ഞാനും കൂട്ടുകാരും ചേർന്നു ഈ അമ്മച്ചി കൊട്ടാരത്തിൽ പോയിരുന്നു. പേടിക്കാൻ ഒന്നുമില്ല. കാടിനാൽ ചുറ്റപ്പെട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒന്നു ചെയ്യാത്ത ഒരു പഴമയുടെ കൊട്ടാരം
അവിടെ പേടിക്കാൻ ഒന്നുമില്ല നല്ല സമാധാനം ഉള്ള സ്ഥലം ആണ് history ഒക്കെ ഉണ്ടെങ്കിലും നല്ല place ആണ് അകത്തു ഒരു അമ്മ ഉണ്ട് അവടെ പോയി വിളിച്ചാൽ അവർ വരും കുറച്ചു പൈസ്സ കൊടുത്താൽ അവർ അകതെല്ലാം കാണിച്ചു തരും. കൊട്ടാരം കഴിഞ്ഞ് മുന്നോട്ടു കിടക്കുന്ന റോഡ് നേരെ പോയാൽ ഒരു offroad ആണ് അതിന്റെ end ചെന്നാൽ പീർ മുഹമ്മദ് ശവ കുടിരം കാണാം അവിടെ നല്ല view ഉണ്ട്
ഏത് സ്ഥലം ആയാലും ഒരു നെഗറ്റീവ് എനർജി ഉണ്ടാക്കാൻ സാധ്യത യുള്ള അന്തരീക്ഷം ആണ്. മനുഷ്യ വാസം കുറയുന്നിടത്തു നെഗറ്റീവ് എനർജി കൂടും. അങ്ങനെ യുള്ള സ്ഥലങ്ങൾ ആണ് കാട് സമുദ്രം മരുഭൂമി പർവതം ഇവിടങ്ങളിൽ ഒറ്റക് പോകുന്ന മനുഷ്യ ർക്കു ആയിരിക്കും നെഗറ്റീവ് എനെർജി കൂടുതൽ അനുഭവം ഉണ്ടാകുന്നത്. അത് പ്രകൃതി യുടെ തന്നെ ഒരു വര ദാനമാണ് ഇങ്ങനെ യുള്ള നെഗറ്റീവ് എനർജി.
ഞങ്ങളും പോയിരുന്നു. അവിടെ ഒരു കാരണവർ മാത്രമാണ് ഉള്ളത്. പിന്നെ അദേഹത്തിന്റെ ഭാര്യ ഉണ്ടെന്ന് പറഞ്ഞെങ്കിലും കണ്ടില്ല. മൊത്തത്തിൽ ഒരു പ്രേത ഭവനത്തിന്റെ പ്രതീതി ഉണ്ടായിരുന്നു.
WOW...summer residence for Travancore kings👌
ഭ്രമയുഗം സിനിമയ്ക്ക് ലൊക്കേഷനായിട്ട് ഉപയോഗിക്കാൻ പറ്റിയ സ്ഥലം 👍🏻
Fb
this a big opportunity for tourism investors
OK ഇനി അപ്പച്ചൻ കൊട്ടാരം എവിടെയാണാവോ 🤔
എന്നെ കൊണ്ട് അവിടെ പോകാൻ കഴിയില്ല, വല്ലാത്ത ധൈര്യം 🙏
രണ്ട് പെഗ് അടിച്ചു കിടന്നുറങ്ങാൻ പറ്റിയ സ്ഥലം😁
പണ്ട് രാജാക്കന്മാരും അതുതന്നെയല്ലേ
Ithokkeyanu travel videi.. Pakka perfect.👍👌👌
Front view❤❤ kidillan anu
Informative video.. well narrated
You have to go parunthumpara edge it will make more chill
Beautiful hidden place
Background മ്യൂസിക് കേട്ടാൽ തന്നെ പേടിച്ചുപോകുമല്ലോ.... ഈ സ്ഥലം എവിടെയായാലും ശരി എനിക്ക് കാണണ്ട 😂😂😂😂
winteril oru bike ride .... kidu feeling anu
Idukki yathra ...poli
ഞാനും കൂട്ടുകാരും ചേർന്നു ഈ അമ്മച്ചി കൊട്ടാരത്തിൽ പോയിരുന്നു. പേടിക്കാൻ ഒന്നുമില്ല. കാടിനാൽ ചുറ്റപ്പെട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒന്നു ചെയ്യാത്ത ഒരു പഴമയുടെ കൊട്ടാരം
Moood place aanu, njan ithinullil kayariyittund, avide oru appoppanaum ammommayum und, tamils aanu. Dooril kottiyal mathi avar vannu thurakkum. Video nice aayittund.
Awesome Place ... Peaceful atmosphere, full of trees👌
Presentation exceptional 👌
super location & great presentation
അതിന്റെ നോട്ടക്കാരനാ ആ കാർന്നോരു..... 👍👍👍
അതേ, അത് പിന്നീടാണ് പിടികിട്ടിയത്
Wonderful sceneries. Keep it up.
അവിടെ പേടിക്കാൻ ഒന്നുമില്ല നല്ല സമാധാനം ഉള്ള സ്ഥലം ആണ് history ഒക്കെ ഉണ്ടെങ്കിലും നല്ല place ആണ് അകത്തു ഒരു അമ്മ ഉണ്ട് അവടെ പോയി വിളിച്ചാൽ അവർ വരും കുറച്ചു പൈസ്സ കൊടുത്താൽ അവർ അകതെല്ലാം കാണിച്ചു തരും. കൊട്ടാരം കഴിഞ്ഞ് മുന്നോട്ടു കിടക്കുന്ന റോഡ് നേരെ പോയാൽ ഒരു offroad ആണ് അതിന്റെ end ചെന്നാൽ പീർ മുഹമ്മദ് ശവ കുടിരം കാണാം അവിടെ നല്ല view ഉണ്ട്
മറ്റ് വഴികളിലൂടെ പോയി നോക്കാരുന്നു, അവിടെ എന്താണെന്ന് അറിയാമല്ലോ 😁
👍👍🏻👍🏻👍🏻 Beautiful place...
