത്തിന്റെ സൗണ്ട് എഫക്ട് പൊളി ആണ്

  • @mpjothishu
    @mpjothishu 8 місяців тому +6

    ഒട്ടും മടുപ്പിക്കാത്ത പൊളി സിനിമ ❤

  • @rayeesek9014
    @rayeesek9014 3 роки тому +221

    സ്വന്തം മരണം കേട്ട് അറിഞ്ഞ് വരുന്നവരേ കാണാനുള്ള ഒടുക്കത്തേ ക്യൂരിയോസിറ്റി കൊണ്ടല്ലേ ആ പരസ്യം ഒരു മരണക്കളി ശേരിക്കും അഡാർ പരിപാടി ആയി പോയി
    😍😍

  • @dilshad3490
    @dilshad3490 2 роки тому +133

    I will highly recommend Charlie & Usthad Hotel to all the people who are going through depression in their life these movie will change your mentality about life ❤

  • @shifinshifu826
    @shifinshifu826 3 роки тому +81

    ദുൽക്കർ ഒരു നല്ല നടൻ ആണ്‌ 🔥🔥

  • @lichtm2053
    @lichtm2053 2 роки тому +45

    I love how Tessa's character was designed. Usually girls aren't portrayed like that. It was like a new window opened in my mind
    And who can portray Charlie like dulquer? Can't even express that. Even someone with a free spirit prolly won't be able to bring out that effect he made in charlie

  • @vishnukviswambharan4356
    @vishnukviswambharan4356 2 роки тому +15

    "Kannu kaanan vayya... Ullilaane kannu...." 👏😭

  • @tintu_mon_k.v
    @tintu_mon_k.v Рік тому +14

    അവനു പ്രാന്താണെന്ന നാട്ടുകാർ പറയുന്നത്…
    ചിലപ്പോൾ എനിക്കും തോന്നാറുണ്ട് നല്ല അസ്സൽ പ്രാന്താണെന്ന്.🖤

  • @hakeemshm7245
    @hakeemshm7245 3 роки тому +115

    That dead news moment 🔥🔥

  • @sumibala6949
    @sumibala6949 3 роки тому +152

    Dulquer salmaan fan

  • @m.d5724
    @m.d5724 3 роки тому +22

    ഇത് സിനിമ അല്ല.. നമ്മൾടെ മനസു പറന്നു പോയി ആരുടെ ഒക്കെയോ ജീവിതത്തിലൂടെ ഒക്കെ ഇടപഴകി വന്ന പോലെ ഉണ്ട്.. സിനിമ അല്ല മനസാണ് ഇവിടെ കാണാൻ കഴിയുന്നത്.. ഇത് എങ്ങനെ സിനിമ ആക്കി എന്നൊരു അത്ഭുതം എനിക്കുണ്ട്.. കാരണം ഇതൊന്നും നമുക്കു മറ്റൊരാൾക്കു പറഞ്ഞു കൊടുക്കാൻ പറ്റുന്ന ഒന്നല്ല.. വേറൊരു ലോകം ആണ് ഈ സിനിമ പോലെ ഉള്ള ജീവിതം..

    • @safoorasali837
      @safoorasali837 3 роки тому +1

      Correct
      ഇതൊക്കെ ഇങ്ങനെ അനുഭവിച്ചു അറിയുന്നവർ ഉണ്ടാവോ ഈ ലോകത്ത്

  • @sajeermohammed3121
    @sajeermohammed3121 3 роки тому +160

    ചെങ്ങായിമാരെ ചാർളി ഇത്രയും കാലം ഇന്റെ ഫോണിൽ ഉണ്ടായിരുന്നു ഒരു മാസം മുമ്പാണ് മൂപര് ഇന്റെ ഫോണിൽ നിന്നു പോയത് 😍

  • @muhammadmaufazahlam2670
    @muhammadmaufazahlam2670 Рік тому +15

    I'm Indonesian, I watched this film a few years ago to be honest I am very motivated to be more "alive" and Charlie's character brought me into the film, this film is amazing even when I hear bgm this film I feel more Excited to live my day. And this film made me love dulquer salmaan as well as the Malayalam film industry.

    • @lia00123
      @lia00123 4 місяці тому

      Gue juga suka nonton film Malayalam ada orang indo juga ternyata gue gak sendirian suka sama nih film ❤

  • @sriramtalasala1335
    @sriramtalasala1335 3 роки тому +58

    This movie should be renamed as
    "DULQUER HEIST"

  • @svinu4089
    @svinu4089 2 роки тому +38

    Bgm , art , DQ , Parvathy together formd a magic "charlie" ❤️ this movie is a magic. Maara is good bt u won't feel that magic ..... there is no magic especially the climax 😒 nd there is art throughout "charlie "which u can't find in " Maara" 🤷🏻‍♂️

    • @shobima25
      @shobima25 Рік тому

      I like maara Madhavan acting.... Very natural... Real sigma male

  • @russellj9265
    @russellj9265 3 роки тому +59

    Charlie is a thrilling beautiful movie. Hats off to the story writer and director

  • @dhanyadas1126
    @dhanyadas1126 3 роки тому +27

    Ambilikkunnathanente❤✌oru rakshemilla film direction and music direction whole team👌🔥❤🙏Adipoli no words

  • @firosbabu3421
    @firosbabu3421 9 місяців тому +3

    ഉമ്മൻ‌ചാണ്ടിക്ക്‌ സ്വർഗത്തിൽ ഇരുന്നു പറയാം ഇതുപോലെ ❤❤

  • @remizmanjeri7925
    @remizmanjeri7925 3 роки тому +183

    പാർവതി ദുൽകർ ചാർളി ടീം ഒരു പടം കൂടി ഉണ്ടാവാൻ ഭയങ്കര താല്പര്യം ഉണ്ട്♥️♥️♥️

    • @Hazeljude4447
      @Hazeljude4447 3 роки тому +2

      OK I will try

    • @sajidsaji7708
      @sajidsaji7708 3 роки тому +7

      അങ്ങനെ ഇനി സംഭവിക്കാൻ വഴിയില്ല

    • @m_shaheerky3640
      @m_shaheerky3640 3 роки тому

      @@sajidsaji7708 why??

    • @sajidsaji7708
      @sajidsaji7708 3 роки тому +9

      കസബ പരാമർശംതന്നെ.
      സ്വന്തം വാപ്പയെ പറഞ്ഞാൽ ഏതു മോൻ ആയാലും ദേഷ്യം കാണില്ലേ. ഇൻസ്റ്റഗ്രാമിൽ നിന്നും ദുൽഖർ പാർവതിയെ അൺഫോളോ വരെ ചെയ്തു

    • @sehraa1717
      @sehraa1717 2 роки тому +1

      @@sajidsaji7708 Apppo Follow Cheyyunnundaairunnallee... Njaanum Vijaarichuu Orumich Abhinaichitt Ivarenthaa Follow Cheyyaathenn..

  • @Kabeerem
    @Kabeerem 3 роки тому +45

    One of the best movie I watched ever

  • @aju7949
    @aju7949 3 роки тому +86

    I watched this movie more than 100 times... still watching

  • @snehasabumathew3087
    @snehasabumathew3087 3 роки тому +321

    It's *Tessa* in search of *Charlie* 😂😂

  • @m.rafi.bava.m
    @m.rafi.bava.m 3 роки тому +57

    2 ൽ കൂടുതൽ പ്രാവശ്യം കണ്ട മലയാളത്തിലെ രണ്ടെ രണ്ടു പടം 1 ചാർലി 2 അങ്കമാലി ഡയറീസ് 😁

  • @ZaIn-eb3py
    @ZaIn-eb3py 3 роки тому +14

    അതൊരു ജിന്നാണ് ബെഹൻ💙

  • @Mrmdk12345
    @Mrmdk12345 3 роки тому +56

    Fdfs കണ്ട പടം, മഞ്ചേരി വച്ചു.. അന്ന് തിയേറ്ററിൽ നിന്ന് എങ്ങനേലും ഇറങ്ങി പോയ മതി എന്ന് തോന്നി, പക്ഷെ പിന്നീട് ഇതിന് അഡിക്റ്റ ആയി ❤️❤️❤️

    • @arunmani9892
      @arunmani9892 3 роки тому +3

      Athu pole thonniyathu aadu movie annu

    • @cB-mt4kr
      @cB-mt4kr 3 роки тому

      Manjeri **Krishna *talkies

  • @kesavanbala5514
    @kesavanbala5514 3 роки тому +34

    Can't Express about this epic😓

  • @Darkangle_
    @Darkangle_ 3 роки тому +1207

    Any tamilan watching this

  • @shamsuyuzuf9886
    @shamsuyuzuf9886 3 роки тому +20

    1:00 BGM LEVEL 🔥🔥🔥 GOPI ANNAN UYIR 💙💙💙

  • @Perupodamudiyathu5454
    @Perupodamudiyathu5454 3 роки тому +56

    Most fav malayalam film of me😍❤❤❤

  • @vlogsinskp9513
    @vlogsinskp9513 3 роки тому +25

    I love this movi ... awesome..super songs👌👌👌👌👌 love from Karnataka 😘😘😘😘

  • @Tibinblog93
    @Tibinblog93 Рік тому +8

    ഈ പടം എനിക്ക് ഒരു പ്രാന്ത് വേറെ ഒരു സിനിമയും ദുൽകർ എനിക്ക് മുന്നിൽ വരില്ല ☺️☺️☺️

  • @ju_m_an7416
    @ju_m_an7416 3 місяці тому +1

    Charlie is the best movie✨

  • @dreamworldmydreamland4848
    @dreamworldmydreamland4848 Рік тому +4

    5.17 പാർവ്വതി cuteness❤️🔥😊❣️

  • @saiaravinthkennady8653
    @saiaravinthkennady8653 3 роки тому +250

    Any namma pullingo..