🙏 yeah, it is.
Variety location ...super video presentation
ഹായ് ഏതോ ജന്മത്തിൽ ഞാനിവിടെ ഉണ്ടായി രുന്നപോലത്തെ ഫീൽ.. എന്തോരം ആത്മക്കൾ കാണും അല്ലെ അവിടെ 👌👌👌
ഏത് സ്ഥലം ആയാലും ഒരു നെഗറ്റീവ് എനർജി ഉണ്ടാക്കാൻ സാധ്യത യുള്ള അന്തരീക്ഷം ആണ്. മനുഷ്യ വാസം കുറയുന്നിടത്തു നെഗറ്റീവ് എനർജി കൂടും. അങ്ങനെ യുള്ള സ്ഥലങ്ങൾ ആണ് കാട് സമുദ്രം മരുഭൂമി പർവതം ഇവിടങ്ങളിൽ ഒറ്റക് പോകുന്ന മനുഷ്യ ർക്കു ആയിരിക്കും നെഗറ്റീവ് എനെർജി കൂടുതൽ അനുഭവം ഉണ്ടാകുന്നത്. അത് പ്രകൃതി യുടെ തന്നെ ഒരു വര ദാനമാണ് ഇങ്ങനെ യുള്ള നെഗറ്റീവ് എനർജി.
4 kettu kanikathe munbagam etraya kanikkuka
വല്ലാത്ത ഒരു ഫീൽ ആണലോ 😊 അത് വഴി പോകുമ്പോ അവിടെ കേറണം.
😃well narrated👌....awesome..❤❤👍
നാട് 😊❤
അപ്പൊ പേടിച്ചത് വെറുതെയായി 😂
Nalla stalam nice feel
Poli vibe ayirikkum 😁
Kidilan sthalam👍👏😁
Nice
പൊളി 😂😂
Forest ambience with old palace
Super spot ❤ but guyz really missed the inner of house😅
Who owns it anyone please comment.
Climax vere level anu....funny ending of the story
Poli yathra
great presentation
Glad you liked it! 😄
Nice presentation
Is this place safe to visit
Yes , Nice place for visiting
Pedipikuna Music oke back groundil vecha pavangal pedikum atre ulu😂
😂😂 cheriya kayyabadham nattikkaruthu plz 🙏😂😂
I think camp fire and stay at place will be awesome😍😍😍
Good for a one time visit.. Horror ambience..
Super Vlog
Super 🎉❤😂
ATHU PRIVATE OWNERSHIP PROPERTY ANO ATHO GOVT. AANO?
In my knowledge It's private property
Poli
ലൂസിഫർ ഒരു അടി സീൻ ഇവിടെ ആണ്... Carbon🤔full movie ഇവിടാ....
അത് ശരി, ഇനിയൊന്നുകൂടി ആ സീൻ കണ്ടാൽ പിടികിട്ടും
Carbon movie location
വല്ല സിംഗിൾ യക്ഷിയും ഉണ്ടാവുമോ ആവോ 🚶
അമ്മച്ചി കൊട്ടാരം 😱
ഞങ്ങളും പോയിരുന്നു. അവിടെ ഒരു കാരണവർ മാത്രമാണ് ഉള്ളത്. പിന്നെ അദേഹത്തിന്റെ ഭാര്യ ഉണ്ടെന്ന് പറഞ്ഞെങ്കിലും കണ്ടില്ല. മൊത്തത്തിൽ ഒരു പ്രേത ഭവനത്തിന്റെ പ്രതീതി ഉണ്ടായിരുന്നു.
😮
gud video
130 year old building structure
❤❤❤❤
enikk pediyaa
❤👍
😳
ഇനി സർവ്വ foreign വിമൻസ് ഉം എനിക്ക് മാത്രം സ്വന്തം
ഇൻ Ghost house ഇൻ
സന്ധ്യാസമയത്തു പോയാൽ ശരിക്കും പേടിക്കും
സത്യം, പ്രത്യേകിച്ച് കൂടെ ആരുമില്പെങ്കിൽ പറയണ്ട 😂
ന്യൂ ഫ്രണ്ട് tvm
പൊളി ബ്രോ ❤️🔥keep supporting us🙏
പാവം അപ്പൂപ്പനെ കണ്ടു പേടിച്ചിട്ട് തണുക്കുന്നെന്ന് 😂
🥵
Horror feel
Ithrem tension adikan ula onum avde ila😂chuma keri irangi kand poram atre ulu, oru pedipedthalum ila, veruthe anu😂😂😂
Pavangalkku onnu pedikkanulla swathanthryam koodi ille😂
ചുമ്മാ പേടിപ്പിക്കാൻ 😂😂
☺️ *Promo sm*
Like horror place
Vivaramillatha randu mandanmaar
വല്ല സ്വകാര്യ നിക്ഷേപകർക്കും കൊടുത്തു ചെറിയ റിസോർട് സെറ്റപ്പ് ആക്കാം . നശിച്ചു പോകില്ല ...
ഇതൊരു സ്വകാര്യ ഉടമസ്ഥതയിലാണ്, ഒരു ബാംഗ്ലൂർ സ്വദേശി ആണെന്നാണ് കേട്ടത്