  • @abduljaleel8697
    @abduljaleel8697 2 роки тому +17

    മനസ്സിൽ എന്നും സുക്ഷിച്ചു വെക്കാം ഈ ഭാഗം

  • @afsalsamad6817
    @afsalsamad6817 10 місяців тому +8

    What a movie .., the freshness has not vanished even after8 years

  • @jashimp2878
    @jashimp2878 3 роки тому +9

    1:08 bgm uff😍

  • @irreplaceable6651
    @irreplaceable6651 3 роки тому +10

    ഇനി പറ ചത്തു പോയ ഇതു വല്ലോം experience ചെയ്യാൻ പറ്റുഒ..

  • @manus3718
    @manus3718 3 роки тому +18

    Sun Nxt please Provide subtitles so tat even other state people can also see. I want to see this movie but I can understand oly little, i need to understand clearly wat they are speaking

  • @borus_editz1259
    @borus_editz1259 3 роки тому +33

    Please upload that boat scene..Mary.. scene...my favorite film even don't know the exact meaning of dialogues...🥰🥰🥰🥰😍😍😍

  • @sakthisaravanan4331
    @sakthisaravanan4331 3 роки тому +44

    Super padam everyone should learn how to be happy ❤️❤️🔥🔥

  • @omjesusallah3368
    @omjesusallah3368 3 роки тому +20

    ഈ സിനിമ കണ്ടതുമുതൽ ഞാൻ പവൻ കല്യാണിന്റെ വലിയ ആരാധകനും ദുൽക്കറുടെ ആരാധകനുമാണ്

  • @aysham-xq8zf
    @aysham-xq8zf 8 місяців тому

    Emotional song. Full സിനിമയിൽ കാണുമ്പോ എന്തോപോലെ ചെറുങ്ങനെ kannu നിറയും

  • @yadhulsuresh
    @yadhulsuresh 3 роки тому +23

    this sceneee😍♥️

  • @omjesusallah3368
    @omjesusallah3368 3 роки тому +11

    പവൻ കല്യാൺ ഭക്തിയുടെ ഈ സിനിമ കണ്ടതിനുശേഷം ഞാൻ ദുൽക്കർ സൽമാന്റെ ആരാധകനായി

  • @sreekumarrishikesh22
    @sreekumarrishikesh22 2 роки тому +7

    തീവണ്ടിലെ പാട്ടുകാരനാ തീവണ്ടി ദാസ് ♥️♥️

  • @kesss8708
    @kesss8708 4 місяці тому +1

    I'm again here ❤..... FAV FOR EVER❤

  • @harsha04
    @harsha04 2 роки тому +21

    Heart beat movie ❤️

  • @ryzwan5871
    @ryzwan5871 3 роки тому +34

    മലയാളം ഇൻഡസ്ടറി 2 മികച്ച സിനിമകൾ 1:ചാർളി 2:ഉറുമി 💋

  • @yesiamyoutubeaddict4636
    @yesiamyoutubeaddict4636 3 роки тому +9

    It’s hit but too underrated!! Pakka mass class movie best movie ever

  • @abdulrahoof4590
    @abdulrahoof4590 2 роки тому +7

    ഈ scene തിയേറ്ററിൽ കണ്ടപ്പോൾ ഒരു ഞെട്ടൽ ആയിരുന്നു

  • @user-tm3rv3ye8i
    @user-tm3rv3ye8i 2 роки тому +7

    വാപ്പയെ വെല്ലും മോൻ 😀😀

  • @raviraja8610
    @raviraja8610 2 роки тому +9

    Parvathy is pure class.....

  • @vava-pd8wh
    @vava-pd8wh 3 роки тому +13

    പാറുമോൾ ♥️🥰

  • @ashikrahman723
    @ashikrahman723 Рік тому +5

    Mind blowing.. ❤❤❤❤

  • @vinithavinitha7997
    @vinithavinitha7997 3 роки тому +17

    Fantastic movie❤

  • @NagaRaju-sh7qf
    @NagaRaju-sh7qf 2 роки тому +6

    I love You PARWATHI Madam from Telangana state ❤️🙈

  • @girltalk8878
    @girltalk8878 3 роки тому +63

    I felt that fahadh is the best actor among youth
    But frankly speaking i couldn't replace dq in this movie this role was quite challenging but he acted with his ease
    Still can't understand why some people rate prithviraj more than dq
    I felt there is repeatetion in prithviraj s acting

    • @subeeshnadarajan9081
      @subeeshnadarajan9081 Рік тому

      Prithvi character transformation is not good... same face same expression same vocal...

  • @ArshadArshad-sr9jg
    @ArshadArshad-sr9jg 3 роки тому +34

    ജിന്ന് എന്ന ന്നാമ്മം മലയാള മനസിലെക്ക് പൈതിറങ്ങിയ DQ

  • @creatertechy6778
    @creatertechy6778 2 роки тому +3

    Dulker da aaa chiri uff🔥

  • @shifanahanan5458
    @shifanahanan5458 3 роки тому +6

    Eeee filim ethre kandalum mathiyavulla❤️🥰🥰

  • @ajjumoh
    @ajjumoh 3 роки тому +7

    One of best cinema of Martin prakkat❤️😍🥰

  • @Mollywood.Media.369
    @Mollywood.Media.369 3 роки тому +4

    DQ Fans Come on 🤗❤️

  • @arunkumarchandrasekhar7626
    @arunkumarchandrasekhar7626 2 роки тому +21

    Little bit understand malayalam... But parvathy semmaya irukka😂😍

    • @ncvenkatesh
      @ncvenkatesh 2 роки тому

      kedu ketta pund...... ne malayala padathai paakathai un veetula paaru

  • @user-hj4gn2dp5n
    @user-hj4gn2dp5n Рік тому

    This helped so much thank you.

  • @sreethukrishna573
    @sreethukrishna573 3 роки тому +43

    "A celebration of death"

  • @wayfarerdreamz
    @wayfarerdreamz 3 роки тому +57

    ഉണ്ണി ആര്‍ ക്രിസ്തുവിനെയാണ് വരച്ചെടുത്തത്..ചാര്‍ലി ക്രിസ്തുവാണ്..💘

    • @kratos929
      @kratos929 3 роки тому +1

      ഏഹ് എന്ന് വെച്ചാൽ

    • @emildon9501
      @emildon9501 3 роки тому +4

      Yeh the character inspired from jesus christ. Unni r once said that

    • @moblogwithreshmi5395
      @moblogwithreshmi5395 5 днів тому

      Yes. Jesus a man for others
      Charlie.. A man for others

  • @weslymbtoo7
    @weslymbtoo7 2 роки тому +2

    Vennimala kathrinamma,theevandi das 👌❤️

  • @user-gp6pc3jl4s
    @user-gp6pc3jl4s 7 місяців тому

    ചാർലി (2015) Dq സൽമാൻ movie ♥️

  • @shadow._.racer_0125
    @shadow._.racer_0125 3 роки тому +7

    A magic film😍

  • @dhanyadas1126
    @dhanyadas1126 3 роки тому +4

    Pidikittatha chila exclusive kashikal und ✌🙏charliyodu pranayam❤💕🔥🔥🔥❤💕

  • @nabssal4686
    @nabssal4686 3 роки тому +18

    Second part venamennullavar like adikoo,pewer kaanikooo

  • @deepakvenkateswar7071
    @deepakvenkateswar7071 3 роки тому +145

    Tamilans like here

  • @mojitovibe
    @mojitovibe Рік тому +2

    Mass, class, affection, ellaam koodi chernna oru sadhya

  • @hemanthpalcity1472
    @hemanthpalcity1472 2 роки тому +4

    My all time favourite movie👌

  • @divyabose3800
    @divyabose3800 2 роки тому +6

    Love charlie😍

  • @sree7912
    @sree7912 Рік тому +2

    1:08 background music🥵

  • @mirshakingini6277
    @mirshakingini6277 Рік тому +3

    Beautiful movie 😍

  • @nazeerku8974
    @nazeerku8974 Рік тому +3

    എത്ര കണ്ടാലും മതിവരാത്ത ഒരു ഫിലിം

  • @adcoholic8972
    @adcoholic8972 3 роки тому

    #MAYAKKAMENNNA kumudham scene a 1.04..... GR8 GV Brother

  • @dq-vdk
    @dq-vdk 10 місяців тому +3

    Dq performance ❤

  • @savannahpakalomattam9527
    @savannahpakalomattam9527 2 місяці тому

    എനിക് എത്ര കണ്ടാലും മതിവരാത്ത സിനിമ ❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 3 роки тому +7

    Whaaaaaat a film ...Charlieeeee

  • @shymanithin5898
    @shymanithin5898 8 місяців тому

    Plz upload full movie

  • @kunaguero..1408
    @kunaguero..1408 2 роки тому +3

    Evertime favorite 💔

  • @munnazayan8300
    @munnazayan8300 3 роки тому +5

    കണ്ണ് നിറഞ്ഞവർ 🔥

  • @hariharankhariharan6100
    @hariharankhariharan6100 5 місяців тому +1

    Dq nte one of one characteric movie❣️